സംഭവം കൊള്ളാം പക്ഷെ അരി സാധാരണ പച്ചരി ആയാലും മതി വെള്ളം ഒഴിച്ച് ഒരു വിസിൽ കേക്കുമ്പോ തീ കെടുത്തി വച്ചാൽ മതിയാരുന്നു. അരി വേവാതെ ഞങ്ങൾ ഒന്നും പാൽ ഒഴിക്കില്ല പിന്നെ നെയ്യ് ചേർക്കുന്നത് കണ്ടില്ല കുറച്ചു കുളമായെങ്കിലും നമ്മുടെ സ്വന്തം അളിയന് പായസം കൊടുക്കാൻ പറ്റിയല്ലോ സന്തോഷം ❤❤❤❤ഇനി വെള്ള പായസം ഉണ്ടാക്കി പഠിക്കണേ ഇങ്ങനെ അല്ലെ ഓരോന്ന് പഠിക്കുന്നെ സാരമില്ലന്നെ എല്ലാം ശെരി യാകും ❤❤❤
Edo മൂന്ന് പിടി ബിരിയാണി അറിയും രണ്ട് കവർ പാലും വെള്ളം ഒഴിക്കരുത്.എന്നിട്ട് അടച്ച് 10 മിനിറ്റ് തീ കുറച്ച് വേവിച്ച് വിസില് പോയി കഴിയുമ്പോൾ തുറന്ന് ഏലക്കാ പൊടിയും ഇട്ടാൽ ഉഗ്രൻ പായസം റെഡി.(ഒപ്പം പഞ്ചസാരയും വിസിലും ഇടാൻ മറക്കരുത് ഒരു നുള്ള് ഉപ്പും).നല്ല ചുവന്ന പായസം റെഡി.മിൽക്ക് മെയ്ഡ് ഇടാതെ😅
❤❤😂😂😂 എന്തായാലും കൊള്ളാം 😂😂😂😂
Payasam looking beautiful❤
😄😄
Super❤️❤️❤️
😂😂❤❤❤❤👍
,,❤❤❤❤❤
🥰
❤❤❤
🥰🥰
😋👍
🥰🥰
എല്ലാ ചേച്ചി വെള്ളം കൂട്ടിയിട്ട് വേവിച്ചാൽ പോരെ
സംഭവം കൊള്ളാം പക്ഷെ അരി സാധാരണ പച്ചരി ആയാലും മതി വെള്ളം ഒഴിച്ച് ഒരു വിസിൽ കേക്കുമ്പോ തീ കെടുത്തി വച്ചാൽ മതിയാരുന്നു. അരി വേവാതെ ഞങ്ങൾ ഒന്നും പാൽ ഒഴിക്കില്ല പിന്നെ നെയ്യ് ചേർക്കുന്നത് കണ്ടില്ല കുറച്ചു കുളമായെങ്കിലും നമ്മുടെ സ്വന്തം അളിയന് പായസം കൊടുക്കാൻ പറ്റിയല്ലോ സന്തോഷം ❤❤❤❤ഇനി വെള്ള പായസം ഉണ്ടാക്കി പഠിക്കണേ ഇങ്ങനെ അല്ലെ ഓരോന്ന് പഠിക്കുന്നെ സാരമില്ലന്നെ എല്ലാം ശെരി യാകും ❤❤❤
🙏🥰🥰🥰
❤❤❤ 0:28 0:31
ശ്ശോ വല്ലാത്ത പാൽ പായസം... ഇത് ഉണ്ടാക്കാൻ ഓണങ്ങല്ലരി ആണ് ഉപയോഗിക്കുക
Edo മൂന്ന് പിടി ബിരിയാണി അറിയും രണ്ട് കവർ പാലും വെള്ളം ഒഴിക്കരുത്.എന്നിട്ട് അടച്ച് 10 മിനിറ്റ് തീ കുറച്ച് വേവിച്ച് വിസില് പോയി കഴിയുമ്പോൾ തുറന്ന് ഏലക്കാ പൊടിയും ഇട്ടാൽ ഉഗ്രൻ പായസം റെഡി.(ഒപ്പം പഞ്ചസാരയും വിസിലും ഇടാൻ മറക്കരുത് ഒരു നുള്ള് ഉപ്പും).നല്ല ചുവന്ന പായസം റെഡി.മിൽക്ക് മെയ്ഡ് ഇടാതെ😅
Wow അത് പൊളി സ്ഥലം എവിടാ ഒരു ദിവസം വരാനാ 😂😂😂🥰🥰🥰
@sreesworld6067 സു സ്വാഗതം.😊.എറണാകുളം.
Super 👍❤❤❤❤❤
🥰🥰
❤❤❤
🥰🥰
❤❤❤
🥰