പുണ്യമായ റെജു മാസത്തിലെ പത്താമത്തെ ദിവസം നമ്മിൽ നിന്നും കഴിഞ്ഞു പോയി ഒരേ ദിവസം കഴിഞ്ഞ് പൂന്തോറും ഈ മജ്‌ലിസിലെ പുണ്യമായ ദിക്റുകൾ ചൊല്ലി കാരണത്താൽ അല്ലാഹുവേ ഞങ്ങൾ എല്ലാവരുടെയും മനസ്സൊന്നും നന്നാക്കി തരണേ റബ്ബേ അല്ലാഹുവേ മനസ്സും ശരീരവും നന്നാക്കി റമളാൻ മാസത്തിന് രണ്ട് കൈകൊണ്ട് സ്വീകരിക്കാനുള്ള മനസ്സും തൗഫീഖ് ഞങ്ങൾക്ക് നൽകണേ പടച്ചവനെ നമ്മുടെ മുത്തുനബിയുടെ ഹൃദയം ശുദ്ധിയാക്കിയ കണക്ക് ഇച്ചിരെങ്കിലും ഞങ്ങളെ ഹൃദയങ്ങൾ ഒന്നു ശുദ്ധീകരിക്കണം പടച്ചവനെ ഈ പാവങ്ങളായ അടിമകൾ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം പുറത്ത് ഈ മാനുവൽ വർദ്ധിച്ചു ഈ പുണ്യമായ ദിവസങ്ങളിലൊക്കെയും ദിക്റിലും സലാത്തിലും ചെല്ലിക്കഴിഞ്ഞുകൂടാനുള്ള തൗഫീഖ് ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ ഒരേ മാസങ്ങളും കഴിഞ്ഞുപോയ ഞങ്ങൾക്ക് ഈ മാനുകൾ വർധിച്ചു ആയുസ്സ് നീട്ടി തന്നു ഐശ്വര്യം ബറക്കത്തും നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭

الحمد الله 💐 ماشاء الله ✨ بارك الله فيکم يا استاد ✨❤
ആമീൻ 🤲🤲
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
അൽഹംദുലില്ലാഹ്
യാ അള്ളാ,, ബദറൊളി മജിലിസിന്റ വെളിച്ചം, നീ അണച്ചു കളയാതെ എന്നെന്നും സംരക്ഷിക്കണെ 🤲🏾🤲🏾🤲🏾🌹🌹🌹