എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രയാസങ്ങളും പ്രതിസന്ധികളും മാറാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലി എടുത്ത പൈസക്കിട്ടിയിട്ടില്ല അത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മനസ്സിന്റെ ഹലാലായ എല്ലാ കാര്യങ്ങളും നിറവേറ്റി കിട്ടണേ അള്ളാ എല്ലാ സ്വീകരിക്കണേ ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
ഉസ്താദ് ഞങ്ങളുടെ ഉമ്മത്ത് വയറിൻറെ ഉള്ളിൽ എപ്പോഴും വേദന ഡോക്ടറെ കാണിച്ചപ്പോൾ മരുന്നു കുടിച്ചിട്ടും കുറവില്ലാത്ത കൊണ്ട് ഡോക്ടർ വയറിനുള്ളിൽ ട്യൂബ് ഇറക്കി പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എന്റെ ഇത്തക്ക് ഒരു വലിയ ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് അത് ഒരു ബുദ്ധിമുട്ടും കൂടാതെ പെട്ടെന്ന് തന്നെ അത് ചെയ്തു കിട്ടാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻plz😭🤲🏻🤲🏻
ഒരു പാട് കടങ്ങൾ ഉണ്ട്..അത് വിട്ടാനുള്ള ഒരു വഴി തുറന്ന് തരാൻ ദുഹാ ചെയ്യണം ഞങ്ങളിൽ നിന്ന് . മരണപ്പെട്ടവർക്ക് വോണ്ടി ദുഹാ ചെയ്യണം അവർ ജീവിതത്തിൽ വന്ന് പോയ തെറ്റ് കുറ്റങ്ങൾ വിട്ട് പെറുക്കാൻ ദുഹാ ചെയ്യണം ആമീൻ🤲🤲🤲🤲🤲🤲
അൽഹംദൂലില്ല ❤❤❤അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉ സ്താദ് ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ ഒട്ടും നിസ്കരിക്കുന്നില്ല പറഞ്ഞാൽ അനുസരിക്കുന്നില്ല ഉസ്താദേ ദുഹ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പൊന്നമ്പിളി ആകാശത്ത് നിന്നും കണ്ടതുമുതൽ പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ഹാഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് മകൻ മുഹമ്മദ് ഫൈസി പനി വന്നതിനുശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവാൻ ഉൾപ്പെടുത്തണം20 വയസ്സായി പഠിച്ചതെല്ലാം ചെയ്യാനും പഠിക്കാനും അവന് എല്ലാ വാശി ദേഷ്യം എല്ലാം മാറാൻ മാറാൻ ദുആ ചെയ്യാം ഒരു തൊഴിൽ ചെയ്ത് പഠിക്കാനുള്ള മനസ്സ് ഉണ്ടാവണം ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ
അൽഹംദുലില്ലാഹ് ജ്ഞങ്ങളുടെ മനസ്സിലെ എല്ലാ ഹലാലായ മുറാദും ഈ മജിലിസിന്റെയും ഈ മാസത്തിന്റെയും ബർകത്തു കൊണ്ട് ഷിഫായാക്കി തരണേ റബ്ബേ 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😥 ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🤲
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും റജബിൻറ ബർക്കത്തുംപോരിശയുംകൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ
അസ്സലാമു അലൈക്കും സാധനം കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാവട്ടെ അല്ലാഹു സാധിച്ചു തരുമാറാകട്ടെ എല്ലാ കടങ്ങളിലും ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു നമ്മുടെ കരക്കേറ്റു മാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്
ഉസ്താദേ.. ഞാൻ വല്ലാത്ത പ്രയാസത്തിലാണ് മക്കളെ കാര്യത്തിൽ. എല്ലാം ശെരിയായി ഹൈറായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲 ഞാൻ ദിവസവും കേൾക്കാറുണ്ട് ഉസ്താദിന്റെ ദുആ.
എന്റെ മക്കൾക്ക് ഹൈറും ബർക്കത്തും റഹ്മത്തും കൊടുക്കണേ അള്ളാ എന്റെ മോനെ പെട്ടെന്ന് നല്ല ഒരു പണി സ്ഥിരം ജോലി ടൈലർ ജോലി കിട്ടാൻ തൗഫീഖ് ചെയ്യണം എന്റെ മോൾക്ക് സമാധാനം കൊടുക്കണം ചെറുനാര കാര്യത്തിൽ ഭയങ്കര ടെൻഷൻ ആക്കി കൊടുക്കണം നല്ല സ്വീകരിക്കാൻ തൗഫീഖ് ചെയ്
🤲🕋 ഉസ്താദേ എന്റെ ഭർത്താവിന് ഷുഗറ് കൂടുതലാണ് ഉസ്താദ് ഒരു മനസ്സമാധാനം ഇല്ലാഞ്ഞിട്ട് ടെൻഷന് കൂടിയിട്ടാണ് എന്ന് പറയുന്നത് എന്റെ ഭർത്താവിനെ ഷുഗർ കുറഞ്ഞു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം പടച്ചവനെ അതൊരു രോഗം തരില്ല റബ്ബേ ആരോഗ്യത്തോടെയുള്ള ആയുസ്സ് കൊണ്ട് തമ്പുരാന്റെ പൈത മക്കൾ തൊട്ടു കാക്ക ഉസ്താദ് മജ്ലിസിൽ ദുആ ചെയ്യണം ഉസ്താദ് എനിക്ക് എന്റെ ഭർത്താവും മക്കളെല്ലാവരും ഒരു കുടുംബങ്ങളെല്ലാം അതിർപ്പിലാണ് ഉസ്താദ് എന്റെ ഭർത്താവിന് ആരോഗ്യത്തോടുള്ള ആയുസ്സ് കിട്ടാൻ ഉസ്താദ് ചെയ്യണം മക്കൾക്കും🤲😭🤲😭😭🏄♀️🐠 ഇപ്പം കടലിൽ പോയിട്ട് മീൻ ഒന്നും കിട്ടുന്നില്ല ഉസ്താദ് ചെയ്യണം 🤲😭🤲🕋🕋🕋🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🐠🐠🐠🐠🐠🐠
🌹 ഉസ്താ🌹 ഞാൻ റുക്കിയ🌹 ഈ ജ ബ്മാസത്തിന്റെ ബർക്കത്ത കൊണ്ട്❤️ സ്വർങ്ങൾ ബേങ്കിലുണ്ട് ഉസ്താതേ❤️ എത്രയും വേഗം അതെല്ലാം🌹 വീട്ടിഎടുക്കാൻ . അള്ളാ സാധിച്ചു തരാൻ❤️ ദുആ ചെയ്യണം ഉസ്താതേ❤️🤲🤲🤲🤲🤲
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രയാസങ്ങളും പ്രതിസന്ധികളും മാറാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലി എടുത്ത പൈസക്കിട്ടിയിട്ടില്ല അത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ഉസ്താദേ കൽമുട്ടിന് ഭയങ്കര വേദനയാണ് ഈ മജ്ലിസിന്റെയും ഈ മാസത്തിന്റെയും ബർകത്തുകൊണ്ട് വേഗം ഷിഫയാക്കിത്തരാനെ അല്ലാഹ്
Amee
أمين يارب العالمين
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മനസ്സിന്റെ ഹലാലായ എല്ലാ കാര്യങ്ങളും നിറവേറ്റി കിട്ടണേ അള്ളാ എല്ലാ സ്വീകരിക്കണേ ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
ഇ റജബ് മാസത്തിന്റെ ബർകതും കൊണ്ട് മനസ്സിൽ ഉള്ള ഹലാലായ മുറതുകൾ ഹാസിലാക്കി തരണേ റബ്ബേ ആമീൻ
ഹലാലായ മുറാദ്കൾ ഹസ്വിലാകാൻ ദുആകളിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഞങ്ങളിൽ നിന്നും വിട്ടുപിരിഞ്ഞ എല്ലാവർക്കും അല്ലാഹു മഗ്ഫിറത്തു നൽകുവാൻ ദുആ ചെയ്യണേ ഉസ്താദേ.
Kudumbangalodoppam Santhoshathode jeevikkan vazakkillathe jeevikkan bagym tharatte ellavarkkum dua cheyyane usthade
കടം കൊണ്ട് വളരെ ബുദ്ധിമുട്ടാണ് ഉസ്താദേ ദുആ ചെയ്യണേ
സുബ് ഹാനള്ളാ ഞങ്ങൾ പാവങ്ങളാണ്🌹 നിന്റെ കാരുണ് .യത്തിനായി കൈ ഉയത്തുന്നു നാഥാ❤️
അള്ളാഹ് ഞങ്ങളുടെ മക്കളെ സ്വാ ലീ ഹീ ണ്ട ളാക്കണെ.. ഇരു ലോകത്തും ഉപകാര വെട്ടം ന്നമക്കളാക്കണേ..നാഥാ.''🤲😭
കാൽമുട്ട് വേദന കോണ്ട് വളരെ പ്രയാസത്തിൽ ആണ് ശിഫ യാവാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼
എനിക്ക് ചുമയും തലവേദനയും നെഞ്ജ് വേദനയും മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ 👍👍👍👍👍👍👍🤲🤲🤲🤲🤲🎉🎉🎉🎉
ഉസ്താതെ മക്കൾക് പരീക്ഷയിൽ നല്ല മാർക്ക് നേടാൻ ദുആ ചെയ്യേണമേ
ഉസ്തതെ പ്രത്യേകം ദുആയെചയണം എൻ്റെ മനസ്സിലെ മാടുകൾ ഹാസിലാവാൻ വേണ്ടി
എന്റെ ഉമ്മാന്റെ കാല് വേതന യും തല വേതന യും മാറാൻ ദുആ ചെയ്യണേ ദീർഘായുസിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദ് ഞങ്ങളുടെ ഉമ്മത്ത് വയറിൻറെ ഉള്ളിൽ എപ്പോഴും വേദന ഡോക്ടറെ കാണിച്ചപ്പോൾ മരുന്നു കുടിച്ചിട്ടും കുറവില്ലാത്ത കൊണ്ട് ഡോക്ടർ വയറിനുള്ളിൽ ട്യൂബ് ഇറക്കി പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്ദാദേ, പെതുപരീക്ഷയിൽ ഉന്നത മാർക്ക് ലഭിക്കാൻ ദുആഹ് ചെയണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
അല്ലാഹുവേ നീയാണ് തുണ എല്ലാ മാറാം രോഗങ്ങളെ തൊട്ട് അല്ലാഹു ഞങ്ങളെല്ലാവരും കാത്ത് അക്ഷിക്കട്ട ആമീൻ 🤲🤲
ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
എന്റെ ഇത്തക്ക് ഒരു വലിയ ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് അത് ഒരു ബുദ്ധിമുട്ടും കൂടാതെ പെട്ടെന്ന് തന്നെ അത് ചെയ്തു കിട്ടാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻plz😭🤲🏻🤲🏻
ഭർത്താവിന്റെ ജോലിയിലെ റാഹത്ത് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ്
മോൾ pcod പ്രശ്നം കൊണ്ട് വളരെ അധികം ബുദ്ധിമുട്ടുകയാണ്. അത് മാറ്റി കൊട്ത്ത് ആരോഗ്യമുള്ള മോളാക്കി മാറ്റണെ അല്ലാഹ്😭🤲🏽🤲🏽🤲🏽🤲🏽
അസ്സലാമു അലൈക്കും
ഉസ്താദെ ഞങ്ങളുടെ ഭർത്താക്കന്മാർ പുറത്ത് പോയി ജോലി ചെയ്യുന്നവരാണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താതെ എന്റെ ഉമ്മാന്റെയും എന്റെയും ബുദ്ദിമുട്ടുകളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ
Ameeen
❤ ഉസ്താദെ എന്റെ രണ്ട് മക്കൾക്ക് സ്വലിഹത്തായ ഇണകളെ കിട്ടാൻ ഉസ്താദ് ദുആയി ൽ ഉൾപ്പെട്ടു ഞണം മക്കൾക്ക് പൊതു പരീക്ഷയാണ് ഉന്നത വിജയത്തിന് വേണ്ടിയുo
വീട്പണി നടക്കാനും വണ്ടി നല്ല വിലക്ക് വിൽക്കാനും കടം വീടാനും ഉസ്താദ് ദുആ ചെയ്യണം
ഒരു പാട് കടങ്ങൾ ഉണ്ട്..അത് വിട്ടാനുള്ള ഒരു വഴി തുറന്ന് തരാൻ ദുഹാ ചെയ്യണം ഞങ്ങളിൽ നിന്ന് . മരണപ്പെട്ടവർക്ക് വോണ്ടി ദുഹാ ചെയ്യണം അവർ ജീവിതത്തിൽ വന്ന് പോയ തെറ്റ് കുറ്റങ്ങൾ വിട്ട് പെറുക്കാൻ ദുഹാ ചെയ്യണം ആമീൻ🤲🤲🤲🤲🤲🤲
എന്റെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക
Ameen
🕋ഉസ്താദേ ദുആയിൽ ചേർക്കണേ
ആമീൻ
Ameen..
Endha undayth husbendin
ഉസ്താദേ എന്റെ ഭർത്താവിന് ദീനുമായിട്ട് നല്ല ബന്ധം ഉണ്ടാവാൻ ദുആ ചെയ്യണം
എന്റെ ഭർത്താവിന്റെ ജേഷ്ടന്റെ ബൈപാസ് ഓപ്പർഷൻ നാളെ യാണ് പെട്ടന്ന് കഴിഞ്ഞു കുഴപ്പങ്ങൾ ഒന്നും ഇല്ലാതഇരിക്കാക്കൻ ഉസ്താദ് ദുആചെയ്യാന്നെ
Umma In sha Allah amdulillah 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
അൽഹംദൂലില്ല ❤❤❤അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഉ സ്താദ് ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ ഒട്ടും നിസ്കരിക്കുന്നില്ല പറഞ്ഞാൽ അനുസരിക്കുന്നില്ല ഉസ്താദേ ദുഹ ചെയ്യണേ
മക്കളെ ജീവിതം ഹൈറിലാക്കാൻ ദുആ ചെയ്യണേ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Magaludea Manas nannaavaanum madha pidhakkaludea asugam maaraanum dua cheyyanam
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲ആമീൻ
Enikke oru vedu vennam dhuaa chaeyynne ഉസ്താദ് 😍😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Ameeen Ameen Ya Rabbul Alamin
സ്വാലിഹതായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲
Barthavinte joliyil barkhathundavan duha cheyyane kurachu vishamathilan
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പൊന്നമ്പിളി ആകാശത്ത് നിന്നും കണ്ടതുമുതൽ പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ദുഹായിൽ ഉൾപെടുത്തുക
Vasvas maran dua cheyyane usthade
ആമീൻ
Mashallah Aameen yarabbalaalameen aalameen 💓💓💓💓💓💓💓💓💓💓💓
ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
Ente ikkante visayude karyam petten sheriyakan Dua cheyyane usthadee ikkak nalla oru joli petten kittuvan Dua cheyyane
ഉസ്താദെ മക്കൾ വിജയം കിട്ടാൻ ദുആ ചെയ്യണമേ
ദുആയിൽ ഉൾപെടുത്തണേ 🤲🏻ഉസ്താദേ
Duailulppeduthanam
അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ഹാഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് മകൻ മുഹമ്മദ് ഫൈസി പനി വന്നതിനുശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവാൻ ഉൾപ്പെടുത്തണം20 വയസ്സായി പഠിച്ചതെല്ലാം ചെയ്യാനും പഠിക്കാനും അവന് എല്ലാ വാശി ദേഷ്യം എല്ലാം മാറാൻ മാറാൻ ദുആ ചെയ്യാം ഒരു തൊഴിൽ ചെയ്ത് പഠിക്കാനുള്ള മനസ്സ് ഉണ്ടാവണം ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ
Thavakkalthu ala allahu🤲🤲🤲🤲
എന്റെ മോന്ക് നല്ല ബുദ്ധി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
സ്വാഗത പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ഉസ്ത്താദെ ദുആ ചെയ്യണം
Halaalaya ella murathugallum hasilaki tharan dua cheyyanam usthathe
ഉസ്താദ് മോന്റെ കല്യാണം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം
ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യൂ
Enta makantea ella budhimuttukal maranum oru nalla joli nalkanum allahuviinodu dua cheyyanea ustadea 🤲🤲🤲
Fathimabi family ellavark afeath rahath avan barkathne dua chayanamm usthad kodl kunndapura
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻യാറബ്ബൽ ആലമീൻ
അസ്സലാമു അലൈക്കും ഉസ്താദ് എല്ലാ ദുബായിലും എന്നെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണം ആമീൻ
Makalk sugaprasavam aavaan vendi dua cheyyanee usthathe
Ramadan kayinalum dikrukal undakanea valiya shandhosham und ethe cholumbol.alhamdulila 🤲🤲🤲🤲
Usthatha.thuhayil.ulpaeduthna
Kadangal വീടാൻ വീട് ഉണ്ടാകാൻ ഉസ്താദ്ഇന്റെ ദുആ യാണ് സമാദാനം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
എലാവിത രോഗത്തിൽ നിന്നും രക്ഷിക്കട്ടെ ആമീൻ
Makkal nanavanum sneham undavan duha cheyyanam usthathe
മക്കളുടെ പരീക്ഷകളിൽ നല്ല മാർക്കൊടുകുടി വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
Usthade.njan.namaskarathil.salam.veetumbol.assalamualikum.va.rahmathullahi.thahala.barakathuhu.enn.parayum.angine.chollunnathil.kuzapamundo
Ee masathinte barkath kondu nagal cheydha Ella thetukalum porurh tharane dua cheyyane usthade muradukal hasilakan 🕋🤲🏽🕋🤲🏽🕋🤲🏽
പ്രയാസ പ്രതിസന്ധി മാറാനും രോഗങ്ങൾ ഷിഫയാകാനും വീട് കിട്ടാനും ദുആ ചെയ്യണെ ഉസ്താത്😂😂😂
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺
അൽഹംദുലില്ലാഹ് ജ്ഞങ്ങളുടെ മനസ്സിലെ എല്ലാ ഹലാലായ മുറാദും ഈ മജിലിസിന്റെയും ഈ മാസത്തിന്റെയും ബർകത്തു കൊണ്ട് ഷിഫായാക്കി തരണേ റബ്ബേ 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😥 ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🤲
Ante makan pani. Sugamavan ustad cheyyanam
ഉസ്താദെ മുറാദ് ഹസിലാക്കാൻ ദുആ ചെയണെ❤❤❤
Njnangaleyum duayil ulpeduthane usthade 🤲🤲🤲
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും റജബിൻറ ബർക്കത്തുംപോരിശയുംകൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ
Aameen Aameen Aameen yarabbal alameen 🤲🏼
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
മക്കളും എന്റെതും എല്ലാ പ്രയാസങ്ങളും കടങ്ങളും എല്ലാ ബുദ്ധിമുട്ടുകളും മാറാനും എന്റെ രണ്ട് മക്കളും നല്ല ഒരു വഴിക്ക് ആകാനും ദുആ ചെയ്യണെ ഉസ്താദെ
അസ്സലാമു അലൈക്കും സാധനം കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാവട്ടെ അല്ലാഹു സാധിച്ചു തരുമാറാകട്ടെ എല്ലാ കടങ്ങളിലും ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു നമ്മുടെ കരക്കേറ്റു മാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്
ഹലാലായ ഉദ്ദേശങ്ങൾ പുർത്തിയായി കിട്ടാൻ ഉസ്തദ് പ്രത്യേകം ദൂആ ചെയ്യണം
വല്ലാത്ത വിഷമത്തിൽ ആണ് ഉസ്താദ് എന്നും മജ്ലിസ് കാണാറുണ്ട് കമന്റ് ഇടക് ഇടറുള്ളു ഇന്ന് നല്ല സങ്കടത്തിലാണ് 🥹🥹🤲🏻
രോഗങ്ങൾ ഷിഫയാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
ഉസ്താതേ വീട്ടിൽ ഞാൻ നല്ല ത്ത് വരുതൻ പ്രറ്തിക്കണം🤲
ഹലാലായ ഉദ്ദേശവും നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ
ആമീൻ 🤲
Njàn DCA padikkunnund neravannam padichit nalloru joli kittan dua cheyyane examum nalla reethiyil ezuthan bagyam tharane rahmane dua cheyyane usthade
ഉസ്താദേ.. ഞാൻ വല്ലാത്ത പ്രയാസത്തിലാണ് മക്കളെ കാര്യത്തിൽ. എല്ലാം ശെരിയായി ഹൈറായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
ഞാൻ ദിവസവും കേൾക്കാറുണ്ട് ഉസ്താദിന്റെ ദുആ.
എന്റെ മക്കൾക്ക് ഹൈറും ബർക്കത്തും റഹ്മത്തും കൊടുക്കണേ അള്ളാ എന്റെ മോനെ പെട്ടെന്ന് നല്ല ഒരു പണി സ്ഥിരം ജോലി ടൈലർ ജോലി കിട്ടാൻ തൗഫീഖ് ചെയ്യണം എന്റെ മോൾക്ക് സമാധാനം കൊടുക്കണം ചെറുനാര കാര്യത്തിൽ ഭയങ്കര ടെൻഷൻ ആക്കി കൊടുക്കണം നല്ല സ്വീകരിക്കാൻ തൗഫീഖ് ചെയ്
എന്നെയും എന്റെ കുടുംബത്തെയും ദുഅഃയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻
എന്റെ അസുഖം മാറാനുംകടം വേദനും ഉംറ ക്ക് പോകാനും ഈ മനോടെ മര് ഇ ക്കാനും ഉസ്താദ് ദുആ ചെയ്യണം
എന്റെ ഭർത്താവ് ഗൾഫിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ട്. വേഗം ശരിയാവാൻ ദുഹായിൽ ഉൾപ്പെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് ദുആ ചെയ്യണം ഉമ്മ മരിച്ച ആണ്ടിന്റെ ദിവസമാണ് ദുആ ചെയ്യണം
മനസ്സിന്റെ മുറാദ് അസിൽ ആവാൻ ഉസ്താദു
🤲🕋 ഉസ്താദേ എന്റെ ഭർത്താവിന് ഷുഗറ് കൂടുതലാണ് ഉസ്താദ് ഒരു മനസ്സമാധാനം ഇല്ലാഞ്ഞിട്ട് ടെൻഷന് കൂടിയിട്ടാണ് എന്ന് പറയുന്നത് എന്റെ ഭർത്താവിനെ ഷുഗർ കുറഞ്ഞു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം പടച്ചവനെ അതൊരു രോഗം തരില്ല റബ്ബേ ആരോഗ്യത്തോടെയുള്ള ആയുസ്സ് കൊണ്ട് തമ്പുരാന്റെ പൈത മക്കൾ തൊട്ടു കാക്ക ഉസ്താദ് മജ്ലിസിൽ ദുആ ചെയ്യണം ഉസ്താദ് എനിക്ക് എന്റെ ഭർത്താവും മക്കളെല്ലാവരും ഒരു കുടുംബങ്ങളെല്ലാം അതിർപ്പിലാണ് ഉസ്താദ് എന്റെ ഭർത്താവിന് ആരോഗ്യത്തോടുള്ള ആയുസ്സ് കിട്ടാൻ ഉസ്താദ് ചെയ്യണം മക്കൾക്കും🤲😭🤲😭😭🏄♀️🐠 ഇപ്പം കടലിൽ പോയിട്ട് മീൻ ഒന്നും കിട്ടുന്നില്ല ഉസ്താദ് ചെയ്യണം 🤲😭🤲🕋🕋🕋🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🐠🐠🐠🐠🐠🐠
🤲🤲
Makkalkdeergayussinayduacheyyaneafiyathodeulla
ദുആയിൽ ഉൾപെഅടുത്തണേയ് ഉസ്താദ് മക്കൾ സോലിഹി ങ്ങൾ ആകനും പരീക്ഷ കളിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
Murad hasilavan dua cheyyane usthade