മൂന്നു മാസം ആയിട്ട് ഞാൻ പാടാറില്ലായിരുന്നു കാരണം throat issues കൊണ്ട്, അങ്ങനെ ആണ് വീണ്ടും ടൈം pass ന് വേണ്ടി യൂട്യൂബിൽ വീണ്ടും എത്തിയത് അത് ഇപ്പോൾ ഈ ഒരു പരുവത്തിലും ആയി, ശരീരത്തിൽ മുഴുവൻ ചേർ ആയി ഇനി കുളിച്ചു കയറുക തന്നെ 🙏❤️
@@BrinthaL-r7z എനിക്ക് ഇല്ലാതിരുന്ന കഴിവ് ആണ് ഞാൻ അർജിച്ചെടുത്തത് ആണ്, ജന്മനാൽ ഉള്ള കഴിവ് അല്ലാത്തത് കൊണ്ട് അല്പം ബുദ്ധിമുട്ട് ആണ് പാടാൻ, യൂട്യൂബിൽ wife ആയിരുന്നു വീഡിയോ ഇട്ടു കൊണ്ടിരുന്നത് പെട്ടന്ന് അവൾ വീഡിയോ ഇടുന്നത് നിർത്തി ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ആണ് 1000 ന് മുകളിൽ sub ആക്കിയത് അങ്ങനെ wife വീഡിയോ ഇടാതെ വന്നപ്പോൾ ഞാൻ ചിന്തിച്ചു എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ (ഒരു കഴിവും ഇല്ലാത്തവൻ എന്ന് ഞാൻ തന്നെ പല പ്രാവശ്യം മനസ്സിൽ ചിന്തിച്ചിട്ടുണ്ട് 😄)എന്ന്, അങ്ങനെ വെറുതെ ഒന്ന് പാടി തുടങ്ങി, ഒരുപാട് പേര് കളിയാക്കി, 😄😄😄പിന്നെ എനിക്ക് തോന്നി പാട്ടും ആയി മുന്പോട്ട് പോകുക തന്നെ ചെയ്യണം എന്ന് അങ്ങനെ ഇവിടെ വരെ എത്തി 🥰💯
@@sanhacookingandvlogs1 ഓർമയുണ്ട് ഞാനും നിർത്തി പോയതാ പിന്നെ ഇപ്പോൾ വെറുതെ ഒരു സമയം പോക്കിന് വേണ്ടി വീണ്ടും വന്നു, വീഡിയോ ഇടണം kitchen tips, ബ്യൂട്ടി tips ഒക്കെ ഇട്ടാൽ റീച് ആകും 💞💞💞❤️ഒരുപാട് സന്തോഷം കേട്ടോ
@AntonypThomas കുടുംബം കാരുടെ പരിഹാസം കാരണം നിർത്തി.എവിടെ ചെന്നാലും ചോദിക്കും എത്ര കിട്ടി യൂട്യൂബിൽ നിന്ന് എന്ന് 😂ഭർത്താവ് കുറെ ചീത്ത പറഞ്ഞു നിർത്തിയ ത്തിനു 😁.
@@sanhacookingandvlogs1 എന്നോടും ചോദിക്കും എപ്പോളും പൈസ കിട്ടിയോ കിട്ടിയോ എന്ന് പറഞ്ഞു മടുത്തു, വീട്ടിൽ ഉള്ളവർ ആരും ചോദിക്കില്ല പക്ഷെ കൂട്ടുകാർ ആണ് ശല്യം

@@AntonypThomas yenthokkaya yee parayunnathu no, bagawan sathyam, super aaittu paadunnu, yellavarkkum yee anugraham kittilla,kittiya aal inkane parayaruthu ketto,iniyum paadu ketto.
@@BrinthaL-r7z എനിക്ക് ഇല്ലാതിരുന്ന കഴിവ് ആണ് ഞാൻ അർജിച്ചെടുത്തത് ആണ്, ജന്മനാൽ ഉള്ള കഴിവ് അല്ലാത്തത് കൊണ്ട് അല്പം ബുദ്ധിമുട്ട് ആണ് പാടാൻ, യൂട്യൂബിൽ wife ആയിരുന്നു വീഡിയോ ഇട്ടു കൊണ്ടിരുന്നത് പെട്ടന്ന് അവൾ വീഡിയോ ഇടുന്നത് നിർത്തി ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ആണ് 1000 ന് മുകളിൽ sub ആക്കിയത് അങ്ങനെ wife വീഡിയോ ഇടാതെ വന്നപ്പോൾ ഞാൻ ചിന്തിച്ചു എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ (ഒരു കഴിവും ഇല്ലാത്തവൻ എന്ന് ഞാൻ തന്നെ പല പ്രാവശ്യം മനസ്സിൽ ചിന്തിച്ചിട്ടുണ്ട് 😄)എന്ന്, അങ്ങനെ വെറുതെ ഒന്ന് പാടി തുടങ്ങി, ഒരുപാട് പേര് കളിയാക്കി, 😄😄😄പിന്നെ എനിക്ക് തോന്നി പാട്ടും ആയി മുന്പോട്ട് പോകുക തന്നെ ചെയ്യണം എന്ന് അങ്ങനെ ഇവിടെ വരെ എത്തി 🥰💯
❤👍🏻@@AntonypThomas
Good sharing 👌നന്നായി പാടി.
Like
സൂപ്പർ ആയി പാടുന്നുണ്ട് ❤ഇനിയും പോരട്ടെ പാട്ടുകൾ 👍🏻
💞💞💞sure ❤️❤️❤️🙏🙏🙏
Super👌👌👍❤️❤️
മനോഹരമായിട്ടുണ്ട്👏👏👏👍👍👍🌹
Thanks💞ചേട്ടന്റെ പാട്ട് കേട്ടപ്പോൾ വെറുതെ ഒരു ആഗ്രഹം എനിക്ക് പാടാൻ ഉള്ള ശബ്ദം ഒന്നും ഇല്ല മൂന്നു മാസം ആയിട്ട് ഭയങ്കര throat ഇൻഫെക്ഷൻ ആണ് 😔
Super super super super 👌👌
ആഹാ എത്തിയോ 🙏🙏🙏thanks കേട്ടോ 💞💞💞💞💞💞
@@AntonypThomas welcome 💕💕💕
@@BrinthaL-r7z 🥰🥰🥰
👍🏼🌹👍🏼
@@sakeenashanisa6071 thanks❤️dear💞💞💞💞
നിങ്ങൾ ഇപ്പോൾ ചാനൽ ഉണ്ട് അല്ലെ ഞാൻ നിർത്തി 😂പണ്ട് കുറെ കണ്ടിരുന്നു വീഡിയോ
@@sanhacookingandvlogs1 ഓർമയുണ്ട് ഞാനും നിർത്തി പോയതാ പിന്നെ ഇപ്പോൾ വെറുതെ ഒരു സമയം പോക്കിന് വേണ്ടി വീണ്ടും വന്നു, വീഡിയോ ഇടണം kitchen tips, ബ്യൂട്ടി tips ഒക്കെ ഇട്ടാൽ റീച് ആകും 💞💞💞❤️ഒരുപാട് സന്തോഷം കേട്ടോ
@AntonypThomas 😊
@AntonypThomas കുടുംബം കാരുടെ പരിഹാസം കാരണം നിർത്തി.എവിടെ ചെന്നാലും ചോദിക്കും എത്ര കിട്ടി യൂട്യൂബിൽ നിന്ന് എന്ന് 😂ഭർത്താവ് കുറെ ചീത്ത പറഞ്ഞു നിർത്തിയ ത്തിനു 😁.
@@sanhacookingandvlogs1 എന്നോടും ചോദിക്കും എപ്പോളും പൈസ കിട്ടിയോ കിട്ടിയോ എന്ന് പറഞ്ഞു മടുത്തു, വീട്ടിൽ ഉള്ളവർ ആരും ചോദിക്കില്ല പക്ഷെ കൂട്ടുകാർ ആണ് ശല്യം
വൈദ്യ
❤️❤️❤️🙏thanks