ഇതുപോലെ ഒരു സഹോദരനെ എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഏകദേശം ഇതു പോലെയാണ് എന്റെയും കഥ ഞാനും വാടക വീട്ടിൽ ആണ് അതിലുപരി ഞാനും ഒരു പ്രെവാസിയാണ് കുവൈറ്റിൽ ഇപ്പോൾ രക്തബന്ധത്തേക്കാൾ വില കലപിക്കുന്നത് പണത്തിനാണ് ഒരു തവണയെങ്കിലും ഈ ഗൾഫ് രാജ്യത്ത് വന്നു ജീവിക്കണം അപ്പോഴേ ഇവര്കൊക്കെ മനസ്സിലാവൂ ഇവിടെ ഉള്ള കഷ്ടപ്പാടിന്റെ കഥ മോളെ ഇങ്ങനെയുള്ള ഒരു സഹോദരനെ തന്നതിൽ ദൈവത്തോട് നന്ദി പറയണം സ്ത്രീധനത്തിനുവേണ്ടി പ്രേണയിക്കുന്ന നിന്റെ കാമുകനോട് പോയി പണി നോക്കാൻ പറയു
ആ പണമോഹിയെ എനിക്ക് വേണ്ടയെന്ന തീരുമാനമെടുക്കാനുള്ള ഒരൂ ചങ്കുറപ്പ് ആ പെൺകുട്ടി ക്ക് വേണം.ഈ തീരുമാനം അവൾ എടുത്താൽ അന്തസുള്ളവളാകും.വിവാഹം കഴിഞ്ഞാലും അവൻ പണം ചോദിച്ചു കൊണ്ടേയിരിക്കും. പെൺകുട്ടി കൾ ഇങ്ങനെ യുള്ളകാര്യങ്ങളോട് പ്രതികരണശേഷിയുള്ളവരായിരിക്കണം പണം പ്രതീക്ഷിച്ചാണോ അവൻ പ്രേമിച്ചത്.യഥാർഥ ത്തിൽ അവൻ ആത്മാർഥമായി യല്ലസ്നേഹിച്ചത്. മോളെ നിൻെറ കൂടപ്പിറപ്പിൻെറസ്നേഹം നീ കാണിതിരിക്കരുത്.നിന്നെ വെറുംകൈയ്യോടെ ഒരുത്തൻെറകൂടെ ഇറക്കി വടുകയില്ല.പ്രേമിച്ചസ്ഥിതിക്ക് ചോദിച്ചു വാങ്ങരുത്.ഞാനും പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഒരു രൂപപോലും ചോദിച്ചു മില്ല കൊടുത്തുമില്ല.കുറെ നാളുകൾക്ക് ശേഷം എൻെറവീതം സ്ഥലം തന്നു.30വർഷം കഴിഞ്ഞു ഇന്നും അത് നഷ്ടപ്പെട്ട പ്പെടുത്താതെ ഞങ്ങളുടെ കൈവശം ഉണ്ട്
Oru pravasi യുടെ vedana വിഷമം ഒക്കെ എനിക്ക് മനസിലാകും. എന്റെ ബ്രദർ ദുബായ് ആണ്. ഒന്ന് നാട്ടിൽ എത്തിയാൽ മതി എന്നുള്ള പ്രാർത്ഥനയിൽ ആണ് ഞങ്ങൾ എല്ലാരുo. ഒരു msg വരാൻ ലേറ്റ് ആയാൽ ടെൻഷൻ ആണ് ഞങ്ങൾക്കു. Aaa കുട്ടി ക് എങ്ങനെ കഴിയുന്നു aaa സഹോദരനെ വിളിക്കാതെ ഇരിക്കാൻ. ദൈവം എല്ലാ നന്മയും ആ മകന് നൽകാൻ പ്രാർത്ഥിക്കുന്നു.
ഈ മഹതിക്കും പ്രേമിച്ച ആ മഹാനും ഇതിലും ഭേദം ചത്തവരുടെ ഉ ൻ പൊയ്ക്കൂടേ , ഒരു പെണ്ണിനേയും ആ പിന്നിലുണ്ടാകുന്ന സ്വന്തം കുട്ടികളെയും പോറ്റാൻ കഴിയില്ലെങ്കിൽ ഈ പ്രേമിക്കാൻ പോകരുത് , നിന്റെ കാമം ഏതെങ്കിലും വേശ്യാലയത്തിൽ തീർത്തേക്കണം
ഈ സമയം ഒന്നും തലയ്ക്കു കേറില്ല. നാളെ ഒരു പ്രശ്നം വരുമ്പോൾ ഓർക്കും. ആങ്ങളയുടെ കൈയിലും തെറ്റുണ്ട് ഒന്നും ഇല്ലെങ്കിലും രാജകുമാരിയെ പോലെ വിട്ടു. അവൻ വിചാരിച്ചു എത്ര ചോദിച്ചാലും കിട്ടുമെന്ന്. അല്ലാതെ പെണ്ണിനോടുള്ള ഇഷ്ടമൊന്നുമല്ല. കഷ്ടതയറിഞ്ഞു വളർത്തണമെന്നു പറയുന്നത് ഇതിനാണ്.
ചിലരുടെയൊക്കെ മനസ്സ് അങ്ങനെയാണ് ബ്രോ ,ആണായാലും പെണ്ണായാലും തനിക്ക് കിട്ടേണ്ടത് കിട്ടണം എന്ന ചിന്ത മാത്രമേ കാണൂ, കിട്ടിക്കഴിഞ്ഞാൽ നൽകിയ ആളെ നൈസായിട്ട് ഒഴിവാക്കും ,അതുവരെ എങ്ങനെ ആയിരുന്നു എന്നതൊക്കെ അവർ മറക്കും .
സഹോദരീ, നിന്നെ സ്നേഹിക്കുന്ന വനോ നട്ടെല്ല് ഇല്ല, നിനക്കെങ്കിലും വേണ്ടെ.. നീ ഒരു പെണ്ണാണ് എങ്കിൽ അവനെ വേണ്ടെന്ന് പറ, എന്നിട്ട് നട്ടെല്ലുള്ള നല്ല ചുണക്കുട്ടികൾ നമ്മുടെ നാട്ടിൽ ഇല്ലേ, അവരെ ആരെ എങ്കിലും കേട്ട്. പാവം ആ സഹോദരൻ.
Mole, brother pole aavilla lokhath aarum! You will understand that when you are matured ,I pray that you realize it soon before you settle for that guy!
അവനു പെണ്ണിനെ സംരക്ഷി ക്കാൻ കഴിവില്ല എങ്കിൽ പോയി പണിനോക്കാൻ പറയു ചോദിച്ചത് കൊടുത്തു കെട്ടിച്ചാലും അവൻ ഇനിം ഓരോന്നും ചോദിച്ചു വരും സഹോദരൻ അല്പം എടുത്തുചാട്ടം കാണിക്കാതിരിക്
പെങ്ങളെ പ്രണയിക്കുന്നെങ്കിൽ നട്ടെല്ലുള്ളവനെ പ്രണയിക്കുക അല്ലാതെ കാശ് മോഹിച്ച് വരുന്ന വനെ പൂർണ്ണമായും ഉപേക്ഷികുക അതല്ലാ എങ്കിൽ നിൻ്റെ ജീവിതം ജഗപൊക അനുഭവിക്കും നീ
ഗൽഫിൽ ജോലിക്ക് പോകുന്നവർക്ക് അവിടന്ന് വെറുതെ പൈസ കിട്ടുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കളുടെ വിജാരം ഇത് പോലെ എൻ്റെ രു ബന്ധു എന്നെ പറ്റിച്ചു ലക്ഷ്ങ്ങൾ ഇന്ന് ഞാൻ കരഞ്ഞ് കൊണ്ട് അവരുടെ പുറകെ നടക്കുകയാ തരുന്നില്ല നമ്മുടെ നല്ല കാലം മുഴുവനും അറബീവീട്ടിൽ പണി എടുത്തുണ്ടാക്കിയ പണമാണ് അത് വല്ലവർക്കും ഗുണമായി ഞാൻ ഇന്നും കഷ്ടപെടുന്നു അതാണ് കാലം ഒരുത്തനെയും വിശ്വാസിക്കരുത് സഹായിക്കുകയും അരുത് ലാസ്റ്റ് നമ്മൾ കരയും അവർ ചിരിക്കും
സ്രീധനം വാങ്ങിക്കാൻ വേണ്ടിയാണോ അവൻ സ്നേഹിച്ചത് എനിക്ക് ശ്രീ ധനം വേണ്ട എനിക്ക് നിന്നെ മതി എന്ന് പറയുന്ന കാമുകന്മാർ ഇപ്പോൾ നിലവിലില്ല കാരണം ഈ കാശു വാങ്ങിയിട്ടുവേണം അവന്റെ പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം എടുപ്പിക്കാൻ മുടങ്ങിക്കിടക്കുന്ന വണ്ടിയുടെ കാശു കൊടുക്കാൻ കല്യാണത്തിനു ചെക്കനും പെണ്ണിനും ചെക്കന്റെ കുറുമ്പകാര്കും ഡ്രസ്സ് എടുക്കണം കല്യാണത്തിന്റെ മൊത്തം ചെലവ് എടുക്കണം കല്യാണം കഴിഞ്ഞു ഒരുമസോം വിരന്നു ുപോക്കാണ് ബൈക്കിൽ പെട്രോളടിക്കണം സിനിമക്‌പോകണം ഐസ്ക്രീ എം കഴിക്കണം ഇതിനൊക്കെ കാശു വേണ്ടേ അപ്പോൾ പെണ്ണിന്റെ വീട്ടുകാർ കൊടുക്കാതെ ആര് കൊടുക്കും പണ്ടാണെകിൽ ഒരുകുടം വെള്ളം വീടിനുമുമ്പിൽ നിറച്ചുവച്ചു ഒരു നിലവിളക്കുകത്തിച്ചു പെണ്ണിനെ വീട്ടിൽ കയറ്റും പിന്നെ അവരായി അവരുടെ പാടായി ഇപ്പോൾ അങ്ങിനെയല്ല ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ വേണ്ടകാശിനു സ്രീധനം കിട്ടിയ സ്വർണ്ണം പണയപ്പെടുത്തണം അല്ലെങ്കിൽ ഗൾഫിൽ ഉള്ള മാമൻ കാശു അയച്ചുകൊടുക്കണം ഇതിനൊക്കെയാണ് ആണുങ്ങൾ സ്രീധനം വാങ്ങുന്നത് കെട്ടിയ പെണ്ണിന്റെ സ്വർണ്ണം ലോക്കറിൽ വച്ചിട്ടുള്ള സാധാരണക്കർ ഉണ്ടോ
ഇതുപോലെ ഒരു സഹോദരനെ എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഏകദേശം ഇതു പോലെയാണ് എന്റെയും കഥ ഞാനും വാടക വീട്ടിൽ ആണ് അതിലുപരി ഞാനും ഒരു പ്രെവാസിയാണ് കുവൈറ്റിൽ ഇപ്പോൾ രക്തബന്ധത്തേക്കാൾ വില കലപിക്കുന്നത് പണത്തിനാണ് ഒരു തവണയെങ്കിലും ഈ ഗൾഫ് രാജ്യത്ത് വന്നു ജീവിക്കണം അപ്പോഴേ ഇവര്കൊക്കെ മനസ്സിലാവൂ ഇവിടെ ഉള്ള കഷ്ടപ്പാടിന്റെ കഥ മോളെ ഇങ്ങനെയുള്ള ഒരു സഹോദരനെ തന്നതിൽ ദൈവത്തോട് നന്ദി പറയണം സ്ത്രീധനത്തിനുവേണ്ടി പ്രേണയിക്കുന്ന നിന്റെ കാമുകനോട് പോയി പണി നോക്കാൻ പറയു
Ante jevithavum eganethanne janum pravasseyanu
ഇത് പോലെ ഒരു സഹോദരൻ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ.
കുവൈറ്റിൽ മാത്രമല്ല ഇവിടെയും
ഭൂരിപക്ഷവും പണത്തിനാണ് വില
കല്പിയ്ക്കുന്നത്
പ്രവാസികളെ ഒരു കാശുണ്ടാക്കാനുള്ള മെഷീൻ ആയിട്ടാണ് ഏവരും കാണുന്നത് ...മറിച്ച് മനുഷ്യരായി കണ്ടാൽ അവരുടെ മനസ് മനസിലാകൂ ...😢
Correct bro
Correct👍👍
ചേട്ട നിങ്ങളെ ശബ്ദം വളരെ വ്യത്യസ്തത തോന്നി... TV പ്രോഗ്രാമിൽ ചരിത്രത്താളുകളെ കുറിച്ച് പ്രതിപാദിക്കുന്ന ശബ്ദ ശകലം.....
അങ്ങനെയുള്ള പെങ്ങളെയും അവളുടെ കാമുകനേയും വിട്ട് കള എന്തിനാ ഇതുപോലുള്ള ജന്മങ്ങൾ
T
Shetiyanu
എപ്പോഴും അങ്ങനെയാ കൊടുക്കുന്നവർ കൊടുത്തുകൊണ്ടേയിരിക്കും , വാങ്ങുന്നവർ വാങ്ങികൊണ്ടിരിക്കും....
Edakkonn thirichum kodthu nokku,vanghikkunathil kiravundaakum,thalayila kayaraan anuvadhichaal😭😭😭😭
സത്യം 😞
Enikku othiri eshtamai bro super❤❤❤❤❤
ആ പണമോഹിയെ എനിക്ക് വേണ്ടയെന്ന തീരുമാനമെടുക്കാനുള്ള ഒരൂ ചങ്കുറപ്പ് ആ പെൺകുട്ടി ക്ക് വേണം.ഈ തീരുമാനം അവൾ എടുത്താൽ അന്തസുള്ളവളാകും.വിവാഹം കഴിഞ്ഞാലും അവൻ പണം ചോദിച്ചു കൊണ്ടേയിരിക്കും. പെൺകുട്ടി കൾ ഇങ്ങനെ യുള്ളകാര്യങ്ങളോട് പ്രതികരണശേഷിയുള്ളവരായിരിക്കണം പണം പ്രതീക്ഷിച്ചാണോ അവൻ പ്രേമിച്ചത്.യഥാർഥ ത്തിൽ അവൻ ആത്മാർഥമായി യല്ലസ്നേഹിച്ചത്.
മോളെ നിൻെറ കൂടപ്പിറപ്പിൻെറസ്നേഹം നീ കാണിതിരിക്കരുത്.നിന്നെ വെറുംകൈയ്യോടെ ഒരുത്തൻെറകൂടെ ഇറക്കി വടുകയില്ല.പ്രേമിച്ചസ്ഥിതിക്ക് ചോദിച്ചു വാങ്ങരുത്.ഞാനും പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഒരു രൂപപോലും ചോദിച്ചു മില്ല കൊടുത്തുമില്ല.കുറെ നാളുകൾക്ക് ശേഷം എൻെറവീതം സ്ഥലം തന്നു.30വർഷം കഴിഞ്ഞു ഇന്നും അത് നഷ്ടപ്പെട്ട പ്പെടുത്താതെ ഞങ്ങളുടെ കൈവശം ഉണ്ട്
വേറെ ഒരു ഉത്ര ആകാതിരുന്നാൽ നന്ന്
തുഴയുന്നവൻ എപ്പോഴും തുഴഞ്ഞു കൊണ്ടിരിക്കുo 🙁🙁
Sathyam
ഇതുപോലെ ഒരു ആങ്ങളയെ കിട്ടാൻ പുണ്യം ചെയ്യണം സാരമില്ല കേട്ടോ ഒരിക്കൽ അവൾക്ക് അത് മനസ്സിലാവും പടച്ചോൻ മനസ്സിലാക്കി കൊടുക്കും
Firoz...you are a great man.nalla aanathamulla aanoruthan
Ath kondanallo nammal adhehathe kidillam firoz ennu vilikkunnath
സൂപ്പറായി 👍👍👍👍
Very touching....ippozhathe newgen kuttikalkku, munnilode maarimarayunna screenukalode ishtamullu( mobile, laptop etc.). Avide bandhangalkku kaal kaashinte vilayilla. Kuttikalkku parentsinodo, kuttikalkku thammilo, kamithakkalkku thammilo, suhruthukkalodo onnum yaathoru snehavum illatha oru vallatha generation aanu. Aa penkuttiyodu parayan ullathu, ingane ulla oru generation il ithrayum sneha nidhiyaya oru brotherine kuttikku kittayathu thanne mahabhaagyam ennu karuthuka. Kuttikku oru Uthra aavenda engil rekshapedu.
Oru pravasi യുടെ vedana വിഷമം ഒക്കെ എനിക്ക് മനസിലാകും. എന്റെ ബ്രദർ ദുബായ് ആണ്. ഒന്ന് നാട്ടിൽ എത്തിയാൽ മതി എന്നുള്ള പ്രാർത്ഥനയിൽ ആണ് ഞങ്ങൾ എല്ലാരുo. ഒരു msg വരാൻ ലേറ്റ് ആയാൽ ടെൻഷൻ ആണ് ഞങ്ങൾക്കു. Aaa കുട്ടി ക് എങ്ങനെ കഴിയുന്നു aaa സഹോദരനെ വിളിക്കാതെ ഇരിക്കാൻ. ദൈവം എല്ലാ നന്മയും ആ മകന് നൽകാൻ പ്രാർത്ഥിക്കുന്നു.
Very nice message . Please understand the true love of your own blood .
ഈ മഹതിക്കും പ്രേമിച്ച ആ മഹാനും ഇതിലും ഭേദം ചത്തവരുടെ ഉ ൻ പൊയ്ക്കൂടേ , ഒരു പെണ്ണിനേയും ആ പിന്നിലുണ്ടാകുന്ന സ്വന്തം കുട്ടികളെയും പോറ്റാൻ കഴിയില്ലെങ്കിൽ ഈ പ്രേമിക്കാൻ പോകരുത് , നിന്റെ കാമം ഏതെങ്കിലും വേശ്യാലയത്തിൽ തീർത്തേക്കണം
ningalku ethrem parayan thonniyallo👌👌 May God bless that brthr🙏🙏
ഈ സമയം ഒന്നും തലയ്ക്കു കേറില്ല. നാളെ ഒരു പ്രശ്നം വരുമ്പോൾ ഓർക്കും. ആങ്ങളയുടെ കൈയിലും തെറ്റുണ്ട് ഒന്നും ഇല്ലെങ്കിലും രാജകുമാരിയെ പോലെ വിട്ടു. അവൻ വിചാരിച്ചു എത്ര ചോദിച്ചാലും കിട്ടുമെന്ന്. അല്ലാതെ പെണ്ണിനോടുള്ള ഇഷ്ടമൊന്നുമല്ല. കഷ്ടതയറിഞ്ഞു വളർത്തണമെന്നു പറയുന്നത് ഇതിനാണ്.
Correct
Bro big salute to you,
Cheta njan snehicha kallyanam kazhiche. Eante dhanam avalanu ❤️
You are a great person
But that life is no longer
ചിലരുടെയൊക്കെ മനസ്സ് അങ്ങനെയാണ് ബ്രോ ,ആണായാലും പെണ്ണായാലും തനിക്ക് കിട്ടേണ്ടത് കിട്ടണം എന്ന ചിന്ത മാത്രമേ കാണൂ, കിട്ടിക്കഴിഞ്ഞാൽ നൽകിയ ആളെ നൈസായിട്ട് ഒഴിവാക്കും ,അതുവരെ എങ്ങനെ ആയിരുന്നു എന്നതൊക്കെ അവർ മറക്കും .
ഏതു ബന്ധവും സ്വാർത്ഥതയാണ്. അവൻ നോക്കുമോ എന്നും
സഹോദരീ, നിന്നെ സ്നേഹിക്കുന്ന വനോ നട്ടെല്ല് ഇല്ല, നിനക്കെങ്കിലും വേണ്ടെ.. നീ ഒരു പെണ്ണാണ് എങ്കിൽ അവനെ വേണ്ടെന്ന് പറ, എന്നിട്ട് നട്ടെല്ലുള്ള നല്ല ചുണക്കുട്ടികൾ നമ്മുടെ നാട്ടിൽ ഇല്ലേ, അവരെ ആരെ എങ്കിലും കേട്ട്. പാവം ആ സഹോദരൻ.
Mole, brother pole aavilla lokhath aarum!
You will understand that when you are matured ,I pray that you realize it soon before you settle for that guy!
Enikk 2 brothers and avar enikk nallathinu vendiyallathe onnu cheythitilla..ninne kaal buddhimutt vernna oru saahacharyathil aanu njaan nilkkunnath.. Panam mohich enne kalyanam kazhicha ente in-laws. Ikkakkamaar ath nee marakkanam enn paranjappo,kayippaayirnnu.but avarekkal Valuthalla enikk ente life..
Onnum kaanaathe aangalamaar parayilla onnum..
Allyan mar elamm kannnaakkkaaaa🙃🤪🤪🤪😝😝😝😝😝
Supper sister 😋
കിടിലം ഫിറോസിന്റെ വോയിസ് മുഖചയിയും ഉണ്ട് ഇയാളെ കാണാൻ
Mashe ningal endhu paranjalum sheri. Avalude angala oru munjan annau pinne avale endhu parayana , stree ennullla oru respect kodukunnu. Evalkoke poyi valla varka paniyum cheyethude annna
Orupad anubhavichathanithokke
*ഫിറോസിക്ക* 👌
അവനു പെണ്ണിനെ സംരക്ഷി ക്കാൻ കഴിവില്ല എങ്കിൽ പോയി പണിനോക്കാൻ പറയു ചോദിച്ചത് കൊടുത്തു കെട്ടിച്ചാലും അവൻ ഇനിം ഓരോന്നും ചോദിച്ചു വരും സഹോദരൻ അല്പം എടുത്തുചാട്ടം കാണിക്കാതിരിക്
Yee Lokath pavithramaya Oru bandam mathrame Ollu.yeattanoum anujathiyum. 👫👫👫👫👫👫
Penganmar parayunnath agalamarude kadamayanu ithokke ennu.ingane nanniyilatha snehamilathavark orikkalum nanma cheyyaruth .
Swantham.jeevitham.marann.aniyThikvendi.jeevikunnasahothara.thangalod.allenkil.thankalepole.ollavarod.parayan.onneyullu.swayam.kariveppilayakaruth.mattullavarkvendi.jeevikumpol.vallapoyum.enkilum.swantham.jeevithathekurichkoodi.chinthikanam.ellenkil.nale.karayendivarum.oravasyam.vannal.streethanam.kanakkparanj.vangikkunna.premichavano.aniyathiyo.koodeondakanamennilla.enthinan.oru.streethanamaranathinukoodi.avasaram.ondakunnath.nallavannam.alochich.vendath.cheyyuka.god.bles.you.bro
സൂപ്പർ
Thanks very good
Ee ettane orupadishtam😘😘😘😘😘😘😘😘😘😘
❤❤❤
🙏🏻🙏🏻🙏🏻👍👍👍
Ella kudumbathum ithupolay oraal kanum Ikka.ayalkke oru geevitham undakkan polum aarum shramikkilla adhava ayal kettiyal bharya kudumba shathru aakum
Oru Rakshayum ellaaa supper .....
Hello good morning bro
Thankalku ethravayasund .thankal kandathuthannalla life.ithukalikaalamaa.aarkum enthenkilumcheyunnudel athucheyuka.pinney vittukala.mikavaarum namukathu drohamaayivarum ennaalum.
Love uuuu bro
Chetta ithu kettapol yente oru samshyam anu chodhikunne.. ee kutti ozhinju pogan chekante veetukar yedutha oru thandhramano..
Correct bro 😥😥😪😪
പെങ്ങളെ പ്രണയിക്കുന്നെങ്കിൽ നട്ടെല്ലുള്ളവനെ പ്രണയിക്കുക അല്ലാതെ കാശ് മോഹിച്ച് വരുന്ന വനെ പൂർണ്ണമായും ഉപേക്ഷികുക അതല്ലാ എങ്കിൽ നിൻ്റെ ജീവിതം ജഗപൊക അനുഭവിക്കും നീ
Eanna chiriya chetta ithu sangadam vannalum sandhosam vannalum ore chiri....😓😓😓
ഗൽഫിൽ ജോലിക്ക് പോകുന്നവർക്ക് അവിടന്ന് വെറുതെ പൈസ കിട്ടുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കളുടെ വിജാരം ഇത് പോലെ എൻ്റെ രു ബന്ധു എന്നെ പറ്റിച്ചു ലക്ഷ്ങ്ങൾ ഇന്ന് ഞാൻ കരഞ്ഞ് കൊണ്ട് അവരുടെ പുറകെ നടക്കുകയാ തരുന്നില്ല നമ്മുടെ നല്ല കാലം മുഴുവനും അറബീവീട്ടിൽ പണി എടുത്തുണ്ടാക്കിയ പണമാണ് അത് വല്ലവർക്കും ഗുണമായി ഞാൻ ഇന്നും കഷ്ടപെടുന്നു അതാണ് കാലം ഒരുത്തനെയും വിശ്വാസിക്കരുത് സഹായിക്കുകയും അരുത് ലാസ്റ്റ് നമ്മൾ കരയും അവർ ചിരിക്കും
Super
അങ്ങനെ തന്നെ വേണം എല്ലാം ജനങ്ങളും
Ikka super..
Well said bro
Good bro
Firos is great👍👍
Pavam payyan kannu niranju poyi eniyenkilum mone ninak vendi jeeviku ennalum kuty nita ettane vilichu sandhona vaku parayu aa pavam manas valland thakarnitundavum thanks sir
Athe prenayam kannu marakunu avide bendathinu vilayilla aval oru divassam manasilakum srethanam vanguna avane sariyakanam athiyam
ഗുഡ് ബ്രദർ വാട്സാപ്പ് നമ്പർ ഒന്ന്
തരാമോ pls
സ്രീധനം വാങ്ങിക്കാൻ വേണ്ടിയാണോ അവൻ സ്നേഹിച്ചത് എനിക്ക് ശ്രീ ധനം വേണ്ട എനിക്ക് നിന്നെ മതി എന്ന് പറയുന്ന കാമുകന്മാർ ഇപ്പോൾ നിലവിലില്ല കാരണം ഈ കാശു വാങ്ങിയിട്ടുവേണം അവന്റെ പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം എടുപ്പിക്കാൻ മുടങ്ങിക്കിടക്കുന്ന വണ്ടിയുടെ കാശു കൊടുക്കാൻ കല്യാണത്തിനു ചെക്കനും പെണ്ണിനും ചെക്കന്റെ കുറുമ്പകാര്കും ഡ്രസ്സ് എടുക്കണം കല്യാണത്തിന്റെ മൊത്തം ചെലവ് എടുക്കണം കല്യാണം കഴിഞ്ഞു ഒരുമസോം വിരന്നു ുപോക്കാണ് ബൈക്കിൽ പെട്രോളടിക്കണം സിനിമക്‌പോകണം ഐസ്ക്രീ എം കഴിക്കണം ഇതിനൊക്കെ കാശു വേണ്ടേ അപ്പോൾ പെണ്ണിന്റെ വീട്ടുകാർ കൊടുക്കാതെ ആര് കൊടുക്കും പണ്ടാണെകിൽ ഒരുകുടം വെള്ളം വീടിനുമുമ്പിൽ നിറച്ചുവച്ചു ഒരു നിലവിളക്കുകത്തിച്ചു പെണ്ണിനെ വീട്ടിൽ കയറ്റും പിന്നെ അവരായി അവരുടെ പാടായി ഇപ്പോൾ അങ്ങിനെയല്ല ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ വേണ്ടകാശിനു സ്രീധനം കിട്ടിയ സ്വർണ്ണം പണയപ്പെടുത്തണം അല്ലെങ്കിൽ ഗൾഫിൽ ഉള്ള മാമൻ കാശു അയച്ചുകൊടുക്കണം ഇതിനൊക്കെയാണ് ആണുങ്ങൾ സ്രീധനം വാങ്ങുന്നത്
കെട്ടിയ പെണ്ണിന്റെ
സ്വർണ്ണം
ലോക്കറിൽ
വച്ചിട്ടുള്ള
സാധാരണക്കർ
ഉണ്ടോ
ബ്രോ, ഇതൊന്നും ഒരു കഥ അല്ല.. ഇതിലും വലിയ കഥ ഉള്ളവർ ഉണ്ട്
Veendum oru vismaya akathirikkatte
Feroz bai very good
👏👏👏
🙏🙏🙏🙏
Arhikkunnavarkkalla palapposhum ithupolulla sahodharangale kittaru. Ithupolulla sahodharane enilku kittiyillallo ennorth njan sangadappedunnu
അവനു പെങ്ങളെ കെട്ടിച്ചുകൊടുക്കരുത്. നിന്റെ അനിയത്തി നാളെ ഉത്ര ആവരുത്.
😪 paavam bro
👍🙏
Hi❤😂
Oraaalem vishasikaaan kollathaaatha kaaalam vallaaatha sangadam thonnunnu
എനിക്കും പറയാനുണ്ട്.... ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കണം....
Forget about such type of sister's no meaning of wasting your life. Think about yourself. Cheers
Ennem angalamaran nokyath. But avark vedanippikkunna onnum nhan cheyyarilla. Nhan vedana swayam anubhavikkum
Vallatha oru pegal
നിങ്ങളെ പോലെ ഒരു ആളും ഇത് പോലെ ചിന്ദികുകയില്ല
👌👌👌👌👌
Avalodu pokan para sahodara thanks appaneyum ammeyum nokiya mathi
Great good
Ent. Pranayamanu. Lastil. Pambum. Kothi. Marikhano. Mutal cash. Mhatram. Aagrahikunnaver. Konnu. Kalayum
Brother ethrayum sangadapedundavum pavam
Ethupoloru ettane evidekittum mole
Sir.
Idupoleyulla broye vitukalayarud.
സാർ അവരുടെ ജീവിതം ഇനിയും ബാക്കിയല്ലെ.
ആ 5 ലൿഷം തീർനാൽ ഇനിയും ചോദിക്കൂലെ.
Eniyku angayodu onnu samsariykanam.ente kadha kettal AnchalilevUteayekalum kashtama.konnilla kollathe kollunnu
Avale oyivakkan parayoo
എത്രയോ, saire, ഈ, pangIa, കൊടുത്ത്, kattichalum, srithanam, വാങ്ങി, avaire, പോകും, നിങ്ങൾ, nigalaiye, gevikie, അവളെ, padipiche, വലിയ, valakiela, anie, sothamaiyi, adunichie, gevikatta, മിക്ക, പ്രവാസികളുടേയും, അവസ്ഥ athimartha, പ്രണയം, sothien, snahikila, pangala, avantathie, kabada, സ്നേഹം,, nattalie, eilath,, kabada, snahie,, kaisttam,,,
Ente makaludeyum avastha ithuthanne.Paisaye snehikunnavaranu.Enthnu sneham,pinnallathe
Hai
അവൻ സ്വത്തുമോഹി ആണെന്ന് അവൾ തിരിച്ചറിഞ്ഞാൽ നല്ലത്. കല്യാണം കഴിഞ്ഞാൽ അവൻ വീണ്ടും പണം ചോദിച്ച് അവളെ വീട്ടിൽ വിടും. അപ്പോൾ അവൾക്ക് മനസിലാകും
അതുകൊണ്ടാണ് ഇത് തുടരേണ്ടിവരുന്നത്
അവന്റെ കയ്യിലുള്ളത് അവൻ കൊടുക്കേണ്ടിവരുമ്പോൾ അവനും വാങ്ങാൻ ശ്രമിക്കും
Aa sneham sathyam ala . Pakshe aa chettan muthmani annu
എന്നെ ശ്രീധനം വാങ്ങാതെ വിവാഹം കഴിച്ചതാണ് പക്ഷേ കുട്ടികൾ ഉണ്ടായി കഴിഞ്ഞു അയാൾ ഉപേക്ഷിച്ചു പോയി
വിഷമിക്കണ്ട ദൈവം കൂടെ ഉണ്ടാവും
Father cheruppathiley maricha enik vendy Oru fatherinte kadama cheyyunna ente brother aanu ente lokham...
Pavam kochan vishamikkanda monea ninnea thirakki varunna oru dhivassam varum
ഈ വിഷമം പ്രാവാശികൾ മാത്രം'
👍😢😢
Aniyathimaroke Kure angne Anu anubavm und ponnu pole nokiylum avsnm anehichvn mathy nmlod onnu mindan polum avrk verupayirikum😊😊
😥😥😥😥👍👍👍👍
🙏
Sahothariyude prananayathe angeekarichallo athilum valuth enthanu vendath ithu pole oru Sahotharan undayallo allenkilum ivare polullavarkkonnum snehathinte vila ariyilla