@@BIJOSEBASTIAN പടിക്കേണ്ട കാലത്ത് ഉഴപ്പിയും പ്രേമിച്ചും നടന്ന് കരിയർ തുലച്ചവനാണ് ബ്രോ, നല്ല അസ്സൽ തേപ്പ് കിട്ടിയപ്പോ ലോകം അവസാനിച്ചെന്ന് കരുതി പഠിപ്പ് ഉപേക്ഷിച്ച മണ്ടൻ😁😁😁😁 So, ടൈം ഇസ് ഓവർ...
Cheta, njn msw il pg kayinju. 1 year experience und.njn mental health one year program cheyan may il canada yilek verunund...enk one year stay back kond PR kituo..
അവിടെ ക്ഷെമിച്ചു നിൽക്കുന്നവർക്ക് മാത്രമേ പിടിച്ചു നില്കാൻ പറ്റുകയുള്ളു.അങ്ങനെയല്ലാത്തവർ സ്ഥിരത ഇല്ലാത്തവർ ആണ്. ആദ്യത്തെ ഒരു വർഷം അല്പം ബുദ്ധമുട്ടാണ്. പിന്നീട് അതു മാറിക്കൊള്ളും.ഇന്ത്യയിലെ ഏതു പട്ടണത്തിൽ ജോലികിട്ടിയാലും 10വർഷം കൊണ്ട് ഒരു വീട് വാങ്ങിക്കാൻ സാധിക്കുകയില്ല. എന്നാൽ കാനഡയിൽ നേരെ മറച്ചാണ് .ജീവിതത്തിൽ ഉയർന്നു പോകണമെന്നാഗ്രഹിക്കുന്നവർ വർക്ക് പെർമിറ്റ് കിട്ടിക്കഴിഞ്ഞാൽ അവരുടെ വിദ്യാഭ്യാസം അനുസരിച്ചു ജോലിയിൽ പ്രവേശിക്കാം. PR കിട്ടിക്കഴിഞ്ഞാൽ മിക്കവരും രണ്ടു വർഷത്തിനുള്ളിൽ സ്വന്തം വീട് വാങ്ങിക്കും. പിന്നെ ഭാര്യക്കും ഭർത്താവിനും ജോലി വേണം.
lol. ആര് പറഞ്ഞു 10 വർഷം കൊണ്ട് വീട് വാങ്ങാൻ സാധിക്കില്ല എന്ന് . IIT NIT IIM graduates are getting upto 4cr per annum . As the living expenses and tax are comparatively less you could easily build a house with in 2 years if you even get 30lakh per annum.
Not all managers are the same! Manager at Mcdonalds and Manager at Pfizer are different! $ 23000 vs $ 300,000 salary and an educated Manager only manages people !
ഈ വീഡിയോയുടെ താഴെ ഉം കണ്ടു തമ്മിൽ വിമർശിക്കാൻ വേണ്ടി comment ഇട്ടിരിക്കുന്ന കുറച്ചു പേരെ. ചെറിയ ചില അറിവുകൾ പറഞ്ഞു കൊടുക്കുന്നിടത് പോലും ഇങ്ങനൊക്കെ ചെയുന്നത് ആണ് നമ്മൾ മലയാളികളുടെ ശീലം
Ivde tech lead aayi work cheyyunavar okke avde varumbol snr developer okke aaayi work cheyyendi varum alle? Njan oru IT perspective I'll ninn choichathann....
Chetta... Njan airline field il aanu work cheyunath... Njangal angot family aayit migrate cheyyuva... so Njan enthenkilum prathyeka course cheyyano Canada airports il or airlines il work cheyyaan ?
I live in Sydney. Well said who ever cannot adapt this system better go back to India. It depends on people how they see this country. People cannot save lot of money whatever you make have to spend there especially if with family.
Hi, bro..i would like to ask you a question that my brother is an Msc Nurse graduate with 8years of teaching experience only, Could he works as an RN nurse in Canada?
ക്യാനടക്കു അവരുടേത് നിയമങ്ങൾ ഉണ്ട് അത് നമ്മൾ അംഗീകരിക്കുകയും ചെയ്യുന്നു.എന്നാൽ വിദേശത്തു പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്തിട്ട് കാനഡയിലേക്ക് കുടിയേറിയ നേഴ്‌സ് അല്ലെങ്കിൽ ഐ റ്റി ഫീൽഡിൽ അല്ലാത്തവരുടെ കാര്യം വളരെ പരിതാപകരമാണ്.നമ്മുടെ സ്‌പീരിയൻസ് ഒന്നും അവർ വിലകല്പിക്കുന്നില്ല.എവിടെ വന്നിട്ട് മറ്റേതെങ്കിലും ജോലി ചെയ്യാൻ നിര്ബന്ധിതരാകുകയാണ് കൂടുതൽ പേരും.വളരെ ചിന്തിച്ചു മാത്രമേ കാനഡയിലേക്ക് കുടിയേറാവു എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാനുള്ളത്
hi sir..how much wil b expenses for bachelors or not living with famiiiy...bed spaces....traveling fecilities...some thing like that...please tri to include in ur next vedio
winter chilappol -40 vare varum chila divasangalil. Ishtam pole malayalees undu. I am from saskatchewan. part time okke kittum ishta. summerilanu kooduthal chance. But elladuthum resume kodukkuka. kittathirikkilla
എനിക്ക് ഇപ്പോൾ 38 age ആയി, എനിക്ക് അവിടെ വരാൻ കഴിയുമോ? ഞാൻ +2, ITI MECHANICAL MOTOR VEHICLE (2Year) ആണ്, experience ഇല്ല, ഞാൻ ഇപ്പോൾ Dubai ഇല്‍ Typist ആയിട്ട് work ചെയ്യുന്നു.. എനിക്ക് എങ്ങനെ അവിടെ വരാൻ കഴിയും please
Sir my son studied project management in Canada by last April he finished now still doing part time job will u please help him get a good job please Please reply
ബ്രദർ ഈ പേസ്റ്റ് 1600 ഡോളർ എന്നു പറയുന്നത് നമ്മൾ മന്ത്‌ലി കൊടുക്കുന്ന ആണോ അതോ വർഷത്തിൽ കൊടുക്കുത ആണോ എനിക്ക് തരാമെന്ന് പറഞ്ഞജോലിക്ക് 2100 ഡോളറാണ് എനിക്ക് കിട്ടുന്നത് അത് വീട് എടുക്കണമെങ്കിൽ ഒത്തിരി കാശ് പോകും അല്ലേ അപ്പോൾ കോൾ അതിനുപറ്റിയ വീട് ഏത് ആയിരിക്കും
Machaannu aarum Canadakku apply cheyyaruthu ennulla mind aanno? Enthu kope aadae?? Njan 6 varshamaayi Torontoyill undu, ninghal inghanne okke parayunna risk is just 5% or less. Everything is possible in Canada by putting in hardwork and dedication and YES please have lots and lots of patience, your dreams will come true. I watched your video for very first time btw 😣
HI bro highschool ulla orallk varan pattumo carpenter work ann enik Canada lott varan nalla thalpariym und athu konda chothikunne 9th standard qualifications pattummo
Very good video. My opinion who ever want to go back. Let them go back. Canada does not miss them. They are spoiling the prospects of their future generations. Canada is vast country with enormous resources. Only thing Canada needs is the skilled population to exploit these vast resources and in turn make everybody rich. There are lot more people willing to come here for the each one leaving.
@@UCbsEOLvLXTeFu7oY1U0W9nQ കുറച്ചു doubts ഉണ്ട് ബ്രോ? ഞാൻ നേരിട്ട് pr അപേക്ഷിക്കുന്നതിനു വേണ്ടി ആണ്,ഞാൻ കേരളത്തിൽ ഗ്രാമസേവകൻ(വി ഇ ഓ ) ആയാണ് ജോബ് ചെയ്യുന്നത്?വൈഫ് നിലവിൽ msc biotechnology 2018 കഴിഞ്ഞു ,ഞാൻ pr കിട്ടാൻ വേണ്ടി അപേക്ഷിക്കുമ്പോൾ (വൈഫ് പ്രൈമറി aplicant ആയി വെച്ച് pr കിട്ടാൻ അപേക്ഷിക്കുമ്പോൾ എനിക്ക് 9yr govt ജോബ് ചെയ്ത കേരളത്തിലെ എക്സ്പീരിയൻസ് (govt authorised ഞാൻ കേരളത്തിലെ പെര്മനെന്റ് govt സ്റ്റാഫ് ആണ്, അത് കൂടി ഇതിനോടപ്പം ആഡ് ചെയ്‌താൽ crs പോയിന്റിന് അത് കനേഡിയൻ govt പരിഗണിക്കുമോ?
Njanum tray cheyyununde my dream Canada I was in Malaysia 14 years..so multi culture no issues..but my education is very poor 7th standard gusthi that's main problem.. ha ha ha 1999il I entry in Malaysia ippo natilanu experience restaurant field..
I’m an ex-Canadian, I’ve learned what Canada is all about in 5 year life. I respect their culture and I took the positive experiences out to my life. In the long run it will help me to grow. To me, living in abroad definitely do not worth it, I’ve different goals in my life worth trying, which is purely subjective.
Hi bro, My wife has undergoing student permit process for MS nursing. What is the chance of becoming a PR after the stay back ? Does she need to clear RN exam to work as nurse after her studies?
Canada മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ കുടിയേറ്റക്കാരായും നാട്ടിലെ ക്ക് കയറ്റി വിടും വീണ്ടും നമ്മുക്ക് കപ്പയും മത്തി കറി യും കഴിക്കാം ട്രംപ് അടുത്ത തവണ ഇലക്ഷന് മത്സരികുമ്പോള് ഉള്ള വാഗ്ദാനം ഗ്രീൻ കാർഡ് ഉള്ള ജോലി ചെയ്യുന്ന വിദേശികൾ ളുടെ പൗരത്വം റദ്ദാക്കി സ്വന്തo നാട്ടിലെ ക്ക് കയറ്റി വിട്ടു ആ ജോലി തൊഴിൽ രഹിതരായ അമേരിക്ക കാർക്ക് കൊടുക്കുമെന്നണ് ലോകം മൊത്തം സബാതീക മദ്യം വരുകയും ചൈന മാത്രം പിടിച്ചു നിൽക്കുന്ന അവസ്ഥയിൽ രാജ്യങ്ങൾ എത്തി ചേർന്ന് അടുത്ത തലമുറക് ജോലി ചൈനയിൽ ആണ് കിട്ടാൻ ചാൻസ് ഉള്ളൂ
@@ahumanbeing4874 not stupidity ഇത് ശരിക്കും സംഭവിക്കാൻ പോവുന്നത് ആണ് 2020 ഫെബ്രുവരി യോട് യൂറോപ്പ് usa ഓസ്ട്രേലിയ ഗൾഫ് രാജ്യം അടക്കം വലിയ സാമ്പത്തിക ക്രൈസിസ് വരുകയും ആ രാജ്യത്തെ കൊടികണക്കിന്ന് ജനങ്ങളുടെ ജോലി പോവുകയും ആ രാജ്യത്തെ orgin ജനങ്ങൾ വിദേശികളെ പിരിച് വിടുവാൻ തെരുവിൽ സമരം തുടങ്ങിയാൽ ആ രാജ്യത്തെ ഗവണ്മെന്റ് മുൻ പിൻ നോക്കാതെ വിദേശികളെ പൗരത്വം റദ്ദാക്കി കയറ്റി വിടും very സൂൺ only ഹോപ്പ് job seeker sine ചൈന only
@@arjyuntiktokroasting6265 Canada immigrants ഉള്ളത് കൊണ്ട് സർവൈവ് ചെയുന്ന ഒരു കൺട്രി ആണ്... അവിടെ നമ്മുടെ നാട്ടിലെ പോലെ fake pure race എന്നൊന്നും ഇല്ല. ലോകത്തെ എല്ലാ രാജ്യത്തെയും പോലെ എല്ലാ കാലത്തും കുടിയേറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യം ആണ് canada. അത് അവർ നല്ല രീതിയിൽ use ചെയുന്നു. അത്രമാത്രം
Hi, Jiji...when you come to Canada,you can bring some small Coconut 🌴 trees.,and plant them.When they are big,you can start your desired job...Other wise, you can do any work you get, willingly and happily. Surely, you can make Canadian dollars.
കണ്ടിട്ടും പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലങ്കിലും കാനഡ വീഡിയോ കാണുന്നവർ ഉണ്ടോ?😊😊😊
Bro ....ഞാൻ govt.മലയാളം മീഡിയം 1982
@@BIJOSEBASTIAN പടിക്കേണ്ട കാലത്ത് ഉഴപ്പിയും പ്രേമിച്ചും നടന്ന് കരിയർ തുലച്ചവനാണ് ബ്രോ,
നല്ല അസ്സൽ തേപ്പ് കിട്ടിയപ്പോ ലോകം അവസാനിച്ചെന്ന് കരുതി പഠിപ്പ് ഉപേക്ഷിച്ച മണ്ടൻ😁😁😁😁
So, ടൈം ഇസ് ഓവർ...
@@BIJOSEBASTIAN ഇപ്പൊ നിങ്ങളെ പോലുള്ളവരുടെ വിഡിയോസിലൂടെ എന്റെ സ്വപ്ന രാജ്യങ്ങൾ കണ്ട് സായൂജ്യം അടയുന്നു😎😁👍
Bro u can
@@Sadiqongallur 💞
Cheta, njn msw il pg kayinju. 1 year experience und.njn mental health one year program cheyan may il canada yilek verunund...enk one year stay back kond PR kituo..
Cool ayittu vannu pwoli information thaniitu poyii.
Super bro. 😎😎😎🤘🏻🤘🏻🤘🏻🤘🏻🤘🏻🤘🏻🤘🏻
Sheljo thanks ....
Dear bro, good morning.petro chemical betech valla scope undo.english test passsyittundu.onnu guide cheyyumo,pls.thanks.
അവിടെ ക്ഷെമിച്ചു നിൽക്കുന്നവർക്ക് മാത്രമേ പിടിച്ചു നില്കാൻ പറ്റുകയുള്ളു.അങ്ങനെയല്ലാത്തവർ സ്ഥിരത ഇല്ലാത്തവർ ആണ്. ആദ്യത്തെ ഒരു വർഷം അല്പം ബുദ്ധമുട്ടാണ്. പിന്നീട് അതു മാറിക്കൊള്ളും.ഇന്ത്യയിലെ ഏതു പട്ടണത്തിൽ ജോലികിട്ടിയാലും 10വർഷം കൊണ്ട് ഒരു വീട് വാങ്ങിക്കാൻ സാധിക്കുകയില്ല. എന്നാൽ കാനഡയിൽ നേരെ മറച്ചാണ് .ജീവിതത്തിൽ ഉയർന്നു പോകണമെന്നാഗ്രഹിക്കുന്നവർ വർക്ക് പെർമിറ്റ് കിട്ടിക്കഴിഞ്ഞാൽ അവരുടെ വിദ്യാഭ്യാസം അനുസരിച്ചു ജോലിയിൽ പ്രവേശിക്കാം. PR കിട്ടിക്കഴിഞ്ഞാൽ മിക്കവരും രണ്ടു വർഷത്തിനുള്ളിൽ സ്വന്തം വീട് വാങ്ങിക്കും. പിന്നെ ഭാര്യക്കും ഭർത്താവിനും ജോലി വേണം.
lol. ആര് പറഞ്ഞു 10 വർഷം കൊണ്ട് വീട് വാങ്ങാൻ സാധിക്കില്ല എന്ന് . IIT NIT IIM graduates are getting upto 4cr per annum . As the living expenses and tax are comparatively less you could easily build a house with in 2 years if you even get 30lakh per annum.
Very informative sir 😊 Valare simple ayi , nannai explain chaithu 🙏🏻Thank u so much for this video
Thank you
CRS 424 und.. Ontario pnp nokiyitu karyamundo..? Pls replay.. Profession IT support Engineer
You can do same things in Kerala and make money. Malayali can live anywhere outside Kerala.
നല്ല അവതരണം. എനിക്ക് പുറത്ത് പോകാൻ ഒരു പ്ലാനും ഇല്ല. എന്നിട്ടും വീഡിയോ മുഴുവൻ കണ്ടിരുന്നുപോയി.
Thank you
Agree to your thinking. Subscribed...👍🥰. Would you please support me and subscribe my channel too?
Not all managers are the same! Manager at Mcdonalds and Manager at Pfizer are different! $ 23000 vs $ 300,000 salary and an educated Manager only manages people !
cold climate asthma rokikalku valiya prayasam aano chetta?
ഈ വീഡിയോയുടെ താഴെ ഉം കണ്ടു തമ്മിൽ വിമർശിക്കാൻ വേണ്ടി comment ഇട്ടിരിക്കുന്ന കുറച്ചു പേരെ. ചെറിയ ചില അറിവുകൾ പറഞ്ഞു കൊടുക്കുന്നിടത് പോലും ഇങ്ങനൊക്കെ ചെയുന്നത് ആണ് നമ്മൾ മലയാളികളുടെ ശീലം
Farm worker visa vannaL nallataNo? PR kittumo. Enik Bsc Agriculture degree und. Farm worker job vann PR kittumo?. Farm manager postL poguvan scope undo sir.. Enik Masters edukanum intrest und. But student ayi varaN paisa illa.. Farm worker 2yr aa paisa save aki padikan ann
Nice advice thank U very much
keep it up...
I am waiting for your new videos.
Thank you
Hello bro...
Good information
Thank you
Nice video bro. Nalla simple ayittu details explained. I’m at Toronto now and from Trivandrum. Thangal evida located in Ontario.
Thank you...njan Torontoyilanu
hi after btech mech which course should to get job soon? which university
Avide oru fresh juice and samavar tea job kittumo plz.
Ivde tech lead aayi work cheyyunavar okke avde varumbol snr developer okke aaayi work cheyyendi varum alle? Njan oru IT perspective I'll ninn choichathann....
Chetta... Njan airline field il aanu work cheyunath... Njangal angot family aayit migrate cheyyuva... so Njan enthenkilum prathyeka course cheyyano Canada airports il or airlines il work cheyyaan ?
Bridging courses undu
Thirichu poya kurachu pere onnu kanichu tharamo
Hi chetta. Moderate amountil Canada PR visa chayuna agentine parayuvo
Namukku thanichum cheyyam Cic.gc.ca
Thank you
Anyone has doubts about ECA and IELTS? ping me....
Hey.. could you please help me.. how can i contact u?
I live in Sydney. Well said who ever cannot adapt this system better go back to India. It depends on people how they see this country. People cannot save lot of money whatever you make have to spend there especially if with family.
B.com kazhinju . Eni masters Canada yil cheyanam ennund. Enthokke requirements aanullathu? Please reply me
Canada Joly kittan engane shramikkanam njan Eppol UAE ullad
Hi, bro..i would like to ask you a question that my brother is an Msc Nurse graduate with 8years of teaching experience only, Could he works as an RN nurse in Canada?
Still he needs to under go all eligibility criteria...and has to clear two exams
She is well educated,but have to pass ,earn the nursing registration certificate.,canada registration. Or will work As A Nurse's AID.
@@samuelthomas2138 Hi Thomas, Without any clinical experience,can he write CRNE e am?
Let the people think . Thanks . Same is in kuwait
Is there any investor VISA available? What is the process to start a business
Man u need 800k cad t do business
@@vicwallabie4133 ohh, that's too much ..
Hi
ചേട്ടാ visiting visa ഇൽ വന്നു ജോലി നോക്കാൻ പറ്റുമോ Canada ill
Super cheta. ... pacha aaya sathyam mathram ah explain cheithathu... arum ithonnum parayarilla thurannu, photos um show mathram ...
ക്യാനടക്കു അവരുടേത് നിയമങ്ങൾ ഉണ്ട് അത് നമ്മൾ അംഗീകരിക്കുകയും ചെയ്യുന്നു.എന്നാൽ വിദേശത്തു പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്തിട്ട് കാനഡയിലേക്ക് കുടിയേറിയ നേഴ്‌സ് അല്ലെങ്കിൽ ഐ റ്റി ഫീൽഡിൽ അല്ലാത്തവരുടെ കാര്യം വളരെ പരിതാപകരമാണ്.നമ്മുടെ സ്‌പീരിയൻസ് ഒന്നും അവർ വിലകല്പിക്കുന്നില്ല.എവിടെ വന്നിട്ട് മറ്റേതെങ്കിലും ജോലി ചെയ്യാൻ നിര്ബന്ധിതരാകുകയാണ് കൂടുതൽ പേരും.വളരെ ചിന്തിച്ചു മാത്രമേ കാനഡയിലേക്ക് കുടിയേറാവു എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാനുള്ളത്
In short " TAKE EVERYTHING POSITIVE".
hi sir..how much wil b expenses for bachelors or not living with famiiiy...bed spaces....traveling fecilities...some thing like that...please tri to include in ur next vedio
Will do a video on it
BIJO SEBASTIAN thank u sir
Wonderful bro, gives positive energy 🔋
Thank you
9 years gap und..Diploma nursinga padichathu..Enikku agraham und Canada 🇨🇦 yil settil akan..Can u suggest me what I have to do..?
Insta Bijo.sebastian
What is REG immigration?? Is thi genuine agency
Saskatchewan ill study visa ill varan agrahikunu... Kalavastha enginea anenu parayamo? Mallus undakumo?
Its good for getting Pr...mallus undu...winter kooduthalanu
@@BIJOSEBASTIAN avide part time kittan chance undo?
winter chilappol -40 vare varum chila divasangalil. Ishtam pole malayalees undu. I am from saskatchewan. part time okke kittum ishta. summerilanu kooduthal chance. But elladuthum resume kodukkuka. kittathirikkilla
എനിക്ക് ഇപ്പോൾ 38 age ആയി, എനിക്ക് അവിടെ വരാൻ കഴിയുമോ? ഞാൻ +2, ITI MECHANICAL MOTOR VEHICLE (2Year) ആണ്, experience ഇല്ല, ഞാൻ ഇപ്പോൾ Dubai ഇല്‍ Typist ആയിട്ട് work ചെയ്യുന്നു.. എനിക്ക് എങ്ങനെ അവിടെ വരാൻ കഴിയും please
illa. Age over ayi
I am in europe same things
europeil evideya
Sir my son studied project management in Canada by last April he finished now still doing part time job will u please help him get a good job please
Please reply
Is he in Toronto?
മോണ്ട്രിയലിൽ എങ്ങനെ കാലാവസ്ഥ? Study വിസയിൽ വരുന്നു, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? വിശദീകരിക്കാമൊ?
French alpam padichu poruka..part time kittan sahayakamanu...pinne will be bitter cold ...don’t worry...lots of Mallus there...
ഫ്രഞ്ച് അറിഞ്ഞാൽ നല്ലതു.കാനഡയിൽ ഇപ്പോൾ തണുപ്പ് കാലമാണ്.അഞ്ചു മാസത്തോളും തണുപ്പാണ്.
Hello bro sharikkum mele anagi pani edukkan patunnavar mathram vannal canada yil rakshapedum ellam joli athinsarichaulla nalla earnings undakaum but job discrimination vachu nookki vannal orikkalum rakshapedilla
Yes bro
ബ്രദർ ഈ പേസ്റ്റ് 1600 ഡോളർ എന്നു പറയുന്നത് നമ്മൾ മന്ത്‌ലി കൊടുക്കുന്ന ആണോ അതോ വർഷത്തിൽ കൊടുക്കുത ആണോ എനിക്ക് തരാമെന്ന് പറഞ്ഞജോലിക്ക് 2100 ഡോളറാണ് എനിക്ക് കിട്ടുന്നത് അത് വീട് എടുക്കണമെങ്കിൽ ഒത്തിരി കാശ് പോകും അല്ലേ അപ്പോൾ കോൾ അതിനുപറ്റിയ വീട് ഏത് ആയിരിക്കും
Get into IT u can easily earn more than any professional job in Canada. Melenangi paniedukanda
mathewpj mathew 2 bhk appartment rent aanu per month 1600$
What about income tax.
20% minimum
Useful informations👍👍👍keep updating
Video eaath app aanu use cheyunnath???
I movies
Cheeta +2 kazhinju nursing canadayil vannu cheyyunathano nalathu atho Nattil cheyunnathanno nallathu. .
Ivide cheythal direct jolikku keram
@@BIJOSEBASTIAN avidea cheyukayanenkil part time cheyan patto
Machaannu aarum Canadakku apply cheyyaruthu ennulla mind aanno? Enthu kope aadae?? Njan 6 varshamaayi Torontoyill undu, ninghal inghanne okke parayunna risk is just 5% or less. Everything is possible in Canada by putting in hardwork and dedication and YES please have lots and lots of patience, your dreams will come true. I watched your video for very first time btw 😣
Suhain sait Athu tanea angerum parajathu
Ath thanne alle adhehavum paranjath. Thumbnail kand vimarshikathe video kand vimarshiku chetta
HI bro highschool ulla orallk varan pattumo carpenter work ann enik
Canada lott varan nalla thalpariym und athu konda chothikunne 9th standard qualifications pattummo
മക്കൾ പഠനത്തിനായി വരുകയാണെങ്കിൽ ...അവരുടെ വിസിറ്റർ ആയി വരാം
Njan RNIP try cheyuva avede climate too cold ano ontarioil
ramya bijul it’s okay
Nice presentation sir... simple n informative😊
RINP program ?
Useful video Bijo...
Thank you
Njan environmental science post graduate anu... avide vannal avide related course cheyyendi varumo job kittan
Most probably
god bless
Thank you
Academic Ielts score overall 7 vachu enik British Columbia migration patuo bro
No
Try PNP bro
Skin dryness koodumo thanutha climatil
yes... humidifier upayogichal Mathi
നമ്മൾ ഇതിനുവേണ്ടി ചെയ്യേണ്ട പേപ്പർ വർക്കിനെ കുറിച്ച് 1to 1 ആയി ഒന്ന് പറയാമോ
Very good video. My opinion who ever want to go back. Let them go back. Canada does not miss them. They are spoiling the prospects of their future generations. Canada is vast country with enormous resources. Only thing Canada needs is the skilled population to exploit these vast resources and in turn make everybody rich.
There are lot more people willing to come here for the each one leaving.
Yes sir,100% right
Bro...food processing industry scope ndoooo
Tax,insurance ,DIY Ellam chernnu Nalla pani kittunnundalle
Australia Canada cannot save much can save but need to adjust with Life.
Bro acoountant vacancies, is there.. pls reply
Ones you are here you can apply...please work to come on Pr
Hw much is the score needed for pr.at Present? Is there any age limit. Now i hd cmplted 32.33 going...
Good presentation dear brother.
Thanks
Machanee avidee marriage yeganaa avide culture yaganaa onn video chayamoo pizzz
👍മച്ചാനെ
@@UCbsEOLvLXTeFu7oY1U0W9nQ കുറച്ചു doubts ഉണ്ട് ബ്രോ? ഞാൻ നേരിട്ട് pr അപേക്ഷിക്കുന്നതിനു വേണ്ടി ആണ്,ഞാൻ കേരളത്തിൽ ഗ്രാമസേവകൻ(വി ഇ ഓ ) ആയാണ് ജോബ് ചെയ്യുന്നത്?വൈഫ് നിലവിൽ msc biotechnology 2018 കഴിഞ്ഞു ,ഞാൻ pr കിട്ടാൻ വേണ്ടി അപേക്ഷിക്കുമ്പോൾ (വൈഫ് പ്രൈമറി aplicant ആയി വെച്ച് pr കിട്ടാൻ അപേക്ഷിക്കുമ്പോൾ എനിക്ക് 9yr govt ജോബ് ചെയ്ത കേരളത്തിലെ എക്സ്പീരിയൻസ് (govt authorised ഞാൻ കേരളത്തിലെ പെര്മനെന്റ് govt സ്റ്റാഫ് ആണ്, അത് കൂടി ഇതിനോടപ്പം ആഡ് ചെയ്‌താൽ crs പോയിന്റിന് അത് കനേഡിയൻ govt പരിഗണിക്കുമോ?
Cic website ൽ ഒന്നു സ്കോർ കൂട്ടി നോക്കു
Sir Facebook il unfold?
Great information.thanks
Thank you
Very true! simple and clear .
thank you sir
ഞാനില്ല ഗഡി കാനഡയ്ക്ക്. നമുക്ക് തൃശ്ശൂർ മതി
😊
😂
അവിടെ തന്നെ പിടിച്ചു നിന്നോ ഇങ്ങോഒട്ടൊന്നും വരല്ലേ ഗഡി .......
എനിക്കും ത്രിശൂർ മതിയേ.നമ്മുടെ round.വിട്ടുള്ള ഒരു പരുപാടിക്കും ഇല്ല
Athu thanneya nallath. Nammude naad thanneyanu nallath
Very informative....👍👍👍👍
Njanum tray cheyyununde my dream Canada I was in Malaysia 14 years..so multi culture no issues..but my education is very poor 7th standard gusthi that's main problem.. ha ha ha 1999il I entry in Malaysia ippo natilanu experience restaurant field..
😍👍
I’m an ex-Canadian, I’ve learned what Canada is all about in 5 year life. I respect their culture and I took the positive experiences out to my life. In the long run it will help me to grow. To me, living in abroad definitely do not worth it, I’ve different goals in my life worth trying, which is purely subjective.
Great bro,Appreciated
Hi AJ, study visayil ano poyath
ithokke oru reason aaano chetta
Correct .. well said basih
Good information. Thanks for your video
😍👍
plus 2 kazhinj avde 2 year diploma course padich 3 year stayback chytaal.. PR kittumo ?)
എല്ലാവർക്കും തന്നെ കിട്ടുന്നുണ്ട് അർജുൻ
Do you know any Malayali lecturers working there? Is there any scope in this field?
Please apply for Quebec pnp ...it May do
Any business oppeetunity
Always good
thangale Contact cheyyan entha cheyyendath
Insta
Truck driving kurichu kurachu kudal details cheyyummo. Which province lannu kuduthal truck driving chance kooduthal kitann chance
Part 2 undavum
സോറിയാസിസ് എന്ന രോഗത്തിനുള്ള ഒരു ആയുർവേദ തൈലം ഉണ്ട്. ഇപ്പോൾ കേരള ഗവണ്മെന്റ് ഡ്രഗ് ലൈസൻസ് ലഭിച്ചു . അവിടെ മാർകെറ്റിംഗിന് സാധ്യത ഉണ്ടോ?
Illa
എന്താണ് ആ തൈലത്തിന്റെ പേര്
Thanks bro.. good information..
Good information and perfect presentation 👍👍👍
Hi Besi Thank you...Happy new year
@@BIJOSEBASTIAN Same to you❤
Adayatte 3 yers strugle struggle chital line kushappom ella
Yes
Very useful information
Good informations Brother...all the best
താങ്ക്സ് sis ഫോർ review and സപ്പോർട്ട്
Etane enganeya onnu contact cheyyan pata?
Culinary arts management Canada ill padichal PR kitto
Yes chansudu
Good info bro
Thanks Kevin
Hi bro, My wife has undergoing student permit process for MS nursing. What is the chance of becoming a PR after the stay back ? Does she need to clear RN exam to work as nurse after her studies?
Yes she has to clear RN exam
Is accountant jobs are good in canada?
Yes, ഇടക്ക് ഡിമാൻഡ് list ലും വന്നിരുന്നു അക്കൗണ്ടന്റ് jobs
👌
ചേട്ട എനിക്ക് കാനഡഇൽ വരണം എന്നു ഉണ്ട് but എങ്ങനെ?????? Pls replay
ഞാൻ വ്ലോഗ്സ് ചെയ്തിട്ടുണ്ട് ...ഒന്നു കാണുക
Entina vere pani ille
O my God
Palishakku panam kodukamoo
When r you going back !!!!!!
Canada മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ കുടിയേറ്റക്കാരായും നാട്ടിലെ ക്ക് കയറ്റി വിടും വീണ്ടും നമ്മുക്ക് കപ്പയും മത്തി കറി യും കഴിക്കാം ട്രംപ് അടുത്ത തവണ ഇലക്ഷന് മത്സരികുമ്പോള് ഉള്ള വാഗ്ദാനം ഗ്രീൻ കാർഡ് ഉള്ള ജോലി ചെയ്യുന്ന വിദേശികൾ ളുടെ പൗരത്വം റദ്ദാക്കി സ്വന്തo നാട്ടിലെ ക്ക് കയറ്റി വിട്ടു ആ ജോലി തൊഴിൽ രഹിതരായ അമേരിക്ക കാർക്ക് കൊടുക്കുമെന്നണ് ലോകം മൊത്തം സബാതീക മദ്യം വരുകയും ചൈന മാത്രം പിടിച്ചു നിൽക്കുന്ന അവസ്ഥയിൽ രാജ്യങ്ങൾ എത്തി ചേർന്ന് അടുത്ത തലമുറക് ജോലി ചൈനയിൽ ആണ് കിട്ടാൻ ചാൻസ് ഉള്ളൂ
@@arjyuntiktokroasting6265 why are you saying stupidity? There are rules and regulations for everything.
@@ahumanbeing4874 not stupidity ഇത് ശരിക്കും സംഭവിക്കാൻ പോവുന്നത് ആണ് 2020 ഫെബ്രുവരി യോട് യൂറോപ്പ് usa ഓസ്ട്രേലിയ ഗൾഫ് രാജ്യം അടക്കം വലിയ സാമ്പത്തിക ക്രൈസിസ് വരുകയും ആ രാജ്യത്തെ കൊടികണക്കിന്ന് ജനങ്ങളുടെ ജോലി പോവുകയും ആ രാജ്യത്തെ orgin ജനങ്ങൾ വിദേശികളെ പിരിച് വിടുവാൻ തെരുവിൽ സമരം തുടങ്ങിയാൽ ആ രാജ്യത്തെ ഗവണ്മെന്റ് മുൻ പിൻ നോക്കാതെ വിദേശികളെ പൗരത്വം റദ്ദാക്കി കയറ്റി വിടും very സൂൺ only ഹോപ്പ് job seeker sine ചൈന only
@@ahumanbeing4874today news from france
French Farmer's Unions Protest Government and Media in Paris
@@arjyuntiktokroasting6265 Canada immigrants ഉള്ളത് കൊണ്ട് സർവൈവ് ചെയുന്ന ഒരു കൺട്രി ആണ്... അവിടെ നമ്മുടെ നാട്ടിലെ പോലെ fake pure race എന്നൊന്നും ഇല്ല. ലോകത്തെ എല്ലാ രാജ്യത്തെയും പോലെ എല്ലാ കാലത്തും കുടിയേറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യം ആണ് canada. അത് അവർ നല്ല രീതിയിൽ use ചെയുന്നു. അത്രമാത്രം
ചേട്ടാ തെങ്ങ് കയറുന്ന വല്ല ജോലി കിട്ടുമോ. എനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നു. കാനഡയിൽ വന്നു തെങ്ങ് കയറാമെന്ന്. നടക്കുമോ. ആവോ?......
🤣🤣ഇവിടെ തെങ്ങില്ല bro
Tree climbers ,the company should have licensed ,
@@samuelthomas2138 😄😄😄😄✋️
Jiji CV 4
Hi, Jiji...when you come to Canada,you can bring some small Coconut 🌴 trees.,and plant them.When they are big,you can start your desired job...Other wise, you can do any work you get, willingly and happily. Surely, you can make Canadian dollars.
Professional അല്ലാത്ത ജോലിക്ക് എങ്ങനെയാണ് അവിടെ എത്തുക. വിശദീകരിക്കാമോ..
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു
Thank you
Social service worker canadayil padichal avidathanna job kittumo scope undo
Yes
Could you please tell me about PNP migration.How much CRS score need for it and is there any vacancy for nurses
Very informative video