മഴക്കാലത്തെ അടിപൊളി മീൻ പിടുത്തം ....

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 55

  • @Enzoninjaofficial
    @Enzoninjaofficial 5 หลายเดือนก่อน

    Super video

  • @PrasadK-i5u
    @PrasadK-i5u 7 หลายเดือนก่อน +2

    അച്ചായി 🥰🥰🥰സൂപ്പർ ❤❤❤❤

  • @user-eb7bv2vb9y
    @user-eb7bv2vb9y 7 หลายเดือนก่อน +6

    ഗൾഫ് ജീവിതം കഴിഞ്ഞു നാട്ടിൽ പോയി ഇതുപോലെ ഒരു ജീവിതം ആണ് ആഗ്രഹിക്കുന്നു

    • @ronejincy
      @ronejincy 7 หลายเดือนก่อน +3

      ഇവിടെ എങ്ങനെ എങ്കിലും ഗൾഫിൽ പോയാൽ മതി എന്ന് ഓർത്തു ഇരിക്കുക

    • @harvyjohn
      @harvyjohn 7 หลายเดือนก่อน +1

      ഒരു രണ്ടു മാസം കഴിയുമ്പോൾ അതു മാറി കൊള്ളും

    • @ronejincy
      @ronejincy 7 หลายเดือนก่อน +1

      @@harvyjohn ഇപ്പോൾ 10 years ആയി ബാംഗ്ലൂർ ആണ് ബ്രോ നാട്ടിൽ ഒത്തിരി പരുപാടി നോക്കി veedum ബാംഗ്ലൂർ വന്നു

    • @omanavinayan2665
      @omanavinayan2665 7 หลายเดือนก่อน +2

      അന്യ നാട്ടിൽ ഏതു രീതിയിലും കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കും, പക്ഷെ നാട്ടിൽ അതിനു ആരും മുതിരുകയില്ല വെറുതെ ഇരുന്നാൽ പോലും കടം വാങ്ങി തിന്നാൻ നോക്കും 😢

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน

      നല്ലത് ❤❤❤

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 7 หลายเดือนก่อน +1

    Super🥰

  • @anthonylawrence8035
    @anthonylawrence8035 7 หลายเดือนก่อน +1

    Wonderful weather, your narrative excellent. Love your blogs. Anthony Maliyekkal. Gujarat.

  • @chandrane7239
    @chandrane7239 7 หลายเดือนก่อน +2

    വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. കമ്പുകളും മുള്ളുകളും ഉണ്ടായിരിക്കും

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน

      സ്ഥിരം ഇറങ്ങുന്ന സ്ഥലം ആയത്കൊണ്ട് കുഴപ്പമില്ല എന്നാലും ശ്രദ്ധിച്ചു ആണ് ഇറങ്ങുന്നത് ❤❤❤

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 7 หลายเดือนก่อน +1

  • @suseelamenon4209
    @suseelamenon4209 7 หลายเดือนก่อน +1

    You are very good man god bless you

  • @varunsprasad4947
    @varunsprasad4947 7 หลายเดือนก่อน +1

    ❤❤❤❤❤

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 7 หลายเดือนก่อน +1

    സന്തോഷം ചേട്ടാ 👍

  • @kuttanadanfishing
    @kuttanadanfishing 7 หลายเดือนก่อน +1

    ❤❤❤

  • @Renjiths_diaries
    @Renjiths_diaries 7 หลายเดือนก่อน +1

    ❤❤

  • @vareechanmathew2099
    @vareechanmathew2099 6 หลายเดือนก่อน

    You are a highly talented professional in fish catching.

  • @mastercrreation9969
    @mastercrreation9969 7 หลายเดือนก่อน

    ❤❤❤❤❤❤❤❤👍👍👍👍

  • @ucrbehappy143
    @ucrbehappy143 7 หลายเดือนก่อน +2

    00:36 തേങ്ങയല്ലേ ഒഴുകി പോയത്, എടുക്കാതിരുന്നത് എന്താ?😂❤🎉

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน

      അല്ലാ അത് കൊള്ളില്ല അതാ എടുക്കഞ്ഞത്❤

  • @raheempk5750
    @raheempk5750 7 หลายเดือนก่อน +1

    ഹായ് ചേട്ടാ

  • @umvibes
    @umvibes 6 หลายเดือนก่อน

    ചേട്ടാ നമുക്കും ഒന്ന് കാണണം ഒരു ദിവസം ❤❤

  • @thomasvarghese110
    @thomasvarghese110 7 หลายเดือนก่อน +1

    ❤❤❤❤❤സുഖമാണോ മഴയുണ്ടോ

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน

      സുഖം ❤❤❤ മഴ ഇപ്പോ കുറവാണ്

  • @SatheeshKumar-md8hp
    @SatheeshKumar-md8hp 7 หลายเดือนก่อน +1

    Hai

  • @R.K-AR
    @R.K-AR 7 หลายเดือนก่อน +1

    34 k യിൽ നിന്നും കരകയറേണ്ടേ

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน

      അതൊക്കെ അങ്ങ് കര കയറും ❤❤❤

    • @omanavinayan2665
      @omanavinayan2665 7 หลายเดือนก่อน

      ഞാനും ആദ്യം ഈ വീഡിയോയിൽ എത്ര subscribers ആയി എന്നാണ് നോക്കുന്നത്. ഇത്ര സത്യ സന്ധതയുള്ള പച്ചയായ ഒരുസാധു മനുഷ്യൻ 👍🏻 എല്ലാം നല്ലതായി വരും 🙏🏻

  • @vinishvilson1393
    @vinishvilson1393 7 หลายเดือนก่อน +1

    കൂടു നു വില എത്ര, ഉണ്ടാക്കി തരുമോ

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน +1

      കൂട് ഉണ്ടാക്കി കൊടുക്കുന്നില്ല നമ്മുടെ ആവിശ്യത്തിന് ഉണ്ടാക്കുന്നു എന്ന് മാത്രം ❤❤

  • @SajiSkaria-is1zd
    @SajiSkaria-is1zd 7 หลายเดือนก่อน +1

    ചേട്ടാ നിങ്ങളുടെ ഒരു അഡ്രസ്സും കിട്ടുന്നില്ല. അല്പം പ്രൊഫഷണൽ ആയ വ്ലോഗർe കണ്ടുപിടിക്കുക

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน +2

      എന്തിനാ ചേട്ടാ വേറെ ഒരാളെ കണ്ട് പിടിക്കുന്നത് ....ഞങ്ങൾ ഞങ്ങളുടേതായ രീതിയിലാണ് വീഡിയോ ചെയ്യുന്നത് മറ്റൊരാളെ അനുകരിക്കേണ്ട കാര്യം അതിൽ ഇല്ലല്ലോ

    • @SajiSkaria-is1zd
      @SajiSkaria-is1zd 7 หลายเดือนก่อน

      സോറി

  • @varunsprasad4947
    @varunsprasad4947 7 หลายเดือนก่อน +1

    ആരകനെ എന്താ ചെയ്യുന്നത് എന്ന് ഒരു Video യിൽ കാണിക്കണോ...

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน +1

      ആരകനെ നമ്മൾ വറക്കുകയോ ഇല്ലെങ്കിൽ ആവിശ്യക്കാർക്ക് കൊടുക്കുകയോ ആണ് ചെയ്യുക ..ഇനി ആവട്ടെ അതിൻ്റെ ഒരു കുക്കിംഗ് വീഡിയോ ഇടാം❤❤

    • @varunsprasad4947
      @varunsprasad4947 7 หลายเดือนก่อน +2

      @@ldandrdmedia604 അതിനെ വാങ്ങുന്നവർ ഉണ്ടോ...?

    • @ldandrdmedia604
      @ldandrdmedia604  7 หลายเดือนก่อน +1

      ​@@varunsprasad4947 പിന്നെ എപ്പോഴും ആവിശ്യക്കാർ ഉള്ള മീൻ ആണ്