8 മാസമുള്ള ഒരു കുഞ്ഞുണ്ട്. ഇത് തയാറാക്കാൻ ഞാനും വൈഫും എടുത്ത efforts ആർക്കും അറിയില്ല. നേരത്തെ ഇടാൻ ആഗ്രഹിച്ചതാ. But wife ന് duty ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഒത്തിരി പാടാണ് ഇത് കുഞ്ഞിനേം ആയിട്ട് ഷൂട്ട് ചെയ്ത് ready ആക്കാൻ. ക്ഷമിക്കണം. 🙏 എങ്കിലും നിങ്ങൾക്ക് ഈ അറിവ് കൊണ്ട് ഒത്തിരി ഉപയോഗം ഉണ്ടാകും എന്ന് ഉറപ്പുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🥰🎈
ഇത്രയ്ക്കൊന്നും സ്റ്റാറിനെ കുറിച്ച് സാന്താക്ലോസിനേയും കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു ബ്രദർ താങ്കളിൽ നിന്ന് ഇങ്ങനെയൊക്കെ അറിയാൻ പറ്റിയത് നന്നായി🙏🙏🙏🙏🙏🙏
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
സഹോദര എല്ലാ തിന്മയായും നന്മ ആക്കി മാറ്റാൻ കഴിയുന്നവൻ ആണ് യെശു ദൈവം 🙏 അതുകൊണ്ടാണ് യാഹുദരുടെ ആചാര പ്രകാരമുള്ള ശപിക്കപെട്ട കുരിശു മരണം അനുഗ്രഹം ആക്കി മാറ്റിയ മിസ്സിഹാ, ദൈവ പുത്രൻ 🙏 എപ്പോഴും ഓർക്കുക ആരാധന യെശു ദൈവത്തിനു മാത്രം 🙏 ഒരേ ഒരു ദൈവം യെശു ദൈവം 🙏
ഞങ്ങൾ കൊച്ചിക്കാർ കത്തിക്കുന്നത് ആണ്ട് പപ്പാഞ്ഞിയെ ആണ്, പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടിൽ ആവശ്യമില്ലാത്ത പഴയതൊക്കെയും 31ന് രാത്രി കത്തീച്ചുതുടങ്ങിയതാണിത് പിന്നീടത് പരിഷ്ക്കരീച്ച ആണ്ട് പപ്പാഞ്ഞിയായി ഇപ്പോൾ അത് ഇങ്ങനെ വേഷമാറ്റം വന്നതാണ്.
*അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണമേ..സന്തോഷകരമായ പര്യവസാനത്തിലും ഉദാരമായ രക്ഷയിലും അവിടുത്തെ സമാധാന സമൃദ്ധി നൽകി ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി പുനരുദ്ധരിക്കുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..ഞങ്ങളെ പാലിക്കണമേ..* *ഈശോയേ.. അനുഗ്രഹിക്കണമേ..* *ആമ്മേൻ🙏*
സഹോദര ക്രിസ്തുവിനെ കണ്ടെത്തിയവനു പിന്നെ ഒരു ക്രിസ്മസിന്റെയൊ നക്ഷത്രത്തിന്റെയോ ഒന്നും ആവശ്യം ഇല്ല, നിത്യതയിൽ പോകണം എങ്കിൽ രക്ഷിക്കപ്പെടണം. സ്നാനപ്പെടണം. പരിശുദ്താത്മ അഭിഷേകം പ്രാപിക്കണം.
സഹോദരൻ സത്യം വിളിച്ചു പറയുന്നു.. യഹോവയായ ദൈവം മനുഷ്യ ജഡത്തിൽ വന്ന് നമ്മുടെ പാപങ്ങൾക്കു വേണ്ടി യാഗമായതാണ് യേശുക്രിസ്തു, വചനം ആണ് നാം അനുസരിച്ചു ജീവിക്കേണ്ടത് അല്ലാതെ ആചാരങ്ങൾ അല്ല 🙏🏻🙏🏻🙏🏻
@Parudeessa സത്യം... ഞാൻ ഒത്തിരി തലപുകച്ചിട്ടുണ്ട് വിശുദ്ധനായ സാൻ്റായെ കത്തിക്കുന്നതിൻ്റെ കാര്യമെന്തെന്ന്. അതും ന്യൂ ഇയറിന്. ഇപ്പോൾ എല്ലാം വ്യക്തം. ഇതുപോലെ ചിന്തിച്ചിരുന്ന ഒത്തിരി പേർക്ക് അറിവ് തന്നതിന് നന്ദി.. നക്ഷത്രത്തിൻ്റെ കാര്യത്തിൽ ശരിക്കും ഞെട്ടിയിരിക്കുകയാണ്. Elimination star ൻ്റെ കാലത്ത് ധാരാളം വീടുകളിൽ Star ന് ചുറ്റും വട്ടമുള്ള നക്ഷത്രങ്ങൾ കണ്ടു. നമ്മൾ ശ്രദ്ധിക്കാനും അറിയില്ലാത്തവർക്ക് പറഞ്ഞ് കൊടുക്കാനും കഴിയുമല്ലോ.🙏🏼 കുറെ ആളുകൾക്ക് ഈ വീഡിയോ Share ചെയ്യട്ടെ
Yes, Ofcourse / Definitely Knowledge is Power !!! Highly Appreciated this Speech or explanation ... But, Just lit some nice Illuminations &+ Enjoy with some Cakes / Nice Foods / Some Hot Drinks 🍻 ... After all it's from 24th December to 2nd January ... That little days, if adopting all the hearings of this Video Clip's, Can't Enjoy the real tastes, it will be some artificial enjoyments !!! Any Curries if do +/- different massalas, then only the various Tastes gets, instead of Just Boiled & eat it, what tastes it's ??? Fire 🔥 is So dangerous, but by the Fire Itself making in different ways ie seen so Beautiful ie says FIREWORKS 🎆🎇 !!! WELL, all the above texts is my own personal opinions only !!!
ശെരിയാണ്. ഭാരതനാട്യത്തിൽ ഉള്ള മൃഗത്തിന്റെ അടയാളം ഇതേ 5 കാലുള്ള സാത്താന്റെ അടയാളം തന്നെയാണ്. അതുപോലെ നമ്മുടെ പല പള്ളികളിൽ ഉള്ള പിരമിടും അല്ലെങ്കിൽ തൃകോണത്തിൽ ഉള്ള ഒറ്റ കണ്ണ് സാത്താന്റെ അടയാളം ആണ്. ഫ്രീ മേസൺ അടയാളം ആണ് ഇത്. അമേരിക്കൻ ഒറ്റ ഡോളറിന്റെ ഒരു സൈഡിൽ ഇത് കാണാം. ഡീപ്പ് സ്റ്റേറ്റിന്റെ അടയാളം ആണ്. കത്തോലിക്കാ സഭയിൽ ഇത് വന്നത് ഫ്രീ മേസൺ ഇൻഫിട്രേഷന്റെ ഫാഗമാണ് ഇത്. ജോൺ 23, പോൾ 6 രണ്ടും ഫ്രീ മേസൺസ് ആയിരുന്നു.
കത്തിക്കുന്നത് സാന്ത ക്ലോസ്സിനെ അല്ല പഴയ വർഷത്തിൻ്റെ പ്രതീകമായ പ്രായമുള്ള മനുഷ്യരൂപത്തെയാണ് സാന്ത ക്ലോസ് കുഞ്ഞുങ്ങളെയും ദരിദ്രരെയും സ്നേഹിച്ച അവർക്ക് സമ്മാനങ്ങൾ നൽകിയ വിശുദ്ധനായിരുന്നു പ്ലീസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ
Christmas is a pagan celebration. Scripture didn't say about date of Yeshua's birth. December 17th to 23rd is where Romans celebrated saturnalia a festival for Saturn. And during the conversion of Romans to Christianity, it made them easy to celebrate birth of Yeshua on December instead of Saturnalia. Yeshua didn't want us to celebrate Christmas, if so it would've mentioned in the bible. All he wants from us is to accomplish God's will. Celebrate his resurrection, which is more important than his birth.
Maashinte nigamanam paalippoyi joseph& Merry came to bethlahem, her pregnency pirod came up therewere no homes they get she deliverd the child at " vazhiambalathil presavichu,sthala baahullyam nimitham pultthottilil kidathi""
എന്റെ അറിവിൽ വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങൾ വിദ്വാന്മാർ ആകാശത്തിൽ കണ്ട നക്ഷത്രത്തെ അല്ല അനുസ്മരിക്കുന്നത്,അത് യേശു കുഞ്ഞിനെ ഹേരോദാവിന്റെ പടയാളികളിൽ നിന്ന് രക്ഷിച്ച ചിലന്തി വലയെ ആണ് അനുസ്മരിക്കുന്നത്.
Santa alla kathikunne pappani e aanu pappani is a portuguese believe pappani is grandfather,,,, both santa and pappani are european men so it make them similar
When Jesus was born ,the star was with six legs, same srar we can see with Israel's flag ,King David's flag ,now a days some people are unknowingly worshipping Devil ,read Bible and follow the truth of the word of God
ഇതൊക്കെ കുറച്ച് നേരത്തെ പറഞ്ഞ് തന്ന് കൂടെ... നോയലേ... അടുത്ത വർഷം മുതൽ ഇതൊക്കെ ശ്രദ്ധിക്കാം
8 മാസമുള്ള ഒരു കുഞ്ഞുണ്ട്. ഇത് തയാറാക്കാൻ ഞാനും വൈഫും എടുത്ത efforts ആർക്കും അറിയില്ല. നേരത്തെ ഇടാൻ ആഗ്രഹിച്ചതാ. But wife ന് duty ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഒത്തിരി പാടാണ് ഇത് കുഞ്ഞിനേം ആയിട്ട് ഷൂട്ട് ചെയ്ത് ready ആക്കാൻ.
ക്ഷമിക്കണം. 🙏
എങ്കിലും നിങ്ങൾക്ക് ഈ അറിവ് കൊണ്ട് ഒത്തിരി ഉപയോഗം ഉണ്ടാകും എന്ന് ഉറപ്പുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🥰🎈
Amen 💔
@@Parudeessa❤
@@BeenaJoby-f9k സത്യം അനഷിക്കുക നിങ്ങൾ അത് അറിയും..സത്യം നിങ്ങളെ സ്വതന്ത്രരാക്കും .. ഈ ലോകം യേശുവിന് എതിരാണ്.
@@Parudeessabrother back ground music is very distracting. Could you please avoid it?
ഇത്രയ്ക്കൊന്നും സ്റ്റാറിനെ കുറിച്ച് സാന്താക്ലോസിനേയും കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു ബ്രദർ താങ്കളിൽ നിന്ന് ഇങ്ങനെയൊക്കെ അറിയാൻ പറ്റിയത് നന്നായി🙏🙏🙏🙏🙏🙏
🥰🥰
*യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
*ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
Good information God bless you richly and richly 🙏🏻🙏🏻🙏🏻
Noiel paranjathu valare sariyane.daniel achan and dominic achan paranjane ethoke njan padichathe.eppol Ella items nokki vagikkunnu.❤
അറിവ് എന്നും മഹത്തരമാണ്. നന്ദി.
സഹോദര എല്ലാ തിന്മയായും നന്മ ആക്കി മാറ്റാൻ കഴിയുന്നവൻ ആണ് യെശു ദൈവം 🙏 അതുകൊണ്ടാണ് യാഹുദരുടെ ആചാര പ്രകാരമുള്ള ശപിക്കപെട്ട കുരിശു മരണം അനുഗ്രഹം ആക്കി മാറ്റിയ മിസ്സിഹാ, ദൈവ പുത്രൻ 🙏 എപ്പോഴും ഓർക്കുക ആരാധന യെശു ദൈവത്തിനു മാത്രം 🙏 ഒരേ ഒരു ദൈവം യെശു ദൈവം 🙏
ഒന്നും പറയാനില്ല. 🙏
@@an123-h1oസാത്താൻ യേശുവിന്റെ നാമമെടുത്ത് ഉണ്ടാക്കിയതാണ് ഇന്നുള്ള സഭകളെല്ലാം. യേശു പറഞ്ഞില്ലെ എന്റെ നാമമെടുത്ത് അനേകർ വന്ന് അനേകരെ വഞ്ചിക്കും എന്ന്
ഏക സത്യ ദൈവം ഡിങ്കൻ മാത്രം
@Moon-Gods-Yahweh-And-Allah it's for u not for me😄
യേശുവിന്റെ കുരിശ് മരണം എല്ലാ വർഷം കൊണ്ടാടാൻ ബൈബിൾ പറയുന്നില്ല..... എല്ലാ വർഷം മൂന്നാം നാൾ ഉയർപ്പ് കൊണ്ടാടാനും ബൈബിൾ പറയുന്നില്ല.
Bro ഇതുപോലെ സാത്താൻ കമ്പനികൾ തുണികൾ, മെഷീനുകൾ അങ്ങനെ ഉള്ളവ കൂടെ ഒന്ന് പറഞ്ഞു തരാമോ..
@@petergeorge8737 monster drinks, oreo biscuit satan symbol
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
ഇശോയെ, കൈവിടല്ലേ...ഈ അപക്കടത്തിൽ നിന്ന് രക്ഷിക്കണേ 🙏🏼🙏🏼
ഞങ്ങൾ കൊച്ചിക്കാർ കത്തിക്കുന്നത് ആണ്ട് പപ്പാഞ്ഞിയെ ആണ്, പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടിൽ ആവശ്യമില്ലാത്ത പഴയതൊക്കെയും 31ന് രാത്രി കത്തീച്ചുതുടങ്ങിയതാണിത് പിന്നീടത് പരിഷ്ക്കരീച്ച ആണ്ട് പപ്പാഞ്ഞിയായി ഇപ്പോൾ അത് ഇങ്ങനെ വേഷമാറ്റം വന്നതാണ്.
Good information. Thank you Noyal. God Bless You🙏
Very good information, This shall be taught in each Parish by our priests
They don't. They're like modern day Pharisees.
Thank you Noel... God bless you.
Thank you brother. God bless you and your family.❤
Wow Noel, Thank u for the Information, Praise the LORD❤
Thank you for you good message ❤👏🏻
Thank you for good information 👍🙏
*അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണമേ..സന്തോഷകരമായ പര്യവസാനത്തിലും ഉദാരമായ രക്ഷയിലും അവിടുത്തെ സമാധാന സമൃദ്ധി നൽകി ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി പുനരുദ്ധരിക്കുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..ഞങ്ങളെ പാലിക്കണമേ..*
*ഈശോയേ.. അനുഗ്രഹിക്കണമേ..*
*ആമ്മേൻ🙏*
പോ തേവിടിച്ചി മോളെ ...😂
Good information.....adipoli brother....thaankal sookshikkanam...catholic peoples thaankale veruthe vidilla
Ithonnum areellarunnu...othiri thanks🙏
Praise the Lord!
എന്റെ സഹോദര. ഇതൊന്നും അച്ചൻ മാര് വിശ്വസികളെ പഠിപ്പിയ്ക്കില്ല. സത്യം
നന്ദി ബ്രദർ ദെവം അനുഗ്രഹിക്കട്ടെ 🙏
🙏amen thank you brther god bless you 🙏
Excellent🎉
Good explanation. Thank you.
THANKU SO MUCH
very good information vedio Br. Noel 🌟🕎✝️🇮🇳
Very good message ❤️🙏🙏
Thanks 🙏🥰
❤❤❤❤❤ verry good information
Thank you brother ❤❤❤
Good 👏🏻👏🏻👍🏻
Merry " CHRISTMAS " 🌟 God bless you all family members 🕎💘🙏
ദാവീദിന്റെ നക്ഷത്രം ആറു കാലു ഉള്ളതാണ് . അങ്ങനെ ഉള്ളത് CASA ഇറക്കിയിരുന്നു അന്നുമുതൽ ഞങ്ങളുടെ വീട്ടിലും 6 കാൽ ഉള്ള നക്ഷത്രം ആണ് ഉപയോഗിക്കുന്നത്
*എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.*
(മത്തായി 7 : 24)
❤❤
എന്നേ സ്നേഹിക്കുന്നവർ വചനം പ്രമാണിക്കുന്നു.
Praise the lord Amen 🙏
❤❤ good message
ചില. കാത്തിലിക്സ് ന് ചരിത്രം അറിയാം
@@sabujohn976 പെന്തക്കോസ്ത്... വ്യാജൻ മാർക്ക് ചരിത്രം അറിയില്ലല്ലോ.. 1924 ൽ ആശാരി രാമൻകുട്ടി ഉണ്ടാക്കിയ സാധനം ആണ് പെന്തോ
Thanks for this information
Xmasinu redinu aaanu valya prasakthi kodukkunnath alle bro...appol 100%sariyaanu❤❤
Brother ഏദൻ തോട്ടത്തെ കുറിച്ച് ഒരു video ചെയ്യുമോ
പോ മയിരേ കൂത്തിച്ചി....😂
ഉല്പത്തി വായിക്കു
Thank you 🔥🔥
Next yeat ithu December nte thudakkathil thanne inform cheyyane
നോക്കാം 🥰
Good information...
സഹോദര ക്രിസ്തുവിനെ കണ്ടെത്തിയവനു പിന്നെ ഒരു ക്രിസ്മസിന്റെയൊ നക്ഷത്രത്തിന്റെയോ ഒന്നും ആവശ്യം ഇല്ല, നിത്യതയിൽ പോകണം എങ്കിൽ രക്ഷിക്കപ്പെടണം. സ്നാനപ്പെടണം. പരിശുദ്താത്മ അഭിഷേകം പ്രാപിക്കണം.
Thankyou so much bro
Thank you
Tks bro❤❤
Thanks brother
Noel ❤🎉❤very good messages❤🎉❤
Bro bible codes kurich oru video chyumo?
Good 👍🏻 history
grinch anu ippo green dress yathrtha santanicolas green annu arodu parayan
🎉🎉🙏🥰
Seventh day Adventist churchil vyakthamayi ithu padipichittund...25 varshathinu munb enne ithu padipichottund...but aarum ithu ageekarikkilla
Hexagram devi soothram aanu indian abhicharam kalamezhuthu bali okke ath upagogilunnu
എങ്ങനെയാണ് ഈ അറിവൊക്കെ കിട്ടിയത്,...😮
@@vidhyabineesh108 revelations from the Holy Spirit
എന്‍റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും.
ജ്‌ഞാനം 6 : 11
@@vidhyabineesh108 wickipedia യിൽ നിന്ന് ചോർത്തിയെടുക്കുന്നതാണ് കൂടുതലും.
സഹോദരൻ സത്യം വിളിച്ചു പറയുന്നു.. യഹോവയായ ദൈവം മനുഷ്യ ജഡത്തിൽ വന്ന് നമ്മുടെ പാപങ്ങൾക്കു വേണ്ടി യാഗമായതാണ് യേശുക്രിസ്തു, വചനം ആണ് നാം അനുസരിച്ചു ജീവിക്കേണ്ടത് അല്ലാതെ ആചാരങ്ങൾ അല്ല 🙏🏻🙏🏻🙏🏻
Amen 🙏🏻🙏🏻🙏🏻
Background music ozhivakam ennu tonunnu
👍🏼
8വാലുകൾ ഉള്ള സ്റ്റാർ ആണ് തൂക്കേണ്ടത് അല്ലെ..
Bro. ഒരു കാര്യം miss ആക്കി.. Jews ഇന്റെ കാഹള പെരുനാൾ ദിവസമാണ് യേശുവ ജനിച്ചത്. കാരണം മാലാഖാമാർ കാഹളം ഊതി എന്ന് ബൈബിളിൽ പറയുന്നു.
Christmas agoshikunath thane satanikam aanu athil kooduthal enth paryana!!!
വീഡിയോ കണ്ടില്ല അല്ലെ.
@Parudeessa costume and background kandapol thane tripathi aay....🤪
👍, വിശുദ്ധിയിൽ ഓർമിക്കപ്പെടേണ്ട ദിവസം
Lootharinte anuyayee
vannallo
❤️
നക്ഷത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരിക്കലും ഇതൊന്നും അറിയില്ലായിരുന്നു ബ്രോ...
പലർക്കും ഇതൊന്നും അറിയില്ലെന്നെ 🎈
@Parudeessa സത്യം... ഞാൻ ഒത്തിരി തലപുകച്ചിട്ടുണ്ട് വിശുദ്ധനായ സാൻ്റായെ കത്തിക്കുന്നതിൻ്റെ കാര്യമെന്തെന്ന്. അതും ന്യൂ ഇയറിന്. ഇപ്പോൾ എല്ലാം വ്യക്തം. ഇതുപോലെ ചിന്തിച്ചിരുന്ന ഒത്തിരി പേർക്ക് അറിവ് തന്നതിന് നന്ദി.. നക്ഷത്രത്തിൻ്റെ കാര്യത്തിൽ ശരിക്കും ഞെട്ടിയിരിക്കുകയാണ്. Elimination star ൻ്റെ കാലത്ത് ധാരാളം വീടുകളിൽ Star ന് ചുറ്റും വട്ടമുള്ള നക്ഷത്രങ്ങൾ കണ്ടു. നമ്മൾ ശ്രദ്ധിക്കാനും അറിയില്ലാത്തവർക്ക് പറഞ്ഞ് കൊടുക്കാനും കഴിയുമല്ലോ.🙏🏼 കുറെ ആളുകൾക്ക് ഈ വീഡിയോ Share ചെയ്യട്ടെ
Santa സാത്താൻ ആണ്
🙏🙏🙏
Christmas nte colour aaiy red,white,green angine vannu..cococola santa il ninnano?
Plz watch the full video
👍👍🎅🌟
Yes, Ofcourse / Definitely Knowledge is Power !!! Highly Appreciated this Speech or explanation ...
But, Just lit some nice Illuminations &+ Enjoy with some Cakes / Nice Foods / Some Hot Drinks 🍻 ... After all it's from 24th December to 2nd January ... That little days, if adopting all the hearings of this Video Clip's, Can't Enjoy the real tastes, it will be some artificial enjoyments !!!
Any Curries if do +/- different massalas, then only the various Tastes gets, instead of Just Boiled & eat it, what tastes it's ???
Fire 🔥 is So dangerous, but by the Fire Itself making in different ways ie seen so Beautiful ie says FIREWORKS 🎆🎇 !!! WELL, all the above texts is my own personal opinions only !!!
Bulb kathunna stara kettiyathu .athil oru attam thazhotta angane idan pattu .appo ithokke arinjond undakunnathayirikum alle
🙏
❤Sandha original name is Nicholas ❤
Anacharan,adhrmam,drbhashanam,sadacharam nashtappettu.manshyan vambu parayunnu pravarthikkaunnu .aaru arodu parayan .1star nu pakaram maram,matil,eru nil kku chuttum vilakkukal .santa ningal google adichu noku what is the negatives .atu paranjal santayyellam coosikum enee .so think twise and do.🎉
Yahova sakshikal cheyyunathano correct?
ശെരിയാണ്. ഭാരതനാട്യത്തിൽ ഉള്ള മൃഗത്തിന്റെ അടയാളം ഇതേ 5 കാലുള്ള സാത്താന്റെ അടയാളം തന്നെയാണ്. അതുപോലെ നമ്മുടെ പല പള്ളികളിൽ ഉള്ള പിരമിടും അല്ലെങ്കിൽ തൃകോണത്തിൽ ഉള്ള ഒറ്റ കണ്ണ് സാത്താന്റെ അടയാളം ആണ്. ഫ്രീ മേസൺ അടയാളം ആണ് ഇത്. അമേരിക്കൻ ഒറ്റ ഡോളറിന്റെ ഒരു സൈഡിൽ ഇത് കാണാം. ഡീപ്പ് സ്റ്റേറ്റിന്റെ അടയാളം ആണ്. കത്തോലിക്കാ സഭയിൽ ഇത് വന്നത് ഫ്രീ മേസൺ ഇൻഫിട്രേഷന്റെ ഫാഗമാണ് ഇത്. ജോൺ 23, പോൾ 6 രണ്ടും ഫ്രീ മേസൺസ് ആയിരുന്നു.
കത്തിക്കുന്നത് സാന്ത ക്ലോസ്സിനെ അല്ല
പഴയ വർഷത്തിൻ്റെ പ്രതീകമായ പ്രായമുള്ള മനുഷ്യരൂപത്തെയാണ്
സാന്ത ക്ലോസ് കുഞ്ഞുങ്ങളെയും ദരിദ്രരെയും സ്നേഹിച്ച അവർക്ക് സമ്മാനങ്ങൾ നൽകിയ വിശുദ്ധനായിരുന്നു
പ്ലീസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ
അത് തന്നെയല്ലേ ഞാനും പറഞ്ഞത്. ആദ്യം ആ വീഡിയോ ഒന്ന് full കാണു പ്ലീസ് 🙏
Christmas is a pagan celebration. Scripture didn't say about date of Yeshua's birth. December 17th to 23rd is where Romans celebrated saturnalia a festival for Saturn. And during the conversion of Romans to Christianity, it made them easy to celebrate birth of Yeshua on December instead of Saturnalia. Yeshua didn't want us to celebrate Christmas, if so it would've mentioned in the bible. All he wants from us is to accomplish God's will. Celebrate his resurrection, which is more important than his birth.
Orikkalum lokam muzhuvanum December 25 nu alla chrismas akhoshikunnathu
Edo manushya sanda closene alla kathikkunnath ningalile paapam niranja pazhaya manushyaneyanu kathichukalayunnathanu saaram
ആദ്യം ക്ഷമയോടെ ആ വീഡിയോ ഒന്ന് full കാണു.
പാപം നിറഞ്ഞ മനുഷ്യനെ പാപ്പാനി ആയിട്ട് കത്തിച്ചു കളയാൻ എവിടെ ആണ് ഉപദേശം?
Maashinte nigamanam paalippoyi joseph& Merry came to bethlahem, her pregnency pirod came up therewere no homes they get she deliverd the child at " vazhiambalathil presavichu,sthala baahullyam nimitham pultthottilil kidathi""
വിവരക്കേട് പറയാതെ ഒന്ന് ഇറങ്ങി പോകാവോ....
ഒരു തേങ്ങയും അറിയത്തുമില്ല.. പറഞ്ഞു കൊടുക്കുന്നവരെ പഠിപ്പിക്കാൻ കുറെ എണ്ണം. 🙏
സാത്താൻ യേശുവിന്റെ നാമമെടുത്ത് ഉണ്ടാക്കിയതാണ് ഇന്നുള്ള സഭകളെല്ലാം. യേശു പറഞ്ഞില്ലെ എന്റെ നാമമെടുത്ത് അനേകർ വന്ന് അനേകരെ വഞ്ചിക്കും എന്ന്
Pinne Enna ithonnum pallil parayathe???
പള്ളിയിൽ ഇപ്പൊ ഇതിനൊന്നും നേരമില്ലല്ലോ 🙏
@@Trackhk അച്ചൻമാർ പള്ളിയിൽ പിരിവ് നടത്താൻ തിരക്ക് കൂട്ടുവല്ലേ. പിന്നെ ഇതിനൊക്കെ ഈ എവിടെയാ സമയം.
👽👍
എന്റെ അറിവിൽ വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങൾ വിദ്വാന്മാർ ആകാശത്തിൽ കണ്ട നക്ഷത്രത്തെ അല്ല അനുസ്മരിക്കുന്നത്,അത് യേശു കുഞ്ഞിനെ ഹേരോദാവിന്റെ പടയാളികളിൽ നിന്ന് രക്ഷിച്ച ചിലന്തി വലയെ ആണ് അനുസ്മരിക്കുന്നത്.
Monster drinks
Noyal bro. അപ്പോൾ ഇതിനു സെന്റ് നികോളസുമായി ഒരു ബന്ധവും ഇല്ലേ. ഇത്രയും നാളും ഞാൻ അങ്ങനെയാ വിചാരിച്ചതു. ഒന്ന് വ്യക്തമാക്കാമോ
വീഡിയോ മുഴുവൻ കണ്ടില്ലേ?
Santa alla kathikunne pappani e aanu pappani is a portuguese believe pappani is grandfather,,,, both santa and pappani are european men so it make them similar
Plz watch the video first then leave your comments
വാൽ നക്ഷത്രത്തിന്റ വാൽ മുകളിലോട്ടാ.അതായത് ശരിയായ നക്ഷത്രത്തിന്റ നീളം കൂടിയ വാൽ മുകളിലോട്ടായിരിക്കണം
8 കാലുള്ള നക്ഷത്രംബൈബിളിൽ ഇല്ല
ഡിസംബർ 25ന് യേശു മറിയത്തിന്റെ വയറ്റിൽ ജനിച്ചു സെപ്റ്റംബർ 17ന് യേശു ജനിച്ചു
Christmas itself is not according to Bible.
When Jesus was born ,the star was with six legs, same srar we can see with Israel's flag ,King David's flag ,now a days some people are unknowingly worshipping Devil ,read Bible and follow the truth of the word of God
Who told you Jesus Christ was born on dec. 25th..
Where did i mention thise someone is told me like that?
Nee aanu saathaan
Lot of things christians practises is of human origin.read bible follow it
എന്ത് കൊണ്ടാണ് ക്രിസ്മസ് റെഡ് കളർ theme ആയി വരുന്നത്
Explained 👍
Vayattipazhuppinu Thanikku ethu mathrame Parayan kazhiyoo
യൂറോപ്പിൽ കിടക്കുന്ന എന്നോടോ 😂😂 പൈസ ഉണ്ടാക്കാൻ ആണേൽ എനിക്ക് spiritual ചാനൽ അല്ലാത്തത് തുടങ്ങാൻ അറിയില്ലേ ?