പുതിയ അറിവും നല്ല വിവരണവും. കാവുകളെ ക്ഷേത്രവൽക്കരിച്ചു അതിന്റെ അന്തസത്ത തന്നെ നശിപ്പിക്കുന്ന കാലമാണിത്. പുതിയ ആചാരങ്ങളും നിഷ്ടകളും കൊണ്ടുവരുന്നു. ഒരു വിശദ പഠനത്തിനു സാധ്യതയുള്ള വിഷയമാണ്. അഭിനന്ദനങ്ങൾ
ക്ഷേത്രാചാരങ്ങളിൽ നേരിയ വിത്യാസമുണ്ടെങ്കിലും . ഏകദേശം ഇതുപോലെത്തന്നെയാണ്. എന്റെ വീടിനടുത്തെ ( കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിലെ . പൊറക്കുന്ന് തവിടിശ്ശേരി എന്ന സ്ഥലത്തെ ) പുണ്യപുരാതനമായ . ശ്രീ വല്ലാർ കുളങ്ങര ദേവി ക്ഷേത്ര ഒരു മാസക്കാലം നീളുന്ന കളിയാട്ടവും . ക്ഷേത്രത്തിന്റെ കാവും . എല്ലാ മലയാള മാസം സംക്രമ ദിവസം കാവിനകത്ത് നടത്തിവരാറുള്ള . പൂജാ കർമ്മങ്ങളും .... ഞങ്ങളുടെ അമ്മയും അന്നപൂർണ്ണേശ്വരിയുമായ ദേവി എല്ലാവർക്കും നന്മ വരുത്തീടട്ടേ..... 28/01/2022 10:48 pm
ദേവിയോട്ട് കാവും പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പയ്യന്നൂർ ചീർമ്മക്കാവും ഒറ്റപ്പുര ദേവി ക്ഷേത്രവും തായിനേരി വിശ്വകർമ്മ പഞ്ചമുഖ വിശ്വകർമ്മ ക്ഷേത്രവും താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.നമസ്ക്കാരം
ഞാൻ അവിടെ കാവിന്റെ അടുത്ത് പോയിരുന്നു മുൻപ് പക്ഷെ കാളിയാട്ട സമയത്ത് പോകാൻ പറ്റിയില്ല..... നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... 😇😇
മുമ്പ് ഒരാൾ വീഡിയോ എടുത്തിട്ടുണ്ട് പബ്ലിഷ് ചെയ്യാൻ പറ്റിയില്ല അതിനു മുന്നേ തട്ടിപ്പോയി. തെയ്യോട്ടെ ദൈവത്തിന്റെ പേര്പോലും പരസ്യമായി ഉച്ഛരിക്കാറില്ല ഞങ്ങൾ
കുഞ്ഞായിരുന്നപ്പോൾ എല്ലാ ദിവസവും പോകുമായിരുന്നു ഇപ്പൊ സ്ഥലത്തില്ലാത്തത് കാരണം കുറച്ചു ദിവസം മാത്രമേ കാണാൻ പറ്റാറുള്ളൂ.പ്രത്യേക ഫീൽ ആണ്. അറയുടെ അടുത്താണ് വീട്
നന്നായിട്ടുണ്ട് 🥰🥰
ദേവിയെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഈ ദേവിയെക്കുറിച്ച് ആരും പറഞ്ഞ് കേട്ടിട്ടില്ല
പുതിയ അറിവും നല്ല വിവരണവും. കാവുകളെ ക്ഷേത്രവൽക്കരിച്ചു അതിന്റെ അന്തസത്ത തന്നെ നശിപ്പിക്കുന്ന കാലമാണിത്. പുതിയ ആചാരങ്ങളും നിഷ്ടകളും കൊണ്ടുവരുന്നു. ഒരു വിശദ പഠനത്തിനു സാധ്യതയുള്ള വിഷയമാണ്. അഭിനന്ദനങ്ങൾ
ക്ഷേത്രാചാരങ്ങളിൽ നേരിയ വിത്യാസമുണ്ടെങ്കിലും . ഏകദേശം ഇതുപോലെത്തന്നെയാണ്. എന്റെ വീടിനടുത്തെ ( കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിലെ . പൊറക്കുന്ന് തവിടിശ്ശേരി എന്ന സ്ഥലത്തെ ) പുണ്യപുരാതനമായ . ശ്രീ വല്ലാർ കുളങ്ങര ദേവി ക്ഷേത്ര ഒരു മാസക്കാലം നീളുന്ന കളിയാട്ടവും .
ക്ഷേത്രത്തിന്റെ കാവും .
എല്ലാ മലയാള മാസം സംക്രമ ദിവസം കാവിനകത്ത് നടത്തിവരാറുള്ള . പൂജാ കർമ്മങ്ങളും ....
ഞങ്ങളുടെ അമ്മയും അന്നപൂർണ്ണേശ്വരിയുമായ ദേവി എല്ലാവർക്കും നന്മ വരുത്തീടട്ടേ.....
28/01/2022
10:48 pm
ഏതൊക്കെ തെയ്യങ്ങളാണ് കെട്ടിയാടുന്നത്.
നല്ല വിവരണം...മികച്ച അവതരണം👌👌
ദേവിയോട്ട് കാവും പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പയ്യന്നൂർ ചീർമ്മക്കാവും ഒറ്റപ്പുര ദേവി ക്ഷേത്രവും തായിനേരി വിശ്വകർമ്മ പഞ്ചമുഖ വിശ്വകർമ്മ ക്ഷേത്രവും താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.നമസ്ക്കാരം
Ippo e kshethra darshanam nadathi varunna vazhiya. Kuthu vilak velichathil theyyam kazhcha oru azhak thanne aayirunnu❤
Very good....
Very good presentation. Sir
വെരിഗുഡ് വളരെ നല്ല വിശദീകരണം വേലായുധൻ kannadiparamba
കാവുകളെ പറ്റി പറഞ്ഞത് തികച്ചും ശരിയാണ് കാവുകൾനാശത്തിൻ്റെ വക്കിലാണ് പലയിടത്തും
ഞാൻ അവിടെ കാവിന്റെ അടുത്ത് പോയിരുന്നു മുൻപ് പക്ഷെ കാളിയാട്ട സമയത്ത് പോകാൻ പറ്റിയില്ല..... നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... 😇😇
ഞാനും കുടുംബവും 6 വർഷം മുൻപ് പോയിരുന്നു, വിളക്ക് വെളിച്ചത്തിൽ തെയ്യം വരുന്നത് കാണേണ്ട കാഴ്ചയാണ് 🙏🙏🙏
Beautiful, perfect information
നന്നായിട്ടുണ്ട്.
വിവരണം നന്നായിട്ടുണ്ട്.
നല്ല അവതരണം,
Nalla avatharanam....great.thanks
Nalla vivaranam......
Mysterious ✨
Nalla avatharanam
Cherukunnu, thekkumbadu koolomthazekav video cheyumo
Nalla avatharanam.... Kshetrathinte aduthane veed.
And also information is very very valuable for me
What a fantastic narration RAMAS!(YENTEY RAJEEVAA) I GET INSPIRATION FROM YR NARRATION.
അണ്ടല്ലൂർ കാവിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤
നമസ്കാരം. കാഞ്ഞങ്ങാട്. മാവുങ്കാലി ൽ അടിയാർക്കാവ് ഉണ്ട് സംക്രമം ദിവസം മാത്രമേ പൂജ ഉളളൂ
Good
Many many thanks
❤️❤️❤️🔥
,🙏🏻🙏🏻🙏🏻
മുമ്പ് ഒരാൾ വീഡിയോ എടുത്തിട്ടുണ്ട് പബ്ലിഷ് ചെയ്യാൻ പറ്റിയില്ല അതിനു മുന്നേ തട്ടിപ്പോയി. തെയ്യോട്ടെ ദൈവത്തിന്റെ പേര്പോലും പരസ്യമായി ഉച്ഛരിക്കാറില്ല ഞങ്ങൾ
വിവരണം നന്നായി
Good... സ്ഥലം പോയി കണ്ടു.... തെയ്യം കാണാൻ ആഗ്രഹം ഉണ്ട്
Dec 30 varee rathri 9manikk theyyam avum patumenkil poyi kanuka
അവിടുത്തെ കർമ്മിയുമായി contact ചെയ്യാൻ vazhiyndo
Ente naade
നല്ല വിവരണം.. കാവുകളുടെ സംരക്ഷണത്തിന് ഇതിലും നല്ലൊരു മാതൃകയില്ല
ദേവിയോട്‌കാവ് ക്ഷേത്രം എന്ന ബോർഡുവെച്ചതാണ് ഒരു അപവാദം... ഞാൻ അത് പറഞ്ഞിട്ടില്ല എന്നേയുള്ളൂ...ആരെങ്കിലും കമന്റുമെന്ന് കരുതി...
👍👍👍
❤
Njhan theiyyam kandittund....
Kanjangad viswakarma kshetra vyvidyam cheyamo ennu request cheythirunnu pariganikumennu viswasikunnu
ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും നമ്പർ കിട്ടുമോ...?
🙏🙏🙏
കുഞ്ഞായിരുന്നപ്പോൾ എല്ലാ ദിവസവും പോകുമായിരുന്നു ഇപ്പൊ സ്ഥലത്തില്ലാത്തത് കാരണം കുറച്ചു ദിവസം മാത്രമേ കാണാൻ പറ്റാറുള്ളൂ.പ്രത്യേക ഫീൽ ആണ്. അറയുടെ അടുത്താണ് വീട്
Athe 😍❤
Ividuthe feel❤️🥰
🥰😍🙏
ഞാൻ ഇപ്പോ അവിടുന്ന് തെയ്യം കണ്ട് വന്നതേ ഉള്ളു.
ഈ വിഡിയോ ചെയ്തത് ഒരു ദൈവാനുഗ്രഹമായി കാണാൻ പറ്റില്ല
ഇങ്ങനെ വിഡിയോ ചെയ്ത് അവിടത്തെ വിശ്വാസത്തെ ഇല്ലാതാക്കല്ലെ 🙏
അവിടുത്തെ വിശ്വാസത്തെ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. വിശ്വാസം കൂട്ടുകയേ ചെയ്തിട്ടുള്ളൂ...
🙄🙄🙄
Good.try and details.avoid your face 🙏give more vishuls 👍
Njn sidhi aaan
Thr u r ramas!........all kaavus r being converted into.braahmanyam.....
Iduoo
Vilakukal mathram
.
❤❤
🙏
.
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏