അൽ ഹംദു ലി ലാഹ്: All praises to Lah by Philokalia | Reply to Mario Joseph

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 354

  • @fp2599
    @fp2599 8 วันที่ผ่านมา +58

    സുലൈമാൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി ......

  • @mcvarghesevarghese3404
    @mcvarghesevarghese3404 8 วันที่ผ่านมา +34

    God bless you brother sebastion ❤❤❤

  • @beenageorge7273
    @beenageorge7273 8 วันที่ผ่านมา +83

    എന്തായാലും മാറിയ ജോസഫ് അള്ളിന്റൊപ്പം എയറിലായി😂 കലക്കി Seban b👌❤️🌹

    • @samscaria8011
      @samscaria8011 7 วันที่ผ่านมา

      Oru doubt chodychotte..... Iraq, Syria, Lebanon, Egypt.... Ivydaghil thamasikuna Christians.... Praise to GOD ennu eghna parayunth.... Ivydok arabic ahnelo language...

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 7 วันที่ผ่านมา

      ​@@samscaria8011arabi biblil deivathinte per allah ennu thanneyanu.arabi crsthns al hamdulilla ennu thanne anu parayunnath.athpole malaysiaiyil allahu enna per upayogikkan vendi cratn samooham kodathiyil payath adutha kalathanu. apol seban ethra urundu marinju durviakyanam nadathiyalum allahu thanneyanu yesuvinteyum ellavarudeyum deivam.yahwe enna vaaku polum bblil illa. ath joothante thorayil ninnum ningal kadameduthu ennu mathram.

    • @OneTruthway
      @OneTruthway 7 วันที่ผ่านมา

      തന്നെ! തന്നെ! പുള്ളേ തന്നെ ! ഇനി നിൻ്റെ
      യഹോവാ തന്നെ ബല്ലീയാ ദൈവം എന്ന് സമ്മതിച്ച് തന്നാൽ കൂടി അതിൽഒരു ബല്ലീയ പ്രശ്നം ഉണ്ട് പുള്ളേ!
      ബല്ല്യ ദൈവം ആയിരിക്കുവല്ലോ നാളെ മുഴുവൻ മനുഷ്യരെയും ഒരുമിച്ചു കൂട്ടിയുള്ള ന്യായ വിസ്താര കോടതിയുടെ ജഡ്ജി?
      നീ അത് ചുമ്മാ ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ:
      അതാ മുഴുവൻ ജനങ്ങളും ഒരുമിച്ച് കൂടിക്കഴിഞ്ഞു. എല്ലാവരും കണ്ണും നട്ട് ജഡ്ജിയെ കാത്തിരിക്കുമ്പോൾ ഉണ്ടെടാ ദാ വരുന്നു നമ്മടെ യഹോവാ!!!
      ജനങ്ങൾ എല്ലാവരും യഹോവയെ സൂക്ഷിച്ചു നോക്കി!
      ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
      നോക്കടാ..
      ഇത് നമ്മടെ യഹോവാ അല്ലെ? നമ്മടെ യേശു പറഞ്ഞ വല്ലീയ ദൈവം ആയ യഹോവാ?
      ജനക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു :
      അതെ! അതെ! അതെ!
      പറയാതെ തന്നെ ആളുകൾക്ക് തന്നെ പിടികിട്ടിയതിൽ യഹോവാക്ക് വല്ലിയ സന്തോഷം ആയി!!!
      അപ്പോൾ മറ്റൊരാൾ വിളിച്ചു പറഞ്ഞു:
      എടാ.. ഇങ്ങേര് അല്ലിയോ നമ്മടെ യേശുവിനെ തല്ലിക്കൊന്നതോടെ നമ്മടെ ചെറുപാപങ്ങൾ പൊറുത്തൂ എന്ന് പറഞ്ഞത്?
      ജനക്കൂട്ടം ഒന്നടങ്കം പറഞ്ഞു:
      അതെ! അതെ! അതെ!
      അത് കേട്ട് ഒരു ഇളിഞ്ഞ ചിരിയോടെ യഹോവാ എല്ലാവരെയും ഒന്നു നോക്കി.
      വീണ്ടും മറ്റൊരാൾ വിളിച്ചു പറഞ്ഞു:
      എടാ... ചെറിയ ദൈവം ആയ യേശുവിനെ തല്ലിക്കൊന്നപ്പോൾ നമ്മളെ ചെറിയ പാപം പൊറുത്തു.
      ഇനി നമ്മളെ വല്ലിയ പാപം പൊറുക്കണ്ടെ?
      അയാളുടെ ചോദ്യം അവസാനിക്കും മുമ്പോ ജനക്കൂട്ടം യഹോവാക്ക് നേരെ അലറി വിളിച്ചു കൊണ്ട് പാഞ്ഞടുത്തു.
      ഇതിനിടയിൽ യഹോവാ എന്തോ ഒന്നു വിളിച്ചു പറഞ്ഞു. പക്ഷെ ജനങ്ങളുടെ അലർച്ചയിൽ ആരും അത് കേട്ടില്ല.
      യഹോവാ പറഞ്ഞത് ഇതായിരുന്നു:
      *പ്ളീസ്! ഒരു കൈഅബദ്ധം.നാറ്റിക്കരുത്!*
      *യേശുവിന് പ്രാർത്ഥിക്കാൻ ഞാൻ ഉണ്ടായിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ ആരുണ്ടെടാ പട്ടികളെ...*
      അപ്പോഴേക്കും ജനക്കൂട്ടം ആ പുണ്യ പ്രവർത്തി ചെയ്തു കഴിഞ്ഞിരുന്നു.എണ്ണിയാൽ ഒടുങ്ങാത്ത ജനക്കൂട്ടത്തിൻ്റെ കൈകരുത്തിനു മുമ്പിൽ യോഹോവാ ചത്തു കുരിശിൽ കിടന്നാടിക്കൊണ്ടിരുന്നു.
      ജനങ്ങൾ യഹോവയെ കൊല്ലാൻ വന്നപ്പോൾ യഹോവാ പറഞ്ഞ ഡയലോഗ് ജനക്കൂട്ടം കേട്ടില്ലെങ്കിലും യഹോവയുടെ അടുത്തുണ്ടായിരുന്ന മറ്റൊരാൾ അത് കേട്ട് കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.
      ഭൂമിയിൽ വച്ച് തന്നെ കുരുശു മരണത്തിലേക്ക് തള്ളി വിട്ടതിൻ്റെ മധുരാ പ്രതികാരം നേർക്ക് നേർ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ അദ്ദേഹം ജനങ്ങളോട് പറഞ്ഞു:
      എല്ലാം കഴിഞ്ഞില്ലെ? ഇനി എല്ലാവരും പിരിഞ്ഞു പോകണം.
      അപ്പോൾ ജനക്കൂട്ടം ഒന്നടങ്കം പറഞ്ഞു:
      ഇല്ല. ഞങ്ങൾ പോകില്ല. യഹോവാ ഉയർത്തെഴുന്നേൽക്കും. അപ്പോൾ ഞങ്ങൾക്ക് വീണ്ടും വീണ്ടും കൊല്ലണം.
      അങ്ങനെ കൊന്നു കൊന്നു ഞങ്ങൾക്ക് പുണ്യം വാരിക്കൂട്ടണം.
      അപ്പോൾ ആകാശത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു:
      ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നത് വരെ കോടതി അനശ്ചിത കാലത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നു. (ശുഭം!).

    • @LofinNeslin
      @LofinNeslin 7 วันที่ผ่านมา

      ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😊😅😅

    • @jobukabraham5333
      @jobukabraham5333 7 วันที่ผ่านมา

      ​@@LofinNeslin😂😂😂

  • @jamesmathai2253
    @jamesmathai2253 8 วันที่ผ่านมา +23

    Well narrated Sebastian bro 🙏🏻🙏🏻🙏🏻

  • @redros9224
    @redros9224 7 วันที่ผ่านมา +9

    Thanks for സെബാസ്റ്റ്യൻ brother.

  • @johnksebastian1439
    @johnksebastian1439 8 วันที่ผ่านมา +82

    കത്തോലിക്കാ സഭയിൽ കടന്നുകൂടിയ ട്രോജൻ കുതിര. സുലൈമാൻ തുർക്കി എന്ന മാരിയോ ബൈബിളിനേക്കാൾ ഖുറാനെ മഹത്വവൽക്കരിക്കിന്ന ഹിഡൻ അജണ്ട ഫിലോകാലിയായിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
    യേശുവിനെ പ്രഘോഷിക്കുന്നതിനേക്കാൾ ഖുറാൻ വചനങ്ങൾ പഠിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന മാരിയോ എന്ന സുലൈമാൻ തുർക്കിയുടെ ഫിലോകാലിയായിലൂടെയുള്ള പ്രവർത്തനങ്ങൾ സാധാരണ സഭാ വിശ്വാസികളെ വഴി തെറ്റിച്ചു വിടും.സത്യദൈവമായ യഹോവയും ഖുറേഷി ദേവനായ അള്ളാഹുവും ഒന്നാണെന്നും ഖുറാനിലെ (ക്രൂശിൽ മരിക്കുകയോ ഉയിർത്തേഴ്ന്നേൽക്കുകയോ ചെയ്തിട്ടില്ലാത്ത) ഈസാ നബിയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവും ഒന്നാണെന്നുമെന്നാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്.
    ഓരോ ക്രൈസ്തവ വിശ്വാസിക്കും യേശുക്രിസ്തുവിലൂടെയുള്ള രക്ഷ പ്രാപിക്കുന്നതിന് ദൈവവചനം സ്വീകരിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ കേൾക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.ദൈവജനത്തിന് ആവശ്യമില്ലാത്ത ഈ പദങ്ങൾ ദൈവജനം അറിയണമെന്നും അത് പറഞ്ഞില്ലെങ്കിലാണ് പാപമാകുന്നതെന്നും പഠിപ്പിക്കുന്ന മാരിയോ എന്ന സുലൈമാൻ തുർക്കി സഭയിൽ കടന്നുകൂടിയ ട്രോജൻ കുതിര തന്നെയാണ്.

    • @SureshKumar-xd6fj
      @SureshKumar-xd6fj 8 วันที่ผ่านมา +3

      അവർ💥
      എന്നോട്🐰മത്സരിക്കുന്നു.🌻

    • @JamesBond007rj
      @JamesBond007rj 8 วันที่ผ่านมา +18

      മാരിയോ ജോസഫ് കത്തോലിക്കാ സഭയിൽ കടന്നുകൂടിയിട്ടുള്ള ഒരു ട്രോജൻ കുതിരയാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്. കാരണം 1995 ലോ മറ്റോ ഞാൻ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇദ്ദേഹത്തിൻറെ പ്രസംഗം കേട്ടിട്ടുണ്ട്. അന്ന് ഇദ്ദേഹം ഖുർആനെ പരിശുദ്ധ ഖുർആൻ എന്നും വിശുദ്ധ ബൈബിളിനെ വെറുതെ ബൈബിൾ എന്നും ആണ് പരാമർശിച്ചിരുന്നത്. അന്ന് തന്നെ എനിക്ക് സംശയം തോന്നിയതാണ്.
      ഇദ്ദേഹം പരിശുദ്ധ ഖുർആൻ എന്ന് പറയുന്ന ബുക്കിന്റെ ഉള്ളടക്കം പരിശോധിക്കണം. എന്തെല്ലാമാണ് അതിൽ ചേർത്തിരിക്കുന്നത് എന്ന് അറിയാമോ? മുഹമ്മദിന് ആരെയെല്ലാം കെട്ടാം, ആരെയെല്ലാം വ്യഭിചരിക്കാം, അടിമകളെ വ്യഭിചരിക്കാമോ? മുഹമ്മദിൻറെ വീട്ടിൽ വിരുന്നു വന്നവർ വേഗം പിരിഞ്ഞു പോകണം, അദ്ദേഹത്തിന് പുതുതായി വിവാഹം കഴിച്ച സ്ത്രീയുമായി അറകൂടാനുള്ളതാണ് എന്നൊക്കെയാണ്. വേറെയുമുണ്ട് 'പരിശുദ്ധമായ' പല കാര്യങ്ങൾ. എല്ലാം ഇവിടെ എഴുതാൻ നിർവാഹമില്ല.

    • @SonyK-t5q
      @SonyK-t5q 7 วันที่ผ่านมา

      തന്റെ സ്റ്റേറ്‌മെന്റ് വെറും പോഴത്തരം ആയിരുന്നു എന്ന് കാലം തെളിയിക്കും വേണമെങ്കിൽ ഈ കമെന്റ് ഒന്നു നോട്ട് ചെയ്തോ . ഒരിക്കലും മാരിയോയുടെ ഉദ്ദേശശുദ്ധി താൻ വിചാരിക്കുന്നതല്ല.

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +1

      Yes.. karthaavallaathe vere "parishudhan" ella.. ​@@JamesBond007rj

    • @jesusandmary8075
      @jesusandmary8075 7 วันที่ผ่านมา +5

      ഇയാളെ protect ചെയ്യുന്ന അച്ചന്മാരെ പറഞ്ഞാൽ മതി

  • @sinojvayand2865
    @sinojvayand2865 8 วันที่ผ่านมา +44

    മാരിയോ കുറച്ച് കാലം വീട്ടിലിരുന്നിട്ട് പിന്നെയും പണി ആയുധങ്ങളുമായി ഇറങ്ങി

  • @Bbput
    @Bbput 7 วันที่ผ่านมา +7

    God bless you, Sebastian brother.

  • @LizykuttyKnight
    @LizykuttyKnight 8 วันที่ผ่านมา +10

    Soli Deo Gloriya To JESUS Alone be the Glory , knight

  • @thomasgeorge6842
    @thomasgeorge6842 3 วันที่ผ่านมา +1

    Let the truth set people free from paganism. Thank you brother. God bless you

  • @ShibinDevil-j5x
    @ShibinDevil-j5x 8 วันที่ผ่านมา +46

    മാറിയോ അവിടുന്ന് വന്നിട്ടും അള്ളാഹു പുള്ളിയെ വിട്ടിട്ടില്ല

    • @summergardenofjtc3518
      @summergardenofjtc3518 8 วันที่ผ่านมา +3

      😂😅😅😂

    • @annajojo1287
      @annajojo1287 8 วันที่ผ่านมา

      എന്തായിരികും. അത്....ഹോളീസ്പൂരിറ്റ്. ......അയാളെ. വിട്ടുപോയോ

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +3

      ​@@annajojo1287LAH-👹 durbhootham aanu eyaalude spirit..😅

    • @LofinNeslin
      @LofinNeslin 7 วันที่ผ่านมา +1

      ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅

  • @shinejose-i4d
    @shinejose-i4d 7 วันที่ผ่านมา +4

    Thank you Sebastian brother. polichadukki.. eni evan thala pokkilla.. evan ethraum vivaram kettavan anennu eppol anu manasilayathu.. oru padu nanni sebastian bro.

  • @JensonKB-s8u
    @JensonKB-s8u 8 วันที่ผ่านมา +26

    ബന്ദികളെ വിട്ടുകൊടുക്കൂ, മാരിയോ

  • @johnrosepraisethelordnadar3766
    @johnrosepraisethelordnadar3766 5 วันที่ผ่านมา +1

    BROTHER SebastianPunnakkal Philip SUPER EXPLAIN GOD BLESS YOU AND YOUR FAMILY ❤❤❤❤❤❤❤

  • @santhammasiby8366
    @santhammasiby8366 8 วันที่ผ่านมา +84

    മാരിയോ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഒരിക്കലും ഖുറാൻ പഠിപ്പിച്ചുകൊണ്ട് വരികയില്ലായിരുന്നു.

    • @Sreeram-h4z
      @Sreeram-h4z 7 วันที่ผ่านมา

      സുലൈമാന്‍ ഒരു ട്രോജൻ കുതിര ആണ്. പിശാചിന്റെ സിംഹാസനം തുര്‍ക്കിയില്‍ ആണ്. അവന്‍ അവിടുന്ന് വന്നു. ഞാന്‍ യേശു ദൈവം എന്നു വിശ്വസിക്കുന്നു.

    • @Beckywithnonecky
      @Beckywithnonecky 7 วันที่ผ่านมา

      മാരിയോ ഉടയിപ്പു് trogen കുതിര ആണെന്ന് പണ്ട് പറഞ്ഞപ്പോൾ ഉള്ള കാതോലിക്കാ സഭാ വിശ്വാസികൾ കുതിര കയറി.

    • @hameedkatoor7469
      @hameedkatoor7469 4 วันที่ผ่านมา

      Eshu christhava visshwasi alla
      Onnamtharam muslim
      Mathews 26 39

    • @anoshAntonykj
      @anoshAntonykj 3 วันที่ผ่านมา

      അതെ സമ്മതിച്ചല്ലോ അതിനു 😆😄😄😄നീ ആദ്യം നേരെ സത്യ ദൈവം ആയ കർത്താവിനെ നോക്ക് ചന്ദ്ര ദേവനെ നോക്കാതെ 😄😄😆😆

    • @hameedkatoor7469
      @hameedkatoor7469 3 วันที่ผ่านมา

      @anoshAntonykj karthav who?
      God who?
      Is the Jesus God, who is Lord? Is the Jesus Lord who is God? Is the God and Jesus are same or different?
      Explain your Bible mark 12 28 29

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 7 วันที่ผ่านมา +9

    Mariyo Joseph, ഷമീർ പാസ്റ്ററേ ഒന്ന് കാണുന്നത് നന്നായിരിക്കും.. വ്യാജനും ഒർജിനിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം...

  • @foodyworld7795
    @foodyworld7795 7 วันที่ผ่านมา +10

    Jesus christ only❤❤

  • @George-j1z1y
    @George-j1z1y 6 วันที่ผ่านมา +1

    Sebastian brother proud of Kerala Christian community God bless your family

  • @JamesBaby-l6g
    @JamesBaby-l6g 7 วันที่ผ่านมา +5

    Good teaching bro ❤

  • @wisemankannur1320
    @wisemankannur1320 8 วันที่ผ่านมา +4

    I had one egyptian chritian collegue in the year circa 1985/86 who told me that they are not saying Alhamdu lillah (all
    prsise to Allah) instead the say Shukran lillah (Thanks to God).

  • @mollythomas3648
    @mollythomas3648 7 วันที่ผ่านมา +3

    Thank you brother.

  • @dinkan-w2x
    @dinkan-w2x 7 วันที่ผ่านมา +5

    പകുതി മേത്തനും പകുതി ചേട്ടനും

  • @Truth-bf4nf
    @Truth-bf4nf 5 วันที่ผ่านมา +2

    അദ്ദേഹത്തിന് മനസ്സിലായി മൂന്ന് വ്യത്യസ്ത ഗോത്ര ദൈവങ്ങളെ ഒന്നാക്കാൻ ത്രീഏകത്വം കൊണ്ട് കഴിയുകയില്ല

  • @Sharon73486
    @Sharon73486 8 วันที่ผ่านมา +21

    ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅😅😅😅😅😅👌

    • @secilrods5170
      @secilrods5170 7 วันที่ผ่านมา

      manoharan kundanadichitundu zaheer anna oru paiyana , atupola manoharanayum oral kundanadichitundu

  • @redros9224
    @redros9224 7 วันที่ผ่านมา +8

    ദയവ് ചെയ്ത് ആരും മാറിയോ യുടെ പിറകെ പോകല്ലേ

  • @bincyangela4162
    @bincyangela4162 3 วันที่ผ่านมา

    Thank you bro for this presentation.

  • @Abc-qk1xt
    @Abc-qk1xt 8 วันที่ผ่านมา +7

    ഹീബ്രുവിൽ eloh എന്നും, അരാമിക്കിലും അതിന്റെ മറ്റൊരു രൂപമായ അറബിയിലും ilah എന്നും ദൈവത്തെ വിളിച്ചിരുന്നു. പഴയ നിയമത്തിൽ yahve എന്നാണ് ദൈവത്തിന്റെ നാമം. എന്നാൽ അതു വിളിക്കാൻ ഭയന്ന് യഹൂദർ eloh അഥവാ എലോഹ് എന്നു വിളിച്ചു. eloh, ilah രണ്ടിനും അർത്ഥം "ആരാധിക്കപ്പെടേണ്ടവൻ" എന്നും. അന്നത്തെ അറബ് ക്രൈസ്തവരും യഹൂദരും ബഹുമാനം ചേർത്ത് al-ilah എന്നാണ് വിളിച്ചിരുന്നത്, allah എന്നല്ല എന്നു പ്രത്യേകം ഓർക്കണം. ഇനി ഖുറൈശികൾക്ക് lah എന്നൊരു ദേവൻ ഉണ്ടായിരുന്നു, നൂറുകണക്കിന് ദേവന്മാർ വേറെയും ഉണ്ടായിരുന്നു. എല്ലാ ദേവന്മാരുടെയും വിഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരുന്ന ക്ഷേത്രം ആയിരുന്നു "കഅബ" എന്ന സ്ഥലം. ഖുറൈശി ആയ മുഹമ്മദ്‌ എന്നയാൾ ഈ lah നെ കേന്ദ്രീകരിച്ചു ഒരു മതമുണ്ടാക്കി. മറ്റുള്ള ദേവന്മാരെ എല്ലാം നിഷേധിച്ചു, lah ആണ് സൃഷ്ടാവായ ദൈവം എന്നു വാദിച്ചു. മുഹമ്മദും അയാളുടെ അനുയായികളും ചേർന്നു കഅബയിലെ മറ്റു വിഗ്രഹങ്ങൾ നശിപ്പിച്ചു. Lah നെ ബഹുമാനം ചേർത്ത് al-lah എന്നാണ് ഖുറൈശികൾ വിളിച്ചിരുന്നത്, അതു മുഹമ്മദ്‌ allah എന്ന വാക്കാക്കി ദൈവത്തിന്റെ പേരാക്കി മാറ്റുകയാണ് ചെയ്തത്. ഇസ്ലാം ശക്തി പ്രാപിച്ചതോടെ ക്രമേണ അറബിയിൽ allah എന്നതിനു "ദൈവം" എന്ന അർത്ഥം വന്നു. അപ്പോഴും അറബ് ക്രൈസ്തവരും യഹൂദരും തങ്ങളുടെ ദൈവത്തെ al-ilah എന്നാണ് വിളിച്ചിരുന്നത് എന്നോർക്കണം. അതായത് al-ilah നും allah നും തമ്മിൽ ഒരു ബന്ധവും ഇല്ല. എന്നാൽ അറബിയിൽ allah എന്ന വാക്ക് വന്നതിനു ശേഷം al-ilah എന്ന വാക്ക് ക്രമേണ മാറി പോകുകയും ആ സ്ഥാനത്ത് allah കയറി പറ്റുകയും ചെയ്തു എന്നതാണ് ഇവിടെ നടന്ന കളി. പിന്നീട് വന്ന അറബി ബൈബിളുകളിലും ഇതു തന്നെ സംഭവിച്ചു. ഇവിടെ കളിച്ചത് ഇതിനകം അവിടെ ശക്തമായ ഇസ്ലാം മതം തന്നെയാകും എന്നതിൽ ഒരു സംശയവും ഇല്ല. അതായത് ഇപ്പോൾ അറബി ബൈബിളിൽ al-ilah എന്നൊരു വാക്ക് ഇല്ല, പകരം allah ആണുള്ളത്. ഇതിന്റെയൊക്കെ ഉദ്ദേശം മനസിലായല്ലോ, "അറബി ബൈബിളിൽ അള്ളാഹു എന്നാണ് ദൈവത്തെ വിളിക്കുന്നത് അതുകൊണ്ട് ഖുർആനിലെ അള്ളാഹു തന്നെയാണ് രണ്ടിലെയും ദൈവം" എന്നു ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിക്കുക. അതു ഇപ്പോഴും നടക്കുന്നു...

  • @jojojoseph5308
    @jojojoseph5308 6 วันที่ผ่านมา +3

    കാത്തോലിക്ക സഭയൂടെ അധഃപതാനം തുടങ്ങി

  • @ThomasThomas-v2l
    @ThomasThomas-v2l 8 วันที่ผ่านมา +10

    ബൈബിൾ വായിക്കുക പറ്റുമെങ്കിൽ പ്രാവർത്തിക്കുക മാക്കുക ജീവിതത്തിൽ '

    • @OneTruthway
      @OneTruthway 7 วันที่ผ่านมา +1

      പ്രാവര്‍ത്തികമാക്കാന്‍ മക്കളെ വയറ്റില്‍ ഉണ്ടാക്കണ്ടെ?😢..

    • @shameerse
      @shameerse 3 วันที่ผ่านมา

      രണ്ട് പൊട്ടൻ മാർ വിവരക്കേട് തള്ളുന്നു ബാക്കി നസ്റാനികളെ പറ്റിക്കുന്നു

  • @Sharon73486
    @Sharon73486 8 วันที่ผ่านมา +16

    മമ്മുവിന്റെ FAKE ID ആണ് ടള്ളഹു 👌👌👌👌👌👌👌😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Alakode2000
    @Alakode2000 7 วันที่ผ่านมา +5

    JesusChrist is Lord.

  • @augustinekj9765
    @augustinekj9765 7 วันที่ผ่านมา +4

    👍👍✋️

  • @rajtheking659
    @rajtheking659 7 วันที่ผ่านมา +3

    Thanks Seban bro.. AL ° LAH enna chandrappan moon 🌙 🌚 god-ne.. expose cheythathinu..!!❤❤❤❤❤❤

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk 5 วันที่ผ่านมา +2

    എല്ലാ മുസ്ലിമും തീവവാദചിന്ത മാറ്റിവച്ചു സ്വന്തം മതത്തെ തിരിച്ചറിയുക.

  • @Linsonjacob2001
    @Linsonjacob2001 2 วันที่ผ่านมา

    Thanks Sebastian bro

  • @Trueindian1234-j1w
    @Trueindian1234-j1w 8 วันที่ผ่านมา +5

    Thank you Bro. Sebastian ❤❤❤❤

  • @wilsydavid1507
    @wilsydavid1507 5 วันที่ผ่านมา +3

    ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമതത്തിൽ നിന്ന് പോന്നിട്ടും അവരുടെ ഹൃദയം അവിടെ തന്നെ ആയിരുന്നു അത് കൊണ്ടാണ് അവരെ പുറത്തുകൊണ്ടുവന്ന യഹോവയെ മറന്നു അവർ കാളക്കുട്ടിയെ ആരാധിച്ചത്. ഇതുപോലെയാണ് മാറിയോയും.

  • @georgebaby6587
    @georgebaby6587 7 วันที่ผ่านมา +3

    Oh my God 😢

  • @jawidmusthafa
    @jawidmusthafa 6 วันที่ผ่านมา +2

    Alhamdulilah means All praise to Allah

  • @jojomathew5615
    @jojomathew5615 8 วันที่ผ่านมา +4

    Hello Sebastian
    I was in the Gulf.
    I saw an Egyptian Coptic Christian using assalamualaikum

    • @gemgeorge1012
      @gemgeorge1012 7 วันที่ผ่านมา +1

      അറിവില്ലായ്മ ഒരു തെറ്റാണ്

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +1

      ALAH not AL °LAH (ALLAH)

    • @LofinNeslin
      @LofinNeslin 7 วันที่ผ่านมา

      ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅

  • @benzvzvz9956
    @benzvzvz9956 8 วันที่ผ่านมา +7

    Mario കുറച്ചു കാലം വീട്ടിൽ ഇരുന്നിട്ട് വാ. Catholikar മുകളിൽ കേറ്റി ഇരുത്തും. കുറേ നാൾ ഇവരെ കെട്ടിരുന്നിട്ടുണ്ട്. നല്ലത് ചെയ്യുന്നെല്ലോ എന്ന് കരുതി. ദൈവത്തെ ദുഷിച്ചത് സഹിക്കില്ല ബ്രദർ. മടങ്ങിവരിക. ദൈവം ഷെമിക്കും.

  • @santhanv4604
    @santhanv4604 8 วันที่ผ่านมา +5

    Good job , bring it more ❤️🙏

  • @SatheeshJohn-y1e
    @SatheeshJohn-y1e 8 วันที่ผ่านมา +1

    Well said Sebastian brother only one True living God Yeshuva bless you to unmasking Islamic false teachings through mario every christian followers in the world needed to understand Islam their Qureshi pagan god Al lah ,all stories about Muhammad

  • @bonyjacob241
    @bonyjacob241 6 วันที่ผ่านมา +5

    Sebastien punnakal brother very nice speech

  • @BijuMathew-yw9qz
    @BijuMathew-yw9qz 7 วันที่ผ่านมา

    Really Mr mariyo andhina u thankal mattu madathine ajarangal xtianityil koottikuzhakkunnathu. Thankal xtiany anel athu parayuuu. Allel mindathe ah madam avidepoii padipoikuuu athelle sariii

  • @gladwinedwin5439
    @gladwinedwin5439 8 วันที่ผ่านมา +2

    ❤hi brother

  • @prajeesh_abraham
    @prajeesh_abraham 6 วันที่ผ่านมา

    ബ്രദർ തങ്കൾ ആ ബ്രാദറിനെ കളിയാക്കുമ്പോൾ തങ്കർക്ക വേണ്ടി അവർ പ്രർത്ഥിക്കുന്നു o🙏✝️🙏

    • @samuelvarghese9991
      @samuelvarghese9991 5 วันที่ผ่านมา +1

      കാര്യം പറഞ്ഞതു കളിയാക്കലായിപ്പോയൊ?

    • @manjuthomas2273
      @manjuthomas2273 4 วันที่ผ่านมา

      എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്

  • @peterjesusthetruth9220
    @peterjesusthetruth9220 2 วันที่ผ่านมา

    ആമേൻ ആമേൻ
    ഹല്ലേലുയാ ഹല്ലേലുയാ ഹല്ലേലുയാ
    എല്ലാ മുസ്ലിം ക്രൈസ്തവൻ ആക്കും
    ഹൃദയ പരമത്ഥയുള്ളവർ രക്ഷപ്പെട്ടു
    അതിന് ഏറ്റവും വലിയ തെളിവാണ മാരിയോ ജോസഫ്

  • @peterjesusthetruth9220
    @peterjesusthetruth9220 2 วันที่ผ่านมา

    ദൈവത്തെ അറിഞ്ഞിട്ടുള്ളവർ
    മുസ്ലിംങ്ങളെ പഠിപ്പിക്കാൻ നോക്കേണ്ടാ അവരുടെ രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുവിൻ
    ആരെയും വിധിക്കേണ്ട

  • @jawidmusthafa
    @jawidmusthafa 6 วันที่ผ่านมา +1

    LILLAH
    . In Arabic language Li + Allah is LILLAH.
    When it combines, in Arabic language it will become LILLAH.
    You ask to anyone who studied the basic rule of Arabic Language

  • @AlanBiju-kv7th
    @AlanBiju-kv7th 8 วันที่ผ่านมา +2

    Hello can you pls do a video of quarn ......(Its foarms, timeline, characters etc....with proof(authentic).pls......

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +1

      Check history.. he has done several videos..

  • @LofinNeslin
    @LofinNeslin 7 วันที่ผ่านมา +2

    ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅👌👌👌👍👍👍👍👍😅

  • @Jantonio-cd4ms
    @Jantonio-cd4ms 7 วันที่ผ่านมา +2

    ഒരു സാംസ്‌കാരിക വാക്കുകൾ ആയി കണക്കാക്കിയാൽ മതി... അതിനെ മാനിക്കുക... അത്ര തന്നെ

  • @shebinkr
    @shebinkr 8 วันที่ผ่านมา

    💞

  • @lionlion-vq1bv
    @lionlion-vq1bv 5 วันที่ผ่านมา +1

    അൽ ഹംദുലി ലാഹ് 🌙
    ചന്ദ്രദേവൻ ലാഹിനു സ്തുതി
    എന്നാണോ സുലൈമാനെ ??

  • @rishidashari
    @rishidashari 5 วันที่ผ่านมา

    ☪️ancer

  • @USA6rz
    @USA6rz 8 วันที่ผ่านมา

    ❤❤❤

  • @wilsydavid1507
    @wilsydavid1507 5 วันที่ผ่านมา +1

    ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്‌.
    സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹ ത്വവും ആധിപത്യവും.
    വെളിപാട്‌ 5 : 12-13

  • @shamsudeenp.k6590
    @shamsudeenp.k6590 7 วันที่ผ่านมา

    Enium nigal kore adikoottit piriyum. Welcome to islam punnnakal. Kurhanum hadhisum arengilum therennal pinne avan avasanam muslim agum. Theercha🎉🎉

  • @RainBowInnova
    @RainBowInnova 7 วันที่ผ่านมา

    ക്രിസ്ത്തവർക്കില്ല സത്യം 👍👍👍👍👍👍👍👍👍

  • @redros9224
    @redros9224 7 วันที่ผ่านมา +4

    മാറിയോ wrong

  • @sallu4you440
    @sallu4you440 7 วันที่ผ่านมา +1

    പടച്ചോനെ ഇവന്റെ സത്യദൈവം 😂😂😂മറുള്ളേരുടെ കള്ള ദൈവം.. നല്ല പഠിപ്പ് 😂😂😂

  • @idforfilm
    @idforfilm 7 วันที่ผ่านมา +1

    Trojen Mario

  • @Ghknhkmnnh
    @Ghknhkmnnh 5 วันที่ผ่านมา

    Sebastian punnakal sir ethu denomination aanu?

  • @SureshKumar-xd6fj
    @SureshKumar-xd6fj 8 วันที่ผ่านมา +32

    എല്ലാ നല്ലവരും💥
    ഇതിൽ 🐰തൊടുക🌻☝️😌
    👇

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +1

      Njaan athra "nallavan" alle.. athukondu ninte comment-nu dislike adichuttundu tto..😅😂

  • @remanithomas2407
    @remanithomas2407 8 วันที่ผ่านมา +1

    Wolf in lambs

  • @arunthampi6425
    @arunthampi6425 7 วันที่ผ่านมา +1

    ഈ അല്ല്..... എന്ന് എന്താണ്

  • @pramanmadurai7145
    @pramanmadurai7145 7 วันที่ผ่านมา +4

    Br മാരിയോ? താങ്കൾ എന്തൊരു തോൽവിയാണു് - എന്തെങ്കിലും സംശയമുണ്ടെങ്കിൽ വേദക്കാരോടു് ചോദിച്ചു പഠിക്കുവാനല്ലോ --- "ഈ-കലഹം മാത്രമുള്ള - " ദില്ലില്ല - " പഠിപ്പിച്ചിരിക്കുന്നത് - (ഇതിനൊക്കെ പറയുന്ന പേരാണ് - ഡീസൻ്റ് മാൻ " തക്കിയ " - തിരുത്തിയാൽ കാമകേളി ഇല്ലാത്ത സ്വർഗ്ഗത്തിൽ പോകാം )

    • @PsankerMalapuram
      @PsankerMalapuram 7 วันที่ผ่านมา

      ജോസഫിന് - ഇനിയെങ്കിലും ബോധമുണ്ടായാൽ നന്നായിരുന്നു

  • @user-to3nv9hc9q
    @user-to3nv9hc9q 8 วันที่ผ่านมา +3

    അറബി ക്രിസ്ത്യൻ പറയുന്നത് അതെല്ലാം അറബി വാക്ക് ആയത് കൊണ്ടാണ്,അറബി എന്ന ഭാഷ മുസ്ലിം ഭാഷ ഒന്നുമല്ല,പക്ഷെ ഇവിടെ മലയാളികൾ അറബി വാക്കുകൾ പറയുന്നത് മുസ്ലിം ആണ്,

  • @mubeenant1473
    @mubeenant1473 8 วันที่ผ่านมา

    song ഗാനം ഒന്നാം രാഗം പഠി ഒന്നിനെ മാത്രം തേടിയെത്തി 🎉

  • @sarathkunhu9793
    @sarathkunhu9793 8 วันที่ผ่านมา

    Hi

  • @amalgc
    @amalgc 8 วันที่ผ่านมา

    ബിസ്മി ല്ല 😄

  • @ajmalaji6284
    @ajmalaji6284 2 วันที่ผ่านมา

    al hamdu li lah allada pottaa al hamdu li llah ennanu, kootti vayikkumbol pala preyogangalkkum mattam undakum

  • @bp4888
    @bp4888 7 วันที่ผ่านมา +5

    അല്ലാഹോ അതോ ലാഹോ ഇസ്ലാമിലെ ദൈവം?
    ശരിക്ക് പറഞാൽ ഇസ്ലാമിലെ ദൈവത്തിൻ്റെ പേര് Allah എന്നല്ല പിന്നെയോ "Lah, (ലാഹ്) എന്നാണ്.
    സൂറ 1:2 നോക്കുക
    ഉദാ: Al Humde Li Lah ഇതിലെ പദങ്ങൾ ശ്രദ്ധിച്ച് നോക്കുക.
    അതിൻ്റെ അർത്ഥം All Praise to God
    ഇതിലെ Lah ആണ് God എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്നത്.
    al-Ḥamdu lillāh
    Al Hamdu li lah
    All praises to Lah
    അറബിയിൽ മിക്ക പേരുകളെടെയും തുടക്കത്തിൽ "അൽ" ചേർത്ത് വിളിക്കും.
    ഉദാ:
    Al-`Azīz: The Mighty
    Al-Ḥamīd: The Praiseworthy
    Al-Muhaimin: The Watcher
    Al-Quddūs - Free of Deficiencies
    Al-Jabbār: The Compeller
    Al-Mutakabbir: The Supreme
    Al-Khāliq: The Creator
    .........

    • @rajtheking659
      @rajtheking659 7 วันที่ผ่านมา +1

      Thanks dear.. for the write-up. 😊

    • @LofinNeslin
      @LofinNeslin 7 วันที่ผ่านมา

      ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 7 วันที่ผ่านมา

      താങ്കൾ ഒരു മഹാപണ്ഡിതൻ തന്നെ 👍🏻

  • @gkmv31
    @gkmv31 6 วันที่ผ่านมา

    Br. Sebastian, This Mario is graduated from Mullah college in Pakistan, he can only find meaning in Arabic and Muslim way only. You cannot change him nor he agrees your views.

  • @shanks4886
    @shanks4886 7 วันที่ผ่านมา +1

    Sulaiman koya 😂

  • @JaiHind-70
    @JaiHind-70 8 วันที่ผ่านมา +3

    കേട്ടിട്ട് അറബി ഭാഷ പണ്ഡിതനാണെന്നു തോന്നുന്നു...😂😂

  • @manucherian2901
    @manucherian2901 วันที่ผ่านมา

    Mario confused NAME Lah with arabic word for God (ilah).
    I believe that muslims and Arabic Christians use Allah to mean differently..
    in ISlam ,its Al-Lah...the NAME...
    In arabic Bible and Arab Christians ,its as contraction of Al-ilAh meaning "The God " and
    arab Christians or arabic Bible use Allah as word for God(The God) and their God's NAME is Yahweh..So you will see Allah in ONLY in Arbic Bible where the word God is and Yahweh at places where his name is.

  • @theworldviewer2390
    @theworldviewer2390 7 วันที่ผ่านมา

    ദാവീതു പറഞ്ഞു samkheerathanathil അന്യ ദേവന്മാരുടെ നാമം ഉച്ചരിക്കുകയില്ല പിന്നെന്തിനാണ് ഈ അന്യ ദൈവത്തെ എപ്പോഴും ഇയാൾ ചുമക്കുന്നത്

  • @LonaKutty-bq8kt
    @LonaKutty-bq8kt 7 วันที่ผ่านมา +1

    മാരിയോയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ അന്നേ അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു. പിന്നീട് അത് എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ ഭാര്യയും ഇതു പോലെ ഉടായിപ്പ് വിളമ്പുകയാണ്. പക്ഷേ ഒരു നല്ല കാര്യം ചെയ്തു. വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകി. അത് മുസ്ലീംങ്ങൾക്കാണോ എന്നറിയില്ല.

  • @chocolava7337
    @chocolava7337 7 วันที่ผ่านมา

    Angane Mario Sulaiman inte Philokalia Khuda hawa.. 😂

  • @gihigigi5252
    @gihigigi5252 7 วันที่ผ่านมา

    YAHOWA or The name YAHWEH is the biblical pronunciation of the Hebrew name YHWH,
    Then Maroyo ji why Christians pronounce LAH. I invite you to read Exodus 3:14-15
    George Vypin.

  • @rahmathullarahmath4747
    @rahmathullarahmath4747 7 วันที่ผ่านมา

    അയർലണ്ട് കീടം 😂

  • @summergardenofjtc3518
    @summergardenofjtc3518 7 วันที่ผ่านมา

    സത്യത്തിൽ പുള്ളിയ്ക്ക് എന്താണ് .😅😅

  • @Shibu-ni3nz
    @Shibu-ni3nz 7 วันที่ผ่านมา

    Yeshu vinte thanda yahoova yano?..

  • @lionsap
    @lionsap 7 วันที่ผ่านมา

    ഇതെലാം ഒരുതരം മതഭ്രാന്ത് 🤣🤣🔥🚀

  • @risoncj9209
    @risoncj9209 6 วันที่ผ่านมา +1

    സെബാസ്റ്റ്യൻബ്രദറെ ഇയാളെ വച്ച് വീഡിയോ ഒന്നും ചെയ്യെല്ലെ. ഇയാൾ നിങ്ങളിലൂടെ പ്രശസ്തനാകാൻ ആഗ്രഹിക്കുന്നു. ഈ വിവരദോഷിയെ വിട്ട് കളയൂ. ഞാൻഇയാളുടെ വീഡിയോ കണ്ടിരുന്ന ഒരു RC കാരനാണ്. ഇപ്പോൾ നിറുത്തി. ഇയാളെ കുറച്ച് പറയാതിരുന്നാൽ തന്നെ ഇല്ലാതായിക്കോളും.

  • @Planetscope-l4e
    @Planetscope-l4e 4 วันที่ผ่านมา

    ഏടോ ഇലാഹ് എന്ന പദത്തിൽ നിന്നാണ് അല്ലാഹ് ഏന്ന പദം ഉണ്ടായത്. അറബി ഏന്നു പറഞ്ഞാൽ മറ്റെല്ലാ ഭാഷകളേയും അപേക്ഷിച്ച് അനേകം പദങ്ങളുള്ള ഭാഷയാണ്‌ ഖുർആൻ അവതരിക്കുന്നതിനു മുന്നേ അറബിയിൽ ദൈവത്തെ വിളിക്കുന്നത് അല്ലാഹ് എന്നൊയിരുന്നു. അല്ലാഹ് അക്ബർ എന്നു പറഞ്ഞാൽ ദൈവമാണ് വലിയവൻ എന്നാണ് അർത്ഥം.

  • @binus3754
    @binus3754 3 วันที่ผ่านมา

    ഭാരതീയ സങ്കൽപ്പം എന്നു പേര് പറഞ്ഞ് ഹൈന്ദവതയിൽ നിന്ന് ചില ആചാരങ്ങൾ കടം കൊള്ളുകയും പ്രത്യാകിച്ച് സനാതന ധർമ്മത്തിലെ ജാതിവ്യവസ്ഥ വളരെ കണിശമായി ഉൾകൊള്ളുകയും അതോടപ്പം ക്രിസ്തീയതയിലെ യേശുവിൻ്റെ പേരും സഭാനിയമങ്ങളും മേമ്പൊടിക്കായി കുറച്ച് ബൈബിൾ വചനങ്ങളും ചേർത്തിട്ടല്ലെ സബാസ്റ്റ്യൻ സഹോദരാ സഭകൾ പഠിപ്പിക്കുന്നത് . ഇതെല്ലാം യേശുപഠിപ്പിച്ചതിന് എതിരല്ലെ?. അതിൻ്റെ ചുവടു പിടിച്ചാണ് ഇപ്പോൾ മാരിയോ മറ്റൊരു മത നിയമങ്ങൾ പിൻതുടരുന്നതിനെ ഇതുമായി കൂട്ടിചേർക്കാൻ ശ്രമിക്കുന്നത്.

  • @saraphilip3189
    @saraphilip3189 8 วันที่ผ่านมา

    Why do Mario stress on calling what muslims call?

  • @Kaduppilan
    @Kaduppilan 6 วันที่ผ่านมา

    അൽഹം അല്ല അൽപ്പം തൊലില്ലാ. അത് ഞമ്മക്ക് പണ്ടേ മനസ്സിലായി. ചെത്തിയതല്ലേ. പക്ഷേ ശരീരത്തിനു പുറത്തെ തൊലി കട്ടി കൂടിയ ഇനമാണ്.

  • @RajeebRajeebsh
    @RajeebRajeebsh 8 วันที่ผ่านมา

    എല്ലാ സ്തുതികളും അല്ലാഹുവിനാകുന്നു

  • @FathimaSuhra-f8p
    @FathimaSuhra-f8p 7 วันที่ผ่านมา +2

    സഹോദരന്മാരെ ഈപ്രപഞ്ചാം സൃഷ്‌ടിച്ച ദൈവത്തെ ഒരു മനുഷ്യനായി തരം താഴ്ത്തരുത് കോടികണക്കിന് മനുഷ്യർ ജീവജാലങ്ങൾ എന്നിവർക്ക് ഒരു മുടക്കും കൂടാതെ വായു വെള്ളം വെളിച്ചം ഭക്ഷണം എന്നിവ നൽകി പരിരക്ഷിക്കുന്ന ആ മഹ്ശക്തിയുണ്ടല്ലോ അവനാണ് അള്ളാഹു അവന്റെ ഭാവം രൂപം ശക്തി ബുദ്ധി എന്നിവ നമ്മുടെ ചിന്തകൾക്കു അധീധമാണ് നമ്മുടെ കണ്ണുകൾക്ക് അവനെ കാണുവാനുള്ളശക്തിയില്ല അവന് മനുഷ്യരെ നേർവഴിയിൽ ആകാൻ തരാളം പ്രവചനം മാരെ ഭൂമിയിലേക് അയച്ചു അതിലൊരു പ്രവാചകനാണ് ഈസാനബി അത് കൊണ്ട് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കൂ പരലോക വിജയം നേടൂ

    • @safeenalathif6482
      @safeenalathif6482 7 วันที่ผ่านมา

      എന്ന് 72 ഹൂറികളിൽ ഒരാൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @safeenalathif6482
      @safeenalathif6482 7 วันที่ผ่านมา

      എന്ന് 72 പരലോക ഹൂറികളിൽ ഒരാൾ ആകാൻ വെമ്പുന്ന ഇഹലോഹ ഹൂറി 😂😂😂😂😂😂😂😂😂😂😂

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 7 วันที่ผ่านมา

      പാത്തൂ...അള്ളാ നിനക്ക് എന്ത് തന്നിട്ടാണ് നീ അള്ളാനേ ആരാദിക്കുന്നത്

    • @truthfighter3402
      @truthfighter3402 6 วันที่ผ่านมา

      Yahweh is the only God

    • @JohnyV-b8y
      @JohnyV-b8y 6 วันที่ผ่านมา

      ഇസാന്റെ അപ്പൻ ആരാണ് കോയ, അള്ളയോ, ജിബ്രീലോ

  • @XxneonxX_2
    @XxneonxX_2 6 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

  • @mubeenant1473
    @mubeenant1473 8 วันที่ผ่านมา +1

    Sarva stotram(സ്തുതി) allahu vinnakunu🎉

    • @മൊയ്ദീൻവെറുംWASTE
      @മൊയ്ദീൻവെറുംWASTE 8 วันที่ผ่านมา +5

      ആര് കുത്ത് നബിയുടെ ഭവാനയോ.

    • @jaisonphilip7179
      @jaisonphilip7179 8 วันที่ผ่านมา

      KUTTYKODUPP DAIBATYINU STUTYO
      Pidave kraaakk thbooooo

    • @joyalkchacko3266
      @joyalkchacko3266 8 วันที่ผ่านมา

      Poda

    • @LofinNeslin
      @LofinNeslin 7 วันที่ผ่านมา +1

      ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅

  • @redros9224
    @redros9224 7 วันที่ผ่านมา

    Al feham വെന്തില്ല

  • @shanks4886
    @shanks4886 7 วันที่ผ่านมา

    ക്രിസ്ത്യാനികൾ പലതിലും അടിസ്ഥാന അറിവ് ഇനിയും നേടാനുണ്ട് ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയാൻ

  • @justinrajvictor8086
    @justinrajvictor8086 3 วันที่ผ่านมา

    വല്ല പിരിവും എടുത്ത് charity നടത്തൂ

  • @joyalkchacko3266
    @joyalkchacko3266 8 วันที่ผ่านมา

    Sebastian punnakkal മാരിയോ യോട് വൈരാഗ്യം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്, ഒരാൾ ഒരു കാര്യം പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അതു സാമ്യമായി പറഞ്ഞുകൊടുക്കാകുകയാണ് വേണ്ടത്.
    നിങ്ങൾ ഇങ്ങനെ പറയുന്നതിലൂടെ മാരിയോ യെ കൂടുതൽ വേദനിപ്പിക്കാം എന്നല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവും ഇല്ല.

    • @manjuaugustine6963
      @manjuaugustine6963 8 วันที่ผ่านมา +5

      ന്യായികരണ സമിതി കൺവീനർ

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  7 วันที่ผ่านมา +2

      വ്യക്തിപരയമായി ഒരു ചർച്ച അല്ലാ ഇത്.. മുഹമ്മദ്‌ ഇസ്സ തെറ്റ് പറഞ്ഞാലും MM അക്ബർ പറഞ്ഞാലും mario joseph philokalia ബൈബിൾ നെ കുറിച്ച് തെറ്റ് പഠിപ്പിച്ചാലും accademic ആയിട്ട് മാത്രമേ ഞങൾ സംസാരിക്കാറുള്ളു.... പാപത്തിലേക്കു mario br christian കുട്ടികളെകൂടി കൊണ്ടുപോകുന്നത് തടയുക മാത്രം ആണ് ഞങൾ ചെയുന്നത്.. അത് ആര് തെറ്റ് പഠിപ്പിച്ചാലും പറയണം... (D/s)

    • @safeenalathif6482
      @safeenalathif6482 7 วันที่ผ่านมา

      താങ്കളുടെ ഉമ്മയും സഹോദരിമാരും നിങ്ങളുടെ സ്വർഗത്തിൽ വെറും ഹൂറികൾ മാത്രം ആയിരിക്കും.
      ഇവിടുത്തെ റെഡ് സ്ട്രീറ്റ് പോലെ.
      ഒന്ന് ചിന്തിച്ചു നൊക്കൂ 🤔🤔🤔

  • @Arun_Noronha123
    @Arun_Noronha123 7 วันที่ผ่านมา

    None sens Mario kaka