ഈ മന്ത്രവും ചൊല്ലി കിടന്നാൽ പിറ്റേന്ന് തന്നെ ശുഭവാർത്ത എത്തും.വരാഹിദേവിയുടെ ശക്തിയാർന്ന മന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 732

  • @Parusartworks
    @Parusartworks 10 หลายเดือนก่อน +90

    അങ്ങ് പറഞ്ഞപോലെ വരാഹിയമ്മയുടെ ഈ മന്ത്രം ജപിച്ചു, അടുത്ത ദിവസം തന്നെ ഒരു ശുഭവാർത്ത എന്നെ തേടി വന്നു.ഒരുപാട് നന്ദി 🙏

    • @pinkimol4846
      @pinkimol4846 9 หลายเดือนก่อน +1

      🙏🙏

    • @Da_a_r_t
      @Da_a_r_t หลายเดือนก่อน

      സത്യമാണോ

  • @ValsalaA-c2j
    @ValsalaA-c2j 6 หลายเดือนก่อน +29

    അമ്മേ മഹാ മായേ എന്റെ കടങ്ങൾ തീർത്തു തരണേ പണയം തിരിച്ചെടുക്കാൻ sadhikkane🙏🙏🙏

  • @MiniSkandan
    @MiniSkandan 10 หลายเดือนก่อน +55

    തിരുമേനി നമസ്കാരം
    വരഹിദേവിയുടെ വജ്രാകോശം എന്നും ചൊല്ലാറുണ്ട്. അമ്മ എന്റെ കൂടെ ഉണ്ടെന്നു തോന്നാറുണ്ട് എനിക്ക് നല്ല വിശ്വാസം ഉണ്ട് തിരുമേനിയുടെ വാക്കുകളാണ് ബലം തരുന്നത് 🙏🙏🙏

    • @deepikaanil8544
      @deepikaanil8544 10 หลายเดือนก่อน +1

      മന്ത്രം പറഞ്ഞു തരുമോ

    • @SINISNAIR94
      @SINISNAIR94 10 หลายเดือนก่อน +3

      ഓം വജ്ര കോശം

    • @arunkm2828
      @arunkm2828 9 หลายเดือนก่อน

      Etra pravasyam aan chollunnath

    • @jyothijyothithushar9011
      @jyothijyothithushar9011 7 หลายเดือนก่อน +1

      ഞാൻ ഒരു വിശ്വാസി. ആണ്എനിക്ക് കടംകൊണ്ട്നിൽക്കാൻ വയ്യ എന്നെ. കാത്തു രക്ഷിക്കണേ entea അമ്മേ

  • @sarithasahadevan5746
    @sarithasahadevan5746 8 หลายเดือนก่อน +43

    ഞാൻ ഇന്ന് മുതൽ അമ്മയെ പ്രാർത്ഥിക്കുവാ 🙏കാത്തു കൊള്ളണമേ അമ്മെ

  • @AbhishekKannan-y7x
    @AbhishekKannan-y7x 7 หลายเดือนก่อน +87

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ ഞാൻ വജ്രകോശം ചൊല്ലാറുണ്ടായിരുന്നു. നല്ല ഫലം കിട്ടി 🙏🙏അമ്മേ വരാഹിയെ നമഃ 🙏🙏

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 6 หลายเดือนก่อน +3

      Nhanum...

    • @athirasanthosh2987
      @athirasanthosh2987 12 วันที่ผ่านมา

      Enganeyanu eth chollunnath ? Onnu paranju tharumo ? Pls

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 10 หลายเดือนก่อน +30

    ഓം വരാഹി ദേവി നമഃ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @SheejaZ-gm3wz
    @SheejaZ-gm3wz 8 หลายเดือนก่อน +76

    അമ്മ സത്യമാണ് എനിക്ക് വിശ്വസം ആണ് എപ്പോഴും ഞാൻ അമ്മേ പ്രാർത്ഥിച്ചു നടക്കുന്നത്

  • @Ajithamanikandan123
    @Ajithamanikandan123 ชั่วโมงที่ผ่านมา +1

    Amme varahi devi ndekadagalellam kki veedanulla yedhekilum upathi undakkane amme🌷🌷🌷🌷😊

  • @sreekaladas970
    @sreekaladas970 6 หลายเดือนก่อน +16

    അമ്മേ വരാഹിയമ്മേ എന്റെ കഷ്ട്ടപാടുകൾ മാറ്റി തരണേ 🙏🏻ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്..... അമ്മ എന്നെ രക്ഷ പെടുത്തണേ 🙏🏻

    • @manjithkrishnan4548
      @manjithkrishnan4548 5 หลายเดือนก่อน +1

      @@sreekaladas970 മാറ്റുകയല്ല വേണ്ടത് തീർക്കണം എന്നു prarthikkoo

  • @shylamohan1969
    @shylamohan1969 10 หลายเดือนก่อน +97

    ഞാൻ വാരായി അമ്മയുടെ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഈ വീഡിയോകൾ കണ്ടിട്ട് തന്നെയാണ് ചൊല്ലുന്നത് എനിക്ക് നല്ല ഫലമാണ് കിട്ടുന്നത്

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน +7

      😊🙏

    • @pinkimol4846
      @pinkimol4846 9 หลายเดือนก่อน +2

      അമ്മേ 😊🥹

    • @JoshyMon-e4d
      @JoshyMon-e4d 6 หลายเดือนก่อน +1

      നമസ്‌തെ ഗുരുജി

    • @MohandasMohandas-ti2sp
      @MohandasMohandas-ti2sp 6 หลายเดือนก่อน

      🙏

    • @leenasnair4852
      @leenasnair4852 2 หลายเดือนก่อน

      ഓം വജ്ര ഘോഷവരാഹി യേ നമോ നമ:🙏🏻🙏🏻🙏🏻

  • @RanjiniTR-yq7rr
    @RanjiniTR-yq7rr หลายเดือนก่อน +2

    വരാഹി അമ്മ സത്യം ആണ്.. ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നുണ്ട് 🙏🏻എനിക്ക് ഒരുപാട് വിശ്വാസം ആണ് ഇപ്പോൾ അമ്മേ... ദേവി.. പോട്രിനി ദേവി... 🙏🏻🙏🏻🙏🏻🙏🏻

  • @ChethalloorMedicals
    @ChethalloorMedicals 10 หลายเดือนก่อน +48

    ഈ പറഞ്ഞത് സത്യം മാണ്. വിശ്വാസത്തോടെ ചെയ്താൽ എനിക്ക് എല്ലാം നടക്കുന്നുണ്ട്

  • @jyothijyothithushar9011
    @jyothijyothithushar9011 4 หลายเดือนก่อน +9

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം വീടുവാൻ ഒരു വഴി തെളിയിച്ചു തരണമേ

  • @MayaJayachandran-b6b
    @MayaJayachandran-b6b 3 หลายเดือนก่อน +2

    വരാഹിഅമ്മേ പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷകരമായ മാറ്റങ്ങൾ സംഭവിച്ചു അമ്മേ വരാഹി ദേവി നമഃ 🙏🏽🙏🏽🙏🏽🙏🏽❤️

  • @bindusree4684
    @bindusree4684 4 หลายเดือนก่อน +2

    ഈ ചാനലിലെ പല കാര്യങ്ങളും ചെയ്യുന്നുണ്ട് ജീവിതം സന്തോഷം ആയി വരുന്നുണ്ട് ട്ടോ🙏💜💜🥰🥰. ഒത്തിരി സന്തോഷം ഹരി ജി ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏💜💜💜

  • @keerthipeethambaran1510
    @keerthipeethambaran1510 10 หลายเดือนก่อน +21

    നമസ്കാരം ഹരി ജി എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും ഈശ്വരന്റെ അനുഗ്രഹം ആവോളം തന്നുകൊണ്ടിരിക്കുന്നതിനും ഞങ്ങൾ അനുഭവിച്ചു കൊണ്ടുരിക്കുന്നതിനും നന്ദി നന്ദി നന്ദി ശതകോടി നന്ദി

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน +1

      Thanks

    • @anjalinr7671
      @anjalinr7671 10 หลายเดือนก่อน +4

      ഹരിജി എൻ്റെ അച്ഛൻ അപകടം പറ്റി 7 ദിവസമായി ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല അച്ഛൻ കണ്ണു തുറന്നാൽ മാത്രമേ ഡോക്ടർ മാർക്ക് എന്തെങ്കിലും മരുന്നുകൾ പോലും കൊടുക്കാൻ സാധിക്കു ബോധം തെളിയാതിരിക്കാൻ കാരണം എന്തെന്നറിയാൻ സ്കാൻ ചെയ്യാൻ പോലും വെൻ്റിലേറ്ററി ൽ നിന്നും മാറ്റാൻ സാധിക്കു ന്നില്ല പെട്ടെന്ന് ബോധം വരുവാൻ പ്രാർത്ഥിക്കണേ
      അച്ഛൻ്റെ നാള് പൂരുരുട്ടാതി പേര് രാജപ്പൻ

  • @anithakumari743
    @anithakumari743 4 หลายเดือนก่อน +7

    എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ മരാഹിദേവി അമ്മേ 🙏

  • @Sreehariom82
    @Sreehariom82 5 หลายเดือนก่อน +6

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ ❤️🙏ജോലി ശരിയാക്കി തരണേ 🙏❤️

  • @ManjuM-x9y
    @ManjuM-x9y 9 หลายเดือนก่อน +12

    എന്റെ കടം തീർത്തുതരണേ വരാഹിദേവി അമ്മേ ശരണം 🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 10 หลายเดือนก่อน +22

    നമസ്തേ 🙏 കുറച്ചു നാൾ ആയി വലിയ ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ക്യാഷ് കിട്ടാൻ ഉള്ള വഴി ഉണ്ടായിട്ടും അത് ഒന്നും കൈയിൽ എത്തുന്നില്ല 🙏ഇപ്പോൾ വലിയ ഒരു പ്രശ്നത്തിൽ ആണ് ക്യാഷ് കൊടുക്കാൻ ഉള്ളത് പറഞ്ഞ സമയത്തിന് ഉള്ളിൽ കൊടുക്കണം 🙏പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം..

  • @BinukumarT-v1j
    @BinukumarT-v1j 6 วันที่ผ่านมา

    എന്റെ കടങ്ങൾ തീർത്തു തരണെ അമ്മേ ദേവി

  • @bindhusreekumar3490
    @bindhusreekumar3490 6 หลายเดือนก่อน +28

    അമ്മേ വരാഹി ദേവീ എൻറെ മോളുടെ ഫീസ് അടയ്ക്കാൻ സഹായിക്കണമേ ദേവീ എൻറെ കടം മാറാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @jyothipv9361
    @jyothipv9361 10 หลายเดือนก่อน +15

    അമ്മേ വരാഹി ദേവി കാത്തോളണേ അമ്മേ 🙏🏻🙏🏻

  • @SarithaKumari-c1t
    @SarithaKumari-c1t 6 หลายเดือนก่อน +3

    നല്ല കാര്യം പറഞ്ഞു തന്ന അങ്ങേയ്ക്ക് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @Sindhumohan-h3t
    @Sindhumohan-h3t หลายเดือนก่อน +1

    എപ്പോഴുംദുരിതം തന്നെ ഒരു മനസമാധാനം ഇല്ലാ
    വരാഹി അമ്മയെ പ്രാർത്ഥിക്കുന്നു
    ഹറിജി യുടെ വീഡിയോ കണ്ടതുമുതൽ
    ദേവിഅനുഗ്രഹിക്കട്ടെ അനുഗ്രഹിക്കും😢

  • @hemababu1868
    @hemababu1868 6 หลายเดือนก่อน +5

    സർവ്വ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കണേ അമ്മേ. വരാഹി ദേവിയമ്മേ. 🙏🏻🙏🏻🙏🏻.

  • @Devu_GR_official
    @Devu_GR_official 10 หลายเดือนก่อน +30

    ഞങ്ങൾക്ക് കടം വീട്ടാനുള്ള വഴി കാണിച്ചു തരണേ വരാഹി അമ്മേ

  • @meerasmeera6151
    @meerasmeera6151 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി,, വളരെ ബുദ്ധിമുട്ട് ആണ് അമ്മേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്ഗ്രഹിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JoshiniDini
    @JoshiniDini 4 หลายเดือนก่อน +1

    അമ്മേ മഹാമായേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏
    ഞാൻ മറ്റുള്ളവരിൽ നിന്നും വാങ്ങിയിട്ടുള്ള പൈസയും സ്വർണ്ണവും എല്ലാം എനിക്ക് പെട്ടന്ന് അവർക്ക് തിരിച്ചു കൊടുക്കാൻ കഴിയണേ 🙏🙏. കാക്കണേ അമ്മേ
    വരാഹി അമ്മേ അമ്മ മാത്രമാണ് അമ്മേ ആശ്രയം

  • @sabarivishnu123
    @sabarivishnu123 9 หลายเดือนก่อน +8

    അമ്മ സത്യമാണ്. അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഞങ്ങൾക്ക് ലഭിക്കുന്നു 🙏🙏🙏🙏🙏

  • @geethuabhi256
    @geethuabhi256 10 หลายเดือนก่อน +10

    എനിക്ക് വിശ്വാസത്തോടെ ചെയ്തപ്പോൾ നടന്നിട്ടുണ്ട് 🙏🙏🙏

  • @VinodiniCM
    @VinodiniCM 2 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ എന്റെ മകന്റെ മദ്യപാനം മാറ്റിതരണേ. 🙏🙏🙏🙏

  • @anishasree999
    @anishasree999 20 วันที่ผ่านมา

    Very effective and powerful 🙏 chanting devis mantra.thank you ji

  • @SureshSuresh-mj4xo
    @SureshSuresh-mj4xo 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി🙏🙏🙏 ഒരുപാട് സന്തോഷം വിശ്വാസം തോന്നുന്നുണ്ട് എൻ്റെ കടം തീർത്തുതരണമേ വരാഹി ദേവി അമ്മേ ശരണം സുരേഷ് കുമാർ പുണർതം

  • @PrabhaG-v9t
    @PrabhaG-v9t หลายเดือนก่อน

    അമ്മേ ദേവി വരാഹി അമ്മേ ഭഗവതി അമ്മേ എന്നെ രക്ഷിക്കണേ അമ്മേ എന്റെ കടങ്ങൾ തീരണേ എന്റെ പ്രമാണം എന്റെ കയ്യിൽ കിട്ടണേ അമ്മേ

  • @ushapradeep8381
    @ushapradeep8381 6 หลายเดือนก่อน +2

    ഓം വജ്ര ഘോഷം ♥️🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ ♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഈ മാസം 2 ലക്ഷം രൂപ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️♥️

  • @geethak881
    @geethak881 หลายเดือนก่อน

    എന്റെ മകന് നല്ല ബുദ്ധി തോന്നിക്കണേ വരാഹി ദേവി
    അമ്മേ 🙏

  • @sobhaaji40
    @sobhaaji40 3 หลายเดือนก่อน

    അമ്മേ ഞങ്ങളുടെകടം എല്ലാം മാറ്റിത്തരാണമേ നാളെ കൊടുക്കാനുള്ള ക്യാഷ് കിട്ടണമേ ഞങ്ങളുടെ വീട് പെട്ടന്ന് കച്ചവടം നടക്കണമേ 🙏🏻🙏🏻🙏🏻

  • @mydhilips
    @mydhilips 4 หลายเดือนก่อน +1

    എൻ്റെ വാരാഹിയമ്മെ എൻ്റെ മക്കൾക്ക് നല്ല ജോലിയും ആയുസ്സും ആരോഗ്യവും നൽകണെ

  • @BindhuBindhu-b3s
    @BindhuBindhu-b3s 6 หลายเดือนก่อน +1

    എന്റെ ബാധിയതകൾ എത്രയും വേഗം തീരാൻ കഴിയണേ അമ്മേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 7 หลายเดือนก่อน +2

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️

  • @PriyaKochumol
    @PriyaKochumol 10 หลายเดือนก่อน +9

    സത്യം പറയാമല്ലോ അതിൽ എനിക്ക് അനുഭവം ഉണ്ട്.അമ്മയുടെഅനുഗ്രഹംപ്രാർതഥ്നയുംഉള്ളതുകൊണ്ട്എൻ്റെജീവിതംമുന്നോട്ട്പോകുന്നു.
    ഓം വരാഹീദേവിനമഃ ❤🙏🏾
    ഓം സമയേശ്യരീവരാഹീനമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @nishaaju2402
      @nishaaju2402 10 หลายเดือนก่อน +2

      സത്യം.. എന്റെ ഓരോ കാര്യങ്ങളും അത് നടക്കില്ലെന്ന അവസ്ഥയിൽ ഉള്ളതാവും എന്നാലും വരാഹി അമ്മയോടുള്ള എന്റെ പ്രാർത്ഥനയും പഞ്ചമി വഴിപാടും കൊണ്ട് എല്ലാം അമ്മ നടത്തി തന്ന് എന്നെ അനുഗ്രഹിച്ചുകൊണ്ട് ഇരിക്കുന്നു 🙏🏻🙏🏻🙏🏻

  • @TarotMagicwithAmbika
    @TarotMagicwithAmbika 10 หลายเดือนก่อน +22

    ഒരു 6 മാസമായി ഞാൻ വാരാഹി അമ്മയെ പ്രാർത്ഥിക്കുന്നു...😢മരിക്കാതെ ഇരിക്കുന്നു.. എന്റെ hus തിരിച്ചുവരുവാൻ ഹരി പറഞ്ഞതൊക്കെ ചെയ്യ്തു... ഇപ്പോഴും വരാഹിയമ്മയെ വിളിച്ചു കാത്തിരിക്കുന്നു.. വരും വരാതിരിക്കില്ല... If our connection made by God💓🙏🏻🙏🏻🙏🏻

  • @remakomalan7621
    @remakomalan7621 9 หลายเดือนก่อน +13

    നല്ല വിശ്വാസമാണ്. ഒരു ചിട്ടിക്ക് ചേർന്ന് ചേർന്നപ്പോൾ മുതൽ അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു . ആദ്യത്തെ ചിട്ടി എനിക്ക് തന്നെ കിട്ടി

  • @ReshmiCk-h5x
    @ReshmiCk-h5x 10 หลายเดือนก่อน +7

    Oru കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണേ...

  • @sindhub7800
    @sindhub7800 9 หลายเดือนก่อน +4

    നമസ്ക്കാരം 🙏🙏🙏... എന്റെ മകന്റെഅമൽ രാജ് കാർത്തിക സങ്കടം മാറ്റി സന്തോഷത്തോടെ കോളേജിൽ പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏...

    • @ShilnaNp
      @ShilnaNp 9 หลายเดือนก่อน

      Ente mon Athulkrishna Atham same avante thadasam maatitharan Prarthanayil ulpeduthane 🙏🙏❤❤

    • @sindhub7800
      @sindhub7800 9 หลายเดือนก่อน

      നന്ദി തിരുമേനി 🙏🙏🙏... ഞാൻ എന്നും വരാഹി അമ്മയെ ധ്യാനിക്കാറുണ്ട്.. എന്റെ ജോലിയിൽ സന്തോഷത്തോടെ തുടരുന്നതിനും അനുഗ്രഹം നൽകണേ.. 🙏🙏🙏..

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 8 หลายเดือนก่อน +2

    എ.റ്റ വരാഹി ദേവി എനിക്ക് ഒരു ഭവനം തരണെ അമ്മേ വരാഹി ദേവി നമ:🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @sindhumajlis5390
    @sindhumajlis5390 10 หลายเดือนก่อน +17

    ഞാനും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്

  • @taeya_._kim
    @taeya_._kim 2 หลายเดือนก่อน

    അമ്മേ വരാഹി ദേവി എൻ്റെ കടങ്ങൾ തീർത്തു തരണേ

  • @preethabk2665
    @preethabk2665 9 หลายเดือนก่อน +36

    ഞാൻ ഏപ്രിൽ 11നു ആണ് ഈ വീഡിയോ കണ്ടത്. അന്ന് മുതൽ ഈ മന്ത്രം ജപിച്ചു. ഞാൻ വിചാരിച്ച കാര്യം സാധിച്ചു. ഒരു ലോൺ ശരിയാകാൻ ഉണ്ടായിരുന്നു. ഇന്ന് അത് ശരിയായി. ഞാൻ അത്ര കൃത്യം ആയിട്ടൊന്നും ജപിച്ചിട്ടില്ല. എന്നിട്ടും അമ്മ എന്നെ അനുഗ്രഹിച്ചു. വരാഹിഅമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 9 หลายเดือนก่อน

      ഇതിൽ രാത്രി മാത്രം 21 തവണ ചൊല്ലേണ്ടതാണ് എന്ന് പറയുന്നു. മറ്റൊരു ചാനൽ ഉണർന്ന ഉടനെ 11 പ്രാവശ്യം ചൊല്ലണമെന്ന് പ. റയുന്നു. രണ്ടു പ്രാവശ്യവും ചൊല്ലാമോ.

  • @sinansinan1680
    @sinansinan1680 6 หลายเดือนก่อน +2

    വരാഹി ദേവി സന്താന സൗഭാഗ്യിം ഉണ്ടാവാൻ 🙏🙏🙏🙏

  • @ambikamuraleedharan908
    @ambikamuraleedharan908 2 หลายเดือนก่อน

    നമസ്തേ ഹരിജി 🙏
    ഞാനും ഇണുത്തൊട്ട് അമ്മയുടെ ഈ മന്ത്രം ചൊല്ലിതുടങ്ങുന്നു 🙏

  • @Gaythri-z5n
    @Gaythri-z5n หลายเดือนก่อน

    ഓം വരാഹി ദേവി നമഃ കടബാധ്യതയും പ്രയസങളും മാറ്റീതരണമേ

  • @archanak4953
    @archanak4953 2 หลายเดือนก่อน

    Njan varaahi ammayude manthram cholli prarthich.... Parnja karyam erekuree sheri ayi... Bakiyum ok akum... Amma ndathi tharum🥰🥰

  • @rajivenu1814
    @rajivenu1814 3 หลายเดือนก่อน +1

    പ്രസാദ് മകീര്യം ആയുസും ആരോഗ്യവും തരണേ ജോലി യിൽ ഒരുതടസവും ഉണ്ടാകല്ലേ അമ്മേ 🙏🙏🙏

  • @vinu-Pn3565
    @vinu-Pn3565 10 หลายเดือนก่อน +9

    ഒരു വർഷമായി പ്രാർത്ഥിക്കുന്നു. മകൻ്റെയും ഭാര്യയുടെയും രോഗം ഭേദമായി , ദുഷ് ചിലവുകൾ കുറഞ്ഞു. എൻ്റെ രോഗവും അമ്മ ഭേദമാക്കിത്തരും - പ്രാർത്ഥിക്കുന്നു 🙏 ഓം സമയേശ്വര്യേ വരാഹിയേ നമോ നമ: 🙏

  • @umavs7802
    @umavs7802 10 หลายเดือนก่อน +12

    ഞാൻ വരാഹി അമ്മയെ എന്നും പ്രാർഥിക്കുന്നുണ്ട്.. അതിന് ശേഷം എത്ര വലിയ വിഷമം വന്നാലും എന്റെ അമ്മ ആശ്വാസം തരുന്നുണ്ട്... എന്റെ നാട്ടിൽ അമ്മയുടെ അമ്പലം ഉണ്ട്. (തിരുവനന്തപുരം )ഇപ്പോൾ മോന്റെ പഠിത്തതിന് വേണ്ടി കാസറഗോഡ് ആണ് ഉള്ളത്...
    എന്റെ മോന്റെ ആരോഗ്യം കൂടി ദേവി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏വരാഹി അമ്മേ ശരണം...
    വജ്ര കോശം 🙏🙏🙏

    • @Archana19816
      @Archana19816 7 หลายเดือนก่อน +2

      ഞാൻ ഇന്നും അമ്മയുടെ തിരുവനന്തപുരം ഉള്ള അമ്പലത്തിൽ പോയി. മകന്റെ നക്ഷത്രം പറഞ്ഞാൽ ഇനി പോകുമ്പോ അർച്ചന നടത്താം. അമ്മ ആരോഗ്യം തരും 🙏🏻

  • @RadhaJyothi-g9d
    @RadhaJyothi-g9d 10 หลายเดือนก่อน +4

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണ തിരുമേനി വന്നു ചോദിച്ചാലും മറുപടിയൊന്നും 🙏🏻🙏🏻🙏🏻

  • @SindhuSindhu-gd8wn
    @SindhuSindhu-gd8wn 2 หลายเดือนก่อน

    താങ്കൾ പറഞ്ഞതൊക്കെ എന്റെ അനുഭവത്തിൽ സത്യമാണ്.... പലപ്പോഴും എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സമയത്ത് പണം എങ്ങനെയെങ്കിലും ഏതു വഴിയെങ്കിലും കിട്ടാറുണ്ട്

  • @sujasivadas7509
    @sujasivadas7509 4 หลายเดือนก่อน

    എന്റെ ദൈവമേ വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചുതരണമേ 🙏🙏🙏

  • @EppmenonEppmenon
    @EppmenonEppmenon 3 หลายเดือนก่อน +2

    അമ്മേ എന്റെ മക്കളുടെ ദുരിതം തീർത്തു തരണേ

  • @BhuamikBhaveesh
    @BhuamikBhaveesh 6 วันที่ผ่านมา

    🙏🙏🙏🌹Amme varahidevi amme anughrahikkanam devi🙏🙏🙏🌹🌹🌹 eniku poornaviswasam aanu hariiìiijiii 🙏🙏🙏🙏🙏

  • @Nigitha.S.R
    @Nigitha.S.R 5 หลายเดือนก่อน +1

    തിരുമേനി എന്റെ പെര്സന്ധ്യ നാൾ ഉത്രാടം 4 വർമായി ഒരു പാട് ദുഖം മുണ്ട് എന്റെ മോൾ പറഞ്ഞ കേൾ കുല്ല വഴക്ക് പറഞ്ഞാൽ അവൾ എറങ്ങി പോവും അവൾക്ക് 12 വയസ് കഴിഞ്ഞതെ ഒള്ളു എന്റെ ഭാർതാവ് പിണങ്ങി പോയി ഭർതാവ് തിരിച്ച് ഉടനെ വരണം ഞാൻ വജ്ര കോശംപർതി ക്കാർ ഉണ്ട് എന്റെ ദുഖം മാറാൻ വേണ്ടി പാർതിക്കണ തിരുമേനി 🙏🙏🙏🙏🙏🙏 അമേയാട് പറഞ്ഞ് പർതിക്കണ 5:58

  • @VijiManoj-r9o
    @VijiManoj-r9o 3 หลายเดือนก่อน +1

    എന്റെ ദേവി എനിക്ക് നഷ്ടം ആയി പോയ സ്വർണ്ണം എല്ലാം എനിക്ക് മേടിക്കാൻ ഒരു വഴി കാട്ടിതരണേ 🙏🙏🙏

  • @rethiullas8702
    @rethiullas8702 10 หลายเดือนก่อน +9

    തിരുമേനി പറയുന്നത് പോലെ ആദ്യം വരാഹി ദേവിയെ കാണാൻ ആഗ്രഹം ആയിരുന്നു ഞാൻ തിരുവനന്തപുരം പേട്ട അവിടെ പോയി ഇപ്പോൾ ഞാൻ റസിസിയിൽ പോകുമ്പോൾ പോകും അവിടെ എനിക്ക് തിരുമേനി പറയുന്നത് നല്ല വിശ്വാസം ആണ് വജ്രാകോശം എല്ലാം 21വട്ടം സന്ധ്യക്ക്‌ പ്രാർത്ഥിക്കും ഈ വീഡിയോ എല്ലാം കാണുമ്പൊൾ തന്നെ അറിയില്ല മനസ്സിൽ പോസിറ്റീവ് എനർജി ആണ് 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน

      🙏😊

    • @Simi.27
      @Simi.27 5 หลายเดือนก่อน

      Is it ok to recite Om Vajrakosham 108times daily while. Lighting the lamp? Pls help.

  • @Jayaashok-l8y
    @Jayaashok-l8y 2 หลายเดือนก่อน

    എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ

  • @ushamanohar2057
    @ushamanohar2057 10 หลายเดือนก่อน +8

    Ente monte vivahathadasam ozhivakki nalla oru jeevitham koduthu anugrahikkane amme varahi amme sharanam 🙏🙏njan viswasikkunnu 🙏🙏

  • @Anitha-ds7ru
    @Anitha-ds7ru 10 หลายเดือนก่อน +8

    നമസ്കാരം തിരുമേനി 🙏🙏🙏നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം വിശ്വാസം തോന്നുണ്ട് അനിതരതീഷ് രേവതി ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും deergayusinum വേണ്ടിയും മക്കൾക്കു വിദ്യാഭ്യാസത്തിൽ ശ്രദ്ധ വരാനും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 4 หลายเดือนก่อน

    ഹരിജി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ സനിത പൂരുരുട്ടാതി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @Smitha-cx1kw
    @Smitha-cx1kw หลายเดือนก่อน

    അമ്മേ എന്നെ രഷിക്കണേ അമ്മേ എന്റെ വീട് പണി ഒന്നു പൂർത്തി ആക്കി തരണേ 🙏🙏🙏🙏🙏

  • @SURYASUNIL-y5s
    @SURYASUNIL-y5s 3 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏ഞാൻ ഈ വീഡിയോ കാണുന്നത് 17/10/2024 ന് രാത്രിയാണ്. അപ്പൊ തന്നെ ദേവിയുടെ മന്ത്രം എഴുതി എടുത്തു 🥰🥰ഇന്ന് തന്നെ ചൊല്ലി തുടങ്ങും 🙏🙏കാരണം അത്രക്ക് ദുരിതങ്ങളിലൂടെയാണ് ഇപ്പോൾ ഞാനും എന്റെ കുടുംബവും മുന്നോട്ടു പോകുന്നത് 😔😔അതിന് ഒരു മാറ്റം വേണമെന്ന് അതിയായ ആഗ്രഹം ണ്ട് 🙏🙏ദേവി അനുഗ്രഹിക്കട്ടെ 🙏🙏ഒപ്പം എല്ലാ ഭക്തരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @vinisha_9611
      @vinisha_9611 3 หลายเดือนก่อน

      @@SURYASUNIL-y5s 🙏🏻🙏🏻🙏🏻

    • @remyamadhavan6056
      @remyamadhavan6056 2 หลายเดือนก่อน

      Enthengilum mattam undayo

  • @lathaunni1548
    @lathaunni1548 9 หลายเดือนก่อน +3

    ഓം സമേശ്വരി വരാഹി നമ അമ്മോ കാത്ത് കൊള്ളണമോ.എൻ്റെ മക്കളെയും.. കുഞ്ഞുമക്കളെ കാത്ത് കൊള്ളണമോ🙏🙏🙏🙏

  • @amrithadtp1936
    @amrithadtp1936 2 หลายเดือนก่อน

    എനിക്കു എല്ലാ കടങ്ങൾ തീർത്തു തരണേ അമ്മേ

  • @ThanujaSunil
    @ThanujaSunil 15 วันที่ผ่านมา

    Varahi amme karuangaloke veetanum nalloru veetil thamasikanum makaldethu padippum joliyoke sheriyavan prarthikane ammayil poornna viswasamund

  • @sumakunji5064
    @sumakunji5064 5 หลายเดือนก่อน

    അമ്മേ വാരാഹി ദേവി, എൻറെ മകന് എത്രയും വേഗം ജോലി കിട്ടണേ

  • @aswinmdy9558
    @aswinmdy9558 10 หลายเดือนก่อน +3

    Anjana chithira
    Jinu Aayilyam.. Thadassangal maari vivaham nadakkan prarthikkenm

  • @liferecords7620
    @liferecords7620 3 หลายเดือนก่อน

    വരാഹി ദേവി കാത്തു രക്ഷികണമേ 🙏🏻, ഓം വജ്രാഘോഷവാരഹിദേവി നമഃ 🙏🏻

  • @sindhuthanduvallil4011
    @sindhuthanduvallil4011 10 หลายเดือนก่อน +330

    മറ്റുള്ളവരെ പറ്റിച്ചു നടക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ല. പാവങ്ങൾക്കനുണ്പ്രോബ്ലെം

    • @lakshmiamma7506
      @lakshmiamma7506 10 หลายเดือนก่อน +19

      സത്യമാണ്, അനുഭവം 😢

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน +62

      നമ്മൾ വെറുതെ മറ്റുള്ളവരുടെ മേൽ പഴി പറയാൻ പാടില്ല😊 നമ്മുടെ അവസരം വരും തീർച്ചയായും ക്ഷമയോടെ കാത്തിരിക്കുക🙏

    • @saumyachidhambaran8954
      @saumyachidhambaran8954 10 หลายเดือนก่อน +6

      Paramartham.. Pattich nadakunavark ennum nallath matram. Ivarde dushicha prarthanayum kekkum.... Sudharanmark enum kashttapadum durithom..

    • @lustrelife5358
      @lustrelife5358 9 หลายเดือนก่อน +1

      സത്യം

    • @AlphonseAnthonykutty
      @AlphonseAnthonykutty 9 หลายเดือนก่อน +6

      ഞാനും ഇങ്ങനെയൊക്കെ ചെയ്തു നോക്കി നല്ല ഫലമുണ്ട്

  • @shinikp4575
    @shinikp4575 10 หลายเดือนก่อน +3

    അമ്മ എൻറെ ഇതുവരെ വിളി ഒന്നും കേട്ടിട്ടില്ല എൻറെ ആഗ്രഹം ഒന്നും സാധിച്ചു തന്നിട്ടില്ല അമ്മയുടെ പ്രാർത്ഥന എപ്പോഴും കേൾക്കാറുണ്ട് ചെല്ലാറുണ്ട്

    • @sarangivlogs5421
      @sarangivlogs5421 10 หลายเดือนก่อน

      ഞാനും എന്റെ പ്രാർത്ഥന ഇതുവരെ കേട്ടിട്ടില്ല 😢😢😢😢

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 2 หลายเดือนก่อน +1

    വിശ്വാസം അതാണ് എല്ലാം!!!വിശ്വാസത്തോടെ വിളിച്ചാൽ അമ്മ വിളി കേൾക്കും 😱👌👌👌

  • @GoodVibes-qw5yn
    @GoodVibes-qw5yn 10 หลายเดือนก่อน +2

    എന്റെ വരഹി'അമ്മ സത്യം ആണ് എനിക്ക് പെട്ടന്ന് മനസ് വിഷമിക്കുമ്പോൾ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുഭവം ഉണ്ടായിട്ടുണ്ട് ഫോട്ടോ വീട്ടിൽ ഇല്ല പക്ഷേ എന്നും നെയ്യ് വിളക്ക് അമ്മക്ക് വച്ചു പ്രാർത്ഥിക്കുന്നുന്നു വിളിപ്പുറത്‌സമ്മയാണ് വരാഹി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mvpadmini7923
    @mvpadmini7923 9 หลายเดือนก่อน +2

    സത്യം ആണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ തീർച്ചയായും ഫലം ഉറപ്പ്.❤അമ്മേ ശരണം ❤🙏

  • @redalert1831
    @redalert1831 2 หลายเดือนก่อน

    അമ്മേ എല്ലാവർക്കും നല്ലത് വരുത്തണേ
    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻😢

  • @Vidyaamal
    @Vidyaamal 7 หลายเดือนก่อน

    അമ്മേ ദേവി 🙏🏽🙏🏽🙏🏽കടബാധ്യത നിന്ന് രക്ഷികണേ ജീവിത ഉയർച്ച ഉണ്ടാക്കണമേ 🙏🏽🙏🏽🙏🏽🙏🏽😢😢😢😢

  • @JamuJameela-m6x
    @JamuJameela-m6x 6 หลายเดือนก่อน +1

    Ghurunadha Namaskaram.... Eniku jeevikan marghamilla Aarum nokanilla...Ente veedum sthalavum nalla vilayku Ethrayum pettennu vittu kittuvan Anugrahikanne Amme Mahamaye.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajemmaRejemma
    @RajemmaRejemma 10 หลายเดือนก่อน +8

    നമസ്കാരം തിരുമേനി എൻറെ പേര് രാജമ്മ എനിക്ക് ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ കടന്നുപോകുന്നത് വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ തിരുമേനി പറയുന്ന എല്ലാ പ്രാർത്ഥനകളും ഞാൻ ചൊല്ലാറുണ്ട് അതിനെയൊക്കെ മാറ്റങ്ങൾ ദൈവം എനിക്ക് കാണിച്ചു തരുന്നുണ്ട് അമ്മ പരാതി ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എനിക്ക് ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഈ മാസം ലോണുകൾ അടക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️♥️

  • @SheebaP.K-s5e
    @SheebaP.K-s5e 10 หลายเดือนก่อน +2

    Makan med.passayi,MD gen med kittan prarthikkanam,Karthik Bharani

  • @JayasreePb-x7e
    @JayasreePb-x7e 10 หลายเดือนก่อน +1

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ 🙏🌹👍

  • @smurukan4485
    @smurukan4485 7 หลายเดือนก่อน +1

    Sir - Njan Varahi Deviyude oru bhakthan anu. Enikku 100% viswamanu deviyil. Vilichal vili kelkkunna ammayanu Varahi Devi.

  • @dubaiuae1883
    @dubaiuae1883 4 หลายเดือนก่อน

    1001% correct aanu … amme saranam ❤

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 3 หลายเดือนก่อน

    ❤maranathil ninum amma enne rekshichu. Thalsamayam ente buddhi prevarthikkan amma enne sahayichu.

  • @blessingsofuniverse137
    @blessingsofuniverse137 3 หลายเดือนก่อน

    അമ്മേ , വരാഹി ദേവി, എന്റെ മോൾക്ക്‌ തിരിച്ചറിവ് നൽകണേ. ഭർത്താവിൽനിന്ന് പൂർണമായും വിടുതൽ കിട്ടുകയും ആഗ്രഹിച്ചപോലെ സംഭത്തിക നേട്ടം ലഭിക്കുകയും ചെയ്യാൻ അനുഗ്രഹിക്കണേ

  • @girijak6834
    @girijak6834 2 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ കാക്കണേ 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 7 หลายเดือนก่อน +1

    അമ്മയെ വിളിച്ചു പ്രാർത്തിക്കാത്ത ദിവസങ്ങൾ ഇല്ല്യ ഇപ്പോൾ ഞാൻ ആകെ വട്ട പൂജ്യം ആയി ഒരു പാട് അവസരങ്ങൾ ദൈവം തന്നിരുന്നു നഷ്ടപെട്ടുപോയി എന്നാലും അമ്മയെ ഞാൻ വിളിക്കുന്നു ഇനിയൊരു അവസരം അമ്മ തന്നീടണെ 🙏🏼🙏🏼🙏🏼

  • @sreekalapb1465
    @sreekalapb1465 9 หลายเดือนก่อน +5

    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
    വജ്രകോഷം 🙏🏻

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 6 หลายเดือนก่อน

    ശ്രീ മാത്ര നമ: അമ്മേ സാമ്പത്തി ക പ്രതിസന്ധി മാറ്റിതരണേ അമ്മേ മഹാമായേ❤️🙏🙏🙏

  • @RemaPrakash-i6t
    @RemaPrakash-i6t 6 หลายเดือนก่อน +9

    അമ്മ സത്യമാണ് ഇന്ന് എനിക്ക് ഒരു പതിനായിരം രൂപ കൊടുക്കണമായിരുന്നു അമ്മയെ പ്രാർത്ഥിച്ചു ഒരാൾ 5000രൂപ തന്നു ഉറങ്ങുന്നതിനു മുമ്പ് ബാക്കികൂടി കിട്ടും എന്ന് വിശ്വസിക്കുന്നു
    🙏🙏🙏🙏അമ്മേ സമയശ്വരി വരഹി നമോ നമഃ

  • @ushapradeep8381
    @ushapradeep8381 7 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @SreethuThulasi
    @SreethuThulasi 4 หลายเดือนก่อน +1

    Orupad sathosham . Thank you ❤