വർഷങ്ങൾക്ക് മുന്നെ ഈ അനാഥാലയത്തിലെ എന്തേവാസിയായിരുന്ന എന്നെ ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തിൽ ഉയർന്ന ജോലിയിൽ തുടരാനുള്ള ഭാഗ്യം നേടിത്തന്ന ഈ മഹത്തായ സ്ഥാപനം, ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്ന് ആശംസിക്കുന്നു..
ജീവിതത്തിൽ അടുത്തി മാറ്റാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അനുഭവം വീണ്ടും ഒരോർമച്ചെപ്പ് ഒന്നുകൂടി തുറന്നോട്ടെ. ഇരുനേത്രങ്ങളാൽ കണ്ടെത്തിയ തരുണീമണിയെ സ്വന്തം കുടുംബത്തിലേക്ക് മണവാട്ടിയായ് കൈപിടിച്ചപ്പോൾ ഹസ്സനാളിയുടെ ഓരോ വാക്കും ഇന്നലെയെന്ന പോലെ മനസ്സിൽ തെളിയുന്നു - ജെ - ഡി.റ്റി.യിൽ വീണ്ടും ചെല്ലാൻ അവസരം ഉണ്ടായി.ഹസ്സനാ ജി.ഒരോർമയായ് മാറി. പക്ഷേ - ഇന്നും അദ്ദേഹത്തിൻ്റെ അറിവും വിവരവും നെഞ്ചിലേറ്റിയ വളർത്തു മക്കൾ സ്മരിക്കുന്നു എന്ന സത്യം വല്ലാത്ത വേദനയോടെ മാത്രം: അൽഹംദുലില്ല - ഞാനൊരു നിമിത്തമായ് അദ്ദേഹത്തോട് വാദിച്ച് ജയിച്ച പ്രതീതി ഇന്നും മറക്കാവുന്നതല്ല.ജീവിച്ചിരിപ്പോളം ആ നിമിത്ത നിമിഷങ്ങൾ സന്തോഷത്തോടെ അയവിറക്കുമ്പോൾ ഒന്നോർക്കാൻ വീണ്ടും എന്നെ മറക്കാതിരിക്കാൻ -
Hi ഇത് J DT യിൽ പഠിച്ചിരുന്ന സാബിറ അരിമ്പ്ര എന്ന ആളാണോ അതോ സാബിറ കൊടിയത്തൂർ എന്ന ആളാണോ പ്ലീസ് ഒന്നു പറയുമോ ഞാൻ അവിടെ ഉണ്ടായിരുന്നു കുറച്ച് കാലം ഈ പറയുന്ന രണ്ട് പെൺകുട്ടികളുമായി എനിക്ക് നല്ല അടുപ്പമായിരുന്നു എൻ്റെ പേര് ആയിഷ എന്നാണ് ഞാൻ എന്നും ആ കാലഘട്ടങ്ങളെയും അന്ന് നമ്മുടെ സുഹാർദങ്ങളെയും ഓർക്കാറുണ്ട് ആരുടെയും ഒരു നമ്പർ എൻ്റെ കയ്യിൽ ഇല്ല അത് കൊണ്ടാണ് പ്ലീസ് പറയു

ഈ സ്ഥാപനം തുടങ്ങിയ വർക്ക് പടച്ചവൻ അവരുടെ പാപങ്ങൾ പൊറുക്കുകയും സ്വർഗ്ഗം നൽകുകയും ചെയ്യട്ടെ. ആമീൻ
ദൈവാനുഗ്രഹം ... ഈ സ്ഥാപനത്തിൽ പഠിക്കാൻ അവസരം ലഭിച്ചത്🌱🌱
Mashallah. Eniyum uyarangalil ethatte
Alhamdulillah 👍🏼👍🏼👍🏼
അല്ലാഹു ഹസ്സൻ ഹജിക്കും ഈ സ്ഥാപനവുമായി ബന്ധപെട്ട് മരിച്ചുപോയ എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുത്തുകൊണ്ട് സൗഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇവിടെ ആയിരുന്നു എന്റെ school പഠനം എന്നോർക്കുമ്പോൾ തീരാ നഷ്ട്ടം എന്റെ jdt🥰🥰🥰🥰😭😭
Ente plus one plus two padanavum
Masha Allah 👍👍❤
Ma sha allaha...👍👍👍
I never forget the memories which I earned from here.... Good friends, freedom....
97മുതൽ 99❤പഠിച്ച ആരെങ്കിലും ഉണ്ടോ
ജീവിതത്തിൽ അടുത്തി മാറ്റാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അനുഭവം വീണ്ടും ഒരോർമച്ചെപ്പ് ഒന്നുകൂടി തുറന്നോട്ടെ. ഇരുനേത്രങ്ങളാൽ കണ്ടെത്തിയ തരുണീമണിയെ സ്വന്തം കുടുംബത്തിലേക്ക് മണവാട്ടിയായ് കൈപിടിച്ചപ്പോൾ ഹസ്സനാളിയുടെ ഓരോ വാക്കും ഇന്നലെയെന്ന പോലെ മനസ്സിൽ തെളിയുന്നു - ജെ - ഡി.റ്റി.യിൽ വീണ്ടും ചെല്ലാൻ അവസരം ഉണ്ടായി.ഹസ്സനാ ജി.ഒരോർമയായ് മാറി. പക്ഷേ - ഇന്നും അദ്ദേഹത്തിൻ്റെ അറിവും വിവരവും നെഞ്ചിലേറ്റിയ വളർത്തു മക്കൾ സ്മരിക്കുന്നു എന്ന സത്യം വല്ലാത്ത വേദനയോടെ മാത്രം: അൽഹംദുലില്ല - ഞാനൊരു നിമിത്തമായ് അദ്ദേഹത്തോട് വാദിച്ച് ജയിച്ച പ്രതീതി ഇന്നും മറക്കാവുന്നതല്ല.ജീവിച്ചിരിപ്പോളം ആ നിമിത്ത നിമിഷങ്ങൾ സന്തോഷത്തോടെ അയവിറക്കുമ്പോൾ ഒന്നോർക്കാൻ വീണ്ടും എന്നെ മറക്കാതിരിക്കാൻ -
Maasha allahh👍👍😍😍
Masha alah 😍❤️❤️
മാഷാഅല്ലാഹ്
Masha allah
Hi ഇത് J DT യിൽ പഠിച്ചിരുന്ന സാബിറ അരിമ്പ്ര എന്ന ആളാണോ അതോ സാബിറ കൊടിയത്തൂർ എന്ന ആളാണോ പ്ലീസ് ഒന്നു പറയുമോ ഞാൻ അവിടെ ഉണ്ടായിരുന്നു കുറച്ച് കാലം ഈ പറയുന്ന രണ്ട് പെൺകുട്ടികളുമായി എനിക്ക് നല്ല അടുപ്പമായിരുന്നു എൻ്റെ പേര് ആയിഷ എന്നാണ് ഞാൻ എന്നും ആ കാലഘട്ടങ്ങളെയും അന്ന് നമ്മുടെ സുഹാർദങ്ങളെയും ഓർക്കാറുണ്ട് ആരുടെയും ഒരു നമ്പർ എൻ്റെ കയ്യിൽ ഇല്ല അത് കൊണ്ടാണ് പ്ലീസ് പറയു
@@ashibshibu4669 sorry ningalkk aal maaripoyathayirikkum njn jdtyil aan padichath pakshe njn ningal paranja aalalla ente veed cheruvattayaan
1987-1988 10B l padicha arenkilum undo????
മാഷാ അല്ലാഹ്....
Deepest love from a former jdt polytechnic student
👍👍
Business hub aayi eppol sagdham undd aa kaariyathil
Jdt back ground ariyunna arelum onnu ......reply therumooo .....adhinte okkeh sit ittal madhi
Valiya oru group aakki eppol valiya oru stage undd aavide cheriya oru galariyum
2003 10 th c sslc batch aarengilum undo
10g
2007