അൻപതു വർഷങ്ങൾക്കു മുൻപ് ആലുംമൂടൻചേട്ടൻ അവതരിപ്പിച്ച മൂട്ട എന്ന കഥാപ്രസംഗം ഇന്നും ഞാൻ മറന്നിട്ടില്ല. ഇന്നും അതിലെ ഓരോ വാചകങ്ങളും പാട്ടുകളും ഓർത്ത് ചിരിക്കാറുണ്ട്.
ആലും മൂടൻ സാർ ഒരു വലിയ ഹാസ്യ നടൻ തന്നെ ആണ്. അദ്ദേഹത്തിൻ്റെ ഏതാണ്ട് മുഴുവൻ സിനിമകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിലുള്ള ഡയലോഗ് presentation കാണേണ്ടത് തന്നെ. 🙏
കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലം. ബസ്സിൽ തിരിച്ചു കൊയിലാണ്ടിക്ക് പോകുന്നു. ബസ് ഒരു നാടക കമ്പനി ക്കാരുടെ വാഹനത്തെ മറികടക്കുന്നു. വെറുതെ നാടക വണ്ടിയിലേക്ക് നോക്കി. സൈഡ് സീറ്റിൽ അതാ സാക്ഷാൽ ശ്രീ ആലു0മൂടൻ സാർ. ഞാൻ അദ്ദേഹത്തെയും അദ്ദേഹം എന്നെയും കണ്ടു. ഒരു ചെറു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തു വിടർന്നുവോ എന്തോ. അങ്ങിനെ ഒരു ഭാഗ്യം ലഭിച്ചതായി ഓർക്കുന്നു 🌹🌹
ആരടാ വലിയവൻ എന്ന ഒരു നാടകം സ്വന്തം ട്രൂപ്പിൽ അവതരിപ്പിച്ചിരുന്നു.. നാടകം കാണാൻ പോയ ഞാൻ നാടകം അവസാനിച്ചപ്പോൾ സ്റ്റേജിന് ഉള്ളിൽ കയറി ആ വലിയ നടനെ ഒന്ന് കാണാൻ ശ്രമിച്ചു.. ഒരു ചാരു കസേരയിൽ സ്റ്റേജിന് നടുക്ക് അദ്ദേഹം വിശ്രമിക്കുന്നത് കണ്ടു.. ഇത്ര ഹാസ്യത്മകമായി അഭിനയിക്കുന്ന നടൻമാർ അപൂർവം ആണ്.. സ്വന്തമായി ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി.. ഒന്നാന്തരം ഒരു നാടകം ആയിരുന്നു ആരാടാ വലിയവൻ.. മഹാ നടന് പ്രണാമം
ആരാടാ വലിയവൻ എന്ന നാടകം ഞാനും കണ്ടിരുന്നു . തൊടുപുഴക്കടുത്തുള്ള വഴക്കുളത്തുവെച്ച. എടാ നമ്മളെല്ലാം അത്മാക്കൾ അല്ലേടാ എന്നുള്ള ഡയലോഗ് ഇപ്പോളും മനസ്സിൽ നിൽക്കുന്നു
Bibin, I find it unique that a young person like you deal with outstanding personalities of malayalam film and present the personal circumstances and living conditions of deceased stars in an excellent format. Your presentation style is very appreciative of the families and loved ones and you do not put yourself in the foreground. That is why I enjoy watching your videos in particular. Thank you for the great work and I look forward to the next video. All the best and continued success. Best regards from Germany Rajesh
അവസാനം ആ പ്രായമുള്ള സ്ത്രീയെ ബോബൻ ആലുമ്മൂടന്റെ wife എന്നു പറഞ്ഞ് തെറ്റു വരുത്തിയത് ശരിയായില്ല. ആലുമ്മൂടന്റെ മകനാണ് ബോബൻ. ആലുമ്മൂടന്റെ പേര് ഡൊമിനിക്ക്/തങ്കമണി എന്ന് ആ അയൽക്കാരൻ തന്നെ പറയുന്നുണ്ടല്ലോ. ആ പ്രായമായ സ്ത്രീ ബോബന്റെ അമ്മയാണ്. അതായത് ഡൊമിനിക്ക് ആലുമ്മൂടന്റെ ഭാര്യ.
I like your videos , you don't force anyone , like the news channels anchor does, your giving everyone their own space that's your best quailty keep it up
ബിബിൻ, പ്രശസ്തരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, പുള്ളി, കക്ഷി, ആള്, ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കി," അദ്ദേഹം" എന്ന് പറയാൻ പഠിക്കൂ. ദോഷം വരില്ല. ഒക്കെയാണെങ്കിലും വീഡിയോ കൊള്ളാം. സന്തോഷം.
Alum mooden sarine enikk valiya ishtam aanu njan ithu vare changansseery onnum poyittilla changansseery velankanni k s r t c kanunna parichayam mathrame ullu 🌹🙏
അദേഹത്തിൻ്റെ ബോഡി കാണാൻ ഞാൻ അവിടെ പോയിരുന്നു, മമ്മൂട്ടി വരുമെന്ന് അറിഞ്ഞ് ഒരുപാട് പേർ അവിടെ കൂടിയിരുന്നു പിന്നീട് അറിഞ്ഞത് മമ്മുട്ടി വന്ന് അവിടെയുണ്ടായിരുന്നവരെ മോശമായ രീതിയിൽ ഷൗട്ട് ചെയ്തന്ന് അയാളെ ആരോ ഞൊണ്ടിയത്രെ, പെരുന്ന ബസ്സ് സ്റ്റാൻഡ് ഉൽഘാടനത്തിനു വന്നപ്പോൾ ഈകാര്യം പറഞ്ഞ് വീണ്ടും അയ്യാൾ ചങ്ങനാശേരിക്കാരെ ആക്ഷേപിച്ചു.
താങ്കൾ എടുക്കുന്ന റിസ്കിനെ അനുമോദിയ്ക്കുന്നു But - താങ്കൾ ഉപയോഗിയ്ക്കുന്ന ഭാഷ / പ്രയോഗങ്ങൾ - അരോചകം മലയാളം ... മനോഹരം അതിനെ കൊല്ലുന്ന , അവഹേളിയ്ക്കുന്ന സംസാര രീതി ഭൂഷണമല്ല വളരെ മോശമായ അവതരണ ൈശലി- താങ്കളെ കുറ്റപെടുത്തുന്നതല്ല എല്ലാവർക്കും അവരുടേതായ പരിമിതികൾ ഉണ്ട് എന്നാലും പറയാതെ വയ്യ നമ്മുക്ക് പറ്റുന്നതിന് അപ്പു റത്തേയ്ക്ക് പോകുമ്പോൾ ഒന്ന് പഠിയ്ക്കുന്നത് നല്ലതാവും
@@bibinvennur ഞാൻ പറഞ്ഞ മാളയും വെണ്ണൂർ ഉം തൃശൂർ ജില്ല ആണ്. കേട്ടിട്ടില്ലേ മാളയെ കുറിച്ച്. തൃശൂർ എറണാകുളം ജില്ലയുടെ അതിർത്തി ആണ്. പക്ഷെ മാള തൃശൂർ ജില്ലയിൽ ആണ്.
@@bibinvennurAllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN
ട്രൈനൊക്കെ കേറി പോകാൻ ഈ വീഡിയോ വീഡിയോയിൽ നിന്നും വരുമാനം കിട്ടുമോ യൂട്യൂബ് ചാനൽ സൈഡ് ബിസിനസ് ആണോ മെയിൻ ജോലിയാണോ.......ഇങ്ങനെ വീട് തേടി പോകുമ്പോൾ എത്ര ദിവസം പിടിക്കും ഒരു വീട് തേടാൻ....
@@bibinvennur അവിടുത്തെ വീട്ടു കാരോട് ഒന്ന് പറയുമായിരുന്നെങ്കിൽ അവർ അടക്കിയ സ്ഥാലം കാണിച്ചു തരുമായിരുന്നു എന്റെ ഒരു കൂട്ടുകാരെന് അ അടക്കിയ കല്ലറ അറിയാമായിരുന്നു 🙏🤔🤔🤔
ബോബൻ ആലുമ്മൂടൻ സാറിന്റെ വൈഫ് ആണോ ... അതു... ആലുമ്മൂടന്റെ വൈഫ് അല്ലെ.... പിന്നെ ഒന്നും കാണിച്ചില്ലല്ലോ.... അദ്ദേഹത്തിന്റെ ഭാര്യയെ അല്ലെ കാണിക്കേണ്ടത്.... തീരെ ശരിയായില്ല.
താങ്കൾ ഇങ്ങനെ കാലഹരണപ്പെട്ടതിനെ പഴമയെ മണ്ണോട് മണ്ണായതിനെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെ അന്വേഷിച് നടക്കാതെ പുതുമയെ വർത്തമാന കാലഘട്ടത്തിൽ ജീവിക്കുന്നവരെ ഒക്കെ കാണിച്ചു കൂടെ ഏതോ കാലഘട്ടത്തിൽ വന്ന് പോയ അറിയപ്പെടാൻ താല്പര്യമില്ലാത്തവരെ ഒക്കെ കാണിച്ചും അവരുടെ ബന്ധുക്കളുടെ ബോറടിപ്പിക്കുന്ന സംസാരങ്ങൾ ഒക്കെ പുതിയ തലമുറയെ ശരിക്കും ബോറടിപ്പിക്കും.
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
Thanks
അൻപതു വർഷങ്ങൾക്കു മുൻപ് ആലുംമൂടൻചേട്ടൻ അവതരിപ്പിച്ച
മൂട്ട എന്ന കഥാപ്രസംഗം
ഇന്നും ഞാൻ മറന്നിട്ടില്ല.
ഇന്നും അതിലെ ഓരോ
വാചകങ്ങളും പാട്ടുകളും ഓർത്ത്
ചിരിക്കാറുണ്ട്.
❤️
ഇതു... ചെത്തിപ്പുഴ പള്ളി.. എന്റെ വിടിന്റെ അടുത്താണ്.. എന്റെ അച്ഛന്റെ ഫ്രണ്ട് ആരുന്നു ആലുംമൂടൻ ചേട്ടൻ... rip 🌹🌹🙏
ആലും മൂടൻ സാർ ഒരു വലിയ ഹാസ്യ നടൻ തന്നെ ആണ്. അദ്ദേഹത്തിൻ്റെ ഏതാണ്ട് മുഴുവൻ സിനിമകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിലുള്ള ഡയലോഗ് presentation
കാണേണ്ടത് തന്നെ. 🙏
👍❤️❤️
കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലം. ബസ്സിൽ തിരിച്ചു കൊയിലാണ്ടിക്ക് പോകുന്നു. ബസ് ഒരു നാടക കമ്പനി ക്കാരുടെ വാഹനത്തെ മറികടക്കുന്നു. വെറുതെ നാടക വണ്ടിയിലേക്ക് നോക്കി. സൈഡ് സീറ്റിൽ അതാ സാക്ഷാൽ ശ്രീ ആലു0മൂടൻ സാർ. ഞാൻ അദ്ദേഹത്തെയും അദ്ദേഹം എന്നെയും കണ്ടു. ഒരു ചെറു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തു വിടർന്നുവോ എന്തോ. അങ്ങിനെ ഒരു ഭാഗ്യം ലഭിച്ചതായി ഓർക്കുന്നു 🌹🌹
❤
.
ആരടാ വലിയവൻ എന്ന ഒരു നാടകം സ്വന്തം ട്രൂപ്പിൽ അവതരിപ്പിച്ചിരുന്നു.. നാടകം കാണാൻ പോയ ഞാൻ നാടകം അവസാനിച്ചപ്പോൾ സ്റ്റേജിന് ഉള്ളിൽ കയറി ആ വലിയ നടനെ ഒന്ന് കാണാൻ ശ്രമിച്ചു.. ഒരു ചാരു കസേരയിൽ സ്റ്റേജിന് നടുക്ക് അദ്ദേഹം വിശ്രമിക്കുന്നത് കണ്ടു.. ഇത്ര ഹാസ്യത്മകമായി അഭിനയിക്കുന്ന നടൻമാർ അപൂർവം ആണ്.. സ്വന്തമായി ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി.. ഒന്നാന്തരം ഒരു നാടകം ആയിരുന്നു ആരാടാ വലിയവൻ.. മഹാ നടന് പ്രണാമം
ആരാടാ വലിയവൻ എന്ന നാടകം ഞാനും കണ്ടിരുന്നു . തൊടുപുഴക്കടുത്തുള്ള വഴക്കുളത്തുവെച്ച. എടാ നമ്മളെല്ലാം അത്മാക്കൾ അല്ലേടാ എന്നുള്ള ഡയലോഗ് ഇപ്പോളും മനസ്സിൽ നിൽക്കുന്നു
എനിക്ക് ഇഷ്ടപെട്ട ഹാസ്യ നടൻ
Ente Nadu changanacherry ❤️
Changanasserry is also famous for Spadikam Movie😍❤️
NICE WORK BROTHER ....REALLY LIKE THE WAY YOU PRESENT YOUR VIDEOS ..
Bibin, I find it unique that a young person like you deal with outstanding personalities of malayalam film and present the personal circumstances and living conditions of deceased stars in an excellent format.
Your presentation style is very appreciative of the families and loved ones and you do not put yourself in the foreground. That is why I enjoy watching your videos in particular.
Thank you for the great work and I look forward to the next video. All the best and continued success.
Best regards from Germany Rajesh
ഇംഗ്ലീഷ് അറിയില്ലെങ്കിലും
എനിക്ക് നല്ല മെസജ് ആണെന്ന് മനസിലായി ❤😂
😂😂😂😂@@bibinvennur
❤❤❤
ആലുംമൂടന്‍ സാര്‍ ഒരു ഉഗ്രന്‍ ഹാസ്യനടന്‍ മാത്രമല്ല സ്വഭാവ നടന്‍ കൂടിയായിരുന്നു. ആ മഹാ കലാകാരന് ആയിരമായിരം ആദരാഞ്ജലികള്‍.
അവസാനം ആ പ്രായമുള്ള സ്ത്രീയെ ബോബൻ ആലുമ്മൂടന്റെ wife എന്നു പറഞ്ഞ് തെറ്റു വരുത്തിയത് ശരിയായില്ല.
ആലുമ്മൂടന്റെ മകനാണ് ബോബൻ.
ആലുമ്മൂടന്റെ പേര് ഡൊമിനിക്ക്/തങ്കമണി എന്ന് ആ അയൽക്കാരൻ തന്നെ പറയുന്നുണ്ടല്ലോ.
ആ പ്രായമായ സ്ത്രീ ബോബന്റെ അമ്മയാണ്. അതായത്
ഡൊമിനിക്ക് ആലുമ്മൂടന്റെ ഭാര്യ.
👍❤️
I like your videos , you don't force anyone , like the news channels anchor does, your giving everyone their own space that's your best quailty keep it up
താങ്ക്സ് ❤️❤️❤️❤️✨️
ബിബിൻ വീഡിയോ ഒരു പാട് നന്നായിട്ടുണ്ട്.
താങ്ക്സ്
💔💔💔💔 miss old legend actors😢😢😢😢🙂❤❤❤
Very good presentation. Please took a video regarding me and publish 🙏🙏🙏
ബിബിൻ, പ്രശസ്തരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, പുള്ളി, കക്ഷി, ആള്, ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കി," അദ്ദേഹം" എന്ന് പറയാൻ പഠിക്കൂ. ദോഷം വരില്ല. ഒക്കെയാണെങ്കിലും വീഡിയോ കൊള്ളാം. സന്തോഷം.
❤
Right
Thett kandupidichu kuttam parayan kurachu allukall,chumathalla ee naad nannavathath
@@sujith3839 ❤️
ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്.... ആദ്യമൊക്കെ ബഹുമാനം ഇല്ലാത്ത രീതിയിൽ... പേര് വിളിക്കുമായിരുന്നു
Super video 😍
നല്ല വീട്
Kidu
മച്ചാനെ ❤️
Alum mooden sarine enikk valiya ishtam aanu njan ithu vare changansseery onnum poyittilla changansseery velankanni k s r t c kanunna parichayam mathrame ullu 🌹🙏
👍❤️
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ ❤️❤️❤🌹
താങ്ക്സ് ❤
BobanAummoodante bharya ano? Alumoodan sarinte bharya alle?
ആലോമൂടാൻ
You want to tell exactly which church and name of the place also.
Sathyan anthikkadu patti oru episode cheyyanam
വീഡിയോ സൂപ്പർ. അല്പം കൂടി വീഡിയോ നീട്ടി വിശദമാക്കാമായിരുന്നു.any way good
Oj
Entha share chaidathe??? Entho okke kaanichu. Main..?? Avide last..
മലയാള സിനിമയിൽ എത്ര ലജൻറുകൾ ഉണ്ട്, അവാർഡു കിട്ടാത്തവരെ പരിഹസിക്കരുത്
ബോബനാല മൂടൻ സാറിന്റെ ഭാര്യയല്ല ഡോമിനിക് ആലമൂടന്റെ ഭാര്യയാണ്
Awesome video
I still remember seeing this actors movies nice vlog👌
❤
@@bibinvennur to
Ente nebar any😍😍
Good👍👍👌👌
അദേഹത്തിൻ്റെ ബോഡി കാണാൻ ഞാൻ അവിടെ പോയിരുന്നു,
മമ്മൂട്ടി വരുമെന്ന് അറിഞ്ഞ് ഒരുപാട് പേർ അവിടെ കൂടിയിരുന്നു
പിന്നീട് അറിഞ്ഞത് മമ്മുട്ടി വന്ന് അവിടെയുണ്ടായിരുന്നവരെ മോശമായ രീതിയിൽ ഷൗട്ട് ചെയ്തന്ന്
അയാളെ ആരോ ഞൊണ്ടിയത്രെ,
പെരുന്ന ബസ്സ് സ്റ്റാൻഡ് ഉൽഘാടനത്തിനു വന്നപ്പോൾ ഈകാര്യം പറഞ്ഞ് വീണ്ടും അയ്യാൾ ചങ്ങനാശേരിക്കാരെ ആക്ഷേപിച്ചു.
ഞാനും,,, അന്നു ഞാൻ മമ്മൂട്ടിയെ പിച്ചി പറിച്ചിരുന്നു
Super
I couldn't understand how do he became old actor.....
👍
സുഹൃത്തേ ... ഈ അറിവു പകർന്നു തരുന്നതിൽ സന്തോഷം ....... പക്ഷേ ഒരു കാര്യം നിങ്ങളുടെ വീഡിയോയിൽ കൃത്യമായ സ്ഥലങ്ങൾ പറയുന്നില്ല.''
Privicy
Hi from kuwait 🇰🇼
❤️
ഇതു nagude ചങ്ങനാശ്ശേരി... നമ്മുടെ chethipuza...nagude സ്വന്തം നാട്
✨️✨️✨️
അതുപോലെ അവരുടെ കുടുംബാഗങ്ങളെയും പരിചയപ്പെടുത്തിയാൽ നന്ന് .....
Ok
This video is incomplete, you should interview his son bobban to get more info
Boban alumoodante wyfe ethrayum age ela
വളരെ വേഗം തീർന്നു.... നാട്ടുകാർ, കൂട്ടുകാർ, മറ്റു വിവരങ്ങൾ ഒക്കെ വേണം 🙏
🙏
താങ്കൾ എടുക്കുന്ന റിസ്കിനെ അനുമോദിയ്ക്കുന്നു
But - താങ്കൾ ഉപയോഗിയ്ക്കുന്ന ഭാഷ / പ്രയോഗങ്ങൾ - അരോചകം
മലയാളം ... മനോഹരം
അതിനെ കൊല്ലുന്ന , അവഹേളിയ്ക്കുന്ന സംസാര രീതി ഭൂഷണമല്ല
വളരെ മോശമായ അവതരണ ൈശലി- താങ്കളെ കുറ്റപെടുത്തുന്നതല്ല എല്ലാവർക്കും അവരുടേതായ പരിമിതികൾ ഉണ്ട് എന്നാലും പറയാതെ വയ്യ
നമ്മുക്ക് പറ്റുന്നതിന് അപ്പു റത്തേയ്ക്ക് പോകുമ്പോൾ ഒന്ന് പഠിയ്ക്കുന്നത് നല്ലതാവും
Nanairikkunnu👍🌹
Mukesh looks like Alumoodan
ചങ്ങനാശ്ശേരിയിൽ എവിടെയാണ്? പള്ളിയുടെ പേര് എന്താണ്?
Chethipuzha
Bro Njan changanaserrykkarana🥳
Puraskaarangal kaanikku
എന്റെ വിട് അവിടെയാണ് ചെത്തിപ്പുഴ
Boban alummoodante wife enn alle last paranje bruh ath thettipoyathno😐🙂
Chetta super
Thanks
👍😍🙏
Avida veedu💟💟💟💟
Boban alumoodam sir wyfe ano alumoodan sir wyfe anoo
Alumoodan chettante wife aanu athu. Bobante wife Switzerland nurse aanu bro
Mone 👍👍👍❤
👍❤️
😍
നിങ്ങൾ പറഞ്ഞതിൽ ഒരെണ്ണത്തിൽ എനിക്ക് യോജിപ്പില്ല മരിക്കുന്നതിലും ഭാഗ്യമോ അങ്ങനെ ഒരിക്കലും പറയരുത്
Alumoodante makal geli entekoode st annesil chyil padichatha
ഹോ 👍👍
Changanaseriyil evide anu
വിഡിയോയിൽ കൊടുത്തിട്ടുണ്ട്
Bheeman reghuvinte veedu kanikkumo
Yes
🙏💕
ബോബൻ ആലുമൂടന്റെ വൈഫ് ആണോ അതോ അമ്മയോ?
Amma
മാള അരവിന്ദന്റെ വീടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
ചെയ്യാം
@@bibinvennur ബിബിന്റെ വീട് മാളക്ക് അടുത്തുള്ള വെണ്ണൂർ എന്ന സ്ഥലത്താണോ? വെണ്ണൂർ എന്നുള്ളത് സ്ഥലനാമം ആണോ?
@@ഞാൻമാളക്കാരൻ അല്ല തൃശൂർ ജില്ലാ ആണ്
ചേലക്കര
@@bibinvennur ഞാൻ പറഞ്ഞ മാളയും വെണ്ണൂർ ഉം തൃശൂർ ജില്ല ആണ്. കേട്ടിട്ടില്ലേ മാളയെ കുറിച്ച്. തൃശൂർ എറണാകുളം ജില്ലയുടെ അതിർത്തി ആണ്. പക്ഷെ മാള തൃശൂർ ജില്ലയിൽ ആണ്.
അദ്ദേഹത്തിന്റെ മകൻ എവിടെ ആണ്
എറണാകുളം
എന്നും വീഡിയോ ചെയ്യണേ
പിന്നല്ലാതെ നിങ്ങളുടെ support ❤
Changanacherry market
Supar👍👍👍👍👍
ആലുമൂടന്റെ മൂട്ട .. വളരെ പ്രസിദ്ധം ആയിരിന്നു
Sthalam njaan paranju tharam
നിന്റെ പ്രാഥമിക കാര്യങ്ങൾ ദയവായി ഇനി ഇതിൽ കൂട്ടി കുഴപ്പിക്കരുത്..
ഹോ
ഞാൻ നിങ്ങളെ കാണിച്ചു തരാം. എത്രയോ തവണ പറയണം മിസ്റ്റർ.
പാറേൽ പള്ളി❤❤
❤
ചെത്തിപ്പുഴ പള്ളി
Cheka vrtthiyai parayan padiku
Boban Aalummoodan സാറിന്റെ വൈഫ് അതോ
അല്ല
@@bibinvennur അങ്ങനെയാണ് ബ്രോ അതിൽ ലാസ്റ്റ് പറയുന്നത്. അതുകൊണ്ട് ചുമ്മ ചോദിച്ചതാണ് 😀
@@bibinvennurAllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN
ട്രൈനൊക്കെ കേറി പോകാൻ ഈ വീഡിയോ വീഡിയോയിൽ നിന്നും വരുമാനം കിട്ടുമോ യൂട്യൂബ് ചാനൽ സൈഡ് ബിസിനസ് ആണോ മെയിൻ ജോലിയാണോ.......ഇങ്ങനെ വീട് തേടി പോകുമ്പോൾ എത്ര ദിവസം പിടിക്കും ഒരു വീട് തേടാൻ....
ഇങ്ങനെ അധ്വാനിച്ചാലെ Subscribers കൂടു സുഹൃത്തേ
😂😂 പിന്നല്ലാതെ വരുമാനം അല്ല
നമ്മക്ക് പ്രധാനം നിങ്ങളുടെ support ❤ആണ്
Hi ബിബിൻ
🙏
👋🏻❤️
ഞങ്ങളുടെനാട് 🙏🙏🙏ബ്രോ അവിടെ ഉള്ള ആൾക്കാരോട് ചോദിക്കുവാണെകിൽ അ കല്ലറ കാണിച്ചു തരുമായിരുന്നു
അവിടെ ഇല്ല പറഞ്ഞു ബ്രോ ആ സെക്യൂരിറ്റി
@@bibinvennur അവിടുത്തെ വീട്ടു കാരോട് ഒന്ന് പറയുമായിരുന്നെങ്കിൽ അവർ അടക്കിയ സ്ഥാലം കാണിച്ചു തരുമായിരുന്നു എന്റെ ഒരു കൂട്ടുകാരെന് അ അടക്കിയ കല്ലറ അറിയാമായിരുന്നു 🙏🤔🤔🤔
@@krishnakarthik2915 അവർക്കും അറിയില്ല
@@bibinvennur താങ്കൾ മരിച്ചവരുഡ് വീഡിയോ മാത്രം എടക്കുകയൊള്ളോ 🤔
@@krishnakarthik2915 അല്ല നല്ല ആക്ടർസ്
ആര് ഡാ കുളിക്കാതെയും പല്ല് തേക്കാതെയും പള്ളിയിൽ കേറുന്നത് നാറിട്ട് വയ്യ 😁ഓട്ര വീട്ടിൽ....
😂
Kotayam. Anaswra. Aradavaliyavan. Nadakam
ആ അമ്മ ആലുംമൂടൻ സാറിൻ്റെ ഭാര്യയാണോ?
അതെ ബ്രോ
@@bibinvennur പറഞ്ഞതിൽ തെറ്റുണ്ടോ എന്നൊരു ശംശയം, ബോബൻ ആലുംമൂടൻ്റെ ഭാര്യ എന്ന് പറഞ്ഞ പോലെ തോന്നി. ബോബൻ്റെ അമ്മയല്ലെ. ശ്രദ്ധിച്ച് നോക്കു.
@@പിന്നിട്ടവഴികളിലൂടെ yes തെറ്റുണ്ട് 🙏
സാരമില്ല.💗💗💗
അവർ ആലുംമൂടൻറെ
ഭാര്യയാണ് ബോബൻ
ആലുംമൂടൻറെ അമ്മ
ബോബൻ ആലുമ്മൂടൻ സാറിന്റെ വൈഫ് ആണോ ... അതു... ആലുമ്മൂടന്റെ വൈഫ് അല്ലെ.... പിന്നെ ഒന്നും കാണിച്ചില്ലല്ലോ.... അദ്ദേഹത്തിന്റെ ഭാര്യയെ അല്ലെ കാണിക്കേണ്ടത്.... തീരെ ശരിയായില്ല.
ഭാര്യക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട്
AllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN
മുഖ്യന്റെ പിണറായി ലെ വീട് ഒന്നു കാണിക്കാൻ പറ്റുമോ ?
Yes കാണിക്കാം
@@bibinvennur ഒന്നു കാണിക്കു
പഴയ നടി ശ്രീവിദ്യയുടെ വീട് കാണിക്കാവോ (തിരുവനന്തപുരം ആണ് വീട് ഉള്ളത് )
Correct place എവിടെയാ
@@bibinvennur vattiyoorkavu_ Arappura elipode road
@@vaishak.m5186 അവിടെ സവകുടിരം ഉണ്ടോ?
@@bibinvennur ആ വീട് ഇപ്പോൾ ശ്രീ വിദ്യ കലനികേതൻ എന്ന ഒരു ഡാൻസ് &മ്യൂസിക് സ്കൂൾ ആയി പ്രവർത്തിക്കുക ആണ്.
@@vaishak.m5186 താങ്ക്സ് ബ്രോ
🤩😍
7:45 boban alomoodan sir nte wifo??
Sorry
AllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN
ക്ഷീണം തീർക്കുക
❤🙏
Bro വീഡിയോസ് എല്ലാം നല്ലതാണ് ,,,
താങ്ക്സ്
താങ്കൾ ഇങ്ങനെ കാലഹരണപ്പെട്ടതിനെ പഴമയെ മണ്ണോട് മണ്ണായതിനെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെ അന്വേഷിച് നടക്കാതെ പുതുമയെ വർത്തമാന കാലഘട്ടത്തിൽ ജീവിക്കുന്നവരെ ഒക്കെ കാണിച്ചു കൂടെ ഏതോ കാലഘട്ടത്തിൽ വന്ന് പോയ അറിയപ്പെടാൻ താല്പര്യമില്ലാത്തവരെ ഒക്കെ കാണിച്ചും അവരുടെ ബന്ധുക്കളുടെ ബോറടിപ്പിക്കുന്ന സംസാരങ്ങൾ ഒക്കെ പുതിയ തലമുറയെ ശരിക്കും ബോറടിപ്പിക്കും.
🙏🙏🙏
In complete...... Home work not done well. !!!!!!
❤️
ബോബൻ ആലുംമൂടന്റെ അമ്മയാണ്.... പൊട്ടാ അത് വൈഫ് അല്ലാ
ഐസ്
😂😂😂😂😂😂😂😂😂😂😂😂😂
Eda chette respect cheyada
നല്ല സംസ്കാരം
Prayam nammil moham nalki starinte veedu
🙏
പല്ലുതേക്കാതെ ആണോടാ പള്ളി പോകുന്ന
😂😂🙏
Oru smarakam polumilla
👍😍🌹
Yes റോഡ് മാത്രം 😭😭
Bibin god bless u
താങ്ക്സ്
ബ്ലോകർക്ക് ഒരു തെറ്റ് പറ്റിയോ എന്നൊരു സംശയം. ബോബൻ ആലമ്മൂടന്റെ വൈഫ് എന്ന് പറഞ്ഞത് മിസ്റ്റേക്ക് ഉണ്ടൊ.
നീ ചെല്ലുന്നിടം പാപി ചെല്ലുന്നിടം പാതാളം