ആ പാട്ട് കേട്ട് വിധുച്ചേട്ടൻ എൻ്റെ ചെവിയിൽ പറഞ്ഞത് Balram | Star Singer | Interview |

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @athiras8457
    @athiras8457 2 หลายเดือนก่อน +119

    ബൽറാം winner ആകണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน +2

      Enne Gokulene oru Interview vil kanddu...sathosham thonni Balaram ❤

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน +2

      Sosarikkunnathum....Paadunnathum anthoru mattamane....Jayaram 🙌

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน

      God Bless you ever ❤

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน

      I love this interview ❤

  • @sabarisree9705
    @sabarisree9705 2 หลายเดือนก่อน +80

    Balram ❤ ആദ്യം മുതൽ ഇന്നുവരെ പെരുത്തിഷ്ടം good singer ❤

  • @RockyRock-vv3ex
    @RockyRock-vv3ex 2 หลายเดือนก่อน +84

    ബൽറാം നീ ഉയരങ്ങളിൽ എത്തും. മലയാളത്തിന്റെ ഭാവി super star സിങ്ങർ ആണ് ബൽറാം.❤

  • @bindhushinoy7135
    @bindhushinoy7135 2 หลายเดือนก่อน +30

    ഞാൻ star singer കാണുന്നത് തന്നെ ബെൽറാമിന്റെ പാട്ടു കേൾക്കാൻ ആയിരുന്നു ഭയങ്കര ഇഷ്ടമായിരുന്നു ബെൽറാമിനെ ബെൽറാം വിന്നർ ആയി കാണാൻ ആയിരുന്നു ഇഷ്ടം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഞാൻ എപ്പോഴും ബെൽറാമിന്റെ പാട്ടു ഹോട്സ്റ്ററിൽ കേൾക്കും ♥️

  • @smithapp00
    @smithapp00 2 หลายเดือนก่อน +58

    ബാലു മോന്റെ ഓരോ പാട്ടും എത്രയോ തവണ കേൾക്കാറുണ്ട്. അത്രയ്ക്കും ഇഷ്ട്ടമാണ്. ഗാനരംഗത്തു നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️

    • @sivakamic7848
      @sivakamic7848 2 หลายเดือนก่อน +2

      ഞാനും,, എല്ലാ ദിവസവും, കേൾക്കും, എല്ലാ പാട്ടുകളും, എന്താ ശബ്ദം,,, super മോനെ,, നിനക്ക്, എല്ലാ ആഗ്രഹങ്ങളും, എത്രയും വേഗം സഫലം ആകട്ടെ, 👍👍👍👍❤👌❤👌💖💖💖💖💖💖

  • @soumyap2007
    @soumyap2007 2 หลายเดือนก่อน +50

    ബൽറാം ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤❤🎉🎉

  • @sreecgnr
    @sreecgnr 2 หลายเดือนก่อน +34

    ബൽറാം❤❤ ഇത്തവണത്തെ star singer കാണാൻ പ്രേരിപ്പിച്ചയാൾ. പ്രീയപ്പെട്ട അനിയന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. God bless you❤❤❤❤❤

  • @AmruthaSreekumar-rp3gf
    @AmruthaSreekumar-rp3gf 2 หลายเดือนก่อน +34

    ബൽറാമിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ സ്വന്തം അനിയനാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു പാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kunjulechu5732
    @kunjulechu5732 2 หลายเดือนก่อน +9

    ഇത്രയും സീസൺ വന്നിട്ടും ഇതുപോലെ ജന ഹൃദയങ്ങൾ കീഴടക്കിയ ഒരു പഹയനും അവന്റെ പാട്ടുകളും അത് ഞങ്ങടെ മുത്തിന് മാത്രം സ്വന്തം ❤🥰❤എത്ര winners ഉണ്ടായാലും എന്റെ ഉള്ളിൽ ഒരേയൊരു വിന്നർ അത് ബാലു തന്നെ ആണ്.❤കാരണം അവൻ പാടി വച്ച കുറെ പാട്ടുകളും, കൊറസ്സ് പാടിയ പാട്ടുകളും മതി ഈ മുത്ത്‌ നമ്മുടെയൊക്കെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാൻ ❤🥰❤ലവ് യൂ ചക്കരെ ❤🫂🫂😘😘🥰🥰❤❤

    • @ushakutty6520
      @ushakutty6520 หลายเดือนก่อน

      Belram ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ♥️♥️♥️ഉയരങ്ങളിൽ എത്തട്ടെ മഹാദേവൻ 🙏🙏അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @ashababu-gd1it
    @ashababu-gd1it 2 หลายเดือนก่อน +28

    സ്വന്തം പ്രയത്നം കൊണ്ടു തന്നെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ സാധിക്കട്ടെ, അതാണ് അഭിമാനവും ഒരുപാട് അവസരങ്ങൾ balramine തേടിഎത്തട്ടെ 👍🏻🙏🏻

  • @sreekalapromod1515
    @sreekalapromod1515 2 หลายเดือนก่อน +35

    Balramine ഞങ്ങൾക്ക് മിസ്സ്‌ ആകും. ഞങ്ങളുടെ വിന്നർ ബൽറാം ആണ്

  • @shuubb55
    @shuubb55 2 หลายเดือนก่อน +36

    Balram you are a gem man 💎 chettante oro songs oru 100 tymes engilum njan kettitundavum you have a smoothy voice adh kelkunna aale vere lokath ethikum sherikum ooro songs um pakka original pole thonumm finale pattiyadh saralla ini chettante kalam aan varan pokunnadh sure chettan urappayum nalla oru playback singer aavum miss you so much😫😫😫 sherikum family le oru member ne pole aanu like a brother chettan nalla nilayil ethi kanan orupad aagrahikunnu prarthikunnu chetta nalla mannerism ulla genuine aayitulla aalan daivam kayvidilla go ahead man we all are with you aa adipoly sound keep it up iniyum songs kelkanm TH-cam channel start cheyyamo addicted to your songs njangalude manassile winner ennum chettan thanne❤️❤️💕

  • @sreenasanjeev5455
    @sreenasanjeev5455 2 หลายเดือนก่อน +16

    ബൽറാം 🥰🥰🥰amazing singer. ഒരുപാട് ഇഷ്ടം. ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ. അറിയപ്പെടുന്ന play back singer ആവാൻ പ്രാർത്ഥിക്കുന്നു 🥰❤

  • @anaghalini2466
    @anaghalini2466 2 หลายเดือนก่อน +56

    Balram sherikkum oru pavam aanu❤

  • @SindhuA-o3z
    @SindhuA-o3z 2 หลายเดือนก่อน +18

    ബൽറാം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 2 หลายเดือนก่อน +16

    ചന്ദന ചോലയിൽ... ആണ് എനിക്ക് ഏറെ ഇഷ്ടമായത്... ❤️❤️❤️

  • @avengersshorts374
    @avengersshorts374 2 หลายเดือนก่อน +16

    ബൽറാം winner ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചു.ഇനി മോന്റെ പാട്ട് ഞങ്ങൾക്ക് miss ആകും.എല്ലാ ദിവസവും മോന്റെ പാട്ട് കേൾക്കും. പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്. വീട് എന്ന സ്വപ്നം വേഗം പൂവണിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️

  • @ranjithp1420
    @ranjithp1420 2 หลายเดือนก่อน +25

    ബൽറൂ .... സ്റ്റാർ സിംഗറിലെ മുത്ത് ❤

  • @Dhyannivedhya
    @Dhyannivedhya 2 หลายเดือนก่อน +13

    Balram super singer aanu ❤god bless you ഉയരങ്ങളിൽ എത്തട്ടെ

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 2 หลายเดือนก่อน +13

    ബാൽറാമിന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്.. ഉഗ്രൻ സിംഗർ... Romantic ഫീൽ 👌👌👌...

  • @jessymathew3541
    @jessymathew3541 2 หลายเดือนก่อน +3

    ബൽറാം ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ദൈവം അനു ഗ്രഹിക്കട്ടെ മോനെ. അതുപോലെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അനുമോളും ബൽറാമിൻ്റെയും Song❤️❤️❤️🙏🙏

  • @varshashine5898
    @varshashine5898 2 หลายเดือนก่อน +11

    Balram❤My favourite...

  • @bitter__truthss
    @bitter__truthss 2 หลายเดือนก่อน +33

    Balraminte home tour kandapo annu thonniyathanu. Nalloru veed paniyaan udan thanne sadhikkatte❤

  • @ajithas9855
    @ajithas9855 2 หลายเดือนก่อน +11

    Sree and balram ningalu 2 perum nammade manasil winner's aanu❤❤❤❤

  • @lathaanand678
    @lathaanand678 2 หลายเดือนก่อน +32

    ബൽറാം really വിന്നർ

  • @RamaRama-iq4yk
    @RamaRama-iq4yk 2 หลายเดือนก่อน +22

    Balram iniyuminiyum orupadorupadu uyaranghalilethattea...oru playback singer aavan kazhiyattea... Miss you bro..All the best...

  • @Ichappizzworld
    @Ichappizzworld 2 หลายเดือนก่อน +11

    വീട് എന്നാ സ്വപ്നം ഉറപ്പായും നടക്കും 🥰🥰🥰🥰love you😍🥰

  • @snehas303
    @snehas303 2 หลายเดือนก่อน +21

    He is so simple and genuine. Balu❤

  • @nandakumarb2035
    @nandakumarb2035 2 หลายเดือนก่อน +4

    Balaram super singer🎉🎉🎉🎉🎉🎉

  • @sreekalapromod1515
    @sreekalapromod1515 2 หลายเดือนก่อน +10

    നല്ലൊരു വീട് എത്രയും പെട്ടെന്ന് നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @SheejaT.D
    @SheejaT.D 2 หลายเดือนก่อน +37

    മോന്റെ മറന്നുവോ പൂമകളെ ഒരുപാടു തവണ കേട്ടു 👌🏻🙏🏻

    • @vandanaumesh6822
      @vandanaumesh6822 2 หลายเดือนก่อน +2

      ഒരുപാട് തവണ ഞാനും കേട്ടു super ❤️

  • @karollaisa-zb1vu
    @karollaisa-zb1vu 2 หลายเดือนก่อน +12

    വലിയ musician ആവട്ടെ

  • @Dilshiya_Linu
    @Dilshiya_Linu 2 หลายเดือนก่อน +56

    വീട് എന്ന സ്വപ്നം എത്രയും വേഗം പൂവണിയട്ടെ. 👍🏻

    • @nachuakkuvlog
      @nachuakkuvlog 2 หลายเดือนก่อน +9

      Enik balraminte veedu kandu sankadam undayittundu winner avanamennu agrahichu

    • @smithapp00
      @smithapp00 2 หลายเดือนก่อน +4

      ഞാനും വിചാരിച്ചു വിന്നർ ആയാൽ എത്രയും പെട്ടെന്ന് വീട് ആകുമല്ലോ എന്ന് ❤️

    • @chandrakumarir8912
      @chandrakumarir8912 2 หลายเดือนก่อน

      BELRAMmoone ninakkenalloru VEEDUddaakan prarthikkunnu Resultparanjappol vishamamaayi ellaambaghavaan tharum

    • @sayanam1068
      @sayanam1068 2 หลายเดือนก่อน

      Me too​@@nachuakkuvlog

  • @jnair1742
    @jnair1742 2 หลายเดือนก่อน +16

    One of my favourite contestants..infact ellarum nalla kuttikal aayirunnu..ennalum..

  • @deviMaidhili
    @deviMaidhili 2 หลายเดือนก่อน +3

    എല്ലാ സ്വപ്നങ്ങളും നടക്കട്ടെ ബാലു...നന്മകൾ ഉണ്ടാകട്ടെ❤🤗💯

  • @EliaUD-gs9oy
    @EliaUD-gs9oy 2 หลายเดือนก่อน +17

    ബെല്ലു... ഇനിയും നന്നായി പാടാൻ കഴിയും. നല്ല ജ്ഞാനമുള്ള ഗായകനാണ്. Winner എന്നതിലുപരി നല്ലൊരു play back singer ആയി കാണാൻ ആഗ്രഹിക്കുന്നു. വെറുതെ ഇത്തരം പെർഫോമൻസ് il മാത്രം ഒതുങ്ങി പോകുന്നവരാണിവിടെ. ഇപ്പോഴും ഗായകർ ആയിട്ടുള്ളത് പഴയ കാലത്തെ പ്രായമെത്തിയവർ മാത്രം. അതൊക്കെ മാറേണ്ടതുണ്ട്. ശ്രീഹരി, സീതലക്ഷ്മി, വിഷ്ണു സോണിയ 😢എന്നിവരൊക്കെ എവിടെയോ കൊഴിഞ്ഞു പോയപോലെ. നിങ്ങൾ അങ്ങനെ ആകാതിരിക്കട്ടെ. ആശംസകൾ 🌹🌹🌹

  • @bindhulakha484
    @bindhulakha484 2 หลายเดือนก่อน +11

    Balram interview il koode kanumbol orupad santhosham 78 age ulla ente ammak balram ne orupad ishtam aanu Balram nte interview phonil kanichu kodukum . Mon orupad uyaranghail ethum sure. Veedu pettenu thanne vaikan sadhikatte njhanghalude prarthana balram nte koode thanne und. Balram അസാധ്യ പാട്ടുകാരന് ആണ്. Star Singer balram miss cheyyimbol balram ne njhaghalkum miss cheyyum.

  • @allu396
    @allu396 2 หลายเดือนก่อน +19

    Balram❤❤❤

  • @lakshmigayu
    @lakshmigayu 2 หลายเดือนก่อน +13

    Best wishes Balram for a brighter future😍

  • @ashababu-gd1it
    @ashababu-gd1it 2 หลายเดือนก่อน +7

    ബൽറാം ഒരുപാട് ഇഷ്ട്ടം ♥️

  • @LeenaAshokan-lj9oy
    @LeenaAshokan-lj9oy 2 หลายเดือนก่อน +9

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കിട്ടെ❤️❤️❤️

  • @sudhasatheesan
    @sudhasatheesan 2 หลายเดือนก่อน +5

    നിങ്ങൾ എല്ലാവരും വിന്നർ തന്നെ യാണ് ഈ സൗഹൃതം എന്നും നില നിൽക്കാൻ ദൈവമാനുഗ്രഹമുണ്ടആകട്ടെ

  • @sheeba124
    @sheeba124 2 หลายเดือนก่อน +14

    Balram good singer

  • @sreyasuresh9387
    @sreyasuresh9387 2 หลายเดือนก่อน +97

    We want both Sreerag and Balram interview!!ബാൽറാമിനെ after Grand Finale ആദ്യം ഇന്റർവ്യൂ ചെയ്ത ചേട്ടനാണ് ഈ ഇന്റർവ്യൂ ചെയ്യുന്നതെങ്കിൽ അത് വേറെ ലെവൽ ആയിരിക്കും !!വേറെ ഇതേപോലുള്ള യൂട്യൂബ് ചാനൽസ് ഈ കമെന്റ് കാണുന്നുണ്ടെങ്കിൽ അവരെ 2 പേരെയും വച്ച് interview ചെയ്യാമോ plz....🙂❤️They are one of best duet pairs of SSS9!!❤️‍🔥അവരുടെ ആ bond +പാട്ട് പാടുമ്പോഴുള്ള sync!!Just wow!!അത് Powerful n Energetic ഇന്റർവ്യൂ ആയിരിക്കും !🔥💯ഇവരുടെ ഇന്റർവ്യൂ വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ?

    • @aryaammu9515
      @aryaammu9515 2 หลายเดือนก่อน +5

      Yes....💯 "Nadham"ok endoru synchayrnnu

    • @sreyasuresh9387
      @sreyasuresh9387 2 หลายเดือนก่อน +1

      @@aryaammu9515 Tu Badi Masha Allah!!🥹❤️‍🔥

    • @aryaammu9515
      @aryaammu9515 2 หลายเดือนก่อน +2

      @@sreyasuresh9387 Ya .. correct aanuu🔥

    • @sreekalapromod1515
      @sreekalapromod1515 2 หลายเดือนก่อน +4

      വേണം. ബൽറാം and ശ്രീരാഗ് പാടുമ്പോൾ എത്ര രസം ആണ്. രണ്ടു പേരുടെ പാട്ട് ഒരു രക്ഷയും ഇല്ല

    • @JyothiBiju-dv8bz
      @JyothiBiju-dv8bz 2 หลายเดือนก่อน +2

      💕💕💕 sreerag

  • @shijiudhayan1042
    @shijiudhayan1042 2 หลายเดือนก่อน +4

    ബാൽറാമിനെ എനിക്കും ഇഷ്ടമാണ് നല്ല ഭാവി ഉണ്ടാവട്ടെ ❤❤

  • @sanilsani5041
    @sanilsani5041 2 หลายเดือนก่อน +13

    Balram chettan❤

  • @shijubaskaran7587
    @shijubaskaran7587 2 หลายเดือนก่อน +5

    കണ്ടാൽ ഞാൻ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു പാട്ടുക്കാരൻ 🥰🥰🥰🥰🥰👌🏻👌🏻👌🏻😍😍😍😍

  • @ShaimaPP-r9r
    @ShaimaPP-r9r 2 หลายเดือนก่อน +8

    ആത്മാർഥമായി ആഗ്രഹിക്കുന്നതെല്ലാം നടക്കും.

  • @vinishak2385
    @vinishak2385 2 หลายเดือนก่อน +10

    Balram super orupad ishttam

  • @meenakshysudheer6237
    @meenakshysudheer6237 2 หลายเดือนก่อน +13

    Anchor❤ Balru❤

    • @shuubb55
      @shuubb55 2 หลายเดือนก่อน +3

      Ith meenakshy aanenkil balru and sree interview cheyyamo plss

    • @ajna2046
      @ajna2046 2 หลายเดือนก่อน

      🥹♥️

  • @renukhareghunath8911
    @renukhareghunath8911 2 หลายเดือนก่อน +6

    Balram veedu enna swapnam vegam sadikkatte God Bless you 🙏🙏🙏🥰♥️

  • @Χεβρώνα
    @Χεβρώνα 2 หลายเดือนก่อน +7

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 😘😘😘🙏🏻

  • @AnupamaSreehesh
    @AnupamaSreehesh 2 หลายเดือนก่อน +14

    My favourite singer. Minsarakkanna aa pattum pookkal pookum enna pattum enik valare ishtappettu. My favourite paatu chandanacholayil aanutto. 1st position kittanamennu orupad aagrahichirunnu. Pakshe aravindinu kittiyathil valare santhoshavum nd.

  • @Johnson-tl1zz
    @Johnson-tl1zz หลายเดือนก่อน +2

    ബൽറാം ചേട്ടന് ഭയങ്കര ബുദ്ധിയാണല്ലോ പാട്ടിനൊട് അനുബന്ധിച്ച് ഉള്ള കാര്യങ്ങൾ എല്ലാം അറിയാമല്ലൊ knowledge ഭയങ്കരം തന്നെ വരുംവരായ്കകളെ കുറിച്ച് എന്തൊരു മൂളയാണ് മൊത്തത്തിൽ ഭയങ്കര ഗ്രാഹിയുള്ളൊരു ചേട്ടൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ ബൽറാം ചേട്ടൻ ആണ് കേട്ടാ ❤❤❤❤❤❤

  • @jyothi6420
    @jyothi6420 2 หลายเดือนก่อน +16

    ബലറാം മോനെ

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 2 หลายเดือนก่อน +5

    ആഹാ.. സൂപ്പർ കണ്ണൊരം.... 👌👌👌 ഇപ്പോൾ വീണ്ടും കേട്ടു 👍

  • @soorajkuttan9904
    @soorajkuttan9904 2 หลายเดือนก่อน +7

    Hai balram.. ❤.. God bless you always.. love u balram

  • @Loki-h3d9y
    @Loki-h3d9y 2 หลายเดือนก่อน +11

    Balram is a Gem💎

  • @ShobaShobana-h2b
    @ShobaShobana-h2b 2 หลายเดือนก่อน +16

    Balu mon

  • @sivakamic7848
    @sivakamic7848 2 หลายเดือนก่อน +4

    "All the very Best.. Balram... 👍💖👍💖👍💖👍💖👍💖👍

  • @ashababu-gd1it
    @ashababu-gd1it 2 หลายเดือนก่อน +8

    ഞങ്ങളും starsinger show യുടെ adiction Balramine miss cheyum😢

  • @praveenap3737
    @praveenap3737 2 หลายเดือนก่อน +11

    My favourite contestant pattilude fan Aya oral❤❤

  • @abhijithgr3194
    @abhijithgr3194 2 หลายเดือนก่อน +10

    My favorite 💚

  • @vijilavijayan523
    @vijilavijayan523 2 หลายเดือนก่อน +4

    We just love you Balramu❤❤

  • @aravindtkd0072
    @aravindtkd0072 2 หลายเดือนก่อน +8

    ബൽറാം 💞💞💞

  • @mercyj8903
    @mercyj8903 2 หลายเดือนก่อน +4

    ബൽറാം സോങ്സ്💯💯🙏

  • @SwethaK.Murali
    @SwethaK.Murali 2 หลายเดือนก่อน +6

    Balram, you are an incredible singer. Best part of you is your wide voice range. High pitch, of course people discuss. But it has very good presence in very low range as well. Eg: Orumugham mathram, Sumuhurthama etc. I am very sure that Balram can sing Harimuraleeravam perfectly. But due to strain in voice, may be due to over practice, it didn't favour you in finale. But as a music lover, I really wish to hear you sing Harimuraleeravam again someday, with your full swing.. Without any competition pressure.. God bless you my brother..

  • @rajiramesh900
    @rajiramesh900 2 หลายเดือนก่อน +6

    Balram❤You are a great singer.Really blessed by God with stupendous talent.You have an amazing potential to sing any genre with ease.Above all u are really humble.Work hard...you shall reach great heights🎉🎉

  • @Abcdefg-e7j5q
    @Abcdefg-e7j5q 2 หลายเดือนก่อน +9

    Mone God bless you

  • @jayanair9552
    @jayanair9552 2 หลายเดือนก่อน +8

    Balram u are gem

  • @SathyabhamaSivan-c8h
    @SathyabhamaSivan-c8h 2 หลายเดือนก่อน +12

    ബൽറാം വിന്നർ ആകണം എന്ന് ഞാനും ആഗ്രഹിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.

  • @renukhareghunath8911
    @renukhareghunath8911 2 หลายเดือนก่อน +7

    Balram marannuvo poo akale ennum Njan kelkkum God bless you randu swaram samsaram, pattu vere leval 👋👋💯♥️🙏😅

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 หลายเดือนก่อน +5

    ആശംസകൾ 🌹💐💞

  • @-dhronaraj-6842
    @-dhronaraj-6842 2 หลายเดือนก่อน +11

    ഇത്രയും പാ ട്ടുകാര് ഉണ്ടങ്കിലും ബെൽരാംമും നന്ദ യുമാണ് ഏത് ഇന്റർവ്യൂ വിലും സൂപ്പറായി സംസാരിക്കുന്നതു നമുക്ക് കണ്ടിരിക്കാൻ തോന്നും ❤❤

  • @lakshmysundaresan2842
    @lakshmysundaresan2842 2 หลายเดือนก่อน +7

    Marannuvo poomagale and Amme songs of Balraam will not be forgotten by anyone anytime.

  • @sarathr5187
    @sarathr5187 2 หลายเดือนก่อน +48

    Balram &sreerag ഒരു interview vennamennulavar undo

  • @LekhaSunil-cj4kj
    @LekhaSunil-cj4kj 2 หลายเดือนก่อน +5

    എൻ്റെ മോനെ മോൻ ഉയരത്തിൽ എത്തും അമ്മ ന്നും പ്രാർത്ഥക്കും

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu 2 หลายเดือนก่อน +3

    Belraminte swaram ethra kettalum mathivarilla kaaranam athra nalla mathuramulla swaremanu. Janmanadanu paalakadu aanenghilum ee keralam enna naadinu kittiya bhaagyamanu balram enna nishkalanganaya gaayagan. iniyuminiyum uyarangalil ethanum aaghrahangal ellam sadhikkanum daivam aaghrahikkatte . sweet voice singer

  • @SangeethaB-fh8rg
    @SangeethaB-fh8rg 2 หลายเดือนก่อน +11

    Balu❤

  • @binduak
    @binduak 2 หลายเดือนก่อน +1

    ബൽറാം അനിയാ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @renukhareghunath8911
    @renukhareghunath8911 2 หลายเดือนก่อน +6

    Balramine neril kananamennund programum 🥰und🙏

  • @jalajavenugopal3204
    @jalajavenugopal3204 2 หลายเดือนก่อน +3

    My favorite in this season..wish him all the best for his bright future....God bless dear!

  • @jinuazhakeshan3828
    @jinuazhakeshan3828 2 หลายเดือนก่อน +2

    ബലറാം റ്റേ സംസാരവും .. പാട്ടും ഒത്തിരി വ്യത്യാസം ഉണ്ട്‌

  • @sreekalapromod1515
    @sreekalapromod1515 2 หลายเดือนก่อน +3

    My favourite singer

  • @malubhaskaran1046
    @malubhaskaran1046 2 หลายเดือนก่อน +1

    വീട് എന്നാ സ്വപ്നം എത്രയും പെട്ടന്ന് സാക്ഷാൽക്കരിക്കട്ടെ

  • @BinduVarghese-il1cn
    @BinduVarghese-il1cn 2 หลายเดือนก่อน

    Balram happy journey all the best 😊😊😊

  • @syamadas8976
    @syamadas8976 2 หลายเดือนก่อน +3

    Nice interview
    Balram ❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 2 หลายเดือนก่อน +7

    Balram anusree sreerag❤️‍🩹❤️‍🩹❤️‍🩹

  • @Sobhapk-d4j
    @Sobhapk-d4j 2 หลายเดือนก่อน +3

    Myfavart

  • @MR.HEADGAMING
    @MR.HEADGAMING 2 หลายเดือนก่อน +3

    ഒരുപാട് ഇഷ്ട്ടം മോനെ

  • @ushadevi901
    @ushadevi901 2 หลายเดือนก่อน

    ഞാനും മോൻ ജയിക്കാനാണ് ആഗ്രഹിച്ചത്. മോന് എല്ലാവിധ ആശംസകളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @bindhushinoy7135
    @bindhushinoy7135 2 หลายเดือนก่อน +3

    എല്ലാ ആഴ്ചയും സ്റ്റാർസിങ്ങർ കാണാനുള്ള കാത്തിരിപ്പു ആയിരുന്നു ഈ season കഴിഞ്ഞപ്പോൾ വിഷമം ആയി 6 പേർക്കും നന്മ വരട്ടെ

  • @baskarj-wz5pk
    @baskarj-wz5pk 2 หลายเดือนก่อน +5

    Hai Balram your fans name Baskar from Chennai thanks

  • @sandhyapk448
    @sandhyapk448 2 หลายเดือนก่อน +5

    Chandanachola,, moovanthoyayi… … Ethokke Balaramante masterpieces aanu..

  • @SeethaNair-c4v
    @SeethaNair-c4v 2 หลายเดือนก่อน +5

    Balu mone sugamaano. Interview kandu orupad santhoshamaayi.

  • @rajalakshminair8913
    @rajalakshminair8913 2 หลายเดือนก่อน

    Balaram what a lovely your singing ❤God Bless 🙌 🙏 ❤️

  • @User-b4z-4e
    @User-b4z-4e 2 หลายเดือนก่อน +5

    ശ്രീരാഗിനും ദിശക്കും ഡിസംബറിൽ ചെന്നൈയിൽ ഇളയരാജ മ്യൂസിക് concert ൽ പാടാൻ അവസരം കിട്ടിയല്ലോ....നവംബർ 2 നു വിധുച്ചേട്ടനും ശ്രീരാഗും കോഴിക്കോട് ബീച്ചിൽ പ്രോഗ്രാം നു വരുന്നുണ്ട്...ശ്രീരാഗ് ബൽറാം അരവിന്ദ് ദിശ നന്ദ ഇവർ 5 പേർ nov 29 നു ദമ്മാമിൽ വരുന്നുണ്ട് സിതാരച്ചേച്ചിയോടൊപ്പം.... കേരളത്തിനുള്ളിലും shows കിട്ടുന്നുണ്ട്.... അരവിന്ദ് അനുശ്രീ ഡിസംബർ ൽ പയ്യന്നൂർ ബൽറാം നന്ദ ജനുവരി ൽ പയ്യന്നൂർ വരുന്നു.... പിന്നെയും ഉണ്ട്...ഇതൊക്കെ അറിയുമ്പോൾ സന്തോഷം.... ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാർക്കും....

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน +1

    ❤Super പ്രോഗ്രാം ആഗ്രഹം പോലെ ഉയരങ്ങളിൽ എത്താടെ ഗോഡ് ബ്ലെസ് യൂ ❤👍👍

  • @josepharujo8957
    @josepharujo8957 28 วันที่ผ่านมา

    A simple and humble great singer, that we can't see in Kerala

  • @ramachandrankandathody1992
    @ramachandrankandathody1992 2 หลายเดือนก่อน +1

    ബലറാം സൂപ്പർ