Sadiq Ali Shihab Thangal | സാദിഖലി തങ്ങളുമായുള്ള അകൽച്ച ഇല്ലാതായെന്ന് ലീഗ് വിരുദ്ധ ചേരി | Samastha

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @RashidK.k-z7u
    @RashidK.k-z7u 14 วันที่ผ่านมา +3

    തർക്കങ്ങൾ തീരട്ടെ.പാണക്കാട് വലിയ തങ്ങൾ ചില കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തിയാൽ എല്ലാം തീരും.. പണ്ഡിതൻമാർക്ക് ദീൻ പറയേണ്ടി വരും.. ദീൻ കഴിഞ്ഞിട്ട് മതി രാഷ്ട്രീയം

  • @AliAli-gf9wz
    @AliAli-gf9wz 14 วันที่ผ่านมา

    masha. allah

  • @RashidK.k-z7u
    @RashidK.k-z7u 14 วันที่ผ่านมา +1

    സമസ്തയുടെ ഭാഗം സമസ്ത ക്ലിയർ ചെയ്തു.. ലീഗുകാർ സ്വയം ചിന്തിക്കുക.. എന്തിന് വേണ്ടിയാണ് ഈ കളികൾ കളിച്ചത് എന്ന്..

  • @kunhimmukt2957
    @kunhimmukt2957 14 วันที่ผ่านมา

    💚💚💚💚💚💚💚💚💚💚

  • @KenzaKenzamariyam
    @KenzaKenzamariyam 14 วันที่ผ่านมา +1

    പുറത്താകും എന്ന് തോന്നിയപ്പോൾ

  • @UsainUsthad
    @UsainUsthad 9 วันที่ผ่านมา

    ദീൻ കാര്യം പറയുന്നത് ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ അവർ അതിനെ നിൽക്കണ്ട

  • @AbdhurhmnT
    @AbdhurhmnT 11 วันที่ผ่านมา

    സമസ്തയുടെ ഭാഗം സമസ്ത ക്ലിയർ ചെയ്തില്ല

  • @ahammadpa4229
    @ahammadpa4229 14 วันที่ผ่านมา

    പാണക്കാട് സ്വാദി ഖ് അലി ശിഹാബ് തങ്ങളുടെ ഭാഗത്ത് അഭാകത ഉണ്ടെങ്കിൽ ജീഫ് രി ത ങ്ങൾ പ്രതികരിക്കട്ടെ മറ്റു പണ്ഡിതന്മാർ ഒന്നും പറയരുത്

  • @muhammedpp2075
    @muhammedpp2075 14 วันที่ผ่านมา

    ബിരിയാണി കിട്ടിയോ😮

  • @UmmerKarukamad
    @UmmerKarukamad 13 วันที่ผ่านมา

    ഫാത്തിഹ കൊണ്ട് കളിക്കാൻ മനസ്കാണിച്ച 😢🐴

  • @bavaputhiyakath623
    @bavaputhiyakath623 14 วันที่ผ่านมา

    ലീഗ് നേതാക്കൾ ചെയ്ത് കൂട്ടുന്ന എല്ലാ അനിസ്‌ലാമിക നെറികേടുകൾക്കുമെതിരെ മേലിൽ സമസ്ത പണ്ഡിതന്മാർ ഒരക്ഷരം മിണ്ടില്ല എന്ന formula ഇരു വിഭാഗവും അംഗീകരിച്ചു പ്രശ്നം 'രമ്യമായി'പരിഹരിച്ചു. അൽഫാതിഹ.