കുഞ്ഞുങ്ങൾക്ക് Baby Walker എപ്പോൾ മുതൽ ഉപയോഗിച്ച് തുടങ്ങാം | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Ma'am I bought that unduvandi walker ...but it is plastic.. couldn't get a good wooden one as all those wooden ones were so hefty ... please do a video on how plastic affect babies...
എന്റെ രണ്ടു മക്കൾക്കും ഉപയോഗിച്ചിട്ടില്ല. സഹോദരന്റെ മകൾക് ഉപയോഗിച്ച് കുഞ്ഞിന്റെ ഒരു കാലിന് ചെറിയ പ്രോബ്ലം വന്നു നടക്കാൻ പിന്നീട് സൈക്കിൾ ചവിട്ടാൻ ഡോക്ടർ നിർദേശിച്ചു. ഇപ്പോൾ 8 വയസ് എന്നിട്ടും നടക്കുമ്പോൾ പ്രശ്നം ഉണ്ട് 😔
എന്റെ മൂത്ത കുഞ്ഞിന് ഞാൻ വാങ്ങിയിരുന്നു. പക്ഷെ സ്വയം നടക്കുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വീഴ്ചയും പരിക്കും ഉണ്ടായത് walker ഉപയോഗിച്ചപ്പോഴാണ്. അതുകൊണ്ട് ഇളയ കുട്ടികൾക്കു ഉപയോഗിച്ചില്ല
Mam ഈ walker.ന്റെ പേരിൽ വലിയ വഴക്കു നടന്നു എന്റെ മോന് grand parents ഒരു walker മേടിച്ചു. പിന്നെ ആണ് ഞാൻ ഇതിനെ കുറിച്ചു reserch ചെയ്തത് . Then I understood it's not good for babies . After that ഞാൻ മോനെ അതിൽ ഇരുത്തിയിട്ടില്ല . Mam thanku for this video so that I can show this to them.😊 he is 11 months old ഇപ്പൊ അവൻ തന്നെ 6 7 steps വെക്കും.
Eante monk 9masam aayi ith vere avan muttkuthittilla irunittilla kaunn kidakkum avante kudee ullavar nadakkan vere thudangi eanik ippo ടെൻഷൻ ആണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ഡോക്ടർ
Dr പറഞ്ഞത് വളരെ correct anu. Bz എന്റെ മോൾക് വാക്കർ undairunnu. But aval നടക്കാൻ തുടങ്ങിയത് താമസിച്ചാണ്. അതും എന്റെ വീട്ടിലോട്ടു പെട്ടന്ന് പോകേണ്ടി വന്നപ്പോ വാക്കർ എടുക്കാൻ pattilla. പക്ഷെ അവിടെ വെച്ചാണ് aval nadannathu. Aval നടക്കാത്തത് kond എല്ലാർക്കും tension ayirunnu. പിന്നീട് മനസ്സിൽ ആയി walker use cheithathu kondanu nadakan late ayathennu
Enik baby walker thalparyam ellayirunu. But chettayude veetil ullvar walker medikkan parayuvayirunu. Madam video ettathu nalla time il aanu. Becoz iam happy
Thank u mam.... ഞാൻ walker വാങ്ങാതിരുന്നതായിരുന്നു... അനിയൻ two days മുൻപാണ് മോന് walker order cheyth വരുത്തിയത്. ഞാൻ അത് return cheyth vere എന്തേലും വാങ്ങിക്കോളാൻ അവനോട് പറഞ്ഞു
Walker vaangaanirunnathaann.lock down aayapo shop thurakkunnilla.onlinil not deliverable kaanunnnu.lock down kazhinj vaangaan vechathaa.eni vaangunnilla..thanku mam...😍😍
Ente molk ippo 9 monthsilek kadanath ullu.. innu husbandinte father Walker vangi konduvanathanu... Ente Amma paranjitund ippo Walker upayogikaruth ennu... Appol njn athinte details ariyan nokiyathanu video... Thank you mam for this very informative video about this... Thanks a lot... Mam paranja pole njn ath thattupurath idum...
Medam kunjuinu 10month ahyi kunjinu eggane potti training kodukkendathu enn parnju tharumo, athu pole kunju night urkkam illa kalikuka pathivanu, athu kodu namuku onu kidannu urgan pettunilla urkkam sheriyayillenkil തല വേദന വരും അതു കൊണ്ട് കുഞ്ഞുങ്ങളുടെ സ്ലീപ്പിങ് റൂട്ടീന്ന് കൂടി പറഞ്ഞു തരാമോ plz
Ente monu 11months aayii... Njan avane ente support koodiyum chair pidichum aan nadathichirunnath.. Apolaan husband nte achan walker vangi vannath... Food kazipikkN athil ida nnu allathe ath adhikam use cheyan njn prolsaahipichila.. Pathiye avanum thalparyam illathayii.. Avan ipom pidich nadakkum.. But husband nte amma oke parayunu ninak kunjinte karyathil sredha ila.. Walker lu idathe kunj nadakkan late aavum nnoke...
madam, ഈ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്.മോനു വേണ്ടി ഞങ്ങൾ വാങ്ങിച്ചിരുന്നു. അതിന്മേൽ ഇരുത്തി ആയിരുന്നു food കൊടുക്കാറ്. ഒരിക്കൽ എന്റെ കണ്ണ് തെറ്റിയപ്പോൾ മുറ്റത്തെത്തി ചുണ്ടൊക്കെ പൊട്ടി ഞാൻ ആകെ പേടിച്ചു.. അവർക്ക് ബാലൻസ് കിട്ടാൻ പ്രയാസം ആയിരിക്കും ഇതിൽ നിന്നും എനിക്ക് മനസ്സിൽ ആയിരുന്നു. അമ്മായിഅമ്മ അതെടുത്തു ഒരേറു താഴെ പറമ്പിലേക്ക്... കഴിഞ്ഞു അതിന്റെ പൂതി. പിന്നെ തട്ടിന് പുറത്തു ആയിരുന്നു അത്. ഇപ്പോൾ മോനു 18 വയസ്.. ഈയിടെ പെയിന്റിംഗിന് ക്ലീൻ ചെയുമ്പോൾ അത് കണ്ടു അതിന്റെ സ്ഥാനം ഇപ്പോൾ വിറകു പുരയിൽ..... 😂😂😂😂
@@rtrt2294 അയ്യെടാ ഞാൻ ഒന്നുമല്ല. മാഡത്തിന് അറിയാം ആരാണെന്നു. പിന്നെ എനിക്ക് അത്ര വയസൊന്നും അല്ലല്ലോ... പിന്നെ ഞാൻ അത്ര മണ്ടിയൊന്നുമല്ല. ഇത് ഇപ്പോൾ ഇവരൊക്കെ ഇങ്ങനെ ചിന്തിക്കുമെന്ന് ഞാൻ കരുതിയില്ല..
ഡോക്ടർ എനിക്കൊരു മോളുണ്ട് മോള് ആയതിനുശേഷം അപ്പന്റിസിന് ഓപ്പറേഷൻ ചെയ്തിരുന്നു. രണ്ടുവർ ഷമായി രണ്ടാമത്തെ കുഞ്ഞിന് വേണ്ടിഡ്രയി ചെയ്യുന്നു ഒന്നും ആയില്ല ഓപ്പറേഷൻ ചെയ്തത് കൊണ്ടാണോ ആകാത്തത് . പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏
കുഞ്ഞുങ്ങൾക്ക് Baby Walker എപ്പോൾ മുതൽ ഉപയോഗിച്ച് തുടങ്ങാം | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Ma'am I bought that unduvandi walker ...but it is plastic.. couldn't get a good wooden one as all those wooden ones were so hefty ... please do a video on how plastic affect babies...
Thank you maam. എന്റെ മോൾക്ക് വാങ്ങണം എന്ന് വിചാരിച്ചിരുന്നത്. ഈ വീഡിയോ കണ്ടപ്പോൾ വാങ്ങേണ്ട എന്ന് തീരുമാനിച്ചു.
Mam, njn pregnent aayapol maminte vedios kanan thudangi. Ippo 👶 babyk usefull aaya vedios cheyyunnth orupad usefulaayi
Thank you mam
എൻ്റെ infertility time il maminte vedios infertility related ആയിരുന്നു
Ipol ente baby 3 month ayi
Ipol maminte vedios baby related ആണ്
Thank you mam... It's very informative.. My baby is 10 months old.... I planned to buy Walker for him... But now I step back from the plan
ഞാൻ മകന് മാഡം 2nd കാണിച്ച push pull walker ആണ് വാങ്ങിയത് ചെറുതായി നടന്നു തുടങ്ങിയ ശേഷം.
Ith kanunnavar urappayum share cheyyuka. Ithonnum adikam aarkkum ariyan vazhiyilla..... It's very useful video
Toys ne kurich video edumo plz doctor....., entte Mol k 2.5 months ayi.
എന്റെ രണ്ടു മക്കൾക്കും ഉപയോഗിച്ചിട്ടില്ല. സഹോദരന്റെ മകൾക് ഉപയോഗിച്ച് കുഞ്ഞിന്റെ ഒരു കാലിന് ചെറിയ പ്രോബ്ലം വന്നു നടക്കാൻ പിന്നീട് സൈക്കിൾ ചവിട്ടാൻ ഡോക്ടർ നിർദേശിച്ചു. ഇപ്പോൾ 8 വയസ് എന്നിട്ടും നടക്കുമ്പോൾ പ്രശ്നം ഉണ്ട് 😔
Thanku for the information....actually my daughter is 11 month old & i was planning to buy a walker but definitely i ll step back from my decision
ഞാൻ ഓർഡർ ചെയ്തിരുന്നു മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ ക്യാൻസൽ ചെയ്തു thank you
Very good
എന്റെ മൂത്ത കുഞ്ഞിന് ഞാൻ വാങ്ങിയിരുന്നു. പക്ഷെ സ്വയം നടക്കുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വീഴ്ചയും പരിക്കും ഉണ്ടായത് walker ഉപയോഗിച്ചപ്പോഴാണ്. അതുകൊണ്ട് ഇളയ കുട്ടികൾക്കു ഉപയോഗിച്ചില്ല
എനിക്ക് 4 മക്കളുണ്ട്. രണ്ടാമത്തെത് ഇരട്ട കുട്ടികളാണ്. എന്നിട്ടും ഞാനിത് ഉപയോഗിച്ചിട്ടില്ല -
👌👏💞
Mam ഈ walker.ന്റെ പേരിൽ വലിയ വഴക്കു നടന്നു എന്റെ മോന് grand parents ഒരു walker മേടിച്ചു. പിന്നെ ആണ് ഞാൻ ഇതിനെ കുറിച്ചു reserch ചെയ്തത് . Then I understood it's not good for babies . After that ഞാൻ മോനെ അതിൽ ഇരുത്തിയിട്ടില്ല . Mam thanku for this video so that I can show this to them.😊 he is 11 months old ഇപ്പൊ അവൻ തന്നെ 6 7 steps വെക്കും.
Same to you... ഇവടെയും വഴക്ക് ആണ് grand parents. എനിക്കു പിശുക്ക് ആണെന്നാ പറയുന്നേ 😜😆
ഞാൻ ഈ പറഞ്ഞ സദനം മേടിച്ചു അവൻ ആണെങ്കിൽ മുട്ടു കുത്താൻ തുടങ്ങീട്ടില്ല എന്തായാലും മാഡം ഈ വീഡിയോ ഇട്ടതു നന്നായി .. Thank you mam
Very important message. Dr nte ella video um kanditt ini next pregnant aavan shramikkunollu
Toys നെ കുറിച് video ചെയ്യുമോ Ma'am 😊
ഞാൻ ഈ ഓണത്തിനു വാങ്ങി നൽകാം എന്നു കരുതിയിരുന്നതാണ്. ഇനി വാങ്ങുന്നില്ല. നന്ദി🙏
Eante monk 9masam aayi ith vere avan muttkuthittilla irunittilla kaunn kidakkum avante kudee ullavar nadakkan vere thudangi eanik ippo ടെൻഷൻ ആണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ഡോക്ടർ
Vaava irunno
Thank u madam..... Very information... Toys ne kurichu vedieo venam
Dr പറഞ്ഞത് വളരെ correct anu. Bz എന്റെ മോൾക് വാക്കർ undairunnu. But aval നടക്കാൻ തുടങ്ങിയത് താമസിച്ചാണ്. അതും എന്റെ വീട്ടിലോട്ടു പെട്ടന്ന് പോകേണ്ടി വന്നപ്പോ വാക്കർ എടുക്കാൻ pattilla. പക്ഷെ അവിടെ വെച്ചാണ് aval nadannathu. Aval നടക്കാത്തത് kond എല്ലാർക്കും tension ayirunnu. പിന്നീട് മനസ്സിൽ ആയി walker use cheithathu kondanu nadakan late ayathennu
Ethra masathila nadannu thudangiye
@@aparnaanil5983 1st birthday kazhinju nadannu thudangiyappo
Enik baby walker thalparyam ellayirunu. But chettayude veetil ullvar walker medikkan parayuvayirunu. Madam video ettathu nalla time il aanu. Becoz iam happy
സൂപ്പർ class
Madam kuttikalil ulla konkannu engNa matti edukkam treatment entjokkaya oru video chayuo please. Itz a request
Thank u mam.... ഞാൻ walker വാങ്ങാതിരുന്നതായിരുന്നു... അനിയൻ two days മുൻപാണ് മോന് walker order cheyth വരുത്തിയത്. ഞാൻ അത് return cheyth vere എന്തേലും വാങ്ങിക്കോളാൻ അവനോട് പറഞ്ഞു
Njan ente kure friend nu share cheythu.....👍
Mam vettil babyne onnu kaimaripedikkan arumilla so walker use cheyyunnundu. Ya i she is so fast (10 month)in walker using the toes .
Maam,, abnormalities in newborn babies'ne kurichu oru video cheyyamo?
Njan kunjinu id vangitillla...nerathe arijirunnu..👍👍
Never used walker. My baby girl started walking at 1 year & baby boy started walking at 9 months.
Dr, kuttikal veenaal, thala idichaal cheyyenda karyangalude vedio cheyyumo.. Engane aavumbolaanu Dr adth kond povendath? Thala idichaal scan cheyyano ellaaippozhum?
Ippol idunna ellaa videosum enik valare helpful aanu.... Enik 7 months baby..❤Thank you soo much mam.🙏 Enneppole orupaaad perk ith upakarappedum......
Njan ente molk 7 months thottu use cheythathanu Walker... Ente molu pettennu thanne nadannu.... Kuzhappamonnum indayilla.
കാത്തിരുന്ന video☺️
Mam paranjathu 💯 seriyanu wokker ente chechiyude kunjinum undayirunnu athill ninnu kunje orupadu thavana veezhugayum cheyethu ethu apakadakaramaya vandiyanu
Thank you mam.... Very good information... Njnum nte monu vendi walker medikan iruntha.ini medikillaaaa
Kuttikal mobile phone use cheyyunnathiney kurich video idu madam. Entey mone 2 age ayittolu. Phone venam eppoyum
Hii doctor can u make a video about bow legs in babys
നല്ല അറിവ് പകർന്നു തന്നു. നന്ദി
മാം വളരെ നന്ദി. പറഞ്ഞു തന്നതിന്
Walker vaangaanirunnathaann.lock down aayapo shop thurakkunnilla.onlinil not deliverable kaanunnnu.lock down kazhinj vaangaan vechathaa.eni vaangunnilla..thanku mam...😍😍
Very very informative . Thank u Doctor .God bless u....
Maala👌
Ente second baby 9month aanu. Vacker use cheyyunnathineppatti search cheaithappol Ee vedio kandath. Very useful vedio. Thank you doctor
Ente molk ippo 9 monthsilek kadanath ullu.. innu husbandinte father Walker vangi konduvanathanu... Ente Amma paranjitund ippo Walker upayogikaruth ennu... Appol njn athinte details ariyan nokiyathanu video... Thank you mam for this very informative video about this... Thanks a lot... Mam paranja pole njn ath thattupurath idum...
നന്ദി Dr.
Informative 👍
👍👌
Walker use cheyyanamnne vicharichatha. Ini vaghilla .madam
Kunjungalku pallu varunnathu epozhoke anennoru video cheyyamo mam. Plz
Thank you ma'am 😘 was very informative
Medam kunjuinu 10month ahyi kunjinu eggane potti training kodukkendathu enn parnju tharumo, athu pole kunju night urkkam illa kalikuka pathivanu, athu kodu namuku onu kidannu urgan pettunilla urkkam sheriyayillenkil തല വേദന വരും അതു കൊണ്ട് കുഞ്ഞുങ്ങളുടെ സ്ലീപ്പിങ് റൂട്ടീന്ന് കൂടി പറഞ്ഞു തരാമോ plz
Mam nta ithinu munb ula video kandu noku.. sleep routine oke paranjj thanit und athil
Use full video
Plz share d video about toys asap
Njan nerathe kettittullad kondu idu vangichilla randu makkalkum vangeella..... orupaad peru paranjada idu bhayangara convinient aanennu....
Thankyou amma
Thnku madom
Kuttikal veenu thala muttumbol enthok sreddhikkanam ennathine kurich oru vedio edamo doctor
It's very informative... Thank u so much mam... I was actually waiting for this video 😘😘😘
ഞങ്ങൾ മേടിക്കാൻ ഇരുന്നതാ. ഇനി വാങ്ങില്ല. 👍താങ്ക്യു മാം 💕
Njanum
@@AmnaAmeerAazim 77.i.
Njanum
ഞങ്ങളും ഇനി ഉടനെ വാഗിക്കുന്നില്ല 👍👍
Njanum
Vanghaan time àyo ennu nokki nilkkueni njan
Njanum
Njnum
Thank u so much Dr.
I was waiting for this section. Very useful mam
Njan vangiyilla
I haven't used any walker, my baby use water can ,baby chair nd all
Mam.. Potty training ne patti vdeo idamo. Please mam
Ente monu 9 months aayi . Walker vagikkan vijarichirikkukayayirunnu eni vagilla..
Thank uuu Ma'am ❤️❤️
Hii madam ente kunhiki ippo 10 masam aval vayar valichichit munbilke pokum aval ithuvere irikyan thodangitilla irikyan pattunilla aval kore shramikyanundu pakshe irikinilla enthekilum sugetion tharumo
Toy's ne കുറിച്ച് ഒരു video ഇടുമോ maam please
Sreeja
Correct karyam aan paranjath entea kochin jan 5thin 1year aayi koch ipo nalonam nadakunund njan walker medichitilla elarum paranju walker medikan enik vashi aayirunu koch athilathea nadan padicha mathiyen 10month muthal koch nadakan thudangiyatha njan otakea kochinea nokan ullu hus jobin povumbi enitum njan medichilla kochin munpu janicha pilerokea walker use akit ipozum nadanitilla so walker undayitalla namudea appan appopanmarokea nadanath so walker nalathallla
Mam... Horlicks, boost, pediasure polulla health drinks ne kurichu video edamo??
Ente baby kku 11 months kazhinju.njan walker cancel cheythu
Ee mala entelund ....bt idarilla...eniku idan madiya....bt kanan nalla ishta...edakk vangum
Maminte oro videos super
Yanta mol preganante anu ippo 7 masamayi ippo kunju ankamillathe kidakum hospittLil poyi scan cheyithappo angi 3 day ayappo evaningayapo anakamila yanthayirikum preshnam plees. D. R onuu parayumo
Very useful
Ofcourse nallathalla
Ente monu 11months aayii... Njan avane ente support koodiyum chair pidichum aan nadathichirunnath.. Apolaan husband nte achan walker vangi vannath... Food kazipikkN athil ida nnu allathe ath adhikam use cheyan njn prolsaahipichila.. Pathiye avanum thalparyam illathayii.. Avan ipom pidich nadakkum.. But husband nte amma oke parayunu ninak kunjinte karyathil sredha ila.. Walker lu idathe kunj nadakkan late aavum nnoke...
Madam, baby carrier appol muthal upayogikkam
തട്ടിൻപുറത് കിടപ്പുണ്ട് 2 എണ്ണം
Mam nte moolk 10 month aayi.irunn nannayi kalikkum.but moving illa.irunidat ninn rotate cheyyum.but nirtumpool kaal kutaan samadikunilla.pinne karachilum.pinne kaal kidakumpo oke melpoot pidich vaayil kondookan okke nookum.pall vanitum illa.
Slow aanu ellam.but irikumpo nannayit kalikunund.talking kke und.
Ipo engane und vaava kk...
madam, ഈ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്.മോനു വേണ്ടി ഞങ്ങൾ വാങ്ങിച്ചിരുന്നു. അതിന്മേൽ ഇരുത്തി ആയിരുന്നു food കൊടുക്കാറ്. ഒരിക്കൽ എന്റെ കണ്ണ് തെറ്റിയപ്പോൾ മുറ്റത്തെത്തി ചുണ്ടൊക്കെ പൊട്ടി ഞാൻ ആകെ പേടിച്ചു.. അവർക്ക് ബാലൻസ് കിട്ടാൻ പ്രയാസം ആയിരിക്കും ഇതിൽ നിന്നും എനിക്ക് മനസ്സിൽ ആയിരുന്നു. അമ്മായിഅമ്മ അതെടുത്തു ഒരേറു താഴെ പറമ്പിലേക്ക്... കഴിഞ്ഞു അതിന്റെ പൂതി. പിന്നെ തട്ടിന് പുറത്തു ആയിരുന്നു അത്. ഇപ്പോൾ മോനു 18 വയസ്.. ഈയിടെ പെയിന്റിംഗിന് ക്ലീൻ ചെയുമ്പോൾ അത് കണ്ടു അതിന്റെ സ്ഥാനം ഇപ്പോൾ വിറകു പുരയിൽ..... 😂😂😂😂
@@rtrt2294 നീ പറഞ്ഞോ കേൾക്കാൻ രസമുണ്ട്.. പിന്നെ pablic ആവുമ്പോൾ സീക്രെട് ഉണ്ടാവില്ലല്ലോ... അതുകൊണ്ട് എനിക്ക് ധൈര്യം ആയി 😂😂
@@rtrt2294 അയ്യെടാ ഞാൻ ഒന്നുമല്ല. മാഡത്തിന് അറിയാം ആരാണെന്നു. പിന്നെ എനിക്ക് അത്ര വയസൊന്നും അല്ലല്ലോ... പിന്നെ ഞാൻ അത്ര മണ്ടിയൊന്നുമല്ല. ഇത് ഇപ്പോൾ ഇവരൊക്കെ ഇങ്ങനെ ചിന്തിക്കുമെന്ന് ഞാൻ കരുതിയില്ല..
ഇത് വേലിമൽ കിടന്ന പാമ്പിനെ ഞാൻ തോളത്തിട്ട പോലെ ആയി
@@rtrt2294 ഓ പിന്നെ
@@rtrt2294 നീ പോടാ കുരങ്ങാ
Mam please toysinte video idane
👍👍👍👍👍👍
High chair kunjinu vaangunnath nallathaano madom..
Super mam
Ente mone 2 vayassayi. Nadakkunilla. Ellarum parannirunnu. Valker vangikkan.
Mone nadakkille
We never purchased a walker she walked by herself by 13 months
Ente mone 2 vayassayi. Nadakkunilla. Ellarum parannirunnu. Valker vangikkan.njan vangiyittilla. Masam thikayathe prasavichathond enikk pedichitt
Madam,ADHD ne kurichu oru video cheyyo.
Vangi poyiiii vdeo kurachoodi munpe upload cheythirunnel vangillayirunnu😔
Njnum.. vangandayirunnu
Njanum
Mom...njn mom ney mom nte husnyum soppnthil kandu....mom ente vavakku adiyamyittu kurukku kodukkunu....vava fullu kudichu...pinney pettnnu vavante karchil kettu urkku netti.......vavakku ippol 4 month ayi
Njan vangiyilla karanam ente pala friendsinte makkal oke ithu use cheythu pakshe othiri thamasichu nadakkan. Ente mol aval thanne sremichu vegam thanne nadannu. Caption kandapo njan vicharichu Dr amma ithu support cheyumo . ente manasil njan paranju ithinte tettidharana mattan aayirikum idunne ennu. Muzhuvan video kandapol manasilayi
One day late ayii... Vagii poyii 😁😁
തട്ടിൻ പുറത്തിടാൻ മാസം പറയുന്നു!!
🙏
Best walker ethanennu nokkan vanna njan...😂...cancell cheythu..😊
Good girl
Njan vangan irunnathayirunnu mam eni vangikkunnilla
Njngal kunjinu use cheythitilla ma'am.. athine kurichu orupadu vayichapo vaangathathanu nallathennu manassilaki..
Hai mam, premature babiesnee care cheyunnathine kurichu oru video cheyyamooo