*Note* സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്ലീഷ് മലയാളം കലണ്ടർ(1839) പുറത്തിറക്കിയത്, കൂടാതെ പബ്ലിക് ലൈബ്രറിയും ഗവൺമെന്റ് പ്രസ്സ് തുടങ്ങിയതും ഇതേ സമയത്ത് തന്നെയാണ്, മോഹിനിയാട്ടത്തിന് പ്രോത്സാഹനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി സ്വാതിതിരുനാൾ മഹാരാജാവാണ്.
*Note*
സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്ലീഷ് മലയാളം കലണ്ടർ(1839) പുറത്തിറക്കിയത്, കൂടാതെ പബ്ലിക് ലൈബ്രറിയും ഗവൺമെന്റ് പ്രസ്സ് തുടങ്ങിയതും ഇതേ സമയത്ത് തന്നെയാണ്, മോഹിനിയാട്ടത്തിന് പ്രോത്സാഹനം നല്കിയ തിരുവിതാംകൂർ ഭരണാധികാരി സ്വാതിതിരുനാൾ മഹാരാജാവാണ്.
Thank you sooo much.. For such informations