എന്തായാലും സംഭവം സൂപ്പർ 👍 വിഗ്രഹം ഉണ്ടാക്കുന്ന ഇവർ ഈശ്വരാനുഗ്രഹം ഉള്ളവരാണ് 🙏 വല്ലാത്ത ഒരു കല തന്നെയാണ് 👌👌 വളരെ നല്ല വീഡിയോ ഗുഡ് 👍 Green Mango Entertainment
ഇതുപോലെ ഉള്ള നിർമാണ രീതികൾ ഇനിയും വരട്ടെ 👍👍👍, best wishes. മുന്നേ discovery ചാനലിൽ ഇതുപോലെ ഉള്ള പ്രോഗ്രാമുകൾ How does it work, Food factory etc. താൽപര്യത്തോടെ കാണുമായിരുന്നു ഇപ്പൊൾ Green Mango.
@chinchilla4 കുഴപ്പമുണ്ട്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ നിർമ്മിക്കുമ്പോൾ അത്രയും ഭക്തി ആദരവോടെ കൂടി തന്നെയാണ് ചെയ്യേണ്ടത്. അത്രമേൽ ആത്മസമർപ്പണവും വേണം. അതില്ലാത്തത് ഗുണം അത്തരത്തിൽ എല്ലാ വിഗ്രഹങ്ങൾക്കും എന്ന് പൊതുവേ കാണുന്നുണ്ട്. ഇത് വിശ്വാസ സംബന്ധമായ കാര്യമാണ് അല്ലാതെ നിരീശ്വരവാദികളുടെ കാര്യങ്ങൾ സുടാപ്പികളുടെ കാര്യമല്ല
@chinchilla4 കൃത്യമായിട്ട് ഉത്തരം പറയാതെ കാണാകുണ പറയുന്നു സുഡാപ്പി 😂. നിൻറെ കരച്ചിൽ കണ്ടിട്ട് ചെരുപ്പിട്ട് ചവിട്ടി വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഏക കൂട്ടത്തിൽ പെട്ടതാണ് എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇത്ര കരച്ചിൽ 😭🤌.
വിഗ്രഹം സംസാര സാഗരത്തിൽ മുഴുകിയവർക്ക്, ഏകാഗ്രതയ്ക്കുള്ള മാർഗം മാത്രം. അത് ദൈവം ആയി ഹൈദവർ കാണുന്നതുമില്ല.ഉപാധിമാത്രം.ദൈവം മനുഷ്യനെ സൃട്ടിച്ചെങ്കിൽ പന്നിയേയും സൃട്ടിച്ചത് ദൈവം തന്നെ . ആ ദൈവ സൃട്ടിയായ പന്നിയെ ചിലർ വെറുക്കുന്നു.അങ്ങിനെ അവർ ദൈവസൃട്ടിയെയും വെറുക്കുന്നു.
ലോകം പരിപാലിക്കുന്ന ദൈവത്തെ സൃഷ്ടിക്കുന്നത് നിസാരനായ ഒരു മനുഷ്യൻ.. മനുഷ്യൻ സൃഷ്ടി ക്കുന്ന ആ വിഗ്രകത്തെ. വീണ്ടും മനുഷ്യൻ പോയി പ്രാർത്ഥിക്കുന്നു ഒന്നു. ആലോചിച്ചു നോക്കു. ദൈവത്തിന്റ കളികൾ.. 🙏🙏🙏😁🙏😁
അതിന് ലോകത്തെ സൃഷ്ടിച്ച ദൈവത്തെ ആരും ആരാധിക്കുന്നില്ല😂 ഹിന്ദുക്കൾ ആരും ആരാധിക്കുന്നില്ല. കാരണം ബ്രഹ്മം തന്നെയാണ് സൃഷ്ടി സൃഷ്ടി തന്നെയാണ് ബ്രഹ്മം മനുഷ്യൻറെ പ്രാർത്ഥന കേൾക്കാൻ കാത്തിരിക്കുന്ന ഒരു സങ്കൽപ്പമല്ല. ദേവത കൽപ്പനകളെ ആരാധിക്കാറുണ്ട് വിശേഷാൽ ഗുണ ഭാവത്തോടുകൂടി മനുഷ്യസ്വഭാവം ഗുണഭോക്താക്കൾക്ക് അവയെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു വിഗ്രഹത്തെ ആരും കുമ്പിടുന്നു ഇല്ല. വിഗ്രഹം ആ ക്ഷേത്രചൈതന്യ ത്തിൻറെ പ്രതീകാത്മകമായ രൂപം. വിഗ്രഹം എന്ന വാക്കിൻറെ മുത്തം അറിയണം
ഇത്ര ഗതികേഡിലേക്ക് ദൈവങ്ങളെ കൊണ്ടെത്തിക്കരുത്,, പ്രകൃതിയാലുള്ള വല്ല മരങ്ങളെയോ മറ്റോ പോയി പൂജിക്കൂ, ഇത് മനുഷ്വർ ദൈവത്തെ ഉണ്ടാക്കി അതിനെ തൊഴുതേണ്ട ഗതികേട് മഹോന്നതദൈവത്തിന് ഉണ്ടെന്ന് തോന്നുന്നില്ല
നിൻറെ മഹോന്നത നിൻറെ നിൻറെ മഹോന്നതനായദൈവത്തെ ഞങ്ങൾ ആരാധിക്കുന്നില്ല അതുകൊണ്ട് ആ കാര്യം ഇവിടെ പറയേണ്ട😂. പിന്നെ അഞ്ചുനേരവും മഹോന്നതനായ ദൈവം മഹാനാണെന്ന് ആരാധനയ്ക്ക് അയാൾ മാത്രമേ ഉള്ളൂവെന്നും അഞ്ചുനേരവും അയാളെ വിളിച്ച് നാട്ടുകാരുടെ ചെവി പൊട്ടിക്കുന്ന രീതിയിൽ പറയുന്ന അത്ര ഗതികേട് ഒന്നും വേറൊരു ദൈവത്തിനും ഉണ്ടായിട്ടില്ല 😂. പിന്നെ മരം മാത്രമല്ല കല്ലും പ്രകൃതി തന്നെയാണ്. ഇത് താരാ പറയുന്ന കറുത്ത കല്ലിനെ നോക്കി തിരിഞ്ഞുനിന്നു കുമ്പിടുന്നത് ഏറ്റവും വലിയ കല്ല് ആരാധനാ മതമായ ഇസ്ലാം വിശ്വാസികളാണ് ഈ പറയുന്നത്😂.
@@kingdomofheaven9729വേദത്തിൽ പലതും പറയും. ഹിന്ദുമതം എന്നാൽ വേദ മതം മാത്രമല്ല. അതു പല മതങ്ങളും ആചാരങ്ങളും ഒത്തുചേരുന്നതാണ്. വേദങ്ങളിലെ ദീപങ്ങൾ നേരിട്ടുള്ള പ്രകൃതി ശക്തികൾ ആണ് അവർക്കൊരു ആരാധനാലയത്തിന് ആവശ്യമില്ല.
ശില്പികൾക്ക് വിശ്വകർമ്മ ശില്പകലാ കേന്ദ്രത്തിന്റെ കൂപ്പുകൈ🙏🙏🙏🙏
ഗ്രീൻ മാങ്ങ കസിൻസിനും🙏
Thank you so much 🥰❤️
എന്തായാലും സംഭവം സൂപ്പർ 👍 വിഗ്രഹം ഉണ്ടാക്കുന്ന ഇവർ ഈശ്വരാനുഗ്രഹം ഉള്ളവരാണ് 🙏 വല്ലാത്ത ഒരു കല തന്നെയാണ് 👌👌
വളരെ നല്ല വീഡിയോ ഗുഡ് 👍
Green Mango Entertainment
Thanks Bro ❤️
ആ വിഷ്ണുവിഗ്രഹം വളരെ മനോഹരമായിട്ടുണ്ട്
Thank you 🥰
Absolutely beautiful 😍
ഇതുപോലെ ഉള്ള നിർമാണ രീതികൾ ഇനിയും വരട്ടെ 👍👍👍, best wishes.
മുന്നേ discovery ചാനലിൽ ഇതുപോലെ ഉള്ള പ്രോഗ്രാമുകൾ How does it work, Food factory etc. താൽപര്യത്തോടെ കാണുമായിരുന്നു ഇപ്പൊൾ Green Mango.
Thank you so much 🥰❤️
അടിപൊളി വ്യത്യസ്തമായ മറ്റൊരു വീഡിയോ...👍 Super bro's
Thank you 🥰
മനോഹരം ദൈവീകം.... 🙏
Thank you 😊
ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണം
Thank you so much 🥰
അയുരാരോഗ്യ സൗഖ്യം നൽകി. ❣️❣️❣️ ഭഗവാൻ കീർത്തി യും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ🙏🙏🙏🙏🙏🙏
Thank you! ❤
നന്നായിട്ടുണ്ട് കസിൻ ബ്രോസ്.... മഴക്കാല വീഡിയോ മറക്കല്ലേ കേട്ടോ❤❤❤❤😊😊
Thank you 🥰
തമിഴ് നാട്ടിൽ എന്നെ ചെരുപ്പ് ഊരി വെച്ചിട്ടാണ് ഇത്തരം ശില്പ നിർമാണ ശാലയിൽ അകറ്റു കയറ്റിയത്. ആലോചിച്ചപ്പോൾ അത് ശരി അണ് എന്ന് തോന്നി.
ഇതേ തമിഴ്നാട്ടിൽ വിഗ്രഹങ്ങളെ തന്നെ ചവിട്ടി നിന്ന് വിഗ്രഹം ഉണ്ടാക്കുന്ന കാണാൻ കഴിയും😢
@@STORYTaylorXxnjanum aassariya.....silayeyum ayudhatheyum vanangiya panithudanguka...😮
@chinchilla4 കുഴപ്പമുണ്ട്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ നിർമ്മിക്കുമ്പോൾ അത്രയും ഭക്തി ആദരവോടെ കൂടി തന്നെയാണ് ചെയ്യേണ്ടത്. അത്രമേൽ ആത്മസമർപ്പണവും വേണം. അതില്ലാത്തത് ഗുണം അത്തരത്തിൽ എല്ലാ വിഗ്രഹങ്ങൾക്കും എന്ന് പൊതുവേ കാണുന്നുണ്ട്. ഇത് വിശ്വാസ സംബന്ധമായ കാര്യമാണ് അല്ലാതെ നിരീശ്വരവാദികളുടെ കാര്യങ്ങൾ സുടാപ്പികളുടെ കാര്യമല്ല
@chinchilla4 കൃത്യമായിട്ട് ഉത്തരം പറയാതെ കാണാകുണ പറയുന്നു സുഡാപ്പി 😂. നിൻറെ കരച്ചിൽ കണ്ടിട്ട് ചെരുപ്പിട്ട് ചവിട്ടി വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഏക കൂട്ടത്തിൽ പെട്ടതാണ് എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇത്ര കരച്ചിൽ 😭🤌.
@chinchilla4 എന്ന് സ്വന്തമായിട്ട് പറഞ്ഞാൽ മതിയോ 🌝
0:01 ethee nan ❤❤
The Greatness of Vishwakarma Legacy
Thank you 😊
👍
കുന്നംകുളം ഭാഗത്തു ഉണ്ട് കുറുക്കൻപാറ എന്ന സ്ഥലത്ത്
ഈ ദൈവത്തെ നമ്മൾ പ്രാർത്ഥിക്കുന്നത് നിർമ്മിക്കുന്നവർക്ക് യാതൊരുവിധ ഗതിയും ഇല്ല
കല്ലിനെ ആരും പ്രാർത്ഥിക്കുവിൻ ഇല്ല ആവാഹിച്ച് വച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന സങ്കൽപത്തെ ആണ് ആരാധിക്കുന്നത്
നിർമ്മിക്കുന്നവർക്ക് ഗതിയില്ല എന്നാരാണ് പറഞ്ഞത്,.. സ്വയം ഗതിയില്ലാതാകുന്നവർ ഉണ്ടാവും..
എല്ലാം മനുഷ്യന്റെ സൃഷ്ട്ടി
❤️❤️
ഈശ്വരാനുഗ്രഹം ധാരാളമായി കിട്ടിയവർ🙏🙏🙏🙏
🥰🥰
Kazivu thanneee
🥰🥰🥰
കഴിവ് ✨
🥰🥰
❤good❤
Thank you 😊
Flot mkakin video sat akamo
good
Thanks
Krishnashila property und.. Arkenkilum veno
ദൈവ വിഗ്രഹം ഉണ്ടാക്കുന്ന നീ അല്ലേ വലിയ ദൈവം
Thank you 🥰
വിഗ്രഹം സംസാര സാഗരത്തിൽ മുഴുകിയവർക്ക്, ഏകാഗ്രതയ്ക്കുള്ള മാർഗം മാത്രം. അത് ദൈവം ആയി ഹൈദവർ കാണുന്നതുമില്ല.ഉപാധിമാത്രം.ദൈവം മനുഷ്യനെ സൃട്ടിച്ചെങ്കിൽ പന്നിയേയും സൃട്ടിച്ചത് ദൈവം തന്നെ . ആ ദൈവ സൃട്ടിയായ പന്നിയെ ചിലർ വെറുക്കുന്നു.അങ്ങിനെ അവർ ദൈവസൃട്ടിയെയും വെറുക്കുന്നു.
തള്ളാഹു വന്നോ 😂
Valare manoharam
Thank you 🥰
👍👍👍
Thank you 🥰
E stone nu enth vila kittum
Check video description content number und
🙏🙏🙏
Thank you 🥰
ശിൽപ്പാലയത്തിലെ മൊബൈൽ നമ്പർ തരാവോ? അതാണോ രാജേഷ് എന്ന് കൊടുത്തിട്ടുള്ളത്?
Yes, check video description
hai
Bheerangi ov alla yonee mugham
👍👍
ലോകം പരിപാലിക്കുന്ന ദൈവത്തെ സൃഷ്ടിക്കുന്നത് നിസാരനായ ഒരു മനുഷ്യൻ.. മനുഷ്യൻ സൃഷ്ടി ക്കുന്ന ആ വിഗ്രകത്തെ. വീണ്ടും മനുഷ്യൻ പോയി പ്രാർത്ഥിക്കുന്നു ഒന്നു. ആലോചിച്ചു നോക്കു. ദൈവത്തിന്റ കളികൾ.. 🙏🙏🙏😁🙏😁
👍👍
സത്യം👍👍
അതിന് ലോകത്തെ സൃഷ്ടിച്ച ദൈവത്തെ ആരും ആരാധിക്കുന്നില്ല😂 ഹിന്ദുക്കൾ ആരും ആരാധിക്കുന്നില്ല. കാരണം ബ്രഹ്മം തന്നെയാണ് സൃഷ്ടി സൃഷ്ടി തന്നെയാണ് ബ്രഹ്മം മനുഷ്യൻറെ പ്രാർത്ഥന കേൾക്കാൻ കാത്തിരിക്കുന്ന ഒരു സങ്കൽപ്പമല്ല. ദേവത കൽപ്പനകളെ ആരാധിക്കാറുണ്ട് വിശേഷാൽ ഗുണ ഭാവത്തോടുകൂടി മനുഷ്യസ്വഭാവം ഗുണഭോക്താക്കൾക്ക് അവയെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു വിഗ്രഹത്തെ ആരും കുമ്പിടുന്നു ഇല്ല. വിഗ്രഹം ആ ക്ഷേത്രചൈതന്യ ത്തിൻറെ പ്രതീകാത്മകമായ രൂപം. വിഗ്രഹം എന്ന വാക്കിൻറെ മുത്തം അറിയണം
സത്യം...
നിന്റെ അറിവ് ഇല്ലായ്മ ആണ് അത് ശിവന്‍, വിഷ്ണു, ദേവി ഇവരൊക്കെ ദേവതകള്‍ ആണ് ദൈവം അല്ല
👌👌
Thank you 🥰
അവരുടെ നബർ ഉണ്ടോ
Check video description
Contact nubr kittumo
Check video description contact number und
Bro ivarude contact number undo?
Check video description
ഇത്ര ഗതികേഡിലേക്ക് ദൈവങ്ങളെ കൊണ്ടെത്തിക്കരുത്,, പ്രകൃതിയാലുള്ള വല്ല മരങ്ങളെയോ മറ്റോ പോയി പൂജിക്കൂ, ഇത് മനുഷ്വർ ദൈവത്തെ ഉണ്ടാക്കി അതിനെ തൊഴുതേണ്ട ഗതികേട് മഹോന്നതദൈവത്തിന് ഉണ്ടെന്ന് തോന്നുന്നില്ല
നിൻറെ മഹോന്നത നിൻറെ നിൻറെ മഹോന്നതനായദൈവത്തെ ഞങ്ങൾ ആരാധിക്കുന്നില്ല അതുകൊണ്ട് ആ കാര്യം ഇവിടെ പറയേണ്ട😂. പിന്നെ അഞ്ചുനേരവും മഹോന്നതനായ ദൈവം മഹാനാണെന്ന് ആരാധനയ്ക്ക് അയാൾ മാത്രമേ ഉള്ളൂവെന്നും അഞ്ചുനേരവും അയാളെ വിളിച്ച് നാട്ടുകാരുടെ ചെവി പൊട്ടിക്കുന്ന രീതിയിൽ പറയുന്ന അത്ര ഗതികേട് ഒന്നും വേറൊരു ദൈവത്തിനും ഉണ്ടായിട്ടില്ല 😂. പിന്നെ മരം മാത്രമല്ല കല്ലും പ്രകൃതി തന്നെയാണ്. ഇത് താരാ പറയുന്ന കറുത്ത കല്ലിനെ നോക്കി തിരിഞ്ഞുനിന്നു കുമ്പിടുന്നത് ഏറ്റവും വലിയ കല്ല് ആരാധനാ മതമായ ഇസ്ലാം വിശ്വാസികളാണ് ഈ പറയുന്നത്😂.
🛑🛑🛑 5 നേരം അല്ലാഹു മാത്രേ ദൈവമായിട്ടുള്ളൂ എന്ന് മൈക്കിൽ വിളിച്ചു പറയേണ്ട ഗതികേട് .... അതിലും വലിയ ഗതികേട് വേറെ ഒരു ദൈവത്തിനും ഇല്ല 🛑🛑🛑
തള്ളാഹുവിന്റെ ആളായിരിക്കും 🤣
🤣
എന്താ മോനെ ചിരിക്കുന്ന കഴിച്ചിട്ട് എല്ലിനിടയിൽ കുത്തിയ. അവരുടെ കഴിവിനെയും കൂടിയാണ് നീ കളിയാക്കുന്നത്
മനുഷ്യൻ നിർമിക്കുന്ന ദൈവത്തെ തൊഴുവുന്ന പൊട്ടാൻ മാര്
😳😳
ദൈവം ജനിക്കുന്ന സ്ഥലം 😜😜😜😁
Thank you 😊
കുത്ത് നബിയുടെ പടം വരയ്ക്കാൻ പറ്റുമോ 🤣
God Suprème or Supreme Spirit has no Prathima ( idol ) or material shape (Yajurvedha chapter 32 verse 3 )😢
Refer Yajurvedha 40:9 about worship created things
@@kingdomofheaven9729വേദത്തിൽ പലതും പറയും. ഹിന്ദുമതം എന്നാൽ വേദ മതം മാത്രമല്ല. അതു പല മതങ്ങളും ആചാരങ്ങളും ഒത്തുചേരുന്നതാണ്. വേദങ്ങളിലെ ദീപങ്ങൾ നേരിട്ടുള്ള പ്രകൃതി ശക്തികൾ ആണ് അവർക്കൊരു ആരാധനാലയത്തിന് ആവശ്യമില്ല.
@@THIRU8x 🤦🏻🤦🏻🤦🏻
@@THIRU8x try to learn about the creator
@@kingdomofheaven9729 🥲🤣🤣🙏
🙏🙏🙏
🥰🥰
❤
Thank you 🥰
❤
🥰🥰
❤❤❤
🥰🥰