ചെണ്ടക്കോൽ വളയ്ക്കുന്നത് കാണാൻ എനിക്കൊരു ജിജ്ഞാസയുമില്ലായിരുന്നു. പക്ഷേ തംമ്പ്നെയ്ൽ വായിച്ചിട്ടു ഒരു തേങ്ങയും മനസ്സിലാകാഞ്ഞതുകൊണ്ട് എന്താന്ന് കാണാൻ കേറി. New strategy, nice.
ചെണ്ടക്കോൽ എല്ലാർക്കും ഒരു പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്.. ശിങ്കാരി മേളക്കാർ പൊതുവെ... പുളികൊണ്ട് ഉണ്ടാക്കിയ കോൽ ഉപയോഗിക്കും. മേളക്കാർ.... പതിമുഖവും, പുളിയും ഉപയോഗിക്കും
പതിമുഖം തടിക്ക് കടുപ്പം കൂടുതലാണ് അതാണ് ചാടാക്കി വളക്കുന്നത് ഇതിൻ്റ ബാക്കി വേസ്റ്റ് പാക്കറ്റാക്കി പതിമുഖം എന്ന് ലേബൽ ഒട്ടിച്ച് വിപണിയിൽ കിട്ടും ചൂട് കുടിവെള്ളത്തിന് വേണ്ടി
പതിമുഖം ആണെന്ന് കേട്ടപ്പോൾ ഞെട്ടി!! തീരെ പ്രതീക്ഷിച്ചിട്ടില്ല.മികച്ചതും മാന്യവുമായ അവതരണം. നിർമ്മാണം സൂപ്പർ 👍👍
Green Mango Entertainment 😊😊
Thank you so much ❤️
👍😍
ഇതുപോലെ കാണുമ്പോൾ ചെറിയത് എന്നു തോന്നുന്ന കാര്യങ്ങൾ അറിയുമ്പോൾ ആണ് അതിന്റെ പിന്നിലുള്ള എഫർട്ട് ഇത്രയുണ്ടെന്നു മനസ്സിലാകുന്നത്....
Thank you 🥰
ചെണ്ടക്കോൽ വളയ്ക്കുന്നത് കാണാൻ എനിക്കൊരു ജിജ്ഞാസയുമില്ലായിരുന്നു. പക്ഷേ തംമ്പ്നെയ്ൽ വായിച്ചിട്ടു ഒരു തേങ്ങയും മനസ്സിലാകാഞ്ഞതുകൊണ്ട് എന്താന്ന് കാണാൻ കേറി. New strategy, nice.
😳😉😉
നല്ല ചേട്ടൻമ്മാര് ❤❤❤❤❤
Thank you 🥰
9:30 അവസാനം കൊട്ടി കഴിഞ്ഞു അ അപ്പുപൻ്റെ ചിരി അടിപൊളി ആയിരുന്നു😅❤
Thank you so much 🥰
😮.
Good job guys. How things work videos kand nasa, rocket, ith okke work cheyunath enaganeya enu ariyam.. namude natil ulla munnil kannuna ithoke engane aanu undakunath enu ipozha aalochikune❤❤
Thank you so much 🥰
Keep going.. Nalla interesting videos anu.. Nalla oru levelil ethum channel.. 👍🏻
Thank you 🥰
അങ്ങനെ, ചെണ്ടക്കോൽ ഉണ്ടാക്കുന്നത് കണ്ടു. 👌
Thank you 🥰
മനോഹരം 🥰🙏🥰
Thank you 🥰
നല്ല മനുഷ്യരാണ്.. അവർ. എന്ത് സ്നേഹത്തോടെയാണ് അവർ സഹകരിക്കുന്നത് 🥰❤😘❤️🙏
Yes Thank you 🥰
Great artisans 👏👏
🥰🥰🥰
ഈ കോലുണ്ടാക്കുന്ന മരക്കമ്പ് വെച്ച് വാക്കിങ്ങ് സ്റ്റിക്ക് നിർമ്മിക്കാനാവുമോ💕💕
മുത്തുക്കുടകൾ നിർമ്മിക്കുന്ന വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു യൂട്യൂബ്ൽ ഇതുവരെ കണ്ടിട്ടില്ല
Nokam bro 👍
🥰Nostalgic content... couldn't resist subscribing!
Thank you
Ma sha allah❤️❤️❤️🤲🏻
Hindhu culture ❤️
എന്റെ നല്ല ആശംസകൾ
Thank you 🥰
'വളകുന്നത് ' അല്ല 'വളക്കുന്ന'തും അല്ല. 'വളയ്ക്കുന്നത്' എന്ന് എഴുതണം.
വളയ് അല്ല ഭായ്
വളക്കുന്നത്.
@@suhailkundil2074 അല്ല. മറ്റൊരു ഉദാഹരണം ' മൃതദേഹം അടക്കുക' 'വാതിൽ അടയ്ക്കുക' വാതിൽ അടക്കുക അല്ല.
തമിഴ് പോലെ 'വളൈ' ആയി 'വളയ്' ഉച്ചാരണം ചിന്തിക്കരുത്.
😊😊😊😊😊😊😊😊😊1r
പക്ഷെ കുറേക്കാലമായി എല്ലാരും എഴുതുന്നതും പ്രിന്റ്ചെയ്യുന്നതും, ഉച്ചരിക്കുന്നതും 'വളക്കുന്നത്' എന്നുമാത്രമാണ്!
Bro ശിങ്കാരി മേളക്കാരുടെ ചെണ്ടക്കോൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
ചെണ്ടക്കോൽ എല്ലാർക്കും ഒരു പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്.. ശിങ്കാരി മേളക്കാർ പൊതുവെ... പുളികൊണ്ട് ഉണ്ടാക്കിയ കോൽ ഉപയോഗിക്കും. മേളക്കാർ.... പതിമുഖവും, പുളിയും ഉപയോഗിക്കും
Glove use cheyyu chetta work cheyyumbo
Super video.......പതിമുഖം waste അവർക്ക് reuse / resell ചെയ്യാമല്ലോ
Waste ആവില്ല. കുടിക്കാൻ വെള്ളം തിളപ്പിക്കുബോൾ അതിൽ ഇടാം
Nammande Palakkad aanallo
Ninga sharikkum palakkaadana😅😅
👍👍👍
Ante,mon,chendamelm,padikundu,najan,chend a,kol,vainghu,rate,800,rupees,annu, discription, number,vilichal,veetil,athuumpo,paisa,athra,kodukanam,please,replay
KOLLAM BROS NALLA AVATHARANAM
Thank you 🥰
Ente nadu ❤
Super 👍
പോലീസിന്റെ ലാത്തി ഉണ്ടാക്കുന്നത് എങ്ങനെ യാണ്
സൂപ്പർ വീഡിയൊ 👏👏
Thank you 🥰
Ividunnu chendakol vagaan eanthavazhi njagal calicut aanu... Onnu parayaamo
Check video description contact number und
which tree he is using to make those chendakol???
Pathimugam Tree
Madhavan appuppan😘❤️
That was a actually an interesting content
Thank you 🥰
Band set stick review send
full kadhal venamenkil...avide poyyi chendakol vedikuga..
👍👍
Anoope adipoli shoot......
Thank you 🥰
Ith uruttiyeduthathinte bakki podi aanalle packetil dahashamani ayi kadayil kuttunnath..
ബ്രോ നല്ല ഇടയ്ക്ക നിർമിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ പറയുമോ?
Variety content 💯
Thank you 🥰
Super aaytundto
Thank you 🥰
Gud work👍👍
Thank you 🥰
350 is too low, ithrem workinu atleast 1000 medikam
Odeda ne... Oru parupaadik poyal ethra kittumennu ne adyam anneshik
ഹായ് Bro കത്തിന കുറ്റി ഉണ്ടാക്കുന്ന ഒരു വിഡിയേ ചെയ്യാമോ
Sure👍
@@GreenMangoEntertainments ഇതുവരെ ഒറ്റ ചാനലിലും കണ്ടില്ല
Rate,athra,varum,chendacoal
Rate വിഡിയോയിൽ പറയുന്നുണ്ട്
Super video
Thank you 😊
Super 👍👍
Thank you 🥰
First
Super 👍
Good information bro
Thank you so much 🙂
Vagan kitto.. Contact cheyyan ntha vazhy
Check video description contact number und
Nice da❤️
Thank you 🥰
7:40 Plkdnzz 😁🔥🔥
🥰🥰
ജോലികൾ ചെത്തിയ വേസ്റ്റ് എന്താ ചെയ്യാ പതിമുഖം ആയോണ്ട് ആരെങ്കിലും കൊണ്ടുപോകുന്നുണ്ടോ
Bro എങ്ങനെ rate varuntu
വിഡിയോയിൽ പറയുന്നുണ്ട്
🔥
Thank you 🥰
Nice video
Thank you 🥰
Could you put titles in English
😍😍😍❤❤👍👍👍👌👌👌👌
Thank you 😊
@@GreenMangoEntertainments welcome ചേട്ടാ ❤❤😍😍
Cost
Check video description contact number und
കോല് കളയണ്ട വെള്ളം ആക്കി കുടിക്ക🥇😎
🙄🙄😂
@@GreenMangoEntertainments എന്തെ, പദിമുഖം വെള്ളം അറിയില്ലേ
അറിയാം 👍
നിങ്ങളുടെ videos നല്ല content und ....... പക്ഷേ less subscribers.!!!!!! 🤔
Thank you 🥰. വീഡിയോ കണ്ട് ഇഷ്ട്ടപ്പെടുന്ന ആളുകൾ വരും..
ചെണ്ടകോൽ വേണം നമ്പർ അയക്കാമോ
Check video description contact number und
❤
🥰🥰
അക്ഷരതെറ്റുകൾ പലപ്പോഴും പലർക്കും കൂടപ്പിറപ്പിനെപോലെയാണ്, ഇതിന് പരിഹാരം അക്ഷരമാലയും മലയാളം വാക്കുകളും ഗുരുമുഖത്തുനിന്നും പഠിക്കുക എന്നത് മാത്രമാണ്
Super video. Keep it up 👍👍🤝🫡
Thank you 👍
വളയ്ക്കു ക / വളക്കുകയല്ലല്ലോ
👍👍👍
Were is the product actual available. I want some
Check video description contact number und
Thadi vetti valacheduthal pore enthina valakkunne
Strength kittola athinte grain oru pole kittilla
Number undo broo
Check video description
❤👌👍👍👍🙏
Thank you 😊
പുഴുങ്ങുമ്പോൾ പുകയല്ല വരുന്നത്
ആവി ആണ് വരുന്നത്
👍👍👍
350 l kooduthal VA nganam
Ella uncle 🙄
ഇങ്ങനത്തെ പതിമുഖത്തിന്റെ കഷ്ണം എവ്ട്ന്നാ കിട്ടാ
നമ്പർ പ്ലസ് ഉർഗെന്റ്റ്
Check video description contact number und
ആദ്യം മുള ആയിരുന്നല്ലോ ഉപയോഗിച്ചിരുന്നത്
350 രൂപ വളരെ കുറവായാണ് തോന്നുന്നത്, ഇത്രേം process ഉള്ള ഒരു handmade പ്രൊഡക്ടിന് 🤔
👍👍
കട്ടിങ് പീസുകളും waste പീസുകളും എല്ലാം ദാഹ ശമനി കമ്പനി കാർ ആവും കൊണ്ടുപോകുക എന്ന് തോന്നുന്നു 🧐
👍👍
മരം അല്ലെടാ കേണയാ വളയ്ക്കുന്നത്..
കോല് ആണ് വളയ്ക്കുന്നത്
ശെരിയട കോണയാ 👍
350 is to low
👍👍
പതിമുഖം തടിക്ക് കടുപ്പം കൂടുതലാണ് അതാണ് ചാടാക്കി വളക്കുന്നത് ഇതിൻ്റ ബാക്കി വേസ്റ്റ് പാക്കറ്റാക്കി പതിമുഖം എന്ന് ലേബൽ ഒട്ടിച്ച് വിപണിയിൽ കിട്ടും ചൂട് കുടിവെള്ളത്തിന് വേണ്ടി
Etra pani edukkanam😢
ചെണ്ട കോൽ അല്ല.ചെണ്ടക്കോൽ
👍👍👍
നമ്പർ pls
Check video description
പതിമുഖം 350 ന് മുതൽ ആവില്ലല്ലോ അത്രയ്ക്കു പണി ഉണ്ടല്ലോ അതിന്
Mob no edoo
Check video description
ചെണ്ട" ക്കോ" ൽ വളയ് "ക്കു" ന്നത് നിങ്ങൾ കണ്ടിട്ടു" ണ്ടോ" ?
👍👍
W
3:40 പെണ്ണുങ്ങളെ വളക്കുന്ന മെഷിനാ അത്യാവശ്യം ചെണ്ടക്കോലും വളക്കാം
🤣🤣🤣
എന്തൊരു തച്ചൻ ആണ് വിക്കി വിക്കി പറയുന്നു പതിമുഖം 😂😂 കഷ്ടം
Paam7l😊l
We u789
Boreing
For what
Supr
Thank you
Thank you
ശിങ്കാരി മേളത്തിന് ഇതുതന്നെയല്ലേ ഉപയോഗിക്കുന്നത്
Yes
No
Ithannyamninnupokathe pakarnnu kodukkuka.manojmanjapra.gvr.
Nice video👏🏼👏🏼
Thanks 😁
Good video informative
Thank you 🥰