കട്ടച്ചൽകുഴിയിലെ ചിക്കൻ പെരട്ടും പുട്ടും || Kattachalkuzhi Krishna Hotel || Chicken Perattu & Puttu
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- Hello dear friends, this is my 22nd Travel Vlog. In this video I took a visit to the famous Krishna Hotel at Kattachalkuzhi to show you their famous chicken perratu recipe.
Don't forget to Like, Share and Subscribe. Love you all :)
Please share your valuable feedback's through the comment box.
◆◆◆ Stay Connected With Me:- ◆◆◆
◆ TH-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
പുട്ടും ചിക്കനും തമ്മിലുള്ള അപാര കോമ്പിനേഷൻ 😋 സൂപ്പർ ആയിട്ടുണ്ട് ചേച്ചിയേ, ഇങ്ങനെ ഓരോ റെസിപ്പി കാഴ്ചകൾ 👍❣️
ഇങ്ങനെ ഹോട്ടലുകളിലെ Food കാണിക്കുന്നതിലും ഇഷ്ട്ടം സ്ഥലങ്ങളും അവിടെത്തെ spl Foodഉം കാണിക്കുന്നതാണ്, ഇതിൽ travel ഒന്നും ഇല്ലല്ലോ, തേക്കടി, വയനാട് ട്രിപ്പ് പേലെയുള്ളത് കാണാനാ ഇഷ്ട്ടം, ഫിഷ് വാങ്ങാൻ പോയ വീഡിയോ കാണാൻ wait ചെയ്യുന്നു
Mam കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി❤️❤️❤️❤️
🤮 കഷ്ടം
Chicken Perattu, liver fry, , Kandari Chicken, Parotta, Puttu & Dosa of Krishna Hotel look very delicious.Thank you for taking us there. All the best for your next venture.
ആദൃമായിട്ടാണ് ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും ഇടാതെ ഒരു കോഴിക്കറി കാണുന്നത്.സൂപ്പർ.
ഞാനും അവിടെ പോയി കഴിച്ചിട്ടുണ്ട് 👍👍👍അടിപൊളി
Njanum
Last year നാട്ടിൽ വന്നപ്പോൾ ഞങ്ങൾ പോയിരുന്നു കട്ടച്ചകുഴി ചിക്കൻ പെരട്ടു കഴിക്കാൻ. It was superb. Mam പുഞ്ചക്കരി വന്നപ്പോൾ ഇതു ആയിരുന്നു next expectation.❤❤❤🥰🥰
Mother's veg plazail poyi dosa kazhichu mam superr
നമ്മുടെ സ്വന്തം കട്ടച്ചൽ കുഴി ❤️❤️❤️❤️
ഇന്ന് റോസിക്കുട്ടിക്ക് അമ്മയെ വിടാൻ മനസ്സില്ലാത്തത് പോലെ..... പിന്നെ ചേച്ചീ..... പവർ house റോഡിൽ ഒരു പൂരിക്കട ഉണ്ടല്ലോ സൗരാഷ്ട്ര.... അവിടുത്തെ പൂരിയും കറികളും ചേച്ചിക്ക് അറിയുമായിരിക്കും..... ഓർമ്മിപ്പിച്ചതാ കേട്ടോ......❣️
ഗുഡ്... മഴ എന്നോ വെയിൽ എന്നോ ഇല്ലാതെ ഉള്ള ഈ ഡെഡിക്കേഷൻ...👍👍👍...
Mam your saree super.
We like all travel vlogs and beauty vlogs, motivation day.
Thankyou mam.
Enta daivameee thaaga mudiyillayeeeee ...😋😋😋😋😋....... corona kk kazhinj nattil varatte urappayum pokum vizhijath ..... krishna hotel 😋😋😋😋😋
Hai ma'am, chicken perattu looks so delicious.
നമ്മുടെ യൂട്യൂബ് ഫാമിലിക്ക് വേണ്ടി നിറയെ യാത്രകൾ താങ്ക്യൂ സോ മച്ച്
ലക്ഷ്മി ചേച്ചി ഒരുപാടിഷ്ടം ❤❤
🤩❤🤗
Lekshmi chechi
Njhan laast week poyerunoo
Njhanum
Puttum
Chilkan perattum aanu kazhichath
Oo
Appara teast
Rosy kutty chechi👌😀 etra variety dishes aanu kandal vaayil kappalodum chechinte travel vlogs kaanunatukond evde trip poonm nnu chodikumbol paranjukodukanum nammal swayam anubavicha feel chechi introduce cheyta food ne patti okke parayan kayiyunund. U are amazing🙏🤗
Super. Mam kazhikkumbol kothivarunnu. Places kurachukoodi kanikkanamayirunnu. Wayanad , Thekkady trip poleyulla places❤️
രുചി തേടിയുള്ള യാത്ര ഒത്തിരി ഇഷ്ടായി. കൂടുതൽ ഇത്തരം യാത്രകൾ തുടരാനും അത് കണ്ട് സന്തോഷിക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ.
Super food kandalariyam mam. Serikum travel vlog itta karanam ithokke kanan pattu. Thank u mam
Daily നല്ല ഫുഡ് കാണിക്കുന്നതിൽ വളരെ സന്തോഷം
മനസ്സിൽ വയ്ക്കാം ഇനി TVM പോകുമ്പോൾ കയറാം👌👌👌👌👌
Mouth watering 😋😋👌 super combination putt and chicken👌
Mam kazhikunnath kanan thanne enrhu resama athinekal appuram kothiyum .kethal chicken kanda annu thanne vangi kazhichu adipoli aayirunnu mam .mam kanikunnath kondalle enne pole ullavark ariyanum avide poyi kazhikanum pattunnath thank you mam God bless you
കൊതിപ്പിക്കുന്ന വ്ലോഗ്.. അയ്യോ... കൊതിയായിട്ട് വയ്യേ
Hai mam njanum ivideyulla chicken perattu kazhichittund very tasty
Madam what is your favourite colour
Sathyam paranjal vayil vellam vannu chilaru kazhikkunnathu kandal kothi varum👌👌👌👌
ഞാൻ കൊല്ലത്തു നിന്നും വന്നു കഴിച്ചിട്ടുണ്ട്. സൂപ്പർ 👌👌👌
You look like an angel ❤️ love you chechi 🥰💕
Tvm ulla ellarkkum aryavunna kadayanu, super video, super foods😋😋
Love you ma'am😍😍❤️❤️🌹🌹
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസു നിറയുന്നു 😍
Ma'am I have visited here 😊😊😋😋😋
Mam aa terecil vannu oru intro idumoo...Aa place missing 😀😍😍
Mam.enthuparayanamnnu ariyilla.athraykum puthumayarnnathaanu Oro travel vlogum...foodinte kaaryam pinne parayanda👌👌👌super aanu. Thank you mam 😘❤️ love you...
ഞാൻ വീട്ടിൽ ഏറ്റവും അധികം ഉണ്ടാക്കുന്നത് ആര്യനാട് കട്ടച്ചൽക്കുഴി ചിക്കൻ പെരട്ട്.എല്ലാ ശനിയാഴ്ചയും ഇത് ഉണ്ടാക്കും
നമ്മുടെ കട്ടചൽകുഴി.... 😍
ചേച്ചിയെ കാണാതെ റോസി വിഷമിക്കുന്നു നാടൻ കോഴിപൊരട് അടിപൊളി ബാക്കി എല്ലാ വിഭവങ്ങളും super super
I m from Uchakkada,one kilometer away from Kattachalkuzhy, new 'kaanthaari chicken 'is superb.
എന്റെ സ്വന്തം നാട് വിഴിഞ്ഞം മുക്കോല
Enteyum
വേഗം തിന്നോളൂ ചേച്ചി... ഞാൻ ചേച്ചി കഴിക്കുന്നത് കാണാൻ കാത്തിരിക്കാണ്. ഭക്ഷണം മുന്നിൽ വെച്ചപ്പം ആളെക്കാണുന്നില്ല ...
Mmm. Kazhikkan kothiyaakunnu.Chicken perattum puttum okke nalla combinationaanu.
Ente 5 th standard muthal kanan thudangiyatha
Lakshmi mam nte program
Ippolum ................appolum.....othiri ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Orupadishtam❤️❤️❤️❤️
യാത്രയുടെ ഇഷ്ടം കൊണ്ട് മാത്രമല്ല ചേച്ചിയുടെ സംസാരം ഇഷ്ട്ടം
🙏🏻🤩
Checheee ishtamanu videos sooo lovely but pls ware mask🤗🤗
ഒരുപാട് തവണ പോയിട്ടുണ്ട് നല്ല സ്വാദ് ഉള്ള ഫുഡ് കിട്ടുന്ന സ്ഥലം ❤❤❤
മാം കഴിക്കുന്നത് തന്നെ ഒരു രസമാണ് കൊതിയൂറും കാഴ്ച❤️❤️❤️❤️❤️
Chechi.... chicken recipe was super. With Very little ingredients 👌👌👌. Chechi once pls show us, mutton liver fry recipe. Keep rocking chechi love u
Super..... കാന്താരി ചിക്കൻ റെസിപ്പി എങ്ങിനെയാണ്..????
Adipoli... Njanum pokunnund😄
സൂപ്പർ chechi ഫുഡ് ഒക്കെ അടിപൊളി ഞാനും ഇതുവരെ പോയിട്ടില്ല ബാലരാമപുരം ആണ് വീട്. ഞാനും ഉടനെ പോകും
ഞാൻ താമസിക്കുന്നത് അതിന്റെ അടുത്താണ്. മിക്കവാറും എല്ലാ ഞായറാഴ്ച അവിടെ പോയി കഴിക്കും
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Super food chicken perattu adipoli
Mam kazhikkunnath kaanumbozhanu kooduthal ishtam 👍👌😋😍
Hi Lekshmi madam.... Eppozum veedu putti annallo poknnathe.. Bobby chetten onnum avide elle? Kandettu kure nall aye.. Evide chetten? Nice chicken peratte...Thank you dear 😍😍
Nice sari too...enjoying ur travel.vlog...koode njanumm ullathu pole aa feel.. happy to be a part of...
ചിക്കൻ പുറട്ട് സൂപ്പർ മം. Mam oru super thanne.😘😘
Beautiful chechi. Thanks alot for ur great effort. Learning lots from you ❤🙏
Puttonnu paranjal pora, Yummy puttu, never had such a tasty puttu in my life
Hi mam, ur travel vlog is always exciting 👌 പിന്നെ food ന്റെ കാര്യം പറയണ്ട mouthwatering 💖 ഓരോന്നായി taste ചെയ്യുന്നത് കണ്ടാൽ അറിയാം അതിന്റെ രുചി luv u mam ❤❤💞💞💞
Really chechi njanum Ente familyum othiri pravasyam try cheythittuntu,so tasty,
Ethramathram nadan kozhi egineyanu kittunnathu. Sambavam gambeeramthanney ennu kanumbol thonnunnu.👌
Travel vlog കൊതിപ്പിക്കുന്ന vlog a ആണ് 😋😋😋😋💕💕
Endhoru mazha!!!!!! Mam thank u for taking efforts for us.. Love ❤u mam ummeah ❤❤❤.. Ende favorite mam ❤
Super tasta nadan chicken pirattu
Oruppadu kazhichittundu adipoliyanu
Ente veedu kattachalkuzhiyil aanu mangalathukonam❣️❣️😍
Maam nangala kothipichu kollum my dear maam super👌👌👌👌
Hai mam travel vlogs super
Chechi thank u once again for a adipoli episode
Making me hungry 🤤. One doubt🤔did u finish eating everything?
Travel vlogs.... Very useful maaam... 🙏🙏🙏
Hi Chechiii
ഇന്നും സുന്ദരി തന്നെ.
അമ്മ റോസിയുടെ അടുക്കൽ
യാത്ര പറയുന്നത് എനിക്ക് ഭങ്കര ഇഷ്ട്ടം.ഒരമ്മ മക്കളോട് യാത്ര പറയുന്നപോലെ.
Love you chechiii
ഞാൻ last vlog കണ്ടപ്പോൾ വിചാരിച്ചിരിക്കുവായിരുന്നു mam ഈ ഹോട്ടലിൽ പോയി ഒരു vlog ചെയ്തെങ്കിൽ എന്ന് നമ്മുടെ സ്വന്തം trivandrathinte രുചികൾ explore ചെയ്യുന്ന മാഡത്തിന് thankss
ഞാനും ഇവിടുത്തെ food കഴിച്ചിട്ടുണ്ട് 😋😋super 👍👍
Super food and saree very good
Sasthamangalam special GP Beef roast onnu kaanikkanam please...
Hai mam ,ethra kshemayode ninnu anu avar prepare cheyyunnathu kanunnath . Vishnuvinum , Anumolkkum , Boby chettanum parcel vangiyo
Kanumbo thanne kothi akum 😋😋athint kude chechide expression vivaranm kude akumbo Ho enikk vayya 😋😋😋😋😋
Njanum poyittund super taste ann
Looking beautiful dear ma'am 😘😍 Rosy💖💖chukku kappiyum,kethel's style chicken and chappathi undakkiyathe ullu ma'am 😍❤💞
Congress 50k subscribers 🥰🥰🥰🥰
Athoke enth😀😀😄😄😄
Kothippichu mam..
Super 👍👍
ഇന്നലെ മുതൽ കൊതിച്ചതാ സൂപ്പർ മാം തിരുവനന്തപുരത്ത് വീട് വച്ചാൽ മതിയായിരുന്നു അല്ലേ മാം👍👍🥰🥰
Avideke othiri political isue nadakunplace
Hai എന്തു രസം സൂപ്പർ ഒരു ദിവസം എന്തായാലും പോകും
സുന്ദരി ma'am നു ഒരു hug ആദ്യമേ 🤗 😘. Super travel log. ഒരുപാട് ഇഷ്ടായി. Ma'am ഒരു ആഗ്രഹം. Suggestion വള ഒന്ന് ഇടക് ഇടക് വേറെ ഇടുമോ. Saree super. സ്വർണ വള ഇട്ടോ വേറെ വള ഇട്ടോ ഞാൻ ma'am നെ കണ്ടിട്ടേ ഇല്ല. കൈ യുടെ style നു new update വേണ്ടേ? Stylish watch ഒക്കെ കെട്ടി ഇടക് ഒന്ന് വരൂ ന്നെ. കാണാൻ ഒരുപാട് ഇഷ്ടം 😊♥
Mdm,Tvm Oppo seematty Green Bakery I prefer
Mam enteyum favourite anu liver fry... Sarikkum kodi ayi.. Mam avidunnu parcel onnum vangichittu pokarille
Kandal ariyam.... Super taste.....
Thank you so much...😋😋👍👍
Hai chechi chechi the cookery shows eniku nala ishtayrnu😊
ട്രിവാൻഡ്രത്ത് നിന്നും ടാക്സി പിടിച്ചു പോയി കഴിച്ചിട്ടുണ്ട്.. 😂എന്താ സ്വാദ്..😋😋😋😋
Mam zaanum tvm aanu thamasam.. Balaramapuram.
Nammude nadan foodine tholppikkan oru kfc kkum pizakkum burgarinum pattilla.nammude kappa puttu dosa karikal ha ha.oru jillayil thanne enthellam pala ruchikal swayam undakkunnathinekkalum arelum undakki tharumbolanu kazhikkan ettavum taste
Nadan chicken peratte kothiyakunnu
Mam saree so beautiful.waiting for your lovely vlogs everyday ❤️❤️
WOW!! SO TEMPTING.WANT TO HAVE IT IMMEDIATELY.THANKS AGAIN FOR SUCH VISUAL TREAT
ഞാൻ.. അഹ്.. കടയിൽ... പോയി.. വാങ്ങും... മം...😍
Njan pandu poya samayath ithu cheriya oru thattukada setup aayrunnu... orikkale poyittullu....ithippo ingane aayo... 🙄
Nicr tsste.
Yesterday i went
കഴിക്കുന്നത് കാണാൻ നല്ല രസം
Pls upload again ketel's chicken vlog,it is missing
Will upload dear
Kollallo awesome chicken 🐔 peratte ❤️👍🥰