കേസരി ബാലകൃഷ്ണ പിള്ള - നവകേരളനിർമ്മിതിയുടെ കരുത്തു | ഡോ: സുനിൽ പി ഇളയിടം |

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 79

  • @awired.
    @awired. 6 ปีที่แล้ว +12

    "പുരുഷനെ വിത്ത് കാളയും വീട്ടുതബ്രാനും സ്ത്രീയെ അടുക്കളച്ചക്കിയും പേറ്റുമൃഗവുമാക്കുന്ന പാരമ്പര്യത്തെ" കുറിച്ചു പറഞ്ഞ കേസരിയുടെ ധൈഷണികതയുടെ കാതലിനെ തൊടുന്ന പറച്ചിൽ..‌‌നന്ദി മാഷേ....

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 3 ปีที่แล้ว +1

    Mankind and wisdom is the base of all the speeches of the professor. Thankful to him for having introduced me literature, history, philosophy, and many personalities.

  • @manjushapc2898
    @manjushapc2898 5 ปีที่แล้ว +3

    സുനിൽ സർ ൻെറ വാക്കുകൾ ജനങ്ങളിലേയ്ക്ക് യാഥാർത്ഥ്യങ്ങൾ മനസ്സിലാകുന്നതിലൂടെ തെറ്റിദ്ധാരണകൾ മാറി പുതിയതലമുറകൾക്ക് പ്രകാശം പടർന്നിടും

  • @moncyc.c.cherian5866
    @moncyc.c.cherian5866 6 ปีที่แล้ว +7

    sir i salute you because you are a good student and good teacher....

  • @AnilKumar_1966
    @AnilKumar_1966 10 หลายเดือนก่อน +1

  • @bijukuttappan5659
    @bijukuttappan5659 6 ปีที่แล้ว +17

    എന്തൊരറിവാണ് മാഷേ ങ്ങൾക്ക് .... സുനിൽ സാർ ഇസ്ടം.

  • @sadiqali7259
    @sadiqali7259 4 ปีที่แล้ว +4

    മാഷൊരു അറിവിന്റെ മഹാ ഗോപുരം ആണ്.... 😘😘

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +3

    ചിത്രകല ഇങ്ങനെയൊന്നും അധികമായി കേരളത്തിൽ ഈ കാലത്തും ചർച്ചചെയ്യപ്പെടാറില്ല .

  • @prasadgopinathan6596
    @prasadgopinathan6596 5 ปีที่แล้ว +3

    History repeated through legends like sunil sir..

  • @ajayanv2579
    @ajayanv2579 6 ปีที่แล้ว +20

    സൂപ്പർ പ്രഭാഷണം വിജ്ഞാനത്തിന്റെ കലവറയാണ് സുനൽ പി ഇളയിടം

    • @muhammedakber6423
      @muhammedakber6423 6 ปีที่แล้ว

      Absolutely right

    • @vpbbwip
      @vpbbwip 6 ปีที่แล้ว

      You can also do this, if you so wish by attending party classes and reading copies of communist magazines

  • @arunbabu8930
    @arunbabu8930 6 ปีที่แล้ว

    This professor leaves sparks and flares.

  • @jaseelparakandy
    @jaseelparakandy 6 ปีที่แล้ว +2

    Best commendatory on kesery's work and life

  • @marakkarparappil3373
    @marakkarparappil3373 5 ปีที่แล้ว +2

    സാറിന് ഒരായിരം Tanks

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 ปีที่แล้ว

    Pillai stood with truth

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗💗💗💗

  • @mohammadshameena1053
    @mohammadshameena1053 6 ปีที่แล้ว +7

    Excellent speech. TQ

  • @arithottamneelakandan4364
    @arithottamneelakandan4364 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖💖💖💖💖💖

  • @kvn6136
    @kvn6136 5 ปีที่แล้ว +1

    നമ്മുടെ കല നമുക്ക് സ്വന്തം

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜💜💜💜💜

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว +1

    പ്രസംഗം കൊള്ളാം പക്ഷെ പലപ്പോഴും കട്ടു ചെയുന്നുണ്ട്

  • @vadakkanartist3980
    @vadakkanartist3980 4 ปีที่แล้ว +1

    ❣️❣️❣️❣️

  • @kvn6136
    @kvn6136 5 ปีที่แล้ว +1

    ഇതിൽ ഹൈന്ദവ രെ അധിക്ഷേപിക്കുന്നില്ലല്ലോ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟💟💟💟💟

  • @sanjaipm
    @sanjaipm 6 ปีที่แล้ว +1

    Great...

  • @nanmanunu6788
    @nanmanunu6788 5 ปีที่แล้ว

    നമസ്കാരം സുനിൽ സാർ

  • @rajeshakaniyala5494
    @rajeshakaniyala5494 5 ปีที่แล้ว

    Sir idayikkokke oru kavitha chollikkude

  • @praveenshyam2871
    @praveenshyam2871 6 ปีที่แล้ว

    സർ തമാശയാണ്, ചരിത്രത്തിൽ സത്യം പറഞ്ഞ ജീസസ്, ഗാന്ധി, അരിസ്റ്റോട്ടിൽ, ഇവരുടെ അവസ്ഥ ഭീകരമായിരുന്നു...

  • @ajeeshajeesh2207
    @ajeeshajeesh2207 6 ปีที่แล้ว

    Great

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vinodjo2
    @vinodjo2 6 ปีที่แล้ว

    I do like what is communism done in Kerala, forget about what happened in Russia or Cuba. Communism in domestic India is good, otherwise not good. Please don't insult Dr. Sunil....

  • @hemanthm.suresh7340
    @hemanthm.suresh7340 6 ปีที่แล้ว +1

    താൻ എന്തു റെക്കോഡിങ് ആണ് ചെയുന്നത് ??

  • @rejithomas7953
    @rejithomas7953 6 ปีที่แล้ว

    Keralathinu mattoru azhikodine labhichirikkunnu

  • @freeman4204
    @freeman4204 6 ปีที่แล้ว +3

    വളരെ കാലത്തിനു ശേഷം സുനില്‍ P വാക്കുകള്‍ കൊണ്ടുള്ള കോപ്രായം ഒന്നും ഇല്ലാതെ ശുദ്ധമായ മലയാളത്തില്‍ നടത്തിയ ഒരു പ്രസംഗം, ഏത് വിഷയം കൊടുത്താലും അതിൽ നിന്ന് വ്യതിചലിച്ച് ഹിന്ദുത്വത്തെ തെറി വിളിക്കുന്ന പതിവ് ശൈലി വിട്ട്, കൊടുത്ത വിഷയത്തില്‍ ഊന്നി നിന്ന് കൊണ്ടുള്ള ഒരു പ്രസംഗം

    • @roshancheryakuth539
      @roshancheryakuth539 6 ปีที่แล้ว +1

      അതെന്താ ഇപ്പോ അങ്ങനൊരു തോന്നൽ

    • @freeman4204
      @freeman4204 6 ปีที่แล้ว +2

      @@roshancheryakuth539 ഒരാള് നന്നായാല്‍ അത് അംഗീകരിക്കാന്‍ പിശുക്ക് കാണിക്കേണ്ട കാര്യമില്ല, ചിലപ്പോ പുള്ളി ഇതോടെ നന്നായാലൊ..

    • @advsuhailpa4443
      @advsuhailpa4443 6 ปีที่แล้ว +3

      ഹിന്ദുത്വത്തേ ആരാണ് സുഹുർത്തേ വിമർശിച്ചത്.
      വിദ്വംസകതയുടെ അപ്പോസ്തലൻമാരായ RSS നെ പോലുള്ള വരെയല്ലെ വിമർശിച്ചത്.
      മാനവീകതയുടെ മതമായ ഹിന്ദു മതത്തിൽ ഇത്തരക്കാർക്ക് ( ഇസ്ലാമിൽ - SDPI ക്കും) ഇടം ഇല്ല എന്നാണ് എന്റെ വിശ്വാസം.

    • @freeman4204
      @freeman4204 6 ปีที่แล้ว +3

      @@advsuhailpa4443 പുള്ളി ഈ അടുത്തകാലത്ത് മുസ്ലിം തീവ്രവാദത്തെ അനുകൂലിച്ച് ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്, അതിനെപ്പറ്റി എന്താ അഭിപ്രായം

    • @advsuhailpa4443
      @advsuhailpa4443 6 ปีที่แล้ว

      Free Man
      video Iink please.

  • @devadasak7547
    @devadasak7547 ปีที่แล้ว

    ജോസഫ്‌ ഗീബൾസിന്റെ ശിഷ്യൻ വാ തുറന്നു. ഇനി എന്താകും?

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    💞💞💕💕💕💕💕💕