ആദിത്യയുടെ ബന്ധു സംസാരിക്കുന്നു . മരിയ്ക്കാൻ വേണ്ടി പ്രാർഥിയ്ക്കാനാണ് ഡോക്ടർ പറഞ്ഞത്. adithya binoy

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 218

  • @Wanderer1270
    @Wanderer1270 3 หลายเดือนก่อน +446

    ആദ്യമായി ഒരു channel ആ വീട്ടുകാർക്ക് indirectly പണി കൊടുക്കാത്ത രീതിയിൽ അവർക്ക് വേണ്ടി സംസാരിച്ചു..... Comments ഇടുന്നവർക്ക് അറിയില്ല.... അവർക്കെന്ത് നഷ്ടം.... നഷ്ടപെട്ടത് ആ വീട്ടുകാർക്ക്.... അത്രേം കൊല്ലം കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു കൊണ്ടുവന്ന വീട്ടുകാർക്ക്....

    • @neethub.s726
      @neethub.s726 3 หลายเดือนก่อน +29

      Ath aval orkanam

    • @Rosh2k6
      @Rosh2k6 3 หลายเดือนก่อน +24

      Azhichidumbol orkkam......

    • @avani5473
      @avani5473 3 หลายเดือนก่อน

      S​@@Rosh2k6

    • @_Psc_master
      @_Psc_master 3 หลายเดือนก่อน +20

      Edo edo kooduthal dialogue adikathe.... Aarude bhagath aanu nyayam... Ellathinum aa payyante koode ninnn ellam cheythitt avasanam aa payanne kuttapeduthunno

    • @srlkshmi9764
      @srlkshmi9764 3 หลายเดือนก่อน +5

      Edo ee sampavam niyamathinte kannilanu thettavunnath karanam aa penkochinu 18 vayasayitilla ithe apamanavum vedhanayum okke avante parentsinum kanille oru familik mathram vendi orale mathram thettukaraki samsarikathe

  • @sruthimohan7247
    @sruthimohan7247 3 หลายเดือนก่อน +344

    ഇപ്പോൾ പ്രേമിക്കുന്നവരെ പ്രേമിക്കാൻ പോകുന്നവരെ..
    പ്രേമിക്കാൻ ഇരിക്കുന്നവരെ
    അച്ഛനും അമ്മയും മാത്രമേ ഈ പ്രായത്തിൽ നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുകയുള്ളൂ എന്ന പ്രപഞ്ചസത്യം മനസിലാക്കുക. സമയം ആകുമ്പോ നിങ്ങളുടെ പങ്കാളി എത്തിച്ചേരും അത് വരെ ഒന്ന് life njoy ചെയ്ത് ഒതുങ്ങി ജീവിക്കണെ 🙏

    • @Haifaacore
      @Haifaacore 3 หลายเดือนก่อน +3

      Hloo ee kutti ee kollam plus two aayrnno

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 3 หลายเดือนก่อน +1

      Ella prayathilum

    • @jessyjoy8750
      @jessyjoy8750 2 หลายเดือนก่อน +1

      Sathyam

    • @JyothikaValorth
      @JyothikaValorth 2 หลายเดือนก่อน

      ​@@Haifaacorealla +2 result vann nikkernnu

    • @Hrxbrand777
      @Hrxbrand777 2 หลายเดือนก่อน +2

      Ellarum angne alle, chumma enthelum parayathe

  • @hazelgem7146
    @hazelgem7146 3 หลายเดือนก่อน +271

    Pocso enthann ariyatha kazhuthakal commentsil mezhukunund..underage means she is not capable of making decisions on her own..But all parents be alert …dont allow kids to use social media before 18 years

    • @namithamadhu855
      @namithamadhu855 3 หลายเดือนก่อน +9

      Sthymmmm..

    • @Jayaramdude
      @Jayaramdude 3 หลายเดือนก่อน +25

      മാതാപിതാക്കൾ അനുവദിക്കുന്നതല്ല ഏറെയും. കുട്ടികൾ 18 വയസ്സിനു മുൻപ് Social media ഉപയോഗിക്കാൻ പാടില്ല എന്ന നിയമം വരണം. അവർക്ക് കയറാൻ പറ്റാത്ത രീതിയിൽ lock ആകണം. പിന്നെ ഇപ്പോഴത്തെ വിദ്യാഭ്യാസ സ
      മ്പ്രദായത്തിൽ ഫോൺ, lap ഇതൊന്നും ഉപയോഗിക്കാതെ പറ്റുകയുമില്ല എന്ന അവസ്ഥയായി മാറിയിരിക്കുന്നു. ശക്തമായ നിയമങ്ങളും ചട്ടങ്ങളും വരണം. ഒരു പ്രതിവിധി അനിവാര്യമായി തീർന്നിരിക്കുന്നു.😢

    • @EmiG-tt5cm
      @EmiG-tt5cm 3 หลายเดือนก่อน +11

      Girls mature fast enula ladies nte thane dialogue oke wrong annu ennu koode proves.
      It's their choice ended in disaster. If anyone advises will be branded as " Toxic, " So usually people arent even say anything and justwalks on even if they see such misuses .
      Even after so many news and social index increased ans many social enlightenment in Kerala.
      Many youngsters don't follow it but even tries to blame others for sidelining own faults.

    • @shaliunni8241
      @shaliunni8241 3 หลายเดือนก่อน +5

      Ayyoo...sechi ....underage ennonnum parajhond povalle avarde pirake...my body ,my right ennulla oombikkunna reply kettitt 3 G aayi poraam..

    • @Aditi2019-r3o
      @Aditi2019-r3o 3 หลายเดือนก่อน +5

      Ente ponnu koche … avar randu perum ok ayondanu sexual relation ayath … +2 padikkunna kuttiyanu… satythil veetukarkk ethil orupadu pankundu. Kuttiyude reels kandathalle… influencers enn parayunnundu … pakshe reelsil kooduthal atra nalla language alla… oru pakshe kutti angane cheythittundel veettukarude panku valare kooduthal anu…. Oru pakshe kutti atraikkum depression anekil veetukark ath maattiyedukkan pattumayirunju…

  • @narmada791
    @narmada791 3 หลายเดือนก่อน +259

    വളരെ നന്ദി ഉണ്ട്‌ ഈ vedio ഇട്ടതിനു.. ഞാൻ അവരുടെ ആരും അല്ല.. എന്നാലും മരിച്ചുപോയ ഒരു പെൺകുട്ടിയെ ആളുകൾ തെറി വിളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് 😓പാവം ഇത്രയും വേദന അനുഭവിച്ചാണ് ആ കൊച്ചുകുട്ടി മരിച്ചത് എന്ന് പറയുമ്പോൾ.. സത്യം പറഞ്ഞാൽ ഈ vedio എത്രപേർ കാണുമെന്നു അറിയില്ല.. അവരുടെ മക്കളെ ഒക്കെ അവർ നല്ല രീതിയിൽ ആവും വളർത്തിയിട്ടുണ്ടാവുക.. നല്ല കാര്യം.. അത് സാധിക്കാതെ പോയ അച്ഛനമ്മമാരെ ഇങ്ങനെ കുറ്റപ്പെടുത്താനും തെറിവിളിക്കാനും നിങ്ങൾക് തോന്നുന്നുണ്ടെങ്കിൽ അത്രമേൽ നിങ്ങളുടെ ഉള്ളിൽ ക്രൂരത ഉണ്ടെന്നു തന്നെയാണ് അർഥം.. Seriyayirikkam ആ പെൺകുട്ടി വളർന്ന രീതി സംസാരം ഒക്കെ തെറ്റായിരിക്കാം.. എന്നുവെച്ചു മരിച്ചുപോയ അതിന്റെ ആദ്മാവിനെ വരെ ഈ ആളുകൾ വെറുതെ വിടുന്നുണ്ടോ.. മരിക്കാൻ കെടക്കുമ്പോൾ വരെ abortion ചെയ്തതിന്റെ blood അതിന്റെ ശരീരത്തിൽ നിന്ന് പോയിരുന്നു എന്ന് പറയുമ്പോൾ 💔ഞാനും ഒരു പെണ്ണാണ് ആലോചിക്കാൻ പറ്റുന്നില്ല എനിക്ക് അതിന്റെ വേദന 7 days വെന്റിലേറ്ററിൽ 😓കെടന്നു ആ കുട്ടി വേദന അനുഭവിച്ചു മരിച്ചു...നിങ്ങൾ പറയുന്ന പോലെ ആണെങ്കിൽ ആ പെൺകുട്ടിക് അവൻ പോയപ്പോൾ വേറെ ഒരാളെ നോക്കി പോവാർന്നലോ.. Orupad followers ഉള്ള ആ കൊച്ചിന് എന്തെ വേറെ ഒരാളെ കിട്ടില്ലേ..അതിനു ഇവനെ ഓർത്തു കരയണ്ട കാര്യം എന്തായിരുന്നു???So അറിയാതെ ഓരോന്ന് പറയല്ലേ.. മരിച്ചു പോയില്ലേ അത്.. ഇനി binoy യെ രക്ഷപ്പെടുത്തിയാൽ എങ്കിലും അതിനെ തെറിപറയുന്നത് നിർത്തുമെങ്കിൽ അങ്ങനെ ആവട്ടെ.. തെറ്റ് ചെയ്തവർക് എന്നായാലും അതിനുള്ളത് കിട്ടും 🙌

    • @revathy1990
      @revathy1990 3 หลายเดือนก่อน +2

      Well said.... വൃത്തികേട് പറയുന്ന പട്ടികൾക്ക് അമ്മയും പെങ്ങളും മക്കളും ഒക്കെ ഉണ്ടോ ആവോ??

    • @Krishnadev425
      @Krishnadev425 3 หลายเดือนก่อน +8

      Avalu cheythath onnum thettallee. Pinne avale punyalathi akkanoo

    • @narmada791
      @narmada791 3 หลายเดือนก่อน +33

      @@Krishnadev425 ഞാൻ ഇവിടെ ആ കുട്ടി തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞോ???? കഷ്ട്ടം മരിച്ചുപോയ ഒരാളെ തെറിവിളിക്കുന്നത് കണ്ട് രസിക്കാനും മാത്രം മനസാക്ഷി ഇല്ലാത്ത ഒരാൾ അല്ല ഞാൻ.. Then? What do you. Mean by punnyalathi??? അവൾ തെറ്റ് ചെയ്തില്ലേ എന്ന്.. അത് എല്ലാവർക്കും അറിയാം 18 നു താഴെ ഉള്ളവർ sexual relation il ആവുന്നത് തെറ്റ് തന്നെയാണ്.. മരിച്ചുപോയ ആ കൊച്ചിനെ തെറിവിളിച്ചാൽ അതിനുള്ള ശിക്ഷ ആവോ.. കണ്ണിൽ ചോര ഇല്ലാത്തവർക്ക് അതിനു പറ്റും.. പിന്നെ pregnent ആയ ഒരാളെ partner വിട്ടുപോകുമ്പോൾ ഉള്ള മാനസികാവസ്ഥ.. Moodswings ഒന്നും ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല..തന്നോട് പറഞ്ഞിട്ട് കാര്യവും ഇല്ലന്ന് മനസിലായി....

    • @astrophile5715
      @astrophile5715 3 หลายเดือนก่อน +7

      Same view.. 😌🥺❤

    • @astrophile5715
      @astrophile5715 3 หลายเดือนก่อน +5

      ​@@narmada791ശരിയാണ്.. 🙂👍🏻😶❤

  • @astrophile5715
    @astrophile5715 3 หลายเดือนก่อน +127

    നന്ദിയുണ്ട് ഇത് എല്ലാം പുറത്ത് കൊണ്ട് വന്നതിനു.. അവനെ suprt ചെയ്തു പറഞ്ഞോരെല്ലാം അറിയണം ഇത്.. Oru payantte lyf കളഞ്ഞു എന്ന് പറഞ്ഞ് അവളെ പഴിചാരുന്നു മരിച്ചതിനു ശേഷവും... ഈ കൊച്ചു കുട്ടി യോട് ചെയ്ത ക്രൂരത യ്ക്ക് അവനു ശിക്ഷ കിട്ടണം.. 💯🥀🥺🙏🏻

  • @jyothikaviswambaran4371
    @jyothikaviswambaran4371 3 หลายเดือนก่อน +151

    ഇപ്പൊ പെണ്മക്കൾ ആണുങ്ങളുടെ കൂടെ നടന്നാൽ മാത്രം അല്ല പെൺക്കുട്ടിയുടെ കൂടെ നടന്നാലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ കാലം അതാണ് 😊

    • @mask-dy5bh
      @mask-dy5bh 2 หลายเดือนก่อน

      Are you lesbian😮

  • @padmajadevi644
    @padmajadevi644 3 หลายเดือนก่อน +107

    ആ മാതാപിതാക്കളുടെ അവസ്ഥ 😢

  • @ib3336
    @ib3336 2 หลายเดือนก่อน +12

    Break up അയ രണ്ട് മാസം ആയിട്ടും ഡിപ്രഷൻ കാരണം ആഹാരം ഒന്നും കഴിക്കാതെ വളരെ വേദന അനുഭവിച്ചു കൊണ്ടിരുന്നു മാനസികമായി. സൈക്യാട്രി യെ കണ്ട് ചികിത്സ എടുത്ത് കൊണ്ടിരുന്നു... എന്നും ബിനോയ് അവളെ എല്ലാം കൊണ്ടും ചൂഷണം ചെയ്തു ഗർഭിണി ആക്കി അബോർഷൻ ചെയ്തത് ഒക്കെ കൊണ്ടായിരിക്കാം...പാവം ആത്മഹത്യ ചെയ്തത്.

  • @sunusree3689
    @sunusree3689 3 หลายเดือนก่อน +53

    മോൾക്ക് നീതി കിട്ടട്ടെ

  • @anjusss598
    @anjusss598 2 หลายเดือนก่อน +17

    അവളേം അവനേം അവളുടെ വീട്ടുകാരെയും ന്യായീകരിക്കാൻ പറ്റില്ല... എല്ലാവരും തെറ്റ് ചെയ്തു. 16/17 വയസുള്ള പെണ്ണ് എന്ത് ദൈര്യത്തിൽ ആണ് ഫിസിക്കൽ റിലേഷൻ ചെയ്യാൻ പോയത്, കൂട്ടി പോയവൻ എന്തോ കണ്ടിട്ട് കൂട്ടിപോയി, വീട്ടുകാർക് ഒരു ശ്രദ്ധയും ഇല്ല. ആ പെണ്ണിന്റെ സംസാരം കേൾക്കുമ്പോ ഒരു 10 യേർസ് മുന്നേയുള്ള ഞാനൊന്നും സംസാരിക്കുന്നത് പോലെ അല്ല... അപ്പോ meturitty oke അവൾക്കും ഉണ്ട്... പിന്നെ ഒരാളുമായി sx ചെയ്യുമ്പോ ആർക്കേലും ഉറപ്പുണ്ടോ ജീവിത അവസാനം വരെ കൂടെ ഉണ്ടാവുമെന്ന്... ഇനിയുള്ള പിള്ളേർ എങ്കിലും അത് ഉൾകൊള്ളുക... ഒരു ഉറപ്പും ഇല്ല, മനുഷ്യൻ ആണ് മാറും ഏത് നേരം വേണം എങ്കിലും.... സൂക്ഷിച്ചാൽ ദുഖിക്കണ്ട... പണി കിട്ടി കിടന്ന് കരഞ്ഞിട്ടോ, ആത്മഹത്യ ചെയ്തിട്ടോ ആർക്കും ഒരു നഷ്ട്ടം ഇല്ല.. പോയവരുടെ ലൈഫ് പോയി എന്നല്ലാതെ.. ഇങ്ങേരു പറയണ പോലെ അവളെ കണ്ടാൽ പറയില്ല അച്ഛൻ ഓട്ടോ എടുക്കുന്നതാണ് എന്ന്. ആ മനുഷ്യൻ കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുമ്പോ ശ്രദ്ധിക്കണം സമയം കിട്ടി കാണില്ല

  • @anamika605
    @anamika605 3 หลายเดือนก่อน +43

    Pavam kuttii😢....pala aalkkarum maruchittim athine veruthe vidunnilla....aa kuttik nalla reethik cyber attack undarnn....aa payyan um frinds um ethil utharavadhikal aanu....ee channel ne big support

  • @Praseethasabari
    @Praseethasabari 3 หลายเดือนก่อน +49

    Penkuttiyude meleyum thett ind pakshe athumaathram choondi kaanikkumbhol nammal oru kaaryam oorkanam Ithupole ulla kuttapeduthal kelkum enn pedich purath parayan pattathe maranathekkurichu chindhikkunne enthenghilum reethiyil Ithupole ciber bullyingil pettupovunna kuttikalk ath thurann parayanulla dhairyam kittanam ennundel nammal jananghalum koodenilkanam😔

  • @sumi-sumayya5123
    @sumi-sumayya5123 3 หลายเดือนก่อน +73

    ഒരു പ്രശ്നം ഉണ്ടായാൽ അത് എന്താണ് എന്തിനെ കുറിച്ചാണ് പറയുന്നത് ഇപ്പൊ ആ പ്രശ്നത്തിന്റെ അവസ്ഥ എന്താണ് എന്നു നോക്കിയിട്ടല്ല ആളുകൾ അഭിപ്രായം പറയുക ഒരു കുട്ടി മരണപ്പെട്ടു ആ പെൺകുട്ടിക്ക് നേരിട്ട ദുരന്തം ആണ് പ്രശ്നം അവളെ ചൂഷണം ചെയ്തു ഒറ്റപ്പെടുത്തി അപമാനിച്ചു അവളെ വൈച് പണമുണ്ടാക്കി രക്ഷപെടാൻ പോലും അനുവദിക്കാതെ ഭീഷണിപ്പെടുത്തി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്തു സോഷ്യൽ മീഡിയ എന്തെന്ന് പോലും അറിയാത്ത കൂലിപ്പണിക്ക് പോയി ജീവിക്കുന്ന അവളുടേ വീട്ടുകാരെ വരെ പറ്റിച്ചു ഒരുത്തൻ കുടുമ്പത് കയറിക്കൂടി അവന്റെ ഉള്ളിലിരുപ്പ് അവർ അറിഞ്ഞിട്ടുണ്ടാവില്ല പെൺകുട്ടിയെയും അവളുടെ വീട്ടുകാരെയും കുറ്റം പറയുന്നവർ ഒരു കാര്യം ഓർത്താൽ മതി ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല ഇനി മേലിൽ അങ്ങനെ ആയിരിക്കാനും പ്രയാസം ആണ് പെൺകുട്ടികൾക് പ്രകൃതി യാൽ തന്നെ ഉള്ള അറിവില്ലായ്മ കൾ ഉണ്ടാകും ലോലമായ മനസും ശരീരവും ആണ് ഓരോ പെൺകുട്ടിക്കും അങ്ങനെ ഉണ്ടായാൽ മാത്രമേ കുടുംബനാഥാ ആയിരിക്കാൻ കഴിയു ഭാവിയിൽ ക്ഷമ സഹനം പ്രേഗ്നെൻസി അതിനു ശേഷം ഒക്കെ അധികം ആവശ്യം വേണ്ട ചുമതലകൾ ഉണ്ടാവും പെൺകുട്ടികൾക്കു അതൊന്നുമില്ലെങ്കിൽ തലമുറകൾ ഉണ്ടാകില്ല അതിനാലാണ് പെൺകുട്ടികളുടെ സ്വഭാവം പ്രകൃതം ഇങ്ങനെ ആയിപോവുന്നത് പെട്ടന്ന് സ്നേഹികുകയും വിശ്വസിക്കുകയും ഇണങ്ങുകയും ചെയ്യുന്ന ഇവരുടെ സ്വഭാവം ആണ് മുതലെടുക്കപ്പെടുന്നത് അതിനി ലോകം അവസാനിക്കും വരെ അങ്ങനെ തന്നെ മാറില്ല കഴുകന്മാരിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാനെ നമുക്ക് പറ്റു ഈ കുട്ടി ഒരാളെ ഇഷ്ടപ്പെട്ടു അവനെ വിശ്വസിച്ചു അവളെ കൊണ്ട് അവൻ ചെയ്യിക്കുന്നത്തിന്റെ ഒന്നും പരിണിത ഫലം അതിനു അറിവുണ്ടായിരുന്നില്ല. അവൾ തന്നെ വീഡിയോയിൽ പറയുന്നുണ്ട് സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായത് അവൻ കാരണം എല്ലാം അവൻ കൊണ്ട് നടന്നു ചെയ്യിച്ചു അവൻ ഇല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് അവനു നന്നായറിയാം എന്നു ആ കുട്ടി പറയുന്നുണ്ട് അവൻ കീ കൊടുത്ത് ആടിക്കുന്ന പാവ മാത്രമായിരുന്നു ആ കൊച്ചു അവന്റെ കൊടും ചതി ആ കുട്ടി തിരിച്ചറിഞ്ഞില്ല അതെന്താ അറിവായില്ലേ പ്രായമുണ്ടല്ലോ എന്നൊക്കെ കുറേപേർ ചോദിക്കുന്നുണ്ടല്ലോ ഒരാൾ ചതിക്കാനൊരുമ്പ്പെട്ടു ഇറങ്ങിയാൽ വിശ്വസിക്കുന്നവരെ ചതിക്കാൻ എളുപ്പം ആണ് അവൻ ഇവളെ ചതിച്ചു ക്രൂരമായി ദ്രോഹിച്ചു അതാണ് സത്യം അവൻ ഉപദ്രവിച്ചത് മാത്രം അല്ല ഇനിയങ്ങോട്ട് അവൾക്കൊരു ജീവിതമേ ഉണ്ടാകരുത് എന്നു അവൻ പ്ലാൻ ചെയ്തു നടപ്പിലാക്കി അവൻ ജയിച്ചു അതിനെ കൊന്നെടുത്തു.ആ കുട്ടിക്ക് നീതി കിട്ടണം അവൻ ശിക്ഷിക്ക പെടണം എവിടെങ്കിലും ഇരുന്ന് അതിന്റെ ആത്മാവ് ഏങ്കിലും അത് അറിയുന്നുണ്ടാവും 😢😢

    • @foryouforyou1926
      @foryouforyou1926 3 หลายเดือนก่อน +5

      കൊച്ച് പഠിക്കാൻ വിടുമ്പോൾ പഠിക്കണം അല്ലാതെ മറ്റെതല്ല പഠിക്കേണ്ടത് 17 വയസ്സല്ലേ ആയുള്ളൂ

    • @chengannurnews1104
      @chengannurnews1104 3 หลายเดือนก่อน +6

      നിങ്ങളുടെ മകൾ അല്ലെങ്കിൽ sahodsri😅പഠനത്തിൽ മാത്രം ശ്രദ്ധിച്ചു കഴിയുകയാണ് എന്നാണോ നിങ്ങൾ കരുതുന്നത്..
      പാവങ്ങൾ പെട്ടുപോകുന്നു.. ഗർഭം ധരിയ്ക്കുന്നു.. നിങ്ങളുടെ മകൾ അല്ലെങ്കിൽ സഹോദരി മിടുക്കിയാണ്.. വെള്ളം വരുമ്പോൾ ഊരി വിടുന്നു അത്രയേ ഉള്ളൂ

    • @kidukkachidaksha8786
      @kidukkachidaksha8786 3 หลายเดือนก่อน

      😢

    • @anithasworld4382
      @anithasworld4382 2 หลายเดือนก่อน

      ​@@chengannurnews1104reply...

    • @anithasworld4382
      @anithasworld4382 2 หลายเดือนก่อน

      ​@@chengannurnews1104sprrrr reply

  • @krishnaadarshnannu2936
    @krishnaadarshnannu2936 3 หลายเดือนก่อน +32

    Bhajana oke nala reethiyil cheyumayrunu. Pavam ayrunu aa kutty. Ariyavunna kuttyanu 😰😰

    • @foryouforyou1926
      @foryouforyou1926 3 หลายเดือนก่อน +2

      😂

    • @arunsuresh3967
      @arunsuresh3967 2 หลายเดือนก่อน

      Endhina chirikunne ​@@foryouforyou1926

  • @namithamadhu855
    @namithamadhu855 3 หลายเดือนก่อน +57

    Ivde parents ney kuttam parayunnavarod kuttykal padikn poyal Avrde koode schoolil pokan pattuoo..., frnds nte vtl koodey pokan pattumoo... Pokenda kuttikal engneyaylym vazhi thettumm100% sure ann ath... Eni parent's chillukuttil ettuvalarthiya kuttikal nthey vazhi thetti pokunille... Aa kuttykk thett patty athin parent's ney paranjitt karym lla.. Oru boyk oru girl avlde ellam koduthnkil athratholm snehom.. Priority ok koduthath kondlle?? Ath ella girlsnnum connect cheyyan pattille?? Etra maturity aya grl annekilmmm... Chinthchnokk avre parayn mathrm onnm ivde illaa... ❤️ath aa boy missuse cheythu... Ellrkum mind set orupole arikilla aa kuttykk ellm nashtm ayi pinne jeevikn motive thonnitt indvolla.. 😊❤️

    • @namithamadhu855
      @namithamadhu855 3 หลายเดือนก่อน +2

      @@feminarazak77 ayal parayunne kettille oru sadharanakarilum sadharanakar aya parents an maybe smart phone polum indavilla brthrnn mathrme aa tym ariyunn parayuy.. Avre kuttm paranjit krym lla aa kutticheytha thettinu... Orikkalim expect cheyumo swanthm mol physical relation nadathummenn maybe educated aya alkar arikkillaaa...

    • @Dazzledreams374
      @Dazzledreams374 3 หลายเดือนก่อน

      💯

    • @chengannurnews1104
      @chengannurnews1104 3 หลายเดือนก่อน

      തായോളികൾ അമ്മയെ ഒത്തതിനെ കുറ്റം പറയും എന്നിട്ടു രാത്രിയിൽ അമ്മയെ ഒക്കും..

  • @athulyasanthosh7617
    @athulyasanthosh7617 3 หลายเดือนก่อน +30

    Aval ethra thettu cheythu ennu paranjalum , Avale jeevanum vilayund.. Aa achan ammamarude avastha alochichu nokku… oru parentsum Makkal nashikan agrahikilla.. avarude vishwasam Aval use cheythu … and she got punished for it… but her death is too much for what she did… avald age koode nammal aalochikanam…. Aa age aanu… Nammal I’m nammude makkalum rakshapettathu nammude valiya bhagyam…

  • @Sherinee4321
    @Sherinee4321 2 หลายเดือนก่อน +2

    ഇത് അവൾ തന്നെ വരുത്തി വച്ചത് അല്ലെ അവർ പ്രേമിച്ചു അവർ തന്നെ ഓരോന്ന് വരുത്തി വച്ച് 💯 അതിൽ ആരും ഇടപെടാതിരിക്കുന്നത് അല്ലെ നല്ലത് 🙌🏻

  • @IanbabyandFamily
    @IanbabyandFamily 2 หลายเดือนก่อน +3

    എന്തിനും പ്രതിവിധി ആത്മഹത്യ അല്ല. അതുപോലെ ഒരു ആൺകുട്ടി ആണ് ആത്മഹത്യ ചെയ്യുന്നത് എങ്കിൽ ഈ പറഞ്ഞ നിയമം പത്രക്കാരും ഒന്നും കാണാനില്ലല്ലോ 🚶🏻‍♀️

  • @ramyaramakrishnan1357
    @ramyaramakrishnan1357 3 หลายเดือนก่อน +14

    Depression and all takes tym to develop, for the interviewer information.. it doesn’t come like a fever.. by the time the person feels he/she wants to meet the psychiatrist it ll take 1month or so much time itself .. so if a breakup occurs, maybe she identified her difficulties after 1month or more

  • @arjunpkumar9166
    @arjunpkumar9166 3 หลายเดือนก่อน +46

    Enthu paranjalulum …nashttam vettukaarkku mathram!😪

  • @astrophile5715
    @astrophile5715 3 หลายเดือนก่อน +25

    16:40 💯❤️

  • @anijas6554
    @anijas6554 3 หลายเดือนก่อน +12

    Njn chinthichath aa achane kurichaanu😢 makalum poi ithellam onnich arinja aa achante avastha😢

  • @JijeeshK-i7f
    @JijeeshK-i7f 3 หลายเดือนก่อน +7

    ആ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയോ.....
    അത് ഒന്ന് ജനങ്ങളെ ബോധ്യപെടുത്താൻ പറ്റുമോ....
    ഒരു കൃത്യമായ വ്യക്തത കിട്ടുവാൻ വേണ്ടി ആണ്......
    നിങ്ങളുടെ ചാനലിൽ കൂടി തന്നെ അത് സംപ്രേഷണം ചെയ്യും എന്ന് വിചാരിക്കുന്നു......

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +54

    ചിലർക്കു മാത്രമേ സങ്കടം വന്നാ കരയാൻ പറ്റും😢

  • @aswinpadmalayam3012
    @aswinpadmalayam3012 3 หลายเดือนก่อน +8

    Your right
    Palarkkum bhodham illa

  • @astrophile5715
    @astrophile5715 3 หลายเดือนก่อน +14

    😢 oru kochu kutty yodu engane oky cheyamoo..?? 🥀🥀 🥺🥺🥺

    • @AG-gj7ie
      @AG-gj7ie 3 หลายเดือนก่อน +6

      Koch kutty ayitano kochina indakan poyath😂

    • @astrophile5715
      @astrophile5715 3 หลายเดือนก่อน +1

      @@AG-gj7ie ninakk enthintte ked ahnu

    • @Misslolu_ff
      @Misslolu_ff 2 หลายเดือนก่อน +1

      ​@@AG-gj7ie അത് ചോദ്യമാണ്💯

  • @riyassr3659
    @riyassr3659 3 หลายเดือนก่อน +6

    ആ കുട്ടി 😢പാവം ആണ്

  • @sollychandran-tz9ck
    @sollychandran-tz9ck 3 หลายเดือนก่อน +6

    Enthu cheyyana aa kunju aa payyane trust chaithu poi.athinte prayum athalle.eni paranjittu karyumilla.poya Jeevan arkelum madakki pidikkan pattumo???aa parents nu aa kunju illandai avarude avasana shwasam vareyum ponnu mole kurichorthu orthu kanner vaarkkandae.parents jeevichirikkumbho nonthu prasavicha sopnam illandavumbhozhae vedhana ariyu.avare dayavu chaithu kutta pedutharuthe.avaru dhukhom thanghan avathe enthelum chaithu poyal avare kalerinjavarkku samadhanamai uranghan kazhiyumo????avarude dhukhathinu oru shamanam kodukkanum aa kunjinu nithya Shanti kittanum ellarum prarthikku..kuttavalikale niyamom kaikaryum cheyyatte.daivom kodutholum aa kunjine illandakkiyavarkku shiksa.dayavu chaithu social mediasloode ulla oru parichayavum arodum venda.ellareyum oru distance keep chaithu nirthuka.

  • @abhiramip6973
    @abhiramip6973 3 หลายเดือนก่อน +4

    Ellathinum koode nikkum aaneram ariylle chyunnath thett alle 17..22 ath kk verm oru nbr matharam aaa. Age vechu varunna onnu alla pakvadha
    Pinne vtl ninnu girl or boy evda poyalum therakkan ath parentsinte uthara kadamayanu
    Pinne.... Avante koode poy oronnum chythitt avane matharam kuttam parayanda aavisham illaaa
    Prgnt aaytt polum avlkk ath fmlyodu parayam aayrunnn
    Chyumpol oru resathinu agu nikkum
    Pinne. Vayattill aaya pedi.
    Agane ullaval anekill pokallayrunn
    Pinne....... Ethill. Avante allakill avalude ...aarude side aanu sheri thett ennu kndu nikkunnavarkk ariyilla
    Pine jeevichirikkumpol oruthante koode ninn pic eduthalo mindiyalooo kk thanneyum oru dash makkal kaanum. Oronn paraju paruthan
    Pinne chathu thalakk mukalill nikkumpo ayyo pavam kochu enn paraju kore ennam varum

  • @akp623
    @akp623 3 หลายเดือนก่อน +27

    Nth mathram vedanich kaanum aa ponnu molu … daivam avalde athmavinu santhi kodukatte.. veetukark munnot jeevikanulla dairyavum 🙏🏽

  • @EmiG-tt5cm
    @EmiG-tt5cm 3 หลายเดือนก่อน +8

    Self choice ended in disaster.
    Both are equally responsible.
    Punishment for the criminal.
    P. S money, drugs, other mafias should be investigated as well.
    education was important - but many youngsters who think social media money will keep flowing for every thing should understand ther are nany shades to it.
    Advise on youngsters - don't think all others are toxic or " Vasantham " .
    Which is actually not progressive either.

  • @jose-qb6zm
    @jose-qb6zm 3 หลายเดือนก่อน +9

    Appanteyum Ammayudeyum vishamathil panku cherunnu. Avanu capital punishment thanne kodukkanam.

  • @vishnukpunni1133
    @vishnukpunni1133 3 หลายเดือนก่อน +8

    ഇവിടെ ഈ കുട്ടി മരിച്ചതിൽ വീട്ടിൽ ഉള്ളവർക്കും ഉത്തരവാദിത്യം ഉണ്ട് ഈ ചെറിയ പ്രായത്തിൽ ഫോൺ വാങ്ങി കൊടുത്തതതും അത് പോലെ ആരാ എന്ന് അറിയാത്ത ആൺകുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി ഒപ്പം വിഡിയോ ചെയുമ്പോൾ എല്ലാം വീട്ടിൽ ഉള്ളവർ നോക്കണം പിന്നെ ഇവിടെ കുട്ടി ഗർഭിണി ആയി എന്ന് പറഞ്ഞു ഗർഭിണി ആവുന്നതിനു അവൻ മാത്രം വിചാരിച്ചാൽ പോരല്ലോ 😅അവൾ കിടന്നു കൊടുത്തിട്ടു അല്ലെ പിന്നെ അവൾ മരിച്ചപ്പോൾ കുറ്റം അവനു മാത്രം അപ്പോൾ വീട്ടുകാർ അല്ലവർ ആയി ഒരു ഉമ്പിയ ഭരണം😅😅

  • @fousiyafouz6600
    @fousiyafouz6600 3 หลายเดือนก่อน +16

    Pavam parents

  • @anjuganapriya7735
    @anjuganapriya7735 3 หลายเดือนก่อน +3

    Athe comment idunnavarkk enth...veetukarde vishamam avarkke ariyooo..negative comments idunnavarkk ithe pole varanam..appo manasilakum..

  • @meeraarun7424
    @meeraarun7424 3 หลายเดือนก่อน +11

    Iniyum vilikkum mudravakyam avanu vendi kurae ennam poyath oru manushyan jeevan annannu bodham illathae

  • @Veena3121
    @Veena3121 2 หลายเดือนก่อน

    ഇവിടെ ആണും പെണ്ണും oru പോലെ തെറ്റ്കാർ തന്നെ ആണ്.അതുപോലെ തന്നെ വീട്ടുകാർ 18 വയസ്സ് വരെ എങ്കിലും ആണ് ആയാലും പെണ്ണ് ആയാലും ശ്രദ്ധിക്കണം മക്കൾ എവിടെ പോകുന്നു എന്ത് ചെയുന്നു,, നിയമങ്ങൾ എന്തൊക്കെ ആണ് എന്നൊക്കെ മക്കളെ പറഞ്ഞ് ബോധ്യപെടുത്തുക... സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ഓരോ ചതി കുഴികളും ഇനി എങ്കിലും വളർത്തി കൊണ്ട് വരുന്ന കുഞ്ഞുമക്കൾക്ക്, male ആയാലും female ആയാലും പറഞ്ഞ് കൊടുത്ത് വളർത്തുക

  • @anushreee3517
    @anushreee3517 3 หลายเดือนก่อน +12

    Pavam molu

  • @ammu4009
    @ammu4009 3 หลายเดือนก่อน +10

    Pavm penkoch avl vishvasich poi avne...😊nthinanu enganokke kanikkunne...

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +16

    Ivnoke undyt ann thudkthil parnj nannyi penkutykle vlrthnmayeunnun ..maman alle .api adhikarmnundrunnu..avlkokke ahagram ane ingne akiye...ivroke paranjl innthe thlamaura klkilla..karanm innthe penpiller muhath nokiparayum njn ente karaym noknmikolm enn.

  • @ardr8784
    @ardr8784 3 หลายเดือนก่อน +8

    3 pere police arrest chythu athokearaa

  • @Lostbutterfly13
    @Lostbutterfly13 3 หลายเดือนก่อน +7

    Pavam chechii 🥹

  • @niya143
    @niya143 3 หลายเดือนก่อน +11

    പാവം കുട്ടി

  • @reshma.rreshu9486
    @reshma.rreshu9486 3 หลายเดือนก่อน +4

    😢

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 หลายเดือนก่อน +5

    സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വീട്ടുകാരെ തള്ളിപ്പറയുന്ന താത്കാലിക സുഖം തേടിപോകുന്ന എല്ലാം ഇതൊക്കെ തന്നെ അനുഭവിക്കും

  • @anilat4264
    @anilat4264 3 หลายเดือนก่อน +2

    😢😢

  • @RamyaVijay-r3b
    @RamyaVijay-r3b 3 หลายเดือนก่อน +5

    Hooo a paiyan thettukaran alle penkutty kidannukoduthu parayaruth sneham vishvasam pinne onnum nokkilla penkuttygal pavan pennine mathram kuttam parayaruth ippo paiyan karanam alle marichath

  • @reshmaammu8310
    @reshmaammu8310 2 หลายเดือนก่อน

    Chetta premikkuppol avalude sammathathodey cheytha krym alle athu.pne enthu kond breakup ayappol athu case akki.avalkk athin thalparym illankil avalkk angane oru avastha vannittundenkil aval appo case kodukkanamayirunnu.alland ippo aval marichu kazhinjitt Avante thalayil athu ketti veykkanda avasym enthanu .athanu ariyan vayathathu

    • @jaanysworld1295
      @jaanysworld1295 2 หลายเดือนก่อน +1

      Posco case ആണ് 17 വയസിനു മുന്നേ അവളുടെ സമതത്തോട് കൂടി ആയാലും അത് പീഡനം തന്നെ ആണ് അവനു അബോർഷൻ ഒക്കെ ചെയ്യിച്ചു ഈ video ഒന്ന് full കാണു ആ കുട്ടി അവസാനനിമിഷം വരെ അതിന്റെ ഭാഗം അനുഭവിച്ചിട്ടുണ്ട് bleeding 7 days വേദന അനുഭവിച്ചത് ആണ് അത് അബോർഷൻ ചെയ്തോണ്ട് ആണ് ആ bleeding പിന്നെ അവൾ അല്ല അവനു എതിരെ case കൊടുത്തത് നിയമം അനുസരിച്ചു നോക്കിയാൽ case അങ്ങനെ ആണ്. ഈ video full ഒന്ന് കണ്ടു നോക്ക് എന്നിട്ട് ഇനിയും ആ കുട്ടിയെ കല്ലെറിയാണോ അതോ ആ വീട്ടുകാർക്ക് അല്പം സമാധാനം കൊടുക്കണോ ആലോചിക്ക്

  • @faseelap146
    @faseelap146 2 หลายเดือนก่อน +1

    അവന്റെ മുന്നിൽ ഒറ്റക്ക് ജീവിച്ചു ജയിക്കണമായിരുന്നു...സൂയിസൈഡ് ആ ഒരൊറ്റ നിമിഷത്തിലെ തീരുമാനം അല്ലെ... ഇനിയിപ്പോ എന്ത് ചെയ്യാനാ.. അവൻ തെറ്റുകാരൻ ആണെങ്കിൽ അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ

  • @Krishnadev425
    @Krishnadev425 3 หลายเดือนก่อน +49

    2k kids 90% perkkum budhi illaa🙌🏻

    • @sruthimohan7247
      @sruthimohan7247 3 หลายเดือนก่อน +1

      💯

    • @Veena-ji2kc
      @Veena-ji2kc 3 หลายเดือนก่อน +1

      Yes

    • @deepakdezz5385
      @deepakdezz5385 3 หลายเดือนก่อน +4

      Manufacturing defect for 2k kids and side affects of kannaappi mode

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +18

    18 ayitylum itha gathy..mone ..age alla sofavm nallathaknm

  • @sivani7959
    @sivani7959 2 หลายเดือนก่อน

    Best vdo...

  • @p.ganoop9613
    @p.ganoop9613 3 หลายเดือนก่อน +10

    Thalathirinja oru generation

  • @malus_praveena1131
    @malus_praveena1131 2 หลายเดือนก่อน

    🥺😕💔

  • @nafilabeevi.k8466
    @nafilabeevi.k8466 2 หลายเดือนก่อน +2

    🍫 🍾

  • @reshmaammu8310
    @reshmaammu8310 2 หลายเดือนก่อน +1

    Ningal parayunnu nithiyude krym prayapurthi akatha aval.avalude sammathathodey cheytha krym alle athu pne ningal aa oru eee casil eduthidunnathu

  • @AiswaryaV.A
    @AiswaryaV.A 2 หลายเดือนก่อน +1

    Society 🥴

  • @RamyaVijay-r3b
    @RamyaVijay-r3b 3 หลายเดือนก่อน +6

    Binoy thettukaran avanum marikatte avan marikanno ennu arum parayalle avan karanam alle a kutty marichath or shikshakitanam

  • @anoopalummoottilrajesh8699
    @anoopalummoottilrajesh8699 3 หลายเดือนก่อน +6

    padikan pokubol padikandaya molleya allathya ethu pollathya paniku pokunnya

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +6

    ഇതൊക്ക ചത്തത് നന്നായി ഈ പ്രായത്തിൽ പഠിച്ചു ജോലി വാങ്ങി ഭാവി നോക്കാനുള്ളത് സോഷ്യൽ മീഡിയയിൽ അഴഞ്ഞടുന്ന ഓരോ മക്കൾക്കും ഇത് ഒരു പാഠമാകണം 😡😡😡

    • @eyecyet
      @eyecyet 2 หลายเดือนก่อน

      അതേ സത്യം ❤️. ഒന്നാമത്തെ കാര്യം ഈ സോഷ്യൽ മീഡിയ വഴി വരുന്ന സൈബർ ആക്രമണങ്ങളെ നേരിടാൻ അറിയില്ലെങ്കിൽ ഇതൊന്നും ഉപയോഗിക്കരുതായിരുന്നു!

  • @Homosapiens2025
    @Homosapiens2025 3 หลายเดือนก่อน +62

    ഉപദേശിക്കുമ്പോൾ തന്തയും തള്ളയും ശത്രുക്കളാകും

    • @സ്രാങ്ക്
      @സ്രാങ്ക് 3 หลายเดือนก่อน +5

      💯

    • @Maalu453
      @Maalu453 3 หลายเดือนก่อน +5

      സത്യം ആണ് ..

    • @beingApiscean
      @beingApiscean 3 หลายเดือนก่อน +7

      Athu teenage nte prashnam aanu. Thangalkum enikum ee lokathu ella manushyarudeyum chindagathi maarunna time aanu teenage. Nammale ethirkunavarod tharkikan thonum.

  • @Easywaytrickvideos
    @Easywaytrickvideos 2 หลายเดือนก่อน

    Yelal. Kollam but ratieng vendi igane oro thantha illatahram thumnil idune yenthinaa

  • @shamna2220
    @shamna2220 3 หลายเดือนก่อน +17

    പൊന്നുസഹോദര 17 വയസുള്ള പെണ്ണ് എന്തിനാ അവന്റെ വീട്ടിൽ കയറി ഇറങ്ങിയത്. ഒരുവട്ടം പീഡിപ്പിച്ച പ്പോൾ അത് അറിഞ്ഞുകൊണ്ട് എന്തിനാ വീണ്ടും പോയത്

  • @AmmuR-cd7se
    @AmmuR-cd7se 3 หลายเดือนก่อน +5

    ദർശനെ പുണ്യം സ്പർശനെ പാപം 😂
    ആൺപിള്ളേരെ സൂക്ഷിച്ചോ. ..............അങ്ങോട്ടായാലും ഇങ്ങോട്ടായാലും ഇപ്പൊ മുള്ളിനാ ദോഷം

    • @t__eek5627
      @t__eek5627 2 หลายเดือนก่อน

      💯

  • @petlover8750
    @petlover8750 3 หลายเดือนก่อน +20

    22 vayasulla aal anu maturity kanikkandath enn... Adipoliiiiii... sadharana case l 22 age girls nu anel avarkk maturity avarund... But boy's ne compare cheyumbol ee oru age maturity avilla... Athu kond thanne anallo boys ne nammal kettikkanel 27,28 vayas avatte enn karuthunnath.swantham mon anelum iyal ithu pole parayanam avan sredhikkanam ayirunnu enn

    • @narmada791
      @narmada791 3 หลายเดือนก่อน +40

      Compare cheyyumbol aval alle prayathil cheruth apol 22 um 17 um nokkumbol major aaya avan aanu niyamavashangal ariyandathum maturity kanikkendathum ennaanu paranjath..shyooo🙆allathe 22 vayasulla keralathile Aankuttikal okke maturity kanikkyanam ennalla

    • @petlover8750
      @petlover8750 3 หลายเดือนก่อน +1

      @@narmada791 ellam kond anu njan udheshiche... Niyamavashagal ayalum athra maturity ullu ladies ne vech nokiyal...

    • @delu-np2lu
      @delu-np2lu 3 หลายเดือนก่อน +24

      Athentha boysin 22 vayasil maturity avathe.....maturity olla boysum ond ketto pine binoy ariyanamayirun than premikunath oru minor aya kuttyeyan shredhikanamen..pocso case ine korach onnm ariyatha enale ondaya kutti onnm allallo binoy...

    • @petlover8750
      @petlover8750 3 หลายเดือนก่อน +2

      @@delu-np2lu Maturity ullavarum und athippo 22 avanam ennilla cheriya age l thanne maturity ulla kuttikalum und...njan paranjath aa boy ne mathram angine kuttam parayan pattillann anu... Avanu 22 ayi enn ullath kond avante niyamaparamayi chinthikkanam enn undo...angine nokkuvanel aa girl nu ariyamlo pregnant avum sredhikanam enn... Orale mathram parayunnath oru tharathilum sheriyalla ennanu paranje... Njan oru girl anu enikum und brthr.. nammal two side um nokkanam...avan sredhikanam ayirunnu enn parayunnathil njan yojikkunnilla

    • @Kendall40
      @Kendall40 3 หลายเดือนก่อน +1

      Dei.... Oru relation aavumbo physical erpedunnath ok but vere penngloda ponath ok alla... Matrlla ee pyynta leelavilasangal aa kuttide livil ond kand nokku... Appo manasilakum ee 22 vayas maturity ulla aalde ellam

  • @lavakusha7040
    @lavakusha7040 3 หลายเดือนก่อน +4

    Ente mone aval oru thavana abort cheyde aan ennit aval veendum ah relationship thudarunnu enth kond aan veetukar ann ethirthilaaaa ....

  • @RISWANRISHU-go2dq
    @RISWANRISHU-go2dq 2 หลายเดือนก่อน

    Ithreyum sneham thannitt ano a myran inghane cheythath 😢😢

  • @4nu.
    @4nu. 3 หลายเดือนก่อน +2

    Avalude thandha thane kaaranm

  • @maneeshm3611
    @maneeshm3611 3 หลายเดือนก่อน +1

    Aha poorimolaka marikendatha thanna 😂😂😂

    • @jumaali-lf7dm
      @jumaali-lf7dm 2 หลายเดือนก่อน +10

      Neyum ninte veetukarum puzhuth Chakanam

    • @aiswaryaj5698
      @aiswaryaj5698 2 หลายเดือนก่อน +6

      ninne pole ollavr mathrame ingane parayuuu....aa kuttiyude avastha avalk mathramee ariyu....

    • @maneeshm3611
      @maneeshm3611 2 หลายเดือนก่อน

      @@aiswaryaj5698 vivaram ollavarr ingane paraum athillathavarr chathathinta purake pokum chatheth chath avlllk inni oru myrum illa pakshe avllda achanum ammaum marikunavera avle orth karanjodeirrikanam
      kure insta olikall verum njayikarikann avllda kayill iripp karanam chatheth 😏

    • @BlackWolf69940
      @BlackWolf69940 2 หลายเดือนก่อน

      ​@@aiswaryaj5698malarnnu koduthittalle....😂

  • @revathisukumaran6312
    @revathisukumaran6312 3 หลายเดือนก่อน +2

    😢

  • @anilat4264
    @anilat4264 3 หลายเดือนก่อน +1

    😢😢

  • @shafdil8003
    @shafdil8003 3 หลายเดือนก่อน +1

    😢

  • @aiswaryaaiswarya2890
    @aiswaryaaiswarya2890 3 หลายเดือนก่อน +1

    😢