ഇതെല്ലാം കേൾക്കാൻ AP ഉസ്താദ് എത്രയും പെട്ടന്ന് എഴുനേറ്റ് വരാൻ വിധി ആക്കട്ടെ.... എന്നിട്ട് ഈ ഉസ്താദിന് വേണ്ടി ദുആ ചെയ്യാൻ അദ്ദേഹത്തിന് ആരോഗ്യവും, ആയുസ്സും റബ്ബ് നൽകട്ടെ.... അല്ലാഹുവേ ചെറിയ AP ഉസ്താദിന് സ്വർഗത്തിൽ നല്ലൊരു സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ... 🥹😭😭😭
എന്റെ ഇഷ്ട പ്രഭാഷകൻ ചെറിയ എ. പി ഉസ്താദ്.... 19/11/2022 ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞു😭😭😭😢😢 അല്ലാഹു പൊറുത്തു കൊടുക്കട്ടെ ദറജ ഉയര്‍ത്തി കൊടുക്കട്ടെ മുത്ത് നബിയോടൊപ്പം അവരേയും നമ്മേയും സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ...... *സ്വാദിഖ് സഅദി മച്ചമ്പാടി മഞ്ചേശ്വരം കാസര്‍കോട്*
ഈ പരിപാടിയിൽ നേരിട്ട് സംബന്ധിക്കാൻ കഴിഞ്ഞതിൽ നാഥനെ സ്തുതിക്കുന്നു 🤲 ഇനിയില്ലല്ലോ ആ ശബ്ദം എന്നോർക്കുമ്പോൾ മനസ്സ് തേങ്ങുന്നു .. നാഥാ .. ഉസ്താദിന്റെ ദറജ ഉയർത്തണെ ..ആമീൻ
രൂപത്തിലും ശബ്ദത്തിലും പേരിലുമൊക്കെ ശൈഖുനയോട് സാമ്യം പുലർത്തി, അവരുടെ ആദ്യ ശിഷ്യരിൽ പ്രധാനിയായി, അവസാനം സമസ്ത യോഗത്തിൽ പകരം സ്വാഗതം ആശംസിച്ചു, അവസാന പ്രസംഗത്തിലും അവിടുത്തെ ജീവിതം പറഞ്ഞ്.. ചെറിയ A P ഉസ്താദ് വിടവാങ്ങി പിരിയുന്നു.. അല്ലാഹു ആവുടുത്തോടൊപ്പം സ്വർഗത്തിൽ ഒരിടം നൽകട്ടെ. ആമീൻ
പ്രിയ ഗുരുനാഥന്റെ ആഫിയത്തിന് വേണ്ടി. അവിടുത്തെ മദ്ഹ് മതിവരുവോളം.. ഇതുപോലെ ഒരു ശിഷ്യനും പറയാൻ കഴിയില്ല. അവസാനം. Ap ഉസ്താദിന്റെ ദുആ ലഭിക്കാൻ.. മുന്നേ യാത്രയായി. അള്ളാഹു സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ........ ആമീൻ..... ഇന്നത്തെ യുവ പണ്ഡിതന്മാർ.. ഈ മഹാ പണ്ഡിതന്റെ വിനയം... കണ്ടും കെട്ടും പഠിക്കുക. അള്ളാഹു തൗഫീഖ് നൽകട്ടെ
*പുഞ്ചിരിച്ചു കൊണ്ടായിരിക്കും ഉസ്താദ് യാത്രയായത്......സ്വർഗം കണ്ടായിരിക്കും ആ പണ്ഡിതൻ കണ്ണടച്ചത്.....ഉമ്മത്തിന് ഇനി ആരാ ഉള്ളത്.....ഞങ്ങള്ക്ക് താങ്ങാവുന്നതിലും അപ്പുറമാണല്ലോ റബ്ബേ ഓരോ യാത്രപറച്ചിലുകളും.....*🥺🤲🏻
പുത്തൻ ആശയക്കാരായ വഹാബീ മൗദൂദി പോലോത്ത വിവരം കെട്ടവരെ ആദർശം കൊണ്ട് നേരിട്ട് അവരെ പരാജയപ്പെടുത്തി സാധാരണ ആളുകളുടെ മനസ്സിൽ പ്രിയങ്കരായി എക്കാലവും നിലകൊള്ളുന്ന മഹാ പണ്ഡിതൻ. 💯🌹💯🌹💯🌹
മർകസിലെ സീനിയർ മുദരിസ്സും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരായചെറിയ എ. പി ഉസ്താദിന്റെ പേരിൽ നിങ്ങളാൽ കഴിയുന്ന യാസീൻ, ഫാത്തിഹ ഓതി ഹദ്‌യ ചെയ്തു ദുആ ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അല്ലാഹു അവർക്ക് മഗ്ഫിറത്തും റഹ്മത്തും നൽകട്ടെ, ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ...._ *അൽ ഫാത്തിഹ*
اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس وابدله دارا خيرا من داره واهلا خيرا من اهله وزوجا خيرا من زوجه وجيرانا خيرا من جيرانه وأدخله الجنة وأعذه من عذاب القبر ومن فتنته ومن عذاب النار اللهم ارفع درجته في جنات الفردوس الأعلى
ഉസ്താദിൻ്റെ ദീർഘായുസ്സിന് വേണ്ടി ആഗ്രഹിച്ച ചെറിയ AP ഉസ്താദ് കാന്തപുരം വഫാത്തായ ദിനം.... എല്ലാ റ: ആഖർ 24 ൽ ശൈഖുനയുടെ പേരിൽ ഖുർആൻ തഹ്ലീൽ സ്വലാത്ത് ചൊല്ലി ഹദിയ ചെയ്തു ദുആ ചെയ്യാൻ മറക്കരുത്.akmis chaliyam
അങ്ങ് സുൽത്താൻ ഉലമക്ക് പ്രാർത്ഥിച്ചതും ആയിരങ്ങളെ സാക്ഷി നിർത്തി മർക്കസിൽ പ്രഭാഷണം നടത്തിയതും വിടവാങ്ങൽ പ്രസംഗം ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല!! നാഥാ ഞങ്ങളുടെ ഉസ്താദിന് നീ ദറജ വർദ്ധിപ്പിക്കണേ അള്ളാ
അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ച് കുട്ടണേ
കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നു.. സുൽത്താനുൽ ഉലമയെ കുറിച്ച് പറഞ്ഞ് ആയുസ്സിന് വേണ്ടി ദുആ ചെയ്ത്, അവിടുന്ന് നേരത്തെ നടന്നു.. 💔🤲😢
😢😢
😥😥
🥲🥲
🤲🏻😔
😥😥
ഇതെല്ലാം കേൾക്കാൻ AP ഉസ്താദ് എത്രയും പെട്ടന്ന് എഴുനേറ്റ് വരാൻ വിധി ആക്കട്ടെ.... എന്നിട്ട് ഈ ഉസ്താദിന് വേണ്ടി ദുആ ചെയ്യാൻ അദ്ദേഹത്തിന് ആരോഗ്യവും, ആയുസ്സും റബ്ബ് നൽകട്ടെ.... അല്ലാഹുവേ ചെറിയ AP ഉസ്താദിന് സ്വർഗത്തിൽ നല്ലൊരു സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ... 🥹😭😭😭
Aameen🤲🏻😓
Ameen
അള്ളാഹുവേ ചെറിയ ഏ പീ ഉസ്താദിന്റെ കൂടെ ഞങ്ങളെയും നീ സ്വർഗത്തിലേക്ക് ആനയിക്കണേ നാഥാ..ആമീൻ
ഉസ്താദിന്റെ ദറജ ഉയർത്തണേ അള്ളാഹ് ..ആമീൻ
Aameen
ആമീൻ
അല്ലാഹുവേ ഈ മഹാപണ്ഡിതന്മാരെ കൂട്ടത്തിൽ ഞങ്ങളെയും നാളെസ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ😭😭🤲🤲🤲🤲😭
എന്റെ ഇഷ്ട പ്രഭാഷകൻ ചെറിയ എ. പി ഉസ്താദ്.... 19/11/2022 ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞു😭😭😭😢😢 അല്ലാഹു പൊറുത്തു കൊടുക്കട്ടെ ദറജ ഉയര്‍ത്തി കൊടുക്കട്ടെ മുത്ത് നബിയോടൊപ്പം അവരേയും നമ്മേയും സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ......
*സ്വാദിഖ് സഅദി മച്ചമ്പാടി മഞ്ചേശ്വരം കാസര്‍കോട്*
അള്ളാഹുവേ ഉസ്താദിനേയും ഞങ്ങളേയും നിന്റെ സ്വർഗ്ഗീയ ഭവനത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ..... ആമീൻ യാ റബ്ബൽ ആലമീൻ ....
ഈ പരിപാടിയിൽ നേരിട്ട് സംബന്ധിക്കാൻ കഴിഞ്ഞതിൽ നാഥനെ സ്തുതിക്കുന്നു 🤲
ഇനിയില്ലല്ലോ ആ ശബ്ദം എന്നോർക്കുമ്പോൾ മനസ്സ് തേങ്ങുന്നു .. നാഥാ .. ഉസ്താദിന്റെ ദറജ ഉയർത്തണെ ..ആമീൻ
Ee paripadi avideyanu
എവിടെ സ്ഥലം
NaanumPangeduttuAllaahuSweekarikkatteaAameen
Aameen
@@abdullakt9141 markasil
അള്ളാഹുവേ പ്രിയപ്പെട്ട ഉസ്താദിന് സ്വർഗം നൽകി അനുഗ്രഹിക്കണേ... Ap ഉസ്താദിനു ദീർഗായുസ്സും ആഫിയത്തും നൽകണേ.. ആമീൻ.
امين
അല്ലാഹുവേ ഉസ്താദ് ഉൾപ്പെടെയുള്ള മഹാന്മാരുടെ ബർകത് കൊണ്ട് ഞങ്ങളെ നീ നന്നാക്കണം റബ്ബേ 🤲🏻...ഉസ്താദിന്റെ😢 ദറജ നീ ഉയർത്തണേ അല്ലാഹ്...ആമീൻ
Aameen
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹുവേ .. ഞങ്ങളെ വിട്ട് പിരിഞ്ഞ ചെറിയ ഏപി ഉസ്താദിന് സ്വർഗ്ഗം നൽകണേ . റബ്ബേ.. സ്വർഗ്ഗത്തിൽ ഞങ്ങളെയും അവരോടെപ്പം ചേർത്ത് തരണമേ...
ആമീൻ
ദറജ ഉയർത്തണെ നാഥാ
ആമീൻ
അല്ലാഹ് പുന്നാര ഉസ്താദിന് നീ നിൻ്റെ സ്വർഗഅം എന്ന ബവനതിൽ നീ ഉയർന്ന പദവി കോടുക്കനെ 🤲🤲🤲
ആമീൻ
Ameen yu rabbal alameen
ആമീൻ 🤲🤲😭
امين vallatha mookada. Pandithan maroke.......ppediyavunnu
امين يارب العالمين ،
രൂപത്തിലും ശബ്ദത്തിലും പേരിലുമൊക്കെ ശൈഖുനയോട് സാമ്യം പുലർത്തി, അവരുടെ ആദ്യ ശിഷ്യരിൽ പ്രധാനിയായി, അവസാനം സമസ്ത യോഗത്തിൽ പകരം സ്വാഗതം ആശംസിച്ചു, അവസാന പ്രസംഗത്തിലും അവിടുത്തെ ജീവിതം പറഞ്ഞ്..
ചെറിയ A P ഉസ്താദ് വിടവാങ്ങി പിരിയുന്നു..
അല്ലാഹു ആവുടുത്തോടൊപ്പം സ്വർഗത്തിൽ ഒരിടം നൽകട്ടെ. ആമീൻ
ആമീൻ
മഗ്ഫിറത്തും മർഹമത്തും നൽകി ദറജ ഉയർത്തണേ റബ്ബേ...😰😰😥😥 ആമീൻ
Aameen
ആമീൻയാറബ്ബൽആലമീൻ
🤲🤲🤲
آمين يارب العالمين
Aameen
ആമീൻ
ഉസ്താദിന്റെ ദറജ ഉയർത്തണേ അള്ളാഹ്🤲😔ശൈഖുനാക്ക് ദീർഘായുസ് നൽക് അള്ളാഹ് 🤲
ഉസ്താദിന്റെ ദറജ ഉയർത്തണേ അല്ലാഹ് അവരോടൊപ്പം ഞങ്ങളേയും സ്വർഗത്തിൽ കടത്തേണമേ
നാഥാ നീ ദറജ ഉയർത്തണേ
ദീനിൽ അവരുടെ വിടവ് നികത്തണേ allah😢🤲🏻
അല്ലാഹുവേ ഉസ്താദിന്റെ ദ റ ജ നീ ഉയർത്താണേ അല്ലാഹ്
Allahuve ഉസ്താദിന്റെ ദരജ ഉയർത്തട്ടെ അവരോടൊപ്പം നമ്മളെയും സ്വാർഗത്തിൽ കടത്തണെ അള്ളാഹ് 😰😰😰🤲🤲
ഉസ്താദിന്റെ ശിഷ്യൻ ആയതിൽ സന്തോഷിക്കുന്നു റബ്ബേ ഉസ്താദ് ന്റെ സ്ഥാനം ഉയർത്തണേ 🤲🤲
അല്ലാഹുവേ ഉസ്താദിന്റെ ദറജ ഉയർത്താനേ അള്ളാഹ് കബർ ജീവിതം സന്തോഷ മാക്കണേ അള്ളാഹ്
ശൈഖുനാക് പൂർണ ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്
ഇനിയാരുണ്ട് റബ്ബേ, ഞങ്ങള്ക്ക്,,,, 🤲🤲നാഥാ അവരുടെ കൂടെ ഞങ്ങളെയും എത്തിക്ക് നാഥാ 🤲🤲😥😥😥
അല്ലാഹുവേ ഉസ്താദിൻ്റെ പരലോകo സ്വർഗ്ഗമാക്കി കൊടുക്കണേ ആമീൻ
മാഷാഅല്ലാഹ് ഉസ്താതിന്റെ ദരജ വർത്തിപ്പിക്കനെ അല്ലാഹ് ആമീൻ
നാഥാ നീ ദറജ ഉയർത്തണേ😭
Ameen
അല്ലഹുവേ ദറജ ഉയർത്തണേ....ആമീൻ
آمين
آمين يارب العالمين
ആമീൻ
ഉസ്താദിന് സ്വാർഗ്ഗം നൽക്കട്ട 🤲🤲🤲🤲
അള്ളാഹുവേ നീ ദരജ ഉയർത്തണേ
പ്രിയ ഗുരുനാഥന്റെ ആഫിയത്തിന് വേണ്ടി. അവിടുത്തെ മദ്ഹ് മതിവരുവോളം.. ഇതുപോലെ ഒരു ശിഷ്യനും പറയാൻ കഴിയില്ല. അവസാനം. Ap ഉസ്താദിന്റെ ദുആ ലഭിക്കാൻ.. മുന്നേ യാത്രയായി. അള്ളാഹു സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ........ ആമീൻ.....
ഇന്നത്തെ യുവ പണ്ഡിതന്മാർ.. ഈ മഹാ പണ്ഡിതന്റെ വിനയം... കണ്ടും കെട്ടും പഠിക്കുക. അള്ളാഹു തൗഫീഖ് നൽകട്ടെ
👍
Aameenyaarabbalaalameen
അല്ലാഹ്... ആ പൂമുഖം... 😘😘😘സ്വർഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ.. അവിടുത്തെ ദറജകൾ ഉയർത്തണെ.. ആമീൻ
ആമീൻ
ആമീൻ
ആമീൻ 🤲😥
Ameen
നാഥാ സ്വർഗത്തിൽ അവിടുത്തെ പദവി ഉയർത്തണേ...
അല്ലാഹുവേ നീ ഉസ്താദിന്റെ ദരജ ഉയർത്തണേ.
اللهم اغفر له و ا رحمه
ആമീൻ
അല്ലാഹു ഉസ്താദിൻ്റെ ദറജ ഉയത്തട്ടെ..ആമീൻ
അല്ലാഹുവേ ഞങ്ങളുടെ നഎതാക്കൽക്ക് നീ സ്വർഗം നൽക്നെ..ആമീൻ,
ഉസ്താദിന്റെ ദറജ ഉയർത്തണേ അള്ളാ
അള്ളാഹുവേ ഉസ്താദിന് പരത്തിലും വിജയം നൽകണേ
എന്തൊരു ആവേശത്തോടെ
പഞ്ചിരി തൂക്കിയുള്ള കിയുള്ള സംസാരം പ്രായാധിക്ക്യത്തിലും യുവത്വം നിറഞ്ഞ വാക്ക് ധോരണി
അള്ളാഹു സ്വര്ഗ മണിമാളിക നൽകി ഉയർത്തട്ടെ കണ്ണീരോടെ വിട.
പടച്ചറബ്ബെഈഉസ്താദി നെആത്യമായിട്ടും അവസാനമായിട്ടു ഞാൻകണ്ടത് കൈഞ്ഞ സപ്റ്റമ്പർ 17ന് എന്റെമകന്റെ നികാഹ് ചെയ്യാൻ വന്നപ്പാണ്. പടച്ചോനെഅവസാന കൂടികഴിച്ചയാണെന്ന് അറിഞ്ഞില്ല ആമഹാനവർകളുടെപരലോക ജീവിതം ബർസക്കി യായജീവിധം റാഹത്തിലാക്കി കൊടുക്കണേ നാഥാ അവരുടെകൂടെ നിന്റെ ജന്നതുനഹിമിൽഞങ്ങളെയും നീ ഒരുമിച്ചു കൂട്ടനെ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
*പുഞ്ചിരിച്ചു കൊണ്ടായിരിക്കും ഉസ്താദ് യാത്രയായത്......സ്വർഗം കണ്ടായിരിക്കും ആ പണ്ഡിതൻ കണ്ണടച്ചത്.....ഉമ്മത്തിന് ഇനി ആരാ ഉള്ളത്.....ഞങ്ങള്ക്ക് താങ്ങാവുന്നതിലും അപ്പുറമാണല്ലോ റബ്ബേ ഓരോ യാത്രപറച്ചിലുകളും.....*🥺🤲🏻
AllaahuSwargattilOrumippikkaattaeeAameen
അവസാന പ്രസംഗം ഉസ്താദ് നെ കുറിച്
യഥാർത്ഥ കൂട്ടുകെട്ട് 🌹🌹🌹
ചെറിയ A P ഉസ്താദിന്റെ ദറജ ഉയർത്തണേ റബ്ബേ 🤲മഹാനാവർകളെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടനെ അള്ളാ 🤲ആമീൻ
അള്ളാഹു ഉസ്താദിന്റെ ദരജ ഉയർത്തി കൊടുക്കുമാരട്ട് ആമീൻ
നാഥാ നീ ദറജകൾ ഉയർത്തണേ...
ജന്നാത്തുൽ ഫിർദൗസിൽ ഉസ്താദവർകളോട് കൂടെ ചേർക്കണേ നാഥാ.
ദറജ ഉയർത്തണേ .. അല്ലാഹ്....
അവരുടെ മദദ് ഞങ്ങൾക്ക് നൽകണേ... അല്ലാഹ്....
റബ്ബേ... ഞങ്ങളെ നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ ...🤲😪
അല്ലാഹു സുബ്ഹാനവുതാല അദ്ദേഹത്തിൻറെ ദറജ ഉയർത്തി നൽകുമാറാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അള്ളാഹ് നീ ദറജഉയർത്തണേ..........ആമീന്‍
ഉസ്താദിന്റെ ദറജ ഉയർത്തണേ അല്ലാഹ്.
അല്ലാഹ് 🤲മഹാന്റെ ദറജഉയർത്തണേ 🤲അവരെയും ഞങ്ങളേയുംനിന്റെ സ്വാർഗ്ഗപൂങ്കാവത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲🤲🤲🤲
പൂനിലാവ് വിരിയും പോലുള്ള ആ പുഞ്ചിരി 😘😭
😥എന്തൊരു വാക്കുകൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ 😥
പണ്ഡിത സൂര്യന് വിട......
അല്ലാഹു വേ സ്വർഗ്ഗം നൽകണേ അല്ലാഹ്....
പുത്തൻ ആശയക്കാരായ വഹാബീ മൗദൂദി പോലോത്ത വിവരം കെട്ടവരെ ആദർശം കൊണ്ട് നേരിട്ട് അവരെ പരാജയപ്പെടുത്തി സാധാരണ ആളുകളുടെ മനസ്സിൽ പ്രിയങ്കരായി എക്കാലവും നിലകൊള്ളുന്ന മഹാ പണ്ഡിതൻ. 💯🌹💯🌹💯🌹
അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ 🤲😢
എന്തൊരു ചിരിയായിരുന്നു റബ്ബേ.. ആ മുഖം മായില്ല..😢😢
അള്ളാഹു Su darajah ഉയർത്തിക്കൊടുക്കട്ടെ,, maghfirat നൽകട്ടെ.. ആമീൻ
മഹാൻ്റെ ദറജറബ്ബ് വർദ്ദിപ്പിക്കട്ടെ ആമീൻ
ചെറിയ ap ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തട്ടെ ഉസ്താദിന്റെ കൂടെ നാളൈ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി തരട്ടെ
ഇത്രയും മഹത്തായ ഈ പ്രസംഗത്തിൽ എങ്കിലും ഇടക്കിടെയുള്ള ഈ പരസ്യങ്ങൾ ഒഴിവാക്കാമായിരുന്നു
ദരജ ഉയർത്തണേ റബ്ബേ ആമീൻ
ഉസ്താദിന്ന് റബ്ബ് സ്വർഗം നൽകട്ടെ
അല്ലാഹു ദർജ ഉയർത്തട്ടെ
ഉസ്താദിന്റെ ദറജ ഉയർത്തണേ الله
امين امين يا رب العالمين 😢🤲
മർകസിലെ സീനിയർ മുദരിസ്സും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരായചെറിയ എ. പി ഉസ്താദിന്റെ പേരിൽ നിങ്ങളാൽ കഴിയുന്ന യാസീൻ, ഫാത്തിഹ ഓതി ഹദ്‌യ ചെയ്തു ദുആ ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
അല്ലാഹു അവർക്ക് മഗ്ഫിറത്തും റഹ്മത്തും നൽകട്ടെ, ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ...._
*അൽ ഫാത്തിഹ*
InshaAllaah
കണ്ണ് നിറയുന്നു ഉസ്താദ്... 😔😔
اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس وابدله دارا خيرا من داره واهلا خيرا من اهله وزوجا خيرا من زوجه وجيرانا خيرا من جيرانه وأدخله الجنة وأعذه من عذاب القبر ومن فتنته ومن عذاب النار اللهم ارفع درجته في جنات الفردوس الأعلى
ശൈഖുനയുടെ ദറജ ഉയർത്തണെ നാഥാ
മാഷാ അല്ലാഹ്, ചെറിയ ap ഉസ്താദിന്റെ ധർജ ഉയർത്തന്നെ അല്ലാഹ് 🤲🤲😭
അല്ലാഹുവേ ഉസ്താതിന്റെ ദറജ ഉയർത്തണേ aameen🤲🤲😢😢😊
അല്ലാഹു ദർജ ഉയർത്തി കൊടുക്കട്ടെ
Ammeen
കരളാണ് ഉസ്താദ്
സ്വർഗത്തിൽ വെച്ച് കാണാൻ റബ്ബ് അനുഗ്രഹിക്കട്ടേ....
ആമീൻ
അല്ലാഹു ദറജ ഏറ്റി കൊടുക്കട്ടെ അവരൊടൊപ്പം സ്വർഘത്തിൽ നമ്മെയും അല്ലാഹു എത്തിക്കട്ടെ
അല്ലാഹ്..... ദുനിയാവ് കാലിയാകുകയാണെല്ലോ റബ്ബേ 😌😌
റബ്ബ് ഉസ്താദിന്റ് ദാറ ജ uyarthattee
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
🤲🤲🤲
ഞാൻ അവസാനമായി നേരിട്ടു കണ്ടത് മഹ്മൂദിയ്യ പെരിഞ്ഞനം നിന്നാണ് അല്ലാഹ് 😢
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജി ഹൂൻ പാരത്യ ജീവതം രാഹത്തി കൊടുക്കട്ടെ
ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲
അവിടത്തെയും ഞങ്ങളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണ് റഹ്മാനെ
ഇങ്ങനെയുള്ള ഒരുപാടു പണ്ഡിതർ ജനിക്കട്ടെ
صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️
Hifzil quran
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
Aameen😢😢
ഉസ്താദിൻ്റെ ദീർഘായുസ്സിന് വേണ്ടി ആഗ്രഹിച്ച ചെറിയ AP ഉസ്താദ് കാന്തപുരം വഫാത്തായ ദിനം.... എല്ലാ റ: ആഖർ 24 ൽ ശൈഖുനയുടെ പേരിൽ ഖുർആൻ തഹ്ലീൽ സ്വലാത്ത് ചൊല്ലി ഹദിയ ചെയ്തു ദുആ ചെയ്യാൻ മറക്കരുത്.akmis chaliyam
ദറജ ഉയർത്തട്ടെ.... ആമീൻ
Usthadhinte dharaja uyarthane allah eppoyum dhuhayil ulpedutharund
أمين يارب العالمين
آمين يارب العالمين😭
Allah usthadinte koode swargathil njangaleeyum cheerkanee
اللهم اغفر له وارحمه واعف عنه..
അങ്ങ് സുൽത്താൻ ഉലമക്ക് പ്രാർത്ഥിച്ചതും ആയിരങ്ങളെ സാക്ഷി നിർത്തി മർക്കസിൽ പ്രഭാഷണം നടത്തിയതും വിടവാങ്ങൽ പ്രസംഗം ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല!!
നാഥാ ഞങ്ങളുടെ ഉസ്താദിന് നീ ദറജ വർദ്ധിപ്പിക്കണേ അള്ളാ
Allaahuve nee avarude dharaja uyarthane,njangaleyum avareyum nale swarkathil onnippikkename ameen,,
Ap usthadine kurichu orupad ariyan kazhinju usthadinodoppam nammaleyum swargathil praveshipikkane Allah
ഉസ്താദ്
അൽഹംദുലില്ലാഹ്
اللهم ارفع درجته في الدارين يا رب العالمين
Nale maha navargaleyum nammeyum allahu swargathil ethilktte ameen
Aameenyaarabbalaalameen
സ്വർഗത്തിൽ ഒരുമിപ്പിക്കണേനാഥാ...
اللهم ارفع درجاته
آمين يا رب العالمين
اللهمَ ادخلناالجنة مع الأبرار