Resort For Rs. 1 | Behind the Scenes 🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Term Plans in India are 30%-50% cheaper than International Plans. Buy Now 👇
    tinyurl.com/bdzkcfnk
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • บันเทิง

ความคิดเห็น • 4.2K

  • @Nickvlogss
    @Nickvlogss  6 วันที่ผ่านมา +167

    Term Plans in India are 30%-50% cheaper than International Plans. Buy Now 👇
    tinyurl.com/bdzkcfnk

  • @ajmalv1138
    @ajmalv1138 6 วันที่ผ่านมา +1305

    Pinray vijiyan❌Nick blog✅

    • @FPP_GAMER
      @FPP_GAMER 6 วันที่ผ่านมา +15

      Blog✅

    • @ameenjifil8758
      @ameenjifil8758 6 วันที่ผ่านมา +26

      Ooman chandy❌

    • @ArjunXv5
      @ArjunXv5 6 วันที่ผ่านมา +8

      Agereka adichu kalayan ola samym kazhinu 😂

    • @mr_toluene
      @mr_toluene 6 วันที่ผ่านมา +21

      Nick vlog❎ Nick blog✅ 😅

    • @user-hc8iz8sh3v
      @user-hc8iz8sh3v 6 วันที่ผ่านมา +3

      Ningalee poolula alll varanam baranathill

  • @alilamasia4184
    @alilamasia4184 6 วันที่ผ่านมา +437

    ജീവിതത്തില്‍ എന്തെങ്കിലും ആവണം എന്ന് തോന്നിപ്പിച്ച മനുഷ്യൻ , ❤❤❤❤❤
    big salute brother🙌

  • @RoshanRishan-pl1gs
    @RoshanRishan-pl1gs 5 วันที่ผ่านมา +23

    ഇങ്ങനെ ഒരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. ❤അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. ആ അച്ഛൻന്റെയും അമ്മയുടേയും വാക്കുകൾ 🔥🔥അവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥന മതി ❤️Nick vlogs thereal Hero 🔥🔥

  • @shinjithlal3176
    @shinjithlal3176 4 วันที่ผ่านมา +6

    100 ആളിൽ 1 എണ്ണമേ കാണൂ ഇങ്ങനെ 🙂❤

  • @juffi_shorts
    @juffi_shorts 6 วันที่ผ่านมา +110

    ഇൻസ്റ്റയിൽ നിന്ന് വന്നവർ 😌😌😌😌😌ഇവിടെ

  • @Fasna-um6es
    @Fasna-um6es 6 วันที่ผ่านมา +196

    താങ്കളുടെ മാതാപിതാക്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇത് പോലെ ഒരു മകൻ ജന്മം നൽകിയതിൽ 🥰

  • @sona2294
    @sona2294 6 วันที่ผ่านมา +23

    Dheivam മനുഷ്യന്മാരിലൂടെ പ്രവർത്തിക്കും എന്ന് കേട്ടിട്ടുണ്ട് .. Dheivam നിങ്ങളിലൂടെ പ്രവർത്തിക്കുന്നു എന്ന് ഞാൻ കാണുന്നു..... 🥺❤ur so great Nick broo ... I can't any words to explain about you ....🙌 ചേട്ടനെ പോലെ നല്ല ഒരു മകന് ജൻമം നൽകിയ മാതാപിതാക്കൾ ഭാഗ്യവാന്മാരാണ് ... Keep going on broo god's with you anytime 💞 we all are pray for u and ur family .... God bless you Nick brooo

  • @Azeez-ci1ti
    @Azeez-ci1ti 6 วันที่ผ่านมา +20

    പാവങ്ങളുടെ ദൈവമാണ് നിങ്ങൾ..ഓരോരുത്തരും നിങ്ങളുടെ ഈ സ്വഭാവം കണ്ട് പഠിക്കട്ടെ.. ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്☺️❤️

  • @Sree4650
    @Sree4650 6 วันที่ผ่านมา +177

    എന്റെയും ഒരു സ്വപ്നം ആണ് അർഹതപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുക്കണമെന്നത്.. You are a inspiration 🥰👍🏾

    • @Shafeeq7769
      @Shafeeq7769 6 วันที่ผ่านมา +3

      എന്നാൽ എനിക്ക് വെച്ച് തന്നേക്ക് 😔😔😔

    • @jayanthijayanthi2539
      @jayanthijayanthi2539 6 วันที่ผ่านมา +2

      Enikku vasthuvum illa veedum illa oru molundu jolikku pokan kazhiyilla please help

    • @firstviral13
      @firstviral13 6 วันที่ผ่านมา +3

      സലിംകുമാർ :- ആ ഫൂ ആ ഫൂ ' സ്വപ്നം മാത്രം ഉള്ളുലെ 🙂

    • @itsmefebina4429
      @itsmefebina4429 5 วันที่ผ่านมา +2

      Oru കുടുംബത്തിന് കിണർ പണി പൂർത്തി ആക്കി കൊടുക്കാൻ പറ്റുമോ dear

    • @user-ei5lq2np4u
      @user-ei5lq2np4u 5 วันที่ผ่านมา

      എന്റെ കുട്ടികൾക്ക് ഒരു വീട് വെച്ചു തരാമോ.... 2സെന്റ് സ്ഥലവും ഒരു ചെറിയ വീടും... പറ്റുമോ അവർക്ക് ഞാൻ അല്ലാതെ വേറെ ആരും ഇല്ല.... ഒരാളും help ചെയ്യാനും ഇല്ല.... ഞാൻ ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട്. 9000 salary കിട്ടും വാടകയും ചിലവും എല്ലാം എനിക്കു എത്തി പിടിക്കാൻ പറ്റുന്നില്ല... എനിക്കു എല്ലാവരും ഉണ്ട് but 1രൂപക്ക് ആരും സഹായത്തിനില്ല ഞാൻ ചോദിക്കാനും ഇല്ല വാപ്പ ഉമ്മ വേറെ അവർ വേറെ വിവാഹം കഴിഞ്ഞു കുടഭമായി ജീവിക്കുന്നു ഞാനും കുട്ടികളും അവർക്ക് ഭാരമാണ്.... എന്നെ സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കു..... നാളെ എനിക്കു എന്തെങ്കിലും സംഭവിച്ചാൽ കിടക്കാൻ ഒരു കൂര പോലും അവർക്ക് ഇല്ല.....

  • @Pikkachu143__
    @Pikkachu143__ 6 วันที่ผ่านมา +85

    ചേട്ടനെ കാണുമ്പോൾ തന്നെ positive vibe ആണ് 😌🫶🏻🤍

  • @thalhaththaha3455
    @thalhaththaha3455 6 วันที่ผ่านมา +8

    നല്ല മനസ്സ് ഉള്ളവൻ ഉയരങ്ങളിൽ എത്തും 💯❤️‍🔥

  • @nishananihmath1802
    @nishananihmath1802 6 วันที่ผ่านมา +8

    ഉള്ളത് കൊണ്ട് ഒരു കുടുംബത്തെ സഹായിച്ചു അവരുടെ പ്രാർത്ഥനയിൽ ഒരാളവൻ കഴിഞ്ഞല്ലോ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajmalaju4733
    @ajmalaju4733 6 วันที่ผ่านมา +124

    10:52 ah അച്ഛൻ്റെ വാക്കുകൾ രോമാഞ്ചം 🔥😍❤️

  • @shemeermenath1299
    @shemeermenath1299 6 วันที่ผ่านมา +48

    ഈ അച്ഛന്റെയും അമ്മയുടെയും വാക്കുകളിൽ അവരുടെ സന്തോഷം അറിയാൻ ഉണ്ട്....പ്രാർത്ഥനകൾ ഉണ്ട് ബ്രോ എന്നും 🥰🥰🥰🥰

  • @user-fs1ho2cd4m
    @user-fs1ho2cd4m 6 วันที่ผ่านมา +6

    എനിക്ക് nick നെ ഭയങ്കര ഇഷ്ടമാണ് nick ഏട്ടനും nick ഏട്ടന്റെ വീട്ടുകാർക്കും നല്ലതുമാത്രം വരട്ടെ

  • @Rtechs2255
    @Rtechs2255 5 วันที่ผ่านมา +8

    Nick അളിയാ, പണ്ട് ഇടുന്നത് പോലെ ഉള്ള normal vlogs കൂടി ഇട്ടാൽ നന്നായിരിക്കും.
    ഇതൊക്കെ ചെയ്യാൻ ഉള്ള funds ഉം ആ videos ൽ നിന്ന് കിട്ടുമല്ലോ..

  • @melapranthan
    @melapranthan 6 วันที่ผ่านมา +47

    പാവങ്ങളുടെ സങ്കടങ്ങൾ മനസിലാക്കി അവരെ ഇങ്ങനെ നെഞ്ചോട് ചേർത്തുപിടിച്ചു അവരെ സഹായിക്കുന്ന ഒരേഒരു മനുഷ്യൻ. Nick bro ...🔥

  • @Farvanaaaaaa
    @Farvanaaaaaa 6 วันที่ผ่านมา +42

    സാറിന്റെ പേരെന്റ്സിന് സാറിനെ ഓർത്ത് എന്നും അഭിമാനിക്കാം🥰🥰 സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കി അവരെ സഹായിച്ച് അവരുടെ ആ ചിരിയിൽ നിന്ന് സന്തോഷം കണ്ടെത്തുന്നത് സാറിന്റെ ഒരു ലഹരിയാണ്😅💕💕 നാളത്തെ തലമുറ സാറിനെ കണ്ടുപഠിക്കണം 💕ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰(farvanaaaaaa)

  • @saleenamt1469
    @saleenamt1469 6 วันที่ผ่านมา +4

    Ningaloru sambavaman....etra ethra aalukalude prarthanaya ningalkulladh... Etra etra aalukalude jeevidhama ningal rekshichadh....The real hero in the world 🌍🌎

  • @user-ii3qg4nb1h
    @user-ii3qg4nb1h 6 วันที่ผ่านมา +2

    നിങ്ങൾക്ക് അല്ലാഹു കൂടുതൽ കൂടുതൽ സമ്പത്ത് തരട്ടെ...അത് അർഹതപെട്ടവരുടെ കയ്യിൽ നിങ്ങൾ എല്പിക്കും...പ്രാർഥിക്കുന്നുണ്ട് എപ്പോഴും...

  • @user-hg8ff1ru6n
    @user-hg8ff1ru6n 6 วันที่ผ่านมา +115

    ചേട്ടാ എനിക് ഒരു വീട് ഇല്ല പക്ഷെ ചേട്ടൻ പാവപ്പെട്ടവരെ ഇങ്ങനെ മനസ്സു അറിഞ്ഞു സഹായിക്കുമ്പോ അവരുടെ ആ മുഖത്തെ ചിരി കാണുമ്പോ മനസിൽ ഒരു ആശ്വസം ഉണ്ട് ചേട്ടൻ ആണ് ഇവരെ പോലുള്ള ആളുകളുടെ ദൈവം 🙏 എല്ലാവരുടെയും അനുഗ്രഹം ചേട്ടൻ ഉണ്ടാവും ഇനിയും ചേട്ടൻ ഇതുപോലെ തന്നെ ആവണം ❤❤❤❤😊

  • @AshrafKc-mi1eb
    @AshrafKc-mi1eb 6 วันที่ผ่านมา +37

    എത്ര നല്ല പാവപെട്ട മനുഷ്യരുടെ പ്രാർത്ഥന കൂടെ എന്നും ഉണ്ടാകും ബ്രോ. ...U Are Truely Insiratipnal. ...

  • @talkwithminnu355
    @talkwithminnu355 6 วันที่ผ่านมา +3

    മറ്റുള്ളവരുടെ ചിരിയിൽ സന്തോഷിക്കുകയും ആ ചിരിക്ക് വേണ്ടി കഷ്ട്ടപെടുകയും ചെയ്യുന്ന മനുഷ്യൻ എന്നെ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ച വ്യക്തി... ബ്രോ നിങ്ങൾ പൊളിയാ 💖

  • @aswathinijith140
    @aswathinijith140 6 วันที่ผ่านมา +3

    ദൈവം ഉണ്ട് എന്നത് സത്യമാണ്. ഇതുപോലുള്ള മനുഷ്യരിൽ ദൈവത്തെ നമുക്ക് നേരിട്ട് കാണാൻ സാധിക്കും. Nick bro 👌

  • @aadhilreactionzz
    @aadhilreactionzz 6 วันที่ผ่านมา +22

    ഇനിയും ഒരുപ്പാട് പേരുടെ വിഷമങ്ങൾ മാറ്റാൻ കഴിയട്ടെ ❤️💖

  • @jsworld663
    @jsworld663 6 วันที่ผ่านมา +21

    നിങ്ങളുടെ വീഡിയോസ് ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത്. പക്ഷെ ഇപ്പൊ ഞാൻ സ്ഥിരം കാഴ്ചക്കാരനാണ്. നിങ്ങൾ ഈ ചെയ്യുന്ന നന്മകൾക്കൊക്കെ പടച്ചോൻ നിങ്ങളെ കൈവിടില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 💯

  • @_peace__breaker_
    @_peace__breaker_ 5 วันที่ผ่านมา +2

    You are the face of happiness. Ithe pole iniyum orupaad karyagal cheyyan sadhikkatte. Ealla vidha prarthanayum ondavum keep going.❤

  • @agnosvlog3436
    @agnosvlog3436 5 วันที่ผ่านมา +4

    Bro നിങ്ങളുടെ മാതാപിതാക്കൾക്ക് കിട്ടിയ ഒരു ഭാഗ്യം ഇത് പോലൊരു ഒരു മകനെ കിട്ടിയത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰❤😍

  • @ardramalooz4682
    @ardramalooz4682 6 วันที่ผ่านมา +26

    ചേട്ടനു കിട്ടുന്ന വരുമാനത്തിൽ നിന്നും പാവപ്പെട്ടവർക്ക് എന്തെങ്കിലും ഒക്കെ സഹായം ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ചില ആളുകൾ സ്വന്തം ആവിശ്യങ്ങൾ മാത്രം നേടിയെടുക്കുന്ന ഈ കാലത്ത് ചേട്ടനെ പോലെ ഉള്ളവർ കുറവാണ്. എനിക്കും ആഗ്രഹം ഉണ്ട് ഒരു ജോലി കിട്ടിയതിനു ശേഷം പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന്. 🙂

  • @Renjith12
    @Renjith12 6 วันที่ผ่านมา +1

    ഇനിയും ഒരുപാട് മനുഷ്യരിൽ അവർക്ക് നഷ്ടപ്പെട്ട ചിരി നിറയ്ക്കാൻ ബ്രോ ക്ക് കഴിയട്ടെ 🫂❤

  • @user-rajithasuthi
    @user-rajithasuthi 6 วันที่ผ่านมา +4

    താങ്കളെ അറിയുന്നവർ തീർച്ചയായും താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും അതിൽ ഒരാൾ ആണ് ഞാനും 🙏എന്നും നല്ലത് വരും 🙏

  • @mayamanikandan5905
    @mayamanikandan5905 6 วันที่ผ่านมา +19

    ഒരാൾ ജീവിച്ചു മരിക്കുന്നതു മുൻപ് എന്തൊക്കെ കാര്യങ്ങൾ ചെയുന്നു എന്നുള്ളത്തിലാണ് ഏറ്റവും വലിയ കാര്യം, ആ ഒരു കാര്യത്തിൽ ചേട്ടന് ഒരുപാട് അഭിമാനിക്കാം, 🥺♥️ ഇനിം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ചേട്ടന് ആയുസും ആരോഗ്യവും തമ്പുരാൻ തരട്ടെ 🫂

  • @akhilaos6518
    @akhilaos6518 6 วันที่ผ่านมา +17

    നിങ്ങൾ ഒരു വല്ലാത്തജ്ജാതി മനുഷ്യൻ തന്നെ bro, ഇതിനൊക്കെ നിങ്ങൾക്കേ പറ്റു 👍👍👍keep going bro

  • @HafseeraAzhar
    @HafseeraAzhar 6 วันที่ผ่านมา

    Ellavareyum sahayikanulla manas ❤ nick bro poliya Eniyum ith pole oke cheyyan padachonte kaaval undavatt

  • @shafeeqshafeeqkhan1633
    @shafeeqshafeeqkhan1633 6 วันที่ผ่านมา +10

    അവരുടെ സന്തോഷം അതല്ലേ വലുത് ഒന്നും ഇല്ലാത്തവരെ ഇങ്ങനെ സന്തോഷിപ്പിക്കാൻ കായുന്നത് വലിയ ഭാഗ്യം ❤️❤️ പാവങ്ങളുടെ കണ്ണീർ തുടക്കാൻ ജീവിക്കുന്ന വലിയ മനുഷ്യൻ ❤️❤️താങ്കൾ 👍👍👍

  • @revathi_ammuz8201
    @revathi_ammuz8201 6 วันที่ผ่านมา +15

    ചേട്ടനെ ഓർത്തു ചേട്ടന്റെ അമ്മക്കും അച്ഛനും എന്നും അഭിമാനിക്കാം
    വരും തലമുറയ്ക്ക് ഒരു ഉദാഹരണം ആണ് ചേട്ടൻ @nickvlogs നു ഒരായിരം ആശംസകൾ ഇനിയും ഒരുപാടുപേരെ സഹായിക്കാൻ കഴിയട്ടെ❤

  • @shake8248
    @shake8248 6 วันที่ผ่านมา +20

    ഓരോ വീഴച്ചയിലും ഉയർത്തെഴുന്നേറ്റ് ഏറ്റ് എടുത്തു വർക്ക്‌ തീർത്തു കൊടുത്തു അത് പിന്നെ ആ പാവപെട്ടവരുടെ വീട് കൊടുക്കാൻ ഉള്ള മനസും എല്ലാം nick മച്ചാനെ പറ്റു അതുകൊണ്ടു നിങ്ങളക്ക് എപ്പോഴും സപ്പോർട്ട് എല്ലാവരും കൂടെ ഉണ്ടാവും god bless you always ❤️😍❤️😍

  • @SwaliSali-ry8ez
    @SwaliSali-ry8ez 6 วันที่ผ่านมา +3

    9:52 മഞ്ഞ കാർ 💛

  • @Devils-world24
    @Devils-world24 6 วันที่ผ่านมา +2

    ജിവിതത്തിൽ ഏതങ്കിലും ഒക്കെ അവണ്ണം എന്ന് തോന്നിപിച്ചത് ചേട്ടനാണ്❤
    You are the best inspiration bro

  • @adeebahsan5761
    @adeebahsan5761 6 วันที่ผ่านมา +10

    എത്ര നല്ല പാവപെട്ട മനുഷ്യരുടെ പ്രാർത്ഥന കൂടെ എന്നും ഉണ്ടാകും ....U Are Truely a big inspiration

  • @munnabanu7212
    @munnabanu7212 6 วันที่ผ่านมา +13

    Bro ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ നിങ്ങളെ പോലെ ഉള്ള മക്കൾ ഏതൊരു മാതാപിതാക്കളുടെയും അഭിമാനം ആണ് ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കാൻ ഉള്ളത് ദൈവം നിങ്ങളുടെ കൈകളിൽ തരട്ടെ 🙏🙏❤️❤️👏👏

  • @niyassumi9587
    @niyassumi9587 6 วันที่ผ่านมา +1

    ഇനിയും ഇത് പോലെ ചെയ്തു കൊടുക്കാൻ പറ്റട്ടെ

  • @Made_My_World
    @Made_My_World 6 วันที่ผ่านมา +1

    ബ്രോ നിങ്ങൾ പാവളെങ്ങളുടെ ദൈവം തന്നെയാണ്. നിങ്ങൾ real hero തന്നെയാണ് ബ്രോ 🙏🏻👏🏻

  • @ashrafashrafmon4053
    @ashrafashrafmon4053 6 วันที่ผ่านมา +11

    പാവങ്ങളെ തിരിച്ചറിഞ്ഞ് മനസ്സറിഞ്ഞ് സഹായിക്കുന്ന പാവങ്ങളുടെ പാപമായ നല്ലൊരു മനുഷ്യൻ🙏🏾🙏🏾

  • @rasheeqibnurafi8153
    @rasheeqibnurafi8153 6 วันที่ผ่านมา +1

    തളരാൻ തയ്യാറല്ലത്തിടത്തോളം
    ആർക്കും നിങ്ങളെ തളർത്താനാകില്ല broo
    ഇനിയും ഇത്തരം നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ....

  • @Beena-dz8rz
    @Beena-dz8rz 17 ชั่วโมงที่ผ่านมา +1

    Wonderfull camera
    Like a Tamil film
    Each shot a feel
    With super good karma
    With a real hero
    Miracle manifestations

  • @rafibavas7382
    @rafibavas7382 6 วันที่ผ่านมา +13

    എന്നെപോലെ തന്നേ ഈ ലോകത്തിന്റെ പല കോണിൽ നിന്നുള്ളവരുടെയും പ്രാർത്ഥനയിൽ ബ്രോയും broyude കുടുംബത്തെയും ഉൾപ്പെടുത്തുന്നുണ്ടാകും broyude അച്ഛനും അമ്മയും വലിയ്യ ഭാഗ്യവാന്മാരാണ് മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹം ഉള്ളവർ തന്നേ ആണ് bro താങ്കളെ സപ്പോർട്ട് ചെയ്തു കൂടേ കൂടിയത് അവരോട് കഴിയുന്ന പോലെ എല്ലാവരും help ചെയ്യുന്നു അത് പലവിതത്തിൽ bro മുന്നോട്ട് തന്നേ പോവുക നല്ലത് ചെയ്യുന്നവർ ഒരിക്കലും തോൽക്കാൻ പാടില്ല full സപ്പോർട്ട് എന്നും എപ്പോഴും സ്നേഹം മാത്രം ❤

  • @jomoljoseph4230
    @jomoljoseph4230 6 วันที่ผ่านมา +9

    മനസ്സ് പതറാതെ മുന്നിട്ടിറങ്ങിയ ഒരു Responsibility പൂർത്തിയാക്കാൻ കാണിച്ച നിങ്ങളുടെ കോൺഫിഡൻസ് മുന്നോട്ടും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ഈഗദിശ്വരൻ അനുഗ്രഹിക്കട്ടെ ഇതിനു പിന്നിൽ എടുത്ത efforts എത്ര വലിയതാണെന്നു വീഡിയോ സ് കാണുമ്പോൾ മനസ്സിലാവും...hatts of you nick vlogs❤❤

  • @shehalahisham814
    @shehalahisham814 4 วันที่ผ่านมา

    nick chettan is a very big inspiration for each n every one of us... edoru sadaranakaarkum endelum oru sahayam cheyyan thonnipikukayaan nick chettan..❤

  • @sithusmom3481
    @sithusmom3481 6 วันที่ผ่านมา

    Enth വേണം bro ഇനി.......😍 അവരുടെ പ്രാർത്ഥന.. അങ്ങനെ എത്ര പേരുടെ പ്രാർത്ഥനയുണ്ട്..... Life colur ആകാൻ ഉയരങ്ങളിൽ എത്താൻ മുന്നോട്ടുള്ള ജീവിതത്തിന് karuth പകരാൻ ഇനിയെന്ത് വേണം 👍🏻

  • @justtimepass2934
    @justtimepass2934 6 วันที่ผ่านมา +3

    പാവങ്ങളെ സഹായിക്കാനുള്ള ആ മനസ്സ്.... 👍🏻

  • @jaisonjay-xg4ss
    @jaisonjay-xg4ss 6 วันที่ผ่านมา +18

    മച്ചാനെ കാണുമ്പോൾതന്നെ മനസിന് ഒരു സന്തോഷാ 🥰😍😍❤❤❤❤❤❤❤

  • @baijusimon6775
    @baijusimon6775 4 วันที่ผ่านมา +1

    നല്ലത് മാത്രം വരട്ടെ ബ്രോ ❤❤ good luck 🔥🔥

  • @aanakambam5754
    @aanakambam5754 6 วันที่ผ่านมา

    Onnum parayan illa iniyum ithupole olla orupaad karayagal cheyyan pattatte Nick bro ❤❤❤

  • @Shahana_872
    @Shahana_872 6 วันที่ผ่านมา +10

    🔥innethe lokath churikkam chelarkk mathram ithupola help cheyyan kayullu… athum arhathapetta manushare thenne sahayikkunna nighalaan broh njaghalude inspiration ❤️❤️❤️

  • @user-dc1rb7kn4s
    @user-dc1rb7kn4s 6 วันที่ผ่านมา +6

    സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ച് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി കഷ്ട്ടപെട്ടു അവരുടെ ആ ചിരിയിൽ സന്തോഷിക്കുന്ന മനുഷ്യൻ ❤️പറയാം.... പച്ച ആയ മനുഷ്യൻ ❤❤

  • @mascatbro6228
    @mascatbro6228 6 วันที่ผ่านมา

    Nick bro❤ പറയാൻ വാക്കുകൾ ഇല്ല ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @ashnacarmelkp
    @ashnacarmelkp 5 วันที่ผ่านมา

    God bless u bro... ദൈവം എന്നും നല്ലത് വരുത്തട്ടെ.. ആരോഗ്യം നോക്കുക... കാരണം നിങ്ങളെ പാവപെട്ട ഒത്തിരി പേർക്ക് ആവശ്യം ഉണ്ട്... Bless u🥰🥰🥰✨✨✨🙏🏻🙏🏻🙏🏻

  • @keerthanaanil1769
    @keerthanaanil1769 6 วันที่ผ่านมา +7

    ഓരോരുത്തരും കണ്ടു പഠിക്കേണ്ട മനുഷ്യൻ.... Bro നിങ്ങളാണ് hero... വെറും hero അല്ല super hero.... 😍💓💓

  • @subinmathew3046
    @subinmathew3046 6 วันที่ผ่านมา +3

    God bless you brother..❤❤കഷ്ട പെടുന്നവന്റെ കണ്ണുനീർ കണ്ട് അവരുടെ ജീവിതത്തിൽ ഒരുപാട് പുതിയ സ്വപ്‌നങ്ങൾക്ക് നൽകുന്ന ബ്രോ ആണ് REAL HERO ❤🙏🏻

  • @npworld2571
    @npworld2571 6 วันที่ผ่านมา

    Bro ഓരോ വീഡിയോ കാണുബോൾ മനസിന്‌ എന്തോ ഒരു സന്തോഷം ആണ് പാവങ്ങളുടെ ദൈവത്തിന്റെ അവതാരം സ്വർഗത്തിൽ നിന്ന് ദൈവം ഭൂമിയിലേക്ക് വിട്ടതാണ്... ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കാൻ ദൈവം ദീർഗായുസ് കിട്ടട്ടെ

  • @vrindavinod8029
    @vrindavinod8029 6 วันที่ผ่านมา

    You are the best person❤ keep going . GOOD LUCK AND BEST WISHES 🎉😍

  • @shifnashajahan
    @shifnashajahan 6 วันที่ผ่านมา +9

    പാവപ്പെട്ടവന്റെ വിഷമം അറിയാവുന്ന ഒരേ ഒരു രാജാവ് ❤👍🏻🥰

  • @uareunique478
    @uareunique478 6 วันที่ผ่านมา +5

    ചേട്ടാ എനിക് ഒരു വീട് ഇല്ല പക്ഷെ ചേട്ടൻ പാവപ്പെട്ടവരെ ഇങ്ങനെ മനസ്സു അറിഞ്ഞു സഹായിക്കുമ്പോ അവരുടെ ആ മുഖത്തെ ചിരി കാണുമ്പോ മനസിൽ ഒരു ആശ്വസം ഉണ്ട് ചേട്ടൻ ആണ് ഇവരെ പോലുള്ള ആളുകളുടെ ദൈവം എല്ലാവരുടെയും അനുഗ്രഹം ചേട്ടൻ ഉണ്ടാവും ഇനിയും ചേട്ടൻ ഇതുപോലെ തന്നെ ആവണം😢

  • @botgaming8378
    @botgaming8378 6 วันที่ผ่านมา

    Chettan supera ❤ ennum ithe polee ellrem sahayikan pattateeee ❤❤

  • @Susukhan55555
    @Susukhan55555 5 วันที่ผ่านมา

    Nick bro സമൂഹത്തിന് പ്രചോദനം ആണ് നിങ്ങളുടെ പ്രവർത്തികൾ god bless u with all happiness 💓

  • @ajayk1491
    @ajayk1491 6 วันที่ผ่านมา +3

    കഷ്ടപ്പെടുന്നവരുടെ മനസ്സ് നിറയ്ക്കാൻ നിങ്ങൾക്കു ആകുന്നുണ്ട്.. ഇതിനെ കാളും വലുത് നിങ്ങൾക് ജീവിതത്തിൽ പഠിക്കാൻ ഇല്ല... ഈശ്വരൻ ഭൂമിയിലേക്ക് അയച്ച മാലാഖ ആണ് നിങ്ങൾ ❤️

  • @DivyaRanjith-mr2rk
    @DivyaRanjith-mr2rk 6 วันที่ผ่านมา +6

    എടുത്ത effort..ആ അച്ഛന്റേം അമ്മേടേം മുഖത്തെ ചിരിയിൽ കാണാം..കീപ് going.. വെയിറ്റ് for next... ഒരുപാട് ആളുകൾക്ക് ഉപകാരം ചെയ്യാൻ കഴിയട്ടെ god bless u

  • @jishachakkara1662
    @jishachakkara1662 6 วันที่ผ่านมา +1

    Keep going ...good luck

  • @nihalmuhammed5969
    @nihalmuhammed5969 6 วันที่ผ่านมา

    Ningal edtha effort ❤❤
    Ningala dhaivam anugrahikatte
    Big salute 🔥🥰❤️

  • @binshidvava4353
    @binshidvava4353 6 วันที่ผ่านมา +4

    ഇനിയും ഉയരട്ടെ nikk bro❤🎉

  • @GamingPerdator
    @GamingPerdator 6 วันที่ผ่านมา +3

    ഇതുപോലെ തന്നെ മുന്നോട്ടുപോട്ടെ ചേട്ടാ.. ❤ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്

  • @AhammedHishamsvAhammedHishamsv
    @AhammedHishamsvAhammedHishamsv 6 วันที่ผ่านมา

    Ningal eniyum janagaley sahayikkanum nalla reethiyil work kondu pokannum Dhayivam Anugrahikkattey

  • @ShaheerShanaaz
    @ShaheerShanaaz 6 วันที่ผ่านมา +1

    Nigal adipoli annu parayaan kury und.... Paranjal teeratra atrakk u are best❤nick🥰🥰🥰🥰🥰🥰🥰🥰🥰broh

  • @ashasibi1782
    @ashasibi1782 6 วันที่ผ่านมา +9

    TH-camrs l ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരേയൊരു വ്യക്തി .Our Nick VLOGS ❤❤❤❤സ്വന്തം സന്തോഷം മാത്രം നോക്കി നടക്കുന്ന മനുഷ്യർ ഉള്ള ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ സങ്കടത്തിൽ അവരോടൊപ്പം ചേർന്ന് നിന്ന് അവരെ നല്ലൊരു പുതുമയുള്ള ലൈഫ് ലേക്ക് കൂട്ടിക്കൊണ്ടു വരുന്ന കേരളത്തിലെ the best youtuber❤❤❤❤🔥🔥🔥🔥🔥🔥

  • @maheshvij5611
    @maheshvij5611 6 วันที่ผ่านมา +4

    ആർക്കേലും ഒരു പ്രശനം ഉണ്ടേൽ അവരെ സഹായിക്കാൻ വേറെ ആരും വന്നില്ലേങ്കിലും ഏട്ടൻ വരും എന്ന ഒരു വിശ്വാസം ഉണ്ട് ❤️ ഇന്നും ഇന്നലേം തുടങിയത് അല്ല ഏട്ടൻ ഏട്ടന്റെ കണ്ട് ആണ് ഇപ്പോ കുറച്ചേലും പേര് ഇങ്ങനെ ചെയ്യാൻ തുടങ്ങിയെ ❤️ഞങ്ങൾ കൂടേ ഉണ്ട് ഏട്ടൻ പൊളിക്ക് 🫂😘

  • @user-gm4ub3dv2l
    @user-gm4ub3dv2l 5 วันที่ผ่านมา

    Oralude santhoshathinu Karanam avunnenkil avarude life long ningalkku vendi prarthikkum.orupadu perude santhoshathinu karanakkaran avunna ningallk ellavarudeyum ma nasil oru valiya sthanam thanne undavum.oru makane pole,oru brotherine pole ,angane nokkiyal ettavum nalla manushyan ningal thanneyanu.bro❤

  • @g3nxrounak123
    @g3nxrounak123 5 วันที่ผ่านมา

    Language smjh nii aati bt video ka moto or video smjh aata h dekhne me bhut acha lgta h........

  • @AdamPk-vb7bg
    @AdamPk-vb7bg 6 วันที่ผ่านมา +3

    Inspiring video❤❤❤❤ No one can replace u broooh 🥺🥺 hatss off uuuh❤

  • @adarsh2890
    @adarsh2890 6 วันที่ผ่านมา +3

    ജീവിതത്തിൽ ഇങ്ങനെ ആയിരിക്കണം മനുഷ്യൻ എന്ന് തെളിയിച്ച മനുഷ്യൻ. LOVE YOU BRO 😚💓

  • @sindhuadhi7668
    @sindhuadhi7668 วันที่ผ่านมา

    Eniyum ithupole sahayikkn kazhiyattee ❤

  • @amal6985
    @amal6985 6 วันที่ผ่านมา +1

    9:56 അമ്മ പറഞ്ഞ മഞ്ഞ കാർ അത് അവരുടെ ജീവിതത്തിലെ വെളിച്ചം ആയിരുന്നു 😇 nick❤

  • @RijulRijulvr
    @RijulRijulvr 6 วันที่ผ่านมา +45

    Oru 10 like therooo😢 0:34

  • @Rathorgirls
    @Rathorgirls 6 วันที่ผ่านมา +8

    you’re the best person ❤️
    Salute to the mother who raised son like you they can proudly say he is our son🙏🏻
    God bless you😇
    We all love you Nick

    • @user-wq6ms6sf9b
      @user-wq6ms6sf9b 6 วันที่ผ่านมา +1

      God bless you 🎉🎉

  • @NiveditaNiva
    @NiveditaNiva 6 วันที่ผ่านมา +1

    Enikku oru gift kittunnadinekkal sandhosham aayi enikku idu kandappol.... hats off to you man

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm 5 วันที่ผ่านมา +1

    ❤️❤️❤️ ningala pala videos kandu emotional ayitt und. 🥲🥲🥲

  • @soyasunu3315
    @soyasunu3315 6 วันที่ผ่านมา +4

    A great thing can only be done by a great person; ❤and that person is you ❤😊

  • @MuhammedsahadSahad-mz1hf
    @MuhammedsahadSahad-mz1hf 6 วันที่ผ่านมา +6

    Pava ppettavande deyvem one and only nick❤

  • @lathi_mownksd6122
    @lathi_mownksd6122 5 วันที่ผ่านมา

    Ningalutte 1000 subscriber ayirnnu njan ippozhum ath orkuunnu njan😁❤ ahnnum innum ningal powli ahnu keep going bro😇❤

  • @fidazzzy
    @fidazzzy 5 วันที่ผ่านมา

    ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ❤️

  • @kiranalkas9027
    @kiranalkas9027 6 วันที่ผ่านมา +13

    ഒരു യൂട്യൂബർ ആകുമ്പോൾ ഇങ്ങനെ വേണം. ഒരുപാട് പേരു നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ടാണ് നിങ്ങൾക്കു reach കിട്ടുന്നതും cash കിട്ടുന്നതും അതിൽ നിന്നും കുറച്ചു അവർക്കുവേണ്ടി ചിലവാകുന്നതിൽ പ്രശ്നമില്ല അല്ലാതെ വണ്ടിയിൽ വെള്ളം നിറച്ചു ഒരു public nuesence ആകരുത്

    • @a4amardeep566
      @a4amardeep566 5 วันที่ผ่านมา +2

      തുണി പൊക്കി girlfriend നെ കാണിക്കുന്നത് വരെ prank content ആക്കിയ അവനിൽ നിന്ന് അത്രയും ഒക്കെയേ പ്രധീക്ഷിക്കാവൂ 😂😂😂

    • @kiranalkas9027
      @kiranalkas9027 5 วันที่ผ่านมา

      @@a4amardeep566 😂😂

  • @muhammadrayees8317
    @muhammadrayees8317 6 วันที่ผ่านมา +7

    Effort 💯🤍

  • @Samiz48
    @Samiz48 5 วันที่ผ่านมา

    അടിപൊളി ആയിരുന്നു വീട്, ഒരിക്കലും പ്രതീക്ഷിക്കാത്ത home 🥰ബ്യൂട്ടിഫുൾ

  • @MajithaKk
    @MajithaKk 6 วันที่ผ่านมา +1

    പാവങ്ങളുടെ രാജാവ്. കഷ്ട പെടുന്നവരുടെ കണ്ണീർ ഒപ്പുന്ന മനുഷ്യൻ.ഇനിയും ഒരു പാട് സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @ajilps5234
    @ajilps5234 6 วันที่ผ่านมา

    ❤ bro onnum parayanilla effort 🔥

  • @ramyaratheesh2840
    @ramyaratheesh2840 5 วันที่ผ่านมา

    @nick bro ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാലേ ഇത് പോലുള്ള പാവങ്ങൾക്ക് ഉപകാരം ആവുള്ളൂ...❤

  • @ArunsKitchenNadanRecipes
    @ArunsKitchenNadanRecipes 6 วันที่ผ่านมา +1

    ❤good bro keep it up ✌️

  • @amigosarj4071
    @amigosarj4071 6 วันที่ผ่านมา

    Hats off to your efforts ❤️

  • @vijuz
    @vijuz 6 วันที่ผ่านมา +1

    Making serious surprises... Making joyful faces🩷