Durga Krishna wedding makeup I Kerala celebrity bridal makeup I Happy Bride Stories I Vikas Vks

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @VikasvksMakeupartist
    @VikasvksMakeupartist  3 ปีที่แล้ว +969

    Thanks each and everybody who is supporting me this much .......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളോരോരുത്തരും തരുന്ന ഈ ഈ വാക്കുകളാണ് എന്നെ മുന്നോട്ടു നയിക്കുന്നത് അത് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി പറയാൻ വാക്കുകൾ ഇല്ല.
    എല്ലാവരുടെയും comments ഞാൻ വായിക്കാറുണ്ട് തിരക്ക് കാരണമാണ് എല്ലാവർക്കും മറുപടി തരാൻ പറ്റാത്തത് , അതിന് എന്നോട് ക്ഷമിക്കണം എല്ലാവരോടും ഇനിയും comments ഞാൻ വായിക്കും നിങ്ങളുടെ സ്വന്തം vikas vks

  • @ronosamuel2050
    @ronosamuel2050 3 ปีที่แล้ว +1488

    മനസ്സ് ഒന്നുവിങ്ങി നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ ഇക്കാലത്ത് കൂടെ പിറന്നവർക്ക് പോലുമില്ല ഇത്രയും ഒരുമ രണ്ടാളും ദൈവം അനുഗ്രഹിക്കട്ടെ

    • @weetweet3439
      @weetweet3439 3 ปีที่แล้ว +7

      👍👍👍👍😭😭😭😭😭

    • @ashwathy22
      @ashwathy22 3 ปีที่แล้ว +13

      Kannu niranju endeyum

    • @akki6998
      @akki6998 3 ปีที่แล้ว +4

      AAA cheettan as kutteede aaara?

    • @namilad9254
      @namilad9254 3 ปีที่แล้ว +2

      @@akki6998 brother polae karudunna

    • @namilad9254
      @namilad9254 3 ปีที่แล้ว +3

      Sherikkum real brother sister polum thirinju nokulaa ee kalathu, durga is so beautiful naturally ... big beautiful eyes lovely smile such a beauty

  • @lakshmigodavarma6539
    @lakshmigodavarma6539 3 ปีที่แล้ว +2010

    നന്മ കൂടുന്തോറും ഈശ്വരാധീനം കൂടും അപ്പോ പേരും പ്രശസ്തിയും കൂടും അങ്ങനെ വികാസ് No.1 ആവട്ടെ.

  • @anujaanoop4248
    @anujaanoop4248 3 ปีที่แล้ว +131

    മൃദുല യുടെ വെഡിങ് കണ്ടിട്ട് വന്നതാ. നിങ്ങളുടെ സ്നേഹം കണ്ടിട്ട് കണ്ണു നിറഞ്ഞു ഏട്ടാ.. ❤❤❤❤

  • @withsaiathome9542
    @withsaiathome9542 3 ปีที่แล้ว +905

    ഒരു ദേവിയെ പോലെ സുന്ദരിയാക്കി.....ഇനിയും ഉയരങ്ങളിൽ എത്തും വികാസ് ഏട്ടാ...

    • @prabhups6321
      @prabhups6321 3 ปีที่แล้ว +11

      Enikum feel cheythu look like God

    • @renjithlal7755
      @renjithlal7755 3 ปีที่แล้ว +5

      സത്യം ദേവി പോലെ

    • @vibinvb8996
      @vibinvb8996 3 ปีที่แล้ว +4

      അതെ ദൈവങ്ങളെ പോലുണ്ട്

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      100 subscribe aakkitharo

    • @shaana7072
      @shaana7072 3 ปีที่แล้ว +1

      ഈ കമ്മന്റ് പറയാൻ വന്നതാ ഞാൻ. ഒരു ദേവി ലുക് ഇണ്ട്

  • @marakkar375
    @marakkar375 3 ปีที่แล้ว +250

    എനിക്ക് ദുർഗയേ ഒട്ടും ഇഷ്ടമല്ല, പക്ഷെ വികാസ് ഏട്ടന്റെ makeup കാണാൻ വേണ്ടി മാത്രം വന്നതാണ്, ornaments um, സാരിയും ഒത്തിരി ഇഷ്ടമായി

    • @dhanya4596
      @dhanya4596 2 ปีที่แล้ว +20

      Adenda durgaku kushapam

    • @thoghts3118
      @thoghts3118 ปีที่แล้ว +37

      Oraale ishttapettilenkil ingane public aayi paranj vishamippikkaruth

    • @rozlinpanda5483
      @rozlinpanda5483 ปีที่แล้ว

      Is she malyalee or non malyalee? Is she famous personalities at kerela? I'm from odisha thatswhy I asking this question

    • @dhanya4596
      @dhanya4596 ปีที่แล้ว +6

      Enda Durga ninne kadicho

    • @dhanya4596
      @dhanya4596 ปีที่แล้ว +3

      Sundari

  • @roxhame450
    @roxhame450 3 ปีที่แล้ว +590

    ദേവലോക സുന്ദരിമാർ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്...ഭൂമിയിലെ സുന്ദരിമാരെ ദേവലോക സുന്ദരികളാക്കുന്ന ആ വിദ്യയെ നമിച്ചു ചേട്ടാ....അടിപൊളി... 🔥🥰❤

  • @prakashants8756
    @prakashants8756 3 ปีที่แล้ว +518

    കുറച്ചു നാളുകൾ കൊണ്ട് എല്ലാരുടേം ഏട്ടൻ ആയി മാറിയ ഞങ്ങളുടെ വികസേട്ടന് നന്മ വരട്ടെ♥

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +17

      Thanks brother

    • @prakashants8756
      @prakashants8756 3 ปีที่แล้ว +5

      Brother allatto vikasetta... Sister aanu... Ith ente achan anu... Thank you soooo much for your reply...God bless you... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥♥

    • @rinshaajeesh1934
      @rinshaajeesh1934 3 ปีที่แล้ว

      Hi

  • @anilapavithran1061
    @anilapavithran1061 3 ปีที่แล้ว +306

    ഒരു ദേവിയെപ്പോലെ ഒരുക്കിയിരിക്കുന്നു.... രണ്ടു പേരെയും ഇങ്ങനെ കണ്ടപ്പോ നിറയെ സന്തോഷം.... വികസേട്ടൻ... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @athiram1567
    @athiram1567 3 ปีที่แล้ว +131

    വികാസ് ഏട്ടാ നിങ്ങൾടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു ഏട്ടൻ ശെരിക്കും ദൈവം നേരിട്ട് തൊട്ടു അനുഗ്രഹിച്ച ഒരു വ്യക്തി ആണ് ഏട്ടൻ . ജീവിതത്തിൽ എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് ആത്മാർത്ഥായി പ്രാർത്ഥിക്കുന്നു ഏട്ടാ.🙏🙏🙏

  • @yashuchiha8393
    @yashuchiha8393 3 ปีที่แล้ว +60

    First two minutes I can't control my tears...well done bro...love from Tamil Nadu

  • @SreeSree-uu2nq
    @SreeSree-uu2nq 2 ปีที่แล้ว +3

    വികസേട്ടന്റെ കൈകൾക്ക് വല്ലാത്തൊരു അത്ഭുതമുണ്ട്...മായാജാലങ്ങൾ തീർക്കാനുള്ള കഴിവ് 💕💕
    👍🏻👍🏻👍🏻

  • @ammalu7468
    @ammalu7468 3 ปีที่แล้ว +512

    എന്തോ.... അറിയാതെ എന്റെ കണ്ണു നിറഞ്ഞു... ഇങ്ങനെ ഒരു ആങ്ങള എനിക്കും ഉണ്ടായിരുന്നു എങ്കിൽ... വികസേട്ടാ.. ദുർഗാ... എന്നും ഐശ്വര്യം മാത്രം ഉണ്ടാവട്ടെ ❤

  • @vanilakshmi5488
    @vanilakshmi5488 3 ปีที่แล้ว +36

    ഏട്ടനേം അനിയത്തിയേം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..😍❤❤❤

    • @vanilakshmi5488
      @vanilakshmi5488 3 ปีที่แล้ว +2

      എനിക്കുമുണ്ട് ഇങ്ങനെ കിട്ടിയ ഒരേട്ടൻ.. പെട്ടെന്ന് കണ്ടപ്പോ എന്റെ ഏട്ടനെ ഓർമ്മ വന്നു..❤❤😍😍😍

  • @anuradha8375
    @anuradha8375 3 ปีที่แล้ว +584

    ജീവിതത്തിൽ ഇതുപോലൊരു ഏട്ടനെ കിട്ടുന്നത് തന്നെ ഭാഗ്യമാണ് ...🤗😍

    • @abinanalakath6183
      @abinanalakath6183 3 ปีที่แล้ว +6

      Ith swantham aniyathi ano

    • @Statusworld-dx2fg
      @Statusworld-dx2fg 3 ปีที่แล้ว +3

      @@abinanalakath6183 yes

    • @rajeshshankar4098
      @rajeshshankar4098 3 ปีที่แล้ว +2

      Ys

    • @salujasir6135
      @salujasir6135 3 ปีที่แล้ว +12

      സ്വന്തം ഏട്ടൻ അല്ല...1:48എനിക്കൊരു ഏട്ടൻ ഇല്ല എന്നത് തിരുത്തി തന്നു വികാസേട്ടൻ എന്നാണ് പറയുന്നത്

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +3

      ജീവിതത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ബെസ്റ്റ് ആണെന്ന് മനസ്സിലാക്കാൻ പറ്റുന്നത് ആണ്‌ ഭാഗ്യം ♥️♥️♥️

  • @neenuharikumar9883
    @neenuharikumar9883 3 ปีที่แล้ว +6

    വികാസേട്ടൻ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്.......

  • @ajanyasa6020
    @ajanyasa6020 3 ปีที่แล้ว +53

    OMG... She really looks like Goddess 🥺❤️

  • @sandhyaaneesh365
    @sandhyaaneesh365 2 ปีที่แล้ว +1

    എന്റെ മനസ്സിൽ സങ്കടം തിങ്ങുബോൾ ഞാൻ കാണുന്ന ഈ വീഡിയോ എന്റെ മനസ് relax ആക്കാറുണ്ട് വികാസ് ഏട്ടൻ. ഈ സ്നേഹം എന്നെ വല്ലാതെ ആകർഷിക്കുന്നു

  • @seemaug7111
    @seemaug7111 3 ปีที่แล้ว +200

    👌👌👌🥰🥰🥰🥰🥰ഒരു പാട് ഫീൽ ആയി എന്റെ വിവാഹത്തിന് ഒരുക്കാൻ ഏക്സ്പീരിയൻസ്ഡ് ആയ ആരും ഉണ്ടായിരുന്നില്ല. അന്ന് ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ ഇതൊക്കെ കണ്ടപ്പോൾ ഓർത്തുപോയി. ഈ കുട്ടി എത്ര ഭാഗ്യവതിയാണ്. എന്ത് സ്നേഹത്തോടെ ആണ് താങ്കൾ എല്ലാം ചെയ്ത് കൊടുത്തത്. ഒരു പാട് സന്തോഷം തോന്നി. ഇനിയും ഒരു പാട് വധുക്കളെ ഒരുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @ayshashafeer5203
      @ayshashafeer5203 3 ปีที่แล้ว +5

      Enikum last day najn thanne ann enne orukiyath😂😂😂😂

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      100 subscribe aakkitharo..

  • @kavelidivya9422
    @kavelidivya9422 3 ปีที่แล้ว +102

    After her makeover she looks like a goddess.

  • @suryaanil7809
    @suryaanil7809 3 ปีที่แล้ว +65

    ആഭരണങ്ങളും സാരിയും എല്ലാം ഒരുപാട് നന്നായിട്ടുണ്ട്. ശെരിക്കും ഒരു ദേവിയെ പോലെ തോന്നുന്നു ❤❤❤

  • @neethurahul9912
    @neethurahul9912 2 ปีที่แล้ว +2

    വികാസ് ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു മേക്കപ് ആണ് ഇത്‌ ❤

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว +11

    പറയാതെ ഇരിക്കാൻ പറ്റണില്ല അത്രക്കും മനോഹരമായിട്ടാ ചെയ്തേക്കുന്നെ. ഒരുപാട് ഇഷ്ടായി. ഇനിയും ഇത് പോലെയുള്ള ഒരുപാട് പേരുടെ ചെയ്യാൻ കഴിയട്ടെ

  • @nisaanas3131
    @nisaanas3131 3 ปีที่แล้ว +3

    Brotherinte sneham kandappol sherikkum kannu niranju. God bless u.

  • @sindhumoln134
    @sindhumoln134 3 ปีที่แล้ว +48

    കണ്ണും മനസ്സും നിറഞ്ഞു. അറിയാതെ കരഞ്ഞുപോയി. ഒരിക്കൽ ലുലു മാളിൽ വച്ചു ഞാൻ സംസാരിച്ചിട്ടുണ്ട് താങ്കളോട്. ജനുവരിയിൽ. From Pala. This make up is also very very beautiful as usual. താങ്കളുടെ വിനയവും മനസിന്റെ നന്മയും ഒരുപാടു ഉയര ങ്ങളിൽ എത്തിക്കട്ടെ.👌👌👌🙏🙏

  • @himnavh3694
    @himnavh3694 3 ปีที่แล้ว +19

    ഇത്രയും വലിയ makeup artist ആണ് എന്ന ജാ ഡയെ ഇല്ലാത്ത ഒരാൾ...Great ❣️👍

  • @durgakrishna7126
    @durgakrishna7126 3 ปีที่แล้ว +847

    Thank you so much ettaa... lots of love ♥️

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +126

      Thanks mole for being my Sister ...
      Love u God bless you more and more ....

    • @sandrasanthosh2803
      @sandrasanthosh2803 3 ปีที่แล้ว +15

      happy married life chechi.......

    • @jubi-shani
      @jubi-shani 3 ปีที่แล้ว +10

      Nalla bhangiyund tto.😍

    • @meghamurlidhran.a3709
      @meghamurlidhran.a3709 3 ปีที่แล้ว +6

      Happy married life

    • @sajanak9335
      @sajanak9335 3 ปีที่แล้ว +2

      Happy married life dr

  • @kratisinghtomar9234
    @kratisinghtomar9234 3 ปีที่แล้ว +149

    I don't understand the language they speak but it's clearly shown that the bride and the makeup artist shares a great bond .

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +21

      Its Malayalam language from kerala.

    • @kratisinghtomar9234
      @kratisinghtomar9234 3 ปีที่แล้ว +3

      @@VikasvksMakeupartist ohk 🙂

    • @murugansai8602
      @murugansai8602 3 ปีที่แล้ว +3

      Bro pls will u tell what u are talking I don't the language

    • @gangadevi5923
      @gangadevi5923 3 ปีที่แล้ว +5

      The bride s an actress n he s her make-up artist. But they share a great bro-sis bond.

    • @murugansai8602
      @murugansai8602 3 ปีที่แล้ว

      Tq

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +289

    കണ്ണ് നിറഞ്ഞു 🥺 വികാസ് ഏട്ടൻ എത്ര ബ്ലെസ്സിഡ്ആണ് 😍❤👍

  • @sheejasasi3645
    @sheejasasi3645 3 ปีที่แล้ว +22

    എന്തൊരു ഭംഗി... ദൈവം എല്ലാം കൊടുത്തിരിക്കുന്നു..

  • @remyasanoj9626
    @remyasanoj9626 3 ปีที่แล้ว +92

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി വികാസ് ഏട്ടാ സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @Madichikalavara
    @Madichikalavara 3 ปีที่แล้ว +40

    Ithreum nalkoru perfect make up munbu kandittae illa really u make her more gorgeous

  • @the_sea_bird6019
    @the_sea_bird6019 3 ปีที่แล้ว +122

    You know what makes makeup more beautiful?? The bond you share with other person ❤️

  • @krishna201k
    @krishna201k 3 ปีที่แล้ว +83

    ദുർഗ്ഗ അതെ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ട പോലുണ്ട്. ദൈവം അറിഞ്ഞു നൽകിയ വരദാനമാണ് വികാസ് ഈ കഴിവ്

  • @statuscorner715
    @statuscorner715 3 ปีที่แล้ว +6

    Adipoli. Durga chechiyude saree blouse is really beautiful.👌👌

  • @8Ranjitha
    @8Ranjitha 3 ปีที่แล้ว +51

    She has awesome features and you did an amazing job to bring those out.. beautiful ❤️

  • @examecho
    @examecho 3 ปีที่แล้ว +41

    എവിടെയൊക്കെയോ ഐശ്വര്യ റായി cut വരുന്നു...sooo beautiful

    • @dreamcatcher2104
      @dreamcatcher2104 3 ปีที่แล้ว +9

      ശരിയാ എനിക്കും അങ്ങനെ തോന്നി 😌ഇവിടെ വേറെ ഒരുത്തി ഉണ്ട്‌ ഞാൻ ഐശ്വര്യ റായ് ആണ് എന്ന് പറഞ്ഞു.. നടപ്പുണ്ട് 🤭തൊടുപുഴ കാരി അമൃത അമ്മുസ് 😒🙊🤦

  • @etasty1
    @etasty1 3 ปีที่แล้ว +25

    കണ്ണ് നിറഞ്ഞു പോയി ആ സ്നേഹം കണ്ടപ്പോൾ 😍😍😘😘

  • @sheebas2141
    @sheebas2141 3 ปีที่แล้ว +6

    Adyayitta make up cheyyunnathu karanjond kanunnath.....God bless u vikas ❤

  • @heenanardange1361
    @heenanardange1361 2 ปีที่แล้ว

    So beautiful aapne bahot ache se sajya h. I proudly your job

  • @sudinalatest3533
    @sudinalatest3533 3 ปีที่แล้ว +215

    സത്യം ഏട്ടാ ഇങ്ങള് ഒരു ദേവിയെ പോലെ aa ഒരുക്കിയത് ♥️♥️♥️

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +1

    നിങ്ങളുടെ സ്നേഹം കണ്ടപ്പോ സത്യായിട്ടും കണ്ണു നിറഞ്ഞു.... നിഷ്കളങ്കമായ സ്നേഹം..... 💖💖💖💖
    മോളെ കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ 💖

  • @nimisharavi2832
    @nimisharavi2832 3 ปีที่แล้ว +4

    Nadimaril kallyanathinu ithrayum spr ayi vere areyum thonniyittilla.... Athrakku super ayittund❤

  • @meharunnizach6339
    @meharunnizach6339 3 ปีที่แล้ว +6

    Makeup video കണ്ടു മനസ്സ് നിറയുന്നത് ഇത് ആദ്യമായാണ് ❤️❤️

  • @deepthiammu8513
    @deepthiammu8513 3 ปีที่แล้ว +73

    Waiting ആയിരുന്നു vikasettaaa....😍😍😍❤️❤️....
    ചേട്ടന്റേം durga ചേച്ചീടേം സ്നേഹം കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി...🤗😍...
    Eye make up ഒരു രക്ഷയും ഇല്ലാ... Super 👍😍

  • @Blissreels-j9e
    @Blissreels-j9e 3 ปีที่แล้ว +60

    Her eyes stole all my words away😍

  • @lekshmim5543
    @lekshmim5543 3 ปีที่แล้ว +12

    ആദ്യായിട്ട ഒരു bridal makeover കണ്ടിട്ട് ഒത്തിരി സന്തോഷവും ഒപ്പം കണ്ണും നിറഞ്ഞത് ♥️you are really a blessed, wonderful makeup artist and an awesome human being vikasettaaa ♥️

  • @krishnanmk2514
    @krishnanmk2514 3 ปีที่แล้ว +3

    Serikum oru Durga Devi thannee 😍🥰 hats off vikas chettaa... Ethrayum pettananu makeup cheythathu adipoli God bless you🙏

  • @chua2403
    @chua2403 3 ปีที่แล้ว +17

    Makeup.. saree... ornaments... styling... hair... ithra perfectionode aduth engum oru celebrity wedding polum kandittillaa... vikas ettan and team polichu...

  • @amina.a8920
    @amina.a8920 2 ปีที่แล้ว +1

    ഓരോ bride നും ചെയ്തു കൊടുക്കുന്ന ഹെയർസ്റ്റൈൽ സൂപ്പർ.... അടിപൊളി ആകുന്നുണ്ട്... 👌👌👌

  • @aswathynair5245
    @aswathynair5245 3 ปีที่แล้ว +51

    Vikas ചേട്ടന്റെ simplicity ആണ് ചേട്ടന്റെ വിജയം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lovelypabraham6778
    @lovelypabraham6778 3 ปีที่แล้ว +10

    Great .ഇതു പോലെ ഒരുങ്ങുവാൻ ആഗ്രഹം തോന്നുന്നു.

  • @deepadevan9614
    @deepadevan9614 3 ปีที่แล้ว +6

    Make up എന്ന കല കിട്ടിയ നല്ല ഒരു മനുഷ്യൻ, അതുപോലെ ദുർഗ u R so beautiful with the magical touch of Vikasettan.🙏🙏♥️

    • @pradeepp4888
      @pradeepp4888 3 ปีที่แล้ว

      Super work ❤️❤️❤️

  • @gayathrivinod3258
    @gayathrivinod3258 3 ปีที่แล้ว

    Superb makeup... Looking gorgeous... Also.. Saree onnum parayanilla... Nth rasaanu....w
    Woww

  • @Siva03867
    @Siva03867 3 ปีที่แล้ว +6

    She is soo beautiful.and her brother sister sentiment also really cute.great makeup artist

  • @bigimoljudi3200
    @bigimoljudi3200 3 ปีที่แล้ว +1

    Ee snehamanu ee makeup ithra beautiful ayath

  • @vaisakhapr43
    @vaisakhapr43 3 ปีที่แล้ว +55

    🥰she looks like Queen ❤... Onum parayan ela super ayetund🥰

  • @satheeshok4796
    @satheeshok4796 3 ปีที่แล้ว +39

    എന്താന്നറിയില്ല ഈ വീഡിയോ കണ്ടപ്പോ ഭയങ്കര ബഹുമാനവും സന്തോഷവും തോന്നുന്നു ഏട്ടനോട് ✌️✌️✌️✌️✌️

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +130

    വികാസ് ചേട്ടന് തുല്യം വികാസ് ചേട്ടൻ മാത്രം ആ വാത്സല്യം കണ്ടു കണ്ണ് നിറഞ്ഞു

  • @gayathrirj7198
    @gayathrirj7198 3 ปีที่แล้ว +1

    Ufff nthoru bhangi chechiye kanan sherikkumm oru deviye pole thanne und ♥adipolii Vikas chetta 🥰🥰

  • @abhiramim1782
    @abhiramim1782 3 ปีที่แล้ว +54

    വികാസേട്ടന്റെ video മുടങ്ങാതെ കാണുന്നവർ such a blessed man go ahead❤😍

  • @ansuansu2239
    @ansuansu2239 3 ปีที่แล้ว +1

    E midnight nigalude vdo kandit uragu yetta manasinu orupad santhosham tharunu😍

  • @Jithulechu2745
    @Jithulechu2745 3 ปีที่แล้ว +13

    പറയാതിരിക്കാൻ നിവർത്തിയില്ല.. അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ.... ഓവർ ആക്കി ചളമാക്കാതെ പെർഫെക്ട് ആയിട്ട് ചെയ്തു... ഫെന്റാസ്റ്റിക് 🙏🙏🙏🙏❣️❣️

  • @maples5616
    @maples5616 3 ปีที่แล้ว +1

    Durgayude Eyes and Fingers oru Rakshayilla...... Kayviralukal oru chithrakaran varachuvechapole aanu....... Vikas sir thaangal oru valiya kalakaran aanu..... Love you both........❤️

  • @nasrinishadnasrinishad4209
    @nasrinishadnasrinishad4209 3 ปีที่แล้ว +46

    മനസ്സ് ഒരുപാട് നിറഞ്ഞു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ❤❤❤

  • @athira5799
    @athira5799 3 ปีที่แล้ว +2

    Beautiful makeover.. Photos kandappol thanne karuthi aaranavo makeup artist enn.. 💕💕💕💕💕

  • @jyothishetty6191
    @jyothishetty6191 3 ปีที่แล้ว +5

    Your makeups are just wow , amazing, fantastic etc...............❤️❤️

  • @shaikha52
    @shaikha52 3 ปีที่แล้ว +2

    Awwwww cutieee hugging🥺🥺🥺lov u lot❤️

  • @soumyarajesh3843
    @soumyarajesh3843 3 ปีที่แล้ว +3

    Achanum Koodapirappum illatha njanum ith kand karanjupoyi. Vikasetta love u. God bless u🥰🥰🥰🙏🙏🙏

  • @shailuzachuz2496
    @shailuzachuz2496 3 ปีที่แล้ว +2

    Nannayitundu adipoli oru attanum pengaludeyum sneham kannunitanjupoyi

  • @gobimathan4216
    @gobimathan4216 3 ปีที่แล้ว +136

    Mostly tamil people follow Kerala style ❤️ but you people follow Tamilnadu style ❤️❤️❤️ happy to see this as a tamilan🥰🥰🥰

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +7

      Thanks Brother.

    • @LakshmiPriyaa-g2n
      @LakshmiPriyaa-g2n 2 หลายเดือนก่อน

      Mostly never few people only otherwise most of them follow our tamil culture only ✨

  • @Green-gj7mf
    @Green-gj7mf 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ.... ഒരുങ്ങി വന്നപ്പോ കണ്ണെടുക്കാൻ പറ്റണില്ല്യ
    അത്രേ ഭംഗി. Hatsoff to you chettaa

  • @joicejohn7742
    @joicejohn7742 3 ปีที่แล้ว +6

    Polichu great work..... Aiswarya Rai yude oru cheriya face cut edakku varunnund....I felt like that..... excellent work.....❤️❤️❤️❤️

  • @athirarenju720
    @athirarenju720 3 ปีที่แล้ว

    Vikas chettanteyum durga chechi de yum ee sneham kanumbol othiri santhosham thonnunnuu

  • @maalusssbr7460
    @maalusssbr7460 3 ปีที่แล้ว +21

    Intro kandapo Kannu niranju poy.. definitely it's bcz of happiness ❤️

  • @madhuriammumohan338
    @madhuriammumohan338 3 ปีที่แล้ว +1

    Aaha.....adipoli❤️🥳🥳🥳🥳

  • @ib3336
    @ib3336 3 ปีที่แล้ว +37

    കാണാൻ അപ്സരസ് പോലെ ഭംഗിയുണ്ടിപ്പോൾ. Hair style ആണ് totally ഒരു make over impact കൊണ്ടുവന്നു xomplete ആക്കിയത്.. വികാസിന്റെ ഇതു വരെ ഉള്ള brides ഒന്നിന്റെയും ഇത്ര perfection ഉണ്ടായിട്ടില്ല hair സ്റ്റൈലിൽ.. ഇത്‌ ആകെ മൊത്തം സൂപ്പര്... ആഭരണങ്ങൾ, സാരി..ഒക്കെ അതിമനോഹരം..

    • @Missnambiar
      @Missnambiar 2 ปีที่แล้ว

      Bcos durgayude saree, ornaments, features oke perfect ann

    • @muneera1038
      @muneera1038 ปีที่แล้ว

      😊

  • @kavitha9882
    @kavitha9882 3 ปีที่แล้ว +2

    Vikas ningalde makeup valare ishttanu athodoppam thanne behaviour , entho ningale valare ishttam 🥰

  • @sanalp.k4681
    @sanalp.k4681 3 ปีที่แล้ว +10

    Vikas..U set a new Dimension in our Society.
    Gd relation.. makes all the Difference....God bless

  • @looktoself2898
    @looktoself2898 3 ปีที่แล้ว +1

    Adipoli orupaduu ishtamayii ...emotionally touching..☺️☺️

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 ปีที่แล้ว +17

    Sherikku Devi eranghivannathupolunduuu 😄😄😄😄😄😊💟💟💟💟💟👍👍👍👍👍

  • @ayishakhalidayishakhalid1686
    @ayishakhalidayishakhalid1686 3 ปีที่แล้ว

    ദേവിയെ പോലെ സുന്ദരിയായി നിങ്ങളെ രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ

  • @NrityaSankalpa
    @NrityaSankalpa 3 ปีที่แล้ว +3

    I don’t know either of them and I couldn’t stop crying the first 3 min of the clip. How blessed that your souls should find each other in this life.

  • @krishnaprabha3862
    @krishnaprabha3862 3 ปีที่แล้ว +1

    Serikum...ithanu kala....orupad anugrahangal undakate vikasetta.......god bless you

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +55

    അനുഗ്രഹീത കലാകാരൻ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏

  • @dhanyacratnapal3050
    @dhanyacratnapal3050 3 ปีที่แล้ว

    വികാസേട്ടാ...വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു പോയി....lots of love & Prayers only....ഗുരുവായൂരപ്പൻ അനുഗ്രഹിച്ച് നല്ല ഐശ്വര്യവും പേരും പ്രശസ്ഥിയും ഒക്കെ വികാസേട്ടനു ലഭിക്കട്ടെയെന്നു ആത്മാർത്ഥമായി ഞാൻ ഗുരുവായൂരപ്പനോടു പ്രാർത്ഥിക്കുന്നു.എന്നും എപ്പോഴും നന്മകൾ മാത്രം നേരുന്നു.❤🎖

  • @swetas4010
    @swetas4010 3 ปีที่แล้ว +50

    ❤️ from West Bengal
    The starting positive vibes is so heart touching...only a bride can feel it

  • @beena8358
    @beena8358 3 ปีที่แล้ว +43

    Wow amazing no more words bro I am also tamilnadu person but no chance bro superb 👏👏👏👏👏💯💯💥💥💫

  • @saranyashyju6671
    @saranyashyju6671 3 ปีที่แล้ว +14

    Ningal de sneham kandu othiri sathosham thoni.... Sherikkum oru eattan undavuka ennathu valare blessed aaya oru karyam aanu... Love u vikasettaaa❤

  • @Thedaffodilstore
    @Thedaffodilstore 2 ปีที่แล้ว +1

    Durga. Perupole thanne looking like a godess

  • @thetruth3062
    @thetruth3062 3 ปีที่แล้ว +15

    Vikas ettande e loving and caring okke kanumbol kothiyavunnu orupade agrahamavunnu ende marriaginu chettane vilikan pakshe nadakilla orupade paisa mudakanulla oru background illa.... Love u vikas ettaa.... Ur such an awesome person

  • @leeashfly567
    @leeashfly567 3 ปีที่แล้ว +1

    Kannu niranjutaa starting kandit😊❤

  • @mrudaanidance7169
    @mrudaanidance7169 3 ปีที่แล้ว +31

    So heart touching chettaaa❤️❤️ She looks like a goddess!

  • @divyaalakshmi8932
    @divyaalakshmi8932 3 ปีที่แล้ว

    Nigale saraswathidevi thalayil kaivach anugrahichanu vittirikunnath. Samsayamilla . Sooper, adipoli, prayogangal kuranju pokum ith athinum appurathanu god bless you

  • @indrashome8546
    @indrashome8546 3 ปีที่แล้ว +3

    Super brother ❤️❤️ such a wonderful husband and wife God bless u 😘😘😘 வாழ்த்துக்கள் வாழ்க வளமுடன் 🙏🙏🙏

  • @dodunair
    @dodunair 3 ปีที่แล้ว +1

    Very nice. Durga looks like aishwarya rai. Nice features n 👌 make up too.

  • @mamtarana9752
    @mamtarana9752 3 ปีที่แล้ว +10

    So beautiful bride n bonding of bro n sis 👌🙇‍♀️

  • @bijusstudio8614
    @bijusstudio8614 3 ปีที่แล้ว

    Ethu kandappol kannuniranjupoy sathyam god blesssss ettttta

  • @riyarameesh6571
    @riyarameesh6571 3 ปีที่แล้ว +19

    Eye makeupinte oru spl video cheyyuoo cheettaa😍😍bride look like a goddess👸

  • @rajidhyanr643
    @rajidhyanr643 3 ปีที่แล้ว +1

    മനസും കണ്ണും നിറഞ്ഞു... വലിയ മനസിന്‌ നന്ദി..🥰🥰😘😘🙏