@@VASU-thenga...aanu... Ivide nalla Ui ullath iphone,Pixel,Samsung ,Nothing Il aaanu... So baakki pora Then nalla Ecosystem tharunnath Apple and Samsung maathrame ullu... So Samsung & Apple is iconic
Samsung A15 5g. ആരും വാങ്ങരുത്. 3 month njn Ee phone use cheyunath. 1 month phone nice performance ayirinu. But pinne phone full slowly avn thudaggi. Bug avun thudagi. Avarege camera ann. Battery 1 month kayinjl pinne battery issue indavum. Njn emi vech eduthath ann full adachitt phone mattaan nilkuva ann. Online price 20000.ann ee pricel ee phone eduthitt nashttam mathrame ullu. Akke Super amoled display mathram ann oru better ayii thoniyath. Very bad phone Samsug a15 5G.
Prathap bro, samsung s7 phoneinte sizeil varunna valla phone parayamo? Same size and weight. Oru 20k range vila Athyavashyam lag illathe. I mean game onnum venda vk pole ulla apps lag illathe use cheyyan pattanam. That's all
Ethra features nfc updation ethra features vere models il e price il undo? Ellam koode oru phone il ore vilak kodukan patto?? Means processor . Alathe last paranja online offline alla correct answer. Just think that sir.
Njan m11 user aan,ith ipo 4th year aan still going gud.Daily use adipoli aayit pokun und pinne gaming side varumbo aake kalikkunath pubg aan thudakathil adipoli aarun ipo cheriya lag und but mosham parayan aayit onnum illa. I'm happy with this device. Always Sam👑
എന്റെത് സാംസങ്ങ് ഫോണാണ് 26000 രുപക്ക് എടുത്ത M52 ഡിസ്പ്ലേ ഗ്രിൻ ലൈൻ വന്നു ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞപ്പോൾ സ്ക്രിൻമാറ്റാൻ 7500 രൂപ ആവും എന്നു പറഞ്ഞു ഇതുവരേ മാറ്റിയില്ല
ഞാൻ എന്റെ ഒരു സംശയം ആണ് ചോദിക്കുന്നത്.... S series കൂട്ടാതെ ആണ് ഞാൻ പറയുന്നത്..... A series ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് M series & F series തീരെ പോരാ എന്നാണ് കടക്കാർ വരെ പറയുന്നത്. എന്നാൽ ഒരു കടയിൽ പോയാൽ ഏറ്റവും കൂടുതൽ second hand phones A series ആയിരിക്കും....
20k-25k റേഞ്ചിൽ വാങ്ങാൻ പറ്റിയ നല്ലൊരു ഫോൺ ഏതാണുള്ളത് ഗെയിമിംഗ് മികച്ചതൊന്നും വേണ്ട കാമറ മികച്ചതാവണം ബാക്കിയൊക്കെ ആ റേഞ്ചിൽ കിട്ടാവുന്നതിൽ മോശമല്ലാത്തത്, ഇപ്പൊ ഉപയോഗിക്കുന്നത് redmi note 9pro max ആണ് റെഡ്മി അല്ലാത്തത് എതാണുള്ളത്, moto യുടെ ഫോൺ വാങ്ങിയാൽ പണി കിട്ടുമോ സെർവീസും മറ്റും എല്ലായിടത്തും available ആണോ
@@richardsvarghese7157 അത് ഇതിനേക്കാൾ ഭേദം ആയിരുന്നു Battery Back up എങ്കിലും ഉണ്ടായിരുന്നു. അതിൽ നിന്നും S21 Fe ലേക്ക് മാറിയപ്പോൾ എനിക്ക് Diaplay, Camera, 5g Band.. എന്നിവയിലുള്ള വ്യത്യാസം മാത്രമാണ് തോന്നുന്നത്... ബാറ്ററി Draining ഒരു രക്ഷയും ഇല്ല. ദയവുചെയ്ത് ആരും ഈ ഫോണിന് പൈസ കൊണ്ട് കളയരുത്. TH-cam Review നോക്കി എടുത്തതാണ് ഇനി ആ പരിപാടി ഇല്ല...... 🙆🙆
കുറേക്കാലം Samsung ഉപയോഗിച്ചവരുടെ കൈയിൽ വേറേ ഏത് കിട്ടിയാലും ഒരു inconvenience അനുഭവപ്പെടും. അതെന്താന്നു ചോദിച്ചാൽ, അതങ്ങനാ എന്നേയുള്ളൂ ഉത്തരം.
അതെത് ബ്രാൻഡ് ആയാലും അങ്ങനെയാണ് ഹെ 😂
Pand pazhe Samsung kure yrs use cheytht vere brandlot maariyapo bayankra relaxation aarnu😂😂
Samsung യൂസ് ചെയ്തോണ്ടിരുന്ന ഞാൻ വേറെ ഫോൺ യൂസ് ചെയ്യുമ്പോ ഒരുമാതിരി ആണ് ഹേ 😊😊
Sathyam❤
@@VASU-thenga...aanu... Ivide nalla Ui ullath iphone,Pixel,Samsung ,Nothing
Il aaanu... So baakki pora
Then nalla Ecosystem tharunnath
Apple and Samsung maathrame ullu...
So Samsung & Apple is iconic
ഏറ്റവും നല്ലത് സാംസങ് ആണെന്നാണ് എന്റെ അഭിപ്രായം. ബ്രാൻഡഡ് ആണ്, റേഡിയേഷൻ ഏറ്റവും കുറവ് സാംസങ് ഇൽ ആണ്.
A70 still using 6th year running...❤A series worthy🙌
Samsung A73 Njn 2023 il edutha first Samsung phone 48 rs ...but A73 parajayam anu ..8 gb ram ...256...storage...ithre k undayittum ..hangod hang... 1 day polum charging capacity polum ila...pne njn.. Samsung S20FE.. eduthu 8 gb ..128.internal storge super performance 1 day battery capacity....poli item anu S20 FE ❤❤❤...35 rs undayirunnulu😊
S20fe 26k
പ്രകൃതി സ്നേഹം കൂടി കൂടി ലാസ്റ്റ് ഫോൺ മാത്രം ആവും ബാകി box,adaptor,data cable,manual,sim ejector ഒക്കെ പൈസ കൊടുത്ത് വെടികണ്ട അവസ്ഥ ആയി
2012 il galaxy ace 2 മുതൽ ഇന്നീ വീഡിയോ കാണുന്നത് വരെ samsung മാത്രെ ഞാൻ ഉപയോഗിച്ചിട്ടുള്ളു.
ബാക്കിൽ പ്ലാസ്റ്റിക് ആക്കുന്നതിന് പ്രകൃതി സ്നേഹത്തിന് പ്രശ്നമൊന്നുമില്ല😮
Galaxy note 9 user since 5years. Looking forward to S24 series with god's bless.
Note 4 , still bro, no issue!
Samsung A52s 5g . 3 year ആയി. Good phone❤
Samsung A15 5g. ആരും വാങ്ങരുത്. 3 month njn Ee phone use cheyunath. 1 month phone nice performance ayirinu. But pinne phone full slowly avn thudaggi. Bug avun thudagi. Avarege camera ann. Battery 1 month kayinjl pinne battery issue indavum. Njn emi vech eduthath ann full adachitt phone mattaan nilkuva ann. Online price 20000.ann ee pricel ee phone eduthitt nashttam mathrame ullu. Akke Super amoled display mathram ann oru better ayii thoniyath. Very bad phone Samsug a15 5G.
😢
Nale vanga nnvecharikna nan bro sathym ano Pani yavo eth edthal🙂
@@sanjalv9581Ee price vere phone nokkiko.backi okke ningalude choice ann☺️
Prathap bro, samsung s7 phoneinte sizeil varunna valla phone parayamo? Same size and weight. Oru 20k range vila
Athyavashyam lag illathe. I mean game onnum venda vk pole ulla apps lag illathe use cheyyan pattanam. That's all
സാംസങ് 2 ഫോണുകളും നോച് ആണെങ്കിലും കുറച്ചു ചെറുതാണ് എന്ന് തോന്നുന്നു മുമ്പത്തെ അപേക്ഷിച്ചു നന്നായി പക്ഷെ a25 അതിന്റ പൈസ ഒന്ന് കുറച്ചു നിർത്തമായിരുന്നു
Over tha last 5 years, iam using A 50. Still good 👍
Me too still using A50
Still using A50 2019 to 2024
Same use a50
A50 2019-24
🚫🚫🚫🚫‼️‼️ ഒരു കാരണവശാലും A25 എടുക്കരുത്. A 15 below 15K with charger ആണേൽ എടുക്കം.
Njan kuwaitil ninnum eduthu.14k
Onam oferne njan 11,500 ne eduth
A15 ആണോ 11500 നു എടുത്തത്
Eath phone 11500@@PrakashanSunitha
Ethra features nfc updation ethra features vere models il e price il undo? Ellam koode oru phone il ore vilak kodukan patto?? Means processor . Alathe last paranja online offline alla correct answer. Just think that sir.
Ith Lulu mall il poyi edithath alle nja aayirunnu ningaale kand njngalude photo edithath 😀❤️
Njan m11 user aan,ith ipo 4th year aan still going gud.Daily use adipoli aayit pokun und pinne gaming side varumbo aake kalikkunath pubg aan thudakathil adipoli aarun ipo cheriya lag und but mosham parayan aayit onnum illa. I'm happy with this device. Always Sam👑
vila kurch kittum onlne M sers F sers. corct 1 yr kaziyumbo athinte bord adichh povem cheyum so vila. kodthaalum laasting A or S sers phonaa nalleth onlne phones eduth veruthe cash kalaynda ... samsng users pls note. ningde cash ningde maathrm cash
Using M31 since 2019...👌👌👌
Hang on logo problem bro after update 🥲
19500ന്ന് നല്ല പഞ്ച് ഹോൾ കട്ട് ലൈറ്റ് ഉള്ള നല്ല പ്രോസസ്സർ ഉലാ വേറെ ഫോൺ കിട്ടും മോട്ടോർലയുടെ നല്ല ഫോൺ ഈ സെജ്‍മെന്റിൽ ഉണ്ട്
Bro ഇതിൽ റേഡിയോ ഉണ്ടോ ഇപ്പോൾ ഇറങ്ങുന്ന ഫോണിൽ റേഡിയോ ഒഴുവാക്കുന്നുണ്ട് 🙁
Samsung F22 user . 7 month il battery bulge ആയി . warrantyil മാറ്റി തന്നു
Moto g34 5g review പ്രതീക്ഷിക്കുന്നു
ഞാൻ poco x6 pro യൂസ് ചെയുന്നു എന്നാലും സത്യം പറഞ്ഞാൽ എനിക്ക് സാംസങ് ഫോൺ ആണ് ഇഷ്ടം
ഹായ് ബ്രോ എന്റെ a25 വിൽ നിന്നും sms സെൻറ് ആകുന്നില്ല bank otp ഒന്നും വരുന്നില്ല ഒന്ന് പറഞ്ഞു തരാമോ
*വിവോ x100pro🔥🔥ഉറപ്പിച്ചു ഞാൻ.... 🔥EMI ആയി എടുക്കുമ്പോ ofline ano online ano നല്ലത്.*
Nee enth venelum cheytho 😂
Online adthit valla soap peeti varanda😂
Atinu nammal entha thalakuthi nikkano vaaname🤮🤣
For 26K upcoming Realme 12 pro or Redmi Note 13 Pro plus is best
ente ponno realme onnum arum vanganda...njn novemberil vangitha... innale potti therichu
Infinix gt 10 pro nalla phone ano bro
Samsung a15 pattiya samsung inte thanne branded charger etha enn onn recommend cheyuvo arelum plzz 🙂
Use Samsung's charger
Best phone under 40k please suggest
bro Motorola edge 40 neo vs redmi note 13 pro plus review please 😊
Samsung a15 aano realme c65 aano nallath
Samsung a15 hanging issues undo
Bro.... എന്റെ കൈയിൽ ഉള്ളത് സാംസങ് galaxy A33 ആണ്... അത് എക്സ്ചേഞ്ച് ചെയ്യാം എന്ന് കരുതുന്നു.. ബെറ്റർ ആയിട്ടുള്ള 15000 ഉള്ളിൽ ഉള്ള ഒരു ഓപ്ഷൻ പറയാമോ
Infinx hot 305g
Online models pettann complaint varunnu ennu kelkkunnath sariyano ?
Bro iqoo 12 pro India il ennanu launch aavunnathu?
Saturation കുറച്ചു കൂടെ കണ്ണ് അടിച്ചു പോകും
Bro title il a52 ennanu bro... a25 alle
2:04 What is the purpose of sound🔊 test we hear it through our phone😂😂
Etilenkil ചിലർക്ക് ബുദ്ധിമുട്ട് ആണ്..That's all
എന്റെത് സാംസങ്ങ് ഫോണാണ് 26000 രുപക്ക് എടുത്ത M52 ഡിസ്പ്ലേ ഗ്രിൻ ലൈൻ വന്നു ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞപ്പോൾ സ്ക്രിൻമാറ്റാൻ 7500 രൂപ ആവും എന്നു പറഞ്ഞു ഇതുവരേ മാറ്റിയില്ല
Update cheythapol anno green line vanne ???
Samsung shopil koduthal avar fee aui display maritharullo
@@beenababy7379 ഞാൻ ചോദിച്ചപ്പോൾ പൈസ ആവും എന്ന പറഞ്ഞത് കൊണ്ടുപോയി നോക്കാം ഒരു വഷമായി ഇപ്പേൾ എല്ലായിടത്തുമായി
Ente veedu marathakkara aanu. 🙂chettante veedu avde evdeyo alle..?
👍
Chetta poco x6pro video kanan ready nikkuva ❤️
256GB ൽ സാംസങ്ങ് ഏതാ നല്ലത് 20000 ഉള്ളിൽ
Samsung ൻ്റെ settings നല്ലതാണ് .
ഞാൻ എന്റെ ഒരു സംശയം ആണ് ചോദിക്കുന്നത്.... S series കൂട്ടാതെ ആണ് ഞാൻ പറയുന്നത്..... A series ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് M series & F series തീരെ പോരാ എന്നാണ് കടക്കാർ വരെ പറയുന്നത്. എന്നാൽ ഒരു കടയിൽ പോയാൽ ഏറ്റവും കൂടുതൽ second hand phones A series ആയിരിക്കും....
M series kadakkar vangilla, full bord complaint aanu
20k-25k റേഞ്ചിൽ വാങ്ങാൻ പറ്റിയ നല്ലൊരു ഫോൺ ഏതാണുള്ളത് ഗെയിമിംഗ് മികച്ചതൊന്നും വേണ്ട കാമറ മികച്ചതാവണം ബാക്കിയൊക്കെ ആ റേഞ്ചിൽ കിട്ടാവുന്നതിൽ മോശമല്ലാത്തത്, ഇപ്പൊ ഉപയോഗിക്കുന്നത് redmi note 9pro max ആണ് റെഡ്മി അല്ലാത്തത് എതാണുള്ളത്, moto യുടെ ഫോൺ വാങ്ങിയാൽ പണി കിട്ടുമോ സെർവീസും മറ്റും എല്ലായിടത്തും available ആണോ
Iqoo Neo 7
F54?
A series phone kollathilla.ente phone Samsung galaxy A13 4g aanu. Ente phone update cheyanam ennuparanju pop-up notification varunund.njan update cheythilla. Pinnid kure divasam
azhynju phone off aay pinne on aakan late aakunund .shopil kondupoyappol phone update cheyanam en paranju. Njanum first update cheythu pinned kuzhappom illa veendum pazhaye pole varan thudangi. Phone use cheyan pattathe aay . Epo njan restore cheytha phone use cheyunne. Restore cheythal 1week use cheyam. Phone restore cheytha njan eppol use cheyunne. Weekly phone restore cheythod erikkanam 😢😢
Bro oru samsung service centeril complaint kodukkk allegri consumer court il
@@jeshanct444 paranjitt karyam illa brw
35000 രൂപയ് നല്ല samsung ക്യാമറ ഫോൺ ഏതാണ്
Bro A സീരിയസ് amazon ഉണ്ട് അപ്പൊ amazon വെടിക്കുന്നത് ആണോ നല്ലത് (in uae)
Exynos nte heating fix cheythal kidu
Normal using nu nalloru kidillan phone ann bro njn ithanu second phone ayi use cheyune
ഞാൻ ഇപ്പോൾ motrola ആണ് use ചെയുന്നത് very bad സാംസങ് king ആണ്
A52 alla A15 video Title maariyittund
Check it
4:47 super fast charging 99.9%working
SAMSUNG A52?
Njaan samsung a34 use cheyyunnu aake enikku problem aayittu thonniyath fingerprint sensor slow aanu ennathaanu
Antutu score paranjilla
U notch design. Kattii olla bezels Samsung idhokke enn pariganikumo aavo........
redmi note 13 series and moto g84 chinn less bezels ❤❤❤
ഇപ്പോഴും Samsung j7 ഉപയോഗിക്കുന്നു 😍😊
J7 2016 ano😉
Bro 2024il s22 ultra edukkune usefull aano
Ee price rangil randum kollilla 😊
Oru theghem ella randilum
Super chetta video super
Chettan parayunatha sheri
M31s 3 വർഷം ഉപയോഗിച്ചതിനു ശേഷം Samsung S21FE എടുത്തു പെട്ടുപോയി.... Net Work, Heating &Battery Draining issue........ 🙆♂️
Kollile ʙʀᴏ
FEവരുന്നത് എടുക്കരുത്! കാരണം ചിലവാകാതെയിരിക്കുന്ന പാർട്ട്സ് വെച്ച് രണ്ടാമത് ഇറക്കുന്നതാണ്😅
Snapdragon 888. Heating processor ആണ് bro. 🥴
എന്റെ M31s തനിയെ ഓഫ് ആയി ഓൺ ആയി ഒരിക്കൽ ചത്തു 😂😂😄
@@richardsvarghese7157 അത് ഇതിനേക്കാൾ ഭേദം ആയിരുന്നു Battery Back up എങ്കിലും ഉണ്ടായിരുന്നു. അതിൽ നിന്നും S21 Fe ലേക്ക് മാറിയപ്പോൾ എനിക്ക് Diaplay, Camera, 5g Band.. എന്നിവയിലുള്ള വ്യത്യാസം മാത്രമാണ് തോന്നുന്നത്... ബാറ്ററി Draining ഒരു രക്ഷയും ഇല്ല. ദയവുചെയ്ത് ആരും ഈ ഫോണിന് പൈസ കൊണ്ട് കളയരുത്. TH-cam Review നോക്കി എടുത്തതാണ് ഇനി ആ പരിപാടി ഇല്ല...... 🙆🙆
Bro nteduth ethra phones ippol und ?
Samsung thanne aan രാജാവ്
Vivo v29 full features video cheyyaamo?
Alukale igne pattikkunnath enthanu sansung
A15 5g wallet not working
Samsung A73 5g. Now one year.. Still good ❤️
Title wrong
Fonil dolby atmos undayitt enth karyamanullat
Samsung a15 samsung f15 combho viedio cheyamo
Samsung galaxy 15 Use ചെയ്യുന്നു Super Phone
Njanum🎉
Camera എങ്ങനെയുണ്ട് bro
A73 🔥🔥9 മാസം ആയി ,ഇപ്പൊൾ Android 14 update കിട്ടി.
Slow Aaykolum 😄
@@ironman-ch4vv ഒരു മൊബൈൽ എടുക്കുന്നത് ജീവിതാവസാനം വരെ ഉപയോഗിക്കാൻ അല്ലല്ലോ ബ്രോ.. mxm ഒരു 4,5 yrs കിട്ടിയാൽ മതി 😀
എത്ര രൂപ ആയി
@@sreejith_ss 2 kollam kayinjaa slow aavum a54 user
ഏത് date ൽ ആണ് Last update വന്നത്😮 എനിക്ക് update വന്നില്ല.( 1/10/23 Last update)
Game kalika pattumo
M35 or A35 ??
Bhaii caption nokk a52 enan kodutekune
First comment is from Thrissur😊
A15 super phone
എടുക്കാണേൽ ഞാൻ s21 fe തന്നെയേ എടുക്കൂ , അതെത്ര old ആയാലും..... ഈ കൊല്ലമെങ്കിലും വാങ്ങണം ❤
😂😂😂 not value for money
Hack um aavum anubavam guru
Notch , over price , no charger on box
High bezzels
@@AHDLegend8 punch hole ആണ്
A52 alla
25000 താഴെ നല്ല ഒരു ക്യാമറ ഫോൺ ഏതാണ് ഉള്ളത് എന്ന് പറഞ്ഞു തരുമോ കുറെ ആയി കാത്തിരിക്കുന്നു സാംസങ് ഇറക്കും എന്ന് കരുതി നിക്കിനേരിക്കുന്ന്
Iqoo Neo 7
F54?
Samsung phonekalkke enaganaa app lock set aakunne
Kandathin sandosam ❤️❤️
എന്ത് കടേൽ poyi വില പേഷൻ 🤨 ഓൺലൈൻ rateil തന്ന ഷോപ്പിലും കൊടുക്കുന്നത് with tp 6D glass🤨🤨 athu poreeee
A 34 ഉപയോഗിക്കുന്നവരുടെ ഉപദേശം തരുമോ?
Super
Water notch മാത്രമാണ് ഒരു ബോറായി തോന്നുന്നത്.
@@shifashiya944 Screen ചൂടാകുമോ
Major problem is exynos
Panch holl kodukkam ippozokke aaran notch edukkunnth
Samsung...A.series.Good..Display..But..Notch..Boar...Evaruda.phones..A.25..le..punch.Hole..koduthal..A.54..s.series...35..Thousand.. phones..De
mand..kurayum..Ath..kondavum❤😢😮
A25 ? A52 ?
❤
Title mistake
My favourite photo S23 and a54 ❤
A 15 17k A 25 22k pricing anel kidu option
Best phone under 20000 RS?
Tecno camon 20 pro?
Samsung nte amoled display 😂 m52 users green line chaakarayaan enit ipalm etra customers neyan avamaar charge cheyunnad otonm acceptable alla itine kurich onm aarm video cheytad kandilaaa
പ്രതാപേ A55 വരാറായോ? വാങ്ങാനായി കാത്തിരിക്കുന്നു
ഒരു പഴയ ഫോണ്‍ എനിക്ക് തരാമോ 😢
പഞ്ച് ഹോൾ display ആക്കാമായിരുന്നു
Poco x6pro videoചെയ്യുമോ
ഞാനൊരു ഫോൺ എടുക്കുന്നുണ്ട് ഒരു 20- 25 റേഞ്ചിൽ ഉള്ള അത്യാവശ്യം നല്ല ക്യാമറയുമുള്ള ഒരു ഫോൺ പറയാമോ
ഞാൻ പലരുടെയും അഭിപ്രായം നോക്കുന്നുണ്ട്
X