ഇനിയുള്ള കാലങ്ങളിൽ കൂടി പോകുമ്പോൾ ഉസ്താദുമാർക്ക് വളരെയധികം ബുദ്ധിമുട്ടും ഇതിൽ കൂടിയെല്ലാം എന്താണ് സംഭവിക്കുക ഇനി വരുന്ന തലമുറയ്ക്ക് ദീനിന്റെ ശക്തി കുറയും ഉസ്താദ് ആകാൻ വരുന്നവർ തന്നെ ശബ്ദത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും സ്വയം പിൻപാറുന്ന അവസ്ഥയാണ് ഉണ്ടാവുക എത്രയോ ഭക്ഷണങ്ങൾ വീട്ടിന്റെ പിൻഭാഗത്ത് ചാടുന്നവർ ഉണ്ട് എന്നാൽ ഉസ്താദിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവരൊന്നുമല്ല എന്നാലും ഒരു ബുദ്ധിമുട്ടു പോലെ കാണിക്കുന്ന കുറെ വീടുകളുണ്ട് ഉസ്താദുമാരെ സംരക്ഷിക്കണം അവർക്ക് വേണ്ട അനുഗ്രഹങ്ങളെല്ലാം കൊടുക്കണം ഉസ്താദുമാരെല്ലാം ഉണ്ടായാൽ ആണ് ഈ കാലഘട്ടങ്ങളിൽ കുറച്ചെങ്കിലും ദീന് നിലനിർത്താൻ കഴിയും
കേരളത്തിലെ പള്ളിയിലെ വ്യാപാരമാണ് നടക്കുന്നത് സൗണ്ട് വ്യത്യാസം വന്ന വ്യാപാരം നടക്കില്ല ഗൗരവമുള്ള പള്ളി കമ്മിറ്റിക്കാരും മൺമറഞ്ഞു പോയി ഇപ്പോൾ ഉള്ളത് ഖുർആൻ പോലും വായിക്കാൻ അറിയാത്ത അറിയാത്തവരെ പള്ളി കമ്മിറ്റിക്കാർ ആയിരുന്നാൽ അങ്ങനെ തന്നെ വരും ബോധമില്ലാതെ വരും
ഉദാഹരണം ഞങ്ങളുടെ പള്ളി വലുതാക്കി പറക്കാനി 4:39 രിക്കുന്നു അതോടെ അവിടത്തെ മുക്രി വേങ്ങര ഉസ്താദ് പുറത്തായി ഇപ്പോൾ നാട്ടിൽ മൊത്തം പള്ളിയായി തലങ്ങും വിലങ്ങും ബാങ്ക് അതും വലിയ Loudspeakerൽ മാക്സിമം ശബ്ദത്തിൽ ആരും വെറുത്തുപോകും
ഞാനിപ്പോൾ ജമാഅത്തുകളിൽ പങ്കെടുക്കാറില്ല കാരണം ഏതു പള്ളിയിൽ ചെന്നാലും ഒരു സഫോ ഒന്നര സഫോ ആൾ മാത്രമേ ഉള്ളൂ എങ്കിലും ഇമാമിന് തലയിൽ മൈക്ക് ഫിറ്റ് ചെയ്യണം. മൈക്ക് ഇല്ലാതെ ഇമാം വളരെ താഴ്ന്ന ശബ്ദത്തിൽ തന്നെ ഓതിയാലും എല്ലാവർക്കും നന്നായി കേൾക്കാം എന്നാലും മൈക്ക് വെക്കണം. ഇമാമിന്റെ ശ്വാസോച്ഛ്വാസവും ചുമക്കുന്നതും തുമ്മുന്നതും എല്ലാം ഭീകരമായ ശബ്ദത്തിൽ സ്പീക്കറിൽ കേൾക്കും. തികച്ചും അനാവശ്യവും നമസ്കാരത്തിന്റെ വിശുദ്ധിയെ ഹനിക്കുന്നതുമായ ഈ പ്രവണതക്കെതിരെ ആരും മിണ്ടുന്നില്ല മിണ്ടേണ്ട വരും ഇത് തലയിൽ വെക്കും
ഉസ്താദ് ഈ ചോദ്യം ആ പള്ളി കമ്മിറ്റിക്കാരും ചോദിക്കാനായിരുന്നു അഞ്ചുനേരത്തെ നിസ്കാരത്തിൻറെ ബർക്കത്ത് ഒരു റിപ്പോർട്ട് ചോദിച്ചുനോക്കാം എന്ന് പള്ളി കമ്മിറ്റിക്കാരുടെ
ചിലപ്പള്ളിയിൽ ബാങ്ക് കേട്ടാൽ പള്ളിയിലാക് പോകാൻ പോലും തോന്നില്ല ചില പള്ളിയിൽ ബാങ്ക് കേട്ടാൽ ഗൾഫ് നാടുകളിൽ ഉള്ള ബാങ്കിനെ വല്ലുന്ന ബാങ്ക് കേൾകാം പള്ളിയിൽ നല്ല മുഅതിന് നെ നിയമിച്ചാൽ ആ ബാങ്ക് ആസ്വാദിക്കാൻ ആളുകൾക്കു ഇഷ്ടമാണ്
പുതിയ തലമുറ ദീൻ പഠിക്കട്ടെ പക്ഷേ വല്ല കൈ തൊഴിലും ചെയ്ത് ജീവിക്കട്ടെ വെറുതെ എന്തിന് കുറെ തിരിച്ചറിവില്ലാത്ത കുട്ടികളുടെ ഭാവി ജീവിത ജീവിതം മറ്റുള്ളവൻ്റെ ആട്ടും തുപ്പും കേട്ട് ജീവിതം ഹോമിക്കണം
30 കൊല്ലത്തിലധികമായി ഞാൻ മുഅദിൻ ജോലി നോക്കുന്നു ആട്ടും തൂപ്പും സഹിക്കാതെ ഈ ഫീൽഡിൽ നിക്കാൻ പറ്റില്ല നാസറെ ആത്മാഭിമാനം ഉള്ളവർ ഈ ജോലി ചെയ്യില്ല ന്യായമായ ശമ്പളം കിട്ടില്ല താമസ സൗകര്യം ഉണ്ടാവില്ല ലീവ് ഉണ്ടാവില്ല താൻ എന്നേ വിളിക്കൂ, കമ്മറ്റിക്കാരും വരുന്നവനും പോകുന്നവരും കുതിര കയറും പള്ളി ക്ലീൻ ചെയ്ത് കൊണ്ടിരിക്കുമ്പോൾ പറമ്പീന്ന് തേങ്ങ പെർക്കാൻ പറയും എന്തെങ്കിലും ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്ന് പള്ളിയിൽ പിരിവിട്ടാൽ മുക്രിയായത് കൊണ്ട് ജനം പരിഗണിക്കില്ല ഓടിനടന്ന് പണിയെടുക്കുകയും വേണം എന്നാൽ പട്ടീട വെല പോലും തരില്ല 55 വയസ്സായ ഞാൻ, ഇട്ടേച്ചു പോകാൻ പറ്റില്ല ഏജ് ഓവറായി പള്ളി അടിച്ചു വാരി രോഗിയായി ശ്വാസം മുട്ട് വേറെ, ഒരു ചുമ വന്നാൽ നാല് മാസം വരെ നീണ്ടു നിക്കും.... എന്റൊപ്പം ജോലി ചെയ്ത ഖത്തീബ്മാർക്കും മുക്രിമാരോട് പുച്ഛമാണ് അതവരുടെ വർത്താനത്തിൽ നിന്ന് തിരിയും, എന്റെ മോൻ +2 കഴിഞ്ഞപ്പോൾ ദർസിൽ പോണമെന്ന് പറഞ്ഞു ഞാൻ പറഞ്ഞു മോനെ ദർസിൽ പഠിക്കുന്നതും കിതാബ് ഓതുന്നതുമൊക്കെ നല്ലതാണ് പക്ഷെ ഉപജീവനത്തിന് എന്തെങ്കിലും തൊഴിൽ മോൻ പഠിക്കണമെന്ന് പറഞ്ഞു 28 പെണ്ണ് കണ്ടവനാണ് ഞാൻ മുക്രിയായത് കൊണ്ട് ഒരു പെണ്ണിനും എന്നെ ഇഷ്ട്ടപ്പെട്ടില്ല പിന്നെ ബാങ്കിന്റെ കാര്യം ബാങ്ക് ഒരു ഇബാദത് ആണ് ജനങ്ങളെ നിസ്കരിക്കാൻ കഷണിക്കലാണ് അതിന്റെ ഉദ്ദേശം അത് പാട്ട് പാടും പോലെ രാഗത്തിലും ഈണത്തിലും വിളിക്കൽ കറാഹത്ത് ആണെന്നാണ് കിതാബിലുള്ളത്
ആരാധനകളെ തൊഴിലായിക്കണ്ട് പഠിക്കുകയും പഠിപ്പിക്കുകയും ചൈത് പുറത്തിറങ്ങുന്ന ബാങ്ക് തൊഴിലാളികൾക്കും ഇമാം തൊഴിലാളികൾക്കും അർഹിക്കുന്ന അപമാനം തന്നെയാണ് ഇക്കാലത്ത് കിട്ടിക്കൊണ്ടിരിക്കുന്നത് മൗലവി ....! അതിന് മോങ്ങിയിട്ട് കാര്യമില്ല !!
ബാങ്ക് മനോഹരമായ ശബ്ദത്തിൽ തന്നെ വേണം... അതിന് കൂലി കൂടുതൽ ആണെങ്കിലും ശെരി എന്ന് തുഹ്ഫയിൽ ഉണ്ട്... ചില പള്ളികളിൽ അലറലാണ്... മുസ്ലിം കൾക്ക് തന്നെ അരോചകം.. പിന്നെ മറ്റുള്ളവരെ പറയാനുണ്ടോ
ഇനിയുള്ള കാലങ്ങളിൽ കൂടി പോകുമ്പോൾ ഉസ്താദുമാർക്ക് വളരെയധികം ബുദ്ധിമുട്ടും ഇതിൽ കൂടിയെല്ലാം എന്താണ് സംഭവിക്കുക ഇനി വരുന്ന തലമുറയ്ക്ക് ദീനിന്റെ ശക്തി കുറയും ഉസ്താദ് ആകാൻ വരുന്നവർ തന്നെ ശബ്ദത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും സ്വയം പിൻപാറുന്ന അവസ്ഥയാണ് ഉണ്ടാവുക എത്രയോ ഭക്ഷണങ്ങൾ വീട്ടിന്റെ പിൻഭാഗത്ത് ചാടുന്നവർ ഉണ്ട് എന്നാൽ ഉസ്താദിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവരൊന്നുമല്ല എന്നാലും ഒരു ബുദ്ധിമുട്ടു പോലെ കാണിക്കുന്ന കുറെ വീടുകളുണ്ട് ഉസ്താദുമാരെ സംരക്ഷിക്കണം അവർക്ക് വേണ്ട അനുഗ്രഹങ്ങളെല്ലാം കൊടുക്കണം ഉസ്താദുമാരെല്ലാം ഉണ്ടായാൽ ആണ് ഈ കാലഘട്ടങ്ങളിൽ കുറച്ചെങ്കിലും ദീന് നിലനിർത്താൻ കഴിയും
അതാണ് മധ സൗഹാർദം
Masha Allah Very good speech
സത്യം... ഇപ്പോൾ പള്ളിക്ക് ആവശ്യം യൂട്യൂബർമാരെ
കേരളത്തിലെ പള്ളിയിലെ വ്യാപാരമാണ് നടക്കുന്നത് സൗണ്ട് വ്യത്യാസം വന്ന വ്യാപാരം നടക്കില്ല ഗൗരവമുള്ള പള്ളി കമ്മിറ്റിക്കാരും മൺമറഞ്ഞു പോയി ഇപ്പോൾ ഉള്ളത് ഖുർആൻ പോലും വായിക്കാൻ അറിയാത്ത അറിയാത്തവരെ പള്ളി കമ്മിറ്റിക്കാർ ആയിരുന്നാൽ അങ്ങനെ തന്നെ വരും ബോധമില്ലാതെ വരും
ആമീൻ ആമീൻ
ഉദാഹരണം ഞങ്ങളുടെ പള്ളി വലുതാക്കി പറക്കാനി 4:39 രിക്കുന്നു അതോടെ അവിടത്തെ മുക്രി വേങ്ങര ഉസ്താദ് പുറത്തായി ഇപ്പോൾ നാട്ടിൽ മൊത്തം പള്ളിയായി തലങ്ങും വിലങ്ങും ബാങ്ക് അതും വലിയ Loudspeakerൽ
മാക്സിമം ശബ്ദത്തിൽ ആരും വെറുത്തുപോകും
ബാങ്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ നീട്ടൽ ഇല്ലാതെ വിളിക്കണം അതാണ് നല്ലത് 👌👌👌
❤usthad❤❤❤
ഞാനിപ്പോൾ ജമാഅത്തുകളിൽ പങ്കെടുക്കാറില്ല കാരണം ഏതു പള്ളിയിൽ ചെന്നാലും ഒരു സഫോ ഒന്നര സഫോ ആൾ മാത്രമേ ഉള്ളൂ എങ്കിലും ഇമാമിന് തലയിൽ മൈക്ക് ഫിറ്റ് ചെയ്യണം. മൈക്ക് ഇല്ലാതെ ഇമാം വളരെ താഴ്ന്ന ശബ്ദത്തിൽ തന്നെ ഓതിയാലും എല്ലാവർക്കും നന്നായി കേൾക്കാം എന്നാലും മൈക്ക് വെക്കണം.
ഇമാമിന്റെ ശ്വാസോച്ഛ്വാസവും ചുമക്കുന്നതും തുമ്മുന്നതും എല്ലാം ഭീകരമായ ശബ്ദത്തിൽ സ്പീക്കറിൽ കേൾക്കും.
തികച്ചും അനാവശ്യവും നമസ്കാരത്തിന്റെ വിശുദ്ധിയെ ഹനിക്കുന്നതുമായ ഈ പ്രവണതക്കെതിരെ ആരും മിണ്ടുന്നില്ല മിണ്ടേണ്ട വരും ഇത് തലയിൽ വെക്കും
Ameen ya rabbal alameen 😭 🤲
ഈ മിമിക്രി ക്കാരെ കൊണ്ട് തോറ്റു
കറവ പശുവായിരുന്നു കറവ വറ്റിയാൽ അറവപശു
എടൊ ആരോഗ്യവാനായിരിക്കുക എന്നത് മുഅതിന്റെ ഒരു ശർത്താണ്. നിങ്ങൾ ദീനിൽ കളവുണ്ട്ടാക്കുന്ന ആളാണ് അതിൽ സംശയം ഇല്ല.
ഏത് മനുഷ്യന് ആണ് ആരോഗ്യവാൻ അല്ലാതിരിക്കാൻ ആഗ്രഹിക്കുന്നത്?
ആരോഗ്യം നൽകുന്നതും എടുക്കുന്നതും അള്ളാഹു ആണ്
❤
ഏറ്റവും കൂടുതൽ ആളുകൾ നമസ്കരിക്കുന്നത് ജുമുഅ നമസ്കാരം ആണ്
Appo perunnal ?😅
❤❤❤
ബീമാപള്ളിയിൽ പെണ്ണുങ്ങൾക്ക് നിസ്കരിക്കാൻ സ്ഥലം ഇല്ലെന്നു പറയുന്ന പെണ്ണുമ്പുള്ള നിസ്കാരം ഇല്ല എന്ന് കരുതുക
Kure hajika maar undd eppo committil avar pallile shaikh aanenna vijaram...
ഉസ്താദ് ഈ ചോദ്യം ആ പള്ളി കമ്മിറ്റിക്കാരും ചോദിക്കാനായിരുന്നു അഞ്ചുനേരത്തെ നിസ്കാരത്തിൻറെ ബർക്കത്ത് ഒരു റിപ്പോർട്ട് ചോദിച്ചുനോക്കാം എന്ന് പള്ളി കമ്മിറ്റിക്കാരുടെ
ചിലപ്പള്ളിയിൽ ബാങ്ക് കേട്ടാൽ പള്ളിയിലാക് പോകാൻ പോലും തോന്നില്ല ചില പള്ളിയിൽ ബാങ്ക് കേട്ടാൽ ഗൾഫ് നാടുകളിൽ ഉള്ള ബാങ്കിനെ വല്ലുന്ന ബാങ്ക് കേൾകാം പള്ളിയിൽ നല്ല മുഅതിന് നെ നിയമിച്ചാൽ ആ ബാങ്ക് ആസ്വാദിക്കാൻ ആളുകൾക്കു ഇഷ്ടമാണ്
😂 രണ്ടെടുത്തും ബാങ്ക് തന്നെ അല്ലെ
പുതിയ തലമുറ ദീൻ പഠിക്കട്ടെ പക്ഷേ വല്ല കൈ തൊഴിലും ചെയ്ത് ജീവിക്കട്ടെ വെറുതെ എന്തിന് കുറെ തിരിച്ചറിവില്ലാത്ത കുട്ടികളുടെ ഭാവി ജീവിത ജീവിതം മറ്റുള്ളവൻ്റെ ആട്ടും തുപ്പും കേട്ട് ജീവിതം ഹോമിക്കണം
30 കൊല്ലത്തിലധികമായി ഞാൻ മുഅദിൻ ജോലി നോക്കുന്നു ആട്ടും തൂപ്പും സഹിക്കാതെ ഈ ഫീൽഡിൽ നിക്കാൻ
പറ്റില്ല നാസറെ
ആത്മാഭിമാനം ഉള്ളവർ ഈ ജോലി ചെയ്യില്ല
ന്യായമായ ശമ്പളം കിട്ടില്ല താമസ സൗകര്യം ഉണ്ടാവില്ല ലീവ് ഉണ്ടാവില്ല താൻ എന്നേ വിളിക്കൂ, കമ്മറ്റിക്കാരും വരുന്നവനും പോകുന്നവരും കുതിര കയറും
പള്ളി ക്ലീൻ ചെയ്ത് കൊണ്ടിരിക്കുമ്പോൾ പറമ്പീന്ന് തേങ്ങ പെർക്കാൻ പറയും എന്തെങ്കിലും ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്ന് പള്ളിയിൽ പിരിവിട്ടാൽ മുക്രിയായത് കൊണ്ട് ജനം പരിഗണിക്കില്ല ഓടിനടന്ന് പണിയെടുക്കുകയും വേണം എന്നാൽ പട്ടീട വെല പോലും തരില്ല 55 വയസ്സായ ഞാൻ,
ഇട്ടേച്ചു പോകാൻ പറ്റില്ല ഏജ് ഓവറായി പള്ളി അടിച്ചു വാരി രോഗിയായി ശ്വാസം മുട്ട് വേറെ, ഒരു ചുമ വന്നാൽ നാല് മാസം വരെ നീണ്ടു നിക്കും.... എന്റൊപ്പം ജോലി ചെയ്ത ഖത്തീബ്മാർക്കും മുക്രിമാരോട് പുച്ഛമാണ് അതവരുടെ വർത്താനത്തിൽ നിന്ന് തിരിയും,
എന്റെ മോൻ +2 കഴിഞ്ഞപ്പോൾ ദർസിൽ പോണമെന്ന് പറഞ്ഞു
ഞാൻ പറഞ്ഞു മോനെ ദർസിൽ പഠിക്കുന്നതും കിതാബ് ഓതുന്നതുമൊക്കെ നല്ലതാണ് പക്ഷെ ഉപജീവനത്തിന് എന്തെങ്കിലും തൊഴിൽ മോൻ പഠിക്കണമെന്ന് പറഞ്ഞു
28 പെണ്ണ് കണ്ടവനാണ് ഞാൻ മുക്രിയായത് കൊണ്ട് ഒരു പെണ്ണിനും എന്നെ ഇഷ്ട്ടപ്പെട്ടില്ല
പിന്നെ ബാങ്കിന്റെ കാര്യം
ബാങ്ക് ഒരു ഇബാദത് ആണ്
ജനങ്ങളെ നിസ്കരിക്കാൻ കഷണിക്കലാണ് അതിന്റെ ഉദ്ദേശം അത് പാട്ട് പാടും പോലെ രാഗത്തിലും ഈണത്തിലും വിളിക്കൽ കറാഹത്ത് ആണെന്നാണ് കിതാബിലുള്ളത്
സൗദി അറേബ്യയിലെ ഒരു പള്ളിയിൽ രണ്ടുദിവസം മുമ്പ് ഇവിടെ അടുത്ത് പള്ളിയില് ഒരു കുഞ്ഞാണ് ഇക്കാമത്ത് കൊടുത്തത്
ശബദമലനീകരണ യഞ്ഞ മാവരുത് മതപ്രസംഗം
Vivaramillatha mullskkamaar
KOYA CALLING Is the REMEDY for ISLAM problems.
Ethan Ente natil ennulla avastha
ആരാധനകളെ തൊഴിലായിക്കണ്ട് പഠിക്കുകയും പഠിപ്പിക്കുകയും ചൈത് പുറത്തിറങ്ങുന്ന ബാങ്ക് തൊഴിലാളികൾക്കും ഇമാം തൊഴിലാളികൾക്കും അർഹിക്കുന്ന അപമാനം തന്നെയാണ് ഇക്കാലത്ത് കിട്ടിക്കൊണ്ടിരിക്കുന്നത് മൗലവി ....!
അതിന് മോങ്ങിയിട്ട് കാര്യമില്ല !!
എന്ന് ഒരു അധപ്പധിച്ച കമ്മിറ്റി അംഗം 😅😅
ഇങ്ങനെ തൊണ്ടപൊട്ടി ആർക്കാതെ മിതമായ ശബ്ദത്തിൽ പ്രസംഗിച്ചു കൂടെ
Memkry😂 qurafy 😂 denkan 😂
Nee muslim aano.. muslingal aareyum kafir aakillla njan Kure muslingale kandittund but kurafi aakkunnavar oduvil kaafir aay chathupokum
ബാങ്ക് മനോഹരമായ ശബ്ദത്തിൽ തന്നെ വേണം... അതിന് കൂലി കൂടുതൽ ആണെങ്കിലും ശെരി എന്ന് തുഹ്ഫയിൽ ഉണ്ട്... ചില പള്ളികളിൽ അലറലാണ്... മുസ്ലിം കൾക്ക് തന്നെ അരോചകം.. പിന്നെ മറ്റുള്ളവരെ പറയാനുണ്ടോ
ദുനിയാവിൽ ഭംഗിക്ക് വേണ്ടി അല്ല ഒന്നും 👍
മുസ്ലിയർ
ഒരു പള്ളിയിൽ ഒരാളെ അല്ലെ പറ്റൂ
വിഷയ ദാരിദ്ര്യം
3000 രൂപയ്ക്കു യേശുദാസകണമോ എന്ന് ചോദിച്ചത് വളരെ മോശമായിപ്പോയി....
Your wrong
❤