സ്വാമി നിർമ്മലാനന്ദയെ അറിയുക! | ABC MALAYALAM NEWS | ABC TALK | 10-1-2025

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @samarth4054
    @samarth4054 5 ชั่วโมงที่ผ่านมา +2

    നിർമ്മലാനന്ദ ..ഞാനും ഉത്തരവാദി .വൈക്കം സത്യാഗ്രഹം-ഗുരുവായൂർ സത്യാഗ്രഹം..Organiser

  • @GirigiriBharath
    @GirigiriBharath 12 ชั่วโมงที่ผ่านมา +7

    ഈ ഫോട്ടോ നിർമലാനന്ദ ഗിരി മഹാരാജിന്റെതാണ്. ഇദ്ദേഹം അറിവിന്റെ മഹാ സാഗര മാണ്. വൈദ്യവും ആത്മീയതയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന മഹാ പ്രതിഭ 🙏🙏🙏❤️❤️❤️

  • @anithagokul3050
    @anithagokul3050 12 ชั่วโมงที่ผ่านมา +2

    Valare valare informative 🙏

  • @vinut1744
    @vinut1744 11 ชั่วโมงที่ผ่านมา +2

    രോഗികകളെ കൊണ്ട് സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്ന എന്റെ നാട്ടുകാരൻ ❤

  • @helium369
    @helium369 12 ชั่วโมงที่ผ่านมา

    I followed Swamiji Nirmalanada Giri Maharaj ten years back. Such a Legand. Swamijis vision changes my life. ❤❤❤. When Swamiji passed away I couldn't even sleep for a week.
    The whole world must know him. A Great Man.
    His knowledge is like an Ocean. All I took is a drop of it.

  • @RemaniMS
    @RemaniMS 7 ชั่วโมงที่ผ่านมา

    🙏

  • @BinduSuraj-l7d
    @BinduSuraj-l7d 12 ชั่วโมงที่ผ่านมา

    A very needed episode. Let it be a revelation to this generation

  • @samarth4054
    @samarth4054 3 ชั่วโมงที่ผ่านมา

    കുഗ്രാമം..അങ്ങനെയൊന്നില്ല. കൺട്രി യൂറോപ്പിൽ

  • @LNV-u8n
    @LNV-u8n 11 ชั่วโมงที่ผ่านมา

    ഋഷി അല്ല ഹിമാവൽ തുല്യർ എന്ന് പറഞ്ഞപ്പോൾ.......
    Banglore നഗരത്തിൽ ആധ്യാത്മിക നിർവൃതി നിസ്വാർത്ഥമായി വാരി ചൊരിയുന്ന ബ്രഹ്മ ശ്രീ ഹിമവൽ ഭദ്രാനന്ദ സ്വാമി തൃപ്പാദങ്ങളെ ഒരു നിമിഷം ഓർത്തു പോയി.....
    സിംഹത്തിന്റെ രൂപ ഭാവങ്ങൾ സ്പുരിക്കുന്ന സന്യാസിആയ സിംഹം എന്ന് ലോകം വാഴ്ത്തുന്ന ഹിമവൽഭദ്രാനന്ദ സ്വാമി തൃപ്പാദങ്ങൾക്ക് പ്രണാമം 🙏

  • @ravipullur5520
    @ravipullur5520 4 ชั่วโมงที่ผ่านมา

    നിർമ്മലാനന്ദഗിരി മഹാരാജിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @NarayananBabu.
    @NarayananBabu. 12 ชั่วโมงที่ผ่านมา

    ഇത് മഹാത്മാക്കൾ. ഇവിടെയുമുണ്ട് നവോഥാനനായകർ 😮

  • @samarth4054
    @samarth4054 3 ชั่วโมงที่ผ่านมา

    വൈക്കം-ഗൂരുവായൂർ സത്യാഗ്രഹം ..ഇതിൽ നിർമ്മലാനന്ദയുടെ ROLE പറയൂ പണ്ഡതരേ..

  • @Gk60498
    @Gk60498 12 ชั่วโมงที่ผ่านมา

    ❤❤❤

  • @kalkki9789
    @kalkki9789 8 ชั่วโมงที่ผ่านมา

    പക്ക് വെജ് മൃദങ്ങത്തോട് സാമ്യമുള്ള ഒരു ഉത്തരേന്ത്യൻ വാദ്യം.

  • @sreesanon4339
    @sreesanon4339 8 ชั่วโมงที่ผ่านมา

    എന്റെ വല്യേ മുത്തശ്ശൻ കാവ്യകൗസ്തുഭം ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ ഗുരുവാണ് നിർമലാനന്ദ സ്വാമികൾ 🙏

  • @sajithadeepak6809
    @sajithadeepak6809 9 ชั่วโมงที่ผ่านมา

    ❤🙏