കറക്റ്റ് ആണ് ഈ വക്കീല് പറയുന്നത് ഒരാൾ മാത്രമല്ല കുറ്റം ചെയ്തിരിക്കുന്നത് മരിച്ച പെണ്ണിന്റെ അമ്മയെ ചോദ്യം ചെയ്യണം ആദ്യം അത് ചെയ്താൽ കറക്റ്റ് ആയിട്ട് ഉത്തരം കിട്ടും ആ മരിച്ച പെണ്ണിന്റെ അമ്മക്ക് എല്ലാം അറിയാം ശരിയാണ് ഈ വക്കീല് പറയുന്നത് നിരപരാധിയായ ഒരു പിടിച്ച് ജയിലടക്കുന്നു
ജിഷയുടെ 'അമ്മ പറഞ്ഞിട്ടുണ്ട് അമീറുൽ ഇസ്ലാം അല്ല പ്രതി എന്ന് . ജിഷയുടെ ചേച്ചി പറഞ്ഞു അമീറുൽ ഇസ്ലാമിനെ മുൻപ് കണ്ടിട്ടില്ല . അച്ഛൻ പപ്പു പറഞ്ഞു എന്റെ മകൾ ആരെയോ ഭയപ്പെട്ടിരുന്നു . പെരുമ്പാവൂരുകാർ പറയുന്നു അമീറുൽ അല്ല പ്രതി . പോലീസ് നുണക്കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നു എന്ന് ജിഷയുടെ അയൽവാസികൾ പറയുന്നു . പ്രതിയുടെ മുൻപല്ലുകൾക്കു ഇടയിൽ ഗ്യാപ്പുണ്ട് ,അമീറുൽ ഇസ്ലാമിന്റെ പല്ലുകൾ ക്കു ഇടയിൽ ഗ്യാപ്പ് ഇല്ല . പ്രതി അവശേഷിപ്പിച്ച ചെരിപ്പിനു 9" നീളം , അമീറുൽ ഇസ്ലമിന്റെ ചെരിപ്പിന്റെ നീളം 7".
Correct Ameerul Islam is a small built poor labourer. His face shows he is innocent. Supreme Court lawyers should interrogate Mother of Jisha and her contacts. Ameerul Islam is innocent. Watch video of retired SP George Joseph on the forensic and postmortem report which were not scrutinized thoroughly by the kerala highcourt. There are contradictions in opinions of Retired SP Joseph and justice Kemal Pasha. DO NOT PUNISH AN INNOCENT PERSON TO PROTECT THE REAL CRIMINALS.
ആളൂർ നിങ്ങൾ ഈ മെസേജ് കാണുന്നുണ്ടെങ്കിൽ ദയവു ചെയ്ത് ഈ നാട്ടിലെ മുഴുവൻ ജനങ്ങളേയും പങ്കാളികളാക്കി പോരാടുക എല്ലാ പാർട്ടിക്കാരും അണിനിരന്നു സമരം ചെയ്യുക നിരപരാധി ശിക്ഷിക്കപ്പെടരുത്. Please അനാവശ്യക്കാര്യങ്ങൾക്കല്ല ഒരു പാവം മനുഷ്യൻ്റെ ജീവൻ്റെ വിലയാണ് അതിന് വിലകൽപിക്കണം
ഇതിന്റെ യഥാർത്ഥ പ്രതിയെ എഴുത്തു കാരി ശർമിള പറഞ്ഞത് പോലെ പുറത്ത് കൊണ്ട് വരണം.. ഇത് ചെയ്തത് ഒരാൾ ഒറ്റക്ക് അല്ല എന്ന് പോലിസ് അന്ന് തന്നെ പറഞ്ഞത് ആണ്.. നാട്ടിൽ നിന്ന് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്തത് ഈ തെറ്റ് അയാൾ ചെയ്തിരുന്നു എങ്കിൽ നാട്ടിൽ പോയി ഒരാഴചയ്ക്ക് അകം അയാൾ തിരിച്ചു വരുമോ?. യഥാർഥ പ്രതികൾ കൊടുത്ത ലക്ഷങ്ങൾ കൊണ്ട് ആണ് ഒന്നും ഇല്ലാതിരുന്ന ഈ ഭർത്താവ് ഇല്ലാത്ത ഈ കുട്ടിയുടെ അമ്മ ഇന്ന് വീടും സ്ഥലവും എല്ലാം വാങ്ങി കൂട്ടിയത്..
അമ്പിളി ഓമനക്കുട്ടന്റെ വീഡിയോ കണ്ട്.. ഇത് കള്ള കേസാണ്.. പ്രതി അമീർ ഇസ്ലാം അല്ലാ.. പാവം 😢. ഒരു നിരപരാധിയെ ആണ് തൂക്കിലേറ്റാൻ വിധിച്ചത്.🙏🏻 ഇവരുടെ തലമുറകൾ ഒക്കെ നശിച്ചു പോകും
ഒരു പാവം പയ്യന് ആരാണ് വധശിക്ഷ വാങ്ങി കൊടുത്തത് അവനെ ദൈവം ഒരിക്കലും വെറുതെ വിടില്ല.... നശിച്ചുപോകും അവൻ... സത്യം.. സത്യം ദൈവം നേരുള്ളവനാണ്..... വിശപ്പ് മാറ്റാൻ എത്തോ എടുത്തതിന് ഒരു മനസാക്ഷിയും ഇല്ലാതെ മധു എന്ന പാവത്തിനെ തല്ലികൊന്നതാണ് കേരളം അന്ന് തുടങ്ങി കേരളത്തിൻറെ ദുരിതം..... ഇനിയും വാങ്ങിച്ചു കൂട്ടിക്കോ..... നശിച്ചു പോകും എല്ലാവരും..........
വക്കിൽ ആളുരിനോട് മുൻപൊക്കെ ഒരു വിദ്വേഷം ആയിരുന്നു. പക്ഷേ ഈ കേസിൽ ഒരു ബഹുമാനം തോന്നുന്നു, ഒരു നിരപരാധിക്ക് വേണ്ടി ആണ് വാദിക്കുന്നത് എന്ന ബഹുമാനം. ആയിരം അപരാധി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ 🙏🙏
ആളൂർ പറഞ്ഞത് സത്യം അല്ലെ കോടതി വിധിച്ചത് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഇതിൽ മുഖ്യ പങ്ക് സങ്കി സെൻകുമാറിന്റെ പങ്ക് വളരെ വ്യക്തമാണ് തെളിവുകൾ വെച്ച് നോക്കുകയാണെകിൽ അമീറിന്ന് എതിരാണ്. മുൻപല്ലിന്റെ വിടവ് അതുപോലെ അവിടെ നിന്ന് കിട്ടിയ ചെരുപ്പിന്റെ ഇഞ്ച് 9 ഇഞ്ച്. പിന്നെ ജിഷയെ ഒറ്റക്ക് ഒന്നും മല്പിടുത്തതിലൂടെ കീഴടക്കാൻ അമീറിന്ന് ഒറ്റക്ക് സാധിക്കില്ല.. മുൻ സ്പീക്കർ തങ്കച്ചന്റെ മകള്ജിഷ ആണുനെന്നപോലും സംശയം ഉണ്ട് അത് ചോദിക്കാൻ ചെന്ന ജിഷയെ തങ്കച്ചന്റെ ആളുകൾ കൂടി കൊന്നതാണ്
എല്ലാവരുടെയും DNA-യിൽ 50% സാമ്യം കാണും എന്നതാണ് യാഥാർത്ഥ്യം. 90% സാമ്യമുണ്ടെങ്കിൽ മാത്രമെ പ്രതിയാണെന്ന് ഉറപ്പിക്കാൻ കഴിയൂ. അപ്പോൾ ഇയാൾ പ്രതിയല്ല എന്നും ആളൂർ പറയുന്നതാണ് സത്യം.
എല്ലാവർക്കും അറിയാലോ ഇയാൾ അല്ല പ്രതി എന്ന് DYFI യുടെ കപട മുഖം ഇപ്പോഴാണ് മനയിലായത് അവർക്കു ഇയാളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തു കൂടെ ഒന്നുമല്ലങ്കിലും ജനങ്ങളുടെ ശ്രദ്ധ എങ്കിലും കൊണ്ട് വന്ന് കൂടെ ചെയ്യില്ല എങ്ങനെ ചെയ്യാൻ പറ്റും അല്ലെ രാഷ്ട്രീയ നേതാക്കൾ പ്രതി ആവും എന്ന് തോന്നുമ്പോൾ കോംപ്രമൈസ് ചെയൂലോ അല്ലെ പക്ഷേ കഷ്ടം ആണ് ഒരു നിരപരാധിയെ ഇങ്ങനെ ശിക്ഷിക്കുമ്പോൾ കഷ്ടം
നിയമം അറിഞ്ഞുകൂടാത്തവനാണ് ആളൂർ.അത് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഇവനെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തനം. വിസ്മയക്കേസിലെ പ്രതി പുഷ്പംപോലെ രക്ഷപെടുമെന്നാണ് ഇയാൾ പറഞ്ഞത്.ആ പ്രതി ഇപ്പോൾ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
മുൻ ഡിജിപി സെൻകുമാറിന് അറിയില്ലേ ഇയാൾ അല്ല പ്രതി എന്ന് ഒന്ന് സമൂഹത്തിനു മുൻപിൽ തുറന്നു പറഞ്ഞുകൂടേ ഒരു വലിയ നന്മ അല്ലെ sir അത് ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാകുക അല്ലെ ചെയുന്നത്
പോസ്റ്റുമാര്ട്ടത്തിൽ പറയുന്നുണ്ടല്ലോ ജിഷയുടെ skin നീങ്ങിതുടങ്ങിയിരുന്നു, ബോഡിയിടെ കളർ മാറിയിരുന്നു അതായത് 44 മണിക്കൂർ ഓളം പഴക്കം ആ ബോഡിക് ഉണ്ടാരുന്നു ജിഷയുടെ അമ്മക് എന്തൊക്കെ യോ അറിയാം അതുറപ്പാണ് l
അമ്മയുടെ വാക്കുകൾ കേട്ടാൽ മതി, ഇത്രയും സംശയാസ്പദമായ ഒരു അന്വേഷണ റിപ്പോർട്ട് ൻ്റെ ബലത്തിലാണല്ലോ ഒരുത്തൻ്റെ കഴുത്തിൽ തൂക്കുകയർ വീഴാനിരിക്കുന്നത് എന്നാലോചിച്ച് ഭയം തോന്നാൻ. സുപ്രീം കോടതിയിൽ വല്ലതും നടക്കുമായിരിക്കും. പക്ഷേ അവിടെ വരെ നടന്നെത്തണ്ടേ?
സാധ്യമല്ല ആള്ളൂർ.... ഇതൊക്കെ വിചാരണ ചെയ്യാനുള്ള ഗുണമൊന്നും ഇന്നത്തെ നമ്മുടെ ഇന്ത്യക്ക് ഇല്ല....... ഇനിയൊട്ടും ഉണ്ടാവുകയുമില്ല....... അതാണ് പറയുന്നത് പരമോന്നത കോടതി പടച്ചവന്റെ മുന്നിൽ അവിടെ എല്ലാം ശരിയാകും
നേരത്തെ പറഞ്ഞു ഇലന്തൂർ നരബലി കേസിലെ ഷാഫിയാണ്ഈ കൊല നടത്തി എന്നാണ് പറഞ്ഞത്ഷാഫിയുടെ വീടിനടുത്താണ് ഈ കുട്ടി താമസിച്ചിരുന്നത് എന്ന് അമീർ തെറ്റുകാരനല്ലന്നുപറഞ്ഞിട്ട് ഇപ്പോൾ അമീർ ആണോ തെറ്റ് ചെയ്തത്
ശ്രീലേഖ മാം പറഞ്ഞു ആ പയ്യൻ നിരപരാധി ആണെന്ന് അവർ ജയിൽ സൂപ്രണ്ടായിരുന്നു. ആ ചെറിയ പയ്യൻ ഒറ്റക്ക് അവനെക്കാൾ ആരോഗ്യം ഉള്ള പെൺ കുട്ടിയെ ഇങ്ങനെ കൊല്ലാൻ കഴിയില്ല. മോഷണത്തിനു ഇത്രയും മോശം അവസ്ഥയിലുള്ള ഒരു വീട് തിരഞ്ഞെടുക്കുമോ. അടുത്തുള്ള കാനാൽ വഴി പോയി എന്ന് ആ കനാലിൽ ഇയാൾ ഇറങ്ങിയാൽ ആർക്കും കാണാൻ ഉള്ള പൊക്കം ഇല്ല. 9 ഇഞ്ച് ചെരുപ്പ് ഈ പയ്യനെന്തിനാ
What else needed for the high court to make Amrul islam innocent.? The judge and the real culprits will have to face the consequences for generations for punishing amrul the innocent.
അമീറിന്റെ കേസ് വാദിക്കാൻ ആരാണ് വക്കിൽ ഫീസ് നൽകുന്നത് അതെന്താ താങ്കൾ പറയാത്തത് അമീർ അല്ല എങ്കിൽ പിന്നെ ആരാണ് ജിഷയുടെ കൊലയാളി അത് തെളിയിക്കേണ്ട ചുമതല വക്കിലിനും കൂടെ ഇല്ലേ
കറക്റ്റ് ആണ് ഈ വക്കീല് പറയുന്നത് ഒരാൾ മാത്രമല്ല കുറ്റം ചെയ്തിരിക്കുന്നത് മരിച്ച പെണ്ണിന്റെ അമ്മയെ ചോദ്യം ചെയ്യണം ആദ്യം അത് ചെയ്താൽ കറക്റ്റ് ആയിട്ട് ഉത്തരം കിട്ടും ആ മരിച്ച പെണ്ണിന്റെ അമ്മക്ക് എല്ലാം അറിയാം ശരിയാണ് ഈ വക്കീല് പറയുന്നത് നിരപരാധിയായ ഒരു പിടിച്ച് ജയിലടക്കുന്നു
ദീപ ?
സത്യം.... ഞാനും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്
ആ പെണ്ണുമ്പിള്ള ഇപ്പോ മറൈൻ ഡ്രൈവിൽ പായസം വിറ്റ് നടക്കുന്നുണ്ട്. കുറച്ചു നാൾ മുൻപ് കണ്ടിരുന്നു
കോടീശ്വരി ആയിരുന്നു ഒരിക്കൽ
ജിഷയുടെ 'അമ്മ പറഞ്ഞിട്ടുണ്ട് അമീറുൽ ഇസ്ലാം അല്ല പ്രതി എന്ന് .
ജിഷയുടെ ചേച്ചി പറഞ്ഞു അമീറുൽ ഇസ്ലാമിനെ മുൻപ് കണ്ടിട്ടില്ല .
അച്ഛൻ പപ്പു പറഞ്ഞു എന്റെ മകൾ ആരെയോ ഭയപ്പെട്ടിരുന്നു .
പെരുമ്പാവൂരുകാർ പറയുന്നു അമീറുൽ അല്ല പ്രതി .
പോലീസ് നുണക്കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നു എന്ന് ജിഷയുടെ അയൽവാസികൾ പറയുന്നു .
പ്രതിയുടെ മുൻപല്ലുകൾക്കു ഇടയിൽ ഗ്യാപ്പുണ്ട് ,അമീറുൽ ഇസ്ലാമിന്റെ പല്ലുകൾ ക്കു ഇടയിൽ ഗ്യാപ്പ് ഇല്ല .
പ്രതി അവശേഷിപ്പിച്ച ചെരിപ്പിനു 9" നീളം , അമീറുൽ ഇസ്ലമിന്റെ ചെരിപ്പിന്റെ നീളം 7".
Correct Ameerul Islam is a small built poor labourer. His face shows he is innocent.
Supreme Court lawyers should interrogate Mother of Jisha and her contacts. Ameerul Islam is innocent. Watch video of retired SP George Joseph on the forensic and postmortem report which were not scrutinized thoroughly by the kerala highcourt. There are contradictions in opinions of Retired SP Joseph and justice Kemal Pasha. DO NOT PUNISH AN INNOCENT PERSON TO PROTECT THE REAL CRIMINALS.
ദീപ ?
Thette. Chythukazinj. Pallinte vidav. Adachukanum. Yedhartha prethi
@@annammaalex5954 അങ്ങിനെ വിടവ് ഉണ്ടായിരുന്നില്ല എന്ന് അവന്റെ കൂടെ താമസിച്ചവരും അയൽവാസി കളും പറഞ്ഞിട്ടില്ലേ
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ആളൂർ നിങ്ങൾ ഈ മെസേജ് കാണുന്നുണ്ടെങ്കിൽ ദയവു ചെയ്ത് ഈ നാട്ടിലെ മുഴുവൻ ജനങ്ങളേയും പങ്കാളികളാക്കി പോരാടുക എല്ലാ പാർട്ടിക്കാരും അണിനിരന്നു സമരം ചെയ്യുക നിരപരാധി ശിക്ഷിക്കപ്പെടരുത്. Please അനാവശ്യക്കാര്യങ്ങൾക്കല്ല ഒരു പാവം മനുഷ്യൻ്റെ ജീവൻ്റെ വിലയാണ് അതിന് വിലകൽപിക്കണം
ഈ പ്രതിക്ക് ഈ കൊപാതകത്തിൽ പങ്കില്ലന്ന സത്യം പുറത്ത്വരണം.
നീ അന്വേഷണം നടത്തി കൊണ്ട് വരേണ്ടി വരും..
അപ്പോൾ ആളൂർ തോറ്റു. ഇത്രയേ ഉള്ളു.
ആളൂർ വെറും മണ്ടൻ. അത് പലർക്കും അറിയില്ല.
Athu eganaa egaru polum original kolayalide kude arikum karanam avan kollashisha vagichu kodukan vendi abinayaichu ninne arikum anal aleyoo original kollayali reshapedullu
ഇതിന്റെ യഥാർത്ഥ പ്രതിയെ എഴുത്തു കാരി ശർമിള പറഞ്ഞത് പോലെ പുറത്ത് കൊണ്ട് വരണം.. ഇത് ചെയ്തത് ഒരാൾ ഒറ്റക്ക് അല്ല എന്ന് പോലിസ് അന്ന് തന്നെ പറഞ്ഞത് ആണ്.. നാട്ടിൽ നിന്ന് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്തത് ഈ തെറ്റ് അയാൾ ചെയ്തിരുന്നു എങ്കിൽ നാട്ടിൽ പോയി ഒരാഴചയ്ക്ക് അകം അയാൾ തിരിച്ചു വരുമോ?. യഥാർഥ പ്രതികൾ കൊടുത്ത ലക്ഷങ്ങൾ കൊണ്ട് ആണ് ഒന്നും ഇല്ലാതിരുന്ന ഈ ഭർത്താവ് ഇല്ലാത്ത ഈ കുട്ടിയുടെ അമ്മ ഇന്ന് വീടും സ്ഥലവും എല്ലാം വാങ്ങി കൂട്ടിയത്..
Seriya
അയാൾ തിരിച്ചു വന്നതാണോ. അയാളെ ആസ്സാമിൽ നിന്നും arrest ചെയ്തതല്ലേ
അമ്പിളി ഓമനക്കുട്ടന്റെ വീഡിയോ കണ്ട്.. ഇത് കള്ള കേസാണ്.. പ്രതി അമീർ ഇസ്ലാം അല്ലാ.. പാവം 😢. ഒരു നിരപരാധിയെ ആണ് തൂക്കിലേറ്റാൻ വിധിച്ചത്.🙏🏻 ഇവരുടെ തലമുറകൾ ഒക്കെ നശിച്ചു പോകും
Saliva dna badathiyadhalle
Arrest Tamil Nadu നിന്നാണ് ചെയ്തത് @@anandab-zb2oz
പെണ്ണിന്റെ അമ്മയെ നല്ലവണ്ണം ചോദ്യം ചെയ്തില്ല...അവർക്ക് എല്ലാം അറിയാം
Penninthay amma sariyalla athinthay mugam kandal ariyam thattu chaidavanay pidikku 🎉🎉🎉
ദീപ
?
അമ്മറുൽ അല്ല പ്രതിയെങ്കിൽ യഥാർത്ഥ പ്രതികളെ ദൈവം വിടില്ല
Aloor sir polichu
😔😔
ദീപ ?
Daivam oru konjanan anu
ദൈവം... അങ്ങനൊന്നു ഉണ്ടോ...
കള്ളനെ കിട്ടിയില്ലെങ്ങി കിട്ടിയവനെ പിടികുന്ന പോലീസും കോടതിയും.പാവം പയ്യൻ
ആളൂർ സാറിന് Big സെലൂട്ട്
ഈ കേസ് തെളിയിച്ചില്ലെങ്കിൽ ഇനിയും ഇതുപോലെനിരപരാധികൾ കൊല്ലപ്പെടും
അതിഥി തൊഴിലാളി എന്ന് പറഞ്ഞു ഓമനിച്ചു ഇവിടെ നിർത്തിയാലേ, രാഷ്ട്രീയക്കാർക്ക് ഇങ്ങനെ ഡമ്മി പ്രതികളെ കിട്ടുള്ളു 😰
ആ ബ്രൂട്ടിശൻ അമ്മയെ ചോദ്യം ചെയ്യണം.
ഒരു പാവം പയ്യന് ആരാണ് വധശിക്ഷ വാങ്ങി കൊടുത്തത് അവനെ ദൈവം ഒരിക്കലും വെറുതെ വിടില്ല.... നശിച്ചുപോകും അവൻ... സത്യം.. സത്യം ദൈവം നേരുള്ളവനാണ്..... വിശപ്പ് മാറ്റാൻ എത്തോ എടുത്തതിന് ഒരു മനസാക്ഷിയും ഇല്ലാതെ മധു എന്ന പാവത്തിനെ തല്ലികൊന്നതാണ് കേരളം അന്ന് തുടങ്ങി കേരളത്തിൻറെ ദുരിതം..... ഇനിയും വാങ്ങിച്ചു കൂട്ടിക്കോ..... നശിച്ചു പോകും എല്ലാവരും..........
😂😂😂😂 പ്രാകി കൊല്ല് 😀😀😀😀🤣🤣🤣
ഇപ്പോൾ ഓർമ വരുന്നത് ചിന്തമണി കൊലക്കേസ് സിനിമയിലെ സുരേഷ്‌ഗോപിയുടെ charactor ആണോ ആളുർ
Athe angane avananu chance
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ആ തള്ളെ പിടിച്ചു നാലു പെട പെട്ട ച്ചാൽ സത്യം വെളിയിൽ വരും
വക്കിൽ ആളുരിനോട് മുൻപൊക്കെ ഒരു വിദ്വേഷം ആയിരുന്നു. പക്ഷേ ഈ കേസിൽ ഒരു ബഹുമാനം തോന്നുന്നു, ഒരു നിരപരാധിക്ക് വേണ്ടി ആണ് വാദിക്കുന്നത് എന്ന ബഹുമാനം. ആയിരം അപരാധി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ 🙏🙏
ഇവനെ ഒരു സ്ത്രീയാണോ പ്രസവിച്ചു എന്ന് പോലും സംശയിച്ചു പോകും ഒരിക്കലും ഒരു മനുഷ്യനല്ല ആളൂർ എന്ന്പറയുന്ന ഇവൻ
അവൻ പറയുന്നത് മുടന്തൻന്യായങ്ങൾ.
His father from tiger mother lion that's y he like that
Why?
ആളൂർ പറഞ്ഞത് സത്യം അല്ലെ കോടതി വിധിച്ചത് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഇതിൽ മുഖ്യ പങ്ക് സങ്കി സെൻകുമാറിന്റെ പങ്ക് വളരെ വ്യക്തമാണ് തെളിവുകൾ വെച്ച് നോക്കുകയാണെകിൽ അമീറിന്ന് എതിരാണ്. മുൻപല്ലിന്റെ വിടവ് അതുപോലെ അവിടെ നിന്ന് കിട്ടിയ ചെരുപ്പിന്റെ ഇഞ്ച് 9 ഇഞ്ച്. പിന്നെ ജിഷയെ ഒറ്റക്ക് ഒന്നും മല്പിടുത്തതിലൂടെ കീഴടക്കാൻ അമീറിന്ന് ഒറ്റക്ക് സാധിക്കില്ല.. മുൻ സ്പീക്കർ തങ്കച്ചന്റെ മകള്ജിഷ ആണുനെന്നപോലും സംശയം ഉണ്ട് അത് ചോദിക്കാൻ ചെന്ന ജിഷയെ തങ്കച്ചന്റെ ആളുകൾ കൂടി കൊന്നതാണ്
ഒര് നിരപരാധി ഒരിക്കലും ശിക്ഷിക്കാൻ പാടില്ല
ഈ കേസ് സിബിഐ വിശദമായ അന്വേഷിക്കണം ജിഷന്റെ അമ്മയെ നല്ല രീതിയിൽ തന്നെ ചോദ്യം ചെയ്യണം എന്നാൽ ഈ കേസിന്റെ ഒരു വഴി തിരിവ് കിട്ടും 👍
Jishaude.ammaye.chodiyam.cheythal.yadartha.prethiye.kittum.jisha.marikunna.annu.vykunneram.areyo.kanan.poyirunnu.paraunnu.food.purathuninnu.kazhichathu.postmottathil.und..aareyanu.kanan.poyathu?.veruthe.oru.pavattine.thukaruth.
ശരിക്കും പുതിയൊരു അന്വേഷണം വേണം
നല്ലസത്യസന്ധതയുള്ള
സാർമർ അന്വേഷിക്കണം
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ഈ പയ്യനെ ബലിയാടാക്കി!
ആ തങ്കച്ചൻ ആ പെൺകുട്ടിയുടെ അമ്മ , രണ്ടു പേരേയും കൂടി ചോദ്യം ചെയ്യുക😂
ആളൂർ പറഞ്ഞ സത്യമനുസരിച്ച് ആ പാവം യുവാവിൻ്റെ നിരപരാധിത്വം തെളിയുന്നതിനു വേണ്ടി എല്ലാ ചാനലുകാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
കാശ് വാങ്ങി കുറ്റവാളിയെ കുറ്റവിമുക്തമാക്കുന്ന വിദഗ്ദൻ. വാങ്ങിയ കാശിന് അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന ആളുരിന്റെ മുതല കണ്ണീർ
യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു
എല്ലാവരുടെയും DNA-യിൽ 50% സാമ്യം കാണും എന്നതാണ് യാഥാർത്ഥ്യം. 90% സാമ്യമുണ്ടെങ്കിൽ മാത്രമെ പ്രതിയാണെന്ന് ഉറപ്പിക്കാൻ കഴിയൂ. അപ്പോൾ ഇയാൾ പ്രതിയല്ല എന്നും ആളൂർ പറയുന്നതാണ് സത്യം.
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
💯 Aloor sirine support cheyyunnu.
Aa pavathine rakshikkanam sir.
God bles you sir.
Kashtam
നിനക്കും കിട്ടിയോടാ കോടികൾ??!!
ദീപ ?
@@Dhaneesh.sഇയാൾ എല്ലായിടത്തും ദീപ എന്ന് കമന്റ് ഇടുന്നുണ്ടാലോ എന്താണ് ഉദ്ദേശം ദീപ ഇയാളെ വൈഫ് ആണോ
ആളൂർ.. ഈ നാട്ടിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന അവസ്ഥ ഒന്ന് വന്നു പോയെങ്കിൽ എന്നാഗ്രഹിക്കുന്നു 😡😡😡😡
Yadhartha pradi ivanalla ennu palerum pareyunnuvallo
@@noonecan6988 ആളൂർ വന്നപ്പോ തന്നെ ഉറപ്പായി ഇവൻ ആണന്നു 😁
ദീപ ?
ഇനിയും സമയം ഉണ്ടല്ലോ, അയാള് നിരപരാധി ആണെങ്കിൽ, കുറ്റക്കാരെ വെളിയിൽ കൊണ്ടുവരിക
ദീപ ?
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ഈ കേസ്സിൽ ഒരു രാഷ്ട്രീയ നേതാവിന് പങ്ക് ഉണ്ട് ഈ കേസ്സ് പുനപരിശോധന നടത്തണം
Pp തങ്കച്ചൻ
പെരുമ്പാവൂർ ഉള്ളവർക്ക് അറിയാം സത്യാവസ്ഥ..
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ജിഷയുടെ വിധി നിന്റെ മകൾക്ക് വരണം എന്നാൽ അറിയാം 🐂
.iഅതിന് ആളൂർ കല്യാണം കഴിച്ചിട്ടില്ല
സത്യമോ😮
Adinu yadhartha pradi ivananennu ninako eniko urappilla...
@@anithasudarsanan5332 സഹോദരി ആയാലും മതി 🙏
@a❤nithasudarsanan5332
ആളുരിന്ന് ബിഗ് സല്യൂട്ട്
ജിഷയുടെ അമ്മയെ...
ചോദ്യം ചെയ്യുക. അപ്പോൾ എല്ലാം അറിയും
ദീപ ?
എല്ലാവർക്കും അറിയാലോ ഇയാൾ അല്ല പ്രതി എന്ന്
DYFI യുടെ കപട മുഖം ഇപ്പോഴാണ് മനയിലായത് അവർക്കു ഇയാളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തു കൂടെ ഒന്നുമല്ലങ്കിലും ജനങ്ങളുടെ ശ്രദ്ധ എങ്കിലും കൊണ്ട് വന്ന് കൂടെ
ചെയ്യില്ല എങ്ങനെ ചെയ്യാൻ പറ്റും അല്ലെ രാഷ്ട്രീയ നേതാക്കൾ പ്രതി ആവും എന്ന് തോന്നുമ്പോൾ കോംപ്രമൈസ് ചെയൂലോ അല്ലെ പക്ഷേ കഷ്ടം ആണ് ഒരു നിരപരാധിയെ ഇങ്ങനെ ശിക്ഷിക്കുമ്പോൾ കഷ്ടം
കഷ്ടമാണ്. ഒരു നിരപരാധി യേ കൊലപ്പെ ടുത്തുന്നു.
നമുക്കൊരു പ്രതിയെ കിട്ടിയാൽ പോരെ
നിയമം അറിഞ്ഞുകൂടാത്തവനാണ് ആളൂർ.അത് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഇവനെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തനം. വിസ്മയക്കേസിലെ പ്രതി പുഷ്പംപോലെ രക്ഷപെടുമെന്നാണ് ഇയാൾ പറഞ്ഞത്.ആ പ്രതി ഇപ്പോൾ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
സൗമിയ വധകേസ് 🥹😢
ഒരു നിരപരാധി ശിക്ഷിക്കപെടുക എന്നാൽ വലിയ ശാപമാണ്. ഒരു സമൂഹം മൊത്തം അനുഭവിക്കേണ്ടി വരും. മധുവിനെ ഓർക്കുന്നില്ലേ
മുൻ ഡിജിപി സെൻകുമാറിന് അറിയില്ലേ ഇയാൾ അല്ല പ്രതി എന്ന് ഒന്ന് സമൂഹത്തിനു മുൻപിൽ തുറന്നു പറഞ്ഞുകൂടേ ഒരു വലിയ നന്മ അല്ലെ sir അത് ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാകുക അല്ലെ ചെയുന്നത്
പല്ലിന് വിടവ് ഉള്ള ആൾ എവിടെ കടിച്ച ആൾ അതു കൂടി കിട്ടണം
അമിരുൾ നിരപരാധി ആണ് അയാള് വെറുതെ വിടുക
ദീപ ?
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
ജിഷയുടെ അമ്മേ ഇനിയെങ്കിലും നീ സത്യം പറയുക. ആ നിരപരാധി മരിച്ചു കഴിഞ്ഞാൽ നിന്റെ കുടുംബ മേ മുടിഞ്ഞൂ പോകും
പോസ്റ്റുമാര്ട്ടത്തിൽ പറയുന്നുണ്ടല്ലോ ജിഷയുടെ skin നീങ്ങിതുടങ്ങിയിരുന്നു, ബോഡിയിടെ കളർ മാറിയിരുന്നു അതായത് 44 മണിക്കൂർ ഓളം പഴക്കം ആ ബോഡിക് ഉണ്ടാരുന്നു ജിഷയുടെ അമ്മക് എന്തൊക്കെ യോ അറിയാം അതുറപ്പാണ് l
മിസ്റ്റർ ആളൂർ ഭയ്യാ ബിഗ് സല്യൂട്ട്
CBlഅന്വോഷിക്കണം ഈ കേസ് ഉറപ്പായും കേസ് തെളിയും|
സ്വന്തം കാലിൽ മുള്ള് കൊള്ളുമ്പോൾ വേദനിക്കും🙏😢
15 വര്‍ശം മുന്നെ നടന്ന കൊലപാതകം ഇപ്പോള്‍ തെളിഞെങ്കില്‍ ഇതും ഒരുനാള്‍ തെളിയും
യദാർത്ഥ പ്രതി പുറത്ത്
അമ്മയെ
കഷ്ട്ടടിയിൽ വിടണം
ഇങ്ങനെയുള്ള കുറച്ചു പേരെ പിടിച്ചു ജയിലിൽ ഇട്ടാലാണ് നിയമം നടപ്പിലാക്കാൻ പറ്റുകയുള്ളു എന്ന അവസ്ഥയായല്ലോ
കുറ്റവാളി മറ്റൊരാൾ
ഉണ്ട് ന്നറിഞ്ഞിട്ടും അന്വേഷണമില്ല
പോലീസിന് ഒരു പ്രതിയെ മതി പലപ്പോഴും നിരപരാധികളെ ശിക്ഷിക്കുന്നതിൽ കോടതി പോലും കൂട്ട് നിൽക്കുന്നു
തോക്കു സ്വാമിയും ഇയാൾ നിരപരാധിയാണെന്ന് പറഞ്ഞിരുന്നു -
Niraparadhiye kallan aakkunna bharanakoodam aanu nammudeth
അമ്മയുടെ വാക്കുകൾ കേട്ടാൽ മതി, ഇത്രയും സംശയാസ്പദമായ ഒരു അന്വേഷണ റിപ്പോർട്ട് ൻ്റെ ബലത്തിലാണല്ലോ ഒരുത്തൻ്റെ കഴുത്തിൽ തൂക്കുകയർ വീഴാനിരിക്കുന്നത് എന്നാലോചിച്ച് ഭയം തോന്നാൻ.
സുപ്രീം കോടതിയിൽ വല്ലതും നടക്കുമായിരിക്കും. പക്ഷേ അവിടെ വരെ നടന്നെത്തണ്ടേ?
ഒരു മുസ്ലിമിന് ഒരിക്കലും ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല.....
🤣🤣🤣
ജിഷയുടെ അമ്മ യേ കൊണ്ട്
മുൻപേ പറഞ്ഞത് പോലെ അമൃൾഇസ്ലാം അല്ല കൊന്നതെന്ന് പറയണം
സർ മുൻറ്റ് ഇറങ്ങു
ഇവൻ എല്ലാ casum തോൽകുവനല്ലോ
സത്യം ജയിയ്ക്കട്ടെ 🙏
സാധ്യമല്ല ആള്ളൂർ.... ഇതൊക്കെ വിചാരണ ചെയ്യാനുള്ള ഗുണമൊന്നും ഇന്നത്തെ നമ്മുടെ ഇന്ത്യക്ക് ഇല്ല....... ഇനിയൊട്ടും ഉണ്ടാവുകയുമില്ല....... അതാണ് പറയുന്നത് പരമോന്നത കോടതി പടച്ചവന്റെ മുന്നിൽ അവിടെ എല്ലാം ശരിയാകും
അവന്റെ മരണം കണ്ടിട്ട് വേണം കുറെ പേർക്ക് സ്വാസ്സ്തമാകാൻ
എന്തോ കോടതി നിരവരാതി 😭
Amerule niraparadhiyandu ellarum sapport amirule islam
ഒരു നിരപരാതി ശിക്ഷിക്കപ്പെടരുത്
പിന്ന യഥാർത്ഥ പ്രതി ആര് ?
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി?
th-cam.com/video/9n5-aQDkJ4Y/w-d-xo.html
മേൽ കോടതിയെ സമീപിക്കു
നേരത്തെ പറഞ്ഞു ഇലന്തൂർ നരബലി കേസിലെ ഷാഫിയാണ്ഈ കൊല നടത്തി എന്നാണ് പറഞ്ഞത്ഷാഫിയുടെ വീടിനടുത്താണ് ഈ കുട്ടി താമസിച്ചിരുന്നത് എന്ന് അമീർ തെറ്റുകാരനല്ലന്നുപറഞ്ഞിട്ട് ഇപ്പോൾ അമീർ ആണോ തെറ്റ് ചെയ്തത്
ജോർജ് ജോസഫ് സർ ന്റെ വീഡിയോ കണ്ടിരുന്നു.. ഒരിക്കലും ഇത് ചെയ്തത് അമീറുൽ ഇസ്ലാം അല്ലാ.. പാവം 😢🙏🏻
Corrupted Kerala system
ആളുരുനെയാ മാറ്റി കോടതി. പുതിയ വാക്കിലിനെയേ നിമിയ്ക്കണം. ജയിച്ചു കൈറേണ്ട പല, എവിടാൻസ് നഷ്‌ടപ്പാടുത്തി....
Aishwarya Rai kandavarundo
😁😃
Not Amir somebody did. Detail investigation required there is no proof
ആരു കൂടെ ഇല്ലെങ്കിലും ദൈവം നിങ്ങളെ കൂടെ ഉണ്ടാവും
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ 👍
Sathyam enthanennu sarikkum manassilakumo ennenkilum.
ഈ പ്രതി ഇവൻ തന്നെയാണ് ഒരു മാറ്റവുമില്ല താനൂരിലെ മൂക്ക് വരുമ്പോൾ മനസ്സിലാകും ആളൂര് ഇതിൻറെ ഏജൻറ് ആണ്
Allornanne
ആളൂർ തോറ്റുപോയി കൂയ്
ആളൂരേ ശ്രദ്ധിച്ചു നടന്നോളൂ
വക്കീലിനെ വേണമെങ്കിൽ
പ്രത്തിയാക്കും😮
Amir..niraparadi...police mardichum.current adipichum...vayaril chavitti variyellupolum pottichum...paavathinte thalayil kuttam vechuketti
ആളൂർ വക്കീലിന് ആര് പണം കൊടുക്കുന്നു.. പ്രതിയെ രക്ഷിക്കാൻ...
നിന്റപ്പാൻ
What is the motivation of the court to protect the real criminals.??? Supreme Court will save this poor innocent ameerul Islam.
അപ്പോൾ ഗോവിന്ദച്ചാമിയോ 😮😮🤔🤔
എല്ലാം കൂടി ഒന്നിച്ചങ്ങ് കൊടുത്തേക്കണെ
ഇവന്റെ കുടുംബത്തിൽ ഇത് പോലെ ഒരണ്ണം സംഭവിക്കണം 🙏
ശ്രീലേഖ മാം പറഞ്ഞു ആ പയ്യൻ നിരപരാധി ആണെന്ന് അവർ ജയിൽ സൂപ്രണ്ടായിരുന്നു. ആ ചെറിയ പയ്യൻ ഒറ്റക്ക് അവനെക്കാൾ ആരോഗ്യം ഉള്ള പെൺ കുട്ടിയെ ഇങ്ങനെ കൊല്ലാൻ കഴിയില്ല. മോഷണത്തിനു ഇത്രയും മോശം അവസ്ഥയിലുള്ള ഒരു വീട് തിരഞ്ഞെടുക്കുമോ. അടുത്തുള്ള കാനാൽ വഴി പോയി എന്ന് ആ കനാലിൽ ഇയാൾ ഇറങ്ങിയാൽ ആർക്കും കാണാൻ ഉള്ള പൊക്കം ഇല്ല. 9 ഇഞ്ച് ചെരുപ്പ് ഈ പയ്യനെന്തിനാ
If he is not the real culprit then can they not go for appeal.smell fishy. i too think like he is innocent
ഇയാൾ ശിക്ഷിക്കപ്പെട്ടു ഗോവിന്ദ ചാമി രക്ഷപ്പെട്ടു
🎉🎉🎉
ഇവന്റെ കേസ് വാദിക്കാൻ സാമ്പത്തികം ആര് തന്നു. അത് വെളിപ്പെടുത്തു... 😜😜😜
What else needed for the high court to make Amrul islam innocent.? The judge and the real culprits will have to face the consequences for generations for punishing amrul the innocent.
നിരപരാധിയായ ഗോവിന്ദചാമിയേയും ഈ വക്കീലിന് രക്ഷിക്കാൻ കഴിഞില്ല. പാവം ഗോവിന്ദചാമി
Right,
Annan nte ethe engilum case jayichitte undo....dialogue um ,press meet um matre ullallo
ചില മഹാൻമാരെ രക്ഷിക്കാനായിരിക്കും ഇയാളെ കുരുക്കിയത്
Police prethiyakki paavathine...Thokku swamiyum...sharmilayum sathyangal paranjirunnu....Aarum athu ariyilla
അമീറിന്റെ കേസ് വാദിക്കാൻ ആരാണ് വക്കിൽ ഫീസ് നൽകുന്നത് അതെന്താ താങ്കൾ പറയാത്തത് അമീർ അല്ല എങ്കിൽ പിന്നെ ആരാണ് ജിഷയുടെ കൊലയാളി അത് തെളിയിക്കേണ്ട ചുമതല വക്കിലിനും കൂടെ ഇല്ലേ
Pawam ❤
എങ്കിൽ ജിഷയുടെ കൊലയാളി ആരാണ്
പി പി
ദീപ ?
Correct
നല്ല വക്കീൽ, നമ്മുടെ സമ്പ്രദായം ലംഘിക്കുന്ന കാര്യങ്ങൾ പറയുന്നു
ആളൂരിനേക്കാൾ മിടുക്കൻമാരായ വക്കിലൻമാർ വേറെ ഉണ്ടെന്ന് ആളൂര് അറിഞ്ഞോട്ടെ