സാർ ഞാൻ പെരുമ്പാവൂർ സ്വദേശിയാണ് ജിഷാ വധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരാൾ പോലും തന്നെ പറയുന്നില്ല അമീറുൽ ഇസ്ലാം ആണിത് ഇത് ചെയ്തതെന്ന് യഥാർത്ഥ പ്രതി കയ്യെത്തും ദൂരത്ത് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നത് പരിശോധിക്കണം
നിരപരാതിയാണ് അമീർ ചോദിക്കാനും പറയാനും ആരും കാണില്ല എന്ന് വിചാരിച്ചു dysp സോജൻ. IPS ശ്രീലേഘയ്ക്കും സോജനുമെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം #keralapolice#indianjudisori#malayalamnews#suprimcourt#manoramanews#mathrubhoominews#mediaone#reporter#humanrights#indianpressassociation
ഈ കേസിന്റെ തുടക്കം മുതൽ തന്നെ പല രീതിയിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് i2news ഇതിന്റെ സത്യം അന്വേഷിച്ചു പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാവിധ ആശംസകളും👍
ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും. എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്ന് രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി. 1. ദീപ കുരുത്ത കേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു, അമ്മ സ്നേഹിച്ചിരുന്നു, അത് വൈരാഗ്യമായി മാറി. ( ഭാരത് ലൈവ് സുമേഷ് -അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും. 2. ബോഡി ദഹിപ്പിച്ചതിനുപിന്നിൽ ചരട് വലിച്ചത് ദീപ ( 2016 ജൂലൈ 27 ഏഷ്യാനെറ്റ് 22.59 മിനിറ്റ് ) 3. ബോഡി ദഹിപ്പിച്ചത് 7.30( 2016 ജമെയ് 6 ഏഷ്യാനെറ്റ് 55 മിനിറ്റ്) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്. 4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി, അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപെ എല്ലാം റെഡി. 5. ദീപയുടെ അപേക്ഷ zoom ചെയ്തു നോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ, ഏഷ്യാനെറ്റ് ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും. 6. മറ്റുള്ളവർ തങ്ങളെ ശല്യം ചെയ്യുന്നു വെന്ന് സ്ഥാപിക്കാനാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, അയലത്തുകാരുമായുള്ള വഴക്കു നാടകം, കേസു കൊടുക്കൽ നാടകം. 7. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യുന്നില്ലെന്ന്, പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, എന്നിങ്ങനെ മൊഴി മാറ്റി മാറ്റി പറഞ്ഞു. 8. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്, രണ്ടാമത് ഒരാഴ്ച്ച, മൂന്നാമത് ജിഷ മരിക്കുന്നതിന് 2 ദിവസം മുൻപ്. 9. ഇതൊരു കൊലപാതകമാണേന്നറിഞ്ഞിട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം. 10. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞു സിബിഐ അനേഷണം അവശ്യപ്പെട്ട് ഹൈക്കോടതിയിൽ പാപ്പു കൊടുത്ത ഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും. 11. തുടക്കത്തിൽ പോലീസും വീട്ടുക്കാരും മൂടിവയ്യ്ക്കാനുള്ള ശ്രമമായിരുന്നു, പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു, പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു. 12. ഈ കേസിന്റെ തുടക്കം മുതൽ ഇന്നുവരെ സർക്കാരും കോടതിയും പോലീസും, വീട്ടുകാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു. 13. യു ട്യൂബിലെ tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യുവിന്റെ comment boxil part -2 ഞാൻ എഴുതിയിട്ടുണ്ട്, യു ട്യൂബിൽ ദിവസവും ചാനലും അടിച്ചാൽ മുകളിൽ പറഞ്ഞ വിഡീയോ വരും.
മരിച്ചക്കുട്ടിയുടെ അമ്മാ എന്ന് പറയുന്ന സ്ത്രീയെ ശരിക്കും ചോദ്യം ചെയ്താൽ യഥാർത്ത ക്കുറ്റവാളി പുറത്ത് വരും കുറ്റം ചെയ്ത വർ ആരായാലും ശിക്ഷിക്കപ്പെടണം അഭിനന്ദനങ്ങൾ bro❤❤❤💐💐💐
കറക്ടാ അമ്മ എന്നവരേയും ചേച്ചി എന്ന് പറഞ്ഞവളോടും ചോദിക്കണ്ട പോലെ പോലീസ് ചോദിച്ചിരുന്നെങ്കിൽ അമ്മയും ചേച്ചിയും തന്നേയാണ് ജിഷയെ കൊന്നതെന്ന് തെളിഞ്ഞേ ന. അമീറുൽ ഇസ്ലാം 100 ശതമാനവും നിരപരാതിയാ
ശെരിയാ അമീറുൽ ഇസ്ലം 100 ശതമാനം നിരപരാതിയാ ജിഷയുടെ അമ്മ എന്നവരേയും ചേച്ചി എന്ന് പറയുന്നവളേയും ചോദ്യം ചെയ്യേണ്ട പോലെ ചോദ്യം ചെയ്തിരുന്നെങ്കിൽ മനസ്സിലായേന. അമ്മയും ചേച്ചിയും കൂടിയാണ് ജിഷയെ കൊന്നതെന്ന്
ആ രാജേശ്വരി ക്ക് എല്ലാം അറിയാം അവരെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികളെ കണ്ടുപിടിക്കാൻ പറ്റും അവർക്ക് മകൾ നഷ്ട പെട്ടാലും അവരുടെ മാനം രക്ഷിക്കാൻ ആണ് അവർ നോക്കിയത്. അമിറുൽ ഇസ്ലാം നെ ദൈവം രക്ഷിക്കട്ടെ
അതു ഗവണ്മെന്റ് ന്റെ സഹായം ഒന്നും വേണ്ടാ യെല്ലോ,, ഏതു താല്പര്യം ഉള്ള മനുഷ്യ അവകാശ പ്രവർത്തകർക്കും, രണ്ടു പേരുടെയും DNA ടെസ്റ്റ് ചെയ്തു തുലനം ചെയ്താൽ കാര്യം മനസ്സിൽ ആക്കാമല്ലോ,,, ഏതായാലും തങ്കച്ചന്റെ ഷേപ്, ഛായ യും ഒന്നും ജിഷക്കില്ല,, രണ്ടുപേരും കാഴ്ചയിൽ രണ്ടു മനുഷ്യ വർഗ്ഗത്തിൽ പെട്ടവർ , 🙏🌹ഇതൊക്കെ മനസ്സിൽ ആക്കാൻ പറ്റിയ എല്ലാ സാങ്കേതിക വിദ്യകളും ഇന്നുണ്ട്,,,, അതു ചെയ്തു സംശയം തീർക്കുക, കുറ്റം ചെയ്യാത്തവനെ ശിക്ഷിക്കരുത്,, കുറ്റം ചെയ്തവനെ മാതൃകപരമായി ശിക്ഷിക്കണം, 🙏🙏🌹🌹
ജിഷയുടെ വീടിന് പിന്നിൽ പെരിയാർ ഇറിഗെഷൻ വക ഒരു കനാൽ ഉണ്ടെന്നും മാസങ്ങളായി അതിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല എന്നും കൊലപാതകശേഷം അതിലൂടെ വെള്ളം ഒഴുക്കിയെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. പക്ഷേ ആ വഴിക്കു പോലീസ് അന്വേഷണം നടത്തിയതായി അറിവില്ല..
അമീറേ .. പൊന്നുമോനേ നിന്റെ മനസ്സിന്റെ വേദന യും സത്യവും ദൈവം ക ണ്ടറിഞ്ഞിരുന്നു 😥😥😥 ദൈവത്തിന്റെ കരങ്ങളിൽ അമീർ സുരക്ഷിതൻ ആയിരുന്നു ... ഇനിയും അങ്ങനെ ആകട്ടെ അമീർ 😥🙏❤️😘 ദൈവം കരുതി കാസബാലിം കോട്ടയുമായി കൂടിയിരുന്നു ......ദൈവം എത്ര വിശ്വസ്ഥൻ .... 😥🤲🙏
സാർ: ഞാനും പണ്ടേ പറയുന്നത്: ഗോവിന്ദ ചാമിക്ക് വേണ്ടി ലക്ഷങ്ങൾ ആര് ചില വാക്കി: പിന്നിൽ ആര്: അമറുൽ ന് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയത് ആര്: തക്കച്ചനുമായുള്ള ബന്ധം അന്വേക്ഷിക്കാത്തത് എന്ത്? യഥാർത്ഥ പ്രതി വിലസുന്ന വോ ?
Well said....Bro Real facts only One Congress leader her fake father is the real culprit Her mother knows all the truth While received lakhs she forgotten every thing
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലു. ഒരു നിരപരാദി സിക്ഷിക്കപ്പെടരുത്. ഒന്ന് ചിന്തിച്ച് നോക്കൂ നമ്മളാണ് ആസ്ഥാനത്തെങ്കാൽ. നമ്മുടെ മാനം പൊയി. സന്താഷ o പൊയി. ജനങ്ങളിൽ നിന്ദ്യനായി
With very narrow contradictory circumstantial evidence and Prosecution argument on the basis of DNA Test may 8:05 not be sufficient to deliver drastic / capital punishment to an innocent young man. He is hailing from a poor family for his mere survival and supporting to his family j e came to Kerala. From the report It is understood that he is not the accused. He deserved to get a decent judgment from Supreme Court. Poor guy. The Apex Court must order re investigation of this case and bring original culprits to justice.
ഒരു പ്രതിയെ ഉണ്ടാക്കുക എന്നുള്ളത് പോലീസിന് പുത്തരിയല്ലസർക്കാരിൻറെ മുഖം രക്ഷിക്കാൻ വേണ്ടി ആകുമ്പോൾനമ്മുടെ ജയിലുകളിൽ ഇങ്ങനെ എത്രയോ നിരപരാധികൾകിടക്കുന്നുണ്ട്ആത്മാർത്ഥമായി ഒന്ന് അന്വേഷിച്ചിരുന്നു എങ്കിൽ ഈസിയായി പ്രതിയെ പിടിക്കാമായിരുന്നുഇനി ശ്രമിച്ചാൽ മതി അവിടെയുള്ള ആളുകൾക്ക് ഏകദേശം ഒരു ധാരണ ഉണ്ടാകും ആരാണ് ചെയ്തത്
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ഈ കൊലക്കേസ് പ്രതിയെ പിടിച്ചപ്പോഴും ഞാന് ജനങ്ങളുമായി എൻറെ ആശയം പങ്കുവെക്കുകയുണ്ടായി ഇയാൾ നിരപരാധിയും യഥാർത്ഥ കുറ്റവാളി പുറത്താണ് എന്നും ഇവിടെ നാം കാണേണ്ടത് നമ്മുടെ നിയമ സംവിധാനവും പോലീസും ആണ് ഈ രണ്ടു സംവിധാനങ്ങളും പൊളിച്ചെഴുതണം പഴയ നമ്മുടെ ബ്രിട്ടീഷുകാർ എഴുതിയുണ്ടാക്കിയ നിയമസഠവിധാനഠ അംബേദ്കർ എഴുതിയ ഭരണഘടനയും സത്യം നീതി ധർമ്മം നടപ്പിലാക്കാൻ നമുക്കു ബുദ്ധിമുട്ടുണ്ട് ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതിന് പകരം ഇപ്പോൾ സംഭവിക്കുന്നത് ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി ശിക്ഷിക്കപ്പെടരുത് എന്ന നിലക്ക് നമ്മുടെ നിയമങ്ങൾ മാറ്റപ്പെടുന്നു ഇത് മാറി പരമാവധി ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് ഒരു കുറ്റവാളിയും രക്ഷപ്പെടുകയും ചെയ്യരുത് ഈ രീതിയിലേക്ക് നിയമം മാറി സത്യത്തിന് വില കൊടുത്ത് പോലീസും വക്കീലും ജഡ്ജിമാരും പ്രവർത്തിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ നീതിപീഠം പ്രവർത്തിക്കാൻ കഴിയുക നമ്മുടെ ജഡ്ജിമാർക് സത്യം അറിയില്ല എന്ന്ആരും വിചാരിക്കണ്ട 90% ജഡ്ജിമാർക്കും ഒറ്റയടിക്ക് കേസ് വാദിച്ചു വിധി പറയുകയല്ല ഇന്ത്യയിൽ ചെയ്യുന്നത് പല ഘട്ടങ്ങളിലായി കോടതിയിലേക്ക് വിളിപ്പിക്കുകയും ദൂരെ ഇരുന്നു തന്നെ പ്രതിയുടെ ശരീരഭാഷ നടത്തം ഭാവഠമെല്ലാം നോക്കി തന്നെ കോടതിയിൽ യഥാർത്ഥ പ്രതിയാണോ നിരപരാധിയാണോ എന്ന് തിരിച്ചറിയാൻ കഴിയും പക്ഷേ വക്കീൽ പറയുന്ന നമ്പർ ഇട്ട നിയമങ്ങൾ നോക്കി മാത്രം ഒപ്പിട്ടു ജഡ്ജിമാർ അവരുടെ യഥാർത്ഥ ഉത്തരവാദിത്വം നിറവേറ്റാതെ അവർക്ക് സ്വന്തമായി തന്നെ ജാമ്യം നൽകാൻ കഴിയും പക്ഷേ ഇങ്ങനെയൊന്നും റിസ്ക് എടുക്കാൻ തയ്യാറാവാതെ നിയമങ്ങളും മാത്രം നോക്കി സത്യങ്ങൾ കാറ്റിൽ പറത്തി ജഡ്ജിമാർ തൻറെ ഉത്തരവാദിത്വം ബലി കൊടുത്തു കൊണ്ടിരിക്കുന്നു ഇന്ഷാ അല്ലാഹ് ഭാവിയിൽ മാറ്റം ഉണ്ടാവട്ടെ ആമീൻ സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെട്ട ടേ
o. K. രാജേശ്വരിയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും അദിനു നുണ പരിശോധന തന്നെ വേണം ജീഷ നിയ വിദ്യാർത്തി ആവുന്നതാണ് പ്രശനം അതി യിക്കഴിഞ്ഞാൽ പണി പാളും അതെ റാത്ഥ പ്രധി ക്കറിയാം ഈ പരിശോധനയിൽ എല്ലാം പുറത്തുവരും ആളുർ ഒരി മ്പട്ടിറങ്ങിയാൽ നടക്കും ഇപ്പോൾ പ്രതിക്കു പേടി ആളൂരിനെയാണ് ആളൂർ വിയ്യാരിച്ചാൽ എല്ലാം പൂ വിരിയുന്നതു് പോലെ വിരിയും തീർച്ച
ഇദ്ദേഹം ദുർബലൻ ആണെങ്കിൽ ലക്ഷങ്ങൾ മുടക്കി സുപ്രീം'കോടതിയിൽ കേസ് നടത്തുന്നു അതിലൂടെ തന്നെ മനസ്സിലാക്കാം ഇങ്ങനെയുള്ള ചില വ്യക്തികൾ കേരളത്തിൽ വന്നു കൂടിയിട്ടുണ്ട്
ഒരു ജീവൻ കാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രവർത്തനം നടത്തുന്ന വർക്ക് പടച്ചവൻ തീരുമാനിച്ചു കഴിഞ്ഞാൽ ആരേയും ബോധ്യം വരുത്താൻ ശ്രമിക്കാതെ സഹായം ചെയ്യാൻ തയ്യാറാകും.
ഇലന്തൂർ കേസിലെ ഷാഫിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കണം. ജിഷയുടെ അമ്മ നിരപരാധിയായിരിക്കാം. യഥാർത്ഥ കുറ്റവാളിക്ക് വധശിക്ഷ തന്നെ ലഭിച്ചില്ലെങ്കിൽ നാട്ടിലെ ക്രൂരമുഖങ്ങൾക്ക് ആരെയും ഭയമില്ലാതാകും. യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടണം. അമീറിൻ്റെ കണ്ണുകളിൽ ക്രൂരത ഒളിഞ്ഞിരിപ്പുണ്ടോ?
The first thing the court would have done was to complete a preliminary investigation through their own means to ascertain whether the culprit was the person produced before it, beyond a certain doubt, knowing fully well the history of police and politicians.
എന്തായാലും നമ്മുടെ നിയമങ്ങളും നിയമപാലകരും എല്ലാം ഏത് രീതിയിൽ നോക്കിയാലും അഴിമതിയും ഘടികാര്യസ്ഥതയും ഒരു അരങ്ങായി മാറിയിരിക്കുകയാണ്. ഇതിനെല്ലാം അറബി പറയേണ്ടതുണ്ട് അന്വേഷണം സത്യസന്ധമായിരിക്കണം പക്ഷേ പൈസയുടെ പേരിലോ മറ്റെന്തെങ്കിലും ഭീഷണി പേരിലോ ഇതെല്ലാം മറക്കപ്പെടുകയാണ് ഇതൊന്നും ശരിയല്ല
കേസ് എറ്റെടുത്താൽ രകഷിച്ചോളാം എന്ന് ആരെങ്കിലും ഉറപ്പ് കൊടുത്തതിൻ പ്രകാരം അമീർ സ്വയം തെറ്റ് സമ്മതിരിച്ചു കീഴടങ്ങിയതല്ല സുനിലേ. തുടക്കത്തിലേ താൻ തെറ്റൊന്നും ചെയ്തില്ലെന്ന് അമീർ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി ഇല്ലേ. അമീർ ഇത് ചെയ്യാൻ ചാൻസ് കുറവാണെന്ന് റിട്ട ഡിവൈഎസ്പി ജോർജ് ജോസഫ്സും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിശയുടെ അമ്മയ്ക്ക് ഇതിൽ എന്തൊ പങ്കുണ്ട്. ആരെക്കെയൊ അമീറിനെ രക്ഷിക്കാൻ നോക്കുന്നതിനെ അട്ടിമറിക്കല്ലേ സുനിലേ. 8:058:05
What is police, law, justice if they are able to arrest, punish and then decide they are innocent or now they have doubt? If it's you or me tomorrow why are we supporting a system by paying tax and keeping quiet
സാർ ഞാൻ പെരുമ്പാവൂർ സ്വദേശിയാണ് ജിഷാ വധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരാൾ പോലും തന്നെ പറയുന്നില്ല അമീറുൽ ഇസ്ലാം ആണിത് ഇത് ചെയ്തതെന്ന് യഥാർത്ഥ പ്രതി കയ്യെത്തും ദൂരത്ത് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നത് പരിശോധിക്കണം
😂 ndi elatha perubavoor kar😅 .
കുറച്ച് അന്വേഷണ ഉദ്യേഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചാൽ നാട് നന്നായി
കൂട്ട് കിടപ്പുകാരിയായ. ഐ. പി. യെസ് കാരിയും. പിടിച്ചുവെപ്പ്കാരെനായകുമാറും മക്കളെ വിറ്റ് തിന്നുന്ന നായകകൾ...
TP സെൻകുമാർ ഇതിനു പിന്നിൽ
നമ്മുടെ നാട്ടിൽ ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റോളി പോലും ശിക്ഷിക്കപ്പെടരുത്!
അമീർ കുറ്റവാളി അല്ലെങ്കിൻ എന്തിനി കുറ്റങ്ങളെല്ലാം അമീറിൻ്റെ പേരിൽ ആരോപിച്ചു. ദൈവം എല്ലാം കാണുന്ന വറാണ്
മുൻ ഡിജിപി ബഹറയാണ് ഈ കേസ് അന്യേഷണം അട്ടിമറിച്ചത് എന്ന് തോന്നുന്നു. രാഷ്ട്രീയക്കാരുടെ എല്ലാ വത്തികെട്ട കാര്യങ്ങൾക്കും കൂട്ട് നിന്ന ആളാണ്
ബെഹ്‌റ അല്ല ടിപി സെൻകുമാർ ആണ്
@@bluewhale1499ശ്രീലേഖ ഐപിഎസും ഉണ്ട്
സന്ധ്യയും
അമീറുൽ ഈസ്‌ലാം നിരപരാധി യാണ്
P P T yude shape undu ! 😁
ജിഷയുടെ അമ്മയെ ചോദ്യം ചെയ്യുക യും നുണ പരിശോധനയ്ക്കും വിധേയമാക്കുകയും ചെയ്താൽ എല്ലാം പുറത്തുവരും
ജിഷയുടെ അമ്മയെ വെറുതെ വിട്. ഇതിൻ്റെ പിന്നിൽ വൻശക്തികൾ ഉണ്ട്. ഇലന്തൂർ നരബലിയോട് സാമ്യമുള്ള കൊലപാതകം - അതിലെ പ്രതികളെ ക്വസ്റ്റ്യൻ ചെയ്താൽ സത്യം അറിയാം.
Yes avalkke ariyaaam..thankachante saadhanathine vannavum neeelom
Yes
തീർച്ചയായും..
😄@@shajana312
സത്യം പുറത്ത് വരുക തന്നെ ചെയ്യും പ്രപഞ്ച നാഥനെ പരാജയപ്പെടുത്താൻ arikkum കഴിയില്ല..........
ദൈവത്തിന്റെ കരങ്ങളിൽ അവൻ സുരക്ഷിതനാവട്ടെ
അതെ
Aameen Aameen yaa rabbal Aalameen birahmathikka yaa Arhamu raahimeen 🤲🤲
ദൈവത്തിന്റെ ഒരു കരം.... യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടേ.....
നിരപരാതിയാണ് അമീർ
ചോദിക്കാനും പറയാനും ആരും കാണില്ല എന്ന് വിചാരിച്ചു dysp സോജൻ.
IPS ശ്രീലേഘയ്ക്കും സോജനുമെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം #keralapolice#indianjudisori#malayalamnews#suprimcourt#manoramanews#mathrubhoominews#mediaone#reporter#humanrights#indianpressassociation
Vaalayar case attimarichavan dysp sojan
IPS ശ്രീലേഖയല്ല Mr.! IPS B സന്ധ്യയയായിരുന്നു കേസിന്റെ മേധാവി
Santhya yanu
IPS ശ്രീലേഖയുടെ ഒരു വീഡിയോ ഉണ്ട് അവരുടെ ചാനലിൽ അതിന്ന് ശേഷമാണ് എല്ലാവരും ഇതിനെ കുറിച് വീണ്ടും ചർച്ചയാക്കാൻ തുടങ്ങിയത് എന്ന് തോന്നുന്നു.
IPS Sreelekha has already raised her doubts in Amir ul Islam. According to her he is not the actual culprit, then why blame her?
എഥാർത്ഥ കുറ്റവാളിയെ പുറത്ത് കൊണ്ടുവരണം..... ഒരു നിരപരാധി യും ശിക്ഷിക്കപ്പെടരുത്.... Amirulinu നീതി ലഭിക്കണം..... God is great..... 👍👍👍
ഒരു അപരാധി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് ദൈവം നീതിമാനാണ് അദ്ദേഹം എല്ലാം കാണും പക്ഷെ സമയം എടുക്കു
ആദ്യത്തെ അടി െജിഷയുടെ അമ്മക്ക് തന്നെ കൊടുക്കണം. തത്തപറയുംപോലെ എല്ലാം വെളിയിൽ വരും.
Poor lady suffered a lot in her life. Leave her alone.
ജിഷയുടെ അമ്മയെ ചോദ്യം ചെയ്യണം ആ സ്ത്രീക്ക് കാര്യങ്ങളിൽ പങ്കുണ്ട്.
👍👍
No way ,she is a crack,she will say one thing one day and another thing on other day
അതാണു വേണ്ടതു എന്നാൽ എല്ലാ സത്യങ്ങളും പുറത്തു വരും
ഇയാളല്ല യഥാർത്ഥ പ്രതി എന്ന് തോന്നുന്നു.
ഈ കേസിന്റെ തുടക്കം മുതൽ തന്നെ പല രീതിയിലുള്ള സംശയങ്ങളും ആളുകൾക്കുണ്ടായിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് i2news ഇതിന്റെ സത്യം അന്വേഷിച്ചു പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാവിധ ആശംസകളും👍
ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും. എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്ന് രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി.
1. ദീപ കുരുത്ത കേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു, അമ്മ സ്നേഹിച്ചിരുന്നു, അത് വൈരാഗ്യമായി മാറി.
( ഭാരത് ലൈവ് സുമേഷ് -അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും.
2. ബോഡി ദഹിപ്പിച്ചതിനുപിന്നിൽ ചരട് വലിച്ചത് ദീപ ( 2016 ജൂലൈ 27 ഏഷ്യാനെറ്റ് 22.59 മിനിറ്റ് )
3. ബോഡി ദഹിപ്പിച്ചത് 7.30( 2016 ജമെയ് 6 ഏഷ്യാനെറ്റ് 55 മിനിറ്റ്) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്.
4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി, അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപെ എല്ലാം റെഡി.
5. ദീപയുടെ അപേക്ഷ zoom ചെയ്തു നോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ, ഏഷ്യാനെറ്റ് ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും.
6. മറ്റുള്ളവർ തങ്ങളെ ശല്യം ചെയ്യുന്നു വെന്ന് സ്ഥാപിക്കാനാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, അയലത്തുകാരുമായുള്ള വഴക്കു നാടകം, കേസു കൊടുക്കൽ നാടകം.
7. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യുന്നില്ലെന്ന്, പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, എന്നിങ്ങനെ മൊഴി മാറ്റി മാറ്റി പറഞ്ഞു.
8. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്, രണ്ടാമത് ഒരാഴ്ച്ച, മൂന്നാമത് ജിഷ മരിക്കുന്നതിന് 2 ദിവസം മുൻപ്.
9. ഇതൊരു കൊലപാതകമാണേന്നറിഞ്ഞിട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം.
10. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞു സിബിഐ അനേഷണം അവശ്യപ്പെട്ട് ഹൈക്കോടതിയിൽ പാപ്പു കൊടുത്ത ഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും.
11. തുടക്കത്തിൽ പോലീസും വീട്ടുക്കാരും മൂടിവയ്യ്ക്കാനുള്ള ശ്രമമായിരുന്നു, പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു, പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു.
12. ഈ കേസിന്റെ തുടക്കം മുതൽ ഇന്നുവരെ സർക്കാരും കോടതിയും പോലീസും, വീട്ടുകാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു.
13. യു ട്യൂബിലെ tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യുവിന്റെ comment boxil part -2 ഞാൻ എഴുതിയിട്ടുണ്ട്, യു ട്യൂബിൽ ദിവസവും ചാനലും അടിച്ചാൽ മുകളിൽ പറഞ്ഞ വിഡീയോ വരും.
ദീപ ആണോ കൊലപാതകം ചെയ്തത്? ദീപയെ രക്ഷിച്ചിട്ട് സർക്കാരിന് എന്താ നേട്ടം?
ദീപ ആണോ കൊലപാതകം ചെയ്തത്? ദീപയെ രക്ഷിച്ചിട്ട് സർക്കാരിന് എന്താ നേട്ടം?
മരിച്ചക്കുട്ടിയുടെ അമ്മാ എന്ന് പറയുന്ന സ്ത്രീയെ ശരിക്കും ചോദ്യം ചെയ്താൽ യഥാർത്ത ക്കുറ്റവാളി പുറത്ത് വരും കുറ്റം ചെയ്ത വർ ആരായാലും ശിക്ഷിക്കപ്പെടണം അഭിനന്ദനങ്ങൾ bro❤❤❤💐💐💐
കറക്ടാ അമ്മ എന്നവരേയും ചേച്ചി എന്ന് പറഞ്ഞവളോടും ചോദിക്കണ്ട പോലെ പോലീസ് ചോദിച്ചിരുന്നെങ്കിൽ അമ്മയും ചേച്ചിയും തന്നേയാണ് ജിഷയെ കൊന്നതെന്ന് തെളിഞ്ഞേ ന. അമീറുൽ ഇസ്ലാം 100 ശതമാനവും നിരപരാതിയാ
ശെരിയാ അമീറുൽ ഇസ്ലം 100 ശതമാനം നിരപരാതിയാ ജിഷയുടെ അമ്മ എന്നവരേയും ചേച്ചി എന്ന് പറയുന്നവളേയും ചോദ്യം ചെയ്യേണ്ട പോലെ ചോദ്യം ചെയ്തിരുന്നെങ്കിൽ മനസ്സിലായേന. അമ്മയും ചേച്ചിയും കൂടിയാണ് ജിഷയെ കൊന്നതെന്ന്
ജിഷ മരിച്ച തിന് കുറച്ച് ദിവസം കഴിഞ്ഞപ്പോ. അച്ഛൻ മരിച്ചു റോഡിൽ കിടന്നു അതിനെ കുറിച്ച് ആരുംഎങ്ങും പറയുന്നില്ല...
അയാൾ അമീറുൽ പ്രതിയല്ല എന്ന് പറഞ്ഞതിന് പോലീസ് ഇല്ലാതാക്കി. രാഷ്ട്രീയ ക്കാർക്ക് വേണ്ടി
i2i an eye for truth . 👍👍👍 സുനിൽ മാത്യു .ഒരേയൊരാൾ മാത്രമാണ് യഥാർത്ഥ മാദ്ധ്യമ പ്രവർത്തകൻ .
കേസ് റീ-ഓപ്പൺ ചെയ്യണം.
സത്യം വിജയിക്കും
ആ രാജേശ്വരി ക്ക് എല്ലാം അറിയാം അവരെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികളെ കണ്ടുപിടിക്കാൻ പറ്റും അവർക്ക് മകൾ നഷ്ട പെട്ടാലും അവരുടെ മാനം രക്ഷിക്കാൻ ആണ് അവർ നോക്കിയത്. അമിറുൽ ഇസ്ലാം നെ ദൈവം രക്ഷിക്കട്ടെ
😜 പി പി തങ്കച്ചനെയും മകനെയും ചോദ്യംചെയ്താൽ എല്ലാം ശരിയാകും😜 വീതം ചോദിച്ച് ജിഷ ചെന്നു അതാണ് തീർക്കാൻ കാരണം😜
അവളെ പ്രാന്ത ക്കി വിട്ട്
തങ്കച്ചന്റെയും ജിഷയുടെയും DNA ടെസ്റ്റ് നടത്താൻ ഈ നാട്ടിൽ നിയം ഇല്ലേ ??😂😂
രാഷ്ട്രീയ grip
അതു ഗവണ്മെന്റ് ന്റെ സഹായം ഒന്നും വേണ്ടാ യെല്ലോ,, ഏതു താല്പര്യം ഉള്ള മനുഷ്യ അവകാശ പ്രവർത്തകർക്കും, രണ്ടു പേരുടെയും DNA ടെസ്റ്റ് ചെയ്തു തുലനം ചെയ്താൽ കാര്യം മനസ്സിൽ ആക്കാമല്ലോ,,, ഏതായാലും തങ്കച്ചന്റെ ഷേപ്, ഛായ യും ഒന്നും ജിഷക്കില്ല,, രണ്ടുപേരും കാഴ്ചയിൽ രണ്ടു മനുഷ്യ വർഗ്ഗത്തിൽ പെട്ടവർ , 🙏🌹ഇതൊക്കെ മനസ്സിൽ ആക്കാൻ പറ്റിയ എല്ലാ സാങ്കേതിക വിദ്യകളും ഇന്നുണ്ട്,,,, അതു ചെയ്തു സംശയം തീർക്കുക, കുറ്റം ചെയ്യാത്തവനെ ശിക്ഷിക്കരുത്,, കുറ്റം ചെയ്തവനെ മാതൃകപരമായി ശിക്ഷിക്കണം, 🙏🙏🌹🌹
@@user-ob4io6bk8v Also we never heard anything scandalous about Thankachan.
🤦
അതെ, അഭിനന്ദനങ്ങൾ 🙏🙏
അല്ലാഹുവേ ഈ ദുഷ്ടന് മാർക്ക് തക്കതായ ശിക്ഷ നല്‍കാണേ നാഥാ
Yes👍🏻👍🏻👍🏻
സഹോദരിക്ക് സർക്കാർ ജോലി 🙄അമ്മയ്ക്കു വീട് 🤔ഇനിയെങ്കിലും നിര പരാധി യെ വെറുതെ വീടു 😔
കേസ് അഡ്വ: ആളുർ ഏറ്റെടുത്തിരിക്കുന്നു🥰
നിരപരാധിയാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടില്ലാന്ന് വിശ്വസിക്കാം🙏
നിരപരാധി ഒരിക്കലും സിക്ഷിക്കപ്പെടരുത്...
ബഹ്റാ ഈ കേസിൽ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ശരിക്കുള്ള പ്രതിയെ പിടികൂടിയെനെ സത്യം
സത്യം 😡😡😡😡
സെൻകുമാർ &സന്ധ്യ also
ഇയാളുടെ കണ്ണുകളിൽ നിരപരാധിത്വം നിഴലിക്കുന്നു.സത്യം പുറത്ത് വരട്ടെ😢😢😢😢😢🎉🎉🎉🎉🎉
അത്രയേ ഉള്ളൂ എല്ലാം പൊളിയാൻ
തൂക്കുകയറില്ലെന്ന് രക്ഷിച്ചു ആരാണെന്ന ദൈവം അവനെ
ജിഷ: സൂക്ഷിച്ച് നോക്കിയാൽ തങ്കന്റെ മുഖഛായ കാണാം..
സൂക്ഷിച്ചു നോക്കിയാൽ അമീറിനും തങ്കന്റെ മുഖഛായ കാണാം.
സൂക്ഷിച്ചു നോക്കിയാൽ അമീറിന് തങ്കന്റെ മുഖഛായ കാണാം
ഇത്രയും വലിയ ഒരു ക്രൂരത ഇവൻ ചെയ്യുമോ ആരാണ് യഥാർത്ഥ പ്രതി ആാാാ
ജിഷാ വധക്കേസിലെ മുഖ്യ പ്രതി മുൻ D G P ബഹ്റയാണെ . അയാളെ യാണെ ശിക്ഷിക്കേണ്ടത്. അയാൾ ഒരു ക്രിമിനൽ ആയിരുന്നു.
സർവ്വ ശക്തനായ ദൈവം 😭😭
Athe
അതെ ദൈവം തന്നെ 🙏🏻🙏🏻
ഇത് ആദ്യം തന്നെ അറിവ് ഉള്ളത് ആണല്ലോ
ഒരുപാട് സന്ദോഷം അയാളെ രക്ഷിച്ച ദൈവധൂതന്
ഇയാൾ നിരപരാധി തന്നെയാണ്
ദൈവം ആണ് അമീറിനെ രക്ഷിച്ചത്. ഒരു കുറ്റവും ചെയ്യാത്ത പാവത്തിനെ ദൈവത്തിന്റെ കരങ്ങൾ രക്ഷിച്ചു
ജിഷയുടെ വീടിന് പിന്നിൽ പെരിയാർ ഇറിഗെഷൻ വക ഒരു കനാൽ ഉണ്ടെന്നും മാസങ്ങളായി അതിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല എന്നും കൊലപാതകശേഷം അതിലൂടെ വെള്ളം ഒഴുക്കിയെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. പക്ഷേ ആ വഴിക്കു പോലീസ് അന്വേഷണം നടത്തിയതായി അറിവില്ല..
സുനിൽ മാത്യു സാർ നീതിക്ക് വേണ്ടി പോരാടുന്ന നിർഭയനായ മാധ്യമ പ്രവർത്തകൻ.
ദീർഘായുസ്സുണ്ടാവട്ടെ.
ആരാണ് ഇതിനു പിന്നിൽ?? സത്യം പുറത്തു വരുമോ
അമീറേ .. പൊന്നുമോനേ
നിന്റെ മനസ്സിന്റെ വേദന
യും സത്യവും ദൈവം ക
ണ്ടറിഞ്ഞിരുന്നു 😥😥😥
ദൈവത്തിന്റെ കരങ്ങളിൽ
അമീർ സുരക്ഷിതൻ ആയിരുന്നു ... ഇനിയും അങ്ങനെ ആകട്ടെ അമീർ 😥🙏❤️😘 ദൈവം കരുതി
കാസബാലിം കോട്ടയുമായി
കൂടിയിരുന്നു ......ദൈവം
എത്ര വിശ്വസ്ഥൻ .... 😥🤲🙏
മകൾ മരിച്ച ദുഃഖത്തിൽ ബ്രൂട്ടീഷ്യൻ ചെയ്ത സുന്ദരിയാണ് അമ്മ😂
സാർ: ഞാനും പണ്ടേ പറയുന്നത്: ഗോവിന്ദ ചാമിക്ക് വേണ്ടി ലക്ഷങ്ങൾ ആര് ചില വാക്കി: പിന്നിൽ ആര്: അമറുൽ ന് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയത് ആര്: തക്കച്ചനുമായുള്ള ബന്ധം അന്വേക്ഷിക്കാത്തത് എന്ത്? യഥാർത്ഥ പ്രതി വിലസുന്ന വോ ?
Ado project 39 A saved him
ഗോവിന്ദചാമി ക്ക് പിറകിൽ ആകാശ പറവകൾ എന്ന് ഒരു ഭിക്ഷാടന സംഘടന തന്നെ ഉണ്ട് എന്ന് ന്യൂസ് കണ്ടിരുന്നു
@@Ytb-pf7hi There are people, to take care of certain people.
ആരെയും വിശ്വസിക്കാൻ പാടില്ലാത്ത ഒരു ലോകമാണ്
ദീപക് അറിയാം
Thankachan
തങ്കച്ചൻ പൊന്നച്ചൻ ആകുന്ന വിധി വരുമോ....???
Well said....Bro
Real facts only
One Congress leader
her fake father
is the real culprit
Her mother knows
all the truth
While received lakhs
she forgotten every thing
ദൈവത്തിനെ കോടതിയിൽ തെറ്റ് ചെയ്തവൻ ഈ ലോകത്ത് നിന്ന് തന്നെ ഒരു മഹാ പാഠം പഠികും😢😢😢
സത്യം പുറത്തു വരട്ടെ
അമരുൾ പുറത്തു വരട്ടെ
അവരെ എന്നാ പറഞ്ഞാലും എന്നാ കരഞ്ഞാലും ജിഷയുടെ അമ്മയ്ക്ക് എല്ലാം അറിയാം അവർ എന്തുകൊണ്ട് അവരുടെ മകളെ കാണാതെ വന്നപ്പോൾ പേര കുത്തി തുറന്നില്ല
താങ്കൾക്ക് നന്മ വരട്ടെ. സത്യത്തിൻ്റെ കൂടെ നിൽക്കുന്നതായി പലപ്പോഴും കാണുന്നു .
ഈ പാവത്തിനെ വെറുതെ വിടാൻ പ്രാർത്ഥിക്കുന്നു
ആയാൾ നിരപരാധി ആണെന്ന് ആ നാട്ടുകാരും ജിഷയുടെ അച്ഛനും പറഞ്ഞിരുന്നു
അമീറുൽ ഉസ്‌ലാമിനെ രക്ഷിച്ചത് അല്ലാഹുവാണ് സൃഷ്ടവ് നിരപരാധിയെ രക്ഷിച്ചത് റബ്ബ് ♥♥♥♥♥♥♥♥♥
തങ്കച്ചന്റെ blood ജിഷ DNA ചെയ്‌താൽ അറിയില്ലേ 🤣🤣🤣YOU BEST കണ്ണാ.. BEST ❤️❤️HAT'S OF YOU 🌹🌹🌹🙋♀️🙋♀️🙋♀️
ഏതായാലും നിങ്ങൾ ഒന്ന് അന്വേഷിക്കട്ടെ 👌
സന്ധ്യക്കു ധാരാളം പണം കിട്ടികാണും.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലു. ഒരു നിരപരാദി സിക്ഷിക്കപ്പെടരുത്. ഒന്ന് ചിന്തിച്ച് നോക്കൂ നമ്മളാണ് ആസ്ഥാനത്തെങ്കാൽ. നമ്മുടെ മാനം പൊയി. സന്താഷ o പൊയി. ജനങ്ങളിൽ നിന്ദ്യനായി
അമീറിന്റെ വക്കീൽ തന്നെയ സത്യം ബ്രളിപ്പെടു
ത്തിയത് ... 🥺🥺 ദൈവമേ
അദ്ദേഹത്തിന് നല്ല ആയു
സ്സും ആരോഗ്യവും ദൈവം
കൊടുക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു 😥❤️🤲🙏
😥പാവം അമീർ 😥😥😥😥
അന്നേ എനിക്ക് മനസ്സിലാ യതാ ഇ കുട്ടിയേ വെറുതെ
പിടിച്ചോണ്ട് പോവാണെന്ന്
സർബശ്വരോ .. സത്യം ജയി
ച്ചല്ലോ നന്ദി ദൈവമേ നന്ദി
😥😥😥😥🙏🙏🙏
With very narrow contradictory circumstantial evidence and Prosecution argument on the basis of DNA Test may 8:05 not be sufficient to deliver drastic / capital punishment to an innocent young man. He is hailing from a poor family for his mere survival and supporting to his family j e came to Kerala. From the report It is understood that he is not the accused. He deserved to get a decent judgment from Supreme Court. Poor guy. The Apex Court must order re investigation of this case and bring original culprits to justice.
.the Apex court
The Truth of Justice!
നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. 'പോലിസ് ഉന്നതന്മാർ പിടിക്കപ്പെടും... ചാരക്കേസിലെ അവസ്ഥ വരും.
God bless you🙏
യഥാർത്ഥ പ്രതിയെpidikkanam
Investigation agency must look at this from all angles to avoid travesty of Justice
ഒരു പ്രതിയെ ഉണ്ടാക്കുക എന്നുള്ളത് പോലീസിന് പുത്തരിയല്ലസർക്കാരിൻറെ മുഖം രക്ഷിക്കാൻ വേണ്ടി ആകുമ്പോൾനമ്മുടെ ജയിലുകളിൽ ഇങ്ങനെ എത്രയോ നിരപരാധികൾകിടക്കുന്നുണ്ട്ആത്മാർത്ഥമായി ഒന്ന് അന്വേഷിച്ചിരുന്നു എങ്കിൽ ഈസിയായി പ്രതിയെ പിടിക്കാമായിരുന്നുഇനി ശ്രമിച്ചാൽ മതി അവിടെയുള്ള ആളുകൾക്ക് ഏകദേശം ഒരു ധാരണ ഉണ്ടാകും ആരാണ് ചെയ്തത്
അന്വേഷണ ഉദ്യോഗസ്ഥരുടെ പിന്നിൽ ആര്
എല്ലാത്തിനും പരിഹാരം കാണുന്ന
സഹല ദൈവവേലകാരെയും വിളിച്ച് വരുത്തി പ്രാർത്ഥിച്ചാൽ...ശരിയായ കുറ്റവാളിയുടെ തലയിൽ ഇടി തീ വീഴ്ത്തും അവന്മാര്.❗❗
യഥാർത്ഥ കുറ്റവാളി ഇപ്പോളും പുറത്താണ്
യഥാർത്ഥ കുറ്റവാളി പുറത്തുണ്ട് പോലീസ് നന്നായി അന്വേഷിക്കുക
Sathyam purathu varumo
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ഈ കൊലക്കേസ് പ്രതിയെ പിടിച്ചപ്പോഴും ഞാന് ജനങ്ങളുമായി എൻറെ ആശയം പങ്കുവെക്കുകയുണ്ടായി ഇയാൾ നിരപരാധിയും യഥാർത്ഥ കുറ്റവാളി പുറത്താണ് എന്നും ഇവിടെ നാം കാണേണ്ടത് നമ്മുടെ നിയമ സംവിധാനവും പോലീസും ആണ് ഈ രണ്ടു സംവിധാനങ്ങളും പൊളിച്ചെഴുതണം പഴയ നമ്മുടെ ബ്രിട്ടീഷുകാർ എഴുതിയുണ്ടാക്കിയ നിയമസഠവിധാനഠ അംബേദ്കർ എഴുതിയ ഭരണഘടനയും സത്യം നീതി ധർമ്മം നടപ്പിലാക്കാൻ നമുക്കു ബുദ്ധിമുട്ടുണ്ട് ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതിന് പകരം ഇപ്പോൾ സംഭവിക്കുന്നത് ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി ശിക്ഷിക്കപ്പെടരുത് എന്ന നിലക്ക് നമ്മുടെ നിയമങ്ങൾ മാറ്റപ്പെടുന്നു ഇത് മാറി പരമാവധി ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് ഒരു കുറ്റവാളിയും രക്ഷപ്പെടുകയും ചെയ്യരുത് ഈ രീതിയിലേക്ക് നിയമം മാറി സത്യത്തിന് വില കൊടുത്ത് പോലീസും വക്കീലും ജഡ്ജിമാരും പ്രവർത്തിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ നീതിപീഠം പ്രവർത്തിക്കാൻ കഴിയുക നമ്മുടെ ജഡ്ജിമാർക് സത്യം അറിയില്ല എന്ന്ആരും വിചാരിക്കണ്ട 90% ജഡ്ജിമാർക്കും ഒറ്റയടിക്ക് കേസ് വാദിച്ചു വിധി പറയുകയല്ല ഇന്ത്യയിൽ ചെയ്യുന്നത് പല ഘട്ടങ്ങളിലായി കോടതിയിലേക്ക് വിളിപ്പിക്കുകയും ദൂരെ ഇരുന്നു തന്നെ പ്രതിയുടെ ശരീരഭാഷ നടത്തം ഭാവഠമെല്ലാം നോക്കി തന്നെ കോടതിയിൽ യഥാർത്ഥ പ്രതിയാണോ നിരപരാധിയാണോ എന്ന് തിരിച്ചറിയാൻ കഴിയും പക്ഷേ വക്കീൽ പറയുന്ന നമ്പർ ഇട്ട നിയമങ്ങൾ നോക്കി മാത്രം ഒപ്പിട്ടു ജഡ്ജിമാർ അവരുടെ യഥാർത്ഥ ഉത്തരവാദിത്വം നിറവേറ്റാതെ അവർക്ക് സ്വന്തമായി തന്നെ ജാമ്യം നൽകാൻ കഴിയും പക്ഷേ ഇങ്ങനെയൊന്നും റിസ്ക് എടുക്കാൻ തയ്യാറാവാതെ നിയമങ്ങളും മാത്രം നോക്കി സത്യങ്ങൾ കാറ്റിൽ പറത്തി ജഡ്ജിമാർ തൻറെ ഉത്തരവാദിത്വം ബലി കൊടുത്തു കൊണ്ടിരിക്കുന്നു ഇന്ഷാ അല്ലാഹ് ഭാവിയിൽ മാറ്റം ഉണ്ടാവട്ടെ ആമീൻ സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെട്ട ടേ
പൈസ നിർത്തൽ ആക്കണം. പൈസ എല്ലായെഗിൽ പാവപ്പെട്ടവൻ . ഒരിക്കലും നീതി കിട്ടില്ല ഒരു കാര്യം ചെയ്യുന്നതിന്. . അതുകൊണ്ട് പൈസ നിർത്തണം
God sees the truth but waits
തങ്കനും. തങ്കുവും. ചൊല്പടിക്കരും നിക്കറിൽ മുള്ളും നരഗിക്കും
രാഷ്ട്രീയക്കാരും പോലീസ് മറ്റു ഉദ്യോഗസ്ഥരും തോന്ന്യാസം മാത്രം പ്രവർത്തിക്കാനാണ് ഇന്ത്യക്ക് സ്വാതന്ദ്രിയം കിട്ടിയത്
o. K. രാജേശ്വരിയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും അദിനു നുണ പരിശോധന തന്നെ വേണം ജീഷ നിയ വിദ്യാർത്തി ആവുന്നതാണ് പ്രശനം അതി യിക്കഴിഞ്ഞാൽ പണി പാളും അതെ റാത്ഥ പ്രധി ക്കറിയാം ഈ പരിശോധനയിൽ എല്ലാം പുറത്തുവരും ആളുർ ഒരി
മ്പട്ടിറങ്ങിയാൽ നടക്കും ഇപ്പോൾ പ്രതിക്കു പേടി ആളൂരിനെയാണ് ആളൂർ വിയ്യാരിച്ചാൽ എല്ലാം പൂ വിരിയുന്നതു് പോലെ വിരിയും തീർച്ച
ഇദ്ദേഹം ദുർബലൻ ആണെങ്കിൽ ലക്ഷങ്ങൾ മുടക്കി സുപ്രീം'കോടതിയിൽ കേസ് നടത്തുന്നു അതിലൂടെ തന്നെ മനസ്സിലാക്കാം ഇങ്ങനെയുള്ള ചില വ്യക്തികൾ കേരളത്തിൽ വന്നു കൂടിയിട്ടുണ്ട്
ഒരു ജീവൻ കാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രവർത്തനം നടത്തുന്ന വർക്ക് പടച്ചവൻ തീരുമാനിച്ചു കഴിഞ്ഞാൽ ആരേയും ബോധ്യം വരുത്താൻ ശ്രമിക്കാതെ സഹായം ചെയ്യാൻ തയ്യാറാകും.
Same eyes
എടൊ മണ്ടാ കുറ്റം ഏറ്റെടുത്താൽ രക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞു ഏറ്റെടുത്താൽ ആ കേനെപ്പറ്റി ഒരു പുനരഅന്വേഷണം ഉണ്ടാവില്ലേ...
Kashttam 😢 Ayala niraparathi👍
ഇലന്തൂർ കേസിലെ ഷാഫിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കണം. ജിഷയുടെ അമ്മ നിരപരാധിയായിരിക്കാം. യഥാർത്ഥ കുറ്റവാളിക്ക് വധശിക്ഷ തന്നെ ലഭിച്ചില്ലെങ്കിൽ നാട്ടിലെ ക്രൂരമുഖങ്ങൾക്ക് ആരെയും ഭയമില്ലാതാകും. യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടണം. അമീറിൻ്റെ കണ്ണുകളിൽ ക്രൂരത ഒളിഞ്ഞിരിപ്പുണ്ടോ?
The first thing the court would have done was to complete a preliminary investigation through their own means to ascertain whether the culprit was the person produced before it, beyond a certain doubt, knowing fully well the history of police and politicians.
സത്യത്തിൽ പ്രതി ഇയാൾ തന്നെ യാണോ, സംശയമുണ്ട്
എന്തായാലും നമ്മുടെ നിയമങ്ങളും നിയമപാലകരും എല്ലാം ഏത് രീതിയിൽ നോക്കിയാലും അഴിമതിയും ഘടികാര്യസ്ഥതയും ഒരു അരങ്ങായി മാറിയിരിക്കുകയാണ്. ഇതിനെല്ലാം അറബി പറയേണ്ടതുണ്ട് അന്വേഷണം സത്യസന്ധമായിരിക്കണം പക്ഷേ പൈസയുടെ പേരിലോ മറ്റെന്തെങ്കിലും ഭീഷണി പേരിലോ ഇതെല്ലാം മറക്കപ്പെടുകയാണ് ഇതൊന്നും ശരിയല്ല
ചുള്ളികമ്പ് പോലെ ഒരു യുവാവ് എന്ന് പറയുന്നത് ഒരുതരത്തിൽ ബോഡി ഷെയ്മിങ് അല്ലേ.... അമീറുൽ ഇസ്ലാമിന് മലയാളം അറിയാത്തതോണ്ട് സാറും രക്ഷപെട്ടു 😂
കേസ് എറ്റെടുത്താൽ രകഷിച്ചോളാം എന്ന് ആരെങ്കിലും ഉറപ്പ് കൊടുത്തതിൻ പ്രകാരം അമീർ സ്വയം തെറ്റ് സമ്മതിരിച്ചു കീഴടങ്ങിയതല്ല സുനിലേ. തുടക്കത്തിലേ താൻ തെറ്റൊന്നും ചെയ്തില്ലെന്ന് അമീർ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി ഇല്ലേ. അമീർ ഇത് ചെയ്യാൻ ചാൻസ് കുറവാണെന്ന് റിട്ട ഡിവൈഎസ്പി ജോർജ് ജോസഫ്സും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിശയുടെ അമ്മയ്ക്ക് ഇതിൽ എന്തൊ പങ്കുണ്ട്. ആരെക്കെയൊ അമീറിനെ രക്ഷിക്കാൻ നോക്കുന്നതിനെ അട്ടിമറിക്കല്ലേ സുനിലേ. 8:05 8:05
Very good question??
കേരളം യഥാർത്ഥ
കുറ്റവാളി ആറന്നു അറിയാം.എന്നിട്ടും 😢 കുറെ
അപാരം.
തങ്കച്ചന്റെയും ജിഷയുടെയും ഫോട്ടോ ഒന്ന് നോക്കിയാൽ അറിയാം കാരണം !
Amiro Islam deserves fair judgement. An innocent victim should not be wrongly judged.
നുണ പരിശോധന നടത്തണം
പൊന്നപ്പനല്ല തന്കപ്പനാ തന്കപ്പന്
Rakshichath Jisha !
Super🙏🌹🙏
അമ്മയുടെ ജീവിതവഴിയിലെ - പണച്ചാക്കുകളുടെ മക്കൾ ആരോ ആവാം.
യാഥാർത്ഥ പ്രതികൾ. ബഹ്റയാണ് case അട്ടിമറിച്ചത്. ലോക റാസ്കൽ
യഥാർത്ഥനീതിമാൻ അല്ലാഹു സത്യം വിജയിപ്പിക്കട്ടെ- ആമീൻ