സ്വന്തം ചേട്ടനെ ട്രോളി ധ്യാൻ!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വർഷങ്ങൾക്കുശേഷം മോശം സിനിമയോ?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #sreekanthvettiyar #dhyansreenivasan #vineethsreenivasan #varshangalkkushesham #kalyanipriyadarshan #pranavmohanlal #moviereview #malayalammoviereview #malayalamreview #thuglife
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 50

  • @littyfrancis1722
    @littyfrancis1722 หลายเดือนก่อน +55

    ആദ്യമൊക്കെ നിങ്ങളുടെ സംവാദം നല്ല രസകരമായി തോന്നിയിരുന്നു. ഇപ്പോൾ ഒരു പരദൂഷണസംസാരം പോലെ തോന്നുന്നു

    • @vinugnairmuscat
      @vinugnairmuscat หลายเดือนก่อน +6

      ❤ nilavaram teere illatha pole ippo

    • @nithinangelouslouis3919
      @nithinangelouslouis3919 หลายเดือนก่อน +3

      Sathyam

    • @vvlive7611
      @vvlive7611 หลายเดือนก่อน +3

      ശെരിയാണ്

    • @aaadhnnya1206
      @aaadhnnya1206 หลายเดือนก่อน +1

      അയ്യോ അങ്ങനെ പറയരുത്, ഇവരുടെ പ്രാങ്കോളി video യിൽ ഞാൻ ഈ അഭിപ്രായം പറഞ്ഞതാണ് .. അവിടെ കുറച്ചെണ്ണം വന്നു എന്നെ ഊള, കീടം, പൊട്ടൻ, അങ്ങനെ ആക്കാത്ത ഒന്നുമില്ല 😑😑😑

  • @jhonsnow7297
    @jhonsnow7297 หลายเดือนก่อน +27

    ഇതൊക്കെ നിങ്ങൾ ചർച്ച ചെയ്യണ്ട കാര്യം ഉണ്ടോ 🙂

  • @deveshd5880
    @deveshd5880 หลายเดือนก่อน +11

    ധ്യാൻ ന്റെ നിലവാരം ഒക്കെ പരിശോധിക്കുന്ന കൂട്ടത്തിൽ നിങ്ങളുടെ ഇത്തരം ചർച്ചകൾ സ്വയം ഒരു പരിശോധന നടത്തുക.
    നിലവാരത്തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ പോകുന്ന ലക്ഷണം...
    അശ്വന്ത് കോക്ക് ആണോ അവസാനവാക്ക്...
    അവന്റെ കാര്യവും അവിടെ നിൽക്കട്ടെ...
    ദൂഷണചർച്ച ആകുന്നുണ്ട്...
    ഫീഡ് ബാക്ക് ശ്രദ്ധിച്ചാൽ പിടികിട്ടും...
    സ്ഥിരം പ്രേക്ഷകൻ ആണ്.
    വെറുപ്പിക്കരുത്

    • @dracula4735
      @dracula4735 หลายเดือนก่อน +1

      100% ഞാൻ ഇതിനോട് യോജിക്കുന്നു ❤️

  • @foxnevertelllies77
    @foxnevertelllies77 หลายเดือนก่อน +11

    കൂത്തുപറമ്പ്,വേണു,വയലിൻ,മുരളി, ഹിമാലയം, ചെന്നൈ...
    സിനിമയ്കുള്ളിൽ സിനിമ എടുക്കരുതേ അണ്ണാ....😊

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +9

    ഓർമ്മിപ്പിക്കല്ലേ പൊന്നേ🙏🙏🙏

  • @Anbeashivam815
    @Anbeashivam815 หลายเดือนก่อน +5

    Nalla movie arunnallo...feel good movie aanu

  • @syambabu5182
    @syambabu5182 หลายเดือนก่อน +10

    Hi Syam & Dhanush..
    Ningalde content oru standard unde..
    Ethupole ulla.. Contents paramavadi uzhivakku

  • @Suces695
    @Suces695 หลายเดือนก่อน +1

    അസിനിമ വിജയിച്ച് കാശ് വാരിയതാണ്. ഇനി ചർച്ചകൊണ്ട് കാര്യമില്ല😅❤❤

  • @maheshrdemigod
    @maheshrdemigod หลายเดือนก่อน +9

    Kalyani priyadarshan is expert in over acting is in this movie lol 😀😀😀😀

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน +2

    ഈ ചർച്ച ഞാനും ഫ്രണ്ട്സും കോളേജ് പഠന കാലത്ത് ക്ലാസ്സിൽ ടീച്ചറില്ലാതിരുന്ന പീരിയഡുകളിൽ, സമയം പോകാൻ നടത്തിയ സിനിമാ ചർച്ചകളുടെ നിലവാരത്തിൽ പോലും എത്തിയിട്ടില്ല. കഷ്ടമുണ്ട്.

  • @sanjalmunderi1552
    @sanjalmunderi1552 หลายเดือนก่อน +4

    എന്തുവാടെ മോശം ഇല്ലാത്ത സിനിമ ആണ്. സംഗീതം ഇഷ്ട്ടം ആണെങ്കിലേ ഈ സിനിമ ഇഷ്ട്ടം തോന്നു അതുകൊണ്ട് പൊട്ടൻ മാരായ 2 ണ്ണം

  • @akp5980
    @akp5980 หลายเดือนก่อน +6

    വെട്ടിയർ മുൻപ് ഒരു പീഡന കേസിലെ accuse ആരുന്നു

    • @CrystalN-su5hb
      @CrystalN-su5hb หลายเดือนก่อน +2

      Ayyo..... comment etta nallavane kandu

  • @manishpaul-cm2dg
    @manishpaul-cm2dg หลายเดือนก่อน +2

    കേരളത്തിലെ തികഞ്ഞ രണ്ടു പേര്,,,ഇവരുടെ കാര്യങ്ങൾ വെച്ച് വീഡിയോ ചെയ്യണം ,,

  • @krvlogs8467
    @krvlogs8467 หลายเดือนก่อน +3

    എന്തിന് ഇത് ചർച്ച ചെയ്യുന്നു എന്ത് കാര്യം

  • @sreenivaskr9154
    @sreenivaskr9154 หลายเดือนก่อน +3

    വിഷയ ദാരിദ്രം

  • @donglee4641
    @donglee4641 หลายเดือนก่อน +4

    Vineeth direct ചെയ്ത സിനിമളിൽ വെട്ടി
    ചുരുക്കിയ സീരിയൽ അല്ലാത്തത് തിര മാത്രം ആയിരിക്കും.
    പാട്ടും പാടി, അത്യാവശ്യം മണ്ടത്തരം കാണിച്ചു അഭിനയിക്കുകയും ചെയ്തിരുന്നേൽ പോരെ അങ്ങേർക്കു.
    ഈ പൈങ്കിള്ളിക്കു പൈങ്കിളിയിൽ പിറന്ന ജാര പൈങ്കിളി പടങ്ങൾ മാത്രം.
    ഫുൾ പൈങ്കിളി ക്രിഞ്ച്, ക്ലിശേ.....
    ഹൃദയം കണ്ടതോടെ 🙏🙏🙏🙏

  • @anaghapillai5457
    @anaghapillai5457 หลายเดือนก่อน +6

    എനിക്ക് ഈ സിനിമ ഇഷ്ട്ടപെട്ടാരുന്നു

    • @abhijithks463
      @abhijithks463 หลายเดือนก่อน +1

      എനിക്കും

  • @GMRCTEC
    @GMRCTEC หลายเดือนก่อน +5

    നിങ്ങൾ കുറച്ചു കൂടി പോകുന്നുണ്ടോ🤔

  • @tganeeshworld
    @tganeeshworld หลายเดือนก่อน +1

    നിങ്ങളുടെ നിലവാരം പോകാതെ നോക്കുക

  • @RashmiSharma151
    @RashmiSharma151 หลายเดือนก่อน +1

    Starting superb.....

  • @vinodesthappan5068
    @vinodesthappan5068 หลายเดือนก่อน +5

    എന്തുവാടെ ഇതൊക്കെ അത്ര മോശം ഒന്നുമല്ല അത്ര മെച്ചവുമല്ല ഉണ്ണി വീഡിയോ ചെയ്ത് സമയത്തൊന്നും നിങ്ങളെ ആരെയും കണ്ടില്ലലോ

  • @manjunair160
    @manjunair160 หลายเดือนก่อน +2

    Substandard film, only extra marital affairs in all the films

  • @libinsunny8493
    @libinsunny8493 หลายเดือนก่อน +3

    വിഷയ ദാരിദ്ര്യം ആണോ?

  • @sinoypious
    @sinoypious หลายเดือนก่อน +1

    Good movie

  • @Ajuppaan
    @Ajuppaan 29 วันที่ผ่านมา

    ഒരു Koppum അറിയാതെ ആണോ ഈ Dhanush ഈ വിഷയത്തിൽ interview എടുക്കുന്നെ. ...

  • @autumn5226
    @autumn5226 หลายเดือนก่อน +2

    ഇതിൽ. ആരോ ആണോ kidney ട്രാൻസ്‌പ്ലാന്റ് ചെയ്തത്

  • @abhijithks463
    @abhijithks463 หลายเดือนก่อน +2

    വർഷങ്ങൾക്ക് ശേഷം :
    ഞാൻ കണ്ട മികച്ച ഒരു സിനിമ ❤
    വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് ഒരു സമ്പാദ്യം തന്നെയാണ്....
    അതിൻ്റെ makeup ിന് എന്ത് കുഴപ്പം ആണാവോ എന്തോ?
    പോപ്പുലർ opinion support ചെയ്ത് റീച്ച് ഉണ്ടാക്കാൻ ആണോ ധനുഷിൻ്റെ try
    സാധാരണ ശ്യാം പറയാറുള്ളത് സത്യം ആയിട്ടാണ് ഇതുവരെ തോന്നിയത്. ഈ സിനിമയിൽ നിങ്ങളുടെ അഭിപ്രായത്തോട് എതിർപ്പ് രേഖപ്പെടുത്തുന്നു

  • @sidharthks2052
    @sidharthks2052 หลายเดือนก่อน

    Correçt

  • @JGeorge_c
    @JGeorge_c หลายเดือนก่อน +1

    A episode on vedan is required.
    Case undayina avan ,ipo veednum interviewsil vannrunudalo . Athijeevitha casil dileppne kuttam parayuna palarum. Even dileepne mati nirthanam ennu parayuna palarum why similar chants for other case ( alleged ) nu ethire stance edukunilaa

  • @worldshortbook7832
    @worldshortbook7832 หลายเดือนก่อน

    Vettiyaarude comedy naala hit .ivaraan varshanghalke shesham ksheenam parayunnadhe.

  • @vinugnairmuscat
    @vinugnairmuscat หลายเดือนก่อน

    Nilavaram pathalathilekku pokunnu nigalude samvadagalude. Matty pidy😊

  • @anoopvv3331
    @anoopvv3331 หลายเดือนก่อน

    ഇവർ വൈകാതെ വാങ്ങിക്കും

  • @geethaj6227
    @geethaj6227 หลายเดือนก่อน

    Ahaa puluaditeam vannallo paradhukasha nam

  • @CrystalN-su5hb
    @CrystalN-su5hb หลายเดือนก่อน +1

    Da ayalude first film kando malarvadi.....evide chenney pasam ... thattathin mariyath....

  • @anandhuanilkumar5453
    @anandhuanilkumar5453 หลายเดือนก่อน +1

    😂

  • @CrystalN-su5hb
    @CrystalN-su5hb หลายเดือนก่อน

    Enthuvade eth vishaya daridryamano.... lokathil enthellam vishayagal und

  • @user-ke2ox4ye8o
    @user-ke2ox4ye8o หลายเดือนก่อน

    Borayi thudangi

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 หลายเดือนก่อน

    @sreekanth vettiar