ഉദ്ധാരണം ലഭിക്കാൻ മരുന്നുകൾ കഴിക്കാമോ? | Health Video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 359

  • @satheeshkumarc3819
    @satheeshkumarc3819 5 ปีที่แล้ว +34

    ഡോക്ടർ നന്മനിറഞ്ഞയാളാണ് ഒരുപാട് വിലപ്പെട്ട അറിവുകൾ നമുക്ക് ലഭിക്കുന്നുണ്ട് ഡോക്ടർ കാരണം മറ്റ് വ്യാജ ഡോക്ടർമാരുടെ പരിപ്പ് ഇവിടെ വേകുന്നില്ലാ ഡോക്ടർക്ക് എല്ലാവിധ ആശംസകളും

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 5 ปีที่แล้ว +1

      പി എച് ഡി.... ആണ് അല്ലാതെ ഡോക്ടർ അല്ല....

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 5 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁.....കഷ്ടം

    • @jibinjoji4466
      @jibinjoji4466 4 ปีที่แล้ว +2

      മാങ്ങ തൊലി ആണ് ചെന്ന് നോക്ക് അപ്പോൾ കാണാം

    • @vinu.spunalur5280
      @vinu.spunalur5280 2 ปีที่แล้ว

      @@jibinjoji4466 sathyam chennal ariyam ee kunnante samsaram kettal thanne mugathinittu onnu edukkan thonnum anubavam anu

  • @harishiba1106
    @harishiba1106 2 ปีที่แล้ว +4

    ഒരു പാട് അറിവ് പകർന്നു തരുന്ന ഡോക്ടർക്ക് ഒരു പാട് ഒരു പാട് നന്ദി നന്ദി🙏🙏

  • @shabeebk2961
    @shabeebk2961 5 ปีที่แล้ว +173

    ഇദ്ദേഹം ഒരു ഡോക്ടറാണ്...ബഹുമാനിക്കുക മാന്യമായി പ്രതികരിക്കുക...

    • @nizark9705
      @nizark9705 5 ปีที่แล้ว +2

      Dr maarilum thericha kure perund...90% Drs medicine compayumaayi deal ullavaraanu..

    • @raslee6649
      @raslee6649 3 ปีที่แล้ว +1

      Finasteride use cheythu kazhinjappol undaya thalparyakkuravu pariharikkan pattumoo??

    • @kerartt738
      @kerartt738 3 ปีที่แล้ว

      Hi

  • @feelinggood6737
    @feelinggood6737 ปีที่แล้ว +3

    Sire weedum🍁 viagrayum Oppam use cheyyan patto valla kuzhappavum sambhavikko

  • @noushu5f
    @noushu5f 3 ปีที่แล้ว +8

    ഡോക്ടറുടെ നിർദേശമില്ലാതെ "മുസ്ലി പവർ എക്സ്ട്രാ" വാങ്ങി കുടിക്കാൻ തീരുമാനിച്ചിരുന്നു. അത് തട്ടിപ്പാണെന്ന് മനസിലായി. Thank you Doctor.

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +29

    മനസ്സിനെ ശാന്തമായി ഇട്ടാൽ .ഈ തകാറുണ്ടെങ്കിൽ കുറെയൊക്കെ മാറ്റാം.

    • @rathishkumar6957
      @rathishkumar6957 3 ปีที่แล้ว +1

      അതിന് അശ്വഗന്ധ കഴിച്ചാൽ മതി ...
      പാർശ്വങ്ങൾ ഇല്ല

    • @vivilv6291
      @vivilv6291 ปีที่แล้ว

      @@rathishkumar6957 evide kitum

    • @varunrajm5290
      @varunrajm5290 ปีที่แล้ว

      😂😂😂😂😂😂😂😂

  • @abdulsaleem5923
    @abdulsaleem5923 2 ปีที่แล้ว +1

    Hi Dr. Titanplus ubayogikkuvaan pattumo?? shugar ulla vekthi aanu. Marubadi tharooo please

  • @AbdulAzeez-vn2uw
    @AbdulAzeez-vn2uw 5 ปีที่แล้ว +33

    Dr. തന്നിരിക്കുന്ന. സന്ദേശം
    ഏവർക്കും മനസ്സിലാകുന്ന. വിധം ലളിമാ യി അവതരിപ്പിച്ചു.
    നന്ദി സർേ
    പിന്നെ hosptal. എവിടെന്ന് പറഞ്ഞില്ല

    • @vks00000
      @vks00000 5 ปีที่แล้ว

      Edapalli കൊച്ചി
      ഗൂഗിൾ ചെയ്യു എല്ലാം വിശദമായി കിട്ടും

    • @rajan40036
      @rajan40036 5 ปีที่แล้ว

      Nice masg sir

    • @DrPromodusInstitute
      @DrPromodusInstitute  5 ปีที่แล้ว +11

      ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, പത്തടിപ്പാലം, ഇടപ്പള്ളി, എറണാകുളം

    • @FATHIMATHOYBA
      @FATHIMATHOYBA 5 ปีที่แล้ว

      @@DrPromodusInstitute കണ്ണൂരിൽ നിങ്ങളുടെ സേവനം ഉണ്ടോ സർ

    • @maherzainmubarak9437
      @maherzainmubarak9437 5 ปีที่แล้ว

      Hlo

  • @MyPurushu
    @MyPurushu 5 ปีที่แล้ว +4

    വളരെ നല്ല ഉപദേശം

  • @vks00000
    @vks00000 5 ปีที่แล้ว +7

    വളരെ വിലപ്പെട്ടഅറിവ്

  • @gokulr5347
    @gokulr5347 5 ปีที่แล้ว +5

    വളരെ നന്ദി 👍

  • @UsmanBangali-y8n
    @UsmanBangali-y8n 10 หลายเดือนก่อน +1

    എൻറെ ലിംഗം ഒരു ഉത്തേജനം മെഡിസിൻ കഴിച്ചതിന് ശേഷം ഉദ്ധരിക്കുന്നില്ല ഏഴുദിവസോളമായി ഉദ്ധരിച്ചിട്ട് ഇത് എന്താണ് സാർ മരുന്നിന്റെ സൈഡ് എഫക്ട് ആണോ ഞാനിപ്പോൾ സൗദിയിൽ ആണുള്ളത് ഞാൻ ഏത് ഡോക്ടറെയാണ് കാണേണ്ടത്

  • @loveyouzindagy3246
    @loveyouzindagy3246 5 ปีที่แล้ว +2

    Dr...Phimosis ne kurichu Enthelum Informations tharumo....

  • @iamindian2430
    @iamindian2430 2 ปีที่แล้ว

    Dr penigra xpress oru pravashyam kazhichal udharanam nashtappedumo?

  • @sujithr7034
    @sujithr7034 5 ปีที่แล้ว +3

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്

  • @muhammedanfas8278
    @muhammedanfas8278 5 ปีที่แล้ว +3

    Sir himalaya confido kazhikkamo

  • @saidalaviap2033
    @saidalaviap2033 5 ปีที่แล้ว +7

    ഇത് പലരും ശ്രദ്ധിക്കുന്നില്ല ഒരു നേരത്തേ സുഖം അൽപ്പം കൂട്ടാൻ വേണ്ടി തുടങ്ങുന്ന മരുന്ന് ഉപയോഗം മദ്യം കഴിക്കൽ തുടങ്ങുന്ന പോലെയാണ് പിന്നീട് നിറുത്താൻ കഴിയില്ല എന്നാലോ കുറച്ചു കഴിഞ്ഞാൽ നല്ല മസിൽ പവറുള്ള വെക്തിയുടേയും ലിംഗം തുണിശീല പോലെ ആയി മാറുന്നു

  • @techmo2414
    @techmo2414 2 ปีที่แล้ว +3

    Sir, ഹിമാലയ ഹിംകോളിൻ ജെൽ ഉബയോഗികമോ അത് സൈഡ് എഫെക്ട് ഉണ്ടോ?

    • @latheeshkunju1808
      @latheeshkunju1808 ปีที่แล้ว

      അണ്ടി ഹിമാലയം പോലെ വലുതാകും

  • @babuk.a5009
    @babuk.a5009 5 ปีที่แล้ว +1

    Nalla arivu. Thanks sir

  • @shijin3642
    @shijin3642 ปีที่แล้ว +3

    ആയുർവേദ നല്ലത് ആണ് നായ്ക്കുരണ പരിപ്പ് പൊടി

    • @noreligion6101
      @noreligion6101 ปีที่แล้ว

      എങ്ങനെ യൂസ് ചെയ്യും

  • @saleemkattilakam3142
    @saleemkattilakam3142 5 ปีที่แล้ว +3

    Good information

  • @counterpoint7108
    @counterpoint7108 4 ปีที่แล้ว +3

    Oru pravashiyam upayougikichal kpyappam indaaa

  • @varunrajm5290
    @varunrajm5290 ปีที่แล้ว +1

    Valuable information 😮

  • @jamsheer7
    @jamsheer7 4 หลายเดือนก่อน +1

    Sr Thirki jam kayikhamo?

  • @jophykurian6150
    @jophykurian6150 4 ปีที่แล้ว

    Where is u r hospital.Did u have any branches Alappuzha dist

  • @gafoorjamshiya1239
    @gafoorjamshiya1239 5 ปีที่แล้ว +4

    നല്ല ഇൻഫോം

  • @ajayjoyt
    @ajayjoyt 2 ปีที่แล้ว

    Himalaya ayurvedic medicine use cheyyavo?

  • @സിനിമസിനിമ-ധ4റ
    @സിനിമസിനിമ-ധ4റ 5 ปีที่แล้ว +10

    എല്ലാം cheyyanam എന്ന് ആഗ്രഹം ഉണ്ട് udharanam തീരെ കിട്ടുന്നില്ല udharanam കിട്ടിയാൽ തന്നെ പെട്ടന്ന് thakunnu

    • @aznaaaznaa9971
      @aznaaaznaa9971 4 ปีที่แล้ว +2

      ഇപ്പോ റെഡി ആയോ

    • @shobhanashobhana4763
      @shobhanashobhana4763 4 ปีที่แล้ว +2

      @@aznaaaznaa9971 i love you

    • @rockrock6098
      @rockrock6098 4 ปีที่แล้ว

      Age

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@shobhanashobhana4763 helloo😍😍

    • @abu1849
      @abu1849 3 ปีที่แล้ว

      @@aznaaaznaa9971 thanks

  • @ibrahimbaqavi327
    @ibrahimbaqavi327 5 ปีที่แล้ว +1

    Good info tnks dr

  • @holidayvibes2170
    @holidayvibes2170 4 ปีที่แล้ว +1

    30 vayasayi.penisile skin remove cheyyunnate konde kuzhappamundo.skin irittetion aayi thonunnunde

  • @shijudas4263
    @shijudas4263 5 ปีที่แล้ว +1

    Doctor e varunna spetemberil appoinment kittumo.... contact number undo

  • @krcyamahaboy
    @krcyamahaboy 5 หลายเดือนก่อน

    Oru vattam use cheydal problem undo

  • @somanalappatt1888
    @somanalappatt1888 5 ปีที่แล้ว +2

    നല്ല അറിവ് ഡോക്ടർ

  • @sumesht5394
    @sumesht5394 2 ปีที่แล้ว +4

    ഡോക്ടർ, ഞാൻ 37വയസ്സുള്ള ഒരു അവിവാഹിതൻ ആണ്. സ്വയംഭോഗം ചെയ്യുമ്പോൾ ശുക്ലം പോകുന്ന നേരത്ത് ഓർഗ്ഗാസ്സം കിട്ടുന്നില്ല. ഇതിനു പരിഹാരം ഉണ്ടോ. മരുന്ന് കഴിച്ചാൽ മാറുന്ന രോഗം ആണോ ഇത്.....

    • @Anacondasreejith
      @Anacondasreejith 8 หลายเดือนก่อน +1

      അണ്ടി അടിച്ചു പോയി, ഇതിന് പ്രതിവിധി ഇല്ല

    • @Jrsss56788
      @Jrsss56788 19 วันที่ผ่านมา

      Interval കൂട്ടണം

  • @dworld3125
    @dworld3125 9 หลายเดือนก่อน

    Tazzle 5 MG കഴിയ്ക്കാമോ...

  • @sinals9114
    @sinals9114 5 ปีที่แล้ว +1

    Tadaza tablet kazhichu talakarakkam und sheenavum und andha Dr kariyam

  • @binshadsafari2037
    @binshadsafari2037 5 ปีที่แล้ว +3

    Good

  • @salim5662
    @salim5662 ปีที่แล้ว

    ഇദ്ദേഹം എല്ലാ medicine യും എതിര്‍ക്കുന്ന ആളാണ്. ശൈലി കുറച്ച് മാറ്റി പിടിക്കണം.

  • @thesiblife2854
    @thesiblife2854 ปีที่แล้ว

    എന്റെ ലിങ്കം വളരെ വലുതാണ് ചെയുമ്പോൾ അവൾക്ക് നല്ല പൈൻ ഉണ്ടാവും ചെറുതാക്കാൻ എന്തേലും വഴി ഉണ്ടോ ഡോക്ടർ

  • @karlosefernades3917
    @karlosefernades3917 5 ปีที่แล้ว +1

    dr ano e marunnu kazhichathu. viagra kondu enganaya blood churungi pokunnathu

  • @kkkmh9953
    @kkkmh9953 5 ปีที่แล้ว +3

    Tks doctor

  • @zamilzayn1997
    @zamilzayn1997 ปีที่แล้ว

    Mansure capsule okke natural aanenn kelkkunnu

  • @shabinsha3200
    @shabinsha3200 ปีที่แล้ว

    Dr ith oru thavana kazhichathil kuzhappam inda?

  • @firosfiros287
    @firosfiros287 4 ปีที่แล้ว

    ഒരുപാട് നന്ദി

  • @prasobhap
    @prasobhap 5 ปีที่แล้ว +1

    Thankz info motivated 30 thwill come thiz montg

  • @jinshadjinu6769
    @jinshadjinu6769 3 ปีที่แล้ว +2

    Hello sir ayur69 കഴിക്കുന്നതിന് പ്രശ്നം ഉണ്ടോ ആയുർവേദിക്ക് prodect ആണ്

  • @shajusherin4923
    @shajusherin4923 5 ปีที่แล้ว +2

    Dr himalaya companiyude "cofido" kazhikunnathu kondu kuzhappamundo..

    • @rajismm5558
      @rajismm5558 5 ปีที่แล้ว

      നിർത്തിക്കോ..വേഗം

  • @subairvalakathil9067
    @subairvalakathil9067 5 ปีที่แล้ว

    Nalla information Dr. Super

  • @ptsrose
    @ptsrose 5 ปีที่แล้ว

    Vitamin E capsule kayikkamo

  • @sayedpinky
    @sayedpinky 3 ปีที่แล้ว +2

    Nmbr കിട്ടുമോ ബാംഗ്ലൂരിൽ ആണ്

  • @binuts7450
    @binuts7450 5 ปีที่แล้ว +20

    ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ കറക്ടാണ്

  • @sharafkannur8699
    @sharafkannur8699 5 ปีที่แล้ว +1

    Bicoe ineed talk to you sir

  • @co-maths1550
    @co-maths1550 5 ปีที่แล้ว

    Manforce gel nallathano

  • @ummergreenhouse5249
    @ummergreenhouse5249 5 ปีที่แล้ว +2

    Blood varunathinte karanam and any sir

  • @Chef_-_Ajith92
    @Chef_-_Ajith92 2 หลายเดือนก่อน

    ഡോക്ടർ ഇപ്പോ ഉദ്ധാരണക്കുറവിന് വേണ്ടി ഞാൻ ടാബ്ലറ്റ് യൂസ് ചെയ്യുന്നുണ്ട് അങ്ങനെ ഉദ്ധരിച്ച് ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാകുമ്പോൾ ആ കുട്ടികൾക്ക് എന്തെങ്കിലും വൈകല്യമോ മറ്റും ഉണ്ടാകുമോ?

    • @colour3340
      @colour3340 2 หลายเดือนก่อน

      No problem.

  • @hshs4803
    @hshs4803 5 ปีที่แล้ว +4

    എനിക്ക് പെട്ടന്ന് സ്കലനം ഉണ്ടാകുന്നു ഒരു നല്ല മരുന്ന് പറഞ്ഞു തരുമോ ഞാൻ കാലിക്കറ്റ്‌ ആണ് പ്ലീസ്

    • @easycookbook5003
      @easycookbook5003 4 ปีที่แล้ว

      Marage kayijadano

    • @arun_ks
      @arun_ks 3 ปีที่แล้ว

      Foreplay time kootiya mathi.sex last cheyyuka

    • @abdulkhader7571
      @abdulkhader7571 6 หลายเดือนก่อน

      Assalamualaikum

  • @nirmalson806
    @nirmalson806 4 หลายเดือนก่อน

    ഉലുവ കഴിച്ചാൽ ഉദാരണം ഉണ്ടാകുമോ

  • @rahulrajendran1479
    @rahulrajendran1479 11 หลายเดือนก่อน

    Brumex tablet consultantion ellathe upayogikamo shekraskalanathinu

  • @hurrykanevlog2175
    @hurrykanevlog2175 3 ปีที่แล้ว

    Edak 4 shot efukum dsiky 2 shot any p pbm

  • @lokendrarajbist1331
    @lokendrarajbist1331 2 ปีที่แล้ว

    Linga saji belda

  • @shanavasshanavas8226
    @shanavasshanavas8226 ปีที่แล้ว +1

    ഹലോ ഡോക്ടർ ❤

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Sir prolactin test cheydu result: 18.33ng/ml reference range (method) 4.04_15.20(elica) problem undo sir ithu karanam erectile Dyfuntion undagumo please reply

    • @favadfabu4454
      @favadfabu4454 10 หลายเดือนก่อน

      Consult a doctor and take cabergoline. You have to reduce prolactin level lower than 16

  • @kannancs6917
    @kannancs6917 5 ปีที่แล้ว +18

    ഡോക്ടർ ഫിസ് 1500 രുപയാണ്

    • @ismailpsps430
      @ismailpsps430 3 ปีที่แล้ว +2

      ഇദ്ദേഹത്തിന്റെ ക്ലിനിക് എവിടെയാണ്?.......1500/- എന്ന് പറഞ്ഞത് സത്യമാണോ ?😔

    • @kannancs6917
      @kannancs6917 3 ปีที่แล้ว +1

      @@ismailpsps430 ഡോക്ടറുടെ ഫീസ് മാത്രം ബാക്കി വേരെ എ

    • @zamilzayn1997
      @zamilzayn1997 ปีที่แล้ว

      @@ismailpsps430 edapally

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 7 วันที่ผ่านมา

      ചില ആ ളുകൾക്ക് ശരിയാകും ചില ആ ലുകൾ
      ഒന്നും ഉറപ്പിക്കണ്ട ഭാഗ്യം പോലെ വരും

  • @jineeshmunnas3951
    @jineeshmunnas3951 5 ปีที่แล้ว +11

    എന്റെ പൊന്നോ, ഞാനും വയാഗ്ര ഉപയോഗിക്കാൻ നിൽക്കുവായിരുന്നു, നിറുത്തി ഇന്നത്തോടെ എല്ലാം നിറുത്തി

    • @TroubleGaming1
      @TroubleGaming1 5 ปีที่แล้ว +5

      😀👍

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 5 ปีที่แล้ว +2

      പൊങ്ങുന്നില്ല ഇല്ലെ😀😀😀😀😂😂😂

    • @jineeshmunnas3951
      @jineeshmunnas3951 5 ปีที่แล้ว +1

      @@പാലാരിവട്ടംശശി ആരോടും പറയല്ലേ മുത്തേ

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 5 ปีที่แล้ว +1

      @@jineeshmunnas3951 ... മുത്ത് പറഞ്ഞ സ്ഥിതിക്ക് ഞാൻ പറയുന്നില്ല..... എന്നാലും...????????

    • @jineeshmunnas3951
      @jineeshmunnas3951 5 ปีที่แล้ว

      @face time അതേല്ലോ മുത്തേ, എനിക്കു 25കഴിഞ്ഞതേ ഉള്ളു

  • @shabeermohammed6638
    @shabeermohammed6638 3 ปีที่แล้ว +1

    Herbal viagras like aswagandha churna use chyunathil kuzhapam undo

  • @muhammedmuhammed8695
    @muhammedmuhammed8695 2 ปีที่แล้ว

    വയാഗ്ര kazikunnth കൊണ്ട് കൊഴ്പ്പം ണ്ടോ

  • @sahorocks2359
    @sahorocks2359 5 ปีที่แล้ว +1

    super Dr. simple and powerful :D

  • @EPPANS
    @EPPANS 5 ปีที่แล้ว +3

    Poli hospital ane eth

  • @muhammedshaji7463
    @muhammedshaji7463 ปีที่แล้ว

    ആയുർവേദിക്ക് ഗുളിക കഴിക്കാമോ

  • @unniwaynevfc101
    @unniwaynevfc101 5 ปีที่แล้ว +4

    വലിപ്പം വെക്കാനും ടൈം കിട്ടാനും വല്ല വഴിയും ഉണ്ടോ ഡോക്ടർ

    • @DrPromodusInstitute
      @DrPromodusInstitute  5 ปีที่แล้ว +6

      വലുപ്പം കൂട്ടാനുള്ള ഫലപ്രദമായ ഒരു മരുന്നും ഇല്ല...ഉദ്ധാരണ സമയം കൂട്ടാനുള്ള ചികിത്സ ഉണ്ട്

    • @muhammedashraf1242
      @muhammedashraf1242 5 ปีที่แล้ว

      അമുക്കുരു പൊടി നല്ലത് ആണോ

    • @maherzainmubarak9437
      @maherzainmubarak9437 5 ปีที่แล้ว

      Und

    • @jijp7342
      @jijp7342 5 ปีที่แล้ว

      hellooo

    • @shamspauddin389
      @shamspauddin389 5 ปีที่แล้ว

      Hi

  • @muhammedshaji7463
    @muhammedshaji7463 2 ปีที่แล้ว +2

    Vigour musli കഴിച്ചാൽ വല്ല പ്രശ്നവും ഉണ്ടോ ആയുർവേധിക്ക്

  • @jijojohnson92
    @jijojohnson92 5 ปีที่แล้ว +4

    ഡോക്ടറിന്റെ ക്ലിനിക് എവിടെ ആണ്, അഡ്രസ് pls

  • @jameerps1697
    @jameerps1697 ปีที่แล้ว +2

    ഇതിന് ഏത് വിഭാഗത്തിൽ പെട്ട ഡോക്ടറെ കാണണം ഒന്ന് പറഞ്ഞുതരാമോ സാർ

    • @DrPromodusInstitute
      @DrPromodusInstitute  ปีที่แล้ว

      സെക്സോളജിസ്റ്റ് അല്ലെങ്കിൽ ആൻഡ്രോളജി ഡോക്ടർ . എറണാകുളം ആലുവ റൂട്ടിൽ ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലായി പത്തടിപ്പാലം വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് ഹോസ്പിറ്റൽ. കൂടുതൽ വിവരങ്ങൾക്ക് 94974 84665 എന്ന നമ്പറിൽ വിളിക്കാം

  • @abdurahmannkabdurahmannk5327
    @abdurahmannkabdurahmannk5327 5 ปีที่แล้ว +1

    Ok

  • @MANSOORTANUR-en8ds
    @MANSOORTANUR-en8ds 5 ปีที่แล้ว +1

    Sir. എന്റെ ബീജം വളരെ കുറവാണ് പോകുന്നത് എന്താണ് ഇതുനു പരിഹാരം....

  • @binuts7450
    @binuts7450 5 ปีที่แล้ว

    ഡോക്ടർ എനിക്ക് ഇതിനു മറുപടി തരണം ലിംഗ വളവ് പ്രശ്നമുണ്ടാക്കുമോ ഇതിൻറെ ശരിക്കുമുള്ള ലെവൽ എങ്ങനെയാണ് താഴേക്ക് ആണോ മുകളിലോട്ടാണ്

    • @rightview7493
      @rightview7493 5 ปีที่แล้ว +2

      binu ts
      don't problems bro

    • @DrPromodusInstitute
      @DrPromodusInstitute  5 ปีที่แล้ว

      You can go through www.drpromodusinstitute.in

    • @jijp7342
      @jijp7342 5 ปีที่แล้ว +1

      helloooo

    • @shobhanashobhana4763
      @shobhanashobhana4763 4 ปีที่แล้ว

      @@jijp7342 jiji

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 7 วันที่ผ่านมา

      എല്ലാരുടെയും ലിംഗതിനു വളവുണ്ടാ കും

  • @shinojvyshathkandy5669
    @shinojvyshathkandy5669 4 ปีที่แล้ว +1

    Dr. ente peru shinoj! ente kallyanam kazhinjitt 4 varsham akarayi! kuttikalonnum ayitilla! njan gulfilanu ippol! kozhikode koyilandiyilanu ente veed! kozhikode hospittalundo nattil vannu kanikan? undenkil please dr. number send?

    • @shinojvyshathkandy5669
      @shinojvyshathkandy5669 4 ปีที่แล้ว

      @@naasi9358 enik kuttikalonnum ayitilla! enik kozhikode kanikan pattiya nalloru doctorude numberundo ningade kayyil?

    • @shinojvyshathkandy5669
      @shinojvyshathkandy5669 4 ปีที่แล้ว

      @@naasi9358 kozhikodano ith?

    • @shinojvyshathkandy5669
      @shinojvyshathkandy5669 4 ปีที่แล้ว

      @@naasi9358 qatar! dr. number undo?

    • @shinojvyshathkandy5669
      @shinojvyshathkandy5669 4 ปีที่แล้ว

      @@naasi9358 athe! enik counding kuravund! athonnu doctore kanich kuttikalundakanulla treatment nadathan vendiyanu!

    • @shinojvyshathkandy5669
      @shinojvyshathkandy5669 4 ปีที่แล้ว

      @@naasi9358 hahaha! Suhruthe ente peralle shinoj!

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Tedafil 5mg kazhikamo sir

    • @DrPromodusInstitute
      @DrPromodusInstitute  ปีที่แล้ว

      ഡോക്ടർമാരുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കുന്നത് ഗുണകരമാകില്ല

    • @drinterier
      @drinterier ปีที่แล้ว

      കഴിച്ചോ ഒരു പ്രശ്നവും ഇല്ല. Dr ടെ നിർദ്ദേശം മരുന്ന് നിർത്താൻ വേണം

    • @mansoorsmr650
      @mansoorsmr650 ปีที่แล้ว

      Sir tedafil side effects undo please reply

    • @drinterier
      @drinterier ปีที่แล้ว

      @@mansoorsmr650 എല്ലാ ഇംഗ്ലീഷ് മരുന്നുകൾക്കും side എഫക്ട് ഉണ്ട്. അത് പാരസെറ്റമോൾ ആയിരുന്നാൽ പോലും. ഏത് സ്‌ട്രെങ്ത്തിൽ തുടങ്ങി എത്രകാലം അത് രോഗലക്ഷണങ്ങൾക് അനുസരിച്ച് എപ്പോൾ സ്ട്രെങ്ത് കൂട്ടണം രോഗലക്ഷണങ്ങൾ കുറയുമ്പോൾ ഡോസ് കുറച്ച് എങ്ങനെ മരുന്ന് stop ചെയ്യണം എന്നൊക്കെ ഒരു ഡോക്ടർക്കല്ലേ തീരുമാക്നിക്കാനാവു. അത് കൊണ്ട് ഒരു ഡോക്ടറുടെ മേൽനോട്ടം വേണം. ഉറപ്പായും.

  • @raficp5627
    @raficp5627 5 ปีที่แล้ว +2

    Njan oru t fill tablet 20 dose kazyichotte

  • @highn773
    @highn773 2 ปีที่แล้ว +1

    Sir കോൺടാക്ട് നമ്പർ തരുമോ..

  • @shareefaljaseera2408
    @shareefaljaseera2408 4 ปีที่แล้ว +3

    Docter numper kittumo

  • @vkk3292
    @vkk3292 3 ปีที่แล้ว +1

    ലൈംഗിക സുഖം കുറയുന്നു.

  • @alibai7176
    @alibai7176 4 ปีที่แล้ว +5

    Vayagra masathil 2 thavana kazhichal prashnamundoo.
    Allenkil masathil oru thavana upayogichaloo prashnamundoo..
    Oru divasam agoshikkuvan vendi upayogikkamoo..
    Pinne stree സ്ത്രീകൾക്ക് പുരുഷനെ കൂടെ കൂടുതൽ സമയം ആസ്വദിക്കുവാൻ വല്ല വഴിയുമുണ്ടോ മാസത്തിൽ ഒരു തവണയും രണ്ടുതവണയും കൊടുക്കാൻ പറ്റുന്നത്..
    മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതി ഇതൊക്കെ ഒരു ആഘോഷത്തിനു മാത്രം.
    ദിവസവും കഴിക്കുന്ന അവർക്കാണ് കൂടുതൽ എഫക്റ്റ് ഉള്ളത് എന്നാണ് കേട്ടിട്ടുള്ളത് അത് പുരുഷനായാലും സ്ത്രീയായാലും.
    ഇതിൻറെ സത്യാവസ്ഥ ഒന്ന് കമൻറ് ചെയ്യൂ

  • @muhammadanzil5502
    @muhammadanzil5502 ปีที่แล้ว

    എൻ്റെ ലിംഗ വലുപ്പത്തിൽ ഞാൻ തൃപ്തനല്ല ഞാൻ എന്തുചയ്യും

    • @DrPromodusInstitute
      @DrPromodusInstitute  ปีที่แล้ว +1

      ലിംഗവലുപ്പവും താങ്കളുടെ ലൈംഗീക ജീവിത വിജയവും തമ്മിൽ ബന്ധമൊന്നുമില്ല. താങ്കൾ അളവ് എടുത്തതിലെ തെറ്റും ആകാം, എന്തായാലും ലിംഗവലുപ്പവും വണ്ണവും വർധിപ്പിക്കാനുള്ള ഫലപ്രദമായ മരുന്നുകൾ ഒന്നും നിലവിൽ ലഭ്യമല്ല . ക്ഷമിക്കുക . ഇനിയും സംശയം മാറുന്നില്ലെങ്കിൽ താങ്കളുടെ ലിംഗം പരിശോധിച്ചു വേണ്ട മാനസീകമായ പിന്തുണ ലഭ്യമാക്കാൻ കഴിയുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497484665 എന്ന നമ്പറിൽ വിളിക്കുക

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 7 วันที่ผ่านมา

      ലിഗത്തിന്റെ വലിപ്പം ഒരു പ്രശ്നമേ അല്ല അതിന് മരുന്ന് കഴിക്കേണ്ട

  • @ashiashi9634
    @ashiashi9634 3 ปีที่แล้ว

    Helo sir

  • @jasircyl798
    @jasircyl798 5 ปีที่แล้ว

    I want to talk with u, where is your hospital

  • @semeerkj8667
    @semeerkj8667 4 ปีที่แล้ว

    Is there

  • @afsalafzy7574
    @afsalafzy7574 4 ปีที่แล้ว

    Thangalude bhaarya thangalil tripthiyanoo

    • @nirmalanimmi1392
      @nirmalanimmi1392 9 หลายเดือนก่อน

      നിന്റെ അമ്മയോട് ചോദിക്കാമായിരുന്നില്ലേ 🤮🤮🤮🤮

  • @ashiashi9634
    @ashiashi9634 3 ปีที่แล้ว

    Helo

  • @shereefsalahudeen7772
    @shereefsalahudeen7772 5 ปีที่แล้ว

    Sir Enik seegra skalanam und engana mattam enth test cheythal ariyam pattum

  • @asimhani3660
    @asimhani3660 5 ปีที่แล้ว +1

    Dr ejaculation late akunnu

  • @sharafudheenpk1762
    @sharafudheenpk1762 5 ปีที่แล้ว +4

    താങ്ക്യു സർ

  • @nonechurukkiparaubainayakk6233
    @nonechurukkiparaubainayakk6233 5 ปีที่แล้ว +1

    Sir Very good

  • @aafpt
    @aafpt 4 ปีที่แล้ว +4

    ലേഡീസിന് വയാഗ്ര ഉണ്ടോ ഒരു വീഡിയോ ചെയൂ

  • @siddiquesiddique6928
    @siddiquesiddique6928 3 ปีที่แล้ว +1

    Fe കുറച്ച് കുറക്കണം

  • @rajithraman2853
    @rajithraman2853 5 ปีที่แล้ว

    Sar pls anike uetharana sheshi kurabane pine time kittunilla kurachi shamayam kittum appol thane Thanepokum njan enthu chyanam

  • @sindhubabu1805
    @sindhubabu1805 4 ปีที่แล้ว +1

    I love you doctor

  • @fighter2964
    @fighter2964 5 ปีที่แล้ว +3

    Dr kooduthal time kittan enthu cheyyanam??

    • @jijp7342
      @jijp7342 5 ปีที่แล้ว

      heloo

    • @fighter2964
      @fighter2964 5 ปีที่แล้ว

      Yes

    • @fighter2964
      @fighter2964 5 ปีที่แล้ว

      Enthaan bro??

    • @jijp7342
      @jijp7342 5 ปีที่แล้ว

      @@fighter2964 time kooduthal kittiyo

    • @fighter2964
      @fighter2964 5 ปีที่แล้ว

      Njan shramichilla bossee

  • @abduraheemabduraheem1380
    @abduraheemabduraheem1380 5 ปีที่แล้ว +3

    ഡോക്ടർ...
    ലിംഗത്തിന്റെ തൊപ്പിക്ക് താഴെയുള്ള സ്ഥലത്ത് (വലതു ഭാഗത്തു ) ചർമം തീരെ കട്ടിയില്ല
    പെട്ടന്നു മുറിവുണ്ടാകുന്നു...
    പല ഓയിന്മെന്റും പുരട്ടി നോക്കി
    ഫലമില്ല....
    ഡോക്ടർ..... നിങ്ങളുടെ സേവനം എവിടെയാണ്

  • @vijayanappu9482
    @vijayanappu9482 5 ปีที่แล้ว +1

    ഡോക്ടറെ സ്ഥലം എവിടെ, ഡോക്ടർ വിളിച്ചിട്ട് എടുത്തില്ല