അനുശ്രീ നാട്ടിന്‍ പുറത്തിന്റെ നന്മയുള്ള കുട്ടി......പുതിയ തലമുറയിലെ പല actress ഇല്‍ നിന്നും തികച്ചും വത്യസ്തമായ് ഒരു കഴിവുള്ള നടി സിനിമയിലും , TV പരിപാടിയിലും ഒരുപോലെ തന്നെ ആസ്വാദകരെ പിടിച്ചിരുത്താന്‍ അനുശ്രീക്കു കഴിയുന്നുണ്ട് ....thanks manorama this show WE LOVED IT both actress doing good job
+sajith soman ക്ഷേത്രത്തിലെ നാലഅമ്പലത്തിലും,കുളപടവിലുമാണ് അവര്‍ ഇരിക്കുന്നത്,,പിന്നെ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം പറയുവാന്‍ ക്ഷേത്രത്തിന്റെ മുറ്റം തന്നെയാണ് നല്ലതു ചരിത്ര പ്രധാനമായ സ്ഥലമാണ് അമ്പലപുഴ എന്റെ സ്വന്തം നാടുകുടിയാണ്....പാല്‍ പയാസത്തെ കുറിച്ചു പറയുന്ന്ടല്ലോ ഇതില്‍...എങ്ങനെയാണ് പാല്‍പായസം കണ്ണനു ഇഷ്ട വഴിപാടായ് തീര്‍ന്നത് എന്നു മാത്രം പറയുന്നില്ല അതു വിട്ടു പോയതാകാം.....എങ്കിലും അവതരണ രീതി വളരെ നന്നായിരുന്നു
I live In newyork... and I miss going to temples ... when I visit Kerala I always always go to different temples and now this show just made me want to go temples ... like I miss it so much
Vigraham aradhana namukke koodithalanu daivam thinodu nannayi prarthikku.. Pakshe roopathinodu amitha bharandh padilla please note: am also a Hindu belever shiva is my fav
ഞങ്ങളുടെഅമ്പലപ്പുഴ അമ്പലത്തിൽ വന്ന അനുശ്രീ ക്കും കൂടെ വന്ന പെണിനും ഒരായിരം ബിഗ് സലിയുട്ട്
അനുശ്രീ നാട്ടിന്‍ പുറത്തിന്റെ നന്മയുള്ള കുട്ടി......പുതിയ തലമുറയിലെ പല actress ഇല്‍ നിന്നും തികച്ചും വത്യസ്തമായ് ഒരു കഴിവുള്ള നടി സിനിമയിലും , TV പരിപാടിയിലും ഒരുപോലെ തന്നെ ആസ്വാദകരെ പിടിച്ചിരുത്താന്‍ അനുശ്രീക്കു കഴിയുന്നുണ്ട് ....thanks manorama this show WE LOVED IT both actress doing good job
+sajith soman yea ryt
exactly thikachum natural aya saily annu .......ottum over actiono goshttyo ellatha personality
kshethrathilirunnulla ee churcha shariyallaaa
kshethrathilulla ambalappuzha palppayasathinekkurichu vivaranamillaa
+sajith soman ക്ഷേത്രത്തിലെ നാലഅമ്പലത്തിലും,കുളപടവിലുമാണ് അവര്‍ ഇരിക്കുന്നത്,,പിന്നെ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം പറയുവാന്‍ ക്ഷേത്രത്തിന്റെ മുറ്റം തന്നെയാണ് നല്ലതു ചരിത്ര പ്രധാനമായ സ്ഥലമാണ് അമ്പലപുഴ എന്റെ സ്വന്തം നാടുകുടിയാണ്....പാല്‍ പയാസത്തെ കുറിച്ചു പറയുന്ന്ടല്ലോ ഇതില്‍...എങ്ങനെയാണ് പാല്‍പായസം കണ്ണനു ഇഷ്ട വഴിപാടായ് തീര്‍ന്നത് എന്നു മാത്രം പറയുന്നില്ല അതു വിട്ടു പോയതാകാം.....എങ്കിലും അവതരണ രീതി വളരെ നന്നായിരുന്നു
wow anusree superb really u r versatile actress ..nice show ambalapuzha ambalam
sUBSCRIBE MY CHANNEL FOR FUN VEDIOS
Superb program.... Both of them were too good and did the program very well ... What Anusree said about tippu is absolutely right.....
Anusreee...all time favrt actrssss...suprr
ഭഗവാനെ എനിക്കും വരാൻ അനുഗ്രഹിക്കണേ
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഭഗവാനെ കാണാൻ
ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
രചന -- പൂന്താനം നമ്പൂതിരി
1
പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
2
കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
3
ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
4
നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
5
തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
6
അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
7
മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
8
ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
9
പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
10
പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
ദൂതനായ് മഹിത-പാണ്ഡവർക്കപി ച സൂതനായ് കുരുകുലം മുടി-
ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
11
ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!
അനുശ്രീ നല്ല sound
I live In newyork... and I miss going to temples ... when I visit Kerala I always always go to different temples and now this show just made me want to go temples ... like I miss it so much
That's true. when you are away from kerala especially in Europe we miss temples a lot. so we visit maximum temples when at home
guruvayoor krishna temple mammiyoor shiva temple nenmini balarama temple chavakkaad dwaraka temple
അമ്പലപ്പുഴ ഉണ്ണികണ്ണൻ യഥാർത്ഥത്തിൽ പാർത്ഥസാരഥി സങ്കൽപമാണ് .....
anusree nalla kutty
മൃദുല love you, അനുശ്രീ സൂപ്പർ
anushreee super
masha and bear
Good job Manorma channel. especially this program bring in your channel ....Both girls are cute too...
Anusree❤️❤️❤️❤️❤️
തൊട്ടതെല്ലാം Diamond ആക്കിമാറ്റുന്ന കലാകാരി......അനുശ്രീ
We love u anusree,😍😍😍😍😍😍😍
അനുശ്രി ചേച്ചി മൃദുല ചേച്ചി സൂപ്പർ വീഡിയോ
Anusree's malayalam is so clear :)
എനിക്ക് അനുചേച്ചിയേ ഇഷ്ടമാണ് ഞാൻ ചേച്ചിയുടെ 'കൂട്ടുക്കാരനാണ്
Nice..loved it!!!
Anusree super
Anusree spr
Anusree yude avatharanam kollatto ...
+avinash cm nyc
Dharshanathinu avasaram thannalum bhagavane 🙏🙏🙏🪔🪔🪔🪔🙅🙅🙅🌻🌻🌺🌺🌺🏵️🏵️🏵️🌹🥀🔔🌼
അമ്പലപ്പുഴ അമ്പലത്തിൽ ഉണ്ണിക്കണ്ണൻ അല്ല പാർത്ഥസാരഥിയാണ് (അർജുനൻറെ സാരഥി ആയുള്ള കൃഷ്ണൻ)
Correct
ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
രചന -- പൂന്താനം നമ്പൂതിരി
1
പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
2
കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
3
ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
4
നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
5
തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
6
അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
7
മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
8
ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
9
പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
10
പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
ദൂതനായ് മഹിത-പാണ്ഡവർക്കപി ച സൂതനായ് കുരുകുലം മുടി-
ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
11
ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!
I want to have darshan at this Sri Krsna temple .
Njanum Oru ambalapuzhakaran 💪🏻
Evida veedu
natural li8ing in ulla make up mathi . photoshoot makeup vendayirunu...

Tippuvine kurachu paranjathu 100 shathamanam sheriyaan
Ambalathil povan okke ee make up kurachu over alleyo?
Good information 🙏
Ende place
Nice information , wear cultural dress. This is holy place.
ഇനി പറഞ്ഞിട്ട് വരണമായിരിക്കും
Randu perum kollam ...aa makeup maatram kurachu koodi poyi
ഇപ്പോൾ എത് ഫിലിമാണ് ഷൂട്ടിംഗ് ചെയ്യുന്നത്
Vigraham aradhana namukke koodithalanu daivam thinodu nannayi prarthikku.. Pakshe roopathinodu amitha bharandh padilla please note: am also a Hindu belever shiva is my fav
- Sp?
ider-Man
വിശേഷേണ ഗ്രഹിക്കേണ്ടതാണ് വിഗ്രഹം
അത് ഓരോരുത്തരുടെ ഇഷ്ടമാണ്
Dear Manorama channel pls note that in ambalappuzha it is not " UNNIKANNAN ,BUT IT IS PARTHASARATHY"..Pls notethat in future..
ശ്രീ പാർത്ഥസാരഥീസ്തവം-- വൃത്തം: --കുസുമമഞ്ജരി
രചന -- പൂന്താനം നമ്പൂതിരി
1
പങ്കജാക്ഷ! ഗത-ശൃംഖലം പുഴ കടത്തി നിന്നെ നിജപുത്ര, മ-
പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്ത നാൾ
അംഘ്രിണാ പൊഴുതുകൊണ്ടു ചാടുടനുരുട്ടിനാൻ കില രണാങ്കണേ
സങ്കടോപശമനായ പാർത്ഥനു രഥം കിടാകുക തുടങ്ങിനാൻ.
2
കെട്ടിവാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂം-
പട്ടുകൊണ്ടു വടിവൊടടുത്തുരസി ഹാരമിട്ടു വനമാലയും,
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽ പാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
3
ചെറ്റഴിഞ്ഞ ചികുരോൽക്കരം ചെറിയ താരകേശ-കല തോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
ഏറ്റുവാനഭിമുഖീകൃത പ്രതിനവ -പ്രതോദവലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടി രഥ-രത്ന-ദീപ-കലികാം ഭജേ.
4
നൂതനേന്ദു രമണീയ ഫാലഭുവി പാകിടും ചില മനോഹര-
സ്വേദപാത-മൃദിതാളകേ രഥപരാഗ-പൂര പരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസ-മയ-ചന്ദ്രികാ-
ശീതളേ തിരുമുഖേ മനോവിജിത-സാരസേ വിജയ-സാരഥേഃ.
5
തൂയ ഘർമ്മകണ-ബിന്ദു-സുന്ദര-ലലാടമർജ്ജുന-ശരോൽക്കരാൽ
പായുമർജ്ജുന സുയോധനാദി പരിഭൂതി-ജാത ഹസിതാങ്കുരം
സായകം മുതുകിലേൽക്കുമാറുഴറി നീയമാന-രഥകായമാ-
നായ ചാരു കബരീഭരം കനിവൊടായർനായകമുപാസ്മഹേ
6
അർദ്ധമീലിത-വിലോചനം വര-തുരംഗ-പൂര-ഖുരമേറ്റൊരാ
യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞ കബരീ-ഭരം
ഹസ്തപങ്കജലസൽ-പ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ-
രഥ്യകേളി ലളിതം മനോജ്ഞമൊരു വസ്തു യാദവ-കുലോദ്ഭവം.
7
മൂടുമാറു ഭുവനം തുരംഗ-രജസാ പതംഗജ-മനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമ-പയോനിധേഃ
പേടിപൂണ്ടു പടതോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
റ്റോടുമാറരിയ തേർകിടാകിന പുരാണധാമ! കലയാമഹേ.
8
ധാർത്തരാഷ്ട്രമയ കാട്ടിലർക്കസുത-സാലമൂല-ഭുവി കത്തുമ-
പ്പാർത്ഥ-പാവക-ശിഖാകലാപ കളനേ സമീരണധുരന്ധരം
പോർത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞ പൊടി ധൂമ്രമ-
ത്തേർത്തടസ്ഥിതമൊരോത്തിലുള്ള പരമാർത്ഥവസ്തു പരിപാഹി മാം.
9
പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാര നവ-ഹേമ-സൂത്ര-വനമാലികാ മകര-കുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയ-ഘർമ്മ-കണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.
10
പാതു യാദവകുലേ പിറന്നിനിയ ഗോപസദ്മനി വളർന്നൊരോ
മാതൃതൻ മുലനുകർന്നു പാൽ തയിർ കവർന്നു കൊന്നു നിജ മാതുലം
ദൂതനായ് മഹിത-പാണ്ഡവർക്കപി ച സൂതനായ് കുരുകുലം മുടി-
ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം
11
ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേർ-
ന്നേഴുരണ്ടുലകമൻപിൽ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴെയുള്ള മുനിദേവ-ജാതി പുകഴുന്നതും പരിചിനോടു കേ-
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!
kannu niranju
+Resmi Sobhana gud
e nte nadu,,,,,,,,,,,,,,,,,,,,,,,
അനുശ്രി ചേച്ചി ഇപ്പോൾ ഏത് ഫിലിമാണ് ചെയ്യുന്നതാണ്
krishna,unni kanna
nthoru makeup aanu
Randu pennungalum paint il kulichu nilkunnu
next onam thinegilum Vere nadi ayal mathi.... evade kandu maduthu.... make up mathram
Ellamm Ok. But makeup too bore
pooochayavum
pody anushree nee aaraadi
ഞാൻ നിന്റെ തന്ത.... അവള് നിന്റെ തള്ള....
തൃപ്തി ആയോ?
വളരെ മോശമായ ഒരു വാക്ക് അനുശ്റീ പറഞ്ഞു
ടിപ്പു സുൽത്താൻ വന്നതിനെ കുറിച്ച്
you are right.. nikkum aa vakkukal atra eshttayilla.
+ameerdanish kunjon what she said was absolutely right... there is no use felling uncomfortable with truth
+ameerdanish kunjon SHE SAID TRUE
+sajith soman nothing bad anything plz listen properly first dear ameerdanish
+ameerdanish kunjon its a bitter truth!!! Tippu wanted hindu genocide and destructed many temples!!!