EnManam Ponnambalam Athil Ninte Sreeroopam| Sajith Nambiar
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Album : Ayyappa Gaanangal Vol.2 (1982) Lyrics : Aalappey Ranganath Music : Aalappey Ranganath Original Singer : Dr.K J Yesudas
I am not the owner of this song or album. No copyright infringement is intended at all through this post. Pure pleasure of singing and sharing is all what this post is meant for
ഈ അയ്യപ്പ ഭക്തിഗാനത്തിന് ഒരു പ്രത്യേകത ഉണ്ട്.ഈ പാട്ടിന്റെ രണ്ടാമത്തെ ഭാഗത്ത് "ഇനിയെനിക്കൊരു ജന്മ മേകിലും "എന്ന ഭാഗം പാടി റെക്കോർഡ് ചെയ്യുമ്പോൾ ഗാന ഗന്ധർവ്വൻ നമ്മുടെ ദാസേട്ടൻ പൊട്ടി ക്കരയുകയും, റെക്കോർഡിംഗ് പത്തു മിനിറ്റോളം നിർത്തി വെക്കേണ്ടി വന്നു എന്നും ഒരഭിമുഖത്തിൽ ഈ പാട്ടിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്തായാലും ദാസേട്ടന്റെ പാടി അനശ്വരമാക്കിയ ഈ ഗാനം വീണ്ടും നമ്മുടെ സജിത്തേട്ടന്റെ സ്വരത്തിൽ അനശ്വരമായി കേൾക്കാൻ പറ്റിയതിൽ വളരെ ഭാഗ്യം. നന്മകൾ നേരുന്നു....
🙏🙏🙏
കേൾക്കുമ്പോഴും ആ ഫീൽ ഉണ്ടാകാറുണ്ട്
Sir 🙏👍 🙏 thanks 🙏🙏❤❤
Blessings Sir
Mone njan aadyam pattil kanarund
Valare eshttamanu monte voice
Eppol kanarilla
Ariyaan agraham und execusa me
Radhamma🙏🙏🙏🙏🙏✌✌✌✌❤❤❤✌
Keep the voice❤❤❤❤❤
Thanks chechi 🌹🙏
@@SajithNambiar thanks monu veedu evide ente mani chechiyude mon aano kannannore❤❤❤❤🎸
അതിമനോഹരമായ ഒരു അയ്യപ്പ ഭക്തിഗാനമേത്രയും മനോഹരമായി പാടുന്ന സജിത്തെട്ടനെ അയ്യപ്പസ്വാമി കൈവിടില്ല
അടിയനാശ്രയമേകദൈവം
ഹൃദയമിതിൽ വാഴും
അഖിലാണ്ഡേശ്വരനയ്യനയ്യൻ ശരണമയ്യപ്പാ🙏 ഭക്തിയുടെ നിറവിൽ രോമാഞ്ചം, നമിക്കുന്നു🙏.
വൃശ്ചികക്കുളിർ പോലെ ഉള്ളിൽ വേരുറച്ചപുണ്യമാണയ്യപ്പൻ
ഭക്തിസാന്ദ്രം ഈ ഗീതം...നിറഭക്തി ആവാഹിച്ച ആലാപനം... സജിത്തി ന് അഭിനന്ദനങ്ങൾ
😊 നമസ്കാരംസജി, 👍
അതിമനോഹരം വരികളും ഈണവും. രണ്ടും ആലപ്പി രംഗനാഥ്.ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും എന്നും അദ്ദേഹത്തെ ഓർമ്മിക്കാൻ പ്രേരിപ്പിക്കുന്ന പാട്ട്.
😊🙏, ഭക്തി നിർഭരം, 👌❤️🌹👍
സാറിൻ്റെ കുടെ ഒന്നിച്ച് പാടുമ്പോൾ സാറ് പാടുന്നതുപോലെ പാടാൻ കഴിയുന്നണ്ട്🙏🙏🙏🌹🌹
How nice kelkkan madhuryum nirarnja sound
Learned the line from your lips thanks to GOd👌🙏🙏🌹🌹
ഭഗവാനെ.
ഹരിഹരാത്മജാ മോക്ഷമേകു,, ദീനവത്സലനേ ... 👍🙏
Excellent singing.... Feel...Last ഹരിഹരാത്മജാ... എന്ന ഭാഗം ദാസ് sir പാടിയത് ശ്രദ്ധിക്കു.... Voice super
Amazing voice 🎶😇💎💎💎💎🌹🌹🌹🌹💯💯💯💯💯🎧
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല സജിത്ത് ❤❤❤❤❤
ഹൊ അതി ഗംഭീരം കേട്ടിട്ട് മതിയാകുന്നില്ല 3:13
👍👍 nice ❤❤
സ്വാമിയേ ശരണം 😊🙏👍
സ്വാമി, ശരണം 🙏🙏🙏🙏🙏🙏
🙏🙏😊, അയ്യപ്പാ...❤️🌸🌸🌸😇😊🙏
Sajith... ഗംഭീരം...👌👌👌കിടിലൻ.. യേശുദാസ് അസാധ്യമായി പാടിയ പാട്ടാണിത്.
ശരിയാണ്. യേശുദാസ് ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നു എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും . ഇതു പോലുള്ള ചില ഗാനങ്ങൾ കേൾക്കുമ്പോൾ എനിയ്ക്ക് അങ്ങിനെ തോന്നിയിട്ടുണ്ട്.
🙏😊സ്വാമിയേ ശരണം🙏
😊🙏, Saji👍🙏
ellaam poley ithum manoharam. sunderaalaapanam. 👌👌👌🌷🌷🌷🙏🙏🙏
🙏 സ്വാമിയേ ശരണം, Saji Great, 🙏😊👍
എത്ര കേട്ടാലും മതിയാവില്ല, 👍👍👍👍👍👍👍😊🙏
Sajith nannayi paadì nalla voice kannu. Pattathirikkatte
May god blessyou..o.k.✌✌✌✌✌✌✌❤❤❤❤❤❤
ഇത് ദാസ് പാടിയത് ഒന്ന് കേൾക്കു... അദ്ദേഹത്തെ കുറ്റം പറയുന്ന കുറെ വിഷങ്ങൾ... യേശുദാസ് മലയാളിയായി ജനിച്ചത് മലയാളം ചെയ്ത പുണ്യം...❤❤❤❤ അദ്ദേഹമില്ലെങ്കിൽ ഇവിടെ ഓണപാട്ടുകളുമില്ല... അയ്യപ്പ ഗാനങ്ങളുമില്ല... പ്രണയഗാനങ്ങളുമില്ല.... നന്നായി പാടി സജിത്...❤❤❤❤
Beautiful Voice
പാടിയത് മനോഹരം,പാട്ടു സെലക്ഷൻ അതിലും മനോഹരം... ഒരു രക്ഷയുമില്ല. സൂപ്പർ 🎉🎉🎉🎉
ആഹാ എന്താ വോയിസ് 👌👌
Saji, 😊🙏👍
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആണ് സ്വാമി ശരണം 🙏🙏🙏🙏🙏🙏
സൂപ്പർ,, 😊
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ പെർഫോമൻസ്
Masha🙏
Congrats for your blessed voice🙏
🎁
Nice voice Sajith and you sang well.Handled skillfully Sajith
good morning❤❤
ഈ പാട്ട് എല്ലാ ദിവസവും ഞാൻ ഉറങ്ങുന്നതിനു മുൻപ് കേൾക്കും എത്ര മനോഹരമായിട്ട് ആണ് നിങ്ങൾ ഈ പാട്ട് പടിയിരിക്കുന്നത് എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
അയ്യപ്പാകാത്ത് രക്ഷിക്കണേ
Super.,.....
Sajith sir.mahasivaraathri wishes...🙏
അതിഗംഭീരം സജിത്തേട്ട മനോഹരമായ ശബ്ദവും ആലാപനവും എന്റെ പ്രിയപ്പെട്ട ഗായകന് അയ്യപ്പാസ്വാമിഎല്ലാ അനുഗ്രഹവും ചൊരിയട്ടെ
Blessings and prayers 🙏🏻
അയ്യപ്പൻ എന്നും മോൻറെ കൂടെയുണ്ടാകും.എല്ലാ പാട്ടും നന്നായി പാടി പറഞ്ഞു പറഞ്ഞു മടുത്തല്ലോ ❤❤❤❤❤
എന്തൊരു feel ആണ്
അഭിനന്ദനങ്ങൾ ❤❤❤❤🎉🎉🎉🎉🎉
മനസ്സിൽ എന്നും ഈശ്വരഭാവം.....നിറഞ്ഞു നിൽക്കട്ടെ ട്ടോ...സംഗീതം ദൈവികമാണ് .....എന്നും ആ തെളിച്ചത്തിൽ ആയിരിക്കാൻ പ്രാർത്ഥനകൾ നേരുന്നു......നന്മയും വിനയവും ഭംഗിയോടെ കൂടെയുണ്ടാകട്ടെ......
നല്ല വരികളും....ഹൃദയം നിറഞ്ഞ ആലാപനവും.....
ഒരുപാട് ഇഷ്ട്ടം ktto.....🙏
എത്ര മനോഹരം ആലാപനം കേൾക്കാൻ എന്ത് രസം😊🙏👍
😊🙏, Great, Saji, 🌹👍
🙏😊സ്വാമിയെ ശരണം 🙏 Saji 👍🙏
Again &again 😊🥰👍👍👍👍👍
Super Excellent 👍👍👍👍🌹
Swamiya sharana mayyappa🙏
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
Sajith sir...sorry....innu busy aayi poyi... Ente
Mom....violin...piano......vacation classil....phone kondu poyi....athinaal innu sir nte gaanangal kelkkan comment tharaam onnum saadhichilla......✨
🙏🙏, Great Saji, 👍
സജിത്ത്... Very good singing 👍
Your
Voice
Resembles
The
Voice
Of
Gana
Gadharvan
🙏🙏
Nice
God
Bless
You
God
Bless
You
Thanks
All time favourite devotional 🙏🏻 Awesome SAJITH 👍🌹 What a soothing voice... Beautifull . Divine and Soulful rendition 🙏🏻 Touching 🙏🏻 Congratulations for your blessed voice 👏👏👏👏🌹
അതിമനോഹരമായ ഒരു ഭക്തി ഗാനം അതിമനോഹരമായി പാടി അതിമനോഹരമായ വോയിസ് ഞാൻ ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുന്നു ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് 🙏🙏🙏🙏🙏🙏🙏
വീണ്ടും വീണ്ടും കേട്ട് കൊണ്ട് ഇരിക്കുന്നു 🙏🙏🙏🙏🙏🙏🙏
😊🙏, കേൾക്കും തോറും അതിമനോഹരം, ഭക്തിസാന്ദ്രം, ആലാപനം എന്തു രസമാണ് കേൾക്കാൻ, 👍
Super Excellent.. extraordinary and golden performance 👍🌹 Congratsss 👏👏👏👏👏
ഓരോ വരികളും ഭക്തിസാന്ദ്ര്യം 👍 ഇനി എനിക്കൊരു ജന്മമേകിലും പൂജ തീരില്ല, 👌👍സജി 🙏😊👍
Enmanam ponaabalam athil ninte sree roopam 🙏🙏🙏🙏🙏
Nice
Great 👍 Divine and Soulful rendition 🙏🏻God bless you 🙏🏻
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖവും സന്തോഷവും കിട്ടും ഞാൻ എല്ലാ ദിവസവും കേൾക്കാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് 🙏🙏🙏🙏🙏
Beautiful lyrics and your voice makes the song all the more melodious...... Amazing singing ❤
Super
Song
Of
Sajith
Nambiar
🙏🙏🙏🙏🌹🌹🌹🌹
Ilike
You
As
My
Brothers
Sing
The
Song
Nee
Oru
Puzayai
Thazukumbol
Thanks a lot👌🙏
❤..... Sooperayi
എന്തൊരു ഭാവം, ഗംഭീര ആലാപനം, വോയിസ്, 👌👌👌👍🙏,
Excellent,😊🙏👐❤🌹👍....
Nice singing,✨
Super. ❤❤
Heart
Touching
Song👌👌🙏🌹🌹🌹
എത്ര കേട്ടാലും മതി ആവില്ല ഈ പാട്ട് 🙏🙏🙏🙏🙏🙏🙏🙏
അതിമനോഹരമായ ആലാപനം....നിത്യവും കേൾക്കുന്ന ഗാനം👌👍🙏🙏
😊🙏, അയ്യപ്പസ്തുതി ഗംഭീരം, 🙏👐🙏❤️🌹🌹🌹🌹🌹🙏👍
ഒരുപാട് ഇഷ്ട്ടം ഈ പാട്ടും ഈ ശബ്ദവും എത്ര കേട്ടാലും മതി ആവില്ല 🙏🙏🙏🙏🙏
കനവിലും നിനവിലും കർമ്മവേളകളിലും കനക ദീപ പൊലിമ ചാർത്തുന്ന ... പക്കലിലും കൂരിരുളിലും തൊഴുതു തീർന്നില്ല ...... മനോഹര വരികൾ. 👌👌ശരണമയ്യപ്പ എന്താ സുഖം കേൾക്കുവാൻ. ഭക്തിസാന്ദ്രം. 🙏
Super super
Masha🙏 God bless you🙏
അയ്യപ്പ സ്വമിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
എന്റെ നാവിൽ നിന്റെ നാമ പുണ്യ നൈവേത്യം 🙏🙏🙏🙏
👌👌🙏🙏🙏
സജിത്തേ അധി മനോഹരം ഇപാട്ട് ഇതിനപ്പുറം പാടാനില്ല.. 👍👍👍
🙏🙏🙏🥰
Devotional song very beautiful'
🙏👐🌸 'Akilandeswarenayyanayyn Saranamyyappaaa...feel 👌😊🌹
Soulful rendition 💯✅😇
Again and again bowed 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😇
Nalla bhakthi sandramaya gaanam.nalla feeling ulla gaanam.super adipoli👏🤗
super song
സാർ സൂപ്പറായിട്ടു പാടി ഈ സോങ് എന്റെ ചെറുപ്പത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട് 👍👍👍👍👍💐💐💐
😊🙏🙏Beautiful, ഗംഭീരം... 👐🙏😍🌹👌👌ആലാപനം 👍🙏
🙏, സ്വാമിയേ ശരണം 🙏❤️🌹😊
സ്വാമിയേ ശരണം,❤️
❤❤
🙏🙏🙏
അടിയനാശ്റയംഏകദൈവം
My favorite devotional song 🙏🙏🙏
Asadya.aalapanam