12 വയസ്സ്കാരന്റെ പുലിയൂർകണ്ണൻ വെള്ളാട്ടം.. ❣️🔥 ഭക്തർ കൈകൂപ്പി പോയ നിമിഷം.. 🙏🔥

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 150

  • @sinit2572
    @sinit2572 2 ปีที่แล้ว +31

    Theyyam വെറുമൊരു കലമാത്രമല്ല... കണ്ണൂരുകാരുടെയും കാസർഗോഡ്കാരുടെയും വികാരമാണ്.... ❤️❤️❤️

    • @sayanthleo1241
      @sayanthleo1241 2 ปีที่แล้ว +2

      കോഴിക്കോട് കാരുടെയും

  • @babysujaya3122
    @babysujaya3122 3 ปีที่แล้ว +68

    ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം. കുഞ്ഞു മക്കൾക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @praveentkoodapram809
    @praveentkoodapram809 3 ปีที่แล้ว +115

    ഭാവിയിലെ പെരുവണ്ണാൻ ....!♥️♥️

  • @journeythroughtheyyam1200
    @journeythroughtheyyam1200 3 ปีที่แล้ว +47

    ഐവരിൽ ഇളയവൻ
    ശ്രീ പുലിയൂർക്കണ്ണൻ😍

  • @minimini5896
    @minimini5896 3 ปีที่แล้ว +34

    എന്നും ദൈവനുഗ്രെഹം ഉണ്ടാകട്ടെ 👌👌👌👌👌

  • @aneeshkumarm4023
    @aneeshkumarm4023 3 ปีที่แล้ว +34

    സഞ്ചയി എന്ന കോലധാരിയെ നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് ... തെയ്യ കോലസ്വരൂപത്തിൽ കാണാൻ ഭാഗ്യം നൽകിയ അർജു bro ക്ക്🙏🥰✨

  • @dhaneshk.a3821
    @dhaneshk.a3821 3 ปีที่แล้ว +11

    ആദ്യ തെയ്യം തന്നെ ഗഭീരം...

  • @nivedyanivvy2380
    @nivedyanivvy2380 2 ปีที่แล้ว +7

    എന്നും ഉണ്ടാകും ദൈവത്തിന്റെ അനുഗ്രഹം ❤️❤️

  • @Abhay4141.1
    @Abhay4141.1 3 ปีที่แล้ว +1

    pandokke ambalangalil theyyam kaanan pooyal njn odi olikkumayirnn athrakk pediyayirunnu pakshe ippo theyyatthoodu enthoo oru ishttam🥰

  • @DEVADATHK8C
    @DEVADATHK8C 9 หลายเดือนก่อน

    Sanjay poli❤❤

  • @keralavibes5568
    @keralavibes5568 3 ปีที่แล้ว +13

    Waiting ❤🔥

  • @sivarajcarandbikeallvehicl2674
    @sivarajcarandbikeallvehicl2674 3 ปีที่แล้ว +8

    I'm Waiting 😃💗💗💗

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 3 ปีที่แล้ว +5

    തിരുവനന്തപുരംകാരനും , ഒരു ചിത്രകാരനുമായ എനിക്ക് ഇതൊക്കെ കാണാൻ വലിയ ആഗ്രഹം ആണ് ,പക്ഷേ എനിക്ക് ആരെയും കണ്ണൂർ പരിചയം ഇല്ല😞.

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว

      ങ്ങള് ഇങ്ങ് വായോ... Nammalokke ille ivide

    • @Ragesh002
      @Ragesh002 2 ปีที่แล้ว +2

      കാസരോടും തെയ്യം und

    • @vinualamipally8841
      @vinualamipally8841 2 ปีที่แล้ว +1

      Kanhangad vaa

  • @Rithin46.
    @Rithin46. 3 ปีที่แล้ว +2

    Kandoth sree kurumba kshetrathil kaliyattam start Sunday aakum.do come🙌

  • @9edits155
    @9edits155 2 ปีที่แล้ว +2

    pulikandan theyyam🙏🙏

  • @rohithk5819
    @rohithk5819 3 ปีที่แล้ว +17

    Chekkan thakarthu❣️

    • @ammuvavachi9624
      @ammuvavachi9624 3 ปีที่แล้ว +2

      ചെക്കൻ തകർത്തത് അല്ല ദേവാശം ഉള്ളത് കൊണ്ടാണ്

    • @ammuvavachi9624
      @ammuvavachi9624 3 ปีที่แล้ว +2

      ആ മോന്റെ നന്മ

    • @rohithk5819
      @rohithk5819 3 ปีที่แล้ว +1

      @@ammuvavachi9624 🕉️

    • @ammuvavachi9624
      @ammuvavachi9624 3 ปีที่แล้ว +1

      🙏🏻

  • @urmilanarayanankutty988
    @urmilanarayanankutty988 2 ปีที่แล้ว +1

    Super, God bless you 🙏

  • @arunckunnath8543
    @arunckunnath8543 2 ปีที่แล้ว +2

    God bless you brother,👍🌹

  • @nimisharaju1190
    @nimisharaju1190 3 ปีที่แล้ว +3

    Voice presentation super..

  • @അരുൺT
    @അരുൺT 3 ปีที่แล้ว +2

    Waiting

  • @mpdbrothers..9020
    @mpdbrothers..9020 2 ปีที่แล้ว +1

    Machane.. good presentations... 👍👍👍

  • @kannadasanvv6769
    @kannadasanvv6769 3 ปีที่แล้ว +2

    Poli vidio
    Theyyatinte vidio kudi edamo🥰

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +3

      എടുത്തില്ല... 😁

  • @sudeepmkarmy7930
    @sudeepmkarmy7930 3 ปีที่แล้ว +1

    Bro kasaragod.. Koragajja theyyathinde video cheyanam 🥰

  • @sharoonm2288
    @sharoonm2288 3 ปีที่แล้ว +4

    Kichu😍

  • @yedunathp931
    @yedunathp931 3 ปีที่แล้ว +5

    bro THEYYAM THIRA, thammilulla difference vyakthamaakkunna vedio cheyyamo.kannur jillel anganonnum kandittillalo,atho ini vere jillakalilano thira...?

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +3

      കണ്ണൂർ തെക്ക് ഭാഗത്തു കണ്ടിട്ടുണ്ട്... പ്രധാനമായും കോഴിക്കോട് ജില്ലയിൽ aan

    • @yedunathp931
      @yedunathp931 3 ปีที่แล้ว +3

      @@ExploreWithArju ano,!! nice.therakkozhinja samaytha thirayude vedio cheyyan pattuengi cheyyane😺

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +2

      @@yedunathp931 sure❣️

    • @yedunathp931
      @yedunathp931 3 ปีที่แล้ว +2

      @@ExploreWithArju 💟

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว +4

    മനോഹരം

  • @sajith1778
    @sajith1778 3 ปีที่แล้ว +1

    Iam waiting for thayyam

  • @PranavDivakaran
    @PranavDivakaran 3 ปีที่แล้ว +4

    Kichu 💚🔥

  • @drlatha1098
    @drlatha1098 2 ปีที่แล้ว

    Beautiful.🙏🙏🙏

  • @DEVILGAMING-dx1pe
    @DEVILGAMING-dx1pe 3 ปีที่แล้ว

    Kaitha chamundi theyyamtinde video ille bro

  • @pikachugamingyt2727
    @pikachugamingyt2727 2 ปีที่แล้ว

    1:29 maadayi peruvannan in there

  • @asgvlog___7075
    @asgvlog___7075 3 ปีที่แล้ว +1

    chekken polichu❤️

  • @sreedharannambiar6028
    @sreedharannambiar6028 3 ปีที่แล้ว

    Super. God bless you

  • @rajeshtpr6294
    @rajeshtpr6294 3 ปีที่แล้ว

    Chekkan Kidu 👌

  • @swapnap6932
    @swapnap6932 3 ปีที่แล้ว

    ചെണ്ടയുടെ താളം കേൾക്കുമ്പോഴാ കാണാൻ സുഖം

  • @prajithpp3676
    @prajithpp3676 3 ปีที่แล้ว

    Theyyam date epo

  • @sreebacm4853
    @sreebacm4853 3 ปีที่แล้ว

    Very good

  • @acsmoto7366
    @acsmoto7366 3 ปีที่แล้ว

    Halp bro brode ettavum ishattappetta theyam etha jada illegil onnu reply tha

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว

      One and only കതിവനൂർ വീരൻ.. ❣️🔥

    • @yadhul_2784
      @yadhul_2784 3 ปีที่แล้ว

      @@ExploreWithArju Pinnalla 🔥

  • @anamikamp8536
    @anamikamp8536 3 ปีที่แล้ว +3

    ❣️❣️

  • @ramskannur4693
    @ramskannur4693 3 ปีที่แล้ว

    Good luck 👍👍👍👍💪💪

  • @devanandkv9159
    @devanandkv9159 3 ปีที่แล้ว +2

    🤩

  • @sooraj9374
    @sooraj9374 3 ปีที่แล้ว +1

    Chetta chettan theyyam ketti kalichittundo

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +2

      കെട്ടി കളിക്കാൻ ഇത് കളിയല്ല മോനെ കാര്യം ആണ് 😇😇

    • @sooraj9374
      @sooraj9374 3 ปีที่แล้ว

      Njnagade ivide okke kuttikal kalikkarundallo

    • @bhishma2829
      @bhishma2829 3 ปีที่แล้ว +1

      @@sooraj9374 അതൊക്കെ പിള്ളേർ കളി അല്ലെ നമളും പണ്ട് കളിച്ചിട്ട് ഉണ്ട്, ശെരിക്കും തെയ്യം എല്ലാവർക്കും കെട്ടാൻ പറ്റില്ല ഓരോ സമുദായം അനുസരിച്ചു ആണ് തെയ്യം കേട്ടുന്നത്

  • @rajitharaghavan8818
    @rajitharaghavan8818 3 ปีที่แล้ว

    Super

  • @Charlie_00000
    @Charlie_00000 3 ปีที่แล้ว +1

    കരിന്തിരിനായർ തെയ്യത്തിനെ അറിയാമോ

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว

    Super 👍

  • @MrTOMff-cf4vr
    @MrTOMff-cf4vr 3 ปีที่แล้ว +1

    ഇനി കണ്ണൂർ എവിടെയാണ് തെയ്യം ഉള്ളത്

    • @thrishivajini7701
      @thrishivajini7701 3 ปีที่แล้ว

      Cherukunnu Gurukkalod bhagvathi march

    • @yadhul_2784
      @yadhul_2784 3 ปีที่แล้ว

      @@thrishivajini7701 bro njanum cherukunn 😁😘

    • @yadhul_2784
      @yadhul_2784 3 ปีที่แล้ว

      Ente aduth kure kaavu und pashe ee Kollam theyyam illa 😭

    • @sajinadc3
      @sajinadc3 3 ปีที่แล้ว

      @@yadhul_2784 kasarghod um theyyam und😁

    • @thrishivajini7701
      @thrishivajini7701 2 ปีที่แล้ว

      @@yadhul_2784 bro ala sis

  • @anoopa1215
    @anoopa1215 3 ปีที่แล้ว +1

    Njan paranhine bro varumallo

  • @enjoywitharju3978
    @enjoywitharju3978 3 ปีที่แล้ว +3

    ❤️

  • @naveencop8319
    @naveencop8319 2 ปีที่แล้ว

    Please mention in your title in English, I can't read malayalam language.

    • @ExploreWithArju
      @ExploreWithArju  2 ปีที่แล้ว

      Yah. Sure... Its A Tradition Of Northmalabar Called THEYYAM, this video contains a theyyam namely Puliyoor Kannan That Performed By an 12 years of old Boy

  • @PARTHIV-lt4eq
    @PARTHIV-lt4eq 3 ปีที่แล้ว

    Kichu❤️

  • @jishnupillai4979
    @jishnupillai4979 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @highlightnation130
    @highlightnation130 3 ปีที่แล้ว

    Kandan puli, mara puli, puli maran theyyam ella kaave onne parayan aaavuaa

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว

      ഐവ്വർ ക്ഷേത്രങ്ങളിൽ കെട്ടിയാടിക്കാറുണ്ട്

  • @viswanathviswanathpv5472
    @viswanathviswanathpv5472 ปีที่แล้ว

    Kannaghattu bhagavathi undu bro

  • @__.Blueburry__.
    @__.Blueburry__. 3 ปีที่แล้ว +3

    Uff

  • @daiwik414
    @daiwik414 2 ปีที่แล้ว

    Ufff

  • @achuspetsworld6598
    @achuspetsworld6598 3 ปีที่แล้ว +1

    💞❤️💞

  • @anandhuvijayan0735
    @anandhuvijayan0735 3 ปีที่แล้ว

    🔥

  • @suryakiran4036
    @suryakiran4036 3 ปีที่แล้ว +1

    Bro channel kuthikkukayanallo iniyum mukalil ethan prarthikkam

  • @praveenm.v5212
    @praveenm.v5212 3 ปีที่แล้ว

    ❤ 🔥 ❤ 🔥 ❤ 🔥 ❤ 🔥 ❤ 🔥 ❤ 🔥 ❤ 🔥 ❤ 🔥 ❤

  • @geethikasuresh1678
    @geethikasuresh1678 3 ปีที่แล้ว

    🔥❤️

  • @arjun__shaji82
    @arjun__shaji82 3 ปีที่แล้ว

    ഈ നശിച്ച കൊറോണ എല്ലാം തുലച്ചു 😪😪😪💞💞

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 3 ปีที่แล้ว

    Ende nadu. But missing..

  • @pranavprakash6759
    @pranavprakash6759 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @Charlie_00000
    @Charlie_00000 3 ปีที่แล้ว +3

    എന്റെ അമ്മേ ആ സമയത്ത് ചെക്കനെ നെഞ്ച് കത്തുകയായിരിക്കും അരങ്ങേറ്റം അല്ലേ 🥵

  • @Bushra-Marikar
    @Bushra-Marikar 3 ปีที่แล้ว

    Theerunnathinu munne video off aakki kashtam

  • @vishnuunni7907
    @vishnuunni7907 3 ปีที่แล้ว

    🖤

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว

    അനിയാ ഒരുപാടിഷ്ടമായി പ്രവാസലോകത്തു നിന്നും

  • @rudhra8583
    @rudhra8583 3 ปีที่แล้ว

    🙏🙏

  • @nidhins9333
    @nidhins9333 3 ปีที่แล้ว

    Arju ivan kettiya theyyathinte video inda

  • @Mallu_singh14
    @Mallu_singh14 3 ปีที่แล้ว +1

    ഐവർ തെയ്യം ഉള്ളത് തിയ്യ ഷേക്ത്ര ങ്ങളിൽ മാത്രമാണോ ഇവിടെ ഐവർ ഷേക്ത്ര ഉണ്ട്‌ പതിക്കൽ എന്ന് പറയുന്നു

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +4

      ഐവരുടെ ക്ഷേത്രങ്ങൾ ഒക്കെ തീയ സമുദായത്തിന്റെ ആണ്

    • @Mallu_singh14
      @Mallu_singh14 3 ปีที่แล้ว

      ഓ അപ്പോൾ മുച്ചിലോട് ഒകെ

    • @satheeshanrk1573
      @satheeshanrk1573 3 ปีที่แล้ว

      എന്താ നിയി പറയുന്നത്

    • @sangeethvksangeethvk5813
      @sangeethvksangeethvk5813 3 ปีที่แล้ว

      അങ്ങനെയാണെങ്കിൽ കുട്ടിച്ചാത്തനെ കെട്ടുന്ന ക്ഷേത്രം നമ്പ്യാർ മാരുടെ ആണോ

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +1

      @@Mallu_singh14 മുച്ചിലോട്ട് ഐവര് ക്ഷേത്രം allalp

  • @souravvava7825
    @souravvava7825 3 ปีที่แล้ว

    Hi

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 3 ปีที่แล้ว

    ബ്രോ കഥ പൂർണം അല്ല.. രമരത്‌ പള്ളിയറ യില് നിന്ന് അല്ല ..മേലെടെത് തറവാട് ആധാരം ആയി കണ്ടോത് കൂർമ്പ ഭഗവതി യും ആയി വായും മനസ്സും ചേർന്ന് അവിടെ വസം ഉറപ്പിച്ചു..കണ്ടൊതെ കൊയ്മ ആയ പനയന്തട്ട കാരണവർ ഒരുദിവസം കളിയാട്ടം കഴിഞ് മടങ്ങുമ്പോൾ വെളിച്ചം കാണാൻ ആയി കൊണ്ട് പോയ കുത്ത് വിളക്കിൽ പുലിയൂർ കാളി yum പുലിയൂർ കണ്ണനും സ്ഥാനം പിടിച്ചു.. വിളക്കു തറവാട്ടിൽ എത്തിയ ശേഷം മൊത്തം അനിഷ്ട സംഭവങ്ങൾ കൊണ്ട് നിറഞ്ഞു..കോറോം മുച്ചിലോട്ട് കാവിലും കോയ്മ സ്ഥാനം ഉള്ള panayanthatta വീട്ടിലേക്ക് ഒരിക്കൽ എളത്തിന് വന്ന ഭഗവതിയുടെ കോമരതോട് തരവട്ടമ്മ സങ്കടം പറഞ്ഞു.ഭഗവതി പുലി ദൈവങ്ങളുടെ സങ്കല്പം ഉള്ള കുത്ത് വിളക്കു കൈയ്യോടെ പൊരിച്ചു സ്വ സ്ഥാനത്തേക്ക് മടങ്ങി തന്റെ പീടത്തിനു ഇടത്ത് ഭാഗത്ത് കുത്തി ഉറപ്പിച്ചു..അങ്ങനെ ആണ് ഇരുവരും മുച്ചിലോട്ട് എത്തുന്നത്..eramath നിന്നല്ല..

    • @rahulcv9367
      @rahulcv9367 3 ปีที่แล้ว

      ഒരിക്കൽ തുളൂർ വനത്തിലൂടെ സഞ്ചരിക്കാൻ ഇടയായ പാർവ്വതിപരമേശ്വരന്മാർക്ക് പുലികളുടെ ക്രീഡ കണ്ട് അങ്ങനെ ആയിതീരണമെന്ന മോഹം ഉണ്ടായി .. അങ്ങനെ പുലി രൂപമെടുത്തു പുലികണ്ടനും പുള്ളികരിങ്കാളിയുമായി തീർന്ന അവർക്ക് താതെനാർ കല്ലിന്റെ തായ്മടിയിൽ 5 പൊൻമക്കൾ ഉണ്ടായി .. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ ,കാളപ്പുലി, പുലിയൂർ കണ്ണൻ. തൻറെ 5 ആൺമക്കളെ നോക്കാൻ ഒരു പെൺ തരി ഇല്ലാ എന്ന് പാർവതി സങ്കടപ്പെടുകയും ഇതുകേട്ട് ലോക നാഥനായ മഹാവിഷ്ണു വിന്റെ അവതാര സ്വരൂപമായ മായാദേവി വിഷ്ണുമായ ദേവിയെ ഓമന തമ്പുരാട്ടി യായി പുലിയൂർ കാളി എന്ന നാമത്തിൽ ഐവർ പുലി മക്കളെ പരിപാലിക്കുന്നതിന് വേണ്ടി നൽകുകയും ചെയ്തു.
      ആണ്‍മക്കൾ ഉണ്ടായ ശേഷം ദേവിക്ക് ഒരു പെണ്‍കുട്ടി കൂടി വേണം എന്ന ആഗ്രഹം ഉദിച്ചു ..അങ്ങനെ ഏറ്റവും ഇളയവളായി പുലിയൂര് കാളി ജനിച്ചു .. വിശന്നു വലഞ്ഞ പുലികുട്ടികൾ നാട്ടിലിറങ്ങി കുറുംബ്രാതിരി വാണോരുടെ ആലയിലെ പശുക്കളെ ഭക്ഷിച്ചു .. പുലിദൈവങ്ങളാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയ വാണോർ വീരനായ തന്റെ പടനായകന് കരിന്തിരി കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു .. തന്റെ മരണം പുലിദൈവങ്ങളുടെ കയ്യാൽ തന്നെയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കരിന്തിരി കണ്ണൻ തുളൂർ വനത്തിൽ ചെന്ന് ചന്ദ്രേരൻ മാവിൽ പുലികളുടെ വരവും കാത്ത് ഒളിച്ചിരുന്നു.. ഒളിപുറമേ തുള്ളി വീണ കാള പുലിയൻ കരിന്തിരി കണ്ണൻ നായരെ വധിച്ചു .. പുലിദൈവങ്ങളാൽ വധിക്കപ്പെട്ട കരിന്തിരി കണ്ണൻ ദൈവകരുവായി മാറി ..
      പുലികളുടെ ശക്തി മനസ്സിലാക്കിയ കുറുംബ്രാതിരി വാണോർ തുളുവനത് ഭഗവതിയുടെ വലതു വശത്ത് സ്ഥാനവും പീഠവും നല്കി ആദരിച്ചു .. തുളുവനത്തു ഭഗവതിയെ നായനാരായി സ്വീകരിച്ചു ദൈവങ്ങൾ തുളുവനത്തു വാണു.. തുളുവനത്തു ഭഗവതിയെ തൊഴാൻ വന്ന കാരിയത്തു മൂത്ത തണ്ടാന്റെ കെട്ടും ചുറ്റും കണ്ടു മോഹിച്ച് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലിദൈവങ്ങൾ രാമരത്തെക്ക്എഴുന്നള്ളി..
      അവിടുന്ന്മേലേടത്ത് തറവാട്ടിലേക്കും അവിടെ നിന്നും പിന്നീട് കണ്ടോത്ത് കൂറുംബ ക്ഷേത്രത്തിലേക്കും എഴുന്നള്ളി ..അവിടുന്നും മതിപോര എന്ന അവസ്ഥയെ കരുതി കൂറുംബ ക്ഷേത്രവും കോറോം മുച്ചിലോട്ടു ക്ഷേത്രവും കോയ്മ സ്ഥാനം വഹിച്ചിരുന്ന പനയന്തട്ട നായരുടെ തറവാടിന്റെ പടിഞ്ഞാറ്റയിൽ വന്നു കയ്യെടുത്തു.. കോറോം മുച്ചിലോട്ടു നിന്നും ഒരു തവണ മുച്ചിലോട്ടു ഭഗവതിയുടെ എളത്തു വന്നപ്പോൾ പുലിദൈവങ്ങൾ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്നു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു ..
      പടിഞ്ഞാറ്റയിൽ പുലിദൈവങ്ങളുടെ സാനിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക് വലതു കയ്യാൽ പറിച്ചെടുത്ത്‌ കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ കിഴക്കേ പടിക്കരികിൽ ഉറപ്പിച്ചു മുച്ചിലോട്ടമ്മ .. അങ്ങനെ പുലി ദൈവങ്ങളുടെ സാന്നിധ്യം കോറോം മുച്ചിലോട്ടു ഉണ്ടായി .. പിന്നീടു എല്ലാ മുച്ചിലോട്ടു കാവുകളിലും പുലിയൂര് കണ്ണനും പുലിയൂര് കാളിക്കും പള്ളിപീഠങ്ങൾ ലഭിച്ചു ..
      സാധാരണയായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പുലിയൂര് കാളി തെയ്യത്തെ ഉപ ദേവ സ്ഥാനത്ത് ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട് ..എന്നാൽ മറ്റുള്ള പുലിതെയ്യങ്ങൾ അങ്ങനെ പ്രത്യേകം കോലമായി കെട്ടിയാടാറില്ല .. എന്നാൽ ചില ഇടങ്ങളിൽ പുലിയൂര് കണ്ണനും പുലിയൂര് കാളിയും മാത്രം കോലമുണ്ട്.. പുലിദൈവങ്ങൾ മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങൾ ഐവർ പരദേവതാ ക്ഷേത്രങ്ങൾ എന്നാണു അറിയപ്പെടുന്നത്.

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 3 ปีที่แล้ว

      @@rahulcv9367 ഇതിൽ കുറെ തെറ്റ് ഉണ്ട്..ഒന്ന് ആണ് മക്കൾ 5 ആണ് .അവരാണ് ഐവർ..നിങ്ങളുടേത് 4 ഉള്ളൂ...പുലി മാരുതൻ വിട്ട് പോയി...kurumbranthiri വാണോൻ ആണ് വണ്ണാൻ അല്ല...ആദ്യം എത്തിയത് കൂര്മ്പ ക്ഷേത്രത്തിലും പിന്നീട് panayanthatta തറവാട്ടിലും ആണ്..

    • @rahulcv9367
      @rahulcv9367 3 ปีที่แล้ว

      @@vaisakh.vaisakhmathil7468 ആദ്യം കൊടുത്ത ഐതിഹ്യത്തിൽ ചെറിയ തെറ്റുണ്ട്, തിരുത്തിയിട്ടുണ്ട്.

    • @Lathus-dm7vl
      @Lathus-dm7vl 7 หลายเดือนก่อน

      ​@@vaisakh.vaisakhmathil7468broo ithokke googlenn copy paste aanu😅

  • @blindm4gaming245
    @blindm4gaming245 3 ปีที่แล้ว +1

    12 allalow 14 vayasalle onu

  • @Marco1845-r4b
    @Marco1845-r4b 2 ปีที่แล้ว

    മുകളിൽ ഒരാൾ ഉണ്ടന്നു വിശ്വസിക്കുന്ന പാവം പയ്യൻ

  • @bestactorgoesto4339
    @bestactorgoesto4339 3 ปีที่แล้ว

    ഏറ്റുകുടുക്ക ദേവിയോട്ട് കാവിലെ ദൈവത്തെ ഇതുവരെ ഒരു ഫോട്ടോയിലോ വീഡിയോയിലോ കണ്ടിട്ടില്ല നേരിട്ട് ദേവിയോട്ട് പോയാൽ മാത്രമേ കാണാൻ പറ്റു, കൂടാതെ ഈ ദൈവത്തിന്റെ പേരുപോലും ആരും ആപത്ത് സമയത്ത് വിളിക്കുന്നതല്ലാതെ എടുത്ത് പറയുന്നത് കേട്ടിട്ടില്ല, പണ്ട് ഈ ദൈവത്തെ ക്യാമെറയിൽ പകർത്താൻ ശ്രമിച്ച ഒരാൾ അത് പബ്ലിഷ് ചെയ്യാനാകാതെ മരണപ്പെട്ടു എന്നും കഥയുണ്ട്, താങ്കൾക് ദേവിയോട്ട് കവിനെക്കുറിച്ച് എന്തെങ്കിലും വീഡിയോ ചെയ്യാൻ പറ്റുമോ?

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว +1

      തല്ക്കാലം ശ്രമിക്കുന്നില്ല ബ്രോ.. ❣️ വഴിയേ നോക്കാം

  • @cmmedia609
    @cmmedia609 2 ปีที่แล้ว

    ദൈവം ഒരുവൻ മാത്രം
    ബാക്കി എല്ലാം വേശം കെട്ടൽ സത്താനികം

  • @yemveecherukunnu5468
    @yemveecherukunnu5468 3 ปีที่แล้ว

    👍👍💓💓💓💓

  • @pramodsha6828
    @pramodsha6828 2 ปีที่แล้ว

    Charithram ariyumenkil mathram parayuka

  • @jibinrajkoorara7556
    @jibinrajkoorara7556 3 ปีที่แล้ว

    ഇതിലെ വോയിസ്‌ വളരെ അബദ്ധം

  • @manikizhur7544
    @manikizhur7544 3 ปีที่แล้ว

    കഥ ഇങ്ങനെ അല്ല

    • @ExploreWithArju
      @ExploreWithArju  3 ปีที่แล้ว

      വിശദീകരിക്കാമോ?

  • @rajithavinod4238
    @rajithavinod4238 3 หลายเดือนก่อน

    ❤❤

  • @neethusujith1337
    @neethusujith1337 3 ปีที่แล้ว +1

    Kichu❤❤

  • @swapnap6932
    @swapnap6932 3 ปีที่แล้ว

    ചെണ്ടയുടെ താളം കേൾക്കുമ്പോഴാ കാണാൻ സുഖം

  • @saishkrishvlogz295
    @saishkrishvlogz295 2 ปีที่แล้ว

    🔥🔥🔥

  • @freefreeboys6156
    @freefreeboys6156 3 ปีที่แล้ว +1

    🙏🙏

  • @അരുൺT
    @അരുൺT 3 ปีที่แล้ว

    ❣️❣️

  • @pranavk9619
    @pranavk9619 3 ปีที่แล้ว

    😍😍

  • @priyeshmb7443
    @priyeshmb7443 3 ปีที่แล้ว

    ❤️

  • @swapnap6932
    @swapnap6932 3 ปีที่แล้ว

    ചെണ്ടയുടെ താളം കേൾക്കുമ്പോഴാ കാണാൻ സുഖം

  • @sajilff7914
    @sajilff7914 3 ปีที่แล้ว

    ❤️❤️

  • @prabithasuneesh2761
    @prabithasuneesh2761 3 ปีที่แล้ว

    🙏🙏🙏

  • @Bushra-Marikar
    @Bushra-Marikar 3 ปีที่แล้ว

    ❤❤❤❤❤❤❤

  • @aloshi1697
    @aloshi1697 3 ปีที่แล้ว

    ❤️

  • @sudheeshmelbara4745
    @sudheeshmelbara4745 3 ปีที่แล้ว

    🙏🙏

  • @mohanansubramanian9798
    @mohanansubramanian9798 3 ปีที่แล้ว

    🙏🙏🙏

  • @talenthunters6699
    @talenthunters6699 3 ปีที่แล้ว

    🙏🙏🙏

  • @bharathanpk236
    @bharathanpk236 2 ปีที่แล้ว

    🙏🙏🙏