Ente Manassiloru Naanam HD 1080p | Shobhana, Mohanlal, Nedumudi Venu - Thenmavin Kombath

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 272

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +281

    ശോഭന എന്ത് സുന്ദരി ആണ്.😍😍😘 നിഷ്കളങ്കമായ പുഞ്ചിരി💝😘 സുജാത ചേച്ചിടെ സ്വര മാധുര്യത്തിൽ എന്ത് രസാ കേൾക്കാൻ.😍

  • @SA-tp6wo
    @SA-tp6wo 3 ปีที่แล้ว +78

    ശോഭന ഏറ്റവും സുന്ദരി ആയി തോന്നിയ സിനിമയും ഗാനവും.

    • @baluba9582
      @baluba9582 3 ปีที่แล้ว +3

      അത് സിന്ദൂര രേഖ അല്ലെ?

    • @suniev8817
      @suniev8817 2 ปีที่แล้ว +2

      കുങ്കുമചെപ്പ് സിനിമയിലെ ഗാനരംഗം

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +276

    *മോഹൻലാൽ ❤ശോഭന ഇജ്ജാതി കെമിസ്ട്രി വർക്ക് ആവുന്ന ഒരു ജോഡി ❤❤❤❤❤🥰😍😍ഈ ജോടി ഇഷ്ടം ഉള്ളവർ വന്നേ 😍*

    • @ginujacob9743
      @ginujacob9743 3 ปีที่แล้ว

      Good

    • @harisaamiyan1540
      @harisaamiyan1540 2 ปีที่แล้ว +1

      Moonji

    • @mohammedsadiq.c.a.6562
      @mohammedsadiq.c.a.6562 2 หลายเดือนก่อน

      മമ്മൂട്ടി ശോഭന ബെസ്റ്റ്. ലാൽ മഞ്ജു, മീന സൂപ്പർ

  • @sujithv2521
    @sujithv2521 3 ปีที่แล้ว +385

    തേന്മാവിൻകൊമ്പത്ത് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @bavintm6806
      @bavintm6806 3 ปีที่แล้ว +5

      My favorite movie & song 👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@bavintm6806 👍👍👍😍

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +3

      🥰✌🏻

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@Noomuslogam501 👍👍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +3

      എൻ്റെ ഇഷ്ടപെട്ട സിനിമ
      അച്ചനുഠ അമ്മയുഠ കണ്ട പടമാണ്
      തേന്മാവിൻ കൊമ്പത്ത്

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +312

    'തേന്മാവിൻ കൊമ്പത്തെ' മറ്റൊരു Beautiful Song. ബഡ്ജറ്റ് ചുരുക്കുന്നതിൻ്റെ ഭാഗമായി ഈ ഗാനം ഒഴിവാക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും,പിന്നീട്‌ ചുരുങ്ങിയ ചിലവിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് സെറ്റ് തയ്യാറാക്കി ഗാനം വീണ്ടെടുത്തത് കലാസംവിധായകൻ സാബു സിറിളിൻ്റെ കൂടി സംഭാവനകൾ കൊണ്ടാണ്.ഈ ഗാനത്തിൻ്റെ Credit അദ്ദേഹത്തിനു കൂടി അവകാശപ്പെട്ടതാണ്.☑️🎵💝

    • @Hai849-c9t
      @Hai849-c9t 3 ปีที่แล้ว +1

      Athu ozhivakkiyirunnel priyadarshan naanamkedillarunnu😂

    • @aryas236
      @aryas236 3 ปีที่แล้ว +2

      👏👏👏

    • @apexpredator1999
      @apexpredator1999 2 ปีที่แล้ว +3

      Saby cyril... Art direction👌🏻🔥💯

    • @kritheeshkrishnan1140
      @kritheeshkrishnan1140 2 ปีที่แล้ว +1

      അത്ര ഹിറ്റ് ആയ ഗാനം ആണ്‌ എന്നും

    • @kuttanratheesh7504
      @kuttanratheesh7504 ปีที่แล้ว +1

      Sabu sir bahubali

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +63

    ശോഭന :ഒന്ന് വിളിക്കായിരുനിലെ എന്നെകുട്ടെ ആരും ഇല്ലന്ന് വീണ്ടും വീണ്ടും പറഞ്ഞതല്ലെ വല്യകാരിയായിടെങ്കിലും വിളിക്കായിരുന്നാലോ അല്ലെങ്കിലും എന്നെ എന്തിനാ വിളിക്കുന്നെ ഞാൻ ആരാ മണ്ടി മര മണ്ടി എലാം എന്റെ കുഴപ്പം തന്നെയാ വെറുതെ ഓരോന്ന് മോഹിക്കാൻ
    ലാലേട്ടൻ : പെട്ടന്നു ഓർത്തു എന്താ ചോദിക്കേണ്ടെന്നു
    ശോഭന :വേഗം ചോദിച്ചോളൂ ഇനിം മറക്കുന്നതിനു മുൻപ്
    ലാലേട്ടൻ :പോരുന്നോ എന്റെ കൂടെ
    😍😍😍😍😍😇😍😍

  • @sjmusicz
    @sjmusicz 3 ปีที่แล้ว +171

    ശോഭന ഡാൻസും അഭിനയവും വേറെ ലെവൽ 💓🔥
    "മണിച്ചിത്രതാഴ്" ഒരു മൂവി മതി റേഞ്ച് അറിയാൻ 💕💕💕

  • @manum4321
    @manum4321 3 ปีที่แล้ว +122

    Ithile കാളവണ്ടി ക്കും മനസിൽ മായത്ത ഒരു സ്ഥാനം ഉണ്ട്

  • @avsimplecreations4555
    @avsimplecreations4555 3 ปีที่แล้ว +123

    പ്രിയദർശൻ എന്ന brilliant ഡയറക്ടറുടെ കലാസൃഷ്ട്ടി ഈ സിനിമയിലുടനീളം കാണാൻ സാധിക്കും 👌👌
    പിന്നെ ശോഭന 😍❤

  • @vtsheaven013
    @vtsheaven013 3 ปีที่แล้ว +56

    ശോഭന ചേച്ചി....💗💗💗
    നെടുമുടി വേണുവിന്റെ romance😍
    ബണ്ണു വേണോ ബണ്ണ് 😄

  • @anjanasm9843
    @anjanasm9843 3 ปีที่แล้ว +37

    Sujatha chechi fans ❤️😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +71

    എന്താ അഭിനയം ശോഭന... കാർത്തുമ്പി ഇഷ്ടം 😍

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 ปีที่แล้ว +36

    ഇതിലെ പാട്ടുകളും കോമഡി സീനുകളും വേറെ ലെവലാ 😍😍✌️
    ആരാ..
    ഞാൻ കാർത്തുമ്പി..
    ആര് കാറിത്തുപ്പി.. 😂😂
    താനാരാ..
    ഞാനാരാണെന്ന് തനിയ്ക്ക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്.. താനാരാണെന്ന് തനിയ്ക്ക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിയ്ക്ക് താൻ ആരാണെന്ന്.. അപ്പോ തനിയ്ക്ക് ഞാൻ പറഞ്ഞുതരാം ഞാനാരാണെന്നും താനാരാണെന്നും 😂😂 (ഈ സമയത്ത് ലാലേട്ടന്റെ ഒരു നോട്ടം ഉണ്ട് 😂😂)
    ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് (ഇത് പറയുമ്പോ ലാലേട്ടന്റെ എക്സ്പ്രഷൻ പൊളിയാ.. ചിരിച്ചുചിരിച്ച് ഇടപാട് തീർന്ന സീൻ, 😂)

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +10

    Shobhanaya orupadu Ishtam..❤❤❤nalla pattu 2023kaanunnu...💜💜

  • @ananhedonic5689
    @ananhedonic5689 3 ปีที่แล้ว +98

    ഞാൻ ഇപ്പൊഴും പറയുന്നു.. If shobhana had entered Miss India in those days,she would have been crowned for sure.. She is as good as if not better than Aishwarya Rai ❤ The Miss world we never had!!❤

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +7

      സത്യം....എന്തൊരു സൗന്ദര്യം..
      സ്ലിം ബ്യൂട്ടി

    • @matjust5970
      @matjust5970 3 ปีที่แล้ว +6

      സത്യം.

    • @dianamary7727
      @dianamary7727 3 ปีที่แล้ว +2

      True❤

    • @dianamary7727
      @dianamary7727 3 ปีที่แล้ว +3

      True❤

    • @aimanourinsameer4450
      @aimanourinsameer4450 3 ปีที่แล้ว +2

      True❤️

  • @rahulskumar65
    @rahulskumar65 10 หลายเดือนก่อน +1

    നെടുമുടി വേണു ചേട്ടന്റെ പോർഷൻസ് എന്നാ പൊളിയാ ♥️♥️♥️♥️Romantic Smile Lip Sync & expression

  • @valluvanaadan6126
    @valluvanaadan6126 3 ปีที่แล้ว +88

    എൻ്റെ ഓർമ്മയിലുള്ള ആദ്യമായി ഞാൻ തിയ്യറ്റേറിൽ പോയി കണ്ട മൂവി❤️❤️ ലാലേട്ടൻ ശോഭന pair ഇഷ്ടം🔥

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +1

      എന്റെ ഓർമയിൽ ഉള്ളത് ഏയ്‌ ഓട്ടോ ആണ് 😃

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +1

      Ente ormayil aattakalaasam

    • @mobinabraham7152
      @mobinabraham7152 ปีที่แล้ว

      ഞാനും 👍🏻

    • @WaveRider1989
      @WaveRider1989 ปีที่แล้ว

      Eh puzhayum kadannu, ente ormayile. Thonunnu.

  • @jithinm8048
    @jithinm8048 3 ปีที่แล้ว +25

    മാണിക്യൻ കാർത്തുമ്പി ♥️♥️
    ശോഭന ചേച്ചി ഈജാതി expression
    വേണുച്ചേട്ടൻ

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +24

    തേന്മാവിൻ കൊമ്പത്ത്..
    എന്തിനും ഏതിനും കൊമ്പത്തു തന്നെ..
    നടനത്തിൽ, പാട്ടിൽ, സംഭാഷണത്തിൽ പിന്നെ കഥയിലും ക്ളൈമാക്സിലും.

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +50

    *തേന്മാവിൻ കൊമ്പത്ത്* 🦋✨️
    *A Priyadarsan craft*
    ലാലേട്ടനും - പ്രിയദർശനും ചേർന്നാൽ പിന്നെ അതൊരു മാജിക്‌ ആയിരിക്കും.... പിന്നെ ഏട്ടന്റെ നായികയായി ശോഭനചേച്ചി കൂടെ ഉണ്ടേൽ കളറായിരിക്കും ❣️❤

  • @showtimewithanandur9194
    @showtimewithanandur9194 3 ปีที่แล้ว +62

    അപ്പോ ഇത് "എന്തേ മനസ്സിലൊരു നാണം..." എന്നല്ലായിരുന്നോ😇

  • @harilalcr
    @harilalcr 2 ปีที่แล้ว +16

    ഇത്ര വേഗതയോടെ സർവ്വഭാവങ്ങളും ആവാഹിച്ചു ഡാൻസ് ചെയ്യുന്ന നടി ശോഭന ഒരു അത്ഭുതമായിരുന്നു.

  • @mahemalayali
    @mahemalayali 3 ปีที่แล้ว +24

    ശോഭനയ്ക്ക് തുല്യം ശോഭന മാത്രം

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +2

      ഗ്രേറ്റ് ഫാൻ ഇവിടെ ഉണ്ട്

  • @paulthomas4280
    @paulthomas4280 3 ปีที่แล้ว +20

    ശോഭന ഒരു രാജ്ഞിയെ പോലെ ....

  • @pachusageer7420
    @pachusageer7420 3 ปีที่แล้ว +63

    മാണിക്യൻ, അപ്പാക്കാള, കാർത്തുമ്പി... അങ്ങനെ ഓരോരുത്തരും മലയാളിയുടെ മനസ്സിൽ എന്നെന്നും മായാതെ മരിക്കും വരെ ഉണ്ടാകും....
    തേന്മാവിൻ കൊമ്പത്ത്.....😍

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +2

      സത്യം

    • @jithinpj3420
      @jithinpj3420 3 ปีที่แล้ว +3

      Thambran Chettan 😀😀

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +1

      Tambraan Chettan

    • @JashurunJoy
      @JashurunJoy 10 หลายเดือนก่อน +1

      ഗിഞ്ജിമൂട് ഗാന്ധാരി

    • @prasanthkc5753
      @prasanthkc5753 2 หลายเดือนก่อน

      മല്ലിക്കെട്ട് 😊

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +9

    എന്റെ മനസ്സിലൊരു നാണം
    ഓ എന്റെ മനസ്സിലൊരു നാണം
    പീലിത്തൂവല്‍പ്പൂവും നുള്ളി
    പ്രേമലോലനീവഴി വരവായ്
    എന്റെ മനസ്സിലൊരു നാണം
    ഓ എന്റെ മനസ്സിലൊരു നാണം
    പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍
    തൂവള്ളിക്കുടിലിലൊളിച്ചില്ലേ (2)
    ഗാനമൈനയായ് നീയെന്നില്‍
    തളിരൂയലാടുകയല്ലോ (2)
    എന്‍ പൂവനി തേടുകയാണല്ലോ
    തുമ്പീ പവിഴമണിത്തുമ്പീ
    ഓ തുമ്പീ പവിഴമണിത്തുമ്പീ (2)
    നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി
    എന്‍ മോഹമിനിയും പാടുമ്പോള്‍ (2)
    ജീവനായകാ പോകല്ലേ
    നീ ദേവകിന്നരനല്ലേ (2)
    നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ
    (എന്റെ)

  • @voyagerboy7971
    @voyagerboy7971 3 ปีที่แล้ว +22

    Annum, innum ,ennum
    My favourite actress shobhana chechi
    🥰😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anilanoop9326
    @anilanoop9326 3 ปีที่แล้ว +30

    ശോഭന മാം എക്സ്പ്രഷൻ ♥️♥️♥️♥️♥️♥️♥️

  • @Nadumonz
    @Nadumonz 3 ปีที่แล้ว +5

    1:30 MG വെർഷൻ 👌👌👌😍😍😍

  • @fantasticbeast8200
    @fantasticbeast8200 3 ปีที่แล้ว +25

    0:14 to 0:30 Shobhana🔥❤🔥
    ഹോ ഇമ്മാതിരി വിഷുൽസ് 🔥🔥
    26 വർഷം മുൻപ് ഇറങ്ങിയ ഒരു പടത്തിന്റെ Visuals ആണിതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ❤
    പ്രിയദർശൻ Making Level🔥🔥
    KV Anand Cinematography🔥🔥
    Shobhana🥰🔥❤🥰

  • @jishnus4865
    @jishnus4865 3 ปีที่แล้ว +25

    ഒരുപക്ഷെ വേണുച്ചേട്ടൻ കാമുകനായി അഭിനയിച്ച ഏക ഗാനം ഇതായിരിക്കും

    • @aneeshgbanerjee
      @aneeshgbanerjee 3 ปีที่แล้ว +12

      "etho janma kalpanayil...", "Neela mala poonkuyile.....", "Penninte chenchundil punchiri....." etc.....

  • @minnoottyshaji3438
    @minnoottyshaji3438 3 ปีที่แล้ว +4

    Innale starmagic lu nobi chettente performance kandappo thonye ullu original song onn poy kaananam enn🤩dhe ippo notification vann kidakknu

  • @diyasreejith1702
    @diyasreejith1702 3 ปีที่แล้ว +23

    കുഞ്ഞിലേ മുതലേ കേൾക്കുന്ന പാട്ട് അല്ലെ ഇതൊക്കെ .. എങ്കിലും ഇന്നും ഒരു മടുപ്പും നമുക്ക് തോന്നില്ല...ഈ പാട്ടൊക്കെ 🥰

  • @krishna.s.
    @krishna.s. 3 ปีที่แล้ว +31

    *കാർതുമ്പി* ❤️ *മാണിക്യൻ*

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +17

    ഈ പാട്ടു കഴിഞ്ഞു കാളവണ്ടിയുമായി കനാലിലൂടെ പോകുന്ന സീനൊക്കെ.. ചിരിച്ചു ചാകും... #പ്രിയദർശൻ #മോഹൻലാൽ സിനിമകൾ എല്ലാം ഒരു ട്രീറ്റാണു പ്രക്ഷകർക്ക് 💯🧡 #തേന്മാവിൻകൊമ്പത്തു അതിൽ മുൻപന്തിയിലാണ് പെരുത്ത് ഇഷ്ടം..! 😍

  • @sreenath9912
    @sreenath9912 3 ปีที่แล้ว +14

    ഈ സിനിമയൊകെ എത്ര തവണ കണ്ടു എന്നു ഒരു പിടിയുമില്ല ഇപ്പോഴും കാണും .

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +9

    *2021ൽ കാണുന്നവർ ഇവിടെ കമോൺ* 💗

  • @sarath5347
    @sarath5347 3 ปีที่แล้ว +21

    ബേണി ഇഗ്ഗ്നേഷ്യസ് -സുജാത ചേച്ചി
    💞🔥

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +9

    Mg sreekumar- Sujatha
    Mohanlal& Shobana

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 ปีที่แล้ว +20

    നൃത്തത്തിൽ ഇത്രയും മനോഹരമായി കളിക്കാൻ ശോഭനക്ക് മാത്രമേ കഴിയു. വളരെ മനോഹരം 👍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 ปีที่แล้ว +2

    സൂപ്പർ സിനിമ സൂപ്പർ പാട്ട് 😍😍.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +18

    നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
    പ്രണാമം 🙏🏻🙏🏻🙏🏻

  • @athulsnair3818
    @athulsnair3818 3 ปีที่แล้ว +12

    1994ൽ ലാലേട്ടൻ - പ്രിയദർശൻസാർ കൂട്ടുകെട്ടിൽ നാടൻ പശ്ചാത്തലത്തിൽ ഇറങ്ങിയ ഒരു നല്ല മൂവി....

  • @ashrafkamban
    @ashrafkamban 3 ปีที่แล้ว +9

    ഈ പാട്ടൊക്കെ കേൾക്കുമ്പോ നമ്മളൊക്കെ കരുതും പരിചയസമ്പത്തുള്ള ഏതെങ്കിലും മ്യൂസിക് ഡയറക്ടറായിരിക്കും ഇതിനു പിന്നിലെന്ന്....
    ഇദ്ധേഹത്തിന്റെ ആദ്യത്തെ സിനിമയാണെന്ന് ആർക്കൊക്കെ അറിയാം.....
    ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഡ്യൂപ്പർ ഹിറ്റുകളാണ്,
    പ്രതേകിച്ച് കറുത്ത പെണ്ണേ ,

    • @mike7297
      @mike7297 3 ปีที่แล้ว +1

      Nice copy aanu songs ennu kettitundu

    • @aneeshgbanerjee
      @aneeshgbanerjee 3 ปีที่แล้ว +1

      Pakka copy adi..."Piya milan ko jaana"(Kapal Kumdla,1939 movie)

  • @vishakts9550
    @vishakts9550 ปีที่แล้ว +8

    എന്താ ശോഭനയുടെ ഗ്രേസ്, സൗന്ദര്യം, പറന്നു നിന്ന് നൃത്തം ചെയ്യുന്നു.. 🥰

  • @ramithk1577
    @ramithk1577 3 ปีที่แล้ว +6

    ഒരേ ഒരു പ്രാർത്ഥന, ദൈവമേ ഇ പാട്ടു ഒന്നും നമ്മുടെ പുതിയ ഗായകൻ മാര്ക്കും ഗായിക മാർക്കും new വേർഷൻ എന്നും പറഞ്ഞു പാടാൻ തോന്നാലേ🙄 🙄🙏

  • @vishnumohanan7146
    @vishnumohanan7146 3 ปีที่แล้ว +34

    ഈ സോങ് നു വേണ്ടി wait ചെയ്തവർക് നീലം മുക്കാനുള്ള നൂൽ 😍😍👌

  • @jinukonniyoor7285
    @jinukonniyoor7285 3 ปีที่แล้ว +2

    ടാക്സി വിളി.... ടാക്സി...... പപ്പു ചേട്ടൻ🙏

  • @ratheesh.r51
    @ratheesh.r51 3 ปีที่แล้ว +16

    bigg boss കണ്ടിട്ട് വന്നവരുണ്ടൊ

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +5

    മാണിക്യൻ കാർത്തുമ്പി❤️

  • @vineeshbabu9600
    @vineeshbabu9600 3 ปีที่แล้ว +10

    സുജാത ചേച്ചി -ശോഭന ❤💚💙💛💚

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +3

    03:45 childhood ലാലേട്ടൻ😀😀😀

  • @anjalym92
    @anjalym92 3 ปีที่แล้ว +37

    ശോഭനയുടെ കണ്ണുകൾ വളരെ ഭംഗി ഉള്ളതാണ്..പിന്നെ സ്ലിം ആണ്..പകേഷെ ഒരുപാട് മെലിഞ്ഞ് ശരീര പ്രകൃതിയും അല്ല..perfect features,truly a goddess

    • @kingleo6107
      @kingleo6107 3 ปีที่แล้ว

      ഉവ്വ

    • @NikhilNiks
      @NikhilNiks 3 ปีที่แล้ว

      I'm impressed, does she have a husband?

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +7

      ഇവരുടെ മുന്നിൽ ഉർവശിയും മഞ്ജുവും ഒന്നും അല്ല

    • @suniev8817
      @suniev8817 3 ปีที่แล้ว +7

      ലേഡി മെഗാ സൂപ്പർ സ്റ്റാർ ശോഭന

    • @suniev8817
      @suniev8817 3 ปีที่แล้ว +4

      ശോഭന ഒരു സമുദ്രമാണ് സമുദ്രത്തിൻ്റെ തീരത്ത് നില്ക്കുന്ന കുട്ടിയാണ് മഞ്ജു വാര്യർ

  • @VISHNUKUMAR-390
    @VISHNUKUMAR-390 3 ปีที่แล้ว +10

    മാണിക്യൻ♥️
    കർത്തുമ്പി ♥️
    തമ്പുരാൻ ചേട്ടൻ ♥️

  • @saba6601
    @saba6601 2 ปีที่แล้ว +4

    A lovely song with tune copied from the hindi song 'piya milan ko jana ' of the movie "kapala kundala"(1939).Regards Dr Sabapathy.

  • @vpn702
    @vpn702 3 ปีที่แล้ว +12

    Gorgeous Sobhana 👌🏻

  • @149nithinsuresh3
    @149nithinsuresh3 3 ปีที่แล้ว +11

    Sujatha Chechi ❤️🔥

  • @m.asif.n9233
    @m.asif.n9233 3 ปีที่แล้ว +6

    "എന്തിനു വേറൊരു സൂര്യോദയം" എന്ന song വിടുമോ saina...

  • @xzy1155
    @xzy1155 3 ปีที่แล้ว +5

    ഇതു പൊലെ ഒരു സിനിമയൊക്കെ ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം 😐

  • @rkparambuveettil4603
    @rkparambuveettil4603 2 ปีที่แล้ว +2

    എന്റെ മനസ്സിലൊരു നാണം
    ഓ എന്റെ മനസ്സിലൊരു നാണം
    പീലിത്തൂവല്‍പ്പൂവും നുള്ളി
    പ്രേമലോലനീവഴി വരവായ്
    എന്റെ മനസ്സിലൊരു നാണം
    ഓ എന്റെ മനസ്സിലൊരു നാണം
    പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍
    തൂവള്ളിക്കുടിലിലൊളിച്ചില്ലേ
    ഗാനമൈനയായ് നീയെന്നില്‍
    തളിരൂയലാടുകയല്ലോ
    എന്‍ പൂവനി തേടുകയാണല്ലോ
    തുമ്പീ പവിഴമണിത്തുമ്പീ
    ഓ തുമ്പീ പവിഴമണിത്തുമ്പീ
    നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി
    എന്‍ മോഹമിനിയും പാടുമ്പോള്‍
    ജീവനായകാ പോകല്ലേ
    നീ ദേവകിന്നരനല്ലേ
    നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ...
    Movie Thenmaavin Kompathu (1994)
    Movie Director Priyadarshan
    Lyrics Gireesh Puthenchery
    Music Berny Ignatius
    Singers MG Sreekumar, Sujatha Mohan

  • @ajay9382
    @ajay9382 3 ปีที่แล้ว +5

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ലാലേട്ടന്റെ സിനിമകളിലൊന്ന്.. എവെർഗ്രീൻ.. Nostalgia..😍😘😊👍

  • @anishron5108
    @anishron5108 3 ปีที่แล้ว +2

    *This song's music inspired from KAPALA KUNDALA ( 1939) movie ''Piya milan ko jaana''..... sung by Pankaj Mullick & Lataji*

  • @mashoor7421
    @mashoor7421 ปีที่แล้ว +4

    ശോഭന ചേച്ചി തന്നെയാണ് എന്നും താരം

  • @deepika-en5df
    @deepika-en5df 3 ปีที่แล้ว +6

    Ente manasiloru ennanalle..njn itrem nal vare vichariche enthe manasiloru enna

  • @universalstudio1150
    @universalstudio1150 3 ปีที่แล้ว +8

    Lyrics
    എന്‍റെ മനസ്സിലൊരു നാണം...
    ഓ...എന്‍റെ മനസ്സിലൊരു നാണം...
    പീലിത്തൂവല്‍ പൂവും നുള്ളി...
    പ്രേമലോലനീ വഴി വരവായ്...
    എന്‍റെ മനസ്സിലൊരു നാണം...
    ഓ...എന്‍റെ മനസ്സിലൊരു നാണം...
    പൂമ്പുള്ളിമാനായ് നീയെന്‍റെയുള്ളില്‍...
    തൂവള്ളിക്കുടിലിലൊളിച്ചില്ലേ (2)
    ഗാനമൈനയായ് നീയെന്നില്‍...
    തളിരൂയലാടുകയല്ലോ (2)
    എന്‍ പൂവനി തേടുകയാണല്ലോ...
    തുമ്പീ പവിഴമണിത്തുമ്പീ...
    ഓ തുമ്പീ പവിഴമണിത്തുമ്പീ...(2)
    നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി...
    എന്‍ മോഹമിനിയും പാടുമ്പോള്‍ (2)
    ജീവനായകാ പോകല്ലേ...
    നീ ദേവകിന്നരനല്ലേ (2)
    നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ...
    (എന്‍റെ...)

  • @CheruthenFarm
    @CheruthenFarm ปีที่แล้ว +1

    Shobanayude 7 ayalath ethan oru manju warrierkum kazhiyilla shobanayanu ledy super star

  • @i.ajayraj
    @i.ajayraj 3 ปีที่แล้ว +9

    Uff K V Anand cinematography 😌🔥❤️

  • @vinodc8921
    @vinodc8921 3 ปีที่แล้ว +8

    Sujatha super

  • @sree7834
    @sree7834 3 ปีที่แล้ว +6

    'എന്തേ മനസ്സിലൊരു നാണം' ... ഇത്രയും നാൾ ഞാൻ ഇങ്ങനെയാ പാടിയിരുന്നത് 😂

  • @rasiya2356
    @rasiya2356 11 หลายเดือนก่อน +2

    എന്നും എപ്പോഴും ഞാൻ അസൂയയോടെ നോക്കിയിരിക്കാറുള്ള ഒരേ ഒരു നായിക ശോഭന 🥰❤❤❤❤

  • @sudhy_5920
    @sudhy_5920 3 ปีที่แล้ว +14

    Sujatha chechy voice 😍 💕

  • @ksa7010
    @ksa7010 3 ปีที่แล้ว +6

    പാട്ടുപോലെ ഫിലിം
    ഒരുപാടിഷ്ടമാണ് ❤️💚

  • @Nejlaneju
    @Nejlaneju 3 หลายเดือนก่อน

    ❤❤❤

  • @sreeraj496
    @sreeraj496 11 หลายเดือนก่อน +1

    പ്രിയദർശൻന്റെ ബ്രില്ല്യൻസ് മേക്കിങ്

  • @anaswarakarunakaran7995
    @anaswarakarunakaran7995 ปีที่แล้ว +7

    The greatest classical dancer that the Malayalam film industry can ever be seen!!

  • @Anu-gy4yj
    @Anu-gy4yj 2 ปีที่แล้ว +3

    ഗിരീഷ് ഏട്ടൻ & വേണു സാർ etc.... Rip 🌹

  • @kailas733
    @kailas733 3 ปีที่แล้ว

    ഈ cinemema ippo erangiya വിജയികുവോ

  • @lisvlogs5245
    @lisvlogs5245 ปีที่แล้ว +1

    Dancing Legend ശോഭനയോടൊപ്പം പിടിച്ചു നിൽക്കുന്ന ബാക്കിയുള്ള Dancers ന്റെ കഴിവും അംഗീകരിച്ചേ മതിയാവൂ.

  • @nikhilkmr1921
    @nikhilkmr1921 7 หลายเดือนก่อน +1

    ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന പാട്ടുകൾ 🥰

  • @lovedalestudios
    @lovedalestudios 3 ปีที่แล้ว +3

    Piya Milan ko jaana (Lata Mangeshkar ji) enna hindi songumaayi nalla saamyam!!!

  • @asnasherin9846
    @asnasherin9846 3 ปีที่แล้ว +4

    Ipozhum situation anusarich alaarum nanathoode 🤪mattulavare kaliyakki padunna ore oru paat 🤪ente manasinoru naanam🙈🙈 ooohhh

    • @kingleo6107
      @kingleo6107 3 ปีที่แล้ว

      അതു പറയാൻ എന്താ ഇത്ര നാണം 😊

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +1

    ചിത്രഠ.തേന്മാവിൽ കൊമ്പത്ത്
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.ബേണി ഇഗ്നേഷ്യസ്
    പാടിയത് എഠ ജി ശ്രീകുമാർ, സുജാത മോഹൻ

  • @anishsyriac1162
    @anishsyriac1162 3 ปีที่แล้ว +9

    90's le pillar❤️...Nostu anu sir a evarude main❤️😎

  • @toptenknowledge6399
    @toptenknowledge6399 3 ปีที่แล้ว +4

    സ്റ്റർമാജിക് കണ്ടുവന്നവരുണ്ടോ...?

  • @Nizar713
    @Nizar713 3 ปีที่แล้ว +7

    Sujatha ma'am ❤

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +4

    എന്റെ മനസ്സിലൊരു നാണം ഓ എന്റെ മനസ്സിലൊരു നാണം പീലിത്തൂവൽ പ്പൂവും നുള്ളി പ്രേമലോലനീവഴി വരവായ് (എന്റെ )
    പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ.....
    ഗാനമെനയായ് നീയെന്നിൽ തളിരൂയലാടുകയല്ലോ എൻ പൂവനി തേടുകയാണല്ലോ
    തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ
    നിൻ മേനിയാകും പൊൻവീണ മീട്ടി. എൻ മോഹമിനിയും പാടുമ്പോൾ ജീവനായകാ പോകല്ലേനീ ദേവകിന്നരനല്ല നിൻ ചിരിമലരെന്നുടെ കുളിരല്ലേ..
    (എന്റെ )

  • @വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ

    3:36 നന്നായി ബാറ്റു ചെയ്ത്കൊണ്ട് നിൽക്കുമ്പോൾ റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ് എന്റെ അമ്മച്ചി 🤣🤣🤣

  • @EnteChinthakal
    @EnteChinthakal ปีที่แล้ว

    നെടുമുടി ചേട്ടൻ ശോഭന ചേച്ചിയുടെ പിറകിൽ മണത്തുള്ള നടപ്പാണ്.... ഈ സിനിമയുടെ ഹൈലൈറ്റ്... 🤭😆😆😆😜😜😜😜😜

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 ปีที่แล้ว

    ശോഭന ചേച്ചി 🔥🔥🔥🔥❤️❤️❤️❤️

  • @abhinavcr8144
    @abhinavcr8144 5 หลายเดือนก่อน +1

    സുജാത ചേച്ചിടെ വോയിസ്‌ ❤️

  • @smrp8137
    @smrp8137 3 ปีที่แล้ว +2

    'Piya Milan ke jana 'adichu matti alliyoda😃😃😃

  • @meezansa
    @meezansa 6 หลายเดือนก่อน

    മൂവി 📽:-. തേന്മാവിൻ കൊമ്പത്ത്...... (1994)
    സംവിധാനം🎬:-പ്രിയദര്‍ശന്‍
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- ബേണി ഇഗ്നേഷ്യസ്
    രാഗം🎼:-
    ആലാപനം 🎤:-എം ജി ശ്രീകുമാർ & സുജാത മോഹന്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    എന്റെ മനസ്സിലൊരു നാണം..........
    ഓ.......... ഓ..........ഓ..........
    എന്റെ മനസ്സിലൊരു നാണം.....
    പീലിത്തൂവല്‍പ്പൂവും നുള്ളി......
    പ്രേമലോലനീവഴി വരവായ്....
    എന്റെ മനസ്സിലൊരു നാണം......
    ഓ.......... ഓ..........ഓ..........
    എന്റെ മനസ്സിലൊരു നാണം......
    പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍.......
    തൂവള്ളിക്കുടിലിലൊളിച്ചില്ലേ.....
    ഓ.......... ഓ..........ഓ..........
    പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍.......
    തൂവള്ളിക്കുടിലിലൊളിച്ചില്ലേ.....
    ഗാനമൈനയായ് നീയെന്നില്‍....
    തളിരൂയലാടുകയല്ലോ........
    ഗാനമൈനയായ് നീയെന്നില്‍....
    തളിരൂയലാടുകയല്ലോ - എന്‍...
    പൂവനി തേടുകയാണല്ലോ.....
    തുമ്പീ പവിഴമണിത്തുമ്പീ.....
    ഓ....... ഓ..........ഓ..........
    തുമ്പീ പവിഴമണിത്തുമ്പീ.....
    നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി.....
    എന്‍ മോഹമിനിയും പാടുമ്പോള്‍........
    ഓ.......... ഓ..........ഓ..........
    നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി.....
    എന്‍ മോഹമിനിയും പാടുമ്പോള്‍........
    ജീവനായകാ പോകല്ലേ.....
    നീ ദേവകിന്നരനല്ലേ........ ( 2 )
    നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ.......
    (എന്റെ മനസ്സിലൊരു........ )

  • @adminhr2602
    @adminhr2602 9 หลายเดือนก่อน +2

    Orchestra vere level❤

  • @linurajms7351
    @linurajms7351 2 ปีที่แล้ว +3

    ശോഭന മാഡം 👌👌👌👌👌👌❣️

  • @sneham7915
    @sneham7915 2 ปีที่แล้ว +2

    Annum innum ini ennum my all time favorite shobhana mam🥰🥰💗

  • @Assy18
    @Assy18 2 ปีที่แล้ว +13

    ശോഭന എന്നാ അതുല്യ പ്രതിഭ....അന്നത്തെ ഡയറക്ടർമാർ കൊണ്ടുവന്ന അഭിനേതാക്കളുടെ റേഞ്ച് നോക്കു....👌

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว +1

    പൂമ്പുള്ളി മാനായി നീ എന്റെ ഉള്ളിൽ ഈ വരികൾ എനിക്ക് ഏറെ ഇഷ്ട്ടം

  • @nazernazar475
    @nazernazar475 2 ปีที่แล้ว +1

    എന്റെ പെണ്ണിന്റ അതെ മുഖചായ shophanakku

  • @nidanahia7766
    @nidanahia7766 3 ปีที่แล้ว +8

    Who is after big boss 3 task??

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว

    തിമ്മയ്യാ അന്റെ തത്തനെ കൊട്ക്കണ...
    ഇല്ല...ഈന വിക്കാൻ പറ്റില്ല...!
    അങ്ങനെങ്കിൽ ഞമ്മക്ക്
    ഈന കൊല്ലേണ്ടിബെരും...
    അപ്പക്കാള...😆😆😆