Sathyam, keralathil vila kuranju ennu paranj chilar karayunnu, medikkan nokkiyal oro divassavum vila koodikondirijkunnu, real estate mafiya vannathodukoodi pavangalk oru cent bhoomi vangan pattatha avasthayayi
കാര്യം പറയാലോ പറയേണ്ട കാര്യങ്ങൾ ഒന്നും ഇയാള് പറയുന്നില്ല പ്രേതെയ്‌സിച്ചു shorts വീഡിയോസ് ഇൽ ദൈവത്തെ ഓർത്തു ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുക പിന്നെ ഹോം ന്റെ owners ന്റെ നമ്പർ നമ്പർ വെക്കുക
പിന്നെ വീടിന് വില കുതിച്ചു കയറിക്കൊണ്ടിരിക്കുവ ഇനി പിടിച്ചു നിർത്താൻ പാടായിരിക്കും ഇതിന് ഇപ്പോ വാങ്ങുവാണെങ്കിൽ വളരെ ലാഭമായിരിക്കും കുറച്ചു കഴിഞ്ഞാൽ പിന്നെ പിടിച്ചാ ൽ കിട്ടില്ല😅
കിടുക്കാച്ചി വീട് , സൂപ്പർ കളർ തീം.... ഉള്ള സ്പേസ് മാക്സിമം ഭംഗിയായി ഒരുക്കിയിരിക്കുന്നു... 🥰🥰🥰
Owner?
കേരളത്തിൽ വിൽക്കാനുണ്ടെങ്കിൽ വാങ്ങാൻ ആളുമില്ല വിലയുമില്ല പക്ഷെ വാങ്ങാൻ ചെന്നാലോ ഏത് ഒണക്ക വീടിനും കോടി വില .
Correct
Correct
200 % correct
Sathyam, keralathil vila kuranju ennu paranj chilar karayunnu, medikkan nokkiyal oro divassavum vila koodikondirijkunnu, real estate mafiya vannathodukoodi pavangalk oru cent bhoomi vangan pattatha avasthayayi
എറണാകുളം ജില്ലയിൽ കടവന്ത്ര-വൈറ്റില ഏരിയിൽ കിട്ടാവുന്ന വീടുകളുടെ ലിസ്റ്റ് കാണിക്കാമോ
അവതരണം 👍🏼🎉
Nalla veed..
Nice
ചെറിയ വീടുണ്ടോ എറണാകുളം ജില്ലയിൽ
കാര്യം പറയാലോ പറയേണ്ട കാര്യങ്ങൾ ഒന്നും ഇയാള് പറയുന്നില്ല പ്രേതെയ്‌സിച്ചു shorts വീഡിയോസ് ഇൽ ദൈവത്തെ ഓർത്തു ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുക പിന്നെ ഹോം ന്റെ owners ന്റെ നമ്പർ നമ്പർ വെക്കുക
Location
തൃശൂർ ഉണ്ടോ
Loan ok പലിശ ഇല്ലാതെ കിട്ടുമോ
More details
പിന്നെ വീടിന് വില കുതിച്ചു കയറിക്കൊണ്ടിരിക്കുവ ഇനി പിടിച്ചു നിർത്താൻ പാടായിരിക്കും ഇതിന് ഇപ്പോ വാങ്ങുവാണെങ്കിൽ വളരെ ലാഭമായിരിക്കും കുറച്ചു കഴിഞ്ഞാൽ പിന്നെ പിടിച്ചാ ൽ കിട്ടില്ല😅
അപ്പോ മാസം എത്ര അടക്കണം...?
ഇത് വണ്ടിക്കച്ചവടക്കാർക്കായി പണിതതാണ്ടൊ എന്നാൽ ഇപ്പം വാങ്ങാം പിന്നെ നോക്കിയാൽ നടക്കില്ലല്ലൊ
ഇന്നോവ വരാ൯ ഉള്ള വഴി ഉണ്ടോ?
വിറ്റു പോയോ??
Full loan kitto
ഒരു ഗേറ്റ് കൂടി വെച്ചിരുന്നു എങ്കിൽ മതിൽ ഒഴിവാക്കാമായിരുന്നു 😊