പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് 😇

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 206

  • @parvathisudheesh9542
    @parvathisudheesh9542 9 หลายเดือนก่อน +7

    ഞങ്ങളുടെ ഇവിടൊക്കെ പ്രസവിച്ചു വരുമ്പോൾ പെണ്ണിന്റെ വീട്ടിൽ നിന്നും ഒന്നും കൊണ്ട് വരാറില്ല, ഭർത്താവിന്റെ വീട്ടിൽ നിന്നും വന്നാണ് കൂട്ടിക്കൊണ്ട് പോകുന്നത് അപ്പോൾ ഭാര്യയ്ക്കും കുഞ്ഞിനും, ഭാര്യയുടെ അമ്മയ്ക്കും dress കൊണ്ടുവരും

    • @PonnuAnnamanu
      @PonnuAnnamanu  9 หลายเดือนก่อน +1

      😊❤

    • @Lhsbysareena
      @Lhsbysareena หลายเดือนก่อน

      Yes njangalude evideyum immathiri paripadi illa. Appam kondokum but mikkavarum athum venda parayum. Ella chelavum chekkan nokkum❤

  • @reniyashan5566
    @reniyashan5566 ปีที่แล้ว +264

    ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് ഇത്‌ കണ്ണു നിറയാതെ കണ്ടുതീർക്കാൻ കഴിയില്ല

  • @jishajithin7258
    @jishajithin7258 ปีที่แล้ว +41

    കൊച്ചും തള്ളേം അതങ്ങു കേൾക്കുമ്പോൾ ഉണ്ടല്ലോ.. കുറെ എണ്ണം ഉണ്ട് ഇങ്ങനെ പറയൂ.. എന്നാൽ അവരെ എങ്ങാനും തള്ള എങ്ങാനും വിളിച്ചാൽ തീർന്നു..
    U r videos are superb

  • @eiramariya22
    @eiramariya22 ปีที่แล้ว +103

    സത്യം 😢ഈ കൊച്ചിന്റെ ക്ഷീണം എപ്പം കുറച്ചു ദിവസം വീട്ടിൽ പോയിട്ട് വന്നാലും കേൾക്കും 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @sreejithsivaraman4848
    @sreejithsivaraman4848 ปีที่แล้ว +7

    ഇത് വല്ലാത്ത ഒരു അവസ്ഥ ആണ്, ആ സമയം നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങലാണ് ഒരിക്കലും സഹിക്കാൻ പറ്റാത്ത വിഷമം

  • @reethathomas6321
    @reethathomas6321 ปีที่แล้ว +91

    കാലഹരണപ്പെടേണ്ട ഓരോ ആചാരങ്ങൾ.👍poli

    • @ArTWoRlD128
      @ArTWoRlD128 ปีที่แล้ว +6

      കാലഹരണപ്പെട്ടു പോയിട്ടില്ല ഇപ്പോഴും ഇത് ഒക്കെ ഉണ്ട്.😅😅

    • @reshmapnair6420
      @reshmapnair6420 ปีที่แล้ว +5

      Njan ente joli kurakkan ente swentham pisakke oru washing machine vangichu kondupoyi, areyum bhudhimuttichilla. Angane penkuttikal chindichal theeravunna problems ullu. Swenthamayi income undankil athukond ethupolulla problems handle cheyyam. Veettil ninnum ponnappol vishamam okke undayirunnu, karayukayum cheythu, but epol molke 2 vayasayi, avale ane ettavum eshtam.

    • @SaNazzzzzzzz
      @SaNazzzzzzzz ปีที่แล้ว +2

      @@ArTWoRlD128 malappuram jillayil illa. Ith yeeth bagath aaanu

    • @noyelpjohn7746
      @noyelpjohn7746 ปีที่แล้ว +3

      @@SaNazzzzzzzz ernakulam Kottayam Pathanamthitta

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😂😂 മാറ്റം വരും ❤

  • @tonymathew4762
    @tonymathew4762 ปีที่แล้ว +37

    ക്രിസ്ത്യാനികൾക്ക് രാഹുകാലമില്ല
    "നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌.
    ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌."
    നിയമാവര്‍ത്തനം 5 : 6-7

    • @noyelpjohn7746
      @noyelpjohn7746 ปีที่แล้ว +1

      Illa ithupolathe aacharangal nadathum ...chila pradesangalil

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +22

    നന്നായി ചെയ്തിട്ടുണ്ട്... ❤

  • @ribinshaworld457
    @ribinshaworld457 ปีที่แล้ว +19

    Ente ഉമ്മയും ഇതുപോലെ ആയിരുന്നു 90 ന്റെ അന്ന് കരഞ്ഞു 😔😔😔

    • @dp5030
      @dp5030 ปีที่แล้ว

      Ella ammamarum anganaya

  • @dayalgireesh7621
    @dayalgireesh7621 ปีที่แล้ว +9

    Excellent.... Really loveable performance.... I enjoyed... Keep it up🎉

  • @ranijose9182
    @ranijose9182 ปีที่แล้ว +58

    Nalla video. ഞാൻ ഫസ്റ്റ് ഡെലിവറി കഴിഞ്ഞു പോയപ്പോൾ അമ്മയുടെ ആ അവസ്ഥ ഒന്ന് ഓർത്തു പോയി.

    • @athiravinu499
      @athiravinu499 ปีที่แล้ว +5

      കരയിപ്പിക്കല്ലേ 😥😥😥

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄😊🙏🏻

    • @AleyammaKuruvila-h4d
      @AleyammaKuruvila-h4d ปีที่แล้ว

      അമ്മ മാതാവ് കൺനഇർ ഒപ്പണമഏ ആരൂഠ സഹയഠ ഇല്ല

  • @mareenareji4600
    @mareenareji4600 ปีที่แล้ว +23

    അടിപൊളി ❤️❤️super episode ❤❤❤

  • @jasmijafar5976
    @jasmijafar5976 ปีที่แล้ว +17

    Correct aan..... 🤣🤣...njn vtnn ponnaponente vtle avasthyum inganarnnumm🙂🙂... Nammde vetukar enth thyagapettalum mattullork athoru vilayumn illa.... 🙂... Paavm nte ummaym vappaym.. 🙂🥺🫂

    • @jasmijafar5976
      @jasmijafar5976 ปีที่แล้ว

      @@sona632 ennalm chilappozhoke nammk valland vishamam verm.... Ini. Oru kunj koodj enikundavum enkil ath nte husnte vtkar ente prasavam edkm nn ipazhe paranjekua.. 😆.. Njnm karuthi ayikkoot... Paavm nte ummade kastappad njn kandatha. Ini ivaroke korch kastapedattennn.. Pakshe namk eppozhum comfirtable nammde vetar anllo... Athorkumbzha..😒😒

  • @jahanalatif106
    @jahanalatif106 ปีที่แล้ว +16

    Mummy irangiyapo karayunath kandit enteyum kann niranju

  • @TheKnowledgeCrusade
    @TheKnowledgeCrusade 8 หลายเดือนก่อน +1

    Your nurturing spirit and dedication to your child are admirable.

  • @stephynibin5975
    @stephynibin5975 ปีที่แล้ว +22

    I love your videos. Ento bhynkara relatable aanu 😊

  • @littlerose9881
    @littlerose9881 ปีที่แล้ว +9

    All of your videos are really good...based on the true life experience women are facing .

  • @JeslaJesla-x4i
    @JeslaJesla-x4i ปีที่แล้ว +6

    അമ്മ കരഞ്ഞപ്പോ ന്റെ നെഞ്ചോന്ന് പിടഞ്ഞു😢

  • @pingoochee
    @pingoochee ปีที่แล้ว +15

    Very good content and excellent acting.

  • @shincyfebin6871
    @shincyfebin6871 ปีที่แล้ว +5

    Oh... സത്യം ചേച്ചി... ഞാൻ ഇതു കുറെ കേട്ടതാ.. എത്ര കിട്ടിയാലും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും... ഈ month last പോവാ ഞാൻ 🥹

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +9

    Video super 😍adipoli content🥰 part 2 venam kto❤️

  • @smrithyrs8865
    @smrithyrs8865 10 หลายเดือนก่อน +3

    Ente ponno.exactly. this not a video this is truth

  • @diyasalim2843
    @diyasalim2843 ปีที่แล้ว +42

    ശരിക്കും കണ്ണ് നിറഞ്ഞു,അമ്മ പോയത് kandapo

  • @lithathilakan6657
    @lithathilakan6657 ปีที่แล้ว +6

    Kannur side-il baby 's dad has to give all expenses related to delivery, baby needs and post-partum care. Even during marriage, penninu vendi alamara nirakkanam chekkante veettil. I am not supporting this custom either. Every living expense including marriage should be well thought, planned and spent by the couple themselves. not the parents.

  • @sujithsuji6344
    @sujithsuji6344 24 วันที่ผ่านมา

    Sreeja. S. Menon
    ഞാൻ പ്രവാസവിച്ചിട്ടു ഇന്നേക്ക് 11 ഡേയ്‌സ് ആയിട്ടേ ഉള്ളു.രണ്ടും പെൺ മക്കൾ 90 കഴിഞ്ഞാൽ hasabandinte veettil povum. എനിക്ക് ആദ്യ പ്രസവം കഴിഞ്ഞു പോവുമ്പോൾ ഒരു സങ്കടം undarunnilla. കാര്യം ente ഹസ്ബന്റും ഞാനും nalla happy aayi കഴിയുന്ന ഫാമിലിയാ. ഹസ്ബൻഡ് ക്ഷേത്ര poojariya. നമ്മൾ ടെൻഷൻ അടിച്ചാൽ എങ്ങനെയാ. നമ്മൾ കുഞ്ഞിന് മുലയൂട്ടേണ്ടവർ അല്ലെ.

  • @anjus1047
    @anjus1047 ปีที่แล้ว +3

    Cash ullavar oronnu cheyyum.ath pinne chadangugal avum.pavangal kazhtappedum.

  • @devika2545
    @devika2545 ปีที่แล้ว +11

    ഉഗ്രൻ ആയിട്ടുണ്ട് 👏🏻👏🏻👏🏻

  • @niyasibi4865
    @niyasibi4865 ปีที่แล้ว +2

    chakkara muthe

  • @siyansworld967
    @siyansworld967 ปีที่แล้ว +13

    Evarude okke vijaram nammale swantham vtl ninn onnum thinnan tharajitta ann.nammalkalle ariyullu swantham vtl kittunna sukam vere kittula ann

    • @athirasgirish
      @athirasgirish 10 หลายเดือนก่อน

      Ath thirich nalla marupadi angu kodukkanam

  • @molysunny6538
    @molysunny6538 ปีที่แล้ว +12

    Super cute video 🙂💓

  • @jamsheerakajahussain7632
    @jamsheerakajahussain7632 9 หลายเดือนก่อน +2

    ഞാൻ പ്രസവം കഴിഞ്ഞു വന്നതേ ഉള്ളു. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @farhanafarhaa4188
    @farhanafarhaa4188 ปีที่แล้ว +1

    Uff... Aa situation okke oorkkumbo....😢innale kazhinja pole... 😪❤

  • @Jerushbj
    @Jerushbj ปีที่แล้ว +1

    Adipoliiiiiiiiiiiii super 👍👍

  • @seenashine2460
    @seenashine2460 ปีที่แล้ว +3

    Enayum kochinem kondupokumbol roomile bedsheetpolum matiyundarnila

  • @leelammatp4182
    @leelammatp4182 ปีที่แล้ว +1

    Super act.congrats.

  • @bijiabraham7949
    @bijiabraham7949 ปีที่แล้ว +2

    Super video ❤❤❤❤

  • @zakkiya94
    @zakkiya94 4 หลายเดือนก่อน +1

    Pokumbolun swarnavum washing machinumokke venoo enthoke chelavukalaaa

  • @aframueen463
    @aframueen463 ปีที่แล้ว +34

    ക്രിസ്ത്യൻ വീടുകളിലും ഉണ്ടോ ഇങ്ങനെ 🙄. എന്തായാലും സൂപ്പർ വീഡിയോ 😍നിങ്ങൾ വീട്ടീന്ന് ആണോ പോവാ 😳അവർ വരൂലേ കൊണ്ടരാൻ ചെക്കന്റെ വീട്ടുകാർ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ചിലർ വന്നു കൂടും

  • @kurumbi9764
    @kurumbi9764 ปีที่แล้ว +2

    Jaathi parayallato njangal nairmark ee chandang illa 😊

  • @mareenajomy9893
    @mareenajomy9893 ปีที่แล้ว

    Superb 🎉

  • @sahlanoufal6146
    @sahlanoufal6146 ปีที่แล้ว +1

    Natural acting

  • @aryaabhijith2782
    @aryaabhijith2782 ปีที่แล้ว +1

    Nte kanu nirajnu njanum ithe avastheyilude poyittund 💔 chunk pottunapoleulla feel

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +9

    ഞങ്ങൾക്ക് അങ്ങനത്തെ അലമാരയും, വാഷിങ് മെഷീനും ഒന്നും കൊണ്ടുവരണ്ട. കുറച്ച് പലഹാരങ്ങൾ...... അതുമതി

    • @dp5030
      @dp5030 ปีที่แล้ว +1

      Ah 500ym ayiravum vachu palaharam demand chyuna veetukar inde..adhum 10 15 items.. adinj washing machinekal rate avum

    • @joonuparvanammedia7461
      @joonuparvanammedia7461 ปีที่แล้ว +1

      @@dp5030 കഷ്ടംതന്നെ. ഇത് സാധാരണ നമ്മൾ ഒരു വീട്ടിൽ പോവുമ്പോൾ കുറച്ച് സ്വീറ്സ് കൊണ്ടുപോവില്ലേ അത്രതന്നെ

  • @jishinadileep8900
    @jishinadileep8900 ปีที่แล้ว +3

    Super acting ❤️

  • @yasminyousaf4940
    @yasminyousaf4940 ปีที่แล้ว +2

    Inganey last choikunnodk nalla thattunna marupadi kodukkanam appo thanney thaney neetupokkolum

  • @rajammak.s2591
    @rajammak.s2591 ปีที่แล้ว +1

    Verigood

  • @skuruvilla9884
    @skuruvilla9884 ปีที่แล้ว +1

    Real kottayam ammayeamma.

  • @diyasalim2843
    @diyasalim2843 ปีที่แล้ว +1

    കലക്കി

  • @WaniaMehak
    @WaniaMehak ปีที่แล้ว

    Adu polichu

  • @nimnakukku9015
    @nimnakukku9015 ปีที่แล้ว +2

    🔥🔥👍

  • @SHINIMOLTCHACKO
    @SHINIMOLTCHACKO ปีที่แล้ว

    Correct video🥰😇

  • @TwinnaKor
    @TwinnaKor หลายเดือนก่อน

    Sherikku delieveryilulla hindhusinte aajarangal onn parayuo jst ariyaanaan oru rasam thalparyulloor onn parayane ❤

  • @rosemarykallungal9612
    @rosemarykallungal9612 ปีที่แล้ว +3

    Etra correct aayi relate cheytae oro karyangal.....amma kond aaki poyapo ntaem kannu niranju .....but climax polichuto.....atupolae tirichu parayaan Ulla kazhiv vaenam....atu ilaatae pokunnu namuk palapozhum😑

  • @neseebsidhiq9867
    @neseebsidhiq9867 ปีที่แล้ว +2

    👍🏻👍🏻

  • @shynishaju9133
    @shynishaju9133 ปีที่แล้ว +2

    Sound കുറവാണു

  • @ashleyhelen83
    @ashleyhelen83 9 หลายเดือนก่อน +1

    Njan kunjineum aayttu chennappol oru petti polum aduthu vekkan aarum vannilla njanum ante aniyathium mathrame undarunnu. Amma allarum poyappol nalla vishamamay. Kure karanju. Ethukandappol ante anubavam orthu....

  • @ammuunnikrishnan910
    @ammuunnikrishnan910 ปีที่แล้ว +5

    👌🏻പൊന്നുചേച്ചിയുടെ Video കിടുക്കാച്ചി ആയിട്ടുണ്ട്..!👍🏻

  • @aanavina9782
    @aanavina9782 ปีที่แล้ว

    Correct✔......

  • @haleemaazhar6282
    @haleemaazhar6282 ปีที่แล้ว +4

    Sathiyam 😢njnm karanju

  • @ds5500
    @ds5500 ปีที่แล้ว +1

    🙏

  • @ragul3378
    @ragul3378 ปีที่แล้ว +4

    Look like anissa kate

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +4

    Good theme & video

  • @mathewmathew5710
    @mathewmathew5710 ปีที่แล้ว

    Hilarious and realistic!

  • @OUTOFAHAT.3
    @OUTOFAHAT.3 ปีที่แล้ว +5

    I can relate to everything shown here

  • @jeslinleji2604
    @jeslinleji2604 ปีที่แล้ว +2

    Cheachi ee comment nu rply idanea plz hair il ethu treatment aa chythea

  • @Anonymous-em5qb
    @Anonymous-em5qb ปีที่แล้ว

    Neethuzz creations kandu nokku .

  • @nidhikrishna4221
    @nidhikrishna4221 ปีที่แล้ว

    Sathyam

  • @shanvarghese984
    @shanvarghese984 ปีที่แล้ว +5

    1st

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      ❤❤❤❤❤❤❤❤😘😘😘😘😘😘

  • @faduishan6165
    @faduishan6165 ปีที่แล้ว

    kai chood thatti sheeelamaakki...athaanu kidakkaathe..

  • @ancyanil8284
    @ancyanil8284 ปีที่แล้ว

    ഞാനും ഇതെ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഇപ്പൊ ഒരു 4 months ആകുന്നു. 🤪

  • @reshmapnair6420
    @reshmapnair6420 ปีที่แล้ว +1

    Ente kannu niranju.

  • @najiyabn9735
    @najiyabn9735 ปีที่แล้ว +2

    Ee chechi nella acting ahne nella hardwork chyunnd enit atene anusarich ulla support kitanilla eto ore jasmin ondalla avle entonne video ahne edunnate kure konjal avlk okke enta suport engana ullavre support chynm

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Thala,choriyallee,,,?

  • @varnaammus0443
    @varnaammus0443 ปีที่แล้ว +1

    Oro pravasyam varumbozhum weight koranju ennu mathre parayan ullu..... Pinne athrem naalu nokkittum nammade vittukkark oru vilem illa

  • @syamilyms2692
    @syamilyms2692 ปีที่แล้ว +1

    Ente prasavam kazhinjnj hus nte veeti pokunne orkkumbo karachilu varuvaaa😢😢😢

  • @annmariyajins9561
    @annmariyajins9561 ปีที่แล้ว +5

    ❤️🔥Chechi orthodox ano

  • @bithamarybiji1891
    @bithamarybiji1891 ปีที่แล้ว +2

    😂❤👌

  • @rashidjumana9138
    @rashidjumana9138 ปีที่แล้ว

    Sathyam aan idhil parayunnadhokkee

  • @fathimasherin3260
    @fathimasherin3260 ปีที่แล้ว

    ❤😢

  • @ashi120
    @ashi120 ปีที่แล้ว

    Ee 21st ennem koottikond pokuanu😰. Enthakuo entho. Prasavikkan pokumbo njan ithrem tension adichittilla. Pinne aake oru aswasam avduthe amma oru paavam aanu ennullatha

  • @shahnamuneer7065
    @shahnamuneer7065 27 วันที่ผ่านมา

    Prsvam kazhinj povumpolm kond pono😳

  • @walkwithme3783
    @walkwithme3783 10 หลายเดือนก่อน +1

    Delivery kazhinj correct 90 days kazhiyano husband veetil pokan .athinu munne pokan patiille

    • @PonnuAnnamanu
      @PonnuAnnamanu  9 หลายเดือนก่อน +2

      ആര് പോകാൻ try ചെയ്യാറില്ല 😇

  • @aswathysuraj5222
    @aswathysuraj5222 ปีที่แล้ว

    You are really a talented actress..

  • @SaranyaKalesh
    @SaranyaKalesh 10 หลายเดือนก่อน +1

    Swarnam pole enthakilum nanam ellallo narikalku

  • @ranigeorge9290
    @ranigeorge9290 ปีที่แล้ว +2

    Super

  • @muhsinaasif1303
    @muhsinaasif1303 ปีที่แล้ว +2

    Thalli odikkanam egane ulla thallamare

  • @enemys3825
    @enemys3825 ปีที่แล้ว

    3divasamai delivery kazhinju kunjinu weight kuravanu nn paranju ammamaru thammil adi aayi

  • @nidhikrishna4221
    @nidhikrishna4221 ปีที่แล้ว

    Alamari um sadanam venamekil poi medikadi thalle enunparayan arkum dhiriyam ella

  • @shahzashamsu1990
    @shahzashamsu1990 ปีที่แล้ว

    Ippozhum ee avastha aalojich kann nirayum

  • @fathimajabir9106
    @fathimajabir9106 ปีที่แล้ว +2

    Nhangale naattil inganathe nadapponnumilla.prasavathinteyum athinu sheshamulla veettile chelav vare husband thanneyaan cheyyaar..pinne kunhin enthenkilum swarnam giftaayi kodukkunnundenk ath maathramaan chilav.chilappo chilavin kodutha paisa adhikamundenkil athil ninn thanne kunhin swarnam vaangum.sherikk paranhaal bhaaryayude prasavam bharthaavin nalloru chilavaan.

    • @dp5030
      @dp5030 ปีที่แล้ว

      Barthavinte kochalle.. so its his responsibility

  • @Darkdream934
    @Darkdream934 ปีที่แล้ว +5

    Njgade naatil prasavathinu swantham veetil pokumboyo kayinjju varumbayo ingane onnum kodukkenda. Undel kunjinu vallathum kettam. Sofa kattil alamara ithokke aan veetukaark kodukkunna idavum ipayum undenn kettitund. Ithonnumalla ipo yente sankadam njagaloru kunjuu veeduvechu furniture yellaam hus vaangichathuthanneyaa saathaarana veedkoodalinulla yellaa saathanangalum penninte veetukaar vahikkanamallo.. veedukaanaan ayalokathunnullavarum vannupokunna kudumbakkaarodokke nte ammayiyamma neduveerpitt oru samsaaramund avalde veetukaarkonnum ariyanda yelllaam yente mon swantham vaangichathaanenn. Njan husintedth yepayum parayum naatunadappanusarich yente veeteenn vallom konduvaradenn husin yellarodum parayaanonne ollu, "Aanamedikaanariyunnork oru thottimedikkaalonn" yenthinaa baakiyullore buthimuttikkunnenn❤❤❤❤

    • @dp5030
      @dp5030 ปีที่แล้ว

      Ningalkum barthavinum ulla veedalle.. avide ulla sadanam ningal vedikunadhu thanne aanu anthassu . Veetukare kondu medipikunadendinu.. adallenkil 2 veetukarum tharatte.. ningal endinanu angottu keri barthavinode ente veetinnu tharande allennu chodikunadhu..

    • @Darkdream934
      @Darkdream934 ปีที่แล้ว

      Yedo naatunadapp angane aayathukond vannavarokke chothikkum ninte veeteenn konduvannathokke yevidenn... Onnum konduvannillenn parayumbo yellarkum oru puchamaan. Athinte kooyathil mother in low tharam thaythiyulla dialogs

  • @ayshathshoufana3439
    @ayshathshoufana3439 ปีที่แล้ว +1

    👍👍👍👍👍👍👍🥲🥲💯💯💯

  • @anntherasasiby654
    @anntherasasiby654 ปีที่แล้ว

    Hi I am Ann Maria Siby

  • @sukanyasreejith9358
    @sukanyasreejith9358 ปีที่แล้ว +1

    Iippozum ind ingane illaa oro veedukal

  • @vibir7082
    @vibir7082 ปีที่แล้ว +3

    ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ ആയി ക്രിസ്ത്യാനികൾ രാഹുകാലം നോക്കുമോ 🤔🤔 എന്തായാലും വീഡിയോ നല്ല രസമുണ്ട് 💖💖💖

    • @reethathomas6321
      @reethathomas6321 ปีที่แล้ว +1

      ജാക്കോബൈസു നോക്കും

    • @shymolbiju4056
      @shymolbiju4056 ปีที่แล้ว +1

      , ellarum nokkum jacobites matramalla orto dogs ulpede ellarum nokkum

    • @dhanyadhanyabaiju6541
      @dhanyadhanyabaiju6541 ปีที่แล้ว

      Ellarum nokkum

    • @vibir7082
      @vibir7082 ปีที่แล้ว +1

      @@dhanyadhanyabaiju6541 njan Christian aanu but ഞങൾ നോക്കാറില്ല

    • @RoseMary-tq8xq
      @RoseMary-tq8xq ปีที่แล้ว +1

      ഞങ്ങളൊന്നും രാഹുകാലം നോക്കാറില്ല..

  • @Annathomasnz
    @Annathomasnz ปีที่แล้ว

    Adipwoliii 🤝 correct aanu ellaamm 🥰🥰🥰🙌🙌✨✨ keep going

  • @shananazreenkp3983
    @shananazreenkp3983 ปีที่แล้ว +2

    Prasavich kazhinja ingne kond verano..ngde avde onnm illa

  • @shahanarashid1583
    @shahanarashid1583 ปีที่แล้ว +3

    Engane nallonam nokkiyalum kuttam pen veettukarkk thanne aayirikkum. Ammayem kochinem paripalich oru vazhikk aakki kondu vittalo appo avarkk vendatga sadhanangal ndaavilla😂

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Njan,nikkuvaayirunnoow

  • @aneesak8036
    @aneesak8036 ปีที่แล้ว +5

    പ്രസവം കഴിഞ്ഞ് അങ്ങനത്തെ ചടങ്ങ് ക്കെ ഉണ്ടോ വാഷിൻമിഷ്യൻ, അലമാര അങ്ങനെ ക്കെ ഉണ്ടോ ? പരിചയത്തിൽ ഒന്നും ചെയ്ത് കണ്ടിട്ടില്ല
    പലഹാരം 7 മാസം ഇങ്ങോട്ടും 9 മാസം അങ്ങോട്ടും ഇതെക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ആദ്യത്തെ തിന്

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      ഓരോ ഇടതു ഓരോന്നാ..
      സ്വർണം, വീട്ടിലേക്ക് സാധനങ്ങൾ
      അങ്ങനെ പോകും list 😄