വിജയം നീചനായ ഒരാധ്യാപകനാണ് അവൻ തോൽവിയെ ഭയക്കുന്ന മിടുക്കന്മാരെ ചിന്തകളിൽ കുടുക്കി വശീകരിച്ചു കൊണ്ടേയിരിക്കും { ഒരാൾ എത്ര തവണ തന്നെ തോറ്റാലും തന്റെ വിഷയം വീണ്ടും അയാൾ കൂടുതൽ കർക്കശമായി പഠിപ്പിച്ചു കൊണ്ടേയിരിക്കും എത്ര ദുർഘടമായ പ്രതിബന്ധങ്ങളെയും മറികടന്നു ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജയൻ മാസറ്റർ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും അതാണ് നീചനായ വിജയൻ മാസ്റ്റർ അതാണ് അദ്ദേഹത്തിന്റെ തൊഴിലും 😉
The Road Ahead il അദ്ദേഹം പറഞ്ഞ വാചകത്തിൽ നിന്ന് എനിക്ക് മനസ്സിലായത് എല്ലാവരും ആഗ്രഹിക്കുന്നത് വിജയമാണ്, ആരെങ്കിലും പരാജയപ്പെട്ട് ഇരുന്നാലും വിജയത്തിൻ്റെ രുചി അവരെ അതിലേക്ക് വീണ്ടും ആകർഷിക്കുന്നു, അത് മൂലം അവർ വീണ്ടും വിജയം വരിക്കുന്നത് വരെ പ്രയത്നിച്ചു കൊണ്ടേയിരിക്കുന്നു.
അനുരാഗ്, ജീവിതവിജയം എന്നത് സഹജീവികളെ പരിഗണിക്കുന്നവരേയും അല്ലാത്തവരേയും സംബന്ധിച്ച് രണ്ടാണ്. ഞാനും സാധാരണ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തനം നടത്തി സ്വന്തം. സ്വത്ത് സബ്ബാധനത്തിൽ പരിജയപെട്ടവനാണ് . പക്ഷേ ഞാൻ സന്തോഷവാനാണ്.
ഞാൻ എപ്പോഴും വന്നു പേജ് നോക്കും എനിക്ക് നോട്ടിഫികേഷൻ വരാത്തതാണ് എന്ന് കരുതീട്ട് അത്രക്ക് വെയ്റ്റ് ചെയ്യുന്നുണ്ട് അടുത്ത വീഡിയോന്ന് വേണ്ടീട്ട് 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
Every one can't reach up to Mr Billgate. Motivation, inspiration, intellectual, main hardwork is must & should have to reach our goal. One thing I would like to say his charity work gives him name & fame in global level.
വിജയം നീചനായ ഒരാധ്യാപകനാണ് അവൻ തോൽവിയെ ഭയക്കുന്ന മിടുക്കന്മാരെ ചിന്തകളിൽ കുടുക്കി വശീകരിച്ചു കൊണ്ടേയിരിക്കും { ഒരാൾ എത്ര തവണ തന്നെ തോറ്റാലും തന്റെ വിഷയം വീണ്ടും അയാൾ കൂടുതൽ കർക്കശമായി പഠിപ്പിച്ചു കൊണ്ടേയിരിക്കും എത്ര ദുർഘടമായ പ്രതിബന്ധങ്ങളെയും മറികടന്നു ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജയൻ മാസറ്റർ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും അതാണ് നീചനായ വിജയൻ മാസ്റ്റർ അതാണ് അദ്ദേഹത്തിന്റെ തൊഴിലും 😉
ഇവന്മാരൊക്കെ പഠിത്തം നിർത്തിയാലും കോളേജിൽന്നു പുറത്തായാലും ഏതെങ്കിലും സോഫ്റ്റ്‌വെയർ കണ്ടുപിടിച്ചു കോടീശ്വരൻ ആവും. നമ്മളൊക്കെ കോളേജിൽന്നു പുറത്തായാൽ ഏതെങ്കിലും ആശാന്റെ തട്ടുകടയിൽ സപ്ലെയർ
പരാജയത്തിന്റെ കയ്പ് അറിഞ്ഞ ഒരു മിടുക്കന് തീർച്ചയായും വിജയത്തിന്റ അതിമധുരം അറിയണം എന്ന് സ്വാഭാവികമായും വാശി ഉണ്ടാകും... ഒരു തവണ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതൊരു ലഹരി ആയി മാറും. ഒന്ന തരത്തിൽ പറഞ്ഞാൽ വിജയം എന്ന ലഹരിയിൽ അടിപ്പെട്ടാൽ പിന്നെ അതിൽ തന്നെ നിൽക്കാൻ തോന്നും..... അതുകൊണ്ടാണ് അദ്ദേഹം ഇത്രയും വർഷവും ഒന്നാമനായി നിന്നത്
Aa അവസാനം പറഞ്ഞ വാക്യം , വിജയം എന്ന നീചനായ അധ്യാപകനാണ്.എന്നത് വിജയത്തിനെ അധ്യാപകനായി ഉപമിച്ച് കൊണ്ട് ആ അധ്യാപകൻ്റെ നീച പ്രവർത്തി എന്നത് തോൽവിയെ ഭയപ്പെട്ട് നിൽക്കുന്നവരെ വിജയത്തിലേക്ക് മുന്നോട്ട് നയിക്കാൻ വേണ്ടി ചിന്തിപ്പിക്കുക എന്ന ഒരു പ്രവൃത്തിയാണ്.എത്ര തോൽവി നേരിട്ടവരും വിജയത്തിലേക്ക് വീണ്ടും കുതിക്കും എന്നതും തോൽവി വിജയത്തിൻ്റെ മുന്നോടിയാണ് എന്ന് പറയുന്ന അറിയപ്പെട്ട ആശയത്തിനെയും ഒരു ഉപമ വാക്യം ആക്കിയാണ് bill gates പറയുന്നത്.
അവസാനം പറഞ്ഞതിൽ നിന്ന് എനിക്ക് തോന്നിയത് പണത്തിന്റെ കാര്യത്തില്‍ വിജയി ആവണമെങ്കിൽ ഒരുപാട് പീഡനങ്ങള്‍ ഏൽകേണ്ടി വരുമെന്നും പീഢനത്തെ ഭയന്ന് മാറിപ്പോകുനന മനുഷ്യാരാണ് ചിന്തകളില്‍ പെട്ട് പോകുന്നവർ അവരാണ് ദാരിദ്ര്യത്തില്‍ പെട്ടപോകുനനവർ എന്നാണ് എനിക്ക് തോന്നിയ ചിന്ത
തോറ്റുപോവുമോ എന്ന ഭയം ഇണ്ടാവുമ്പോ എങ്ങനെ ജയിക്കാം എന്ന് ചിന്തിച്ചു ചിന്തിച്ചു വിജയം നേടുന്നു..ചിലപ്പോൾ അവര് പേടിച്ചു കാണും അവര് ഇണ്ടാക്കിയ software കമ്പ്യൂട്ടറിൽ wrk ആവോ എന്ന് കാരണം അവര് റണ്ണിംഗ് pollum നടത്തി നോക്കിട്ട് ഇണ്ടായില്ല lo.. അതുകൊണ്ട് billgates ഉം frndum ചിന്തിക്കാൻ പ്രേരിതൻ ആയി അങ്ങനെ അവരു success ayi😬അനുരാഗ് ചേട്ടൻ തന്നെ ഒന്ന് paranjuu തരോ enne polle ഒന്നും മനസിലാവാതെ ആരേലും ഇണ്ടെങ്കിൽ arinjootee 😊
1983 യിൽ, കാൻസർ ബാധിതനായി രുന്ന അദ്ദേഹം മൈക്രോസോഫ്റ്റിൽ നിന്ന് പിരിഞ്ഞു പോയി. എങ്കിലും ബോർഡ് ചെയർമാനായി നിലകൊണ്ടു. 2018 ൽ കാന്സർ സംന്ധിച്ചുണ്ടായ സെപ്റ്റിക് ഷോക്ക് വന്നു മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി 20.1 ബില്യൺ US ഡോളർ ആയിരുന്നു.
സ്വന്തം മരണത്തെ ഭയക്കാതെ പ്രയത്നത്താൽ വിധിയെ മാറ്റി നിത്യ യവ്വനം നേടിയ മാർക്കേണ്ടയനെ പോലെ നിരന്തര പ്രയത്നവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ തോൽവി എന്ന ജീവിതത്തിന്റെ മറുഭാഗത്തു നിന്നും ഉയർച്ച എന്ന വിജയത്തിൽ എത്താൻ സാധിക്കും
തിരുത്ത് : ബിൽ ഗേറ്റ്സിന്റെ ആകെ ആസ്തി $124 billion USD = 9 ലക്ഷം കോടി ഇന്ത്യൻ രൂപയാണ്.
Instagram : instagram.com/anuragtalks/
Anurag ser❣️
Anurag bro bilgates allathe mattoru aalum undayirunnallo aa alum ippozhum microsoftill thanneyano. Plz reply
A0
നെക്സ്റ്റ് വീഡിയോ ജോനാഥാൻ ജെയിംസ് എന്ന ഹാക്കറിനെ പറ്റി വീഡിയോ ചെയ്യുമോ . പ്ലീസ്
വിജയം നീചനായ ഒരാധ്യാപകനാണ് അവൻ തോൽവിയെ ഭയക്കുന്ന മിടുക്കന്മാരെ ചിന്തകളിൽ കുടുക്കി വശീകരിച്ചു കൊണ്ടേയിരിക്കും { ഒരാൾ എത്ര തവണ തന്നെ തോറ്റാലും തന്റെ വിഷയം വീണ്ടും അയാൾ കൂടുതൽ കർക്കശമായി പഠിപ്പിച്ചു കൊണ്ടേയിരിക്കും എത്ര ദുർഘടമായ പ്രതിബന്ധങ്ങളെയും മറികടന്നു ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജയൻ മാസറ്റർ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും അതാണ് നീചനായ വിജയൻ മാസ്റ്റർ അതാണ് അദ്ദേഹത്തിന്റെ തൊഴിലും 😉
The Road Ahead il അദ്ദേഹം പറഞ്ഞ വാചകത്തിൽ നിന്ന് എനിക്ക് മനസ്സിലായത് എല്ലാവരും ആഗ്രഹിക്കുന്നത് വിജയമാണ്, ആരെങ്കിലും പരാജയപ്പെട്ട് ഇരുന്നാലും വിജയത്തിൻ്റെ രുചി അവരെ അതിലേക്ക് വീണ്ടും ആകർഷിക്കുന്നു, അത് മൂലം അവർ വീണ്ടും വിജയം വരിക്കുന്നത് വരെ പ്രയത്നിച്ചു കൊണ്ടേയിരിക്കുന്നു.
അനുരാഗെട്ടന്റെ അവതരണം. തന്നെയാണ് നമ്മെയെല്ലാം
വീഡിയോ അവസാനം വരേ കാണാൻ പ്രേരിപ്പിക്കുന്നത്....!!🤩🔥
❤️❤️
അനുരാഗ് ഏട്ടന്റെ അവതരണം ഒരു രക്ഷയുമില്ല..!!❤️എല്ലാം വ്യക്തമായി പറയുന്നുണ്ട്...!!👏
What do u mean our rakshayumilla.?????
*ഓരോ വിദ്യാർത്ഥിയും കേട്ടിരിക്കേണ്ട അറിവ്* ❤️👍
കഥ ഇഷ്ട്ടായില്ലേലും എല്ലാം skip ചെയ്യാതെ കേട്ടിരിക്കും. കാരണം എന്താണെന്നറിയാവോ??
കഥ പറഞ്ഞു തരുന്നതിൽ ഇങ്ങളൊരു ജിന്നാണ് 😍🥳
Degree ഉണ്ടായിട്ടും എവിടെയും എത്താത്ത ഞാൻ 😁
😂😂😂
കംപ്യൂട്ടറിൽ മാസ്റ്റർ ഡിഗ്രി ഉള്ള ഞാൻ
Degree maatram mathy engil etra per kodeeshwaran aayene
Degree അല്ല creativity ആണ് വേണ്ടത്
Your time will come
അനുരാഗ്, ജീവിതവിജയം എന്നത് സഹജീവികളെ പരിഗണിക്കുന്നവരേയും അല്ലാത്തവരേയും സംബന്ധിച്ച് രണ്ടാണ്. ഞാനും സാധാരണ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തനം നടത്തി സ്വന്തം. സ്വത്ത് സബ്ബാധനത്തിൽ പരിജയപെട്ടവനാണ് .
പക്ഷേ ഞാൻ സന്തോഷവാനാണ്.
ഞാൻ എപ്പോഴും വന്നു പേജ് നോക്കും എനിക്ക് നോട്ടിഫികേഷൻ വരാത്തതാണ് എന്ന് കരുതീട്ട് അത്രക്ക് വെയ്റ്റ് ചെയ്യുന്നുണ്ട് അടുത്ത വീഡിയോന്ന് വേണ്ടീട്ട് 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
Be confident ,, nale njanum uyarangalil ethum,,,🇮🇳✌️😎
Sure
😂
😂😂
Skip അടിക്കാതെ ഒരു വീഡിയോ കാണണമെന്നുണ്ടെങ്കിൽ അത് അനുരാഗേട്ടന്റെ ചാനലിലെ വീഡിയോ ആകണം...🔥ANURAG TALKS 🔥
Every one can't reach up to Mr Billgate. Motivation, inspiration, intellectual, main hardwork is must & should have to reach our goal. One thing I would like to say his charity work gives him name & fame in global level.
It's nice to hear ur way of presentation ! ❤️
❤️❤️
അനുരാഗേട്ടനു കൂടുതലും കോടീശ്വരൻമാരുമായിട്ടാണലോ കളി ❤😍
നമ്മുടെ സുക്കറണ്ണൻ 12 ആം ക്ലാസും ഗുസ്തിയും ആണ്. കോടീശ്വരൻ ആയിക്കഴിഞ്ഞാണ് digree എടുക്കുന്നത്.
Ingerde ad thanne video kk munneyum...oru killadi thanne
വിജയം നീചനായ ഒരാധ്യാപകനാണ് അവൻ തോൽവിയെ ഭയക്കുന്ന മിടുക്കന്മാരെ ചിന്തകളിൽ കുടുക്കി വശീകരിച്ചു കൊണ്ടേയിരിക്കും { ഒരാൾ എത്ര തവണ തന്നെ തോറ്റാലും തന്റെ വിഷയം വീണ്ടും അയാൾ കൂടുതൽ കർക്കശമായി പഠിപ്പിച്ചു കൊണ്ടേയിരിക്കും എത്ര ദുർഘടമായ പ്രതിബന്ധങ്ങളെയും മറികടന്നു ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജയൻ മാസറ്റർ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും അതാണ് നീചനായ വിജയൻ മാസ്റ്റർ അതാണ് അദ്ദേഹത്തിന്റെ തൊഴിലും 😉
ഇവന്മാരൊക്കെ പഠിത്തം നിർത്തിയാലും കോളേജിൽന്നു പുറത്തായാലും ഏതെങ്കിലും സോഫ്റ്റ്‌വെയർ കണ്ടുപിടിച്ചു കോടീശ്വരൻ ആവും.
നമ്മളൊക്കെ കോളേജിൽന്നു പുറത്തായാൽ ഏതെങ്കിലും ആശാന്റെ തട്ടുകടയിൽ സപ്ലെയർ
😂
വീഡിയോ കാണൂ 😁
That's the difference between India and America 😪
@@KickoffVibes.e Who said you idiot. India is best.
Change your mentality man. You will be a wonder to world.
Well explained. Thank you for making such wonderful videos.
പരാജയത്തിന്റെ കയ്പ് അറിഞ്ഞ ഒരു മിടുക്കന് തീർച്ചയായും വിജയത്തിന്റ അതിമധുരം അറിയണം എന്ന് സ്വാഭാവികമായും വാശി ഉണ്ടാകും... ഒരു തവണ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതൊരു ലഹരി ആയി മാറും. ഒന്ന തരത്തിൽ പറഞ്ഞാൽ വിജയം എന്ന ലഹരിയിൽ അടിപ്പെട്ടാൽ പിന്നെ അതിൽ തന്നെ നിൽക്കാൻ തോന്നും..... അതുകൊണ്ടാണ് അദ്ദേഹം ഇത്രയും വർഷവും ഒന്നാമനായി നിന്നത്
ചത്രപതി ശിവജി കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😍
🤩❣️
@@r_xhul അടിപൊളി അവതരണം ആണ് 😍😍😍
രാത്രി മാത്രം പുറത്തിറങ്ങിയിരുന്ന പയ്യനാ ഇന്നെന്താ പറ്റിയതെന്ന് അറിയില്ല.... 😹
Sunday holiday
Aa അവസാനം പറഞ്ഞ വാക്യം , വിജയം എന്ന നീചനായ അധ്യാപകനാണ്.എന്നത് വിജയത്തിനെ അധ്യാപകനായി ഉപമിച്ച് കൊണ്ട് ആ അധ്യാപകൻ്റെ നീച പ്രവർത്തി എന്നത് തോൽവിയെ ഭയപ്പെട്ട് നിൽക്കുന്നവരെ വിജയത്തിലേക്ക് മുന്നോട്ട് നയിക്കാൻ വേണ്ടി ചിന്തിപ്പിക്കുക എന്ന ഒരു പ്രവൃത്തിയാണ്.എത്ര തോൽവി നേരിട്ടവരും വിജയത്തിലേക്ക് വീണ്ടും കുതിക്കും എന്നതും തോൽവി വിജയത്തിൻ്റെ മുന്നോടിയാണ് എന്ന് പറയുന്ന അറിയപ്പെട്ട ആശയത്തിനെയും ഒരു ഉപമ വാക്യം ആക്കിയാണ് bill gates പറയുന്നത്.
I appreciate your talk.. great work
thottu pokumennulla bayam swpnangalilekkulla vazhi thadassapeduthunnu
Awesome explanation🔥
Presentation uff
💞💞💞appol kettathinu sesham gud nyt...
Thank you so much Bcz I had to do a project on bill gates
Great information.. thank you Anurag ❤️
അവസാനം പറഞ്ഞതിൽ നിന്ന് എനിക്ക് തോന്നിയത്
പണത്തിന്റെ കാര്യത്തില്‍ വിജയി ആവണമെങ്കിൽ ഒരുപാട് പീഡനങ്ങള്‍ ഏൽകേണ്ടി വരുമെന്നും പീഢനത്തെ ഭയന്ന് മാറിപ്പോകുനന മനുഷ്യാരാണ് ചിന്തകളില്‍ പെട്ട് പോകുന്നവർ അവരാണ് ദാരിദ്ര്യത്തില്‍ പെട്ടപോകുനനവർ എന്നാണ് എനിക്ക് തോന്നിയ ചിന്ത
ചേട്ടന്റെ video inna kaanan തുടങ്ങിയെ അവതരണം oru rekshayum illa
Next video whiting❤️
Ente mobile data thinnu theerkkunna ജിന്ന് aanu anurag bro. Orotta vedio polum skip cheyyikkilla pahayan. Ellavarkkum manasilavunna reethiyil ulla avatharanam. Ormayil nilkkunna samsaram. Super bro...
അനുരാഗ് 👍👍ഇങ്ങള് പൊളി അല്ലേ 👍👍
നല്ലൊരു കഥ പറച്ചിലുകാരൻ..
❤️Microsoft Fanboy 🔥
Superrrrrrrbbbbb.... ഏട്ടാ....❤❤❤❤❤❤❤
തോറ്റുപോവുമോ എന്ന ഭയം ഇണ്ടാവുമ്പോ എങ്ങനെ ജയിക്കാം എന്ന് ചിന്തിച്ചു ചിന്തിച്ചു വിജയം നേടുന്നു..ചിലപ്പോൾ അവര് പേടിച്ചു കാണും അവര് ഇണ്ടാക്കിയ software കമ്പ്യൂട്ടറിൽ wrk ആവോ എന്ന് കാരണം അവര് റണ്ണിംഗ് pollum നടത്തി നോക്കിട്ട് ഇണ്ടായില്ല lo.. അതുകൊണ്ട് billgates ഉം frndum ചിന്തിക്കാൻ പ്രേരിതൻ ആയി അങ്ങനെ അവരു success ayi😬അനുരാഗ് ചേട്ടൻ തന്നെ ഒന്ന് paranjuu തരോ enne polle ഒന്നും മനസിലാവാതെ ആരേലും ഇണ്ടെങ്കിൽ arinjootee 😊
Superb❤
Nannayittyndu story avatharanam
Thank you Anurag 😍
Cinemayude kandpidathatheyum athinte vijayasanjarathineyum kurich oru talk cheyyo..?
കിടിലൻ അവതരണം ❤️👍👍
പകുതിക്കു ശേഷം പോൾ അലെൻറെ കാര്യം ഒന്നും പറഞ്ഞില്ല
Ys
He resignrd from Microsoft because he didnt work well
1983 യിൽ, കാൻസർ ബാധിതനായി രുന്ന അദ്ദേഹം മൈക്രോസോഫ്റ്റിൽ നിന്ന് പിരിഞ്ഞു പോയി. എങ്കിലും ബോർഡ് ചെയർമാനായി നിലകൊണ്ടു. 2018 ൽ കാന്സർ സംന്ധിച്ചുണ്ടായ സെപ്റ്റിക് ഷോക്ക് വന്നു മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി 20.1 ബില്യൺ US ഡോളർ ആയിരുന്നു.
നമ്മളും ജീവിക്കുന്നു
ഹ നാളെ ആരാകില്ല എന്ന് ആര് കണ്ടു 😌
Make it hardwork
Great inspiration ❤️❤️
നാല്ല അവതരണം Mr Anurag ..
Can you make videos on life of Indian freedom fighters and their unknown stories
Chetta big fan of you
Enikk oru hi and like tharoo?..kure nallathe agraham ann
Love from thrissur
Bro Warren buffetine kurich oru video cheyoooo ❤️
anyway super. thanku
Mark zuckerburg ne kurich oru video cheyyumo?🤗
സ്വന്തം മരണത്തെ ഭയക്കാതെ പ്രയത്നത്താൽ വിധിയെ മാറ്റി നിത്യ യവ്വനം നേടിയ മാർക്കേണ്ടയനെ പോലെ നിരന്തര പ്രയത്നവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ തോൽവി എന്ന ജീവിതത്തിന്റെ മറുഭാഗത്തു നിന്നും ഉയർച്ച എന്ന വിജയത്തിൽ എത്താൻ സാധിക്കും
Anuragettan uyir
ANURAG ETTAN ❤️
Lakshdweep Patti oru video cheyanam
Oru hi taro anurag chett🥰
ഒരുപാടു നന്ദി ഉണ്ട് അറിവ് പകർന്നു തരുന്നതിൽ
Hi Anurag....
Diana rajakumariyude story cheyyyaaavooo🤔🤔
Please
Outstanding😍.
.
.
But too many Ads😔
Bro oru nalla studio background oke Undenkil kanan nalla pwoli ayirikum.. Allelum vidoes poli anu ketto..
മ്മക്ക് ശരിയാക്കാം
4:20 പഠിക്കാത്ത കുട്ടികൾക്ക് നല്ല പ്രചോദനം തന്നെ 😁
അനുരാഗ് ബ്രോ...... അപ്പൊ microsoft company വരുന്നതിന് മുമ്പുള്ള കമ്പ്യൂട്ടറിൽ....ഏതാരുന്നു സോഫ്റ്റ്‌വെയർ( OS)
ഇനിയും വീഡിയോസ് കാണാൻ കാത്തിരിക്കുന്നു.
Leading towards innovative mind .
👏👏👏👍Pole allen നെ കുറിച്ച് പിന്നീട് ഒന്നും parayunnillallo..
Nishpakshamayi oru lakshadweepnta video pratheeksichirunnu😁
Aliyaaaa ❤
Super
Thank you again.
Q net ne kurichu oru video chaiyan patto
I failed some subjects in exam .and my friend passed in all now he is engineer in micro soft. And iam the owner of micro soft .
ഉവ്വ 😁
@@AnuragTalks1 😂
@@AnuragTalks1 😂😂😂
Julia Butterfly Hill ne kurichu oru video cheyyumo?
വളരെ നല്ലഅവതരണം
Super inspirational video 👍👏😍. ...
വിഡിയോ തുടങ്ങുന്നതിന് മുമ്പ് തന്നെ ads ഇടാതെ... വീഡിയോയുടെ പകുതിക്ക് വെച്ച് ads ഇടുന്ന Anurag ഏട്ടൻ Maas 🔥🔥🔥
Can you do a video about law of attraction pls..your videos are really reliable..that's why asking for a credible content regarding law of attraction
Well done.
Anurag Bro Ambaniyude Video cheyummo
Will you do a video about Nicole Tesla
Inspirationl video
Super presentation
🔥🔥🔥🔥🔥anurag cheetan 🔥🔥🔥🔥🔥🔥
Life il tholkaan manassillaathavare success attract cheyyunnu nn aanu meaning....
Hi can you do video about Princess Diana...,
വിജയിക്കാൻ ആയിട്ട് ആഗ്രഹം ഉള്ളവരെ പിന്നെയും പിന്നെയും ജോലി ചെയ്യിപ്പിച്ചു കൊണ്ടിരിക്കും
Mark sakarbergnea kurich vedio chytal kollm
കൃത്യമായ അവതരണം
മനോഹരമായ അവതരണം
Idhehathinte prathyeka reethiyilulla samsara sheiliyan ingane kettirikan thonunnath...👍😇
Pulwama attack ne kurache video idaamo
btech supplies engane theerkum
Inu anu adhyamayi ee channel kanune apol tane 13 vedos full kandu bakki kanunu❤
Basket killing ney patty video cheyyuvoo
Super subject bro
One day you will create a videa. The topic of that vidio is
'The successful story of Adwaith Anilkumar '
What was he doing
എനിക്കും ചാൻസ് ഉണ്ട്..
കോളേജിൽ നിന്നും പുറത്താക്കി, ദാമ്പത്യം ഉം തകർന്നു... ഇനി എന്നാണോ ആ കോടീശ്വരൻ ആവുന്നത് 🤔🤔🤔
Kandupidik
എന്തു 🤣
Bill gates sathan varship member
കിടിലം അവതരണം continew
Uber swiggy angane ntheelum video cheyyuooo online buissness
Sir, Mark Zuckerberg nte oru video ചെയ്യുമോ
Chetta Mark zukerberg ine kirichu oru vid cheyumo plzzz
Billgates... ❤Microsoft