അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് 🤲🤲😍ഞാന് കമന്റ് സ്ക്രീനിൽ വെക്കാൻ മറന്നു പോയിട്ടുണ്ട് ഞാൻ നിങ്ങളോട് വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു സ്ക്രീനിൽ ഒരുപാട് കമന്റുകൾ അറിയിച്ചത് ഉണ്ട് അതൊക്കെ സ്ക്രീനിൽ കൊടുക്കാം എന്ന് പക്ഷേ മറന്നു പോയതാണ് എല്ലാവരും ക്ഷമിക്കുമല്ലോ അല്ലേ
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹ് അൽഹംദുലില്ലാഹ് സുഖമായിരിക്കുന്നു എന്റെ ഭർത്താവിന് ഒരു ആക്‌സിഡന്റ് പറ്റി കാലിന് പൊട്ടലുണ്ട് ഓപ്പറേഷൻ ഇല്ലാതെ ഷിഫയാക്കാൻ എല്ലാ വിഷമങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ 😰🤲🏼
വീടുപണിയാണ് ഇത്താ വാർപ്പ് കഴിഞ്ഞതെ ഉള്ളു കടം ഉണ്ട് ഇക്കാക് നല്ലൊരു ജോലി ഇല്ല എനിക്ക് 2 മക്കളാണ് മോന്ക് 5 ക്ലാസ്സിൽ പൊതുപരീക്ഷ ആണ് ഉന്നത വിജയം ഉണ്ടാവാനും മോനെ ദീനി ബോധമുള്ള മോൻ ആക്കാനും ഇക്കാക് ജോലി ശരിയാവാനും കടം വീട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲
ഇത്ത ഞങ്ങൾ ഒരു വീട് വാങ്ങിയിട്ടുണ്ട്. പക്ഷെ ഇതുവരെ രജിസ്റ്റർ കഴിഞ്ഞിട്ടില്ല. ഈ മാസം കയിഞ്ഞ് കിട്ടാൻ ദുആ ചെയ്യണേ.. 🤲🤲 ഒരുപാട് വർഷം ആയി വാടക വീട്ടിൽ കഴിയുന്നത് 😢
ente mol madrasa 7class ആണ് പൊതുപരീക്ഷ ഉണ്ട് ദുആ ചെയ്യണം.. വീഡിന്റെ പണി തുടങ്ങിക്കിട്ടാനും ഭർത്താവിനു പൈസ കിട്ടാനുണ്ട് അതും .തിരിച്ചു കിട്ടാൻ വേണ്ടിയും ethaa പ്രത്യേഗം ദുആ ചെയ്യണം.
ഇത്ത എന്റെ മോളെ കല്യാണം ഉണ്ട് ഒരു പൈസ കയ്യിൽ ഇതുവരെ കിട്ടിയിട്ടില്ല ബുദ്ധിമുട്ടില്ലാതെ കഴിച്ചിലായി മോളെ കല്യാണം നല്ല ഭംഗിയിൽ കഴിഞ്ഞു കിട്ടാന് പ്രത്യേകിച്ച് ദുആ ചെയ്യണം
ഇത്താ ഒരുപാട് വർഷമായി വീടെടുക്കാൻ തുടങ്ങിയിട്ട് പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നെയും ദുആയിൽ ഓർമിക്കണേ 🤲🏻 inshaa allaah എനിക്ക് കടങ്ങളും ഉണ്ട് കടം വീടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ inshaa allaah 🤲🏻🤲🏻🤲🏻
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് 🤲🤲😍ഞാന് കമന്റ് സ്ക്രീനിൽ വെക്കാൻ മറന്നു പോയിട്ടുണ്ട് ഞാൻ നിങ്ങളോട് വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു സ്ക്രീനിൽ ഒരുപാട് കമന്റുകൾ അറിയിച്ചത് ഉണ്ട് അതൊക്കെ സ്ക്രീനിൽ കൊടുക്കാം എന്ന് പക്ഷേ മറന്നു പോയതാണ് എല്ലാവരും ക്ഷമിക്കുമല്ലോ അല്ലേ
@@ishqmadeena ഞാൻ നോക്കി
Aameen❤
الحمدالله الحمدالله 🤲 انشاء الله ✨ ഇത്താ يا فاتح يا الرزاق يا الكريم يا الوهاب 👌👌🤲🤲 ദുഹാ യിൽ ഉൾപ്പെടു ത്തണെ
ഒരു ദിവസം ഞാൻ ചൊല്ലി 1000 തവണ എന്റെ കടങ്ങൾ എല്ലാം വീട്ടി തരണേ അള്ളാ
ഒരു ദിവസം ചൊല്ലിയാൽ പോരാ
@ishqmadeena പിന്നെ എത്ര ദിവസം ചൊല്ലണം
അള്ളാ നോട് എപ്പോഴും ദുഹാ ചെയ്യാലാണ് കടം ബീഡി കിട്ടാൻ 🤲🤲🤲🤲
മനസ്സിൽ എത്ര പ്രയാസങ്ങളുണ്ട് അതിനു വേണ്ടി ദുആ ചെയ്യണം എല്ലാ ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി
🤲🤲
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹ് അൽഹംദുലില്ലാഹ് സുഖമായിരിക്കുന്നു എന്റെ ഭർത്താവിന് ഒരു ആക്‌സിഡന്റ് പറ്റി കാലിന് പൊട്ടലുണ്ട് ഓപ്പറേഷൻ ഇല്ലാതെ ഷിഫയാക്കാൻ എല്ലാ വിഷമങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ 😰🤲🏼
ഇന്ഷാ അല്ലഹ്
സത്യം എനിക്ക് ഫലം കിട്ടിയിട്ടുണ്ട് ഇൻഷാ അല്ലാഹ് ഇനിയും ചൊല്ലണം💯 ചൊല്ലിയാൽ ഫലം ഉറപ്പാണ്
satyamano
എന്തായിരുന്നു ആഗ്രഹം
വീട് ഇല്ലായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ വീടായി
@@abianusafeek5194 അള്ളാഹു ഹൈർ ചെയ്യട്ടെ 🤲അവരെ സഹായിച്ചത് പോലെ ഈ ദിക്റ് കൊണ്ട് ഞങ്ങളെ എല്ലാവരെയും സഹായിക്കണേ അള്ളാ 🤲ആമീൻ യാ റബ്ബൽ ആലമീൻ
Ente mon hifl പഠിക്കുകയാണ് അവന്റെ കാലു വേദന മാറുവാനും ദുആ ചെയ്യണം
അസ്സലാമു അലൈകും 🤲ദുഹയിൽ ഉൽ പടുത്തണം 🤲🤲🤲🤲ഷുഗർ നോർമൽ ആവാൻ ദുഹയിൽ ഉൽ പടുത്തണം മക്കളെ സ്വാലിഹായ മക്കളെ ആക്കണം alla🤲🤲🤲
വീടുപണിയാണ് ഇത്താ വാർപ്പ് കഴിഞ്ഞതെ ഉള്ളു കടം ഉണ്ട് ഇക്കാക് നല്ലൊരു ജോലി ഇല്ല എനിക്ക് 2 മക്കളാണ് മോന്ക് 5 ക്ലാസ്സിൽ പൊതുപരീക്ഷ ആണ് ഉന്നത വിജയം ഉണ്ടാവാനും മോനെ ദീനി ബോധമുള്ള മോൻ ആക്കാനും ഇക്കാക് ജോലി ശരിയാവാനും കടം വീട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲
Aameen❤
നല്ല ഒരു ജോലി ലഭിക്കാൻ ദുഹാ ചെയ്യണം.....
Ithaa orupadu vishamathilan duha cheyyane
ഇത്താ ഒരുപാട് കടങ്ങൾ ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണേ
Kadamveedanum anumiradhasilsvanum
Duaa heyanam
Alhamdulillah
Aameen aameen
ഇത്ത എന്റെ മോന് 10ആം ക്ലാസിൽ ആണ് സ്കുളിൽ മാർക്കൊടു കൂടിവിജയിക്കാൻ വേണ്ടി ദുഹാ ചെയ്യണേ ഇത്ത 😢
കടങ്ങൾ ഒരുപാട് ഉണ്ട് ദുആ ചെയ്യേനെ
എൻ്റെ ഉമ്മച്ചിയും ഉമ്മയും മരണപ്പെട്ടുപ്പോയ് ഖബറിടം വിശാലമാക്കാൻ വേണ്ടി ദുഅ ചെയ്യണെ മോളെ
Ameen ya arhamurahimeen
Ameen yar ab balalameen.
എന്റെ വീടും സ്ഥലവും ബാങ്കിൽ ലോണിൽ ആണ് ദുആ ചെയ്യണം
എനിക്ക് വേണ്ടി ദുവാ ചെയ്യൂ ഒരുപാട് കടം ഉണ്ട് മോൾടെ സ്വർണം മുഴുവനും ഞാൻ വാങ്ങി പണയം വെച്ചിരിക്കുന്നു അത് എടുത്തു കൊടുക്കണം വളരെ പ്രശ്നത്തില ഞാൻ
🤲🤲
ഇത്ത ഞങ്ങൾ ഒരു വീട് വാങ്ങിയിട്ടുണ്ട്. പക്ഷെ ഇതുവരെ രജിസ്റ്റർ കഴിഞ്ഞിട്ടില്ല. ഈ മാസം കയിഞ്ഞ് കിട്ടാൻ ദുആ ചെയ്യണേ.. 🤲🤲
ഒരുപാട് വർഷം ആയി വാടക വീട്ടിൽ കഴിയുന്നത് 😢
ഇത്താത്ത വീഡിന്റെ കടം
വീടാൻ ദുആ ചെയ്യണേ
Maraga rogangale thottu eellarkum raksha nalkan duaa cheyyane...
ഇത് സത്യമായ കാര്യമാണ്❤❤❤
Kadam veedan dua cheyyanam🤲🤲🤲
eendey mole vellapand maran dua cheyyaney
Aameen aameen yaa rabbal aalameen
അൽഹംദുലില്ലാഹ്
Duayil ulpeduthane
Duayil enneum ulpeduthane valavidhathilula vishmathilanu onni nu oru margavum ilathe ya allaha allahu mathram duvak utharam nalkan alhamdulillah
Ameen ameen ameen ya arhamarahimeen
കുറെ കടമുണ്ട് ദുആ ചെയ്യണം
Veedu Pani eluppam theeranum kadam veedanum dua cheyyanam
ente mol madrasa 7class ആണ് പൊതുപരീക്ഷ ഉണ്ട് ദുആ ചെയ്യണം.. വീഡിന്റെ പണി തുടങ്ങിക്കിട്ടാനും
ഭർത്താവിനു പൈസ കിട്ടാനുണ്ട് അതും .തിരിച്ചു കിട്ടാൻ വേണ്ടിയും ethaa പ്രത്യേഗം ദുആ ചെയ്യണം.
🤲
Entey mol madrasayil 5il anu nalla markodu koodi pasavan dua cheyyaney oru padu kadam ind dua cheyyaney
ഇത്ത എന്റെ മോളെ കല്യാണം ഉണ്ട് ഒരു പൈസ കയ്യിൽ ഇതുവരെ കിട്ടിയിട്ടില്ല ബുദ്ധിമുട്ടില്ലാതെ കഴിച്ചിലായി മോളെ കല്യാണം നല്ല ഭംഗിയിൽ കഴിഞ്ഞു കിട്ടാന് പ്രത്യേകിച്ച് ദുആ ചെയ്യണം
Allahu barkath cheyyatte
Ente ikkante licence kittan dua cheyane usthad🤲🤲
കടം ഉണ്ട് ദുആ ചെയ്യണം ഇത്ത
കടങ്ങൾ വീടാൻ ദുആ ചെയ്യണം
Kadam veeduvan etha pratikam duha chyanama ❤
ദുആ ചെയ്യണേ itha
Nalla reethiyil paisakittanum dua cheyyanam njan ennum chellarund
Ella muradum asilavan duha chayyanam kadangal veedanum veed Pani pettan purthiyavannum duha chayyanam kittañulla paisa kittan duha chayyanam
ghan chollunnundj ameen
Entw monu naale pablic exam thudanghuaamu..plus two..nalla markode pass akanum..nannaayi padikaan manassu thonnaanum dhua cheyyane
Etha ediker cholliyitund ente kadagalelam theernnitilla ennaku enikupanam enikevidunneglumkitum alhamdu lilla dua cheyene etha
yàtte udrasill 2 musha unde ath yathrayum vegam maraan duvaa cheyane
kadam veedikittan dua cheyyanam🤲🏻🤲🏻🤲🏻
Kadangal und veedannum kittanulla cash thirich kittanum duhachayyanam
Molkk nalla hairaya lahiqaya bantham aduppikkan dua cheyyane
Aameen Aameen Aameeb
Alhsmdilillah
Ithu ketappo Muthal chollunnund..Rabbu sweekarikkatte Aameen Aameen Aameen ya rabbal Aalameen 🤲
അൽഹംദുലില്ലാഹ്
ദുആ ചെയ്യണംട്ടോ
ഇൻഷാ അള്ളാ
കടം und dua cheyyane
Barthavinu 4 masam ayi salary kittiyitt kittan dua cheyyannam vadaka veettil aannu nth cheyyanam ariyunnilla kadakkar vilikalum okke aannu 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
🤲🤲
Akepade vishamathilannu nth cheyyanam yennu ariyunnilla 🤲🏻🤲🏻🤲🏻🤲🏻
Ete monkku ethrayum pettennu oru visa sheriyavan dhuha cheyyanne
Aameen
Alhamdhulilla
Entey muradh aasilavanum kadangal veedanum entey hussbendintet aduthe poovanum nalloru Joli avidey kittanum dhuha chayyaney
ഞാൻ ചെല്ലുന്നുണ്ട്
Kadangal veedan dua cheyyane 🤲🏼
ഇന്ഷാ അല്ലഹ്
എൻ്റെ മോൾ 5-ാം ക്ലാസിൽ പഠിക്കുന്ന പൊതു പരീക്ഷ ആണ് ദുആ ചെയ്യണെ
😢😢😢😢😢😢😢
പൊതു പരീക്ഷ പഠിച്ചു എഴുതുക. പാസ്സാവും ബേജാർ ആവേണ്ട..
Njanum chollunnund... Orupad kadangalund... Dua cheyyneee... Ethra ennam niyyathakki oathunnadanu nalladu... Onnu paranju tharanee
അൽഹംദുലില്ലാ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
ഞാൻ ചെല്ലി ട്ടുണ്ട് ഫലം ഉണ്ടായിട്ടുണ്ട്
അൽഹംദുലില്ലാഹ്
എന്റെ ഹസ്ബന്റ് ഒരു പ്രവാസി ആയിരുന്നു വന്നിട്ട് ഒന്നരക്കൊല്ലം ആയി ഇതു വരെ ഒരു ജോലി ശരിയായിട്ടില്ല ജോലി കിട്ടാൻ വേണ്ടി ഇത്ത ദുഹാ ചെയ്യണം
ഇന്ഷാ അല്ലഹ്
Ette montte jolikpokan madiyann madimarikittan duhcheyanam itha
Ette montte mudi oorathirikan duhcheyanam itha
Hlo itha nte per irfana Rashid nte monk eppozhum pal kodukupol full thanpilkerukayann ath maran onnu dua cheyyanne ❤
Inshallha
Oru padu kadam undu duva cheyaney
ഒരുപാടു കടമുണ്ട് ദൂഗാ ചെയ്യണേ
Enikum
Online aayi madrasa school tuition aavashyamundo
Sahodharee njan kanddappozhe othy thudagy
അല്ലാഹു പ്രതിഫലം നൽകട്ടെ 🤲
Ette mole barthavin ethrayum pottonn laisans kittan duh cheyanam itha
ഇത്ത കടമുണ്ട് വീടുപണി നിന്നുപോയി.പിന്നെ മകന് 27.വയസായി.kalyanam.റെഡിയാക്കുന്നില്ല.ദുആചെയ്യണേ
ഇത്താ ഒരുപാട് വർഷമായി വീടെടുക്കാൻ തുടങ്ങിയിട്ട് പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നെയും ദുആയിൽ ഓർമിക്കണേ 🤲🏻 inshaa allaah
എനിക്ക് കടങ്ങളും ഉണ്ട് കടം വീടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ inshaa allaah 🤲🏻🤲🏻🤲🏻
തീർച്ചയായും ഇൻഷാ അള്ളാ നിങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട്
Pettannu parayumo
Kadam veedaan dua cheyyene
ഇന്ഷാ അല്ലഹ്
വലൈക്കും മുസാലം കടം വീടുവാൻ ദുആ ചെയ്യണം ഇത്ത
Ya fathahu ya razak ya kareemu ya razzak
8 lakshathin mukalil kadam und veedanulla vayi elupamakan dua cheyane
Same
12 laksham und@@SavadSavadkm
Yaa.. fathaahu
Yaa.. razzaakku
Yaa.. kareemu
Yaa.. vahhaabu..
🤲🤲
ഇത്താ ഭർത്താവ് മരണപെട്ടു രണ്ട് ചെറിയ മക്കളാണ്... വീടുണ്ട് അതൊന്ന് വിറ്റ് കിട്ടാൻ എന്താ ചെയ്യേണ്ടത്... ദുആയിൽ ഉൾപെടുത്തണേ.... വേറെ വഴിയില്ല.. 🤲🤲
ഒരിക്കൽ പറയുമോ നെറ്റ് തീരാറായി
Enikkumkadamund
ഞങ്ങള്ക്ക് സ്വന്തമായി ഒരു വീട് വേണം ഈ ദിക്ർ ചൊല്ലാൻ പറ്റുമോ
Nkanim barthsvum adiyan diachayyanam
Uppa കും ഉമ്മക്കും സുഖമില്ല dua cheyyane
ഞാൻ 100chellunnund👍
Enthe mole vivahamund 9 laksham kadamund onuum kayyil illa entha cheyya ennariyilla
വീട് ഉണ്ടാകാനും. മകന് പഠിച്ച ജോലി കിട്ടാൻ ദുആ 🤲🤲🤲🤲🤲🤲🤲
Ya fathahu ya rasaku ya krimu ya vahabu 313
Ya fathahu ya rasaqu ya raheemu ya vahhab 0:53
ശുദ്ദിയില്ലാത്തവർക്കു പറ്റുമോ
ഇത്താ.. ബാങ്കിൽ നിന്ന് കിട്ടിയ പലിശ ബാങ്കലേക്ക് കൊടുക്കാനുള്ള പലിശയിലേക്ക് കൊടുക്കുന്നത് തെറ്റാണോ?? Plsss rply
Ennyum baryhavinyum arothaytichu nannavan duacjayyanam