Deepam Malayalam Full Movie | Jayan | Seema | HD |
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Deepam is a 1980 Indian Malayalam film, directed by P Chandrakumar and produced by Renji Mathew. The film stars Madhu, Jayan, Srividya and Seema in lead roles. The film had musical score by Shyam
Name : Deepam
Director : P Chandrakumar
Actor : Jayan
Actress : Seema
Story : Joseph Madappally
Producer : Renji Mathew
Music : Shyam
Lyricist : Sathyan Anthikkad
Banner : Praveen Pictures
Year : 1980
Copy Right : Wilson Audios & Videos
സൂപ്പർ സ്റ്റാർ ജയൻ സാർ ,കുറച്ചു കാലം കൂടി ആയുസ്സ് ഉണ്ടായിരുന്നേൽ ,എത്ര ആവേശകരമായ സിനിമകൾ കൂടി പ്രേക്ഷകർക്ക് ലഭിക്കുമായിരുന്നു ,യഥാർത്ഥ സ്റ്റൈൽ മന്നൻ ഓഫ് മലയാളം സിനിമ,
IMO MI
ഈ സിനിമയിൽ നിന്നും കിട്ടിയ മികച്ച വാചകം, അതായത് ചിത്രത്തിന്റെ തുടക്കത്തിൽ എവിടെയോ മധുവിന്റെ കഥാപാത്രം സീമയുടെ കഥാപാത്രമായ തുളസിയോട് പറയുന്നത്: "വേദനിക്കുന്ന കുറെ ഓർമ്മകൾ മാത്രമല്ല ജീവിതം. നല്ല സന്തോഷം നൽകുന്ന ചിന്തകളും സ്വപ്നങ്ങളും കൊണ്ട് ജീവിതത്തെ അലങ്കരിക്കാൻ പഠിക്കണം!"😍 സൂപ്പർ സൂപ്പർ
1975--80 കാലഘട്ടത്തിലെ സിനിമകളിലെ എല്ലാ ചേരുവകകളും ഉള്ള ഒരു സിനിമ. ക്യാബറെയും കുതിരയോട്ടവും പാട്ടും, സ്റ്റണ്ടും എല്ലാം കൂടി അവസാനം മെഗാ കൂട്ട സ്റ്റണ്ടിൽ അവസാനിച്ചു ചിത്രത്തിലെ സകല ശത്രുക്കളും മിത്രങ്ങളായിപ്പിരിയുന്ന ഒരു ജഗപൊഗ! ആദ്യ പകുതിയുടെ നല്ല കാഴ്ച രണ്ടാം പകുതിയിൽ ഇല്ലാതെപോയി. മഹാ നടൻ ജയൻ ഒരൊന്നൊന്നര ജയനാണ്. പകരം വയ്ക്കാൻ ആരുമില്ലാത്ത അതുല്യനായ നടൻ. കൃത്രിമ അഭിനയത്തിന് ഒരു പ്രത്യേക സംസ്കാരം ഉണ്ടാക്കിയ ഒരു കലാകാരൻ.ജയൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പൽ സൂപ്പർ മെഗാ സ്റ്റാറുകളും നമ്മടെ ഏരിയയിൽ പോലും കാണില്ലായിരുന്നു.
1980 നവംബർ 16 ന് ഈ സിനിമ കൊല്ലത്ത് മാറ്റിനി ഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ സമയം 4.30 ആയിക്കാണും അപ്പോൾ തീയേറ്ററിന്റെ സ്‌ക്രീനിൽ ഞെട്ടിക്കുന്ന ഒരു വാർത്ത എഴുതിക്കാണിച്ചു. ജയൻ അപകടത്തിൽ മരിച്ച വാർത്ത. പിന്നെ തിയേറ്ററിൽ ഉണ്ടായ കരച്ചിലും ബഹളവും ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. ജനം മുഴുവൻ തിയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. സിനിമ നിർത്തി വച്ചു. കൊല്ലം ടൗൺ മുഴുവൻ ജനം നിറഞ്ഞു. ജയന്റെ വീടും പരിസരവും സൂചി കുത്താൻ ഇടം ഇല്ലാത്തവിധം ജനം തടിച്ചുകൂടി.എങ്ങും പ്രാർത്ഥന. കേട്ട വാർത്ത ശരിയാകരുതേ എന്ന് എല്ലാവരും പ്രാർത്ഥനയിൽ. മരണത്തെ അതിജീവിച്ചു ജയൻ വരുമെന്ന് എല്ലാവരും വിശ്വസിച്ചു. അത്രയ്ക്ക് ജന മനസ്സുകളിൽ നിറഞ്ഞു നിന്നിരുന്നു ജയൻ.
ജയ൯സ൪🙏😢 ഇത്രയും ആരോഗ്യവാനായ അദ്ദേഹം ഈ സിനിമ റിലീസായി ഒരാഴ്ചക്കുള്ളിൽ ഇല്ലാതായി എന്നോ൪ക്കു൦ബോൾ... 😦😢
1:01:05 ഇതിലും മികച്ച ഒരു entry ❤❤❤ വേറെ ഇല്ല ജയനെ ഇതിലും സുന്ദരനായി വേറെ ഒരിടത്തും കണ്ടിട്ടില്ല ❤❤what a handsome man
ഡ്യൂപ്പിനെ വെക്കാതെ കുതിർപ്പുറത് അഭ്യാസപ്രകടനം കാണിക്കാൻ വേണം ഒരു റേഞ്ച്
ജയൻ Sir 🔥♥️
Ró
❣️❣️Yes 👍👍👍👍👍
/
മുതല പുലി ആന ഇവയെ ഒക്കെ കൈകാര്യം ചെയ്ത മനുഷ്യന് കുതിര ഒക്കെ നിസാര കേസ് ❤
ജയൻസാർ മലയാളസിനിമയിൽ ശരിക്കും അഭിനയിക്കുകയല്ലായിരിന്നു ഡ്യൂപ്പില്ലാതെ തന്നെ തന്റെ അഭിനയത്തിൽ ജീവിക്കുകയായിരുന്നു അദ്ദേഹം...!!!ജയൻസാറിന് എന്റെ ഒരായിരം പ്രണാമം...!!!എന്നും ജയ് ജവാൻ ജയൻസാർ അങ്ങ് ഇന്നും ഞങ്ങളുടെ ഹൃദങ്ങളിൽ നിത്യഹരിത നായകനായി ജീവിക്കുന്നു...!!!🙏🌹🌹🌹🙏❤❤❤👍👍👍
30 ..5. 2021 il njan kanunnu
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️
സത്യം ❣️👍👍👍
പകരം വയ്ക്കാനില്ലാത്ത നടൻ.
ജയൻ്റെ ഒരു ലുക്ക്! അത് ഏത് വേഷത്തിലായാലും , കോട്ടും സൂട്ടും ആയാലും, ലുങ്കിയും ബനിയനും ആയാലും സുന്ദരമായ ശരീരത്തിന് നല്ല ചേർച്ച തന്നെ.
👍💯💯😍😍
Correct.
100% correct
🙏🙏🙏🙏❤️❤️❤️❤️👍
ജയൻ അഭിനയിച്ച സിനിമകൾ എത്ര തവണ കണ്ടാലും മതിവരില്ല
സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായ അഭിനയം ആണ് ജയൻ ഈ സിനിമയിൽ. അതിഭാവുകത്വം ഇല്ലാതെ നോർമൽ അഭിനയം. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കൂടുതൽ നല്ല ചിത്രങ്ങൾ ഉണ്ടാകുമായിരുന്നു.
നോർമൽ ആയി അഭിനയിക്കുന്ന ജയൻ ആണ് സുന്ദരൻ... മോചനം, ഇടിമുഴക്കം, ദീപം, വേനലിൽ ഒരു മഴ, ഇവിടെ കാറ്റിനു സുഗന്ധം 👌👌👌
Jayan sir acting ill comfortable aayi Excel cheyan thudangiyapozhekum namuk nashtamaayi... Athinu karanakar pinem films cheythu pakse Jayan sir is a loss to Malayalam film industry!
@@shafeeqazeez546
ഏതോ ഒരു സ്വപ്നം.
ഈ സിനിമ കൊല്ലത്തു നിന്നും കണ്ടു കൊണ്ടിരിക്കെ ജയൻ മരിച്ചു എന്നറിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് ഇറങ്ങി ഓടിയവരിൽ എന്റെ സുഹൃത്തിന്റെ പിതാവും ഉണ്ടായിരുന്നു...!! അന്ന് പയ്യനായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞിട്ടുണ്ട് ഒരു തലമുറയ്ക്ക് ജയനോടുള്ള ഇഷ്ടം..!! മമ്മുട്ടിയും മോഹൻലാലും ഒന്നുമ്മല്ല മെഗാ താരം... അതു ജയൻ മാത്രമാണ്...!!
Chriyam
Christian spiritual songs Christian spiritual score
Correct... 👍💯💯
പ്
@@beenabeenamarkose3222 kjd
ജയനെ കാണാൻ വേണ്ടി മാത്രം. 2023ൽ.😍😍😍😍
Jayan sirinta മിക്ക സിനിമ കളിലും കുതിര സവാരി സൂപ്പർ
1:01:05 ഈ ഇൻട്രോ സോങ്ങും ജയേട്ടന്റെ ആ സുന്ദരമായ ചിരിയും കാണുമ്പോൾ എന്തോ ഒരു വിഷമം...
അദ്ദേഹം മരണപ്പെടുന്നതിന് ഒരു ദിവസം മുൻപ് റിലീസ് ആയ സിനിമ.
Jayane eshtta mullavar evide adikku oru like
Jgfffgggggggg
Discard
Jayettan 😍🤗
JAYAN സാറിന് വേണ്ടി ഒന്നല്ല ഒരുകോടി like തരും... 👍❣️❣️❣️
ദീപം -എറണാകുളം മേനക
ശരപഞ്ജരം -എറണാകുളം മേനക
ആക്രമണം -എറണാകുളം മേനക
മൂർഖൻ -എറണാകുളം ഷേണായ്‌സ്
ആവേശം -എറണാകുളം ഷേണായ്സ്
അങ്കകുറി -എറണാകുളം ഷേണായ്‌സ്
നായാട്ട് -എറണാകുളം ഷേണായ്സ്
തടവറ-എറണാകുളം പദ്മ
മനുഷ്യമൃഗം -എറണാകുളം പദ്മ
അങ്ങാടി -എറണാകുളം കവിത
കോളിളക്കം -എറണാകുളം കവിത
കരിമ്പന -എറണാകുളം മേനക
ഇടിമുഴക്കം -എറണാകുളം മേനക
ഇരുമ്പഴികൾ -എറണാകുളം മേനക
ഭാഗ്യവാൻ.
ജയൻ്റെ സിനിമകൾ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലാണ്.😢😢😢😢😢
Yes
Seriyanu
Yes.......😭😭😭
സത്യം
Yes
2021ൽ കാണുന്നു ✌️..... ജയൻ സാർ, സീമ ചേച്ചി കോംബോ 🔥⚡️
ഇത്രയും നല്ല മഹാ നടൻ കുറച്ചു കാലം കൂടെ ജീവിച്ചിരുന്നുവെങ്കിൽ 😂😂😂എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ അദ്ദേഹം
ഈ ലോകത്തോട് വിട പറഞ്ഞു.. എങ്കിലും അദ്ദേഹം അഭിനയിച്ച എല്ലാ സിനിമ യും ഇങ്ങനെ കാണാൻ കഴിയുന്നത് തന്നെ ഒരു മഹാ ഭാഗ്യം ആയി കരുതുന്നു
Enik 80 age ayappol Jayan poyi
@@gangadharanmuthalali8262 🙄🙄🙄
@@gangadharanmuthalali8262 അപ്പോൾ മുതലാളിക്ക് ഇപ്പോ 122 വയസായി അല്ലേ....Great man😃😃😃
@@Ren_-zl3dt🤣🤣🤣
😊😊
First half lag ആണ്.. എഡിറ്റിംഗ് പോരാ ഫസ്റ്റ് ഹാഫ് ലാഗ് ആയി.. Second half ൽ ജയൻ sir വന്നു വിസ്മയം തീർത്ത സിനിമകളിൽ ഒന്ന്.. ദീപം... രണ്ടാമത്തെതു കാന്തവലയം.. ജയൻ sir കേരളത്തിൽ ആവേശം തീർത്തക്കാലം.. പ്രണാമം ജയൻ SIR
ജയൻ സർ 🙏🏻❤🌹പ്രണാമം 🙏🏻🙏🏻🙏🏻മുർഖൻ സിനിമയിലൂടെയാണ്ഞാൻ ജയന്സാറിന്റെ മര ണ സീൻ കണ്ടത് 😭😭പ്രണാമം 🌹🌹❤❤🙏🏻🙏🏻🙏🏻
ജയൻ സാറിന് ഈ സിനിമ യിൽ നല്ല സൗന്ദര്യം ആണ്.🙏🙏👍👍
2021 ലും ഇൗ സിനിമ കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ജയൻ.............അസ്തമിക്കാത്ത സൂര്യൻ
Good movie
2022ഉം കണ്ടു
Jayan sir എന്താ ഒരു energetic... handsome
ഒരു ബ്രേക്ക് പോലും എടുക്കാതെ ഫിലിം മുഴുവൻ കണ്ടൂ..ജീവിതത്തിലെ നല്ല ഉദ്ദേശങ്ങളെ കുറിച്ച് ഇത്തരം ഫിലിംസ് ചിന്തിപ്പിക്കും.. എത്ര നല്ല കാലത്ത് ആണ് ഞാൻ ജീവിച്ചതെന്ന്,എൻ്റെ സ്കൂൾ ജീവിതം ഇവയൊക്കെ ഓർമ്മ വന്നു..ജയൻ സർ കുട്ടികളുടെ ഹീറോ ആയിരുന്നു..പുതുമ നഷ്ടപ്പെടാത്ത ഫിലിം ...
ഒരിക്കലും.. മറക്കാൻ.. കഴിയില്ല... ജയൻ sarine
Njan ganichittu polum ella ennalum jayan Anna nadane kurichu orupadu kettu jayante filim appozhum kanarundu 😢😢😢 vidarum mumpu kozhinja oru pushppam😢
വേദനിക്കുന്ന കുറെ ഓർമ്മകൾ മാത്രമല്ല ജീവിതം. നല്ല സന്തോഷം നൽകുന്ന ചിന്തകളും സ്വപ്നങ്ങളും കൊണ്ട് ജീവിതത്തെ അലങ്കരിക്കാൻ പഠിക്കണം!😍
ഒരു നല്ല സിനിമ ലാസ്റ്റ് മനസിന് സന്തോഷം നിറച്ച സിനിമ
ഹിന്ദി ഫിലിം ൽ ആശ പാരേക്, നുതൻ അഭിനയിച്ചു തകർത്ത സീൻ അണ്. മേം തുളസി തേരെ ആംഗൺകി എന്ന evergreen പാട്ടും. ഇവിടെ അത്ര പോര.
Second half ജയൻ സാർ വന്നതോട് കൂടി മൂവി uff 💥🔥⚡️
This coming 16th never come any baddies life like jayan sir tirtal tiratha sad അന് jayan sir നെ പറ്റി ഓർക്കുമപോൾ കൂർച്ച് നാൾ കുടി ജയൻ sir ഗേവിച്ചിരുന് എങ്കിലേ നല് ayruemekil ഇ കേരളത്തിൽ എല്ലാവർക്കും ഹാപ്പി ആയേനെ
മനസ്സിൽ നിന്നും അണയാത്ത ദീപം thanks aplod
24/6/2024-ൽ കാണുന്നു സൂപ്പർ സിനിമ 🙏🏻🌹🌹🌹
ജയേട്ടാ i love you❤️❤️❤️❤️❤️😘😘😘😘😘
1980 തിൽ എറണാകുളം മേനക തിയറ്ററിൽ വെച്ച് കണ്ടതാണ് ഞാൻ
Q
79 ൽ 26 സിനിമകൾ.
80 ൽ 19 സിനിമകൾ. !
85 വരെയുള്ള ഡേറ്റുകൾ വിവിധ സിനിമകൾക്കായി കരാർ ചെയ്തു !
ജയൻ കുറച്ചു കൂടി ജീവിച്ചിരുന്നു എങ്കിൽ.. !
2 ഹിന്ദി സിനിമകളും 2 തമിഴ് സിനിമകളും ഉൾപ്പെടെ അഞ്ചു വഷത്തേക്കള്ള ഡേറ്റുകൾ തീർന്നു.1980 ഏപ്രിൽ 18 നു അങ്ങാടി റിലീസ് ചെയ്തു. രണ്ടു മാസങ്ങൾക്കുശേഷം മെഗാഹിറ്റായി തീന്നു .സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ചു. പിന്നീട് 5 മാസങ്ങൾക്കകം അദ്ദേഹം മരിച്ചു. സൂപ്പർ സ്റ്റാർ' എന്ന നിലയിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളൊന്നുo, തന്നെ പൂർത്തീകരിക്കുവാൻ സാധിച്ചില്ല
@@rajendraroycb6427 🙏🏼😔
@@rajendraroycb6427 one Hollywood movie also
ഈ സിനിമയുടെ പേര് പോലെ തന്നെ ഒരു ദീപനാളമായി ഞങ്ങളുടെ മനസുകളിൽ 38 അല്ല സിനിമാലോകം ഉള്ളടുത്തോളം കാലം അങ്ങയെ ഓർക്കും
True
+Sureshbabu N 😍
+Sureshbabu Nഹായ്
Babu Francis àdiyr
എന്നോട് പറഞ്ഞത്
*ജയൻ*
വേർപാടിൻ്റെ 40 വർഷങ്ങൾ..
സത്യം ഞാൻ ഇപ്പോൾ പഴയ ജയൻ സിനിമ കണ്ടു കരയുക ആണ് പാവം 😢
കൃഷ്ണൻ നായർ എന്ന ജയൻ എന്നും ആളുകളുടെ മനസ്സിൽ മായാത്ത ദീപം 👍🏻👌🏻
അതാണ് ഞങ്ങളുടെ ജയൻ സർ, കൊല്ലത്തിന്റ സ്വന്തം
കൊല്ലം.. കേരളത്തിൽ അല്ലെ 😂😂
Super background music by Shyam especially for the last action scene. Today there is nobody in Malayalam industry who can do it.
This was a Hindi movie & the song also copied from Hindi . Lata Mangeshkar sung that title song & here Vani Jayaram sung .
ഞാൻ ഇപ്പോൾ കാണുന്നു 20-11-23 ന് 9:10 ന് രാവിലെ മറക്കില്ല ജയനെ ഒരിക്കലും
ഓൾഡ് ഈസ് ഗോൾഡ് ഈ മൂവി ഒരുപാട് ഇഷ്ടം ജയൻ ശ്രീവിദ്യ പ്രണാമം 01-02-2022-
ഇത്രയും സ്ക്രീൻപ്രസൻസുള്ള നടൻഇന്ത്യൻ സിനിമയിയില്ല
മരണമില്ലാത്ത ജയൻ നമ്മളിലൂടെ ജീവിക്കുന്നു
ജയേട്ടന് വേണ്ടി നിർമ്മിച്ച സിനിമകളും പാട്ടുകളും ഉണ്ടായിരുന്നു പോലും അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഒരു വിധിയിൽ ഒതുങ്ങി
👌എക്കാലത്തേയുംമലയാളസിനിമയുടെപൗരുഷം ജയന്‍👍
👍👍
😍😍👌👌👍
ജയൻ ആരായിരുന്നു എന്നറിയണമെങ്കിൽ അക്കാലത്ത് ജീവിച്ചിരുന്നവരോട് ചോദിയ്ക്കണം.....
എന്താണ് ഇങ്ങനെ പറയുന്നത്?
@@revival9826
അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനം..... അതാണ് ഞാൻ ഉദ്ദേശിച്ചത്.
ഈ സിനിമ കൊല്ലത്തു നിന്നും കണ്ടു കൊണ്ടിരിക്കെ ജയൻ മരിച്ചു എന്നറിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് ഇറങ്ങി ഓടിയവരിൽ എന്റെ സുഹൃത്തിന്റെ പിതാവും ഉണ്ടായിരുന്നു...!! അന്ന് പയ്യനായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞിട്ടുണ്ട് ഒരു തലമുറയ്ക്ക് ജയനോടുള്ള ഇഷ്ടം..!! മമ്മുട്ടിയും മോഹൻലാലും ഒന്നുമ്മല്ല മെഗാ താരം... അതു ജയൻ മാത്രമാണ്...!!
@@revival9826
.
0.,..p 66
ന്റെ കുട്ടിയാ 😘😘😘😘ജയൻ 😘😘😘
1980 നവംബർ 14 ന് ആണ് ഈ പടം റിലീസ് ചെയ്യുന്നത്.നവംബർ16 ന് ജയൻ മരിക്കുന്നു.
ഈ സിനിമ കൊല്ലത്തു നിന്നും കണ്ടു കൊണ്ടിരിക്കെ ജയൻ മരിച്ചു എന്നറിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് ഇറങ്ങി ഓടിയവരിൽ എന്റെ സുഹൃത്തിന്റെ പിതാവും ഉണ്ടായിരുന്നു...!! അന്ന് പയ്യനായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞിട്ടുണ്ട് ഒരു തലമുറയ്ക്ക് ജയനോടുള്ള ഇഷ്ടം..!! മമ്മുട്ടിയും മോഹൻലാലും ഒന്നുമ്മല്ല മെഗാ താരം... അതു ജയൻ മാത്രമാണ്...!!
അതേ
ഈ ചിത്രം theatril കളിക്കുമ്പോഴാണ് ജയണേട്ടന്റെ മരണവാർത്ത screenil തെളിഞ്ഞത് ആളുകൾ പൊട്ടികരഞ്ഞുകൊണ്ടാണ് മടങ്ങിയത്
ജയൻ മരിക്കുമ്പോൾ എനിക്ക് 8വയസ്സാണ് അന്ന് സ്കൂളിലേക്ക് പോകുമ്പോൾ ആരോ പേപ്പറിൽ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എന്ന് വായിക്കുന്നത് കേട്ടു അന്ന് സിനിമ യൊന്നും കാണാൻ തുടങ്ങി യിട്ടില്ല, സിനിമ പോസ്റ്റാറുകളിൽ ജയനെ കാണാറുണ്ട്
പിന്നീട് വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ സിനിമക്ക് പോവാൻ തുടങ്ങി കോളിളക്കം സിനിമയുടെ ക്ലൈമാക്സിൽ ആണല്ലോ ജയന് അപകടം ഉണ്ടായത് കോളിളക്കം 12 തവണ കണ്ടു, ഇന്നും ജയന്റെ സിനിമകൾ കാണുമ്പോൾ കുട്ടിക്കാലത്തു, കേട്ട ആ ഷോക്ക് വിട്ടുമാറിയിട്ടില്ല,
ABDUL SALAM WAYANAD
ഈ സിനിമ ഇറങ്ങിയ സമയംമാണ് ജയൻ മരിക്കുന്നത്
No one like Jain the only Magic Hero many came and go but like Jain no one unbelievable Man the real Hero
Started to see Jayan's pictures since lockdown. He is a legend, no doubt.
നൈസ് മൂവി, ജയൻ 💪💪
2023 ജനുവരി 13 വെള്ളിയാഴ്ച ഉച്ചക്ക് 2:00
2021 lum super innatha cinemayekel vellum
1:15:15 ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്താ പറയുക 🥰❤👌
ഹേയ് നിൻ ഹൃദന്തമോ...... സോങ് 👌👌👌😍😍
Annu theoteril poyi adehathinte cenema kandavark ariyunnidatholam aarkum adehathe patti ariyilla ennathanu vasthavam..nhangalku akalath jenikanulla bhagyam labhichu .swayam ariyanulla bgagyam kitty ...he is a special phenomina ( oru prethibhasam )not a an ordinary person. Oru divyathejas...❤
Jeyan enna mahaprethibhasathinu namaskaram❤..
Jayan good body language. And beautiful dressing.
We lost a Great actor handsome hero....
80 ൽ റിലീസ് ചെയ്ത ജയൻ ചത്രം ഇത് ആരും കാണാതെ പോയി
Sri jayan.. no words..
Jayans dialogue presentation is nice no.body can imitate it
ഈ സിനിമയിലെ അമ്മയും മക്കളും മരിച്ചുപോയി അച്ഛൻ ഇപ്പോഴും ഇരിക്കുന്നു
love sreevidya chechi.
I. Love.. ജയേട്ടാ......❤❤❤❤❤❤❤
watched the film to see jayan, but his entry is so late.It should be made first and past events should be told as flashback.Then it wouldn't disappoint jayans fans like us.
Even I felt the same
Plqsticloe
ജയൻ പകരം വെക്കാൻ ഇല്ലാത്ത പൗരുഷം
Yt
ജയൻ സാർ ന് എന്താ സൗന്ദര്യം 👍👍👍❤❤
തുളസി വിഷം കഴിച്ച് മരണശയ്യയിൽ കിടന്ന് സംസാരിക്കുമ്പോഴും ഉടനെ എന്തെങ്കിലും ചെയ്യുകയോ ഹോസ്പിറ്റൽ കൊണ്ടുപോയോ ചെയ്യാത്ത ഒരു ഭർത്താവ്. ഇത്തരം ഭർത്താക്കന്മാരെ ആരും മാതൃകയാക്കരുത്. ഇത്തരമൊരു ഭർത്താവിനെ സ്നേഹിച്ച ആ തുളസി എത്ര ദൂർഭാഗ്യവതി!
Vidhyamma jeyan sir orupadu eshtamulla jodikall💖💖💖💖💖💖💖
Real action hero of Indian cinema industry ever
Jayan sir ❤️🥀.
ഒരിക്കലും ജയൻ മരിച്ചിട്ടില്ല
ലോകത്തിന് വേണ്ടി ജീവൻ നൽകുന്നവർ
ശ്രീ വിദൃ good actress
Also സീമ
@@jalajaa.b7250
ശ്രീവിദ്യ,സീമ..മികച്ച അഭിനയത്തിനുടമകൾ😍👍
ഞാൻ സീമ ചേച്ചിയുടെ ഫാനാണ് സൂപ്പർ ഫിലിം
എവിടെയൊക്കെയൊ ഒരു "രാജ മാണിക്യം" സ്റ്റോറി ചുണ്ടിയത് ഓർമ്മ വന്നു...
സത്യം😀
@@നീതിമാൻ-ണ9ഭ 😉
Enik aetom vishamam enthananu vechaal Jayan sir struggled a lot on his own to come up in life and to take care of his family.... I feel he was always thinking of tomorrow and never lived for today, and did not have anyone so close to open up about his insecurities... In an age where Nazir sir got lot of movies, i m wondering why it was so difficult for Jayan sir to get into movies in the early 70s.... It's all Jayan sir's fate that he was meant to go thru hell all thru his life before he achieved success, that success too was shortlived n he had a painful death.... Why do some ppl have to struggle so hard while others have a cakewalk in life.. Life is Just so unfair to some....
എല്ലാ സീനുകളും ഏന്ദ്രിയം
ദീപം തെലിയുന്ന ആചായപുഷ്പം ജയതനിമ കാഴ്ച വെച്ച് എങ്ങോപോയ്മറഞ്ഞപ്പോൾ അനാഥത്തം വെള്ളിത്തിരയെ വേട്ടയാടി
One of Jayan’s last movie 💐
Jayattan..........💪💪💪
നല്ല ചിത്രം
Jayan, SIR,, 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💘💘💘💘💘💘💘, movie🎥, 👍👍🙋♂️
മധുസാർ❤
Jayan sirintey Cheri ❤️❤️ look 👍
Jayan 💟
2020 ഡിസംബർ 24ന് കാണുന്നു
All jayan move. One. family. one tree
p.ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ ഇറങ്ങിയ നല്ലൊരു കുടുംബചിത്രമായിരുന്നു ദീപം ജയൻ ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ അഭിനയമുഹൂർത്തങ്ങൾ ഉള്ള ചിത്രങ്ങൾ കാണാമായിരുന്നു
Correct bro😞😞😞😞😞😞
Ok
ᴊᴀyᴀɴ ꜱɪʀ 2024 ꜱᴜᴩᴇʀ ᴍᴏᴠɪᴇ
ഞാൻ ഇന്ന് കാണുന്നു,2023 ആഗസ്ത് 2,
Mamooty mohanlal would not be a superstars if jayan sir was alive. He had all the quality of becoming a megastar. A huge loss y jayan sir u shot for the helicopter scene again when director had already approved of already taken scene. Wish that kolilikam movie never happened. We lost a gem.
.ത
Yes... Perfect👍👌👌1000%
Yande ponnu jayattan super hero
This was a Hindi movie in late 70’s & that story copied in Malayalam in 1980 , the title song was sung in Hindi by Lata Mangeshkar & in Malayalam by Vani Jayaram .Sree Vidhya got a tough job here to cover up stories to everyone in different manner .😅😅😅
Marakkatha ormakal.... jayan.
Evergreen hero Jayan