എനിക്ക് നിശ്ചയം അല്ല ഹൈലൈറ്റ് സ്വന്തം അമ്മ പോവുമ്പോൾ കിടു കരയില്ല 😂പക്ഷെ വേറെ ആരുപോയാലും ഭയങ്കര കരച്ചിൽ ആവും ഇതിൽ എന്ത് മനസിലായി കുഞ്ഞു കൂടുതൽ അടുപ്പം ആരോടാണ് അതാണ് അവന്റെ ലോകം 🤣ചുരിദാർ ഒട്ടും നിശ്ചതിനു മേച്ചു ആയില്ല
ഇന്ന് ദീപ്തി ടെ വീഡിയോ ഒന്നും കാണാത്തതുകൊണ്ട് ഒരു വിഷമമായിരുന്നു. ഇപ്പോ അമ്മൂനെ കണ്ടപ്പോ സമാധാനമായി.❤ നിങ്ങളെയൊക്കെ എന്നും കാണാതെ ഇരിക്കാൻ പറ്റാതെയായി😊
അടിപൊളി ആയിരുന്നു എല്ലാ പരിപാടിയും. എല്ലാം ഭംഗിയായിരുന്നു. 'നിങ്ങൾ എല്ലാം ഈശ്വരാനുഗ്രഹം വേണ്ടത്ര ഉള്ളവരാണ്. അതാണ് എല്ലാവരും ഒരേ കുട കീഴിൽ ' God bless you all
Ammuttiye simple dress aayirunnenkilum oru bhangikkuravum ellayirunneda Super aayirunnu ann aaniyum Super aayirunnu ellavarkkum avarvarudethaya bhangi undaayirunnu muthe kalyanam polikkanam👍♥️♥️♥️♥️♥️♥️
Maniamma is looking very cute in churidhar.Chengannur my home town. I likes train journey. Engagement ceremony was very grand and both were looking beautiful. God bless you dears ❤🎉😊
The Engagement party was very grand and wonderful and your video is amazing 😍🤩 and lovely, Deepthi is looking very beautiful and pretty and Kunguva you are looking very handsome 😍❤️🙏🏾👏 and the functions are very good, you arranged it very well 👍👍👍👍 Congratulations to all of you all 🎉🎉🎉❤❤❤❤❤❤....
ദീപ്തി ഉടുത്ത സാരിടെ blouse കയ്യ് അത്രേം ഇറക്കത്തിൽ തയ്ച്ചു കിട്ടാൻ തുണി ഉണ്ടായിരുന്നോ 🤔 readymade ആണെന്ന് അറിയാം ഞാനും വാങ്ങി കഷിച്ചിട്ടിച്ചു ചെറിയ kaayi തയ്ച്ചു കിട്ടി 1 മീറ്റർ 🥲
അമ്മു പട്ടിക്കാട് വഴി ആണോ പോയത്... ഞങ്ങളും അവിടുന്ന് ആണ് വണ്ടി കയറാറുള്ളത്..ഞങ്ങൾ കമാനം ആണ്.. വേറെ ഏതെങ്കിലും സമയത്ത് ആയിരുന്നു എങ്കിൽ ഞാൻ വന്ന് കണ്ടേനെ..അമ്മുവിനെയും ദീപ്തി യെയും എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ്..
ഈ ചാനൽ ആദ്യമായ കാണുന്നെ. ദീപ്തി യുടെ വീഡിയോ യും ഈയിടെയായി ആണ് കണ്ടത്. ഈ അമ്മു, annani, കിടു ഇവരൊക്കെ ആരാണ്. അമ്മു ദീപ്തി റിലേഷൻ എന്താണ്. അമ്മു ഒന്ന് പറയുമോ ❤
ഒരിക്കൽ പോലും നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നിട്ടും എങ്ങിനെ ഇത്രയും പ്രിയപ്പെട്ടതായി നിങ്ങൾ ഓരോരുത്തരും.ഒത്തിരി സന്തോഷം മാത്രം 💞
അമ്മു കുട്ടി കല്ല്യാണത്തിന് സാരി ഉടുത്ത് സുന്ദരി ആവണം 👍❤️🥰 കിടു മൂത്തേ 😘🥰❤🥰😘❤️
Deepthi എത്ര ഭാഗ്യവതിയാണ്. രണ്ടു നല്ല നാത്തൂന്മാർ ഉണ്ടല്ലോ. എനിക്കും ഉണ്ട് ഒരെണ്ണം... അയ്യോ ഓർത്തിട്ടുതന്നെ പേടിയാകുന്നു.... 😂😂😂😂
ദീപ്തിടെ മോതിരമാറ്റം കണ്ടു. സന്തോഷായി. അമ്മുന് കുറച്ചുകൂടി colour full ആകാമായിരുന്നു.ആ ഡിഡ്രെസ്സ്ലിലും സുന്ദരിയാണ്. ❤️ y & മണിയമ്മ.
Ys...
Current
Ammu sherikkum .oru pavam kuttyanu. Nalla sundharikutyy.
Ammunte chechy vannille avare kanichillallo❤
ദീപ്തീടെ വീഡിയോ കണ്ടപ്പോൾ തോന്നിയ കൊച്ചുകൊച്ചു സംശയങ്ങൾ ഇത് കണ്ടപ്പോൾ മാറി.❤എല്ലാവരുടേയും സന്തോഷ മുഖങ്ങൾ കണ്ടപ്പോൾ ഒരു സന്തോഷക്കണ്ണീർ ...❤❤😊🥰
എനിക്ക് നിശ്ചയം അല്ല ഹൈലൈറ്റ് സ്വന്തം അമ്മ പോവുമ്പോൾ കിടു കരയില്ല 😂പക്ഷെ വേറെ ആരുപോയാലും ഭയങ്കര കരച്ചിൽ ആവും ഇതിൽ എന്ത് മനസിലായി കുഞ്ഞു കൂടുതൽ അടുപ്പം ആരോടാണ് അതാണ് അവന്റെ ലോകം 🤣ചുരിദാർ ഒട്ടും നിശ്ചതിനു മേച്ചു ആയില്ല
അതിന് അമ്മുവിനെയാണ് അഭിനന്ദിക്കേണ്ടത് ആ കുട്ടിപഠിക്കുകയാണ് കുഞ്ഞിനെ അവൻ്റെ ഗ്രാൻ്റ് പാരൻ്റിസിനെ ഏൽപ്പിച്ചത് എത്ര നല്ല മനസ്സാണ്
❤❤❤❤❤❤❤❤❤❤ എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ ദീപ്തിക്കും കുഞ്ഞാവക്കും❤❤
ഇന്ന് ദീപ്തി ടെ വീഡിയോ ഒന്നും കാണാത്തതുകൊണ്ട് ഒരു വിഷമമായിരുന്നു. ഇപ്പോ അമ്മൂനെ കണ്ടപ്പോ സമാധാനമായി.❤ നിങ്ങളെയൊക്കെ എന്നും കാണാതെ ഇരിക്കാൻ പറ്റാതെയായി😊
That’s correct, they both have a plan to post videos on every alternative days so that they can have more views rather than posting on the same day.
Ellarum parayunnu nalla churidhar idayirunnu enn😢 ellarum ammuchechide mugathottonnu nokkiye ndh chundariya eath dress idunnu ennathilalla sandhosham niranja mansanu vende🫂 ammuchechi eath dress ittalum adipowliyan🥰🥰🥰
അമ്മുവും കണ്ണൂർ അമ്മുവും സാരി ഉടുക്കമായിരുന്നല്ലോ. 2 പേരും കുറേക്കുടി ചുന്ദരികൾ ആയെനേ ❤
അടിപൊളി ആയിരുന്നു എല്ലാ പരിപാടിയും. എല്ലാം ഭംഗിയായിരുന്നു. 'നിങ്ങൾ എല്ലാം ഈശ്വരാനുഗ്രഹം വേണ്ടത്ര ഉള്ളവരാണ്. അതാണ് എല്ലാവരും ഒരേ കുട കീഴിൽ ' God bless you all
ശാലിനി യും മക്കളും വന്നില്ലേ കുഞ്ഞാറ്റയെ കണ്ടൂ ഫോട്ടോയിൽ കണ്ടില്ല മിസ് u amalu
അണ്ണാനിവീട്ടിൽ ഉണ്ടാവുമ്പോ തിരിച്ചു പോരാൻ തോന്നോ അമ്മു 😂🥰🥰❤❤❤
എല്ലാ പരിപാടിയും സൂപ്പർ ആയിരുന്നു.❤❤ കുഞ്ഞാവയ്ക്കും ദീപ്തിക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
അമ്മൂ..കല്യാണത്തിന് കുറച്ചു കളർഫുൾ ആകണേ🎉
അമ്മു കല്യാണത്തിന് സാരി ഉടുക്കണേ
@@mayamanoj5535 കല്യാണത്തിന് സാരിയിൽ അമ്മുവിനെ കാണാൻ കാത്തിരിക്കുന്നു
കുഞ്ഞാവയുടെ അച്ഛനെന്താ മോതിരമിടുന്ന സമയത്ത് അങ്ങോട്ടു നോക്കുകപോലും ചെയ്യാതെ നിന്നത് ? ഈ കല്യാണം പുള്ളിക്ക് ഇഷ്ടമല്ലേ ?
Njgaludeyum Manas niranju....❤❤❤
ഇത് അമ്മൂന്റെ ചാനൽ ആണല്ലേ ഞാൻ ആദ്യമായി കാണുകയാ 🥰🥰🥰🥰
ആ ഇവിടെ ഇങ്ങനൊരു ചാനലുണ്ടോ 😅ഞാൻ ആദ്യമായി കാണുകയാ.ഞമ്മൾ അയൽവാസികൾകൂടിയാട്ടൊ 😄
Deepthi chechide engagement video kandapol ottiri santosham ayi , Ammukutty patuna pole okke aa tirakkinu idayilum ninnu video eduthallo❤ Ammu sundari ayitundarunu , simple and beautiful ,maniyammayum sundarikutty ayirunu😃
College fest inte visheshangal kanikane adutha videosil
Ammu kurachude colorfully aavaayrnnu.. Simple aayipoyi
അമ്മൂവും ദീപുവും കുറച്ചു കൂടി നല്ലdress ഇടാമായിരുന്നു. നിശ്ചയത്തിന്
അമ്മുസേ കല്യാണനിച്ഛയം അടിപൊളി ആയിട്ടുണ്ടേ ഒത്തിരി സന്തോഷം ❤️🫂😘
We prayed for yu girly..at yur Mothiram idal time...
We bless yu dear Deeepthiiii...
God blezz...❤
ഹായ് അമ്മു നല്ല സുന്ദരി ആയിട്ടുണ്ട്
എല്ലാ കാര്യങ്ങളും നന്നായിട്ടുണ്ട് ❤
Ammuttiye simple dress aayirunnenkilum oru bhangikkuravum ellayirunneda Super aayirunnu ann aaniyum Super aayirunnu ellavarkkum avarvarudethaya bhangi undaayirunnu muthe kalyanam polikkanam👍♥️♥️♥️♥️♥️♥️
🥰🥰🥰കല്യാണത്തിന് വിളിക്കണേ അമ്മുട്ട
ഹായ് അമ്മുവേ 🥰🥰🥰👍👍👌
അമ്മുവിന്റെ പ്രിയപ്പെട്ട നാത്തൂന്റെ എൻഗേജ്മെന്റ് ഒരു നല്ല ചുരിദാർ ഇടമായിരുന്നു.. 😊
😂😂😂
അമ്മു wereinlove യൂട്യൂബിൽകണ്ടിലെ നിങ്ങൾക്കുള്ള സന്തോഷമുളജിഫ്റ്റ്
akkayekandile😳
ആ വിളക്കിൻ്റെ അടുത്ത് ഒരു നിറപറ കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയിരുന്നൂ.....
U look gorgeous.....u r a beautiful soul both inside nd outside
Orupadu sandhosham🥰🥰❤❤🤩👍👍
God bless you all 🙏🙏🙏
I am swapna...chechiye kanumbol akhilmararinte wife rajalekshmi chechide samsara reethipole thonnii....anyway video suprb....❤
Clt varumbo vilikkkumo
എന്റെ വീട്ടിൽ ആരൊക്കെയോ വന്നതുപോലെ. 🥰🥰🥰
അമ്മുക്കുട്ടി നിശ്ചയത്തിന് കണ്ടു ദീപ്തി മോളെ കാണുമ്പോ മോളെ ഓർക്കും പെട്ടെന്ന്
Deepthiyud vedio kandu Ammuvinte vedioku wating ayirunnu❤
ചേച്ചി വന്നില്ലേ. ശാലിനി ചേച്ചി എന്താ വരാത്തെ
Kalyanathinu saree udukkanam ketto👍
Great video! awesome edit! simple and smooth ending, 🔥👏
Ammu deepu kidu maniyamma deepthi❤️❤️❤️🥰🥰e
Ammuse... Kalyanathinu nalla colourful saree/ churidar idanam ketto. Engagement dress kurach dull ayi poyi... But still looked chundari♥️
Superrrr nathoonaaa muthe neee💯💯💯💯
Njan firstayittane comment edunnath super Deepthy family ammu family. ......
Njangalum santhoshichu❤
Maniamma is looking very cute in churidhar.Chengannur my home town. I likes train journey. Engagement ceremony was very grand and both were looking beautiful. God bless you dears ❤🎉😊
കുഞ്ഞാറ്റ 😍
എനിക്കും നിറഞ്ഞു മനസ്സ് ❤
അമ്മു സുന്ദരികുട്ടിയാണ് കേട്ടോ
❤❤❤❤santhosham🎉🎉🎉🎉
ശാലിനി ചേച്ചിയും കുഞ്ഞാവയുടെ ചേട്ടനും വന്നില്ലേ
കിടു മോൻ❤
അമ്മു കല്യാണത്തിന് നല്ല elegent ലുക്കിൽ ഡ്രസ്സ് ഇടണേ
Ammu chechi chechida marrigenu nalonam oruganam ketto ,
ഞങ്ങളുടെ തൃശ്ശൂരും ഉണ്ട് ട്ടോ ഒരു പട്ടിക്കാട് 😊
ആരാണ് ആണ് പട്ടിക്കാട് ഉള്ള ആൾ... ഞാനും പട്ടിക്കാട് ആണ് 😂
@Indhu2745 തൃശ്ശൂരിൽ പട്ടിക്കാട് എന്ന സ്ഥലമുണ്ട് എന്നാണ് ഞാൻ ഉദേശിച്ചത് 😁ഞാൻ പട്ടിക്കാടല്ല താമസം. പുത്തൂർ ആണ്... 😊
Ammu othiri ksheenichu
Ammu improved your video... Natural ayi paragal മതി കേട്ടോ.... Last വീഡിയോ യെക്കാൾ improved ആയി.....
Kunjatta mathre vannullu?
Ammu ntae chechi etha ?
അമ്മു എൻറെ നാട്ടിൽ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു
Ammun nalla churidar idamayirunnu , valiya rate ulleth onnumalla ennalum oru ichiri koodi nallath Nathoon alle
ഇനി കല്യാണത്തിന് പൊളിക്കട്ടെ 👍🏻
Correct 😊😊
Simble lookil nallathanu ,
Njaan ortha kaaryam
ഞാനും
Smart boy and girl
Malakkurath evideyanu veed
കല്യാണത്തിന് പൊളിക്കാല്ലോ 🤪🤪😄
The Engagement party was very grand and wonderful and your video is amazing 😍🤩 and lovely, Deepthi is looking very beautiful and pretty and Kunguva you are looking very handsome 😍❤️🙏🏾👏 and the functions are very good, you arranged it very well 👍👍👍👍 Congratulations to all of you all 🎉🎉🎉❤❤❤❤❤❤....
Njan നിലമ്പൂർ ക്കാരി, 🥰, നിലമ്പൂർ വരുമ്പോ വീട്ടിക്ക് വാ, വീഡിയോ എടുക്കാൻ പറ്റിയ പ്ലേസ് ആണ് എന്റെ നാട്
ammunte chechi onnum kandillallo engagement nu
ടീച്ചറെ കാണുബോൾ നമുക്ക് തന്നെ ഒരു സന്തോഷം ഉണ്ട്
അതിപ്പം ഈ ചടങ്ങ് തന്നെ അനാവശ്യം ആണ്,, കല്യാണം ഉറപ്പിച്ചിട്ടു കല്യാണം നടത്തുക, പൊതുവെ എല്ലാരും,, ഈ അനാവശ്യ ചിലവുകൾ,, കുറക്കുക ❤
Oo pinne athokke avarude eshttam manushyar aakumbol santhoshikkaam kittunna samyam okke adichupolichu santhoshikkaam pinnalla athinidakku oru vedhantham😂@@prameelanair1471
Entho vallatha oruu ishtamanu ningal ellarodum❤ Deeptiyum kunjanum sathoshamayum samadanamayum jeevikkatte
Lots of love from
Chicago
Ammuvinte chechi vannille engagementnu
അമ്മുന്റെ ഡ്രസ്സ് ശരിയായില്ല കേട്ടോ ഒരു functionu ഇങ്ങിനീയാണോ? അതും ദീപ്തിയുടെ എൻഗേജ്മെന്റ് കല്യാണത്തിന് ഇങ്ങിനെ ആവല്ലേ
Ammunte chechi vannille engagement nu
Kichu നിങ്ങടെ ആരാ
♥️♥️♥️♥️ അമ്മു.. മണിയമ്മ
Amma ammu and family beautiful kidu mon💕💕💕💕
അമ്മു അമ്മ 👌
Ammu& Maniyamma❤❤❤
Maniamma ammu❤seethakutty kunja❤ kidu😘
ദീപ്തി ഉടുത്ത സാരിടെ blouse കയ്യ് അത്രേം ഇറക്കത്തിൽ തയ്ച്ചു കിട്ടാൻ തുണി ഉണ്ടായിരുന്നോ 🤔 readymade ആണെന്ന് അറിയാം ഞാനും വാങ്ങി കഷിച്ചിട്ടിച്ചു ചെറിയ kaayi തയ്ച്ചു കിട്ടി 1 മീറ്റർ 🥲
അമ്മു പട്ടിക്കാട് വഴി ആണോ പോയത്... ഞങ്ങളും അവിടുന്ന് ആണ് വണ്ടി കയറാറുള്ളത്..ഞങ്ങൾ കമാനം ആണ്.. വേറെ ഏതെങ്കിലും സമയത്ത് ആയിരുന്നു എങ്കിൽ ഞാൻ വന്ന് കണ്ടേനെ..അമ്മുവിനെയും ദീപ്തി യെയും എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ്..
ഞങ്ങളുടേയും മനസ്സുനിറഞ്ഞു❤️❤️💕💕
ഈ ചാനൽ ആദ്യമായ കാണുന്നെ. ദീപ്തി യുടെ വീഡിയോ യും ഈയിടെയായി ആണ് കണ്ടത്. ഈ അമ്മു, annani, കിടു ഇവരൊക്കെ ആരാണ്. അമ്മു ദീപ്തി റിലേഷൻ എന്താണ്. അമ്മു ഒന്ന് പറയുമോ ❤
Njagallude manasum niraju 🙏
Ningal k Thiruvalla alle kooduthal aduth,cgnr ne apekshich??
Ammu ...njan deepthikku msg ayachayirunnnu.....reply onnum kittiyillaaa.busy ayirikkum allle😊
എന്തിനാ dipti കരഞ്ഞേ function ഇടയിൽ
NiceAmmu❤❤❤❤❤❤❤
Kannur ammunte brother ano kaisein ano kunjva
Ammu sundari aarunnu engagementinu
Ammuse oru paattu paaduvo please❤
Ammuvinte chachi vannille
Ammu nu chechi undo otta mol alle
അണ്ണാണി ഫാൻസ് 💞💞💞
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അമ്മുന്റെ വീട് മലപ്പുറം എവിടെയാ പട്ടിക്കാടുനിന്നു ട്രെയിൻ കയറുന്നതു ഞാനും പെരിന്തൽമണ്ണ യാണ്
പന്തല്ലൂർ : കടമ്പോട്
Ammu pregnant anennu paranj oru vedio kandirunnallo