മേയർക്ക് അഹങ്കാരം, CPM ജില്ലാ കമ്മിറ്റിയിൽ വിമർശനം

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കോർപ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്‍റം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. കെഎസ്ആർടിസി ബസ് നടുറോട്ടിൽ തടഞ്ഞത് മെമ്മറി കാർഡ് കിട്ടാത്ത സംഭവം നന്നായെന്നും വിമർശനം. മേയറുടെ പെരുമാറ്‍റം അഹങ്കാരം നിറഞ്ഞതെന്നും വിമർശനം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 18

  • @jcadoor204
    @jcadoor204 2 วันที่ผ่านมา +2

    ഈ അഹങ്കാരിയെ ഇപ്പോഴും മേയറായി ചുമന്നുകൊണ്ടുനടക്കുന്നവർക്ക് നല്ല നമസ്കാരം.

  • @prasennapeethambaran7015
    @prasennapeethambaran7015 2 วันที่ผ่านมา +7

    ആര്യ അഹങ്കാരി തന്നെ അല്ലേ?

  • @user-gl6gx5dj2j
    @user-gl6gx5dj2j 2 วันที่ผ่านมา +1

    അവരുടെ വീടുകളിൽ കക്കൂസ് ഇല്ലേ? പിന്നെ എന്തിന് വേണ്ടി ദേശാഭിമാനി പത്രം ഇടാൻ പറയണം.

  • @mersonchristopher7804
    @mersonchristopher7804 2 วันที่ผ่านมา +1

    വിമർശിച്ചിട്ട് എന്തു കാര്യം രാജി വയ്പ്പിക്കണം. ജനങ്ങളുടെ മുമ്പിൽ മേയറും പാർട്ടിലും നാടകം കളിക്കണ്ട.😏

  • @user-zo3se7iu5f
    @user-zo3se7iu5f 2 วันที่ผ่านมา +1

    1 P.S. വല്ലതും ആയെങ്കിൽ.... ആലോചിക്കാൽ പോലും വയ്യ....🥰

  • @VideoCounterOnline
    @VideoCounterOnline 19 ชั่วโมงที่ผ่านมา +1

    ആ ഡെയിലി വേജസ് ഡ്രൈവറിന്റെ ജോലി കളഞ്ഞ ഈ ആനമുട്ട മേയർ ജനങ്ങൾ വിടില്ല ....

  • @Dtrx5.234
    @Dtrx5.234 2 วันที่ผ่านมา +1

    ഇവറ്റകൾ എന്ത് തിരുത്താനാണ് തിരുത്തിയിട്ടെന്താ കാര്യം ഇനി എത്ര തിരുത്തിയാലും ജനങ്ങൾ വോട്ടു ചെയ്യില്ല. ഇനിയൊരു വിഡ്ഡിത്തം കാണിക്കില്ല

  • @krishnanko3474
    @krishnanko3474 2 วันที่ผ่านมา

    അയ്യോ പച്ച പാവം മെയെരൂട്ടി. 🙈🙈🙈

  • @joseabraham2951
    @joseabraham2951 2 วันที่ผ่านมา +2

    ആര്യ.... IPS ആഗ്രഹകാരി 😮😮😮

  • @mohananchakingal7974
    @mohananchakingal7974 2 วันที่ผ่านมา

    പുറത്താക്കാൻ പാർട്ടിക്ക് കഴിവില്ലേ.. ലജാകരം... പാർട്ടി ഒറ്റപെട്ടു...😂

  • @abdulrazakrazak3491
    @abdulrazakrazak3491 วันที่ผ่านมา

    കഴിയുമെങ്കിൽ മേയറ മാറ്റിക്കോ. ഇല്ലങ്കിൽ അടുത്ത പണി വരുന്നത് കാണാം ജനങ്ങൾ . കാണിച്ച് തരും

  • @AjithAjoos-js4nt
    @AjithAjoos-js4nt 2 วันที่ผ่านมา

    Rajendran, seeing this, if I had just squeezed the bed sheet and thrown it away, the people of Thiruvananthapuram would not have come to this fate....!!!🤣🤣

  • @smohankaruppayil570
    @smohankaruppayil570 2 วันที่ผ่านมา

    Can cpm remove Arya

  • @RajanRajan-jn5ez
    @RajanRajan-jn5ez 2 วันที่ผ่านมา +1

    ഒരു വാർഡ് മെമ്പർ ആകാൻ പോലും കൊള്ളില്ല മെയ്യർ

  • @unnikrishnansuper2630
    @unnikrishnansuper2630 วันที่ผ่านมา

    ഇവൾ അഹം കാരി ആണ്