പ്രിൻസിപ്പൽ SFI നേതാവിൻ്റെ ചെവി അടിച്ചു പൊട്ടിച്ചു, ഗുണ്ടയെ പോലെ പെരുമാറി | P M Arsho | Koyilandy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 552

  • @vp400
    @vp400 3 หลายเดือนก่อน +321

    ദയവായി ചർച്ചയ്ക്കു ഇമ്മാതിരി പര തായോളികളെ വിളിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ..

  • @rokku7253
    @rokku7253 3 หลายเดือนก่อน +201

    അധ്യാപകരെ തല്ലിയതല്ലാതെ ഒരു അദ്ധ്യാപകൻ sfi ക്കാരനെ തല്ലിയ ചരിത്രം കേരളത്തിൽ ഇല്ല 🤣

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 หลายเดือนก่อน +10

      ആർഷോക്ക് ഒന്നും ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല. ആർഷോ സഖാവേ sfi യിൽ അടിയോഴുക്ക് സജീവമാണ്

    • @sabujipanicker5663
      @sabujipanicker5663 3 หลายเดือนก่อน

      ജാര സന്തതികൾ നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന കൂലി ഗുണ്ടകൾ!!!!!!ഇവരുടെ നേതാക്കളും ഇവരെ സംരക്ഷിക്കാൻ നിർബന്ധിക്കപ്പെടുന്നവർ മാത്രം!!!!!!!!!കേരളത്തെ നയിക്കുക അല്ല കൊള്ള ആകും ഇവന്മാരുടെ ലക്ഷ്യം??????!!!!!

    • @jamesvaidyan81
      @jamesvaidyan81 3 หลายเดือนก่อน +3

      എന്റെ സാറേ, ചവിട്ടി അവന്റെ അരിമണി കൂടി ചതക്കാഞ്ഞതെന്തേ ?

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน +132

    ആ പ്രിൻസിപ്പൽ ഒരു രക്ഷപ്രവർത്തനം നടത്തിയത് ആണ്.. 😮😮

  • @YamanKalapuri-tx1qe
    @YamanKalapuri-tx1qe 3 หลายเดือนก่อน +132

    ഈ മുതുക്കനെ പണ്ടേ SFI യിൽ നിന്ന് പുറത്ത് ആക്കേണ്ട സമയം കഴിഞ്ഞു.വയസ് 30 കഴിഞ്ഞിട്ടും ഡിഗ്രിക്ക് പഠിക്കുകയാണ് 🥴

    • @LOKACHITHRA
      @LOKACHITHRA 3 หลายเดือนก่อน +7

      ഇവനെ ഗൾഫിൽ construction പണിക്ക് അയക്കണം. അധ്വാനം എന്താണ് എന്ന് ഈ അധമനെ അറിയിക്കണം.

    • @aymanworld6417
      @aymanworld6417 3 หลายเดือนก่อน

      😂😂😂

    • @anidave5388
      @anidave5388 3 หลายเดือนก่อน +4

      Passport kitula Bhai kesu Kure elle..eni mla aayitu nokam..2year sikhichal atum 😂😂🎉pavama vivaramellangita

    • @wwtvoice899
      @wwtvoice899 3 หลายเดือนก่อน

      @@YamanKalapuri-tx1qe അത് പഠിക്കാനല്ല. പാർട്ടി പരുപാടിയുടെ കമ്മ്യൂണിസ്റ്റ് തന്ത്രമാണ്. എല്ലാ സർക്കാർവക ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം പാർട്ടി വക നേർച്ചകോഴികളെ നിർദ്ദേശിച്ചിരിക്കുന്നത് ആണ്. പ്രായത്തിൽ ഏറെ മുന്നിലായ ഇവർ സാധാരണ വിദ്യാർത്ഥികളെ ഭയബഹുമാന നായകത്വഭാവത്തിന് വിധേയമാക്കാൻ ഇടയാക്കും. അങ്ങനെ സർക്കാരിന്റെ ചിലവിൽ ഒരു പാർട്ടി വളർത്തൽ. ....ദരിദ്രരെ പഠിച്ചുയരാൻ അനുവദിക്കാത്ത വിധം സർക്കാറിന്റെ വിദ്യഭ്യാസ മേഖല ഇങ്ങനെ ഈ പാർട്ടി താറുമാറാക്കുന്നു. LLB കോളേജുകളിൽ പാർട്ടി മുത്തച്ഛൻ വരെ വിദ്യാർത്ഥി ആയിരിക്കും.

    • @noushadusman9031
      @noushadusman9031 3 หลายเดือนก่อน

      ചിലവിനുള്ളത് AKG ആപ്പീസിൽ നിന്ന് കൃത്യമായി മാസം മാസം കിട്ടും...
      പിന്നെ എന്തിനാണ് പേടി...😂💩

  • @navavlog1619
    @navavlog1619 3 หลายเดือนก่อน +67

    പിടികിട്ടാപ്പുള്ളി പെണ്ണുപിടിയൻ 6ഷോ 😜😜

  • @georgekg5699
    @georgekg5699 3 หลายเดือนก่อน +38

    ജനങ്ങൾ അർഷോയുടെ ചെവിക്കൽ അടിച്ചുപൊളിക്കും

  • @apputhetechyboyappu8020
    @apputhetechyboyappu8020 3 หลายเดือนก่อน +55

    ഒന്ന് എണീറ്റ് പോടെ ആർ ഷോനുണ പറയാതേ
    സിദ്ധാർഥ നേ കൊന്ന Sfi

    • @ponnammaajayan5614
      @ponnammaajayan5614 3 หลายเดือนก่อน +1

      Evente thantya sithatthane konnathu

    • @Thamburan2255-qw1uh
      @Thamburan2255-qw1uh 3 หลายเดือนก่อน

      നിന്റെ തന്ത ആരാ ​@@ponnammaajayan5614

  • @shahulmedappil7221
    @shahulmedappil7221 3 หลายเดือนก่อน +63

    കർണ്ണപടം എസ്എഫ്ഐ തന്നെ പൊട്ടിച്ചതാകും.

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 หลายเดือนก่อน +46

    Sfi & dyfi സിപിഎം ന്റെ അടിവെര് അറുത്തു.

    • @KanakadasKM
      @KanakadasKM 3 หลายเดือนก่อน +2

      Yes

  • @Defender77342
    @Defender77342 3 หลายเดือนก่อน +40

    ഈ 6 ഷോ എന്ന പെണ്ണുപിടിയനെ... ഇരുട്ടത്തു കിട്ടിയാൽ... ആരെങ്കിലും തീർക്കും....

    • @リーダー-g4y
      @リーダー-g4y 3 หลายเดือนก่อน

      വെളിച്ചത്ത് ചെയ്യണം

  • @anilsivaraman72
    @anilsivaraman72 3 หลายเดือนก่อน +31

    നിങ്ങൾക്ക് നാണമുണ്ടെങ്കിൽ ഇത്തരം ചർച്ചകൾക്ക് മരമാക്രികളെ ഒഴിവാക്കൂ .......
    അല്ലെങ്കിൽ ജനം നിങ്ങളെ ഒഴിവാക്കും!

  • @abusalmanzahra4711
    @abusalmanzahra4711 3 หลายเดือนก่อน +88

    ജാഗ്രതക്കുറവുണ്ടായി
    വീഴ്ച പറ്റി
    തീവ്രത പോര
    😂😂

  • @mallikamallika7505
    @mallikamallika7505 3 หลายเดือนก่อน +45

    6 ഷോ --- ആ പയ്യന് കിട്ടിയ നിർദ്ദേശം അതാവും - അല്ലാണ്ട് ഒരു ജാഗ്രത കുറവും അല്ല --- നല്ല ചുട്ട അടി കിട്ടിയാ തീരുന്നതേ ഉള്ളൂ

  • @kumarvarod8004
    @kumarvarod8004 3 หลายเดือนก่อน +72

    ഇവരൊക്കെയാണോ ബിജെപി യെ വളർത്തുന്നത് എന്നൊരു സംശയം???

    • @vipulragnor8095
      @vipulragnor8095 3 หลายเดือนก่อน +1

      Samshayam anthine😂 Evaraaane

  • @manikandanm5964
    @manikandanm5964 3 หลายเดือนก่อน +62

    എല്ലാം പ്രോസസ്സും ഓൺ ലൈനിൽ പിന്നെ എന്തിനാ ഒരു ഹെല്പ് ഡെസ്ക് പ്രിൻസിപ്പൽ അടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ട് പോലീസ് കേസ് കൊടുത്തിട്ടില്ല നിങ്ങൾക് നിയമം കൈലിടുക്കുവാൻ പറ്റുമോ

    • @aniyank3012
      @aniyank3012 3 หลายเดือนก่อน +1

      കേസ് കൊടുത്തില്ലെന്നു ആരു പറഞ്ഞു? AKG സെൻ്റർ ബോംബ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മാതൃഭൂമി ചാനൽ അറിഞ്ഞോ?

    • @ihjasaslam98
      @ihjasaslam98 3 หลายเดือนก่อน

      ​@@aniyank3012 അത് മാതൃഭൂമിയയിൽ ചെന്ന് ചോദിക്കണം reporter ന്റെ video യിൽ ചോദിച്ചാൽ എങ്ങനെ അറിയാൻ ആണ്

  • @pramodengoor5916
    @pramodengoor5916 3 หลายเดือนก่อน +15

    എന്തിനാ അർഷോ അഡ്മിഷൻ നടത്താൻ SFI യുടെ ഹെല്പ് desk, എന്താ അതിന്റ ആവശ്യം

  • @aram7117
    @aram7117 3 หลายเดือนก่อน +19

    പിണറായി യുടെ എല്ലാ കഷ്ടപ്പാടിനും തിരഞ്ഞെടുപ്പ് പരാജയത്തിനും കാരണം അർഷോ..

  • @raghavanpk6698
    @raghavanpk6698 3 หลายเดือนก่อน +28

    ഈ 6ഷോ അല്ലേ പരീക്ഷ എഴുതാതെ ജയിച്ച നേതാവ്.

  • @pmp7771
    @pmp7771 3 หลายเดือนก่อน +30

    കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലഹരി വിൽപ്പനക്കാരെ പിടികൂടി അവരിൽ ബഹു ഭൂരിഭാഗം പേരും ഒരേ മത വിഭാഗത്തിൽ ഉള്ളവർ. അവർക്ക് ഭരണ വ്യവസ്ഥയിൽ സ്വാധീനം ഉണ്ടോ. സർക്കാർ ജോലി ലഭിക്കാതെ വരുന്നത് നികത്തുവാൻ വേണ്ടിയാണോ ലഹരി കച്ചവടം

  • @samuelvarghese120
    @samuelvarghese120 3 หลายเดือนก่อน +15

    ഈ ഭീകര പ്രസ്ഥാനത്തെ നിരോധികേണ്ട സമയം കഴിഞ്ഞു.

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +19

    രക്ഷിതാക്കൾ നാടിന്റെ ശാപമായിട്ട് മക്കളെ വളർത്തരു ത്😂 പൂക്കോട് വെറ്റിനറി കോളേജ് മറക്കരുത്.

  • @sibi0024
    @sibi0024 3 หลายเดือนก่อน +28

    ഇവനൊക്കെയാണ് ഇനി കേരളം ഭരിക്കാൻ പോകുന്നത്

    • @rafeequerafee8493
      @rafeequerafee8493 3 หลายเดือนก่อน

      Farikum

    • @justinjoseph3621
      @justinjoseph3621 3 หลายเดือนก่อน

      Athinu ee thanta illa kazuvarade mon jaichittu vende

    • @MrSanish2
      @MrSanish2 3 หลายเดือนก่อน

      നമ്മുടെ നാടിന്റെ ദുർവിധി അല്ലാതെ എന്ത് പറയാനാ

  • @steephentm6339
    @steephentm6339 3 หลายเดือนก่อน +11

    അതെ ഡ്രൈവരും മേയറും തമ്മിലുള്ള cc tv ദൃശ്യം ഇതുവരെ കിട്ടിയോ

  • @manus.pillai6296
    @manus.pillai6296 3 หลายเดือนก่อน +9

    സ്വന്തമായി ഒരു ജട്ടി പോലുമില്ലാത്ത പിടികിട്ടാപ്പുള്ളി ഏരിയ സെക്രട്ടറിയെ ന്യായീകരിക്കുന്നു.
    ലാൽ സലാം.

  • @jobinjoseph5204
    @jobinjoseph5204 3 หลายเดือนก่อน +18

    ആർഷോ വരെ തെറ്റ് പറ്റി എന്ന് പറയാൻ പഠിച്ചു. ഇതാണ് വോട്ടിന്റെ ഒരു പവർ.😂😂😂

  • @Shaji4882
    @Shaji4882 3 หลายเดือนก่อน +14

    ഇതൊക്കെ ആണ് നിങ്ങളുടെ കുട്ടി സഖാക്കൾ , ഉണ്ണീ.. ആരും തുറന്ന് പ്രതികരിക്കാൻ നില്കാത്തത് ഗുണ്ടായിസം പേടിച് തന്നെ ആണ്.. പക്ഷെ വേണ്ട രീതിയിൽ അവർ ഇലക്ഷൻ നു പ്രതികരിച്ചു.. അതാണ് ഒരു രാധാകൃഷ്ണൻ മാത്രം ആയി പോയത്.. . ആരെയും പഴിക്കാനില്ലാ...

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 3 หลายเดือนก่อน +8

    SFI എന്ന കൊലപാതക വിദ്യാർത്ഥി സംഘടന പിരിച്ച് വിടണം....

  • @rajeevanm4033
    @rajeevanm4033 3 หลายเดือนก่อน +10

    SFI ക്കാർക്ക് കരണത്തടി കിട്ടി തുടങ്ങിയത് ശുഭവാർത്ത

  • @shalajr7077
    @shalajr7077 3 หลายเดือนก่อน +3

    Degree യുടെ spelling നേരെ അറിയാത്തവന്മാരാണ് help desk നടത്തുന്നത് 😄😄

  • @nivedx-jh1nm
    @nivedx-jh1nm 3 หลายเดือนก่อน +10

    പ്രൻസിപാൾ ചെയിത നല്ല കാര്യം എവരിക്ക് അടി കിട്ടാത്ത കുറപ്ഉണ്ട

    • @bobenthomas8190
      @bobenthomas8190 3 หลายเดือนก่อน

      Ex military….
      All college principals should be like him

    • @anidave5388
      @anidave5388 3 หลายเดือนก่อน

      I like it 😢

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 3 หลายเดือนก่อน +5

    അങ്ങനെ പ്രതീരോധിച്ചിട്ടുണ്ടെങ്കിൽ ആണാത്തമുള്ള പ്രിൻസിപ്പാൾ

  • @suharasuhara2463
    @suharasuhara2463 3 หลายเดือนก่อน +9

    എല്ലാം ചെയ്യും എന്നിട്ട് നല്ലപിള്ള ചമയുന്ന പാർട്ടിയാണോ നിങ്ങൾ

  • @sajuthayyil2670
    @sajuthayyil2670 3 หลายเดือนก่อน +5

    ആർഷോ നീ ഒക്കെ കൂടെ ആണല്ലോ ഈ പാർട്ടിയെ തീർക്കുന്നത് എന്നോർക്കുമ്പോൾ ഒരു സന്തോഷം

  • @madhavancherukunnam7176
    @madhavancherukunnam7176 3 หลายเดือนก่อน +13

    പാവം 6ഷോ

  • @shafishafiyumna4287
    @shafishafiyumna4287 3 หลายเดือนก่อน +7

    ഓൺലൈൻ കാലത്തു എന്തിനാ ഹെല്പ് ഡസ്ക്....

    • @Kishorenature
      @Kishorenature 3 หลายเดือนก่อน

      Penpillere kanan

  • @sasink7751
    @sasink7751 3 หลายเดือนก่อน +16

    കണ്ടാലും പഠിക്കൂല കൊണ്ടാലും പഠിക്കൂല.

  • @RavikumarThendankave-j6c
    @RavikumarThendankave-j6c 3 หลายเดือนก่อน +3

    പച്ച നുണയാണെന്ന് കേള്‍ക്കുബൊഴെ മനസ്സിലാകുന്നുണ്ട്

  • @anzarshamsudeen3421
    @anzarshamsudeen3421 3 หลายเดือนก่อน +4

    ഇവനെപോലുള്ളവരെ ചർച്ചക് വിളികുമ്പോൾ സാദാരണ പ്രേക്ഷകരുടെ മനോനിലയും കൂടി കണക്കിലെടുക്കേണ്ടതാണ്.

  • @sujathakr9055
    @sujathakr9055 3 หลายเดือนก่อน +2

    സിദ്ധാർത്ഥനെ അടിച്ചു കൊന്നപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു.പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണം.

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 3 หลายเดือนก่อน +2

    കാൽ തല്ലി ഒടിക്കാൻ എസ്എഫ്ഐ❤
    കാലും കയ്യും തല്ലി ഒടിക്കാൻ ഡിവൈഎഫ്ഐ ❤
    തല്ലികൊല്ലാൻ സിപിഐഎം ❤
    ഇവരെ രക്ഷിക്കാൻ പിണറായി ❤
    വക്കീൽ ഫീസ് കേരള ഗജനവ് ❤

  • @redchillies1524
    @redchillies1524 3 หลายเดือนก่อน +4

    ഈ പൊട്ടനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് 😢

  • @kainadys
    @kainadys 3 หลายเดือนก่อน +15

    Very big salute to that Principal....👏👏👏👍

  • @samskrithitp3347
    @samskrithitp3347 3 หลายเดือนก่อน +2

    ആർ ഫോ താങ്കൾ എന്തായാലും MLA യാവും
    എന്നാൽ എന്തിനാണ് പാവപ്പെട്ട കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്.

  • @samjohn9061
    @samjohn9061 3 หลายเดือนก่อน +5

    I was missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS and IAS . . Dr. SACHIN DAVE . . . etc.

  • @pradeepab7869
    @pradeepab7869 3 หลายเดือนก่อน +2

    പിണറായിക്ക് ശേഷം ആർഷോ. അടുത്ത മുഖ്യ മുത്ത്.

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 3 หลายเดือนก่อน +3

    സേട്ടൻ ഇവിടെയുണ്ടായിരുന്നോ...🤗 അദ്ധ്യാപകനെ തല്ലുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ..... താങ്കളൊരു പ്രതീക്ഷയാണ്...

  • @KunjumonjosJoseph
    @KunjumonjosJoseph 3 หลายเดือนก่อน +2

    കണ്ടിട്ട് മൂന്ന് കുട്ടികളുടെ അച്ഛൻ ആണല്ലോ സത്യത്തിൽ ഇപ്പോഴും എസ്എഫ്ഐക്കാരനാണെന്ന് പറയാൻ നാണമില്ലേ

    • @krishnankutty8109
      @krishnankutty8109 2 หลายเดือนก่อน

      അയ്യോ ഈ അപ്പൂപ്പൻ കള്ള വിദ്യാർത്ഥി ഇവനെ ആരാ വീണ്ടും വീണ്ടും വ്യാജ ബിരുദത്തിനായി admsn കൊടുക്കുന്നേ

  • @PremanandanT
    @PremanandanT 3 หลายเดือนก่อน +1

    ദയവു ചെയ്ത് ഇത്തരം ആളുകളുമായുള്ള ചർച്ചകൾ ഒഴിവാക്കണം എന്ന് ഞാൻ ഈ ചാനലിനോട് അപേക്ഷിക്കുന്നു കാരണം അവന്റെ കള്ളം പറയലുകൾ കുറേ കേട്ടിട്ടുണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി കൂടിയാണ് ഇവനെ പോലുള്ളവർ തകർക്കുന്നത് ഇവൻ നാളെ വലിയ ഒരു രാഷ്ട്രീയ നേതാവും മന്ത്രിയും ഒക്കെ ആയേക്കാം പക്ഷെ ഇവന്മാര് പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്.

  • @basheervk3785
    @basheervk3785 3 หลายเดือนก่อน +1

    കര്‍ണ പുടo ഇല്ലാത്ത SFI കാര്‍ കു എങ്ങിനെ കര്‍ണ പുടo പൊട്ടി 🤔🙄💊

  • @Hisham-gz3ri
    @Hisham-gz3ri 3 หลายเดือนก่อน +5

    കൃത്യം.. വ്യക്തം.. ശക്തം.. ഉണ്ണി ❤️

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 3 หลายเดือนก่อน +1

    ഉടയതംബുരാനേ, ഇവനെയൊക്കെ ഭരണകർത്താക്കൾ ആകുന്നതിന് മുമ്പ് ഞങ്ങളെ മേലോട്ട് വിളിച്ചേക്കണേ

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 3 หลายเดือนก่อน +1

    Aadhiam chenkottayilekku swagatham enna board vekkum 2)mathi help desk enna peril sahayam cheithu soap adichu kuttikale vasathakkum

  • @rummer62
    @rummer62 3 หลายเดือนก่อน +1

    നല്ല best ആളാ വിശദീകരിക്കുന്നത്!!

  • @princevargheseathappilly7915
    @princevargheseathappilly7915 3 หลายเดือนก่อน +1

    ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ?
    ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.

  • @ullaskovur2781
    @ullaskovur2781 2 หลายเดือนก่อน +1

    🙄സ്വാതന്ത്ര്യം
    🙄ജനാധിപത്യം
    🙄സോഷ്യലിസം

  • @RamKumar-rt7vu
    @RamKumar-rt7vu 3 หลายเดือนก่อน +1

    കളവ് പറഞ്ഞ് രക്ഷപ്പെടുവാൻ ശ്രമിക്കുന്നു

  • @abcdefg-yp8iq
    @abcdefg-yp8iq 3 หลายเดือนก่อน +2

    തീവ്രത കുറഞ്ഞ മർദ്ദനം.

  • @releasemovie4886
    @releasemovie4886 3 หลายเดือนก่อน +4

    Adi Arsho ji..... Kya huva Kuni vava vanno

  • @muralimarath6251
    @muralimarath6251 3 หลายเดือนก่อน +1

    എന്തിനാടാ നിങ്ങടെ ഹെൽപ്പ് ഡസ്ക് 'അതൊക്കെ സർക്കാർ നോക്കും.

  • @catalonia007
    @catalonia007 3 หลายเดือนก่อน +1

    ചെവിക്കല്ല് തകർന്ന sfi ക്കു സർക്കാർ ജോലി കൊടുക്കണം

  • @minhaasminhaas4107
    @minhaasminhaas4107 3 หลายเดือนก่อน +1

    ആർഷോ സാധാരണ ഇൻഫാനെയല്ലോല്ലോ. ഇന്ന് എന്താ ഒരു സമാധാനം

  • @zubairbandadka4357
    @zubairbandadka4357 3 หลายเดือนก่อน +2

    Ivan vaa thorannasl kallam matram parayum

  • @ibrahimkunnumpurath1932
    @ibrahimkunnumpurath1932 3 หลายเดือนก่อน

    ആചെവിയുടെ കേൾവി ശക്തി ഒരിക്കലും തിരിച്ച് കിട്ടാതിരിക്കട്ടേ....

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน

    ഈ അടിവസ്ത്രംപോലും ഉപയോഗിക്കാത്ത വർഗത്തെ ചർച്ചയിൽ വിളിച്ചു ചാനൽ മഹത്വം കളയരുത്.

  • @josefaugus5543
    @josefaugus5543 3 หลายเดือนก่อน

    പിള്ളേരുടെ ജീവിതം മനഃപൂർവം നശിപ്പിക്കുന്ന വൃത്തികെട്ട അധ്യാപകരും ഉണ്ട്..... എന്റെ നാട്ടിൽ ഉണ്ട്...

  • @thomasphilip7944
    @thomasphilip7944 3 หลายเดือนก่อน

    സഖാവ് ആർഷോ, താങ്കൾക്ക് കുട്ടി സഖാക്കളേ സംരക്ഷിച്ചേ മതിയാകൂ, അല്പമെങ്കിലും ഉളിപ്പും, സത്യവും താങ്കളുടെ സംസാരത്തിൽ കാണുന്നില്ല. പ്രേക്ഷകരെല്ലാം സഖാക്കളും, മണ്ടന്മാരുമല്ല കുട്ടി സഖാവേ.

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 3 หลายเดือนก่อน

    6show dateof birth prayamo... 38yearsold. Sfi student.ano. paniaduthu kudubam pottan prayanam..sfi nathakanmarude father mother. Job anthanu?????

  • @nirmalchoran4700
    @nirmalchoran4700 3 หลายเดือนก่อน

    ഈ കേരളത്തിൽ ബിജെപിയെ വളർത്തുന്ന ഇവന്മാർക്ക്... ലാൽസലാം
    😂😂😂😂😂😂

  • @manusabu5839
    @manusabu5839 3 หลายเดือนก่อน +2

    CCTV adichu matttan patti ela

  • @Kiranedk
    @Kiranedk 3 หลายเดือนก่อน

    ക്രിമിലനിലോടാണോ നിങ്ങളുടെ ചർച്ച....ആർഷോയുടെ ചെറ്റതരങ്ങൾ എന്നൊരു ബുക്ക് തന്നെ ഇറയ്ക്കാം

  • @Raju-oy6zp
    @Raju-oy6zp 3 หลายเดือนก่อน

    അർഷോയുടെ അഭിപ്രായം
    ചോദിക്കാൻ പോയ
    റിപ്പോർട്ടറിന്റെ തരം താഴൽ
    ഇപ്പോളും മനസിലാകുന്നില്ല

  • @latheefkottayi8438
    @latheefkottayi8438 3 หลายเดือนก่อน

    ആ ർഷോ , സിഥാർത്ഥനെയും അങ്ങിനെ ചെയ്യാൻ പാടില്ലാത്ത തായിരുന്നു,
    എ ന്തു ചെയ്യാം പാവം മരിച്ചു പോയി.
    പാവം ...... SFI ക്കു ഞ്ചാ ടു കളെ ശപിക്കരുതേ......

  • @furaham
    @furaham 3 หลายเดือนก่อน

    ഇനിയങ്ങോട്ട് ഓഫീസ് കയ്യേറാൻ പോകുമ്പോൾ പാർട്ടിക്കേമറ ഏർപ്പെടുത്തും😂

  • @varghesepa2162
    @varghesepa2162 3 หลายเดือนก่อน

    ഉണ്ണിനേരളി സ്ഫിയുടെ ചാർജറ്റ്റെടുക്കുക. ചാനൽ പൊളിയും. നികേഷ് കുമാർ ചാണകകുഴിയിൽ നിന്ന് thee ടാകുഴിയിലേക്കുഴിയിലേക്ക് പോയപോലെ

  • @ismailpm4264
    @ismailpm4264 3 หลายเดือนก่อน +1

    ഈ പ്രസ്ഥാനം മാത്രം എന്താണ് ഇങ്ങനെ ആക്കുന്നത് എന്നതിൻ്റെ ഉത്തരം കിട്ടുന്നവർക്ക് ബുദ്ധി ഉള്ളത്.

  • @malleenadhnk7214
    @malleenadhnk7214 3 หลายเดือนก่อน

    Cctv മെമ്മറി കാർഡ് അടിച്ചു മാറ്റും.... നേതാവ് ഏത് പാർട്ടിഹോസ്പിറ്റലിൽ ആണ് 😂

  • @supreme203
    @supreme203 3 หลายเดือนก่อน

    പല കോളേജിലും അഡ്മിഷന് വരുന്ന കുട്ടികളെ ഒഴിവാക്കി... ആർശോയെ പോലെയുള്ള sfi ക്രിമിനലുകൾക്ക് അഡ്മിഷൻ അടിച്ചു മാറ്റുന്ന ഒരു പ്രോസസ്സ് ഉണ്ട്.. 😄😄😄

  • @AbuDavood1984
    @AbuDavood1984 3 หลายเดือนก่อน

    യദുവിൻ്റെ കേസിലും സിദ്ദാർത്ഥൻ്റെ കേസിലും അടക്കം എല്ലാ കേസിലും Sfi യുടെ വാദം ഏകദേശം ഒന്നാണ് - ഞങ്ങളുടെ എതിരാളികളെ പെണ്ണ് കേസിൽ പെടുത്തും

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 3 หลายเดือนก่อน

    ഒരു സംശയം കോളേജ് അഡ്മിഷൻ നടത്തുന്നത് പാർട്ടിയുടെ ഏരിയാ സെക്രട്ടറി ആണോ? അതോ സ്റ്റുഡന്റസ് യൂണിയൻ സെക്രട്ടറി ആന്നോ? എവിടെ എങ്കിലും ഇവർ അലമ്പുണ്ടാക്കാതിരുന്നിട്ടുണ്ടോ?

  • @muhammedsha8484
    @muhammedsha8484 3 หลายเดือนก่อน

    മോനേ ആര്‍ഷോ, നീയൊക്കെ കൂടി പാർട്ടിയെ ഈ കോലത്തിൽ ആക്കി ദയവുചെയ്ത് വായ അടച്ചാൽ കുറച്ചു വോട്ടെങ്കിലും കിട്ടും 🙏

  • @moidensyedmohammed8250
    @moidensyedmohammed8250 3 หลายเดือนก่อน

    Arshóyudepartygoondakale College staaffAdichu deaf Ayi Ennukekkan rasa.undu GovernormayullaSamaram kandathe..paksheAdhikaNalkakàm sambhavíkkam as in Banaal😊

  • @FeeltheNature575
    @FeeltheNature575 3 หลายเดือนก่อน

    ഇവനെയൊക്കെ ഇങ്ങനെ കൊണ്ട് ഇരുത്തി പ്രസങ്ങിപ്പിക്കുന്ന നിന്നെപോലുള്ള ചാനലുകാർകൂ ആണ് അടി കിട്ടേണ്ടത്..

  • @jony38701
    @jony38701 3 หลายเดือนก่อน

    നിങ്ങളെ പോലെയുള്ള മാധ്യമങ്ങളാണ് sfi യെ പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ വളരാൻ അനുവദിക്കുന്നത്. ഇങ്ങനെ യുള്ള വാർത്തകൾ കുട്ടി ഗുണ്ടകളെ കൂടുതൽ പ്രശസ്തിയിലേക്ക് വളർത്തുന്നു എന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നു.

  • @gangadharanke8088
    @gangadharanke8088 3 หลายเดือนก่อน

    1917 ലെ റഷ്യൻ വിപ്ലവകാലത്തു റുമനോവ്
    രാജാവംശത്തിലെ (സർ ചക്രവർത്തി കുടുംബത്തിലെ
    ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ കുഴിച്ചു
    മൂടിയില്ലേ, വീഴ്ച്ച ഇന്ന്
    തുടങ്ങിയതല്ല. അന്നേ തുടങ്ങി. റഷ്യയിൽ
    കമ്മ്യൂണിസത്തിനു
    പഠിക്കാൻപോയ
    അഭിൻ മുഖർജി എന്ന
    ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥപകരിലെ
    പ്രമുഖനെ സ്റ്റാലിൻ തൂക്കിലേറ്റി കൊന്നു 1924 ൽ.
    കേട്ടിട്ടുണ്ടോ. 1936 ൽ മാത്രമാണ് വിവരം പുറത്ത്
    വിട്ടത് 😭😭

  • @SURESHKUMAR-yi1bb
    @SURESHKUMAR-yi1bb 3 หลายเดือนก่อน

    ഈ പ്രവർത്തികൾ എല്ലാ പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റും. ഒരു പ്രശ്നം ഉണ്ടാകാതെ നോക്കേണ്ടത് പാർട്ടിക്കാരുടെ കടമയാണ്

  • @Geetha-rl4pd
    @Geetha-rl4pd 3 หลายเดือนก่อน

    ഞങ്ങൾ ഒക്കെ PG കഴിഞ്ഞ് 22, 23 വയസ്സു കഴിഞ്ഞ് ജോലി കിട്ടി, 30 വയസ്സൊക്കെ ഉള്ളവർ ഞങ്ങളുടെ അദ്ധ്യാപകരായിരുന്നു. 30 വയസ്സു കഴിഞ്ഞ ഇവനൊക്കെ എന്തു ചൊറിയാനാ കോളേജിൽ പോകുന്നത്

  • @ajaykumarparakkat4859
    @ajaykumarparakkat4859 3 หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണൻ ഒരുപാട് പാട് പെടുന്നുണ്ട്. ഈ വിദ്യാർത്ഥി സംഘടനയെ കേരളത്തിലെ വിദ്യാർഥികൾക്ക് നന്നായി അറിയാമെന്ന സത്യം മനസ്സിലാക്കാതെ പോയി ഉണ്ണി എന്ന മാധ്യമ പ്രവർത്തകൻ. പേടിയാണ് ഉണ്ണിബാലകൃഷ്ണനും. വല്യ വീരവാദം തട്ടിവിടും ചാനലിൽ വന്ന്. സത്യത്തെ ഇന്നും നിങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു.

  • @MrSanish2
    @MrSanish2 3 หลายเดือนก่อน

    ആദ്യം പറഞ്ഞത് അഭിനവിന് അടി കിട്ടിയപ്പോൾ അതിന്റെ റിയാക്ഷനിൽ തിരിച്ചു adichu എന്ന്. പിന്നെ പറയുന്നു 15 minute മുൻപാണ് പ്രിൻസിപ്പൽ അഭിനവിനെ അടിച്ചത് എന്ന്. ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്ക് സഖാവെ

  • @pratheepkumar1216
    @pratheepkumar1216 3 หลายเดือนก่อน

    പ്രിൻസിപ്പൽ നിന്നാൽ എം.എൽ.എ....ആകും.....ലവൻമാരോടുള്ള കലി കാരണം. ....

  • @rennyjose4629
    @rennyjose4629 3 หลายเดือนก่อน

    ഇവിടെ BJP യുടെ രക്ഷാപ്രവർത്തനം വളരെ അത്യാവശ്യമാണ്👺 പൂച്ചട്ടി വച്ചുള്ള രക്ഷാപ്രവർ ത്തനമാണ് നല്ലത്❤❤

  • @manukkdmanu7296
    @manukkdmanu7296 3 หลายเดือนก่อน +1

    ഒറ്റ കാര്യമേ പറയാനുള്ളു.......
    എനിക്ക് രണ്ട് ആൺപിള്ളാർ ആണ് അവരെ ഞാൻ പഠിക്കാൻ ആണ് സ്കൂളിൽ വിടുന്നത്.......
    നിൻ്റെ ഒക്കെ രാഷ്ട്രീയം എൻ്റെ പിള്ളാരുടെ മുൻപിൽ കാണിച്ചാൽ എനിക്ക് നോവും
    കാരണം ഞാൻ അവരുടെ അച്ഛനാണ്......
    ആര്..... എത്ര പേർ........എങ്ങനെ....എന്ത് ചെയ്തു...... എൻ്റെ കുട്ടികളെ .........
    അതിൻ്റെ 4 ഇരട്ടി ഞാൻ ചെയ്തിരിക്കും അന്നേരം നിയമവും കോടതിയും ശിക്ഷവിധിക്കുന്ന ജഡ്ജിയും ഞാൻ തന്നെ ആയിരിക്കും.

  • @randeepkv4289
    @randeepkv4289 3 หลายเดือนก่อน

    ആരാ ഈ പറയുന്നത് ബാലൻ കെ നായരേ പേടിച്ചു ജോസ് പ്രകാശിന്റെ മുറിയിൽ കയറിയ അവസ്ഥയായിപ്പോയി ഈ കോൺഫറൻസ് 😂😂

  • @ganesankk349
    @ganesankk349 3 หลายเดือนก่อน +1

    പ്രിൻസിപ്പാളിനെതിരെ ഒരു പെണ്ണ് കേസ് കൂടി പ്രതീക്ഷിക്കാം എച്ച പൈയുടെ വക😂

  • @giridharangiridharan3090
    @giridharangiridharan3090 3 หลายเดือนก่อน

    ഈ നാറിയണോ അർഷോ ഈ പരിപാടി ഞാൻ കാണാൻ udhasikunnilla

  • @SIBY7
    @SIBY7 3 หลายเดือนก่อน

    if is its then same CM WORDS is apply ആ പ്രിൻസിപ്പൽ ഒരു രക്ഷപ്രവർത്തനം നടത്തിയത് ആണ്

  • @navasnavassha1833
    @navasnavassha1833 3 หลายเดือนก่อน

    എന്ന് വിദ്യാലയങ്ങളിൽ നിന്ന് ഇ കോയത്തെ നിരോധിക്കുന്നോ അന്ന് വിദ്യാലയാളിൽ സമാധാനം ഉണ്ടാകു

  • @jibinprabhakar5916
    @jibinprabhakar5916 3 หลายเดือนก่อน

    അല്ല റിപ്പോർട്ടറെ ഇങ്ങക്ക് ഈ പ്രസ് കോൺഫറൻസ് നടത്താൻ ഇവനെയെ കിട്ടിയുള്ളു കഷ്ടം തന്നെ സ്വാമി🤣🤣🤣 നല്ല ബെസ്റ്റ് സെലക്ഷൻ🫡

  • @rejinraj6988
    @rejinraj6988 3 หลายเดือนก่อน

    Oru adyapakan veruthe adikkuo .pahaya........ Ath aa vidyarthi aadyam thanne principal nod thonnyasam kalichindaavum..

  • @khaleelahmed7528
    @khaleelahmed7528 3 หลายเดือนก่อน

    തെറ്റ് ചെയ്ത് മറ്റുള്ളവരുടെ തലയിൽ ചാരി വെക്കുക എന്നത് നിങ്ങളുടെ സ്ഥിരം സ്വഭാവം. ഒരു തെറ്റ് തിരുത്തലും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

  • @Sivam.65
    @Sivam.65 3 หลายเดือนก่อน

    സപ്തതി കഴിഞ്ഞു, ഇനിയും ഈ ആർഷോ കോളേജ് വിദ്യാർത്ഥി അന്നത്രേ