Enikkum Oru Divasam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • എനിക്കും ഒരു ദിവസം .
    "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന സിനിമയിൽ വില്ലനായി പ്രത്യക്ഷപ്പെട്ട മോഹൻലാൽ തുടർന്ന് അഭിനയിച്ചതെല്ലാം വില്ലൻ വേഷങ്ങൾ തന്നയായിരുന്നു. എനിക്കും ഒരു ദിവസം(1982) എന്ന സിനിമയിൽ ഞാൻ മോഹൻലാലിനെ നായക പരിവേഷമുള്ള ഒരു ഗ്രാമീണ യുവാവായി അവതരിപ്പിച്ചു.
    സീമയോടൊപ്പം മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായി നെടുമുടി വേണു അഭിനയിച്ചു. അതിമനോഹരമായി മോഹൻലാൽ തന്റെ വേഷം അവതരിപ്പിച്ചു.
    മോഹൻലാലിന്റെ പ്രായം അന്ന് ഇരുപത്തിരണ്ട്. ( മോഹൻലാലിന്റെ ജനനത്തീയതി 1960 മെയ് 20)
    ശിവജി എന്ന നടന്റെ ആദ്യ ചിത്രം കൂടിയതാണ് എനിക്കും ഒരു ദിവസം.
    മോഹൻലാലും ശിവജിയും ചേർന്ന് പാടുന്ന ഒരു ഖവാലി ഗാനം യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ചേർന്ന് ആലപിച്ചു.
    റൂ.ഹിന്റെ കാര്യം മുസ്സീബത്ത് ആരറി ഞ്ഞുള്ളിൻ ഹഖീഖത്ത്......
    ശ്രീകുമാരൻ തമ്പി.
    Like on : / sreekumaran.thampi.12

ความคิดเห็น • 51

  • @binujohn111
    @binujohn111 5 ปีที่แล้ว +64

    ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റ് വായിച്ച് ഇവിടെ വന്നവർ ലൈക്ക്

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +3

    കിടു മൂവി കാണാത്ത പടം ശ്രീകുമാരൻ തമ്പി ബന്ധുക്കൾ ശത്രുക്കൾ ആണ് അറിയാവുന്ന മൂവി.. ലാലേട്ടൻ പൊളി ♥️

  • @shajraj-indian
    @shajraj-indian ปีที่แล้ว +1

    സീമ ചേച്ചിയുടെ മനോഹരമായ ഒരു നൃത്തം ആദ്യമായി കണ്ടു ❤

  • @AjithAjith-ou2ud
    @AjithAjith-ou2ud 7 ปีที่แล้ว +18

    1:52:00 - 1:53:00 shows how talented was Mohanlal when he was not a hero at that time..

  • @Dr-lx7ev
    @Dr-lx7ev 5 ปีที่แล้ว +7

    മോഹൻലാൽ and നെടുമുടി വേണു 😘

  • @sumeshtv5740
    @sumeshtv5740 5 ปีที่แล้ว +5

    Sir... Nte music aanu എനിക്ക് ഇഷ്ടം.. ബന്ധുക്കൾ ശത്രുക്കൾ my favorite....thank u sir

  • @arunvlogswapna
    @arunvlogswapna 4 ปีที่แล้ว +4

    മോഹൻലാൽ നെടുമുടി വേണു സൂപ്പർ സിനിമ

  • @prasannnakumarkumar2149
    @prasannnakumarkumar2149 6 ปีที่แล้ว +5

    Instance came to notice that you have achieved their JC Daniel award for the current year..Sir I feel very happy to hear that..You deserve it...Heartiest congratulations...Sir...May the God bless you with good health and more prosperities...long live Sir...and always keep in touch with that magical..performance..please accept my perpetual regards once again....

  • @balabadrunipushpalatha7720
    @balabadrunipushpalatha7720 2 หลายเดือนก่อน

    Exlent movie🎉

  • @nithinkb93
    @nithinkb93 5 ปีที่แล้ว +18

    ''പ്രിയപെട്ട മകൻ ഷെയ്ൻ , മോഹൻലാൽ എന്റെ " എനിക്കും ഒരു ദിവസം '' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അയാൾക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയിൽ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാൽ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ''മുന്നേറ്റം'' എന്ന സിനിമയിൽ എന്റെ കീഴിൽ ആദ്യമായി അഭിനയിക്കുമ്പോൾ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നൽകിയിരുന്നു. . സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരൻ. പിതാവ് അബിയുടെ ആഗ്രഹം പോലെ ഷെയ്ൻ ഉയരങ്ങളിലെത്തട്ടെ.... വളരെ സുദീർഘമായ വിജയത്തിന്റെ പാത നിന്റെ മുമ്പിൽ തുറന്നു കിടക്കുന്നു.. നന്മകൾ നേരുന്നു.''
    Sreekumaran thampi

    • @anamikamb134
      @anamikamb134 4 ปีที่แล้ว

      Po po

    • @rolexrol614
      @rolexrol614 3 ปีที่แล้ว

      മുന്നേറ്റം 1981
      ഇത് 1982 എന്താ വെത്യാസം ഉള്ളത് രണ്ടു പെരു ഏകദേശം same ആണ്

  • @noorjahannoorji1836
    @noorjahannoorji1836 3 หลายเดือนก่อน

    Nalla cinima..ithile qavali Ippol ulla ethankilum cinema yil cherthal adipoli akum

  • @therings5091
    @therings5091 2 ปีที่แล้ว +2

    Good movie 👍♥️ 🔥♥️🥰 Mohanlal.Fight. scene super 🔥🔥🔥🔥👌👌👌👌👌💞💞💞💞💞💞

    • @Partheesh-yk3je
      @Partheesh-yk3je ปีที่แล้ว

      Lalettante fightine tholppikkan athinumunpu vannavarkko athinu sesham vannavarkko kazjinjittilla

  • @swrp124
    @swrp124 3 หลายเดือนก่อน

    Lalettan full hero aaya padam

  • @thulasishankar8243
    @thulasishankar8243 4 ปีที่แล้ว +2

    തമ്പിസാർ ചട്ടമ്പി കല്യാണി കാണാൻ വളരെ ആഗ്ര മുണ്ട്

  • @Sigmaboy494
    @Sigmaboy494 2 ปีที่แล้ว

    ഖവാലിയിൽ തബലിസ്റ്റും ഹാർമോണിയ ആർട്ടിസ്റ്റും ഒറിജിനൽ പോലെ പ്ലേ ചെയ്യുന്നു. സൂപ്പർ

  • @bindupr3855
    @bindupr3855 ปีที่แล้ว

    Good movie.. As always 80's 👌

  • @Sigmaboy494
    @Sigmaboy494 2 ปีที่แล้ว +1

    , ഹിസ് ഹൈനെസ്സ് അബ്ദുല്ലയിൽ ഖവാലി അണ്ണന്റെ ഇതിലെ പെർഫോമൻസ് കണ്ടു ചേർത്തതാണോ. സൂപ്പർ

  • @shyamalatk2114
    @shyamalatk2114 6 หลายเดือนก่อน

    എല്ലാവരും മികച്ച അഭിനയം തിരക്കഥ മനോഹരം പക്ഷെ ഇത്ര ട്രാജെഡി വേണ്ടായിരുന്നു

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว

    Thank you sir❤❤❤

  • @nithinkb93
    @nithinkb93 5 ปีที่แล้ว +7

    1:52:40 mohanlal mammoottyne kurich parayunathu kelku😁

  • @jancyjose9185
    @jancyjose9185 2 ปีที่แล้ว +4

    മനോരമ ഞായറാഴ്ചയിലെ ശ്രീകുമാരൻ തമ്പിയുടെ ലേഖനം വായിച്ച് വന്നതാ. കൊള്ളാം നല്ല സിനിമ

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +3

    Nalla sinima...
    Pinne Thambi sir, agaude sinima aayittum pattukal kuravanallo....

  • @richusfamily
    @richusfamily 2 ปีที่แล้ว +2

    Mohanlal age 22

  • @shajahanthaivalappil5058
    @shajahanthaivalappil5058 6 ปีที่แล้ว +2

    Nice movie

  • @rakeshckrajesh3950
    @rakeshckrajesh3950 6 ปีที่แล้ว +12

    മോഹൻലാൽ പടം ധന്യ അപ്‌ലോഡ് ചെയ്യാമോ

  • @antomathew9507
    @antomathew9507 6 หลายเดือนก่อน

    supmovi

  • @prasannnakumarkumar2149
    @prasannnakumarkumar2149 8 ปีที่แล้ว +2

    Respected Sir, thank you very much for uploading etho oru swapnam, enikkum oru divasam,aakramanam,idimuzhakkam and mohiniyattam. Being a fan of you, i have already watched most of your movies. please upload simhasanam..Stay healthy and long live Sir,.....with prayers..

  • @Partheesh-yk3je
    @Partheesh-yk3je ปีที่แล้ว

    Mammootty alpam ksheenathila all.44😅

  • @sreejayan1012
    @sreejayan1012 5 ปีที่แล้ว

    Plz upload oppol sir

  • @anizudheen7165
    @anizudheen7165 4 ปีที่แล้ว +5

    Copleet acter mohanlal ;"mohanlal first hero movie

  • @mohanlal-tw5lp
    @mohanlal-tw5lp 8 ปีที่แล้ว +1

    Sir .... you have directed some great films. Of which i like 'jeevitham oru ganam' & 'ganam' the most. I have watched 'jeevitham oru ganam' several times. But i could watch 'ganam ' only in my school days. After that i couldn't watch it .Even i couldn't get its CD. I have been badly
    wishing to watch it again. If you could upload it ,that would be very helpful.

  • @sanjaysunny7844
    @sanjaysunny7844 8 ปีที่แล้ว +2

    sir plz upload arikkari ammu,thiruvonam & boogolam thiriyumbol. waiting...

    • @dendensegundo7296
      @dendensegundo7296 8 ปีที่แล้ว +1

      Sanjay sunny

    • @ourawesometraditions4764
      @ourawesometraditions4764 5 ปีที่แล้ว +1

      @sanjy sunny തിരുവോണം print ഇല്ലാ

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 4 ปีที่แล้ว +1

      Thiruvonam movie print illa chennayile laabilundaya van theepiduthathil kathi poi

    • @sanjaysunny7844
      @sanjaysunny7844 4 ปีที่แล้ว

      @@SatheeshKumar-hf5ms oh... thanks for the information

  • @k.m.ashraf5661
    @k.m.ashraf5661 5 ปีที่แล้ว

    Pls upload drohi, thacholli thankappan

  • @eldhopaily2872
    @eldhopaily2872 6 ปีที่แล้ว +1

    Parasparam Malayalam movie olle
    Venu nagavally

    • @sreethampi100
      @sreethampi100 6 ปีที่แล้ว +4

      ELDHO PAILY
      I can upload only movies produced by me.

    • @Sigmaboy494
      @Sigmaboy494 2 ปีที่แล้ว

      @@sreethampi100 ബിഗ് സല്യൂട്ട് സർ

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว

    Mohanlalinum Seemakkum idayil ulla thadasam epozhum ee Nedumudi venu aanu🤷‍♂️🙆‍♂️🙇‍♂️🙏😆😆😆

  • @Sigmaboy494
    @Sigmaboy494 2 ปีที่แล้ว

    ശിവജിയും മോശമല്ല

  • @parudeesa5247
    @parudeesa5247 5 ปีที่แล้ว +5

    Good movie