Ashok leyland captain 2518 detailed review in malayalam |വീണ്ടും വെറൈറ്റി 😍

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 2.4K

  • @jasjasni6118
    @jasjasni6118 4 ปีที่แล้ว +855

    ഓരോരുത്തർ ജീൻസും ഷൂവും ഗ്ലാസ്സൊക്കെ വെച്ച്‌ റിവ്യൂ ചെയുമ്പൊ ലോറിപ്രാന്തനിവിടെ ലുങ്കിയൊക്കെ മടക്കിക്കുത്തി അവരേക്കാൾ വെടിപ്പായിട്ട്‌ കാര്യങ്ങൾ വ്യകതമാക്കിത്തരുന്നു അതു കാണാൻ തന്നെ ഒരു ഹരാ അടിപൊളി

    • @souravappu1319
      @souravappu1319 4 ปีที่แล้ว +17

      നാട്ടിൽപുറത്തുക്കാരൻ.. ♥️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +16

      🤣🤣

    • @anurajr7075
      @anurajr7075 4 ปีที่แล้ว +6

      Machanta whats up number kittumo

    • @vishnuprasad5524
      @vishnuprasad5524 4 ปีที่แล้ว +1

      Good

    • @amal9371
      @amal9371 4 ปีที่แล้ว +1

      Simple ayittu parayunnatha nammal makayalikalkku nallathu.....

  • @viswajithkp7511
    @viswajithkp7511 4 ปีที่แล้ว +141

    ചാനൽ അല്ല ചേട്ടനാണ് മെയിൻ . പുതിയ ചാനൽ ആണേലും ചേട്ടൻ ഉള്ളത് കൊണ്ടാണ് ഞാൻ ഇത് കാണുന്നത് . ♥️♥️

  • @satheeshspilla2582
    @satheeshspilla2582 4 ปีที่แล้ว +127

    ചേട്ടാ സൂപ്പർ ഇതിലെ ഓരോ മുക്കും മൂല വരെ ചേട്ടൻ വെക്തമായി പരഞുതരുന്നു അതാണ് ചേട്ടന് മറ്റുള്ളവരിൽ നിന്നും വെത്യസ്തനക്കുന്നെ.ഒരു ജാടയോ ഒന്നും ഇല്ലാതെ സാധാരണ വേഷത്തിൽ ..വെത്യസ്തമായ ഓരോ വിഡിയോ ആണ്.സൂപ്പർ ആണ് ചേട്ടാ ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവും .se ലോറി ഉണ്ടാകുന്ന വിഡിയോ കൂടി ഇടനെ . 😍😍😍😍😍😍💝

  • @hadikodur8084
    @hadikodur8084 4 ปีที่แล้ว +23

    പെട്ടി പോകുന്നത് വരെ പ്രാക്ടിക്കൽ ആയി കാണിച്ചു തന്ന ഒരേ ഒരു യൂട്യൂബർ 😍😍😍😘😘 ഇത് കണ്ടപ്പോൾ തന്നെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു 😍😍😘😘😘👍👍👌👌

  • @avvlogs932
    @avvlogs932 4 ปีที่แล้ว +33

    ഇതാണ് റിവ്യൂ 🤩 leyland fan ❤️

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 4 ปีที่แล้ว +162

    മച്ചാൻ ഞാൻ പറഞ്ഞപ്പോൾ തന്നെ കൊണ്ട് വന്നലോ കട്ട സപ്പോർട്ട്മുത്തേ💕💕❣️❣️❣️😘😘 തൊടുപുഴകാരൻ ലോറി ഭ്രാന്തൻ from സൗദി അറേബ്യ

    • @manuamrutha
      @manuamrutha 4 ปีที่แล้ว +2

      idukki daaaaa ...

    • @vintagetravelerbaijun
      @vintagetravelerbaijun 4 ปีที่แล้ว +1

      Njanum oru tdpa karan

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      😘😘😘😘😘😘

    • @N_K_C_S
      @N_K_C_S 4 ปีที่แล้ว

      Thodupuzha KL 38🥰🥰♥️

    • @manuamrutha
      @manuamrutha 4 ปีที่แล้ว

      @@N_K_C_S KL 06 ORIGINAL IDUKKIKARAN

  • @mudslinger5547
    @mudslinger5547 4 ปีที่แล้ว +199

    ആശാൻ ഏതു സമയത്ത് വീഡിയോ ഇട്ടാലും ഞങ്ങൾ അവിടെ ഉണ്ടാകും 😍😍

  • @akhils2544
    @akhils2544 4 ปีที่แล้ว +25

    Pwoli ചേട്ടാ... ❤️❤️ jeans ഉം കൂടിയ shirt ഉം സ്വർണ മലയുമൊക്കെ ഇട്ട് വരുന്നവരെകൾ pwoli look ഇതാണ് നമ്മള് സാധാരണ കാരന്റെ look.... കട്ട സപ്പോർട്ട്... pwolik ചേട്ടാ.. പിന്നെ അവതരണത്തെക്കുറിച്ചു ഒന്നും പറയണില്ല..... ഇതിനേക്കാൾ കൂടിതൽ ഇനി മനസിലാക്കി തരാൻ ഒന്നും ഇല്ലന്ന് തന്നെ പറയാം....., ❤️❤️

  • @sarathsasi944
    @sarathsasi944 4 ปีที่แล้ว +3

    മുക്കും മൂലയും വിടാതെ വളരെ simple ആയി വണ്ടിയെക്കുറിച്ച് review ചെയ്യുന്നതുക്കൊണ്ടാണ് അമൽ ചേട്ടന് ഇത്രേം FANS...

  • @ebinsebastian8771
    @ebinsebastian8771 4 ปีที่แล้ว +2

    ഒട്ടും ഓടിച്ചു വിടാതെ കാണാൻ പറ്റിയ വീഡിയോകൾ.... നിങ്ങൾ സൂപ്പർ ആണ് ഭായി... ശെരിക്കും വണ്ടിപ്രാന്തന്മാർ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും വിഡിയോയിൽ ഉള്പെടുത്തുന്നതിന് നന്ദി...

  • @octoberboy7555
    @octoberboy7555 4 ปีที่แล้ว +41

    തനി നാടൻ ലുക്ക്‌...ഇങ്ങനെ വേണം...പൊളിക്ക് മുത്തേ... കട്ട സപ്പോര്ട്ട്...😍😍😍

  • @nizamuddin-1802
    @nizamuddin-1802 4 ปีที่แล้ว +30

    27:35 same 2 U bro ..TATA SE 1613 &ASHOK LEYLAND 🔥ഏറ്റവും ജീവൻ SE ❤...ലെയ്ലാൻഡ് നാഷണൽ പെർമിറ്റ്‌ ലോറിയും ലെയ്ലാൻഡ് ന്റെ ബസ്സുകളും പെരുത്തിഷ്ട്ടം..Leyland VIKING സ്റ്റിയറിംഗ് ഉയിർ 😘.. എന്നാ ഏറ്റവും ഇഷ്ട്ടപെട്ട വണ്ടി TATA SE ലോറി ..Tata SE &407 പെരുത്തിഷ്ട്ടം ..
    ചങ്കാണ് വികാരമാണ് അടങ്ങാത്ത ആവേശമാണ് പെരുത്തിഷ്ടമാണ് TATA യും LEYLAND ഉം ..ജീവനാണ് രണ്ടും ..രോമാഞ്ച പുളകിതമാകും ഈ രണ്ടു പേരുകൾ കേൾക്കുമ്പോൾ ..അത്രക്കും ഇഷ്ട്ടമാണ് രണ്ടും ..
    *TATA & LEYLAND* 🇮🇳🇮🇳

  • @amarjithajithkumar4876
    @amarjithajithkumar4876 4 ปีที่แล้ว +67

    ഞാൻ ക്യാപ്പ്റ്റൻ റിവ്യൂ ചെയ്യണമെന്ന് പറഞ്ഞ രണ്ടാം ദിവസം വീഡിയോ റെഡി
    പൊളി മുത്തേ💫🥰❣

  • @dreamerzone5711
    @dreamerzone5711 4 ปีที่แล้ว +2

    Review എന്ന് പറഞ്ഞാൽ ഇതാണ്.. വണ്ടി എന്താണെന്ന് അറിയാത്തവർക്ക് പഠിപ്പിച്ചു തരും അമൽ ചേട്ടൻ... അതുകൊണ്ട് തന്നെ എല്ലാ വിഡിയോയും skip ചെയ്യാതെ കാണും.. പിന്നെ ഈ വണ്ടികൾ ഒക്കെ വഴിയിൽ കാണുമ്പോൾ ചേട്ടനെ ഓർമ്മവരും... lorry pranthan ഇഷ്ട്ടം 😘😘😘

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😍😘😘😘😘😘😘😘😘

  • @Bulletman6906
    @Bulletman6906 4 ปีที่แล้ว +5

    It is such a fun to use a 9 speed gear box. almost a no problem gear box. ZF 9 speed gear box is torque master. I have completely dismantled and assembled it multiple times.

  • @kombansk9269
    @kombansk9269 4 ปีที่แล้ว +51

    കലിപ്പ് ലുക്ക് ആയതോണ്ടല്ലേ ഇവനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത്.. leyland ishtam 🚍❣️

  • @sidharth22
    @sidharth22 4 ปีที่แล้ว +19

    Gear system ഭയങ്കര doubt ഉണ്ടായിരുന്നു അത് ഇപ്പൊ മാറി 💖♥️

  • @rowdy2278
    @rowdy2278 4 ปีที่แล้ว +22

    ലുങ്കി ഉടുത്തു റിവ്യൂ ചെയുന്ന ചേട്ടന് ഇരിക്കട്ടെ കുതിര പവൻ 😘🔥🔥🔥🔥🔥

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 4 ปีที่แล้ว +3

    Very nice presentation...i being a mechanical engineer can tell that you are explaining the truck in a best simple way so that all can understand..

  • @prajeedhraj5732
    @prajeedhraj5732 4 ปีที่แล้ว +1

    Pwoli...... മറ്റുള്ളവരെ പോലെ ജാഡയൊന്നും കാണിക്കാതെ വളരെ simple ആയി എന്നെ പോലുള്ള ഇതിനെ പറ്റി ഒന്നും അറിയാത്ത ഒരാൾക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ... 👍👍👍👍

  • @mishabmohamed7731
    @mishabmohamed7731 4 ปีที่แล้ว +75

    പ്രാന്താ...🥰. എവിടുന്നേലും പഴയ വിന്റേജ് ലോറി കിട്ടിയാ റിവ്യൂ ചെയ്യണേ

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      പഴയ Bedford, സൂപ്പറാവും, എവിടെയെങ്കിലും കാണും

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Cheyam muthye

  • @kiran-mr_moto_kid9351
    @kiran-mr_moto_kid9351 4 ปีที่แล้ว +7

    അമലേട്ടൻ..... crct ലോറിക്കാരൻ..
    Lorry review ചെയ്യാൻ ഇതുപോലൊരു മൊതല് വേറെ ഇല്ല..... 😘😘😍

  • @vibinvarghese8401
    @vibinvarghese8401 4 ปีที่แล้ว +8

    ചേട്ടന്റെ ആ ചിരിയും 😄
    ചിരിച്ചുകൊണ്ടുള്ള ആ സംസാരവും 😇
    ശെരിക്കും ഒരു പോസിറ്റീവ് വൈബ് ആണ് ☺️

  • @bjagdishkumar3790
    @bjagdishkumar3790 4 ปีที่แล้ว +6

    Very good info on series number 2518.. Thats ton capacity nd HP power.. I never knew abt this.. I just thought its just series number in all vehicles. Superb 👌🏼. ❤️

  • @AkiGamingTech
    @AkiGamingTech 4 ปีที่แล้ว +19

    Amazing Layland Truck

  • @dhanus_s
    @dhanus_s 4 ปีที่แล้ว +3

    ഇത്രയും സിമ്പിൾ ആയി റിവ്യൂ ചെയ്യുന്ന വേറെ ആരുണ്ട്💯 amalettan ഇഷ്ടം 🤩❤️

  • @Aswin_Saji_Varghese
    @Aswin_Saji_Varghese 4 ปีที่แล้ว +27

    KL 27... തിരുവല്ലക്കാരൻ ❤️🤘😍.... ചേട്ടന് എന്റെ വക കട്ട Support ഉണ്ടാകും...

  • @jubinpeedikayil1977
    @jubinpeedikayil1977 4 ปีที่แล้ว +9

    വണ്ടി style ആണ്. പക്ഷെ പെട്ടിയുടെ ഉയരം കുറയ്ക്കണമായിരുന്നു. നീളം ആണ് കൂട്ടേണ്ടത്. അങ്ങനെ ചെയ്താൽ വണ്ടിയ്ക്ക് ലോഡ് കൊണ്ട് പോകുമ്പോൾ കുറച്ചു സ്പീഡ് കിട്ടും

  • @vigneshvaava5666
    @vigneshvaava5666 4 ปีที่แล้ว +1

    ചേട്ടായി പൊളിയാണ്...😍😍ആദ്യം Like...💖പിന്നെ വീഡിയോ.കാണൽ..😍എല്ലാ വീഡിയോയും സൂപ്പർ..ഒന്നും പറയാൻ ഇല്ല👌👌👌

  • @killerbeangaming5848
    @killerbeangaming5848 4 ปีที่แล้ว +1

    കട്ട waiting ആയിരുന്നു ചേട്ടാ. കട്ട support ഉണ്ട്. 😍😍😍😍

  • @abidpms3101
    @abidpms3101 4 ปีที่แล้ว +47

    vidio കണ്ട് വണ്ടി ഓടിക്കാൻ പഠിച്ചത് ഞാൻ മാത്രമാണോ .
    വേറെ ആരേലും ഉണ്ടോ

  • @sujithsudheesh4204
    @sujithsudheesh4204 4 ปีที่แล้ว +8

    നിങ്ങൾക്കുള്ള പോലെ ആർക്കും സപ്പോർട്ട് കൊടുത്തിട്ടില്ല.. പ്രസൻ്റേഷൻ ഇഷ്ടം

  • @MonishRNath
    @MonishRNath 4 ปีที่แล้ว +3

    Bro awesome work. Love the way you give such a detailed review. 🤘🏻🤘🏻
    Small tip, Don't do review on road side. Veliya vandi alle. Oru open ground il ittu cheyyu.

  • @sahad4343
    @sahad4343 4 ปีที่แล้ว +2

    ചേട്ടൻ്റെ ആദ്യം മുതൽ അവസാനം വരെ ചിരിച്ചോണ്ടുള്ള അവതരണം അതാണ്👍👍👍🤘

  • @alanjoji7122
    @alanjoji7122 4 ปีที่แล้ว +1

    Machaane innu aadhyamaayittanu njaan ningade video kanduthudangiyadhu pwoli enk machande samsaaram bhayankara ishtaayi njangalde full support undakum pwolikku bro

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx muthye ❤️❤️❤️😘

  • @TeakwoodLand
    @TeakwoodLand 4 ปีที่แล้ว +31

    ASHOK LEYLAND പെരുത്തിഷ്ടം

  • @ashokkumaral7044
    @ashokkumaral7044 4 ปีที่แล้ว +16

    Ashok Leyland 💪🔥

  • @subhashvlogs3844
    @subhashvlogs3844 4 ปีที่แล้ว +16

    Leyland fans 🔥🔥

  • @sajivs4393
    @sajivs4393 4 ปีที่แล้ว +1

    എനിക്ക് വണ്ടിയെ പറ്റി onnum അറിയില്ല ...ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ...tanks bro ..🙏

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      🤗😃😘😘😘😘😍

  • @renjithr2010
    @renjithr2010 4 ปีที่แล้ว +1

    Oru doubt full time double housing use cheyillaloo ? Avasyam undengil matram ale use cheyulu ? Athu angane anu change cheyunathu ? Differential lock switch ano ? Athupole gear nte second shiftil pokan running timil nutral vanitu alle side lotu tattendathu ? Onu paranjal kollarayirunu.any way nice eni oru old tipper review cheyu athinte tip pokkunathu differant ale

  • @RiyasjamaL1991
    @RiyasjamaL1991 4 ปีที่แล้ว +4

    A Oru Sound uffff❤❤❤Leyland Ishttam...

  • @Sahala_naz
    @Sahala_naz 4 ปีที่แล้ว +5

    LEYLAND അത് രക്തത്തിൽ അലിഞ്ഞതാ.... ചെറുപ്പം മുതലെ...😍.

  • @Hafis_ahmed
    @Hafis_ahmed 4 ปีที่แล้ว +3

    ചേട്ടന് വേറെ ലെവലാണ് പറയുനത് ഒരു രക്ഷയുമില്ല ഇത് പോലെ ഉള്ള
    V do ഇനിയും വേണം മചാൻ fanzz ഇവിടെ like ചെയൂ

  • @ramdasshenoyk4314
    @ramdasshenoyk4314 4 ปีที่แล้ว +1

    Ithuvare ighane reviews kanditilla
    Ellaam detailed ayi parayunu❤️
    chettante dressing powli ann❤️
    Chettan muth
    Katta support❤️

  • @faizkp2365
    @faizkp2365 4 ปีที่แล้ว +1

    മച്ചാ പൊളിച്ചു..... കുറച്ചു doubts ഉണ്ടായിരുന്നു.. അതൊക്കെ മാറി.......
    THANKS മുത്തേ 🥰🥰🥰

  • @ajomjohny4553
    @ajomjohny4553 4 ปีที่แล้ว +5

    അതാണ്‌ നമ്മടെ ചാനൽ എന്ത് ചോതിചാലും അത് അങ്ങ് സാധിച്ചു കൊടുക്കും... ❤️❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      💪💪💪💪😘😘😘😘

  • @saidpopzz2152
    @saidpopzz2152 4 ปีที่แล้ว +8

    *ചേട്ടന്റെ ചിരി ആണ് മെയിൻ* 🤘😍

  • @sajanjohn5896
    @sajanjohn5896 4 ปีที่แล้ว +31

    മച്ചാനെ പൊള്ളിച്ചു😊 മഹീന്ദ്രയുടെ10വീൽ ടോറസ് ചെയ്യുമോ😍

  • @jijoaugustin7691
    @jijoaugustin7691 4 ปีที่แล้ว

    സൂപ്പർ റിവ്യൂ.. ആർക്കും എളുപ്പത്തിൽ മനസിലാകുന്ന അവതരണം. പുതിയ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു.. 🌹🌹🌹full support

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh 4 ปีที่แล้ว +1

    Bro ...വീഡിയോ അടിപൊളി....അതുപോലെ സ്റ്റീരിങ്ങിൽ വരുന്ന ഇൻഡിക്കേറ്റർ സ്വിച്ച് ഇൽ ആണ് എൻജിൻ ബ്രേക്ക് വരുന്നത്....അതു പറയാൻ മറന്നു...leyland ന്റെ ശബ്‌ദം. ...ഒന്നും പറയാനില്ല...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 4 ปีที่แล้ว +4

    അടുത്തത് ഒരു SIGNA, അല്ലെങ്കിൽ Prima പ്രതീഷിക്കുന്നു, ഒരു പാറമടയിൽ നിന്നുള്ള റിവ്യൂ ആണെകിൽ പൊളിച്ചു

  • @ambadyvs1647
    @ambadyvs1647 4 ปีที่แล้ว +3

    Comparing with Bharath Benz Captain's cabin view is a bit higher that pull on us to use the front mirror for better judgement in road Ashok Leyland should make modern cabins with improvements
    Anyway it's a great video bro all the best :)

  • @jerinjerome5064
    @jerinjerome5064 4 ปีที่แล้ว +9

    Ashok Leyland uyirr❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      💪💪💪💪😘😘😘

  • @sureshp.a5972
    @sureshp.a5972 4 ปีที่แล้ว +1

    പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം... വീഡിയോ... Superb 😍

  • @vinuvg3225
    @vinuvg3225 4 ปีที่แล้ว +1

    Channel and content superb.
    Keep this spirit. Liked very much.
    All the very best brother.
    Waiting ............next video.

  • @siyadmoosa8605
    @siyadmoosa8605 4 ปีที่แล้ว +43

    ആശാനെ ഒരു tembo traveler റിവ്യു ചെയ്യാമോ plzzz
    എനിക്ക് ഒരു ട്രാവലർ എടുക്കണമെന്ന് ഉണ്ട്

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      Cheyam muthye

    • @siyadmoosa8605
      @siyadmoosa8605 4 ปีที่แล้ว

      @@LorryPranthan tnx
      ഏട്ടാ എനിക്ക് ചേട്ടന്റെ വാട്സ്ആപ്പ് no തരാമോ

  • @outlaw6035
    @outlaw6035 4 ปีที่แล้ว +17

    ചേട്ടാ ടാറ്റ prima വീഡിയോ cheyamo

  • @shahadshahadnm3852
    @shahadshahadnm3852 4 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോ ആദ്യം ഒന്ന് കണ്ടാൽ പിന്നെ മുഴുവൻ കാണാതെ പോവാൻ കഴിയില്ല

  • @merctruckcrazyfans3061
    @merctruckcrazyfans3061 4 ปีที่แล้ว

    ഒന്നും പറയാനില്ല... അടിപൊളി.. എല്ലാ തവണ പോലെ ഇതും കിടിലം..... കട്ട support 👍👍👍👍

  • @arjunmadhav5335
    @arjunmadhav5335 4 ปีที่แล้ว +1

    Ningade driving style vere level aanu bro... Kooduthal videosinayi wait chyunu

  • @midhunraj4660
    @midhunraj4660 4 ปีที่แล้ว +6

    body & chassis/bakki paniyum varunathinte Rateum kariyam oke parayumo
    athu vallare upakaram ayirikum

  • @jineshjohnejinu8978
    @jineshjohnejinu8978 4 ปีที่แล้ว +10

    Broo double clutch busintte oru VDO cheyoo❤️

  • @jayeshvijayan8821
    @jayeshvijayan8821 4 ปีที่แล้ว +3

    പുതിയ ക്യാമറ മേനോൻ അടിപൊളി👌

  • @thetrucker5186
    @thetrucker5186 4 ปีที่แล้ว +1

    Chettante Leyland enna parachill thanne oru aveshamanu,njn 11 Classil Annu,pakshe chettante oru aveshamAnnu ennikum,hats off😍

  • @resmiyaah413
    @resmiyaah413 4 ปีที่แล้ว +2

    😍😍😍 no raksha.. ഹെവി വണ്ടികളുടെ റിവ്യൂ ക്കു ബ്രോ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു 💪💪ആ നാടൻ സ്റ്റൈൽഉം പിന്നെ ആ ചിരിച് കൊണ്ടുള്ള സംസാരവും 😍😍.. full support 💪💪😍.. Eicher tourist bus review ഒന്ന് ചെയ്യണേ. 😍

  • @busaddictedkid
    @busaddictedkid 4 ปีที่แล้ว +11

    Ente muthee nigal powliyaa😍😍😍😍😍😍❤❤❤❤❤❤

  • @prnvmtr
    @prnvmtr 4 ปีที่แล้ว +4

    Ley Land uyir...💕

  • @jishnuprasad9337
    @jishnuprasad9337 4 ปีที่แล้ว +5

    Leyland Fan 💕💟

  • @abinjoseph7971
    @abinjoseph7971 4 ปีที่แล้ว +2

    Simple. Aayit karynglok...simple lookil ..vannu paranju cool aayit..pokunna..machan....pwli

  • @itsmeabhi222
    @itsmeabhi222 4 ปีที่แล้ว

    Chetta, ningal cheyyunna review nekkal enikk ishtam vandi odikkunnathaanu. Ningde driving skill il njan veenu 🥳 Vandi start cheyth eduthond pokunna scene njan repeat cheyth kaanarund. Thanks a lot for the reviews ❤️❤️

  • @edgevfxstudio2182
    @edgevfxstudio2182 4 ปีที่แล้ว +30

    ഉറങ്ങാതെ ഇരുന്ന് എഡിറ്റിങ് & uploaded

  • @parthasarathip4296
    @parthasarathip4296 4 ปีที่แล้ว +22

    Lorry pranthan ❤️❤️❤️❤️

  • @Shameerah_Abdulsalam
    @Shameerah_Abdulsalam 4 ปีที่แล้ว +38

    എന്താ മച്ചാനെ നട്ടപാതിരാക് ആണല്ലോ അപ്‌ലോഡ്

  • @kolargoldfieldskgf9003
    @kolargoldfieldskgf9003 4 ปีที่แล้ว +1

    മച്ചാന്റെ vedios എല്ലാം verity's anuu.... ആരും ചെയ്യാത്ത vedio ആണ് ചെയ്യുന്നത്.... പോളിയാണ് മച്ചാനും., മച്ചാന്റെ vediosum.......... all the best....

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്നോ???
    ഇങ്ങള് സംസാരിക്കുമ്പോ എടക്ക് വരുന്ന ആ ചിരി😍😍😍

  • @manuthomas1235
    @manuthomas1235 4 ปีที่แล้ว +6

    "ലെയ്‌ലാൻഡും ടാറ്റയും.. പിന്നെ " അമൽ" bro യും .. മൂവരും മുത്താണ് ........

  • @rahulrajan1216
    @rahulrajan1216 4 ปีที่แล้ว +6

    Ashok leyland ❤️

  • @akshaykml1557
    @akshaykml1557 4 ปีที่แล้ว +11

    ഈ ക്യാമറമാനെ ഒന്ന് കാണിച്ചു തരോ.അടുത്ത വിഡിയോയിൽ

  • @discontentvagabond5035
    @discontentvagabond5035 4 ปีที่แล้ว +1

    Ushar video! Vandi oodikumpo gear shift koode onn kanikamayirunnu. Ath pole top gear'l povuna samayath break cheyth low gears'lek matunnath enganeya? 2 section gearbox alle, athinu valla setup undo? Ath pole ennelum oru differential lock itt edukunath ok onn kanikane.

  • @shehinasilan1334
    @shehinasilan1334 4 ปีที่แล้ว +1

    vere ullare vechu etavum prethyegatha broryude avatharanam anu onnum parayan illa polichu muthe 😍😍😍

  • @gopikrishnan7302
    @gopikrishnan7302 4 ปีที่แล้ว +3

    Boss,mitr,partner,dost reviews cheyyumo

  • @sherinrahim3353
    @sherinrahim3353 4 ปีที่แล้ว +7

    പൊളി പൊളി,ഇനി പഴയ ഹൈനോ വണ്ടി കൂടി വേണം,ആ സൗണ്ട് ഒരു രക്ഷേം ഇല്ല

  • @kiranram3209
    @kiranram3209 4 ปีที่แล้ว +4

    SE 1613 & LEYLAND❤️💪

  • @nepoliyanjr7349
    @nepoliyanjr7349 4 ปีที่แล้ว +1

    പൊളി... മച്ചാന്റെ review കാണാൻ തന്നെ ഒരു ഫീൽ 😍😘

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +1

    Oro secondum aakaamshayode kandu... Kidu video bro... Kure samshayangal maari

  • @amarjithajithkumar4876
    @amarjithajithkumar4876 4 ปีที่แล้ว +5

    ഇത് ക്യാപ്പ്റ്റന്റെ ആദ്യ മലയാളം റിവ്യൂ ആണ് മച്ചാനേ

  • @nepoliyanjr7349
    @nepoliyanjr7349 4 ปีที่แล้ว +5

    മച്ചാനെ ഐഷർ ബസിന്റെ ഒരു review ഇടുവോ 🙂

  • @Vishnu-vh8iq
    @Vishnu-vh8iq 4 ปีที่แล้ว +4

    ചേട്ടായി ഉയിരാണ് ❤️

    • @Vishnu-vh8iq
      @Vishnu-vh8iq 4 ปีที่แล้ว

      Whattsapp number undo ചേട്ടായി

  • @sreejithsankarankutty6128
    @sreejithsankarankutty6128 4 ปีที่แล้ว +4

    Ithinte Production plant l aanu njn work cheyyunne. Njn Captain tem, Boss tem line l aanu. Ithinte axle, engine section l aanu njn.. 😍 😍 😍

  • @sarasusenthil
    @sarasusenthil 4 ปีที่แล้ว +1

    Adipoli...! Chali illaatha, veruppikkal illaatha... neat and detailed explanation. seirrkum nalla puthiya arivukal kitti... Pranthante pranthu iniyum koodatte :)

  • @amalprasad5116
    @amalprasad5116 4 ปีที่แล้ว +4

    ഒരു comparison video ചെയ്യുവോ ക്യാപ്റ്റൻ vs prima അത് പോലെ

  • @sunirajan8329
    @sunirajan8329 4 ปีที่แล้ว +4

    മച്ചാനെ പൊളി👌👏👏👏👏👏

  • @SteveJames99
    @SteveJames99 4 ปีที่แล้ว +6

    KL 27 ❤️ Thiruvalla

  • @machu6362
    @machu6362 4 ปีที่แล้ว +1

    മച്ചാന്റെ അവതരണം അടിപൊളി ..പൊളിച്ചു മച്ചാനെ .. ASHOK LEYLAND ഇഷ്ടം ...

  • @abhijithabhi2454
    @abhijithabhi2454 4 ปีที่แล้ว +1

    ചേട്ടൻ പോളി ആണ്...വണ്ടികളിൽ മാത്രം അല്ല വെറൈറ്റി വേഷത്തിലും സംസാരത്തിലും അടിപൊളി വെറൈറ്റി കട്ട ലോറി പ്രന്തൻ..🔥🔥
    PoWLi video...❤️
    KaTTa SuPport und...🤩🥰😍😘😘😘😘

  • @sajinputhuval9891
    @sajinputhuval9891 4 ปีที่แล้ว +6

    Leyland❤️

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว +5

    മനസിലാവുന്ന നല്ല അവതരണം ashok leyl and ഒരു പാട് ഇട്ഷം

  • @nivedomana3563
    @nivedomana3563 4 ปีที่แล้ว +3

    ക്യാപ്റ്റൻ 😍😍😍🥰

  • @shibinpopular5055
    @shibinpopular5055 4 ปีที่แล้ว +1

    Brother .... introducing powlichu..... simple dressing .... normal voice.....no jada ......bro ee reethiyil munnottu pokko brro....full support
    Pinne .....oru permit bus root businte cheyyanam......

  • @PremKumar-dv6rt
    @PremKumar-dv6rt 4 ปีที่แล้ว +3

    Again you have done it bro with my favourite vehicle ashok Leyland ✌✌✌✌✌✌👍👍👍👍👍👍🙏🙏🙏🙏🙏🙏