വെള്ളത്തിൽ ഇതിട്ട് തിളപ്പിച്ചാറി 2 ദിവസം💙ഇനി 60 വയസ്സിലും മുടി വളർന്നുകൊണ്ടേ ഇരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @GauravLalSharma819
    @GauravLalSharma819 4 หลายเดือนก่อน +241

    For encouraging hair growth, I upped my protein intake, rubbed my scalp with coco onion oil, and used reactivate serum by liitllexttra. I started getting new hair growth in just 12 weeks.

    • @reyansh-Kr-56
      @reyansh-Kr-56 2 หลายเดือนก่อน

      Using this coocoonion shampoo helped in minimizing dryness and frizziness of hair. Also, using it along with reactiavatte hair serum has increased my hair growth.

    • @NaveenAlhani
      @NaveenAlhani หลายเดือนก่อน

      Working out 20 minutes every day, using reacctivate hair serum each day and applying coocoonion shampoo weekly really helped me develop new hair.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 10 หลายเดือนก่อน +12

    thanks
    വളച്ചൊടിക്കാതെ direct പറഞ്ഞുതന്നതിന് നന്ദി

    • @Helloworld94394
      @Helloworld94394 9 หลายเดือนก่อน +8

      9 മിനുട്ട് വീഡിയോ 🙄🙄.. റോസ്മേരി ഒരു കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ കുറുക്കി, തലയിൽ തേക്കുക 🙄🙄🙄🙄

    • @js-yf9ig
      @js-yf9ig 5 หลายเดือนก่อน

      ​@@Helloworld94394😂

  • @fahadshaikh-e1u2
    @fahadshaikh-e1u2 28 วันที่ผ่านมา +86

    I got littleextera reactivatee hair serum for my mom, who was experiencing hair thinning. She saw a significant decrease in hair fall and is pleased to see small hairs growing back.

    • @jyoti-prakash520
      @jyoti-prakash520 24 วันที่ผ่านมา

      Using coconut oil and the reactivate hair growth serum for a massage really boosted my hair growth. I’m so grateful

  • @JayJay-yz5gb
    @JayJay-yz5gb 8 หลายเดือนก่อน +8

    Thank you for sharing. What cute talk!!! I really enjoyed your video. Many blessings!

  • @vidyarathnesh1487
    @vidyarathnesh1487 ปีที่แล้ว +17

    ഞാനും ഇത് ചെയ്യാറുണ്ട്, കൂടെ ഉലുവ, കരിഞ്ചീരകം കൂടി ചേർക്കും, super ആണ്, മുടി കൊഴിച്ചിൽ നന്നായി കുറയും, ഒരുപാട് baby hairs വരുന്നുണ്ട്

    • @athirasnair6951
      @athirasnair6951 ปีที่แล้ว

      Ingredients quant😞paranju tharamo

    • @vidyarathnesh1487
      @vidyarathnesh1487 ปีที่แล้ว

      @@athirasnair6951 1spn ഉലുവ, 1spn rose merry,1/2spn കരിഞ്ചീരകം

    • @Rekha1234-q2w
      @Rekha1234-q2w ปีที่แล้ว +1

      Alavukal paranju tharamo

    • @nafsalnzr5597
      @nafsalnzr5597 10 หลายเดือนก่อน

      Reply cheyyado

    • @vidyarathnesh1487
      @vidyarathnesh1487 10 หลายเดือนก่อน

      @@athirasnair6951 1spoon ഉലുവ,1spoon rose merry leaves 1/2spoon കരിഞ്ചീരകം

  • @fousiyajabbar8042
    @fousiyajabbar8042 5 หลายเดือนก่อน +11

    എനിക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു

  • @aryarkrishnan
    @aryarkrishnan 9 หลายเดือนก่อน +5

    Thanks a lot Anjali for the tip.I tried it and it has stopped my hairfall.!!!!!.

  • @angelgrace7552
    @angelgrace7552 5 หลายเดือนก่อน +2

    Badham ,carrot ,apple ,nellika ,butter milk ,curry leaf.

  • @itsmesunu
    @itsmesunu ปีที่แล้ว +11

    ഞാൻ ഒരു dout ചോദിക്കട്ടെ നെഗറ്റീവ് ആയിട്ടല്ല to നിങ്ങളുടെ vedios ഞാൻ കാണാറുണ്ട് kore hair growth vedios ഇടുന്നത് കണ്ട് ഇതിൽ എത് use ആകിട്ട നിങ്ങൾക്ക് മുടി വളർന്ന് എൻ്റെ 3അറിവിൽ ഏതെങ്കിലും ഒന്നു ഇത്തിരി കാലം continue cheythale risult ഉണ്ടകു മുടി എന്നല്ല skin care ആയാലും ഇത് എല്ലാം week l onno രണ്ടോ hair growth vedios kana ith ചെയ്തിട്ട് എൻ്റെ hair growth ആയെ എന്ന് sherikku എന്താ ചെയ്ത6

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +3

      Hair is not like skin, we need to apply packs weekly and switch toners accordingly. Only oil need to stick on upto 3 months

    • @GetGLamwithAnjali29
      @GetGLamwithAnjali29  ปีที่แล้ว +1

      And one more thing, in video itself i told that this was for my sister right🤔🤗

  • @Ais_warya-91
    @Ais_warya-91 4 หลายเดือนก่อน +2

    Ee waterilil kurach karimjeerakam two cloves koodi itt boil cheytha kurachudi effect und..essential oil nekalum..rosemary water vangy use akunathilum super effect anu ith..pettannu allenkilum oru one month kondoke result undakum

  • @kavithaappus428
    @kavithaappus428 ปีที่แล้ว +8

    Njan use cheyunud valara effective aanu

  • @manjusreenath765
    @manjusreenath765 ปีที่แล้ว +27

    എനിക്കും ഇതുപോലെ യാണ് മുടി പോകുന്നത് 😢 സങ്കടം ആണ്

    • @Ammuzz245
      @Ammuzz245 8 หลายเดือนก่อน

      don't worry....nte mudi full poyathaa.....but 6 months kond oke thirich pidich...... weekly twice kullikum....kulikumbo bhumika vedics hair oil thecht 30 minutes wait akum .... rosemary water use cheythu.... pine daily 10 minutes morning and evening head massage..... aghne oru vidham thirich pidich

  • @leahamohan7852
    @leahamohan7852 8 หลายเดือนก่อน +1

    I lost my hair like this after corona ,still falling but better now ....Rosemary leaves are effective

  • @ParattyKunjippa
    @ParattyKunjippa 8 หลายเดือนก่อน +9

    അകാലനരമാറാനുള്ള മാർഗം ഒന്നുപറയുമോ

  • @sajanasanthosh4904
    @sajanasanthosh4904 ปีที่แล้ว +22

    ഞാൻ +2 വിൽ പാഠിക്കുമ്പോഴാണ് പ്രേമം സിനിമ ഇറങ്ങിയത്. എന്റെ മുടിയും അതുപോലെ ആയിരുന്നു. പരിചയം ഇല്ലാത്തവർ പോലും എന്നെ ആ സമയത്ത് മുടി കണ്ട് മേരി എന്നായിരുന്നു വിളിച്ചത്. എല്ലാവരും പറയുമായിരുന്നു നിന്റെ ഭംഗി ആ ചുരുണ്ട് പടർന്നു നിൽക്കുന്ന മുടിയിലാണെന്ന്. എന്നാൽ ഇപ്പോൾ ആ വിടർന്നുള്ള മുടിയുടെ ഭംഗി പകുതി പോലും ഇല്ലാതെ ആയി.hair growth oil use ചെയ്തപ്പോൾ hair കുറച്ച് growth ആയിട്ടുണ്ട്. But ആ പഴയ പൊന്ത കാട് പോലുള്ള മുടിയാണ് എനിക്ക് തിരിച്ചു കിട്ടാൻ ആഗ്രഹം.growth വായിക്കുമ്പോൾ ഉള്ള് മുടി തീരെ കാണുന്നില്ല. നിങ്ങളുടെ sis ന്റെ പഴയ strctur ൽ തന്നെ മുടി ആയിട്ടുണ്ടോ? Plz rply

    • @divyap7267
      @divyap7267 8 หลายเดือนก่อน +3

      Enikkum same anubhavam

  • @SuryaTb
    @SuryaTb 10 หลายเดือนก่อน +7

    ചേച്ചി ithu oil apply chythitt use akkmo... Hair wash chyth kzhinjitt ithu apply chyymo plzz reply😞

  • @sivadasanmarar7935
    @sivadasanmarar7935 7 หลายเดือนก่อน +3

    ദന്തപാലയുടെ,ഇല,2,3,എണ്ണം,അര,ലിറ്റർ,coconet (വെളിച്ചെണ്ണ),oil ഇടുക,എന്നിട്ട്,2,3ദിവസം,വെയിലത്ത്,വകുക,അപോൾ,നല്ല വയലറ്റ്,നിറമാകും,e, എണ്ണ,ആഴ്ചയിൽ, രണ്ടു തവണ,ഉപയോഗിച്ചാൽ,തരൻ,നിശേഷം,പോകും,മുടി,കൂടും

  • @GooGly22
    @GooGly22 ปีที่แล้ว +8

    Rosemary njn use cheithu mudikozhichil switch ittapole ninnu after 2.3 days.. ❤thnku chechi

    • @The_epic_124
      @The_epic_124 ปีที่แล้ว +1

      Daily use cheyyamo

    • @glasshousethiruvalla5412
      @glasshousethiruvalla5412 ปีที่แล้ว

      @@The_epic_124 ouop

    • @sarasu24
      @sarasu24 ปีที่แล้ว

      Engana use aakiyath

    • @GooGly22
      @GooGly22 ปีที่แล้ว

      @@The_epic_124 yeaahh

    • @GooGly22
      @GooGly22 ปีที่แล้ว +1

      @@sarasu24 rosemary ett 20 min thilappicha vellam thanuth kazhiyumbo half an hour thalayil apply cheith kazhukikalayam.

  • @gayathri7148
    @gayathri7148 ปีที่แล้ว +7

    Cheechi ith use cheytit wash cheytillel kuzappamundo plz rply

  • @malluseurope8136
    @malluseurope8136 8 หลายเดือนก่อน +5

    good result with mint leaves

  • @shamshada723
    @shamshada723 ปีที่แล้ว +8

    Anjalik ella nanmakalum undavatte nammalkoke upakarapedunna videos kandupidichu tharunnadil thank you dear ❤❤ love you

  • @Ayshadua981
    @Ayshadua981 ปีที่แล้ว +12

    Pls do the video for weight gain tips

  • @shaibyjoseph4865
    @shaibyjoseph4865 ปีที่แล้ว +17

    It’s an amazing tip.. and it works. I tried it and hair-fall started reducing in just 2 days… i boiled curry leaves and Fenugreek seeds along with Rosemary leaves. I’m using it everyday in the night before 2 hrs of sleep.
    Thanks Anjali

    • @gayathri7148
      @gayathri7148 9 หลายเดือนก่อน

      Which tym wash?

    • @shaibyjoseph4865
      @shaibyjoseph4865 9 หลายเดือนก่อน

      @@gayathri7148 I used to spray this water everyday after hair wash and will leave it on hair.

    • @GeethuAnil-e3k
      @GeethuAnil-e3k 8 หลายเดือนก่อน

      Ratriyil purattiyittu raveele thala kazhukumo shaiby

    • @shaibyjoseph4865
      @shaibyjoseph4865 8 หลายเดือนก่อน

      @@GeethuAnil-e3k No..

  • @lakshmi8814
    @lakshmi8814 ปีที่แล้ว +21

    Mam ഇത് തൈറോയ്ഡ് ഉള്ളവർക്കു use ചെയ്യാൻ പറ്റുമോ pls riply എനിക്ക് നെറ്റി ഒക്കെ കയറുന്നുണ്ട് സത്യം പറയാലോ പുറത്തു ഒക്കെ പോകുമ്പോൾ hair ഇല്ലാത്ത കാരണം ഭയങ്കര വിഷമം ആണ് 😢😢ഞാൻ ഇതിന്റെ rate ഒക്കെ നോകിയതാ അത്ര കുഴപ്പം ഒന്നും ഇല്ല സാധാരണ ആളുകൾക്കു ഒക്കെ വാങ്ങാ

  • @vishnushaji1392
    @vishnushaji1392 14 วันที่ผ่านมา

    Ith ethra divasam vare keep cheyyan pattum chechi pls reply

  • @adithya_aadi1431
    @adithya_aadi1431 ปีที่แล้ว +11

    Chechii njn kuzhal kinarile vellam aane use aakknne appo daily thala nanakkunnath nallathano...mudiyude thicknss ellm pooyi splitends vannittind enthnkilm remedy paranj theruoo plzz😢

  • @athirapraveen1461
    @athirapraveen1461 ปีที่แล้ว +7

    Thnx da... Try cheyynm...

  • @Soyanuj980
    @Soyanuj980 ปีที่แล้ว +158

    നിങ്ങടെ വീഡിയോസ് സത്യസന്ധം ആണ് ,എനിക്ക് 2021 covid വന്നതിൽ പിന്നെ മുടി കൊഴിച്ചിൽ ഉണ്ടായി ,നല്ല രീതിയിൽ തന്നെ ..2022 ഇൽ നാട്ടിൽ പോയപ്പോൾ ഒരു പ്രമുഖ ആയുർവേദ doctors ന്റെ hair ഓയിൽ താരനും മുടി കൊഴിച്ചിലിനും ആയി വാങ്ങി ..ഉപയോഗം തുടങ്ങി പിന്നത്തെ കഥ പറയണ്ട ...😢 താരന് കൂടി ,ആൾക്കാരുടെ മുന്നിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ മുടികൊഴിച്ചിൽ ഈ വീഡിയോ യിൽ ഉള്ളതിന്റെ ഇരട്ടി ..തീരെ നിവൃത്തി കെട്ട അവസ്ഥയിൽ ഒരു കോട്ടയ്ക്കൽ ഷോപ്പിൽ ആള് ഒരു ഓയിൽ പറഞ്ഞു തന്നു ..താരന് നന്നായി കുറഞ്ഞു മുടി കൊഴിച്ചിലും കുറഞ്ഞു .. പിന്നെ ഈ റോസ്മേരി water അതും നല്ലതാണു ..

    • @R---Maria
      @R---Maria ปีที่แล้ว +23

      എന്ത് മരുന്ന് ആണ്. Name പറഞ്ഞു തരുമോ.. 2 time effect corona.. Mudi onnum ila ipol🥺

    • @avanthika9488
      @avanthika9488 ปีที่แล้ว

      ​@@R---Mariaenthu ennayanu. Parayumo

    • @Soyanuj980
      @Soyanuj980 ปีที่แล้ว

      @@R---Maria താരന് ,അതുപോലെ പേൻ ഒക്കെ ഉണ്ടെങ്കിൽ അത് മാറ്റുക .. അയ്യപ്പാല വെളിച്ചെണ്ണ വാങ്ങുക ...after one month മാലത്യാദി എണ്ണ ഉപയോഗിക്കുക ..എല്ലാ മനുഷ്യനും ഒരുപോലെ ആകുമോ എന്നൊന്നും അറിയില്ല but for me its very effective

    • @LakshmiAbhi-1
      @LakshmiAbhi-1 ปีที่แล้ว +3

      Eatha oil

    • @swathysatheesh2234
      @swathysatheesh2234 ปีที่แล้ว +2

      Kesyam ano

  • @kochuteresiae.v4990
    @kochuteresiae.v4990 2 หลายเดือนก่อน

    Njanum rosemary leaves upayogichappol kozhichil kuranju.ayuved enna brand anu vangiyathu

  • @aswathydivakaran2782
    @aswathydivakaran2782 10 หลายเดือนก่อน +1

    It’s really working.thank you so much

  • @anjuarunima5126
    @anjuarunima5126 ปีที่แล้ว +64

    Rosemarry njan ipo sthiramaayi use cheyyunund. Nalla result aanu. Thnx dr❤

    • @HarithaKrishnan-i4h
      @HarithaKrishnan-i4h ปีที่แล้ว +3

      Eathu companiyude aanu rosemary vangiyathu

    • @athira810
      @athira810 ปีที่แล้ว +1

      Chechi taran maruvo. Enku cheruthayi taran undu . Taran ulla mudiyum valarumo

    • @rashidak3668
      @rashidak3668 ปีที่แล้ว

      Which brand?

    • @kismath-i8y
      @kismath-i8y ปีที่แล้ว

      ​@@HarithaKrishnan-i4hmeeshoyil unde...😊

    • @veenamt980
      @veenamt980 ปีที่แล้ว

      Njanum use cheyunu.. matam und 😊

  • @suhailnp5763
    @suhailnp5763 4 หลายเดือนก่อน +1

    Backi illadh fridgil vechillenkil kuzhappamundoo

  • @libiyalal1092
    @libiyalal1092 11 หลายเดือนก่อน +7

    Mam njn neelabringathi oil ann use chyune athil rose mary essential oil one or two drops add chyth use akunond kurapam undo mam reply chyane plz

  • @Ashikmanoj-sk2ik
    @Ashikmanoj-sk2ik 17 วันที่ผ่านมา

    Rosemary leaves eviduna vanguva

  • @shahanasherink1226
    @shahanasherink1226 9 หลายเดือนก่อน +1

    Prasavichu kidakkna samayath thekkunnath kond kuzhappamdo

  • @sreekumaritt6265
    @sreekumaritt6265 4 หลายเดือนก่อน

    Kadha parachil theerth kaaryathil kadak

  • @SajuJustin-io9cc
    @SajuJustin-io9cc 4 หลายเดือนก่อน +2

    ഞാൻ ഇത് വാങി സൂപ്പർ മാർകെറ്റിൽ നിന്ന് ആണ് വാങ്ങിയത് 100g വെറും 60 /- അത്രേ ഉള്ളു ഓൺലൈൻ ആരും വാങ്ങേണ്ട

  • @AnuroopS-dl4os
    @AnuroopS-dl4os 6 หลายเดือนก่อน

    Video start timing 4:07

  • @rahisaakbar4256
    @rahisaakbar4256 ปีที่แล้ว +7

    Ende മോൾക്ക് 4 വയസ്സായി മുടി തീരെ കുറവാണ് ഉള്ളതോ വളരെ ചുരുണ്ട മുടി അവൾക് പറ്റിയ ഹെയർ pack പറയാമോ ❤

    • @thafseenathanveer5685
      @thafseenathanveer5685 ปีที่แล้ว +2

      Chembarathiyadi hair oil nallathaanu .
      Njn ente 1 year aaya molk ithaan use cheyyunnath.
      Nalla result aann❤

    • @Rekha1234-q2w
      @Rekha1234-q2w ปีที่แล้ว

      ​@@thafseenathanveer5685eth companyude aanu use cheyunath

  • @siji.a5373
    @siji.a5373 2 หลายเดือนก่อน

    Chechii...hair oil night apply cheyythitt morning kazhuki kalanjal enthelum kuzhappam undo.???

  • @bivinviswambharan1825
    @bivinviswambharan1825 5 หลายเดือนก่อน +4

    താരൻ മാറാൻ എന്താ വഴി

  • @divyasibin5941
    @divyasibin5941 ปีที่แล้ว +2

    Hello chechi ethu vere brand te vanghiya kuzhappamundo

  • @arabianvlogz2.028
    @arabianvlogz2.028 ปีที่แล้ว +9

    Night use cheyyan pattiya oru hair serum parayuo for hair growth

  • @crazy_fun5830
    @crazy_fun5830 8 หลายเดือนก่อน

    Ahh chechii rosemarry water mathram aano use cheyunnathu

  • @junaidata8688
    @junaidata8688 9 หลายเดือนก่อน +3

    I have been using this for 2 weeks now...To me it helps to reduce the dandruff and i feel like my little hair is growing ..thankyou❤️

  • @jeenamolc419
    @jeenamolc419 ปีที่แล้ว +7

    സത്യമാണോ ചേച്ചി. ഒരുപാട് പരീക്ഷിച്ചു ഇപ്പം മുഴുവനും പോയി. വിരലിൽ എണ്ണാവുന്ന മുടിയെ ഉള്ളൂ. എല്ലാ വരും പറയും നല്ലതാണ് റിസൾട്ട് കിട്ടിയതാണ് എന്നൊക്കെ.എന്നിട്ട് നമ്മൾ ചെയുംബം ഉള്ളതുടെ പോകും .അത ചേച്ചി ചോദിച്ചത്.മോട്ടയായി ചേച്ചി. സത്യമാണോ ചേച്ചി

  • @remyamdr9737
    @remyamdr9737 6 หลายเดือนก่อน +5

    Henna apply cheyyu nnavarkum Rose Mary water use cheyyamo

  • @uthrababu1622
    @uthrababu1622 8 หลายเดือนก่อน +5

    Oru praavishym use cheytha rosemary pinnem re use cheyyamo??

  • @shabeerbabu4266
    @shabeerbabu4266 6 หลายเดือนก่อน +1

    Boys n vere instructions undo
    അല്ലെങ്കിൽ ഇതുപോലെ തന്നെ ചെയ്താൽ മതിയോ

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว +27

    Anju baby ഹെയർ സൂപ്പർ ആയിഡോ.... കൊഴിച്ചിൽ മാറി കേട്ടോ.... Tku daa....❤❤

    • @sarasu24
      @sarasu24 ปีที่แล้ว +1

      Engane

    • @sreeharirockzz838
      @sreeharirockzz838 11 หลายเดือนก่อน

      Njan upayogi hu mattamilla

    • @shilpapradeesh622
      @shilpapradeesh622 10 หลายเดือนก่อน

      Oru dermatology Dr poi kandu vitamin കുറവ് കൊണ്ട് ഹെയർ loss undakum so medicine koode eduthit ithokke cheithale hair loss kurau

  • @sanjanasajeevan1750
    @sanjanasajeevan1750 8 หลายเดือนก่อน +1

    Dry allathe fresh leaves use chyavo

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 ปีที่แล้ว +2

    Ipothe day in my life cheyyu, makkalumaayi🥰

  • @dennyjosephjoseph2004
    @dennyjosephjoseph2004 4 หลายเดือนก่อน +1

    Yes

  • @harispilathara01
    @harispilathara01 3 หลายเดือนก่อน +1

    കഞ്ഞി വെള്ളം ഔട്ട്‌ ആയോ

  • @shabanarafi2665
    @shabanarafi2665 10 หลายเดือนก่อน +1

    rosemary leaves pakaram....Essential oil upayogikkamo

    • @HELOVRO
      @HELOVRO 10 หลายเดือนก่อน

      Hlo epol rosemary use chyarn indo?

  • @dilshanaparveen7189
    @dilshanaparveen7189 8 หลายเดือนก่อน

    wash cheythillel preshnam undo

  • @jamshisona3827
    @jamshisona3827 10 หลายเดือนก่อน +1

    Thechathinu shesham thala kulikkano

  • @monisham8164
    @monisham8164 3 หลายเดือนก่อน

    Two daysil kooduthal fridgil vech upayogikkan pattille

  • @kuruvi2000
    @kuruvi2000 10 หลายเดือนก่อน +3

    മുടി കൂടാൻ ഒരേ ഒരു 100% sure വഴി - ദന്ത പാലാ യുടെ ഇല വെയിലത്തു ഉണക്കി എണ്ണ കാച്ചി തേക്കുക

    • @rashidarashi6338
      @rashidarashi6338 9 หลายเดือนก่อน

      Athenth ilayanu evde kittum

    • @kuruvi2000
      @kuruvi2000 9 หลายเดือนก่อน

      @@rashidarashi6338 കാട്ടിൽ. എഴിലം പാലാ പോലെ ആണ്. പാല് വരും അത് മുറിച്ചാൽ

    • @shibi8100
      @shibi8100 8 หลายเดือนก่อน

      Enk marunnila..kozhichil kooduthala

    • @sivadasanmarar7935
      @sivadasanmarar7935 7 หลายเดือนก่อน +1

      ദന്തപല,യുടെ, ഇല അര ലിറ്റർ,വെളിച്ചെണ്ണയിൽ,etu വെയിലത്ത്,വെക്കുക,2,3ദിവസംകഴിയുമ്പോൾ,വയലറ്റ്,നിറം,അവുംവെളിച്ചെന്നകി,, ഇ,oil ആഴ്‌ചയിൽ,2ദിവസം,ഉപയോഗിച്ചാൽ,തരൻപോകും,മുടിക്,നല്ലതാണ്

  • @Anu-hv1eb
    @Anu-hv1eb 4 หลายเดือนก่อน

    Enikku severe hair loss aayirunnu.njan othiri remedies try cheythu onnum work aayilla.pinne oru dathri de hair oil vangi.with God's grace athu work aayi.ithu parayan kaaranam ellarkkum ellam cherula.ithu aarkkelum help full aakuanel akatte ennu karuthy aa.hair loss nte sangadam enikkum ariyam. Ithoru promotion comment allatto.ellarkkum ithu cheranam ennum illa .comments vaayichappaol vishamam thonni.athukond enikku help aaya karyam paranjatha.

  • @MubeenaMahaboobu
    @MubeenaMahaboobu ปีที่แล้ว +3

    Daily use cheyyaamo

  • @minivc9745
    @minivc9745 ปีที่แล้ว +10

    Ith use cheyth pine stop akkiya hair fall veendum varuoo.... Pls rply ❤️❤️

  • @seetha5695
    @seetha5695 5 หลายเดือนก่อน

    രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് apply chyavo

  • @sriyaratheesh9258
    @sriyaratheesh9258 2 หลายเดือนก่อน

    Daily use cheythal enthenkilum kuzhappamundoo??

    • @muhammmed-d2v
      @muhammmed-d2v 2 หลายเดือนก่อน

      Kozhappam onnummillaa but weekly 3-4 times use cheyyunathaan nallathu

  • @aswathiapz
    @aswathiapz 5 หลายเดือนก่อน

    One month aayi use cheyyunnu... Mudi kozhichil munnathekkal koodi

  • @Malu-ut6rc
    @Malu-ut6rc 4 หลายเดือนก่อน

    60 years alla manushnta mudi maranam vara valarum.naghavum

  • @SameenaPp-yz9sp
    @SameenaPp-yz9sp 4 หลายเดือนก่อน

    മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റുമോ

  • @soyasworld2549
    @soyasworld2549 ปีที่แล้ว +4

    Wow very useful

  • @ThusharaVG
    @ThusharaVG ปีที่แล้ว +4

    Ithinte koode hibiscus leavesum perayilayum koode ulla video undayirunnallo.. Ath continue cheithal pore

  • @anjanabiju9575
    @anjanabiju9575 9 หลายเดือนก่อน

    Daily use cheyyathal problem undo..?

  • @aleyammaitty4184
    @aleyammaitty4184 4 หลายเดือนก่อน

    Fresh rosemary use cheyyamo ?

  • @jofnageorge4568
    @jofnageorge4568 ปีที่แล้ว +5

    Have u used this Rosemary water during your pregnancy time?

    • @fightinggirl5006
      @fightinggirl5006 5 หลายเดือนก่อน

      ഞാൻ യൂസ് ചെയ്തിരുന്നു നോ problem കഴിക്കാൻ പാടില്ല സാധരണ rosemary ഫുഡിൽ ഒക്കെ ചേർക്കും origano പോലെ അത് പറ്റില്ല

  • @reshmasnair5044
    @reshmasnair5044 ปีที่แล้ว +13

    ഈ water aply ചെയ്യുന്നതിന് മുൻപ് normal coconut oil തലയിൽ തേക്കാൻ പറ്റുമോ?

  • @ashakishor1025
    @ashakishor1025 ปีที่แล้ว +3

    Kulikazhinju hair unangitt thekkamo

  • @pratheeshavinoj5160
    @pratheeshavinoj5160 5 หลายเดือนก่อน +2

    Useful video

  • @Junglebook3487
    @Junglebook3487 10 หลายเดือนก่อน +1

    Hair treatment namukk maintain cheyyan pateelenki mudi motham povum.. Eppazhum spayum hot oil massagum ellam cheynm.. Very expensive.. Aanu.. Ente mudiiii keratin cheythathaa orikkal motham poyiiii😢😢😢😢

  • @kavithakumar4322
    @kavithakumar4322 10 หลายเดือนก่อน +1

    Mone Iam 46.Thyroid undu.Shariyaakumo

  • @remanimanojram8935
    @remanimanojram8935 11 หลายเดือนก่อน +1

    Sathyamanu.ente molude mudi keratin treatment parlour l poyi cheytha sesham mudiyellam kozhinju.pavam thonni.karanam njananu avale nirbandichu keratin cheyyan paranjayachathu

  • @mithulap4878
    @mithulap4878 10 หลายเดือนก่อน +2

    Rosemary oil online matrano available

  • @aparnaappu4532
    @aparnaappu4532 หลายเดือนก่อน

    ചേച്ചി എന്റെ മുടിയും കൊഴിയുന്നുണ്ട്

  • @sameenacs549
    @sameenacs549 ปีที่แล้ว +4

    mudi koyichil illaa.but neelam vekkunnilla.athin pattiyath onn parayoooo

    • @AAROWOK
      @AAROWOK 5 หลายเดือนก่อน

      Rose mary oil good for all hair problems

  • @lemariechris8374
    @lemariechris8374 4 หลายเดือนก่อน

    Mdm, should we wash our hair after we apply rose Mary leaves water or can we allow it to dry.... Because I am planning to apply for alternate days...

  • @Aryashibi
    @Aryashibi ปีที่แล้ว +1

    Alps goodness inde rosemary water use cheyyamo

  • @sherinridhu2468
    @sherinridhu2468 10 หลายเดือนก่อน

    chechi bakki varunnadh fridgeil vekkano ?? adh pole night use cheyyamo?? plzz rply chechiii plzzzzzzzz

  • @bindukrishnan3732
    @bindukrishnan3732 ปีที่แล้ว +7

    Spray ചെയ്ത ശേഷം അപ്പൊൾ തന്നെ wash ചെയ്യണോ

  • @kk4294
    @kk4294 5 หลายเดือนก่อน

    Gent's nu use cheythal use undo?

  • @AswathyAchu-h5t
    @AswathyAchu-h5t 11 หลายเดือนก่อน +1

    ചേച്ചി തല neerirakkamundakumo ഇത് തേച്ചാൽ plz reply mudi eallam പോകുന്നു

  • @The_epic_124
    @The_epic_124 ปีที่แล้ว +11

    Daily use cheyyamo

    • @sumicp8176
      @sumicp8176 8 หลายเดือนก่อน

      No.ഒന്നിട വിട്ടു ദിവസം

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 หลายเดือนก่อน

    ഇത് പുറത്തൊക്കെ എല്ലാവർക്കും അറിയാം കൂടെ 2ഗ്രാം പൂ കൂടി ഇടാം

  • @jacobjacob6334
    @jacobjacob6334 3 หลายเดือนก่อน

    Will it work?

  • @bejoyrajan3786
    @bejoyrajan3786 3 หลายเดือนก่อน

    Entae delivery kazhinjappol muthal nalla hair fall undu
    Dry hair aanu
    Rose mary water use cheythal maarumo
    Please reply

  • @KrishnaKrishna-iq3tp
    @KrishnaKrishna-iq3tp ปีที่แล้ว +2

    Talenu tilappichu vechittu pittenmu upayogikkamo

  • @cicilammajoseph7659
    @cicilammajoseph7659 11 หลายเดือนก่อน +6

    Kadha parayathe karyam
    Vallathum undenkil
    Parayumo???
    Vedio neetti neetti...

  • @Aleesha329
    @Aleesha329 8 หลายเดือนก่อน

    Chechii dandruff pokumo

  • @lafeefavlog8263
    @lafeefavlog8263 5 หลายเดือนก่อน

    കടയിൽ നിന്ന് വാങ്ങിക്കാൻ കിട്ടുമോ. എല്ലകിൽ online മാത്രം ആണോ കിട്ടും

    • @lafeefavlog8263
      @lafeefavlog8263 5 หลายเดือนก่อน

      ഈ rosemary leaves

    • @muhammmed-d2v
      @muhammmed-d2v 4 หลายเดือนก่อน +1

      Super marketil okke kittumm😊

  • @muthujumana2466
    @muthujumana2466 ปีที่แล้ว +3

    സൂപ്പർ

  • @susanpradeep350
    @susanpradeep350 ปีที่แล้ว +3

    Anjali Ella dhivasavum upayogikkammo

  • @nissynissy4320
    @nissynissy4320 10 หลายเดือนก่อน

    Rosemary fresh leaves use cheyyaamo?

  • @shafeelapv3775
    @shafeelapv3775 11 หลายเดือนก่อน

    Hi enik e paranja pole nallonanam nudi kozhiyunind ith mathram cjeythaa mathiyo daily cheyaan pato ? Rathri urangunathin munb thech unangiyathin shesham mudi ketti vech ravile kazhuki kalanjaal mathiyo ith cheythit njn endhaayalum risult parayam please reply me

  • @vijayalekshmi1844
    @vijayalekshmi1844 10 หลายเดือนก่อน

    ഹെന്ന നിലാമാരി തലയിൽ ഞാൻ ഉപയഗിക്കും.അത് കഴിഞ്ഞാൽ പിന്നെ .റോസ്മരി.ഉപയഗിക്കാമോ പ്ലീസ്സ് ഒന്ന് പറയാമോ