ഒരുപ്രാവശ്യംക്ഷമിച്ചുംപത്തു പ്രാവശ്യംഅനുഗ്രഹിച്ചും പ്രാർത്ഥിക്കുന്നപ്രാർത്ഥന ജപമാലBr Jino NewZealand

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഒരു പ്രാവശ്യം ക്ഷമിച്ചും പത്തു പ്രാവശ്യം അനുഗ്രഹിച്ചും പ്രാർത്ഥിക്കുന്ന പ്രാർത്ഥന
    ജപമാല
    Br Jino New Zealand
    🌹 MEM CATHOLIC PRAYER GROUP🌹
    2️⃣2️⃣- 1️⃣0️⃣- 2️⃣0️⃣2️⃣4️⃣
    MEM WhatsApp ലൂടെയുള്ള ജപമാല ശുശ്രൂഷ തുടങ്ങിയിട്ട് ഇന്ന് 9 വർഷം..
    🌟 ദൈവകൃപയാൽ 33 ജപമാലയിൽ തുടങ്ങി ഇന്ന് രണ്ട് കോടി 27 ലക്ഷത്തിൽ പരം ജപമാലകൾ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ MEM ലൂടെ ദൈവമക്കൾ സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു..
    📖 "ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,
    അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്‌."📖
    സങ്കീര്‍ത്തനങ്ങള്‍ 115 : 1
    MEM നോട് ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ അംഗങ്ങളാകുക..
    ------------- 🤝🤝🤝--------
    നിങ്ങളാൽ ആവും വിധം മറ്റുള്ളവർക്കും ഈയൊരു മെസ്സേജ് അയച്ചു കൊടുക്കണേ
    chat.whatsapp....

ความคิดเห็น • 4

  • @thomaspv4000
    @thomaspv4000 5 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ ഞാൻ നിയോഗം വെച്ച് ചൊല്ലുന്ന ജപമാലയിലൂടെ എന്റെ നിയോഗത്തിന്റെ അർത്ഥം പൂർത്തിയാക്കണമേ. ആ പ്രാർത്ഥന അനുഗ്രഹമാക്കണമേ

  • @philominavarghese2325
    @philominavarghese2325 29 นาทีที่ผ่านมา

    ഈശോയെ ഞാൻ ചൊല്ലുന്ന ജപമാലകൾ എനിക്ക് ഒരു അനുഗ്രഹമാകണമേ. അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🌹🌹

  • @LissammaJacob
    @LissammaJacob ชั่วโมงที่ผ่านมา

    God bless you 🙏

  • @antonykp7172
    @antonykp7172 2 ชั่วโมงที่ผ่านมา