യേശുദാസ് ഏറ്റവും നല്ല,അനുഗ്രഹീത, ദൈവം അനുഗ്രഹിച്ച പാട്ടുകാരൻ ആണ്. പക്ഷേ ജഗദീശ്വരൻ അദ്ദേഹത്തിന് മറ്റ് കുറെ കഴിവുകൾ ഒന്നും നൽകിയതായി മുൻപും തോന്നിയിട്ടില്ല.
ജനിച്ച നാടിനെ പുച്ഛിക്കുന്ന ഇവൻ എവിടെ നിന്നാണ് വളർന്ന് വന്നത് ഇവനെന്നാണ് അമേരിക്ക കണ്ടത് ഇവിടെ പാടി കിട്ടിയ പണം കൊണ്ടെല്ലേ അമേരിക്ക കണ്ടത് ബഹുമാനം പുച്ഛം ആവുന്നു
എന്ത് അറിഞ്ഞിട്ടാണ് കിടന്ന് ഡയലോഗ് അടിക്കുന്നത്...പറയുന്നത് മുഴുവനായും കാണിക്കാതെ ചില ഭാഗങ്ങൾ മാത്രം എടുത്ത് കാണിച്ച്, പറഞ്ഞത് തന്നെ എഡിറ്റ് ചെയ്ത് റിപീറ്റ് ചെയ്ത് കാണിച്ച് ആളുകളെ ആകർഷിക്കാൻ എപ്പിസോഡ് ചെയ്യുന്ന ഈ ഊള ചാനലുകാർ പറയുന്നത് കേട്ടിട്ടാണോ?... ആ ഫൈനൽ മുഴുവൻ കണ്ട ആളാണ് ഞാൻ... ഒന്നാം സ്ഥാനം നേടിയ കല്പന വെസ്റ്റേൺ സോങ് ആണ് അവസാനം പാടിയത്...സാധാരണ ഒരു മലയാളി വെസ്റ്റേൺ പാടുന്ന പോലെ അല്ലാതെ അസാധ്യമായി പാടിയത് കേട്ട് ആണ് അദ്ദേഹം പറഞ്ഞത്... ഇവിടെ ജനിക്കേണ്ടവൾ അല്ലായിരുന്നു എന്ന്... അല്ലാതെ ഈ നാട് മോശം ആണ് എന്നല്ല.... പറയുന്ന കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്ന ചാനൽ മാന്യന്മാർക് കൊടുക്കണം ഒരു നടുവിരൽ നമസ്കാരം.... അത് കേട്ട പാടെ വിശ്വസിച്ചു മാസ്സ് ഡയലോഗ് അടിക്കാൻ കുറെ വിവര ദോഷികളും...
ജനം നോക്കിയിരിക്കുന്ന ഒരാള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു!! പണ്ട് കേട്ടിട്ടുണ്ട് " ലത മങ്കേഷ്കര്‍ക്ക് പ്രായമായി!! അവരുടെ ശബ്ദം വിറക്കുന്നു!! അവര്‍ പാട്ട് നിര്‍ത്തണം!! ഓര്‍മ്മയുണ്ടോ സഹോദര, ഈ ടയലോഗ്? നേരും നെറിയും മാന്യതയും ഒക്കെ ജന്മം കൊണ്ട് കിട്ടുന്നതാണ് !! അപ്പോള്‍ കണ്ടവന്‍ അപ്പോളത്തെ തന്ത ആകും. എല്ലാം മറക്കാനുള്ള ബോധ ശൂന്യത എല്ലാവര്ക്കും ഉണ്ടാകില്ലല്ലോ!! ക്ഷമിക്കൂ സഹോദര, ക്ഷമിക്കൂ!!
അതെ correct ആണ്, നമ്മുടെ നാടുമായിട്ടു ഇയാൾക്ക് യാതൊരു ബന്ധവും ഇല്ല.... സ്റ്റേജിൽ വന്നാൽ ജഗദീശ്വരനെ കുറിച്ച് പറയും, പുറത്തു വന്നാൽ ചെകുത്താന്റെ സ്വഭാവവും, This is K J Yesudas... please remove "Yesu" from your name.......
ഇയാളെ എല്ലാവരും കൂടി വാഴ്ത്തി പുകഴ്ത്തുന്നത്ത് കാണുമ്പോൾ പലപ്പോഴും എനിക്ക് കലി വരാറുണ്ട്.സ്വന്തം സഹോദരന് ആൽമഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഒരുക്കിയ ഇയ്യാളെ ഒരു മനുഷ്യനായി കണക്കാക്കാൻ പറ്റില്ല. അത്രക്കും നീച ജന്മമാണ് ഇയാൾ.ഈ ജന്തു മലയാളീ ആയി ജനിച്ചതും കുറെ പാട്ടുകൾ പാടിയതും മലയാളിക്ക് അപമാനമായതെ ഉള്ളു.
യേശുദാസ് പഴയ ജീവിതം കൂടുതൽ ഇഷ്ടപ്പെടുന്നു ഇന്നത്തെ ജീവിതരീതിയോട് പൊരുത്തപ്പെടാൻ പഴയ മനുഷ്യർ ഒന്ന് വിമർശനം ചെയ്യും, യേശുദാസ് നിഷ്കളങ്ക മനുഷ്യനാണ് എന്നാൽ ജനങ്ങൾ പലതും അദ്ദേഹത്തെ വിമർശനം ചെയ്യുന്നു യേശുദാസിന് അഭിനന്ദനങ്ങൾ 🌹🌹🌹
മദ്രാസിലേക്ക് പാടാൻ പോകാൻ പണമില്ലാതെ യേശുദാസ് വിഷമിച്ചപ്പോൾ ഒരു കൊച്ചിക്കാരൻ ടാക്സി ഡ്രൈവർ തന്റെ വാച്ച് അഴിച്ചു കൊടുത്തു പറഞ്ഞു പോയി പാടി വലിയ ആളാവണം യേശുദാസ് ആളായി ഈ വ്യക്തി പാപ്പരായി ഒരു നേരം ഭക്ഷണത്തിനു പോലും വകയില്ലാതെ ജീവിച്ച വ്യക്തിയെ തിരിഞ്ഞു നോക്കാത്തതും ജാഡ
Babu sareeeeee endinaningane Kallaammmm parayunnathuuuuuu.. Aaaaaaaaaa panamnalkiiiiiii sahayichayaleeeeeee yesudas anweshichunokki niravadhithavana .ennittu kandethankashinjittilla ennadhehammmm Pala stagelummmm paranjittundu.aarengilum kandethiyittundengil dayavucheythu adeehatheyariyikkanamennum dasettannn public aayittuuuuu paranjittullathanu. Eeeeeeeeee panamkodutha sambhavammm dasettan paranjumatramanu lokamarinjathu. Athuthaneeee dasettannn valiyamanassinu udamayayathinalanu. Ningalkkavyaktiye ariyamengil dasettaneariyikkuka. Allatheeeeee 80 vayassilummmm daivam kaninjanugrahicha oraleeeeee chethavilikkunnathu maryadayalla. Thirinjukuthummm daivam unduuuuu. I am 100 percent sure if yesudas is a person like these people are complaining..he can't sing like this at this age....you think about you when you will be at the age 80 Ha ha ha
പ്രിയ സുഹൃത്തേ ഞാനും യേശുദാസിനെ വല്ലാതെ താങ്കളെപ്പോലെ തെറ്റിദ്ധരിച്ചു. എന്നാൽ ഇന്ന് രാവിലെ ജനപക്ഷം ബെന്നി ചേട്ടന്റെ വീഡിയോയിൽ യേശുദാസിന്റെ രഹസ്യകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച്(ജനപക്ഷം ചാനലിനുവേണ്ടി ഉള്ള തുകയും) പറഞ്ഞത് കേട്ടപ്പോൾ. വല്ലാത്ത വിഷമം തോന്നി. അതുകൊണ്ട് ഞാനും അദ്ദേഹത്തെ കുറിച്ച് ഇട്ട് കമന്റിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്!!!!
ഈദാസേട്ടനെ കണ്ടിട്ട് എനിക്ക് കൊതി ആകുന്നു ഇങ്ങനെ വാക്ക്.. മാറ്റി പറയാനും. തീരു തീരുമാനം മാറ്റാനുമൊക്കെ എങ്ങനെ, പറ്റുന്നു???? അങ്ങനെ ഒരു കഴിവ് എനിക്കുണ്ടായിരുന്നുവെങ്ങിൽ. ഞാൻ രക്ഷപെട്ടേനെ.
എനിക്ക് തോന്നുന്നത് പുരസ്‌കാരങ്ങൾ വിവിധ ഭാഷ തലത്തിൽ അംഗീകാരങ്ങൾ sangeethapandithyathil ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒന്നാംസ്ഥാനം ചിത്രചേച്ചിയാണ്. അംഗീകരിക്കുന്നവർ ഒരു ലൈക്
He is an excellent singer, a lucky playback singer and it is his profession too. Apart from that he did not have any greatness. We only need his sweet songs and nothing else. What ever he rendered musically is actually the work of great musicians. We always shall remember the composer while enjoying music.
അഹങ്കാരം കുറച്ചു അധികം ഇല്ലേ എന്നൊരു സംശയം... ഒരുപാട് സംഗീതസംവിധായകരും lyricistsum ഉണ്ടായത് കൊണ്ട് വലുതായി വന്ന ഒരു യേശുദാസ് ഇതിലും വലിയ കഴിവുള്ളവർ സാഹചര്യം കിട്ടാതെ അറിയപ്പെടാതെ പോയിട്ടുണ്ടാവും.... സംഗീതം ആണ് വലുത് യേശുദാസ് അല്ല
No yesudas is the best singer India ever produced at least in the last 100 years. I have studied karnatic music 16 years.. performed more than 1000 stages. Based on that experience I had my opinion...best singer
@@shereenaabdulkhadar8274 Your opinion is wrong After the death of vayalar...devarajan..ravindranmash..johnsonmash...mg Radhakrishnan...yesudas got best singer of India awards last year at the age of 78 ..how? In karnatic music how he became top without the help of these people. So your opinion is totally wrong.
വയസ്സാവുമ്പോ മനുഷ്യന് സ്ഥിരബുദ്ധി നഷ്ടപ്പെടുംന്നാണ് പക്ഷെ സംഗീതം അഭ്യസിക്കുന്ന ഇദ്ദേഹത്തിന് , അതും ശുദ്ധസംഗീതം അഭ്യസിക്കുന്ന എത്രയൊ മഹത്തായ ഗാനങ്ങൾ പാടിയ ഇദ്ദേഹത്തിന് എന്നാണാവോ ഈ രാഷ്ട്രം പാപികൾ ജനിക്കുന്ന ഇടമായി മാറിയത്?
i remember i had seen it live - there was absolutely nothing wrong in what KJY was expressing , but realistically good and truthful. but this is an EDITED program. very well edited, to POINT AT the person. WHY this conspiracy at a LOW level - tharam thazhnna journalism. Pity it.
SMS ന് വേണ്ടി തെണ്ടിക്കരുത് എന്ന് പറഞ്ഞത് ശരി പക്ഷെ ഒരു ഗുരു വന്ദനം നടത്തിയിട്ട് ' അമേരിക്കയെ വാഴ്ത്തിയത് അതങ്ങോട്ട് തീരെ മനസ്സിലായില്ല അമേരിക്കയിൽ ആ കുട്ടിക്ക് എന്ത് കിട്ടും എന്നാണ് പറഞ്ഞതെന്നും മനസ്സിലായില്ല അയ്യേ ഗാന ഗന്ധർവ്വൻ എന്ന് വിളിച്ചത് അമേരിക്കൻ ജനതയല്ല അദ്ദേഹത്തിന്റെ മകനെയും ഭാരത ഭാഷയിലെ ഗായകനാക്കിയില്ലേ അതെന്തേ?
Endanu Das Sir nu vattayo, endokeyanelum janichu valarnna swandam keralathine thalliparanjathu ettavum vivarakedu anu. Njan aradhikunna oru vyakthiyayirunnu
വിവരക്കേടിൻെറ മാത്രമല്ല അഹങ്കാരത്തിൻെറ ഹോൾസസെയിലും അങ്ങേരുടെ വകയാണ്.അയാൾ കേരളത്തിലൂടെ തെണ്ടിനടന്ന ഒരുകാലമുണ്ടായിരുന്നു എന്ന് മലയാളികൾക്കെല്ലാമറിയാം. പക്ഷേ അയാൾക്കു മാത്രമറിയില്ല , കാരണം "മറവി"
യേശുദാസ് നല്ല പാട്ടുകാരനാണ്...സത്യം...അതുകൊണ്ടു വിവരക്കേട് പറയാനുള്ള അവകാശം ഉണ്ടെന്നു സമർത്ഥിക്കരുത്... അദ്ദേഹത്തെക്കാൾ എത്രയോ മഹാന്മാരായ ഗായകർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നോർക്കുക...മൈക്കിൾ ജാക്സന്റെ സ്ഥാനം സങ്കൽപ്പിക്കാൻ പോലും യേശുദാസിനു കഴിയില്ലെന്നും ഓർക്കണം...
Yesudas is a good singer. But he is a fraud. It will come out like this. He make a false image in these years. You can see his real image from this video. Malayalikal adehathinte chembu theliyunnathu kananidayayathu nannayi. 3 cheers to the video.
You're right, Michael Jackson was a great composer, songwriter, singer and dancer. Yesudas can only sing songs composed and written by other talented people.
കൂടെ വന്നവർ .ജയചന്ദ്രൻ സാർ , M G Sreekumar , തുടങ്ങിയവർ യേശുദാസിന്റെ കൂടെ എങ്ങോട്ടും പോകരുത് . ഇദ്ദേഹം നിങ്ങളെ നാണം കേടുത്തും . വയസ്സായപ്പോൾ ബുദ്ധി യ്ക്ക് സ്ഥിരമില്ലാത്തായി ചുമ്മ വീട്ടിൽ ഇരുന്നാൽ മതി കേട്ടോ !
യേശുദാസിന്‍റെ ഒരു മുഖമേ താങ്കള്‍ കണ്ടിട്ടുള്ളു...പണമോഹം ആവോളം മധുരമായ സംസാരം പ്രവര്‍ത്തി വേറൊന്ന് ഒരേ സമയം രണ്ടു വള്ളത്തില്‍ ഒന്നടുത്തു നോക്ക് അപ്പോഴറിയാം വിവരം
എന്തിനാ ഇങ്ങിനെ ജീവിക്കുന്നേ... സത്യസന്ധമില്ലാതെ, ധർമ്മമില്ലാതെ... കുട്ടികളെ ഞൊണ്ടികളാക്കുന്നത്. പോയ ജന്മത്തിൽ പാപം ചെയ്തവരാ ഞങ്ങൾ അതാ ഈ മഹാ പ്രതിഭയുടെ പാട്ട് കേൾക്കുന്നത്. ഞാനിപ്പോ നിർത്തി പാട്ട് സ്വയം കേൾക്കൽ, മഹാ പ്രതിഭകളുടെ പാട്ട് കേൾക്കാതെ പാവപ്പെട്ട പുതു പ്രതിഭകളെ കേൾക്കാൻ ആണ് കൂടുതൽ സന്തോഷം. അമേരിക്കയിൽ വാഴുന്ന മഹാ പ്രതിഭ , അവിടെ ആണേലും മലയാളികളെ പാട്ട് പാടി രസിപ്പിക്കുന്നതിലാ ഇപ്പോഴും സന്തോഷിക്കുന്നത്......
Everyone pls......... Dont blame Yesudas. An only Indian singer who has the Divine voice. At the same time we are really so sad that, He is the very first well Indian who doesn't have Patriotism.
യേശുദാസിന്റെ കുറെ പാട്ടുകൾ ഇഷ്ടമാണെങ്കിലും💖 ജയചന്ദ്രൻ, 💓ഹരിഹരൻ ഇവരുടെ പാട്ടുകൾ മലയാളത്തിൽ കുറയാൻ കാരണമെന്താണെന്ന് ഞാൻ കാര്യമായി ചിന്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ആകെ അറിയാവുന്ന രണ്ടു ഗായകരാണ് ചിത്രയും സുജാതയും. വേറെ ആരെയും അറിയില്ല എന്നാണ് ഭാവം. ആദി ഉഷസന്ധ്യ പൂത്തതിവിടെ എന്ന പാട്ടിലെ കോ -സിംഗറിനെ പുച്ഛിക്കുന്ന ഒരു ഹിന്ദി ന്യൂസ് ചാനൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. താഴെ പറയുന്ന പാട്ടുകരെപ്പറ്റി ഇദ്ദേഹം ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ ? 💖വേണുഗോപാൽ, 💖ഉണ്ണിമേനോൻ, 💖ഉണ്ണികൃഷ്ണൻ, 💖സ്വർണ്ണലത, 💖മിന്മിനി.
വളരെ നാളുകൾക്ക് മുൻപ്. ഭാരതത്തിൻറെ വാനമ്പാടി ലതാ മങ്കേഷ്കർ പാട്ടു നിർത്തണമെന്നആവശ്യപ്പെട്ട് ഒരേ ഒരാൾ ദാസേട്ടൻ ആണ് ഇന്ന് അദ്ദേഹത്തിൻറെ ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ അദ്ദേഹത്തിന് ് സ്വയം പാട്ടു നിർത്തി കൂടെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്? വളരെ മുൻപ് ഏഷ്യാനെറ്റിൽ സിനിമാല എന്ന പരിപാടിയിൽ ഈ ഗായകനെ ശരിക്കും തേച്ച് ഒട്ടിച്ചു? അന്ന് ഏറ്റവും കൂടുതൽ പരിഭവം പറഞ്ഞത് നമ്മുടെ ഗായിക ചിത്രയാണ്? ഗന്ധർവ്വനെ പരിഹസിച്ചത് അത് ശരിയായില്ല? എന്നാണ് ഗായികയുടെ പ്രതികരണം?
honey sing excuse me sahodara context manasil aakiyitt puchikku Kalpana enna specific aale udeshichaan aa aalk pop rock paatukal padanaan kooduthal kazhiv so aa oru trend veliyil aan aa contest il aan dassettan ath parayunnath
അന്ന് IT യുഗമല്ലായിരുന്നു ദാസേട്ടാ... അന്ന് പ്രേക്ഷകൾ കത്തിലൂടെയും നേരിട്ടും ആശംസകൾ അറിയിച്ചു അഭിപ്രായങ്ങൾ അറിയിച്ചു ഇന്ന് പ്രേക്ഷകരും നിങ്ങളെപ്പോലെ വീട്ടിൽ ഇരുന്നു ആസ്വദിച്ചു sms ലൂടെ comment ലൂടെ എല്ലാം അറിയിക്കുന്നു അത്രേ ഉള്ളു.. താങ്കൾ ഇന്നാണ് ഗായകനായതെങ്കിൽ ഇതേ അവസരങ്ങളിലൂടെ താങ്കളും പോവേണ്ടി വരുമായിരുന്നു.. പൂർവ്വജന്മത്തിൽ പാപം ചെയ്തവർ ഭാരതത്തിൽ.. പുണ്യം ചെയ്തവർ അമേരിക്കയിൽ... ഹാ... !!! എന്തൊരു മനോഹര നിരൂപണം... താങ്കൾ അമേരിക്കയിൽ ജനിച്ചിരുന്നെങ്കിൽ ആരാവുമായിരുന്നു.... ഭാരതത്തിലായത് കൊണ്ട് ഇത്രേം ആയി...
യേശുദാസ് മലയാളം കണ്ട എക്കാലത്തെയും മികച്ച ഗായകനാണ്, അതിൽ സംശയമില്ല, മാന്യനും മനുഷ്യസ്നേഹിയുമൊക്കെ ആണ്, പക്ഷെ ബൗദ്ധിക സത്യസന്ധത ഇല്ലാത്ത, കാപട്യം കൂടി കലർന്നതാണ് അങ്ങോരുടെ വ്യക്തിത്വം എന്നു എനിക്ക് ബോധ്യപ്പെട്ടത് ഈ പ്രോഗ്രാം വർഷങ്ങൾക്കു മുമ്പ് ലൈവ് ആയി കണ്ട അന്നാണ്. ആ പ്രോഗ്രാം തുടക്കം മുതൽ മാസങ്ങളോളം വീക്ഷിച്ച ആളെന്ന നിലയിൽ എനിക്ക് ഉറപ്പായി പറയാൻ കഴിയും, യേശുദാസ് അന്ന് ആ കിരീടം കൊടുത്ത തമിഴ് പെൺകുട്ടിയെ പെണ്കുട്ടിയ്ക്കാൾ പതിന്മടങ്ങു അർഹത മറ്റേ കുട്ടിക്കായിരുന്നു, തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ, യേശുദാസിന്റെ സുഹൃത്തായ ധനാഢ്യന്റെ മകൾക്കു അർഹിക്കാത്ത കിരീടം യേശുദാസ് അണിയിക്കുക ആയിരുന്നു.അതിനും പുറമെ ആ പെൺകുട്ടിക്ക് അമിതമായ പ്രശംസയും. അമേരിക്കയിൽ ജനിക്കാതെ ഇന്ത്യയിൽ ജനിച്ചത് മുജ്ജന്മ പാപം കൊണ്ടെന്ന ഓഞ്ഞ കമന്റും. അതോടെ മനസ്സിൽ അങ്ങോരെ കുറിച്ചുണ്ടായിരുന്ന ബഹുമാനം പോയി കിട്ടി.
Yesudas is my favourite singer,he was hard working so he could achieve everything, but he was cunning and he was a good businessman,so he preach one thing and do another thing, but there is another singer in Kerala,his name is p jayachandran he is genuine in his preach and deed,he sings without studying music,if studied music and work hard like yesudas jayachandran would have been the formost singer ,it is an unpleasant trueth,he says everything without fear so he lost so many chances,but yesudas is not ready to say things openly and not ready to loose chances,he is really a businessman
എത്രയോ നല്ല പാട്ടുകാരുണ്ട് .ഇത് രവിന്ദ്രൻ മാഷിന്റെം ജോൺസൺ മാഷിന്റെം കൈത പുറം ദാമോധരൻ നമ്പൂതിരിയുടെയും ഗിരീഷ് പുത്തൻചേരിയുടെയും ഓൻ വിയുടെയും വയലാറി ന്റെ ഒക്കെ കഴിവ് ഇയാൾക്ക് ഉണ്ടോ അവരുടെ കഴിവ് കൊണ്ടാണ് ഇതിയാൻ ഇവിടെ വരെ എത്തിയത് ഇയാൾ എവിടെയാ ജനിച്ചത്
He is hypocrat, we all know. Jayachandran the great singer How many chances of him this man stolen . Vijay, his son is a third class singer. there will be a time we all will see..... he is trying to get as an actor too. why? they know in the future >>>.
No one can do anything alone in this world. If one song becomes hit we should not forget the contribution of lirist,music director, recording engineers and so on. Similarly we are mad behind the actors. We should not forget the contribution of directors, producer, camera man, editor, recording engineers, and even spot boy.
പോട്ടെ പ്രയം കൂടിയതല്ലെ പ്രയം കൂടിയവർക്ക് ഒരു അസുഖം വരലുണ്ട് എന്റെ ന്നാട്ടിൽ (ചനനി ഭ്രാന്ത് )എന്ന് പറയും അത് എപ്പഴും ഉണ്ടാവില്ല ചില സമയങ്ങളിൽ മാത്രമേ ഉണ്ടാവു
Daseetan is a legendary singer Kerala has given to the world at par with Rafi and Lathaji.. He reached this level just by hardwork perseverance and nothing else..(not to forget his god gifted voice)People are very much bothered about his personal life and his travel to US... Dasettan was lucky to have great music directors and lyricist s and vice versa too.. He gave a different dimension to their songs, they were also dependent upon him heavily. Loads of respect snd prayers to Yeshudas sir🙏🙏🙏
His personality is cooked up and really spurious. But it seems our public is still reluctant to comprehend things. Here facts are too simple and apparent. Thanks
Not only that yesudas sarcastically uses hurtful comments about everything and everyone. Few months back he humiliated a young man who was just trying to have a selfie with him and recently hurting the anchor in Surya festival in Trivandraum. I was a die hard fan of yesudas used walk up listening his songs. Hum his songs along with his lyrics, and hitting my bed with his songs. He preaches love and brotherhood to others yet deep inside he is not a good person at all. Shame on you Yesudas and I don't want you to be kerala ideal person Look at SP Balasubramaninan, look at MSV. Look at Vishwanath Anand and Sachin how humble and simple they are. Look at AR Rehman who achieved more than what you think you have achieved And finally look at our beloved Ex President Abdul Kalam.....In comparisons with these great personalities....You are nothing Be a good person and learn to respect others
യേശുദാസ് ഒരു ഗായകൻ മാത്രം ...അദ്ദേഹത്തെ പോലെ പാടാൻ കഴിയുന്നവർ വേറെയുമുണ്ട്.യേശുദാസിന് ഒരു സകലം അഭംഭാവം ഉണ്ട്....പൂർവ്വജന്മത്തിൽ എന്ത് തെറ്റ് ചെയ്തിട്ടാണോ അങ്ങിവിടെ ജനിച്ചത്?
He is a legend as a singer .Unfortunately his other knowledges , speaking ability ,social experiences are very poor......we can criticise Sukumar Azhikkode, Vr .Krishna Ayyer etc...They are good speakers.Don't think about his words...just listen his song....As a singer...no one can beat him...I like him...I support him ...,
ഈ ഒരൊറ്റ കരണത്താൽ ഞാൻ ഇദ്ദേഹത്തെ വെറുക്കുന്ന, ഇത്രയും കാലം ഇഷ്ടപെട്ടതോർത് ഞാൻ ദുഃഖിക്കുന്നു.
Athu yesudas nu oru valya nashtam a.. Angane parayaruthu 😂
അദ്ദേഹം നല്ല ശബ്ദത്തിന് ഉടമയാണ് നല്ല ഗാനങ്ങളും സമ്മാനിച്ചിറ്റുണ്ടു്. പക്ഷെ മറ്റു വിഷയങ്ങളിൽ അദ്ദേഹം പരാജയമാണ്. സ്വന്തം അസ്ഥിത്വം പോലും
Exactly
Ningaludeyabhiprayaathinodu snehapoorvammm viyojikkunnnnu
Better not to give a speach
Only music
വാതുറന്നാൽ പാട്ടും പരിഹാസവും ഒരുപോലെ വരുന്ന ഒരു ഗായകൻ യേശുദാസ് മാത്രമായിരിക്കും
Lizamma Thomas അങ്ങുപറഞ്ഞതു100%എനിക്കനുഭവംമറ്റൊരാളോടുപറയുതാണനുഭവംഅല്പമഹങ്കാരംഇല്ലേന്നുസംശയം
Correct
Best singer India ever produced.
Nthelum karyamundakum
യേശുദാസ് ഏറ്റവും നല്ല,അനുഗ്രഹീത, ദൈവം അനുഗ്രഹിച്ച പാട്ടുകാരൻ ആണ്. പക്ഷേ ജഗദീശ്വരൻ അദ്ദേഹത്തിന് മറ്റ് കുറെ കഴിവുകൾ ഒന്നും നൽകിയതായി മുൻപും തോന്നിയിട്ടില്ല.
ഭാരതീയ നായി ജനിച്ചതിൽ അഭിമാനിക്കുന്നവർ ലെക്ക് ചെയ്യുക ' .. ഇനി ഒരായിരം ജന്മം എടുക്കേണ്ടി വന്നാലും എനിക്ക് എന്റെ ഈ ഭാരതം ഭൂമിയിൽ മതി ജന്മം.,
Athuuuuuuuuuuuuuuu congreekareyummmm communistkareyum padhippikkukaaaa
പൊട്ടൻ 😂
ജനിച്ച നാടിനെ പുച്ഛിക്കുന്ന ഇവൻ എവിടെ നിന്നാണ് വളർന്ന് വന്നത് ഇവനെന്നാണ് അമേരിക്ക കണ്ടത് ഇവിടെ പാടി കിട്ടിയ പണം കൊണ്ടെല്ലേ അമേരിക്ക കണ്ടത് ബഹുമാനം പുച്ഛം ആവുന്നു
എന്ത് അറിഞ്ഞിട്ടാണ് കിടന്ന് ഡയലോഗ് അടിക്കുന്നത്...പറയുന്നത് മുഴുവനായും കാണിക്കാതെ ചില ഭാഗങ്ങൾ മാത്രം എടുത്ത് കാണിച്ച്, പറഞ്ഞത് തന്നെ എഡിറ്റ് ചെയ്ത് റിപീറ്റ് ചെയ്ത് കാണിച്ച് ആളുകളെ ആകർഷിക്കാൻ എപ്പിസോഡ് ചെയ്യുന്ന ഈ ഊള ചാനലുകാർ പറയുന്നത് കേട്ടിട്ടാണോ?... ആ ഫൈനൽ മുഴുവൻ കണ്ട ആളാണ് ഞാൻ... ഒന്നാം സ്ഥാനം നേടിയ കല്പന വെസ്റ്റേൺ സോങ് ആണ് അവസാനം പാടിയത്...സാധാരണ ഒരു മലയാളി വെസ്റ്റേൺ പാടുന്ന പോലെ അല്ലാതെ അസാധ്യമായി പാടിയത് കേട്ട് ആണ് അദ്ദേഹം പറഞ്ഞത്... ഇവിടെ ജനിക്കേണ്ടവൾ അല്ലായിരുന്നു എന്ന്... അല്ലാതെ ഈ നാട് മോശം ആണ് എന്നല്ല.... പറയുന്ന കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്ന ചാനൽ മാന്യന്മാർക് കൊടുക്കണം ഒരു നടുവിരൽ നമസ്കാരം.... അത് കേട്ട പാടെ വിശ്വസിച്ചു മാസ്സ് ഡയലോഗ് അടിക്കാൻ കുറെ വിവര ദോഷികളും...
@@gokulb4939 nee thanne aada eetavum valiya oola....nirthiyitt pooda vivaradhoshi
@@johnyandroid8042 യൂട്യൂബ് തറവാട് വകയാണോ?? Oh sorry... സ്വന്തമായി ഐഡന്റിറ്റി പോലും ഇല്ലല്ലോ ല്ലേ.. 🙌
@@gokulb4939 vaazha anallodaa nee 😂
@@midhun9344 സാറിന്റെ അത്ര വിവരം ഇല്ലാതെ പോയി... ക്ഷമിക്കൂ സാറേ....😌
ജനം നോക്കിയിരിക്കുന്ന ഒരാള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു!! പണ്ട് കേട്ടിട്ടുണ്ട് " ലത മങ്കേഷ്കര്‍ക്ക് പ്രായമായി!! അവരുടെ ശബ്ദം വിറക്കുന്നു!! അവര്‍ പാട്ട് നിര്‍ത്തണം!! ഓര്‍മ്മയുണ്ടോ സഹോദര, ഈ ടയലോഗ്? നേരും നെറിയും മാന്യതയും ഒക്കെ ജന്മം കൊണ്ട് കിട്ടുന്നതാണ് !! അപ്പോള്‍ കണ്ടവന്‍ അപ്പോളത്തെ തന്ത ആകും.
എല്ലാം മറക്കാനുള്ള ബോധ ശൂന്യത എല്ലാവര്ക്കും ഉണ്ടാകില്ലല്ലോ!!
ക്ഷമിക്കൂ സഹോദര, ക്ഷമിക്കൂ!!
യേശുദാസ് വലിയ ഒരു ഗായകനാണ്, പക്ഷെ വിവരക്കേടെ,പുള്ളിക്കാരൻ വിളിച്ചുപറയത്തുള്ളൂ.. ഇത് പരസ്യമായ രെഹസ്യമാണ്, 🌲🌲🌲🌲🌲🌲🌲🌲
വെള്ളത്ത നിറമുള്ള വസ്ത്രമിട്ട കറുത്ത മനസ്സുള്ള മനുഷ്യൻ യേശുദാസ് ....
Yes
എല്ലാ രാഷ്ട്രീയക്കാരും ആ ഗണത്തിൽ പെടും. 😅😅😂😂
. കറുപ്പ് അത്രയ്ക്കും മോശമാണോ
മലയാളത്തിൽ പാട്ടു പാടി കിട്ടിയ പൈസ കൊണ്ടല്ലേ ഇന്ന് അമേരിക്കയിൽ ജീവിക്കുന്നത്
അതെ correct ആണ്, നമ്മുടെ നാടുമായിട്ടു ഇയാൾക്ക് യാതൊരു ബന്ധവും ഇല്ല.... സ്റ്റേജിൽ വന്നാൽ ജഗദീശ്വരനെ കുറിച്ച് പറയും, പുറത്തു വന്നാൽ ചെകുത്താന്റെ സ്വഭാവവും, This is K J Yesudas... please remove "Yesu" from your name.......
@@freebird5558 eragi pooo vazhee....mandathram parayatheee
Enaa evide ullaa kore veetukar gulfile panam kondalle jeevikuneee.....apo entha thanik kuru potathe
@@gourivellur5214 po naaye
@@gourivellur5214 പോടീ മൈരേ
ഇയാളുടെ ഒട്ടുമിക്ക പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ്. എന്നാൽ ഈ നായയെ പണ്ടുമുതൽക്കേ എനിക്ക് വെറുപ്പാണ്. 🤣🤣🤣🤣🤣🤣🤣🤣🤣😅🤣🤣🤣🤣🤣🤣🤣
ഇയാളെ എല്ലാവരും കൂടി വാഴ്ത്തി പുകഴ്ത്തുന്നത്ത് കാണുമ്പോൾ പലപ്പോഴും എനിക്ക് കലി വരാറുണ്ട്.സ്വന്തം സഹോദരന് ആൽമഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഒരുക്കിയ ഇയ്യാളെ ഒരു മനുഷ്യനായി കണക്കാക്കാൻ പറ്റില്ല. അത്രക്കും നീച ജന്മമാണ് ഇയാൾ.ഈ ജന്തു മലയാളീ ആയി ജനിച്ചതും കുറെ പാട്ടുകൾ പാടിയതും മലയാളിക്ക് അപമാനമായതെ ഉള്ളു.
അതെന്താ നിന്റെ തള്ളയേ പിഠിക്കാൻ വന്നോ ദാസേട്ടൻ
@@Susy345 paatine parayandedi mole. Swabhavathe paranja mathi
ആണോ...വല്യ കാര്യമായി പോയി... ഒന്ന് പോടാ...ഓരോരോ പാഷാണത്തിലെ കൃമികൾ... 😏
@@gokulb4939 nee pooda krimi keedame..lol
യേശുദാസ് പൊട്ടത്തരം വിളിച്ചു പറഞ്ഞപ്പോൾ stage ൽ നിന്ന പൊട്ടൻമാരെല്ലാം കൈയടിച്ചു. ബുദ്ധിയുള്ള രണ്ടുപേർ കൈയടിച്ചില്ല. ചിത്രയും mj യും
Satyam 🙄
Sathyam
ഈ പരിപാടി കണ്ട അരും പറയും യേശുദാസ് കാണിച്ചത് ചെറ്റത്തരം ആയിരുന്നു എന്ന്
You are wrong . I along with my wife and 2 daughters ...attended the full programme. According to US what yesudas said was 100 percent correct
@@anupinkumar7398 അങ്ങേരു അങ്ങനെ പറഞ്ഞ സാഹചര്യം കുറ്റം പറയുന്നവർക്ക് അറിയില്ല
യേശുദാസ് പഴയ ജീവിതം കൂടുതൽ ഇഷ്ടപ്പെടുന്നു ഇന്നത്തെ ജീവിതരീതിയോട് പൊരുത്തപ്പെടാൻ പഴയ മനുഷ്യർ ഒന്ന് വിമർശനം ചെയ്യും, യേശുദാസ് നിഷ്കളങ്ക മനുഷ്യനാണ് എന്നാൽ ജനങ്ങൾ പലതും അദ്ദേഹത്തെ വിമർശനം ചെയ്യുന്നു യേശുദാസിന് അഭിനന്ദനങ്ങൾ 🌹🌹🌹
മദ്രാസിലേക്ക് പാടാൻ പോകാൻ പണമില്ലാതെ യേശുദാസ് വിഷമിച്ചപ്പോൾ ഒരു കൊച്ചിക്കാരൻ ടാക്സി ഡ്രൈവർ തന്റെ വാച്ച് അഴിച്ചു കൊടുത്തു പറഞ്ഞു പോയി പാടി വലിയ ആളാവണം യേശുദാസ് ആളായി ഈ വ്യക്തി പാപ്പരായി ഒരു നേരം ഭക്ഷണത്തിനു പോലും വകയില്ലാതെ ജീവിച്ച വ്യക്തിയെ തിരിഞ്ഞു നോക്കാത്തതും ജാഡ
ജാഡ ദാസ് വരുന്ന വഴി മറക്കുന്നവൻ.🐖🐖🐖
Appo yesudasum thendiyalle..aa watch vangiyathu..
Ithu etho cinemayil kettittundallo
Babu sareeeeee endinaningane Kallaammmm parayunnathuuuuuu..
Aaaaaaaaaa panamnalkiiiiiii sahayichayaleeeeeee yesudas anweshichunokki niravadhithavana .ennittu kandethankashinjittilla ennadhehammmm Pala stagelummmm paranjittundu.aarengilum kandethiyittundengil dayavucheythu adeehatheyariyikkanamennum dasettannn public aayittuuuuu paranjittullathanu.
Eeeeeeeeee panamkodutha sambhavammm dasettan paranjumatramanu lokamarinjathu.
Athuthaneeee dasettannn valiyamanassinu udamayayathinalanu.
Ningalkkavyaktiye ariyamengil dasettaneariyikkuka. Allatheeeeee 80 vayassilummmm daivam kaninjanugrahicha oraleeeeee chethavilikkunnathu maryadayalla.
Thirinjukuthummm daivam unduuuuu.
I am 100 percent sure if yesudas is a person like these people are complaining..he can't sing like this at this age....you think about you when you will be at the age 80 Ha ha ha
പ്രിയ സുഹൃത്തേ ഞാനും യേശുദാസിനെ വല്ലാതെ താങ്കളെപ്പോലെ തെറ്റിദ്ധരിച്ചു. എന്നാൽ ഇന്ന് രാവിലെ ജനപക്ഷം ബെന്നി ചേട്ടന്റെ വീഡിയോയിൽ യേശുദാസിന്റെ രഹസ്യകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച്(ജനപക്ഷം ചാനലിനുവേണ്ടി ഉള്ള തുകയും) പറഞ്ഞത് കേട്ടപ്പോൾ. വല്ലാത്ത വിഷമം തോന്നി. അതുകൊണ്ട് ഞാനും അദ്ദേഹത്തെ കുറിച്ച് ഇട്ട് കമന്റിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്!!!!
യസ് യെസ് വിവേരെക്കെടിന്റെ ഏറ്റവും വലിയ ഉദാഹരെനമാണ് യേശുദാസ്
പ്രയം കുടി വരുകയല്ലെ 'ഓർമ്മക്കുറവ് ഉണ്ടാക്കും വലിയ ചന്ദനാദി'ബെസ്റ്റ് ഓർമ്മ കുടും'നാല്ല ഉൻമേഷം കിടും
😅
Hahahhaa
ജഗദീശ്വരാ ഇയാൾ വേദിയിൽ നിന്ന് പറയുന്നതെന്തെന്ന് ഇയാൾ അറിയുന്നില്ല ഇയാൾക്ക് മാപ്പ് കൊടുക്കേണമേ...
Vineesh Balan u
അവർ എഴുതിക്കൊടുത്ത പാട്ട് പാടും . എന്ന് വച്ച് വിവരമുണ്ടാകണോ? വിവരം ചെറുതിലേ സ്വന്തം വീടുകളിൽ നിന്നും കിട്ടേണ്ട ഒന്നാണ്.
സത്യം
@Manu M sathamado paranjathu .Kidannu chelakkanda
DHASAPPA ... AHANGARIKARUTHU . VALLAPPOZUM VRUDHA SADHANATHIL ONNU POKANAM .
ഈദാസേട്ടനെ കണ്ടിട്ട് എനിക്ക് കൊതി ആകുന്നു
ഇങ്ങനെ വാക്ക്.. മാറ്റി പറയാനും.
തീരു തീരുമാനം മാറ്റാനുമൊക്കെ എങ്ങനെ, പറ്റുന്നു????
അങ്ങനെ ഒരു കഴിവ് എനിക്കുണ്ടായിരുന്നുവെങ്ങിൽ.
ഞാൻ രക്ഷപെട്ടേനെ.
എനിക്ക് തോന്നുന്നത് പുരസ്‌കാരങ്ങൾ വിവിധ ഭാഷ തലത്തിൽ അംഗീകാരങ്ങൾ sangeethapandithyathil ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒന്നാംസ്ഥാനം ചിത്രചേച്ചിയാണ്. അംഗീകരിക്കുന്നവർ ഒരു ലൈക്
അഹം ഭാവം ഇല്ല ചേച്ചിക്ക്... ഉയരങ്ങൾ കീഴടക്കിയിട്ടും ഒരു ahangaravum ഇല്ല ചേച്ചിക്ക്
ചേച്ചിയെ പോലെ തന്നെയാണ് SPB sir ഉം down to earth ആണ്.. ❤️❤️
Spb സാറും
sangeethapandithyathil playback singers il indiayil thanne ettavum top yesudas and manna dey aanu.. chithra okke athu kazhinju
മലയാള സംഗീത മാഫിയയുടെ അമരക്കാരൻ ആയിരുന്നു
Yesudas's voice of yester years is truly Divine...but as a human being, He is a prisoner of the Hardships he faced during his early years...
Yesudas nte kalathu whatsappum TH-camum idea star singer undenkil ayalekkaal kazhivum shabdavum ulla alukal undennu naam arinjene...😎
😂😂😂 kopp arinjene…. over aakalle
paranjathil thett undelum… as a singer idea star singer singers okke verum 💩 aanu yesudasinu munnil
കഷ്ടം അയാളോടുള്ള സ്നേഹം എല്ലാർക്കും പോയി.... sp എന്ത് നല്ല മനുഷ്യൻ ആണ്. പിന്നെ ഇവനൊക്കെ അസൂയ ആരും മുന്നോട്ടു വരരുത്
അടി പൊളി... അവതാരകാ...
പൊളിച്ചു...
He is an excellent singer, a lucky playback singer and it is his profession too. Apart from that he did not have any greatness. We only need his sweet songs and nothing else.
What ever he rendered musically is actually the work of great musicians. We always shall remember the composer while enjoying music.
Yesudas janicha e keralathil enikkum janmam kittiyathil njan bhagyawan! Thank God!
Oru നല്ല പാട്ടുകാരൻ .
അത്രേ ഉള്ളു .
അഹങ്കാരം കുറച്ചു അധികം ഇല്ലേ എന്നൊരു സംശയം... ഒരുപാട് സംഗീതസംവിധായകരും lyricistsum ഉണ്ടായത് കൊണ്ട് വലുതായി വന്ന ഒരു യേശുദാസ് ഇതിലും വലിയ കഴിവുള്ളവർ സാഹചര്യം കിട്ടാതെ അറിയപ്പെടാതെ പോയിട്ടുണ്ടാവും.... സംഗീതം ആണ് വലുത് യേശുദാസ് അല്ല
No yesudas is the best singer India ever produced at least in the last 100 years.
I have studied karnatic music 16 years.. performed more than 1000 stages. Based on that experience I had my opinion...best singer
@@anupinkumar7398 ok i have also my opinion... that i said
@@shereenaabdulkhadar8274
Your opinion is wrong
After the death of vayalar...devarajan..ravindranmash..johnsonmash...mg Radhakrishnan...yesudas got best singer of India awards last year at the age of 78 ..how?
In karnatic music how he became top without the help of these people. So your opinion is totally wrong.
@@anupinkumar7398 ആളെ വിട്
@@shereenaabdulkhadar8274
Paranjathil pottatharamundennu manassilayi alleeeeeeeee. Ok. Iniiiiiiiii ariyatha vishayangalekkurichu aadhikarikamayi post idathirikkan sradhikkuka
നല്ലൊരു ഗായകൻ മാത്രമാണ് അദേഹം
വയസ്സാവുമ്പോ മനുഷ്യന് സ്ഥിരബുദ്ധി നഷ്ടപ്പെടുംന്നാണ് പക്ഷെ സംഗീതം അഭ്യസിക്കുന്ന ഇദ്ദേഹത്തിന് , അതും ശുദ്ധസംഗീതം അഭ്യസിക്കുന്ന എത്രയൊ മഹത്തായ ഗാനങ്ങൾ പാടിയ ഇദ്ദേഹത്തിന് എന്നാണാവോ ഈ രാഷ്ട്രം പാപികൾ ജനിക്കുന്ന ഇടമായി മാറിയത്?
Kj yesudas very decipline person..🙏❤👍
പാടാനുള്ള കഴിവിനപ്പുറത്ത് ഇവരെപ്പോലുള്ളവർക്ക് സ്ഥിരതയുള്ള വ്യക്തിത്വമില്ല എന്നാണ് നമ്മൾ മനസിലാക്കേണ്ടത്. ദിവ്യപുരുഷൻമാരല്ല എന്ന് മനസിലാക്കണം.
i remember i had seen it live - there was absolutely nothing wrong in what KJY was expressing , but realistically good and truthful. but this is an EDITED program. very well edited, to POINT AT the person. WHY this conspiracy at a LOW level - tharam thazhnna journalism. Pity it.
വിവരക്കേടിന്റെ പുതിയ പേരോ യേശുദാസ്.....yes
വിവര കേടല്ല തനിനിറം പുറത്ത് വന്നു അത്റതനേന
ഇയാൾ ഭയങ്കര അഹകാരിയാ
SMS ന് വേണ്ടി തെണ്ടിക്കരുത് എന്ന് പറഞ്ഞത് ശരി
പക്ഷെ ഒരു ഗുരു വന്ദനം നടത്തിയിട്ട് '
അമേരിക്കയെ വാഴ്ത്തിയത് അതങ്ങോട്ട് തീരെ മനസ്സിലായില്ല
അമേരിക്കയിൽ ആ കുട്ടിക്ക് എന്ത് കിട്ടും എന്നാണ് പറഞ്ഞതെന്നും മനസ്സിലായില്ല
അയ്യേ ഗാന ഗന്ധർവ്വൻ എന്ന് വിളിച്ചത് അമേരിക്കൻ ജനതയല്ല
അദ്ദേഹത്തിന്റെ മകനെയും ഭാരത ഭാഷയിലെ ഗായകനാക്കിയില്ലേ അതെന്തേ?
Endanu Das Sir nu vattayo, endokeyanelum janichu valarnna swandam keralathine thalliparanjathu ettavum vivarakedu anu. Njan aradhikunna oru vyakthiyayirunnu
Not only l am a Christian but also an Indian . I love my country
വിവരക്കേടിൻെറ മാത്രമല്ല അഹങ്കാരത്തിൻെറ ഹോൾസസെയിലും അങ്ങേരുടെ വകയാണ്.അയാൾ കേരളത്തിലൂടെ തെണ്ടിനടന്ന ഒരുകാലമുണ്ടായിരുന്നു എന്ന് മലയാളികൾക്കെല്ലാമറിയാം. പക്ഷേ അയാൾക്കു മാത്രമറിയില്ല , കാരണം "മറവി"
യേശുദാസ് നല്ല പാട്ടുകാരനാണ്...സത്യം...അതുകൊണ്ടു വിവരക്കേട് പറയാനുള്ള അവകാശം ഉണ്ടെന്നു സമർത്ഥിക്കരുത്... അദ്ദേഹത്തെക്കാൾ എത്രയോ മഹാന്മാരായ ഗായകർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നോർക്കുക...മൈക്കിൾ ജാക്സന്റെ സ്ഥാനം സങ്കൽപ്പിക്കാൻ പോലും യേശുദാസിനു കഴിയില്ലെന്നും ഓർക്കണം...
hariramsankar sureshbabu
കുട്ടിയെ എടുത്ത് അമമാനമാടി രസിച്ച മൈക്കിൾ ജാക്സൺ അത്ര ഭയങ്കരനാണോ
Yesudas is a good singer. But he is a fraud. It will come out like this. He make a false image in these years. You can see his real image from this video. Malayalikal adehathinte chembu theliyunnathu kananidayayathu nannayi. 3 cheers to the video.
hariramsankar sureshbabu വിവര൦ കൂടിയതാണ് കാരണ൦
You're right, Michael Jackson was a great composer, songwriter, singer and dancer. Yesudas can only sing songs composed and written by other talented people.
കൂടെ വന്നവർ .ജയചന്ദ്രൻ സാർ , M G Sreekumar , തുടങ്ങിയവർ യേശുദാസിന്റെ കൂടെ എങ്ങോട്ടും പോകരുത് . ഇദ്ദേഹം നിങ്ങളെ നാണം കേടുത്തും . വയസ്സായപ്പോൾ ബുദ്ധി യ്ക്ക് സ്ഥിരമില്ലാത്തായി ചുമ്മ വീട്ടിൽ ഇരുന്നാൽ മതി കേട്ടോ !
I have heard Surya festival yesudas kacheri at 79. Sreekumar.. jayachandran..nothing in front of yesudas
Satyam
Truth is bitter. Sree Yesudas told the truth.
യേശുദാസിന്‍റെ ഒരു മുഖമേ താങ്കള്‍ കണ്ടിട്ടുള്ളു...പണമോഹം ആവോളം മധുരമായ സംസാരം പ്രവര്‍ത്തി വേറൊന്ന് ഒരേ സമയം രണ്ടു വള്ളത്തില്‍ ഒന്നടുത്തു നോക്ക് അപ്പോഴറിയാം വിവരം
you are correct
you are correct
Ajkumar Ms വളരെ- ശരിയാണ്.. പണത്തിനെ മാത്രം സ്നേഹിയ്ക്കുന്ന വ്യക്തിയാണ്.. അനുഭവത്തിൽ നിന്ന് അറിയാം
അജിത് വളരെ ശരിയാണ്
Ajkumar Ms Panam vendatha aara ee lokathil ullathu?
ഇയാളൊരു നല്ല മനുഷ്യനാണെന്നാണ് ഞാൻ കരുതിയത്
എന്തിനാ ഇങ്ങിനെ ജീവിക്കുന്നേ... സത്യസന്ധമില്ലാതെ, ധർമ്മമില്ലാതെ...
കുട്ടികളെ ഞൊണ്ടികളാക്കുന്നത്.
പോയ ജന്മത്തിൽ പാപം ചെയ്തവരാ ഞങ്ങൾ അതാ ഈ മഹാ പ്രതിഭയുടെ പാട്ട് കേൾക്കുന്നത്.
ഞാനിപ്പോ നിർത്തി പാട്ട് സ്വയം കേൾക്കൽ, മഹാ പ്രതിഭകളുടെ പാട്ട് കേൾക്കാതെ പാവപ്പെട്ട പുതു പ്രതിഭകളെ കേൾക്കാൻ ആണ് കൂടുതൽ സന്തോഷം.
അമേരിക്കയിൽ വാഴുന്ന മഹാ പ്രതിഭ , അവിടെ ആണേലും മലയാളികളെ പാട്ട് പാടി രസിപ്പിക്കുന്നതിലാ ഇപ്പോഴും സന്തോഷിക്കുന്നത്......
Everyone pls......... Dont blame Yesudas. An only Indian singer who has the Divine voice. At the same time we are really so sad that, He is the very first well Indian who doesn't have Patriotism.
ദൈവം എല്ലാo തികച്ച് എല്ലാപേർക്കും കൊടുക്കില്ല. നന്നായി പാടും എന്നല്ലാതെ നല്ലൊരു കാഴ്ചപ്പാടൊ വ്യക്തിത്വമൊ അങ്ങേർക്കില്ലാതെ പോയി.
ഒരു കെട്ട് നോട്ട് ദാസപ്പൻ കാല് നക്കും...... ഇഷ്ട്ടം പോച്
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജൻമം കൂടി എനിക്കിനി ഒരു ജൻമം കൂടി. യേശു ദാസ് തന്നെ ആണോ ഇതു പാടിയത്. അഹംകാരം
യേശുദാസിന്റെ കുറെ പാട്ടുകൾ ഇഷ്ടമാണെങ്കിലും💖 ജയചന്ദ്രൻ, 💓ഹരിഹരൻ ഇവരുടെ പാട്ടുകൾ മലയാളത്തിൽ കുറയാൻ കാരണമെന്താണെന്ന് ഞാൻ കാര്യമായി ചിന്തിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന് ആകെ അറിയാവുന്ന രണ്ടു ഗായകരാണ് ചിത്രയും സുജാതയും. വേറെ ആരെയും അറിയില്ല എന്നാണ് ഭാവം.
ആദി ഉഷസന്ധ്യ പൂത്തതിവിടെ എന്ന പാട്ടിലെ കോ -സിംഗറിനെ പുച്ഛിക്കുന്ന ഒരു ഹിന്ദി ന്യൂസ് ചാനൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്.
താഴെ പറയുന്ന പാട്ടുകരെപ്പറ്റി
ഇദ്ദേഹം ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ ?
💖വേണുഗോപാൽ, 💖ഉണ്ണിമേനോൻ, 💖ഉണ്ണികൃഷ്ണൻ, 💖സ്വർണ്ണലത, 💖മിന്മിനി.
Exactly👌🏿👌🏿
ഈ കമെൻറ്കളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു എന്നെകിലും ഞാൻ യേശുദാസെപോലെ പ്രശസ്തനായാൽ, എളിമയുള്ളവനായിരിക്കണം എന്ന്.
വളരെ നാളുകൾക്ക് മുൻപ്. ഭാരതത്തിൻറെ വാനമ്പാടി ലതാ മങ്കേഷ്കർ പാട്ടു നിർത്തണമെന്നആവശ്യപ്പെട്ട് ഒരേ ഒരാൾ ദാസേട്ടൻ ആണ് ഇന്ന് അദ്ദേഹത്തിൻറെ ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ അദ്ദേഹത്തിന് ് സ്വയം പാട്ടു നിർത്തി കൂടെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്? വളരെ മുൻപ് ഏഷ്യാനെറ്റിൽ സിനിമാല എന്ന പരിപാടിയിൽ ഈ ഗായകനെ ശരിക്കും തേച്ച് ഒട്ടിച്ചു? അന്ന് ഏറ്റവും കൂടുതൽ പരിഭവം പറഞ്ഞത് നമ്മുടെ ഗായിക ചിത്രയാണ്? ഗന്ധർവ്വനെ പരിഹസിച്ചത് അത് ശരിയായില്ല? എന്നാണ് ഗായികയുടെ പ്രതികരണം?
what he said is absolutely correct America is the best place to excel in a talent ....... that's why why they are the best
ഇയാൾ എത്ര വിവരം കെട്ടവനായിരുന്നല്ലോ ദൈവമേ .Janicha നാടിനെ പണം കേറി മൂടുമ്പോൾ തള്ളിപ്പറയുന്നത് ആഫാസത്തരം എന്നെ പറയാൻ പറ്റു
honey sing excuse me sahodara context manasil aakiyitt puchikku
Kalpana enna specific aale udeshichaan aa aalk pop rock paatukal padanaan kooduthal kazhiv so aa oru trend veliyil aan aa contest il aan dassettan ath parayunnath
ഇയാൾ ഒരു അവസര വാദിയാണ് എന്ന് അറിയില്ല നല്ല പാട്ടുകാരൻ ആണ് വർത്തമാനത്തിൽ എപ്പോഴും ജ
ഗതീശ്വരൻ എന്ന് പറയും അത്ത്ആണ് ട്രിക്ക്
അന്ന് IT യുഗമല്ലായിരുന്നു ദാസേട്ടാ... അന്ന് പ്രേക്ഷകൾ കത്തിലൂടെയും നേരിട്ടും ആശംസകൾ അറിയിച്ചു അഭിപ്രായങ്ങൾ അറിയിച്ചു ഇന്ന് പ്രേക്ഷകരും നിങ്ങളെപ്പോലെ വീട്ടിൽ ഇരുന്നു ആസ്വദിച്ചു sms ലൂടെ comment ലൂടെ എല്ലാം അറിയിക്കുന്നു അത്രേ ഉള്ളു.. താങ്കൾ ഇന്നാണ് ഗായകനായതെങ്കിൽ ഇതേ അവസരങ്ങളിലൂടെ താങ്കളും പോവേണ്ടി വരുമായിരുന്നു.. പൂർവ്വജന്മത്തിൽ പാപം ചെയ്തവർ ഭാരതത്തിൽ.. പുണ്യം ചെയ്തവർ അമേരിക്കയിൽ... ഹാ... !!! എന്തൊരു മനോഹര നിരൂപണം... താങ്കൾ അമേരിക്കയിൽ ജനിച്ചിരുന്നെങ്കിൽ ആരാവുമായിരുന്നു.... ഭാരതത്തിലായത് കൊണ്ട് ഇത്രേം ആയി...
വിമര്‍ശനത്തിന് ആരും അതീതരല്ല ;ഗായകന്‍ എന്ന നിലയില്‍ ദാസേട്ടനെ ആരാധിക്കുമ്പോഴും അദ്ദേഹത്തിന്‍റെ അവസരോചിതമല്ലാത്ത വാക്കുകളോടും പ്രവര്‍ത്തികളോടും നീരസമുണ്ട് .അദ്ദേഹം പക്വത പുലര്‍ത്തണമായിരുന്നു.
ഉയരം കൂടുംതോറും അഹംഭാവവും കൂടും
വാക്കൊന്ന് പ്രവൃത്തിയൊന്ന് ! പണ്ടൊക്കെ അതാകുമായിരുന്നു. ഇനി പറ്റില്ല...ആരായാലും.
ഇത് ..ശ്രീ.പുളിക്കൻ കലക്കി...👍👌💐
Music is divine gift. Shree Yesudas has got it more than 100 %. This type of approach towards such people are quite indecent.
yesudas is not beyond criticism ..blind stardom is not needed ..his contributions are good...we expect some more humble nature from your part
Das Sir is EMPEROR of music !
TH-cam
യേശുദാസ് മലയാളം കണ്ട എക്കാലത്തെയും മികച്ച ഗായകനാണ്, അതിൽ സംശയമില്ല, മാന്യനും മനുഷ്യസ്നേഹിയുമൊക്കെ ആണ്, പക്ഷെ ബൗദ്ധിക സത്യസന്ധത ഇല്ലാത്ത, കാപട്യം കൂടി കലർന്നതാണ് അങ്ങോരുടെ വ്യക്തിത്വം എന്നു എനിക്ക് ബോധ്യപ്പെട്ടത് ഈ പ്രോഗ്രാം വർഷങ്ങൾക്കു മുമ്പ് ലൈവ് ആയി കണ്ട അന്നാണ്. ആ പ്രോഗ്രാം തുടക്കം മുതൽ മാസങ്ങളോളം വീക്ഷിച്ച ആളെന്ന നിലയിൽ എനിക്ക് ഉറപ്പായി പറയാൻ കഴിയും, യേശുദാസ് അന്ന് ആ കിരീടം കൊടുത്ത തമിഴ് പെൺകുട്ടിയെ പെണ്കുട്ടിയ്ക്കാൾ പതിന്മടങ്ങു അർഹത മറ്റേ കുട്ടിക്കായിരുന്നു, തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ, യേശുദാസിന്റെ സുഹൃത്തായ ധനാഢ്യന്റെ മകൾക്കു അർഹിക്കാത്ത കിരീടം യേശുദാസ് അണിയിക്കുക ആയിരുന്നു.അതിനും പുറമെ ആ പെൺകുട്ടിക്ക് അമിതമായ പ്രശംസയും. അമേരിക്കയിൽ ജനിക്കാതെ ഇന്ത്യയിൽ ജനിച്ചത് മുജ്ജന്മ പാപം കൊണ്ടെന്ന ഓഞ്ഞ കമന്റും. അതോടെ മനസ്സിൽ അങ്ങോരെ കുറിച്ചുണ്ടായിരുന്ന ബഹുമാനം പോയി കിട്ടി.
ഇത് താങ്കൾ പറഞ്ഞത് 100% ശരിയാണ്.ഇത് live ആയി കണ്ട ആളാണ് ഞാൻ.പിന്നെ പഴയ ചൊല്ലുണ്ട്.വലിയവന് ........ചേരും എന്ന്.
Ayyal parayunneathil yeantha thettu coment edunnavar onnum kearalam vittu purathu poyittila ennalea India yenthanu ariyatyolu
Yesudas is my favourite singer,he was hard working so he could achieve everything, but he was cunning and he was a good businessman,so he preach one thing and do another thing, but there is another singer in Kerala,his name is p jayachandran he is genuine in his preach and deed,he sings without studying music,if studied music and work hard like yesudas jayachandran would have been the formost singer ,it is an unpleasant trueth,he says everything without fear so he lost so many chances,but yesudas is not ready to say things openly and not ready to loose chances,he is really a businessman
എത്രയോ നല്ല പാട്ടുകാരുണ്ട് .ഇത് രവിന്ദ്രൻ മാഷിന്റെം ജോൺസൺ മാഷിന്റെം കൈത പുറം ദാമോധരൻ നമ്പൂതിരിയുടെയും ഗിരീഷ് പുത്തൻചേരിയുടെയും ഓൻ വിയുടെയും വയലാറി ന്റെ ഒക്കെ കഴിവ് ഇയാൾക്ക് ഉണ്ടോ അവരുടെ കഴിവ് കൊണ്ടാണ് ഇതിയാൻ ഇവിടെ വരെ എത്തിയത് ഇയാൾ എവിടെയാ ജനിച്ചത്
Best singer i love u yesudas
യേശുദാസിനോട ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അദ്ദേഹം എത്ര വലിയ മഹാനാണെങ്കിലും. മാതൃഭൂമിയെ തള്ളിപ്പറയുന്നവന്‍ മഹാപാപി.
ഭൂമിമലയാളമേ മാപ്പ് കൊടുക്കുക നീ.
Where did you got this great information ??????????? ക്ഷീരമുല്ലോരകിൻ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം !!!
He is hypocrat, we all know. Jayachandran the great singer How many chances of him this man stolen . Vijay, his son is a third class singer. there will be a time we all will see..... he is trying to get as an actor too. why? they know in the future >>>.
Satyam athalla
Vijin K
Sreeja Santhosh Sreeja Santhosh
No one can do anything alone in this world. If one song becomes hit we should not forget the contribution of lirist,music director, recording engineers and so on.
Similarly we are mad behind the actors. We should not forget the contribution of directors, producer, camera man, editor, recording engineers, and even spot boy.
അവസാനം ചേട്ടൻ അവതാരകൻ പറഞ്ഞ ഡയലോഗ് mass.ആ യേശു എന്ന വാക്ക് ഇനിയെങ്കിലും മാറ്റിക്കൂടെ... ഒരു ചേർച്ചയുമില്ല
പോട്ടെ പ്രയം കൂടിയതല്ലെ പ്രയം കൂടിയവർക്ക് ഒരു അസുഖം വരലുണ്ട് എന്റെ ന്നാട്ടിൽ (ചനനി ഭ്രാന്ത് )എന്ന് പറയും അത് എപ്പഴും ഉണ്ടാവില്ല ചില സമയങ്ങളിൽ മാത്രമേ ഉണ്ടാവു
No
Hahahaha
@@freebird5558 malayalikalude nanma oarthu kanilla malayali ennum nanmayude pratheekamanne
Dasettan de gaanangal valare ishtamaanu.
Das sir paranjathil oru wrongum Illa. Das sir is great singer and great human being. god's gift
മംഗളം നേരുന്നു ഞാൻ ദാസ്സേട്ടന്.. മംഗളം നേരുന്നു ഞാൻ..അലിഞ്ഞു chernnathin ശേഷം മലയാളികളിൽ നിന്നും പിരിഞ്ഞുപോയി എന്തിനു.. ഇന്നും മംഗളം.,❤️❤️❤️❤️❤️❤️❤️
Train kooly thendy medich madrasil poyath marano jadadas
he was a singer but he never allowed young singers to ( promote )or escape
അല്ലേലും 6ലും 60ലും പിറുപിറുക്കുമെന്നാ
Daseetan is a legendary singer Kerala has given to the world at par with Rafi and Lathaji.. He reached this level just by hardwork perseverance and nothing else..(not to forget his god gifted voice)People are very much bothered about his personal life and his travel to US... Dasettan was lucky to have great music directors and lyricist s and vice versa too.. He gave a different dimension to their songs, they were also dependent upon him heavily. Loads of respect snd prayers to Yeshudas sir🙏🙏🙏
yesudas is good singer but his behavior is not so good ...there are so many examples ...
പോടാ നാറി
Ni jenichathu by chance aanu.... by choice alla..... athu kondanu ni ingane parayunnathu, bloody fool
His personality is cooked up and really spurious. But it seems our public is still reluctant to comprehend things. Here facts are too simple and apparent. Thanks
THE TRUTH ULTIMATELY WILL JUMP OUT - THE TRUE COLOUR OF THIS PERSON IS NOW REVEALED
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട... ദാസപ്പൻ. അത് മതി
😁😁😁
ഇവന്റെ ഒക്ക കാലം കയിഞ്ഞു മഹാ മന്ടെന്‍ മരമന്ടെന്‍
First important thing ucharana shuddhi and correct spelling
അഹങ്ഗാരത്തിനു കൈയും കാലും വച്ച സാധനം
Paavam dasettan...aarkkum chance kodukkathumilla reality showil aarum vannu nannaypoyalonn pediyum
nikki nikkus Yesudasin aareyum pedikenda ,sangeetatil adhehattinte levelil ethan bakki ullavar onnudi janikkanam
@@ajinvanil23 Athe..adhehathinte thudakkathilulla shabdam enganayrunnen jagathi chettan ithe reality showil paranjittund
@@preeti806 Adhehatinte sabdam tudakkattil engane aayalum adehathe vellan ethuvere. India yil aarum undayattilla.Ath music ariyavunnavark manasilavum
U plzz mind ur own business...ente personal abhiprayam aanu njan paranjath...
Not only that yesudas sarcastically uses hurtful comments about everything and everyone. Few months back he humiliated a young man who was just trying to have a selfie with him and recently hurting the anchor in Surya festival in Trivandraum.
I was a die hard fan of yesudas used walk up listening his songs. Hum his songs along with his lyrics, and hitting my bed with his songs.
He preaches love and brotherhood to others yet deep inside he is not a good person at all. Shame on you Yesudas and I don't want you to be kerala ideal person
Look at SP Balasubramaninan, look at MSV. Look at Vishwanath Anand and Sachin how humble and simple they are.
Look at AR Rehman who achieved more than what you think you have achieved
And finally look at our beloved Ex President Abdul Kalam.....In comparisons with these great personalities....You are nothing
Be a good person and learn to respect others
Kazhttam Ente Dasetta
ithoke kettal adhehsm americayil poyi pattukaranayathu poleyanu. .north indiayil ninnum oodicha oru samayam adhehathinundayirinnu. pinneyanu america. abhiprays swathantriam ellavarkum ullathanu. adhehsthinte pattukal kelkuha. parayunnathu parayatte .sradhikanda
യേശുദാസ് ഒരു ഗായകൻ മാത്രം ...അദ്ദേഹത്തെ പോലെ പാടാൻ കഴിയുന്നവർ വേറെയുമുണ്ട്.യേശുദാസിന് ഒരു സകലം അഭംഭാവം ഉണ്ട്....പൂർവ്വജന്മത്തിൽ എന്ത് തെറ്റ് ചെയ്തിട്ടാണോ അങ്ങിവിടെ ജനിച്ചത്?
Siju Thodupuzha grape sour
atharanapa
yeshudas.daivam.anugrahicha.paattukkaran.I.love.you.dassetta
Oru royalty issue vinte peril yesudasum makanum image munne kalanju kulichatanu.
POLITRICS....... TRP Ratinginu vendi enthum vilichu parayaruth.....
Respect Him..
പൂർവ്വജന്മപാപം കൊണ്ട് ഇവിടെ ജനിച്ചു അത്രേ !! അങ്ങനെ തന്നെയല്ലേ പറഞ്ഞത് !!!
ആയുസോടും ആരോഗ്യത്തോടും ഭൂമിയിൽ ദൈവം നമ്മെ നിർത്തുന്ന അതിനേക്കാൾ വലുതല്ല അമ്മ യേശുദാസ് വ്യക്തിയോട് നൽകുന്നത്....
യേശുദാസ് എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷേ ഇപ്പൊ ഇയാൾക്കു അഹങ്കാരം ഉണ്ടോ എന്ന് ഒരു സംശയം
ഒര് രക്ഷയും ഇല്ല G S pratheep sir. great
Guruvayurappan wokes up & Lord Ayappa sleeps by hearing his voice.
Yesudasil ninnum njaggal pradeekshikkunnathu sangeethamanu athu venduvolam adheham njaggalkku tharunnu thanks dasetta
ക്യാപ്ഷൻ കൊള്ളാം, പേര് ദാസൻ എന്നിട്ട് ഒടുക്കത്ത ജാടയും
വയലാറിന്റെ കുടുംബത്തെ മാറുന്നവനാണ് യേശുദാസ് വയലാർ കാരണമാണ് യേശുദാസ് സിനിമയിൽ പാടുന്നത്
കൊറോണ ടൈമിൽ മനസിലായി കാണും നമ്മുടെ നാട് എന്ത് ആണെന്ന്