കല്യാണ പാർട്ടികൾക്ക് ഞാൻ വിൽക്കുന്ന പുഡ്ഡിംഗ്//Choclate Party Pudding-4//Neha Food Stories

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 340

  • @theentertainment6280
    @theentertainment6280 3 ปีที่แล้ว +8

    Njn adhym aayt aan ithnte channel kanane inn njn ithade oru video kandu ...ath kandpo nik nalla ishtaayi kanan..aa video l naranga vellathnte recipe matte channel l ittnd indtto n paranjpo jst onn nokki....nokypo veendm veendm kanan thonnunu...athreym resm indtto inglde cooking m recipes okke ...ithvre knda ellm must try aaut thonni ❤️ keep it up itha🔥

  • @neejakj9505
    @neejakj9505 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കിയിട്ട് എല്ലാവർക്കും ഇഷ്പ്പെട്ടു....thanks താത്ത.....

  • @sumayyamolty1377
    @sumayyamolty1377 3 ปีที่แล้ว +1

    Super pudding enthayalum try cheyyam. Kooduthal special foodukal pratheekshikkunnu.

  • @malayilcakes3544
    @malayilcakes3544 2 ปีที่แล้ว

    നല്ല അവതരണം ഞാൻ പുഡ്ഡിംഗ് ഉണ്ടാക്കുമ്പോൾ നിങ്ങളുടെ ചാനൽ നോക്കി യാണ് ഉണ്ടാക്കാറ്👍🏻👍🏻

  • @_Fxdaahh_
    @_Fxdaahh_ 2 ปีที่แล้ว

    Eeth brand cocoa powder anu use xheyyaru

  • @imthiaz_roshan_7404
    @imthiaz_roshan_7404 3 ปีที่แล้ว +2

    Drink items ന്ന് മാറി new video vannu💛💙
    പൊളി item🙌🙌👐👻😋

  • @saibusworld1533
    @saibusworld1533 3 ปีที่แล้ว +1

    ഇത്താത്തക് എങ്ങനെയാ ഫസ്റ്റ് ഓർഡർ കിട്ടിയത്,
    നമ്മൾ എങ്ങനൊരു, സെയിൽ ചെയ്യാം എന്നതിനെ കുറിച്ച് ഡീറ്റെലായി ഒരു വീഡിയോ ഇടാമോ plz

  • @_biinhaa._
    @_biinhaa._ 3 ปีที่แล้ว +2

    ഇൗ പുഡ്ഡിംഗ് ഡെക്കറേഷൻ എനിക്ക് ഒത്തിരി istttay 🥳🥳🥳🥳🥳 പൊളിച്ചു 😋

  • @shamveel266
    @shamveel266 3 ปีที่แล้ว

    സൂപ്പർ ചാനലാണ് അടിപൊളി ഒരുപാട് എനിക്കിഷ്ടമാണ്

  • @ruksanarashi9095
    @ruksanarashi9095 3 ปีที่แล้ว +1

    Super
    Choododu koodi glass trayil ozhikkumbol tray pottumo

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      ഇല്ല,ഗ്ലാസ് റെ നല്ല കട്ടി ഉള്ളതാണ് അതുകൊണ്ട് പൊട്ടില്ല 🥰

  • @deepadeepak1074
    @deepadeepak1074 3 ปีที่แล้ว +1

    Najan itha de fan aanu to Ellam kidu recipes

  • @bubbloosworld2665
    @bubbloosworld2665 3 ปีที่แล้ว +2

    Wow😋😋😋😋... ഞങ്ങൾ എന്തായാലും try ചെയ്യും ഇൻഷാ അള്ളാ..... 🌹🌹🌹🌹അടിപൊളി ആയിട്ടുണ്ട് ഞങ്ങൾ നിങ്ങളുടെ orupad പുഡിങ് try ചെയ്തിട്ടുണ്ട്.ഇതും ഞങ്ങൾ try cheyumm🌹🌹🌹🌹🌹❤❤❤😘😘😘

  • @baslasfreshland
    @baslasfreshland 2 ปีที่แล้ว

    Naale chocolate pudding order und, ingane cheyyanam

  • @deepaparathody5609
    @deepaparathody5609 3 ปีที่แล้ว

    Njan ithu vare pudding undakkittilla... Enthayallum try cheyyanam.. Glass bowl illengill cake tin edthull mathiyo

  • @dreams9579
    @dreams9579 3 ปีที่แล้ว

    Thengha paalil chocolate podi idaan patto. Milkin pakaram

  • @adheesflavoury3207
    @adheesflavoury3207 2 ปีที่แล้ว

    Chechi ...Pudding set aavathe ozhuki ponnu ....Egane ath set aakum

  • @jaseenabadusha1340
    @jaseenabadusha1340 ปีที่แล้ว

    Mam 200പേർക്കുള്ള messerment പറയുമോ

  • @ayishaayisha4834
    @ayishaayisha4834 3 ปีที่แล้ว +1

    Ee pudding traykk ethra roopayaayi

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      കുറേ മുമ്പ് വാങ്ങിയതാ സത്യം പറഞ്ഞാൽ എനിക്ക് ഓർമ്മയില്ല 😄

    • @ayishaayisha4834
      @ayishaayisha4834 3 ปีที่แล้ว

      @@nehafoodstories1 ok

  • @jufnamuneer6976
    @jufnamuneer6976 3 ปีที่แล้ว +1

    Super thathaa ...oven inkk thero

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      Give away കഴിഞ്ഞു മോളെ 😄😍

  • @muhammedppmamu7072
    @muhammedppmamu7072 3 ปีที่แล้ว

    Njan thathante vlog ee adutha kaalathanu kanddadu adipoli ayittund

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 ปีที่แล้ว

    മാഷാ അള്ളാ. സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഇപ്പോൾ പുഡിങ് സെയിൽ ചെയ്യാറുണ്ട്👌👌🥰🥰

  • @shefijasushefijasu8942
    @shefijasushefijasu8942 3 ปีที่แล้ว +1

    Supr chocolate pudding👌oru kochu familiyile day in my lifine katta waitingaanu😘

  • @basheerbashi757
    @basheerbashi757 3 ปีที่แล้ว

    Ningaluse vedio nan ennum kanarund eshttaman

  • @binusvlogerwithme1759
    @binusvlogerwithme1759 2 ปีที่แล้ว +1

    Adi poli😍😍😍💞💞ithaaa

  • @nishav7880
    @nishav7880 3 ปีที่แล้ว

    Which cocoa powder?Cadburrys?

  • @asilafarha3934
    @asilafarha3934 3 ปีที่แล้ว +1

    10 g chainagrass 1liter പാലിൽ ചാർത്താൽ തന്നെ ഉഷാറായി വരും
    ഇത്ത എന്താ 1/2 ലിറ്റർ ലേക്ക് 10ഗുഡ് ചേർത്തത് test undavo😄

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว +1

      വീട്ടാവശ്യത്തിന് ആണെങ്കിൽ അങ്ങനെ മതി പക്ഷേ നമ്മൾ സെയിൽ ചെയ്യുമ്പോൾ കുറച്ചുസമയം പുറത്തൊക്കെ വെച്ചിട്ട് അല്ലേ സർവ് ചെയ്യാം അതുകൊണ്ടാണ് 10 ഗ്രാം പകരം 20 ഗ്രാം ഒക്കെ എടുക്കുന്നത്. ❤ ❤

  • @sajnashabeer3898
    @sajnashabeer3898 3 ปีที่แล้ว

    അടിപൊളി ഉണ്ടാക്കി നോക്കണം 👍🏻👍🏻

  • @binshidave5160
    @binshidave5160 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട്... 😋😋😋

  • @jusna9976
    @jusna9976 ปีที่แล้ว

    എത്ര rit inan കൊടുക്കാറ്

  • @sufairaarif4792
    @sufairaarif4792 2 ปีที่แล้ว

    ചോക്ലേറ്റ് റൈറ്റ് പറഞ്ഞു tharuo

  • @js-yf9ig
    @js-yf9ig 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് ട്ടോ, ingredients description il ഇടു 👍

  • @51envi38
    @51envi38 3 ปีที่แล้ว

    China grass inu pakaram enthu cherkkanam.. I prefer to make with easy available ingredients..pinne condensed milk inu pakaram sugar & milk mathiyo... Dear u please add ingredients in description box.. enkil captions kanumbol odi varum..😁

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      ചൈനാഗ്രാസ് പകരം ജലാറ്റിൻ ചേർക്കാം. Milk made പകരം പഞ്ചസാര ചേർത്താലും മതി.

    • @51envi38
      @51envi38 3 ปีที่แล้ว

      @@nehafoodstories1 dear l don't prefer both.. what is the selling price.. What is the wt..

  • @fidhufidhu9746
    @fidhufidhu9746 3 ปีที่แล้ว +1

    പൊളിച്ചു. കണ്ടിട്ട് കൊതിയാവുന്നു 😋😋👍

  • @jasilarajesh1779
    @jasilarajesh1779 3 ปีที่แล้ว +1

    ചോക്ലേറ്റ് മൈ favariote 😋😋

  • @nishashihabnishashihab6219
    @nishashihabnishashihab6219 3 ปีที่แล้ว

    Itha like 42 super shahadiya ithayuda vlogill ithayeyum moluvineyum kandathu muthall Nan ithayuda subscriber anu

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      Thankyou so much dear 😍🥰😘❤🤗

  • @majidaanwar3380
    @majidaanwar3380 3 ปีที่แล้ว +1

    Vazhil kappalody.... super itha

  • @asmaasmaasma9738
    @asmaasmaasma9738 3 ปีที่แล้ว

    Ithaa pudding packing video ido

  • @shamoonvlog14
    @shamoonvlog14 3 ปีที่แล้ว

    Etha undakunna resipe kidu

  • @rishmaismayil7393
    @rishmaismayil7393 3 ปีที่แล้ว

    China grass nte pakrm corn flour cherkamo

  • @fathimahannama986
    @fathimahannama986 3 ปีที่แล้ว +1

    ഷൂഗർ ഉള്ള cocopowder ഉണ്ടോ

  • @shanusworld9337
    @shanusworld9337 3 ปีที่แล้ว +1

    ഞാനും പടിച്ചുchoclatc പുഡിങ്ങ് Thanks ithoos

  • @jgknanban9292
    @jgknanban9292 3 ปีที่แล้ว +1

    Neha puddinginte rate paranju onnu cheyyumo

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      Ok👍👍

    • @chikkuoosvlogs1590
      @chikkuoosvlogs1590 3 ปีที่แล้ว

      Ethha niggalu unddakunna puddingum athinte rateum engganeyanu sale cheyyendathu ennum video cheyyamo.

  • @zuhaabi8528
    @zuhaabi8528 3 ปีที่แล้ว

    സത്യം പറയാലോ അടിപൊളി കാണാൻ എന്തായാലും പരീക്ഷിച്ചു നോക്കണം 💖 exam ഒന്ന് കഴിഞ്ഞോട്ടെ 😍😍😍😍

  • @ra-ur7nj
    @ra-ur7nj 3 ปีที่แล้ว

    1/2 litter milk kondu cheyyumbol rate ethreya.. Tender Coconut nteyum

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว +1

      അര ലിറ്റർ പാല് കൊണ്ട് പുഡിങ് ഉണ്ടാക്കി വിൽക്കാറില്ല. 😍ഒന്നര പാക്കറ്റ് പാല് കൊണ്ടാണ് ഏറ്റവും ചുരുങ്ങിയ പുഡ്ഡിംഗ്.😍

    • @ra-ur7nj
      @ra-ur7nj 3 ปีที่แล้ว

      Rate engineya appo

  • @focuz_bgms5855
    @focuz_bgms5855 3 ปีที่แล้ว

    അടിപൊളി ഇത്താ.... പുഡിങ് വേറെ ലെവൽ 👌🤗🤗

  • @ponnuskitchen8656
    @ponnuskitchen8656 3 ปีที่แล้ว

    Ithaa half cup milkmaid ചേർത്തില്ലെങ്കിൽ 1cup sugar cherkkano

  • @babybakes9175
    @babybakes9175 3 ปีที่แล้ว

    1ltr tray sale cheyyumbo engane rate vaanga...ellaa puddingsindem rate venam

  • @Cinecut623
    @Cinecut623 3 ปีที่แล้ว +2

    സംഭവം കളർ ആയിട്ടുണ്ടല്ലോ 💙❣

  • @pudichakittathakitchen9517
    @pudichakittathakitchen9517 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഞാനും ഇതുപോലെ ചെയ്യാറുണ്ട് ലൈക്ക് 658 ♥️

  • @hasna9529
    @hasna9529 3 ปีที่แล้ว

    കാണാൻ തന്നെ നല്ല ഭംഗി

  • @sayamol639
    @sayamol639 3 ปีที่แล้ว

    New subscriber ......
    Super aaayitund pudding😉

  • @abdulmusavvirmm4588
    @abdulmusavvirmm4588 3 ปีที่แล้ว +1

    Adipoli. Give eweyil njanum unde

  • @manushanu5222
    @manushanu5222 3 ปีที่แล้ว +1

    Oru rich adipoli pudding kaanichoode

  • @sulaimanfaiseepallath5013
    @sulaimanfaiseepallath5013 3 ปีที่แล้ว

    Njan ningade mango pudding nooki undaakki pirinju pooyi

  • @muhammedminhaj4289
    @muhammedminhaj4289 3 ปีที่แล้ว +1

    Nan urappayum try cheyyum ♥️😍

  • @sajnashabeer3898
    @sajnashabeer3898 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി ayi

  • @anjuraphael5241
    @anjuraphael5241 3 ปีที่แล้ว

    Rate കൂടെ add ചെയ്യാമോ

  • @shamimurshi8129
    @shamimurshi8129 3 ปีที่แล้ว

    1 litter milkn 20 gm chaina grass aano vende

  • @liveoutloud2020
    @liveoutloud2020 3 ปีที่แล้ว

    Pudding ethra rate aanu kodka

  • @shafeeqraheela6809
    @shafeeqraheela6809 3 ปีที่แล้ว +2

    Masha Allah suuuuper 😍👌👍

  • @ansilarashid5294
    @ansilarashid5294 3 ปีที่แล้ว

    Sale cheyyumpol ithinte rate ethrayaaa vangikua.pls rply

  • @Nishashabeer
    @Nishashabeer 3 ปีที่แล้ว

    Pudding okke super aaanutto

  • @Nishva_1
    @Nishva_1 3 ปีที่แล้ว

    Pudding nta rajakumari

  • @divyaa335
    @divyaa335 3 ปีที่แล้ว +1

    Perfect recipe mam divyaA wadakkanchery,👍👍👍

  • @cakelover8414
    @cakelover8414 3 ปีที่แล้ว +1

    Ethinte rate ethraya

  • @yummy-cakes9368
    @yummy-cakes9368 3 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവ🤩🤩🤩😋

  • @duasvlogs4067
    @duasvlogs4067 3 ปีที่แล้ว

    Chinagrass rate etraya

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      ഞാൻ നൂറു ഗ്രാം ആണ് വാങ്ങാറ് അതിനെ 120 രൂപയാണ് ❤

  • @naseemudeen3139
    @naseemudeen3139 3 ปีที่แล้ว

    ,super ithaa..

  • @sanjeevkrishna2011
    @sanjeevkrishna2011 3 ปีที่แล้ว +1

    Hi ഇത്ത ഞാൻ ന്യൂ ആണ് കെട്ടോ ഈ പുഡിങ് ഇണ്ടാക്കി ബൗളിൽ sale ചെയ്യാൻ ആണെങ്കിൽ എങ്ങനെ ആണെന്ന് കൂടി പറയാവോ

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว

      ബൗളിൽ ഞാൻ sale ചെയ്യാറില്ല. കല്യാണ പാർട്ടികളിൽ അവർ തന്നെ tray തരും അതിലാണ് ഉണ്ടാക്കി കൊടുക്കാറ്. 😍

  • @shameenkousar3030
    @shameenkousar3030 3 ปีที่แล้ว

    Mam ur recipe's super....😋

  • @nishasree3288
    @nishasree3288 3 ปีที่แล้ว

    Variety pudding venam

  • @sareenasareena7116
    @sareenasareena7116 3 ปีที่แล้ว +1

    super. adipoli

  • @fathimaali3151
    @fathimaali3151 3 ปีที่แล้ว +1

    Oru adipoli recipe

  • @nusiworld
    @nusiworld 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് ചോക്ലേറ്റ് ഇരിപ്പുണ്ടായിരുന്നു അതുകൊണ്ട് പെട്ടെന്ന് തയ്യാറാക്കി സൂപ്പർ ആയിരുന്നു സംഭവം

  • @shafeenabacker7167
    @shafeenabacker7167 3 ปีที่แล้ว

    kothppichu kollum kaanumpol tanne kothiyavunnu

  • @alfina313
    @alfina313 3 ปีที่แล้ว

    Try chayd nokanam

  • @rahima831
    @rahima831 3 ปีที่แล้ว +1

    Very simple&tasty pudding👍👍

  • @naihasworld9351
    @naihasworld9351 3 ปีที่แล้ว

    ഇത്താത്ത തന്റെ പുഡിങ് സൂപ്പർ

  • @niyaeldhoyoutubechannel2902
    @niyaeldhoyoutubechannel2902 3 ปีที่แล้ว +1

    ചേച്ചിയുടെ ഫോണ്‍ നമ്പര്‍ tharavo please എനിക്ക് birthday partyik order ചെയ്യാന്‍ ann

  • @shalum4304
    @shalum4304 3 ปีที่แล้ว

    Pudding price ethray dts

  • @naseerashabeer5222
    @naseerashabeer5222 2 ปีที่แล้ว

    Must try pls enikk reply tharanam

  • @jazZOliver
    @jazZOliver 3 ปีที่แล้ว

    Pudding nte spclist❤️❤️ shahrubatha❤️

  • @sabisworld4978
    @sabisworld4978 3 ปีที่แล้ว

    Ee pudding nte rs ethre?

  • @Raniya...rani...
    @Raniya...rani... 3 ปีที่แล้ว

    Monjathi pudding

  • @Sibiworld
    @Sibiworld 3 ปีที่แล้ว +2

    👍😋testy puding👍

  • @aliyalifestyles6726
    @aliyalifestyles6726 3 ปีที่แล้ว

    Chocolate pudding supper. 👌👌

  • @kuttieskitchenworld3969
    @kuttieskitchenworld3969 3 ปีที่แล้ว +1

    കിടിലൻ ❤️

  • @dilshanat4157
    @dilshanat4157 3 ปีที่แล้ว +2

    Vara level ❤️

  • @saibusworld1533
    @saibusworld1533 3 ปีที่แล้ว

    പടച്ചോനെ എനിക് ഒരു ഓവൻ സമ്മാനമായി കിട്ടണെ 😍

  • @suminishad9768
    @suminishad9768 3 ปีที่แล้ว

    1litre Pudding rate parayamo

    • @nehafoodstories1
      @nehafoodstories1  3 ปีที่แล้ว +1

      ലിറ്റർ നോക്കിയിട്ടല്ല പുഡ്ഡിംഗ് പ്രൈസ് തീരുമാനിക്കുന്നത്. എത്ര പാക്കറ്റ് പാൽ ഉപയോഗിച്ചു എന്ന് നോക്കിയിട്ടാണ് പ്രൈസ് തീരുമാനിക്കുന്നത് ❤

    • @suminishad9768
      @suminishad9768 3 ปีที่แล้ว

      @@nehafoodstories1 enik pudding sale thudanganam ennundu atha chothiche enganeya rate idunnathu

  • @sabeena325
    @sabeena325 3 ปีที่แล้ว +1

    Super pudding👌👌😋😋

  • @ajsalfarha8687
    @ajsalfarha8687 3 ปีที่แล้ว

    Will try 🥰

  • @sofiyasofiya5553
    @sofiyasofiya5553 3 ปีที่แล้ว

    സൂപ്പർ പുഡിങ് 🌹🌹🌹

  • @afeefachinju9542
    @afeefachinju9542 3 ปีที่แล้ว +1

    Adipoli pudding

  • @saheerabanu1346
    @saheerabanu1346 3 ปีที่แล้ว

    Pudding പൊളിച്ചു

  • @akcta2045
    @akcta2045 3 ปีที่แล้ว +2

    😌ഇപ്പോൾ മൊത്തത്തിൽ ഒരു പുഡ്ഡിംഗ് മയം ആണലോ 😅💥

  • @Jeslijo
    @Jeslijo 3 ปีที่แล้ว

    Hii.... Poliiii❤❤❤❤

  • @Josh-lml10
    @Josh-lml10 3 ปีที่แล้ว

    Pudding rate?🤩

  • @binsiya_binsi276
    @binsiya_binsi276 3 ปีที่แล้ว

    Polichu😋

  • @babyrose8337
    @babyrose8337 3 ปีที่แล้ว

    Sada vellano kuthirkkan ozhikkunnath